"മാർക്കോ ഒരു സിനിമയല്ല, അത് ഒരു അനുഭവമാണ്! ഉണ്ണി മുകുന്ദന്റെ പ്രകടനം അതിന്റെ ഓരോ സീനിലും ശക്തമായി നിറഞ്ഞുനിൽക്കുന്നു. ഒരു കഥാപാത്രത്തെ ഇത്രയും ജീവിപ്പിക്കാൻ കഴിവുള്ള ഒരു നടനെ കാണുന്നത് ആത്മാർത്ഥമായ പുനരാവിഷ്കാരമാണ്. ആക്ഷനും, വികാരങ്ങളും, തീവ്രതയും ഒത്തുചേർന്ന ഈ സിനിമ പ്രേക്ഷകരെ സീറ്റിന്റെ അരികിൽ നിർത്തും. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മറ്റൊരു രത്നം!" ❤❤
ഫസ്റ്റ് ഹാഫ് വളരെ ആവറേജ് ആയി തോന്നി പക്ഷെ അതിന്റെ കടം ആ സെക്കന്റ് ഹാഫ് കൊണ്ടങ്ങ് തീർത്തു 🩸 💥Unni mukundhans screen presence ⚡️One of the most violent indian film!
Strictly personal opinion: ഈ പടം ഒരു ആവറേജ് ആയിട്ടാണ് എനിക്ക് തോന്നിയത്, പക്ഷെ worth watching ആണ്. മെയിൻ നെഗറ്റീവ് ആയി എനിക്ക് തോന്നിയത് ഒരു ഗ്രിപ്പിംഗ് ആയ ഒരു തിരക്കഥ ഇല്ല, പക്ഷെ ആക്ഷൻ രംഗങ്ങൾ എല്ലാം സൂപ്പർ ആയിരുന്നു ആക്ടിങ് എല്ലാവരും ok ആയിരുന്നു. മെയിൻ പോസിറ്റീവ് ഉണ്ണിമുകുന്ദൻ ആണ്, മലയാളത്തിൽ ഇപ്പോൾ വേറെ ഒരു നടനും ഈ character ചെയ്താൽ ഇത്രയും ഒക്കില്ല.. ഈ സിനിമ പുള്ളി ഒറ്റയ്ക് കൊണ്ടുപോയി എന്ന് വേണമെങ്കിൽ പറയാം. ഈ സിനിമ വിജയിക്കുമോ പരാജയം ആകുമോ എന്നു എനിക്ക് അറിയില്ല പക്ഷെ ഒരു കാര്യം ഉറപ്പാണ് ഈ സിനിമ വിജയിച്ചാൽ ഉണ്ണി സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തി എന്നാണ് അതിന്റെ അർത്ഥം.. ❤
Marco pole yulla cinematic experience orukkithanna ithinte crew ne nammal support cheyyanam.ennale malayalam industry il ninnu nalla nalla padangal varikayullu.hats of crew of marco🫂🫂🫂
ഉണ്ണിമുകുന്ദന്റെ voice acting ൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി dubbed കാണാം എന്ന് വെച്ചപ്പോൾ പുള്ളി തന്നെ എല്ലാ ഭാഷയിലും കയറി ഡബ് ചെയ്തേക്കുന്നു . എന്തായാലും നാളെ പോയി മലയാളം വേർഷൻ തന്നെ കാണാം എന്ന് തീരുമാനിച്ചു വരുന്നത് വരട്ടെ .
ഇന്ത്യൻ സിനിമയിൽ ഇത്രയും ബ്രൂട്ടലായ സീനുകൾ ഞാൻ കണ്ടിട്ടില്ല. ഉണ്ടേൽ ആരേലും പറയണം. പതിനഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളും ദുർബല ഹൃദയരായ സ്ത്രീകളും പുരുഷന്മാരും ഒന്നും കാണരുത് എന്നേ പറയാനുള്ളൂ. അത്രയും ക്രൂരമായ സീനുകൾ കാണിക്കുന്നുണ്ട്.!
Padam തരക്കേടില്ല. 6/10 my rating Emotional connection ചിലയിടത്ത് കിട്ടിയില്ല... Characters ൻ്റെ emotion നമ്മുക്ക് കിട്ടുന്നില്ല .. ആക്ഷൻ രംഗങ്ങളിലെ ബിജിഎം ചിലയിടത്ത് വർക്ക് ആയില്ല. രണ്ടാം പകുതി മികച്ചതായി തോന്നി.. മൊത്തത്തിൽ കണ്ടിരിക്കാൻ പറ്റുന്ന ഒരു അനുഭവം...
