സ്വാതി തിരുനാൾ മഹാരാജാവിന് ഈ മധുര ശബ്ദത്തിൽ ഈ കീർത്തനം കേൾക്കാനുള്ള ഭാഗ്യമുണ്ടായില്ലല്ലോ... ആഗ്രഹിക്കുമ്പോളൊക്കെ ഇത് കേൾക്കാൻ കഴിയുന്നത് നമ്മുടെ പുണ്യം
സംഗീതം ശാസ്ത്രീയമായി അത്രയൊന്നും അഭ്യസിക്കാൻ പറ്റാതിരുന്ന സ്കൂൾ കാലഘട്ടത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം സ്കൂൾ യുവജനോത്സവത്തിൽ ഈ ഗാനം എനിക്ക് നേടിത്തന്നു. മറക്കാൻ കഴിയുന്നില്ല.
സംഗീതത്തിന്റെ ചക്രവർത്തി, കർണാടക ക്ലാസിക്കൽ സംഗീതം അടുത്ത കാലത്തു കൂടുതൽ പോപ്പുലർ ആയതു യേശുദാസ് അച്ചായൻ പാടിയത് കൊണ്ടാണ്. ക്ലാസിക്കൽ സംഗീത ഉപാസകന് ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന.
Gopalaka anisam keertana ragam alpinchina sriman sagita swara rat Jesus as gariki pranamamulu u krishnamohan sarma chairman svs devastsnam jamalapuramkhammam
I got this from the Internet..... Meaning: Oh gOpAlaka ! I submit myself unto thy feet, protect me forever. All sins are emancipated by ur dainty feet which are worshipped by Indra and others. Extolled by the virtuous, u astonished ur mother, who looked at u angrily knowing that u have eaten mud, by performing ur amazing magic of showing the whole universe, including mountains and oceans, inside of ur graceful lotus-like mouth. Oh consort of SrI lakshmi, u removed the pride of brahmA, who is born of lotus: u bestowed ur classmate kuCela with boundless wealth and prosperity. U are matchless and u have the king-eagle garuDa as ur vehicle. Oh lord, ur speech is like the nectar of the lotus. sArasanAbha, lord of the world, Ocean of mercy, u excel cupid in beauty. U repose on the serpent-king and destroyed the demon mura.
Thanks Amme Maha.God bless you for non Samskrutham knowing listeners.I finished Pravesa: exam & preparing for Parichaya:I am 60.After started learning Samskrutham,my memory became so clear.After head injury,I was suffering fm intermittent memory loss.I m greatly thankful to Samskrutham Bhaasha.
ഗോപാലക പാഹിമാം അനിശം
രതമയീ ഗോപാലക പാഹിമാം അനിശം
പദരതമയീ ഗോപാലക പാഹിമാം അനിശം
തവപദരതമയീ ഗോപാലക പാഹിമാം
അനിശം അനിശം അനിശം
പാപ വിമോചന പവിധരാദിനതപദ പല്ലവ
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിതാകിടതക ജംജം തിതാകിടതക ജംജം
തിതാകിടതക ജംജം
ഗോപാലക പാഹിമാം
അനിശം അനിശം അനിശം
സാധുകഥിത മൃദുശന സരോഷാഭിത
മാതൃ വീക്ഷിത ഭൂധര ജലനിധിമുഖ
ബഹുവിധ ഭുവനജാല ലളിതമുഖാംബുജ
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിതാകിടതക ജംജം തിതാകിടതക ജംജം
തിതാകിടതക ജംജം
ഗോപാലക പാഹിമാം അനിശം
സാരസഭവ മദകര സതീർത്ഥ്യ
ദീന ഭൂസുരാർപ്പിത ആ.. (സാരസ)
പാരരഹിത ധനജയ നിരുപമ
പതകരാജരഥ കമലാവര
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിതാകിടതക ജംജം തിതാകിടതക ജംജം
തിതാകിടതക ജംജം
ഗോപാലക പാഹിമാം അനിശം
സാ രസ രസ സുവചന സരോജനാഭ ലോകനായക (2)
ഭൂരികരുണ തനുജിത മനസിജ ഭുജകരാജശയനാ..ഹരേ...ഏ ..
ഭൂരികരുണ തനുജിത മനസിജ ഭുജകരാജ ശയനാ
മുരശാസന
ഗോപാലക പാഹിമാം അനിശം
തവപദരതമയീ ഗോപാലക പാഹിമാം
അനിശം അനിശം അനിശം
Wow nice super 👌 ❤❤❤
👍👍Thanks a lot for lyrics
🙏🙏🙏
🙏🙏🙏🙏🙏
Wonderful 🙏🙏🥰🥰
ശാസ്ത്രീയ സംഗീതം ജനകീയമാക്കി എന്നതാണ് ദാസേട്ടന്റെ ഏറ്റവും മഹത്തായ സംഭാവന!