@@Mrcitizen833 അതിന് ഞാൻ നെഗറ്റീവ് അല്ലല്ലോ പറഞ്ഞത് എൻറെ അഭിപ്രായം അല്ലേ... പടം മോശമാണെന്നു ഞാൻ പറഞ്ഞില്ലല്ലോ .. പിന്നെ കമൻറ് ഇട്ട കാര്യം,എല്ലാ റിവ്യൂവും കണ്ടു അതുകൊണ്ടാണ് എല്ലായിടത്തും കമൻറ് ഇട്ടത്... എൻറെ അനുഭവം ഞാൻ പറഞ്ഞു അത്രയേ ഉള്ളൂ ഞാൻ പൈസ കൊടുത്തതാണ്
Thumbnail is enough 🔥🤌
🔥
True😂❤
Fr
Duration is enough 🙌👽
Fr
വേറെ industryil ഈ പടം വന്നെങ്കിൽ നമ്മൾ കട്ടക്ക് support ചെയ്തേനെ but ഇതിനെ നമ്മൾ കട്ടക്ക് support ചെയ്യണം.. ❤️🔥
Sathyam aanu.
💯💯💯
17,16 kittukal kk ippo vecation an avark kanan pattiyirunnenkil. Kurach koodi colocation kittiyene
Enthoonn
രണ്ട് ദിവസം ആള് കാണും..
The Hype Is Real 📈🔥
Yes❤❤
🔥
Ath ketta mathi 😮💨🔥
Nhan kande 5 review lum nni indallo 😂😂 paid aano
എല്ലാരും ഒറ്റ സ്വരത്തിൽ പറയും kill ൻ്റെ അപ്പൻ ആണ് Marco 😮😮 theatre experience most movi
💯🔥
Sathyam❤
Bro cash mudhal anno 🥲?
Kanan poovan aan
@YadhuPrasad-b4rofcourse.. Violence kaanan ayi mathram povam worth ahnn💯.. Ente koode vannavark elam ishtapetu.. Crowdinte koode kananam
ഉണ്ണി മുകുന്ദനെ പോലെ ഒരു നടന് ഇതുപോലത്തെ ഐറ്റം ഒക്കെയാണ് കിട്ടേണ്ടത്..💯🔥
The Next Superstar Bron. 🔥🥵
Bron❌ born ✅
@subin9037 ssry typing mistke
😅😅😅 comedy
Bron ❌ pron ✅
WOW 2024 LAST COMEDY
അണ്ണൻ്റെ Thumbnail Pic കണ്ടപ്പോഴേ ഉറപ്പിച്ചു പടം കൊളുത്തി എന്ന്😂😂
Ticket booked🔥🔥
Go and have fun. Don't take children with you 😅
, പുഷ്പ അടിപൊളി എന്ന് പറഞ്ഞ പുളിയാ😂
Thumbnail kandapo marco range manasilayi 🔥🥶🥶
🔥
Suitum wine um vanghaan poyenna kette😂😂😂
@JijoJob-yu4cuaa cigar koode venam ennal kidukkum😂
Padam keri koluthi 🔥Marco 📈
Eppo
🔥
💜💜💜💜
കൊളുത്തി പിടിച്ചോ?
That Thumbnail is enough 🤌🏻 ❤️🔥
ഇനി കൊക്കണന്റെ മാർക്കോ റിവ്യൂക്കായി വെയ്റ്റിംഗ് 🥵🔥💯
Marco thooki only marco
Enthin
Annan suit itt varun😅
ആആ ബെസ്ററ് ആ തിരുവാണത്തിന്റെ റിവ്യൂവൊക്കെ ആരേലും കാണുമോ ?
@@vislivenet pinne ninte review kanano...ayaal crct aan paryunnath..varshangal shesha. Maathram oombi poi
ഇതിൽ ഉള്ള രണ്ട് വിലന്മാരും പൊളിച്ചടുക്കി പിന്നെ ജഗദിഷിന്റെ ഇൻട്രോ bgm സൂപ്പർ
Bro jagadeeshinte aa cig vekkuna saanam evide kitum
"മാർക്കോ ഒരു സിനിമയല്ല, അത് ഒരു അനുഭവമാണ്! ഉണ്ണി മുകുന്ദന്റെ പ്രകടനം അതിന്റെ ഓരോ സീനിലും ശക്തമായി നിറഞ്ഞുനിൽക്കുന്നു. ഒരു കഥാപാത്രത്തെ ഇത്രയും ജീവിപ്പിക്കാൻ കഴിവുള്ള ഒരു നടനെ കാണുന്നത് ആത്മാർത്ഥമായ പുനരാവിഷ്കാരമാണ്. ആക്ഷനും, വികാരങ്ങളും, തീവ്രതയും ഒത്തുചേർന്ന ഈ സിനിമ പ്രേക്ഷകരെ സീറ്റിന്റെ അരികിൽ നിർത്തും. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മറ്റൊരു രത്നം!"
❤❤
that thumbnail is enough🔥💀
Oh man can't believe 2024 is the golden year of malayalam industry 😮
Started with abraham ozler and go to end with marco 🔥
2024 is just a trailer of 2025 just wait and see🔥
@10yago_ pinnala 🔥
Theatrical experience at peek😮
Thumbnail kandappo manasilaayi🔥🔥🔥
കുട്ടികളെ BARROZ കേറ്റി PARENTS മാത്രം MARCO കാണുക ☠️
❤️😂
😂
🤣🤣
😹😹
🤣👌
Marco❤️🔥❤️🔥❤️🔥 koduram❤️🔥❤️🔥
ഫസ്റ്റ് ഹാഫ് വളരെ ആവറേജ് ആയി തോന്നി പക്ഷെ അതിന്റെ കടം ആ സെക്കന്റ് ഹാഫ് കൊണ്ടങ്ങ് തീർത്തു 🩸 💥Unni mukundhans screen presence ⚡️One of the most violent indian film!
Average onnum aayi thoneelaa rand halfum scn thannee🥵🥵
Your thumbnail is enought to predict what you are going to say 💥🔥💥✌️💥
Reeload media paranjal set anu🔥🔥
Annaaah ...waited aarnuuu❤
അപ്പൊ ക്രിസ്മസ് വിന്നർ മാർക്കോയും റൈഫൽ ക്ലബ്ബും തന്നെ 🥵🔥💯.
Barroz loading😌
Marco pure dominance
അതു വിഷുവിനു പൊട്ടിക്കാൻ എടുക്കാം @@Nothing-y9g
@@Nothing-y9gmyr lalettan aayond nalla collection kitum but marcode aa level vekkenda padam onnum alla
@@Nothing-y9g😂😂😂😂😢😢😢😢
Jagadheeeshhh 🔥 kodth bgmmm
ഭക്തൻ സ്റ്റാർ to ആക്ഷൻ സ്റ്റാർ🔥🔥
ഒരൊറ്റ പടം കൊണ്ട് ദുൽഖറിനെയും പൃഥ്വിരാജിനെയും ഒക്കെ സൈഡ് ആക്കി 𝗔𝗖𝗧𝗜𝗢𝗡 𝗞𝗜𝗡𝗚 🔥𝗨𝗡𝗡𝗜 ❤️
Dq anel ok but Prithirajineyo.. Sherri enna🤭🤣
Aa best😂
Verthe hate kodkan nikanda its a good movie not a great movie and dont compare with dq
@@Charliewonka-n4x dq oo ayye 😁
@@Charliewonka-n4xDulquer entha oscar actoroo 🤣 Avnoke verum overrated ahn. Mass roles cheyunna karyathil unni mukundante 7 ayalathu illa dulquer
thumbnail kanda mathi❤
Thalaiva vaa 🔥🔥🔥🔥🔥
Bros thumbnail🔥🔥 >>>> ari vanam review
അവനെ ഊകലെ ingnane 😅
Aa thumbnail kandal thenne ariya cinema theee aanen🔥
Thumbnail kandappa thanne goosebumps 🔥🔥🔥
4:55 BRUTALITY
ഒന്നും പറയാനില്ല പൊള്ളി പടം 2nd half മോനെ ഒന്നും പറയില്ല 🔥🔥🔥
Correct mood setting thanne aayirunnu first half um …proper placing
Christmas marco & rifle club thooki 💀🔥
Barroz surprise hit
😂😂😂 barroz pappa oombum pazhanjan teaseraan 🤣🤣@@muralikrishnap1996
Barroz💯
Riffle oke oombi epo washout avum
@@vdcuts4666 yes Marco and Barroz will be hit
Climax ൽ വില്ലന്മാരെ കുറച്ച് കൂടി ബ്രൂട്ടൽ ആയി കൊല്ലമായിരുന്നു 🔥
Sathyam enikum thonni. Oru justice deliver aaya feel kitiyilla.