ലോകത്തിലെ ഏറ്റവും മനോഹരമായ ശബ്ദം
എൻറെ പൊന്നോ സത്യം !
Absolutely right......
@@filmarchive7568 ĺj😮lß
No doubt
@@filmarchive7568 44😅 0:06
സ്വാതി തിരുനാൾ മഹാരാജാവിന് ഈ മധുര ശബ്ദത്തിൽ ഈ കീർത്തനം കേൾക്കാനുള്ള ഭാഗ്യമുണ്ടായില്ലല്ലോ... ആഗ്രഹിക്കുമ്പോളൊക്കെ ഇത് കേൾക്കാൻ കഴിയുന്നത് നമ്മുടെ പുണ്യം
സത്യം
❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️
🙏🏿
ഇത് അദ്ദേഹത്തിന്റെ പുനർജ്ജന്മം ആണെങ്കിലോ... 🥰.. സാധ്യത ഉണ്ട്... ദാസേട്ടൻ 😘😘😘😘😘😘
❤
ഇതല്ലയൊ ദൈവം കനിഞ്ഞരുളിയ ഗന്ധർവ്വ ശബ്ദം, Super Superb🙏
എന്റെ പൊന്നോ ഇതുപോലെ ഒരു കീർത്തനം കണ്ണ് അടച്ചു കേൾക്കണം
ചെമ്പയ് സ്വാമികളുടെയും ശെമ്മാംകുടി സ്വാമികളുടെയും പ്രിയ്യ ശിഷ്യന് അഭിനന്ദനങ്ങൾ.
Beautiful comment...so true!
❤
ദാസേട്ടൻ്റ കിരീടത്തിൽ ഒരു പൊൻതൂവൽ ആയി മാറിയ ഗാനം
ദാസേട്ടൻ. അഭിമാനം.. ഭാരതത്തിന്റെ. അഹങ്കാരം..❤❤❤❤❤
ഞാൻ ടെൻഷൻ വരുമ്പോൾ കേൾക്കുന്ന പാട്ടാണ്... എന്തുകൊണ്ടോ എന്റെ മനസ് ശാന്തമാകാറുണ്ട്...
💕🥰
ഗോപാലക പാഹിമാം അനിശം രതമയീ
ഗോപാലക പാഹിമാം അനിശം പദരതമയീ
ഗോപാലക പാഹിമാം അനിശം തവപദരതമയീ
ഗോപാലക പാഹിമാം അനിശം അനിശം അനിശം
പാപ വിമോചന പവിധരാദിനതപദ പല്ലവ
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിതാകിടതക ജംജം തിതാകിടതക ജംജം
തിതാകിടതക ജംജം
(ഗോപാലക)
സാധുകഥിത മൃദുശന സരോഷാഭിത
മാതൃ വീക്ഷിത ഭൂധര ജലനിധിമുഖ
ബഹുവിധ ഭുവനജാല ലളിതമുഖാംബുജ
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിതാകിടതക ജംജം തിതാകിടതക ജംജം
തിതാകിടതക ജംജം
(ഗോപാലക)
സാരസഭവ മദകര സതീർത്ഥ്യ
ദീന ഭൂസുരാർപ്പിത ആ.. (സാരസ)
പാരരഹിത ധനജയ നിരുപമ
പതകരാജരഥ കമലാവര
താനാതിരി ജംതരി ഉതരിത
തിത്തിലാന തിലനാതനതരി
തിതാകിടതക ജംജം തിതാകിടതക ജംജം
തിതാകിടതക ജംജം
(ഗോപാലക)
സാ രസ രസ സുവചന സരോജനാഭ ലോകനായക(2)
ഭൂരികരുണ തനുജിത മനസിജ ഭുജഗരാജശയനാ..
ഹരേ...ഏ ..
ഭൂരികരുണ തനുജിത മനസിജ ഭുജഗരാജ ശയനാ
മുരശാസന
(ഗോപാലക)
Thanks dear 👏👏
@@anr1983Tankyou
👍🙏
@@krishnakrishnakumar2587 ♥ ♥ ♥
🙏🙏🙏
ദാസേട്ടന്റെ ശബ്ദത്തിൽ ഈ ഗാനം കേൾക്കുമ്പോൾ എന്തൊരു സുഖം
സാക്ഷാൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ അന്തരംഗത്തിൽ നിന്നുതിർന്നുവന്ന അതി മഹത്തരമായ കീർത്തനം
സ്വാതിതിരുനാൾ തിരുമനസ്സിന് പ്രണാമം 🙏🙏🙏
ശരിക്കും ഒരു ഗന്ധർവൻ തന്നെ.....