@@patrick4510bro romance undo
0:34
Fight scene in Oldboy🗿🥶
When Ebin annan pulled that Pose in thumbnail i directly went to book tickets 😌🔥 that's enough ❤️🔥
സമാജം star ❎
Action super star ✅
Madarsa pottan❌️
Faizal✅️
മാർക്കോ 100 കോടി അടിച്ചാൽ മെക്കാ സ്റ്റാർ കരയും
മദ്രസ്സ oil star 😂😂
@@CJ-ud8nf enthina igane hate undakunath?
@@faizalfaizy2686 madarsa pottan❌️
Faizal✅️
le director : ath enthinada panni ippo parayane (about Ramachandra Boss and CO.)
😂
Malayalam Industry അത് Marco💎 കത്തിച്ചു കളഞ്ഞു മക്കളെ...... 🔥 ഇതാണ്ടാ........ Item one And Only.....💍📈🗿♾️
എതിർത്ത് നിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഓട്ട നെഞ്ചത്ത് വീഴും 🤌🔥►
Thumbnail is enough 💣💣
What means 💣
@rabeehnalakath_ ninakethada ath kandit thoninne🤨🤨
Unni Mukundan Intro 💥
Appo christmas ang thookki 💥💥💥
unmimukundan said 'Marco is most viliont movie in Malayalam industry ' 😌🔥
Most violin movie
Katta waiting aayirrunnu
A thumbnailile ചിരിയിൽ തന്നെ ഉണ്ട് ബ്രോ എല്ലാം എല്ലായിടത്തും പോസിറ്റീവ്💪🔥
Orupadu edathum vargeeyatha kandu bro pashe samoohathil kurachu perenkilum athonnum nokkathe cinema cinemayayi kanunna orale kandu😊
@@SoorajS-e4oidh thenne vargiyadha alle per okke noki velayiruthunne?? Kore edath njn idh kandu endhaan idh?
@@SoorajS-e4oeee vargiyadha parayanadh muslims alla oru muslim vann negative paranja avan preshnam aayi avan sudapi aayi
നല്ല അടിപൊളി റിവ്യൂ bro 🥰 ഇങ്ങനെ ആവണം റിവ്യൂ 🥰
Marco കാണാത്തവർ ഉണ്ടോ?
Kok annan coatum beetrootum vaangan poyittnd
Last tail end scene projector of aaye ahnenn vijarichavr indo 😂
Strictly personal opinion:
ഈ പടം ഒരു ആവറേജ് ആയിട്ടാണ് എനിക്ക് തോന്നിയത്,
പക്ഷെ worth watching ആണ്.
മെയിൻ നെഗറ്റീവ് ആയി എനിക്ക് തോന്നിയത് ഒരു ഗ്രിപ്പിംഗ് ആയ ഒരു തിരക്കഥ ഇല്ല,
പക്ഷെ ആക്ഷൻ രംഗങ്ങൾ എല്ലാം സൂപ്പർ ആയിരുന്നു ആക്ടിങ് എല്ലാവരും ok ആയിരുന്നു.
മെയിൻ പോസിറ്റീവ് ഉണ്ണിമുകുന്ദൻ ആണ്, മലയാളത്തിൽ ഇപ്പോൾ വേറെ ഒരു നടനും ഈ character ചെയ്താൽ ഇത്രയും ഒക്കില്ല..
ഈ സിനിമ പുള്ളി ഒറ്റയ്ക് കൊണ്ടുപോയി എന്ന് വേണമെങ്കിൽ പറയാം.
ഈ സിനിമ വിജയിക്കുമോ പരാജയം ആകുമോ എന്നു എനിക്ക് അറിയില്ല പക്ഷെ ഒരു കാര്യം ഉറപ്പാണ് ഈ സിനിമ വിജയിച്ചാൽ ഉണ്ണി സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തി എന്നാണ് അതിന്റെ അർത്ഥം..
❤
*Video Length is Enough.!* 😊
POSTCREDIT SCENE വനപ്പോൾ THEATER അടിച്ചു പോയി എന്നാ വിചാരിച്ചേ
Njum😂
Entha scene?heavy spoiler anenkil venda valya spoiler illenkil oru hint tharumo?
Apo theatre adich poyathalla le athre ullu padam
@None-rk1in suraj venjaramoodu cameo
Post credit scene? Epo njn kanditalo bro?
Pwoli sanam 🔥🔥🔥🔥
Excellent movie.... outstanding performance by vibrant dynamic unni❤❤❤❤❤❤
Marco pole yulla cinematic experience orukkithanna ithinte crew ne nammal support cheyyanam.ennale malayalam industry il ninnu nalla nalla padangal varikayullu.hats of crew of marco🫂🫂🫂
First katta waiting ayirunnu reviewkk vendiii
Kandu powli mone 🔥🔥
Haneef adeni comebackaan 🔥🔥
Unniettan First..❤✨😂
എന്ത് പറഞ്ഞാലും മതിയാവില്ല തരിച്ചു പോയി മക്കളെ🔥🔥🔥🔥🔥🔥🔥🔥🔥🔥❤️
അരിഅണ്ണന്റെ കരച്ചിൽ കഴിഞ്ഞു വന്നവർ ഇണ്ടോ..😂
ഉണ്ണിമുകുന്ദന്റെ voice acting ൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി dubbed കാണാം എന്ന് വെച്ചപ്പോൾ പുള്ളി തന്നെ എല്ലാ ഭാഷയിലും കയറി ഡബ് ചെയ്തേക്കുന്നു . എന്തായാലും നാളെ പോയി മലയാളം വേർഷൻ തന്നെ കാണാം എന്ന് തീരുമാനിച്ചു വരുന്നത് വരട്ടെ .
Unnide voice perfect aanu ee padathil
One of the best 🔥
മാർക്കോ 🔥🔥
Theateril Frnds Koode Adich polich Kaanan Kidu💥😌....Ottak irun OTT Kanditt Konakkan Nikkal
Red T shirt❤🔥
ഉണ്ണി ❤❤
Nale thott korach part will be blurred so First day kandavar 🔥🔥
Njan first day kandu🗿
അത് കൊണ്ട് മാത്രം, സെക്കന്റ് row ആയിട്ട് പോലും ബുക്ക് ചെയ്തു.
Bgm engane undu?
Poli 🔥
Blood song🔥👌
@@vivekeyh 🤩🤩
Kidilaan🔥ravi basrur💀💯 blood song placement 💯
So he is back..💥
ഇന്ത്യൻ സിനിമയിൽ ഇത്രയും ബ്രൂട്ടലായ സീനുകൾ ഞാൻ കണ്ടിട്ടില്ല. ഉണ്ടേൽ ആരേലും പറയണം. പതിനഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളും ദുർബല ഹൃദയരായ സ്ത്രീകളും പുരുഷന്മാരും ഒന്നും കാണരുത് എന്നേ പറയാനുള്ളൂ. അത്രയും ക്രൂരമായ സീനുകൾ കാണിക്കുന്നുണ്ട്.!
Pwoli movie🩸🔥💥
Theatre കുലുങ്ങി മോനെ....🥵👌🔥💥
Ravi Basrur cooked with the bgms💀🔥
അണ്ണൻ എത്തി ഗുയ്സ് ❤
This is the type movie need support from Malayalam . Real pan Indian movie🔥🔥🔥
Thumbnail speaks🔥🔥🔥
Honest review ❤️🙂
ഈ 18 വയസ്സിന്റെ മുകളിൽ ഉള്ളവർക്കെ കാണാൻ കഴിയൊള്ളു.
Alla ninakk violence thangan pattum engil kando allengi rip
@@edwintech3534theater il ketila
@@edwintech3534 theateril id proof chotikkumo
@@edwintech3534 അതല്ല, ഈ ബൂക്മയ്ഷോ യിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോ കാണിക്കുന്നില്ലേ, അങ്ങനെ വല്ലതും ഇണ്ടോ എന്ന്.
KGF ആയിട്ട് കമ്പയർ ചെയ്യാൻ ഒന്നും ഇല്ല പക്ഷെ പടം കൊള്ളാം don't miss it theatre experience ❤
Padam തരക്കേടില്ല.
6/10 my rating
Emotional connection ചിലയിടത്ത് കിട്ടിയില്ല...
Characters ൻ്റെ emotion നമ്മുക്ക് കിട്ടുന്നില്ല ..
ആക്ഷൻ രംഗങ്ങളിലെ ബിജിഎം ചിലയിടത്ത് വർക്ക് ആയില്ല.
രണ്ടാം പകുതി മികച്ചതായി തോന്നി..
മൊത്തത്തിൽ കണ്ടിരിക്കാൻ പറ്റുന്ന ഒരു അനുഭവം...
Ne ellayidathum poyi negative idunnat kanumbo ariyam ninte udesham enthanenn
Entanu bro kidilan padam than ella comment boxil same wnallo
@@Mrcitizen833idhoke personal opinion alle bro ningade pole thanne ayal avanam enn endha ithra nirbandham?
@@Mrcitizen833 അതിന് ഞാൻ നെഗറ്റീവ് അല്ലല്ലോ പറഞ്ഞത് എൻറെ അഭിപ്രായം അല്ലേ... പടം മോശമാണെന്നു ഞാൻ പറഞ്ഞില്ലല്ലോ ..
പിന്നെ കമൻറ് ഇട്ട കാര്യം,എല്ലാ റിവ്യൂവും കണ്ടു അതുകൊണ്ടാണ് എല്ലായിടത്തും കമൻറ് ഇട്ടത്... എൻറെ അനുഭവം ഞാൻ പറഞ്ഞു അത്രയേ ഉള്ളൂ ഞാൻ പൈസ കൊടുത്തതാണ്
Sathyam paranjal nee padam kandittillennu saaram
Mammukka yude Cameo 🥵🥵🥵🔥🔥🔥
Mammukka evide cinemayil
@ Post credit scene il Unni kollunna villainte Gay partner ayitu ikka varum🥵🔥
Ninta thantha anno mammoty
@@aromalja9861 😂😂
@@man-ee4ro mammookka evide mone cinemayil😂😂
18 ayitilla but movie book cheythu😅
Bro vaa bro nammak orumich povam enikk 15 vayase ayollu oru pouran cinema kanan samayukille 😅😅😅
15 age ullu first show kandu must watch movie
@@AswinB-p6b 😂😂 bro age okke verutheya theatre chellumpo aa scn indavilla movie Kure brutal scn ind njn
നിന്നെ പോലിസ് പിടിക്കുംടേയ് 😂
@@lobxalbion8291 😂😂😂
*ഇക്ക ഫാൻസ് എല്ലാരുംഉണ്ണി മുകുന്ദ ന്റെ status ഉം റൈഫിൽ ക്ലബ് പ്രൊമോഷനും എന്താ സംഭവം ആർക്കേലും അറിയോ?????*
sdpi Taliban connected?
Barroz
ഇക്ക fans ano... Enkil 🤭
18 vays aavathavark vendi nammale swantham A10 barroz kondu varnuu
@@mahsoombarca5960മമ്മുണ്ണി എന്ത് ഒലത്തും 🤣
Climax ഒരു satisfaction കിട്ടിയില്ല😢. കാരണം മാർക്കോയോട് ചെയ്തതിന് അത്രയും തിരിച്ച് ചെയ്താൽ പോരായിരുന്നു
Rasal... 💥💎
Ente ponnooo...🔥🔥
Kodoooorammmmmm...🔥🔥🔥
Heroine 👎🏿
editting mistake aano.. atho censor cut aano enn aariyillaa..
Chila scenes nte flow nashtappedunnund .
Athu ozhichaal film vere level👌👌👌
Enthaayalum Odiyan filiminekkal kollaam 😂
Marco🔥🔥🔥🔥
Roast paranja പിന്നെ അതിൽ കൂടുതൽ ഒന്നുമല്ല..സംഭവം കിടിക്കിയിട്ട് ഉണ്ടും...,🔥🔥🔥 ഒരു roast eppiside നഷ്ടം....😂😂😂😂😂
Marco vannu Xmas thooki 🔥🔥🔥🔥🔥
Kill ഒന്നും ഒന്നു അല്ല. Marco🔥🔥🔥🔥
DOP 🗿📈
Your time line is enough bro
Time line alla thumbnail 🥴
Time line oo athu enthuva
ijathi padam🔥 ..party nokki negative parayunnavar aanu ettavum valiya മൊണ്ണകൾ 😅
Ingane oru item irunitt angere ithrem kollam use cheythilla
Unni mukundhan pakka action material 🔥🔥🔥
Waiting for Kokkannan's review
I like the thumbnail scene in that movie 🔥🥵
1. Animal
2. Kill
3. Marco
4. Salaar part 1 : ceasfire
5. Darr
Best violence movies in india❤❤🎉
Salaro😂
@NONAME-xj2rs salaaril pinne mannappam chutttu kalikanathano ille🫡
First MARCO🔥
1 marco🔥
1 Marco bruh