ഈ ഗാനം കേൾക്കുമ്പോൾ സംഗീതം പഠിക്കാതിരുന്നത് വളരെ വലിയ നഷ്ടമായി തോന്നുന്നു
Athe,ellattinum oru yogam vende🙄
Athe
Ys
Padikkathirunnath njangadae bhagyavum
@@JK_gaming_world അതെങ്ങനെ നിങ്ങളുടെ ഭാഗ്യം
സംഗീതം പഠിക്കുന്ന സമയം ഏറ്റവും കൂടുതൽ പാടി നടന്നത് ഈ പാട്ടാണ് ഭയകര ഇഷ്ട്ടം ഉള്ള ഒരു ഗാനം കൂടെ ആണ് അത് ദാസേട്ടൻ പാടുമ്പോൾ ഫീൽ കൂടും 😊
ഈ കീർത്തനം കുട്ടിക്കാലത്തെ ഓർമ്മകൾ ഉണർത്തുന്നു. അതിമനോഹരം ഈ കീർത്തനം.
ദാസേട്ടൻ.മലയാളിയുടെ.ഭാരതത്തിന്റെ.അഹങ്കാരം,,😊
യേശുദാസിൻ്റെ റേഞ്ച്...
സംഗീതം ശാസ്ത്രീയമായി അത്രയൊന്നും അഭ്യസിക്കാൻ പറ്റാതിരുന്ന സ്കൂൾ കാലഘട്ടത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം സ്കൂൾ യുവജനോത്സവത്തിൽ ഈ ഗാനം എനിക്ക് നേടിത്തന്നു. മറക്കാൻ കഴിയുന്നില്ല.
Gopaalaka paahimaam anisham radhamayee
Gopaalaka paahimaam
anisham padha radhamayee
Gopaalaka paahimaam anisham
thava padha radhamayee
Gopaalaka paahimaam
anisham anisham anisham
Paapa vimochana pavidharadhi
nadhapadha pallava
Thaanaathiri jamthari
utharitha thithilaana thilanaa
Thanathari thithaakidathaka jamjam
Thithaakidathaka jamjam
thithaakidathaka jamjam
(gopaalaka)
Saadhukathitha mridhashana
sarosha bheetha
Maathru veekshitha
bhoothara jalanidhinuka
Pakuvitha bhuvana jaala
lalitha mukhaambuja
Thaanaathiri jamthari
utharitha thithilaana thilanaa
Thanathari thithaakidathaka jamjam
Thithaakidathaka jamjam
thithaakidathaka jamjam
(gopaalaka)
Saarasabhava madhakara satheerthya
Dheena bhoosuraarthitha aa�. (saarasa)
Paararahitha dhana jaya nirupama
Madhakaraaja Radha Kamalaavara
Thaanaathiri jamthari
utharitha thithilaana thilanaa
Thanathari thithaakidathaka jamjam
Thithaakidathaka jamjam
thithaakidathaka jamjam
(gopaalaka)
Saarasarasa shubha jana
saroja naadha lokanaayaka
Bhoorikaruna thanuchitha
manasija bhujakaraaja
Shayanaa�hare�
Bhoorikaruna thanuchitha
manasija bhujakaraaja
Shayanaa murashaasana (gopaalaka)
Thanks for the lyrics 🙏
പത്തു മുപ്പതു കൊല്ലമായി കേൾക്കുന്നു ഇപ്പോഴും കേൾക്കുന്നു
ഗന്ധ൪വ ശബ്ദത്തിലുളള ഈ കീർത്തനം കേട്ടിട്ടു ഞാൻ വേറെയേതോ ലോകത്തേക്ക് പോയി
ഇതു അഭിനയിക്കാൻ ഉള്ള ഭാഗ്യം മമ്മൂട്ടിക്കാണ് കിട്ടിയത് 🎉
അത് കൊണ്ട്?
Addicted to this song...❤️😊☺️
സ്വാഭാവികം 👍👍
💙💙💙💙
@@gsreekumar719 Pp
P ppl
P💬🔷🔘🔲🔷🟦❤️🩵
Qp
என் இதயம் ❤️ கனிந்த இனிய கிருஷ்ண கானம். KJY யின் தேன் 🍯மதுர குரலோடு.
സ്വാതി തിരുനാൾ മഹാരാജാവിന് പ്രണാമം🙏🙏🙏
🙏
😍🙏
🙏
👍👍👍
Daily പലതവണ കേൾക്കുന്ന song 💟
My favorite song Great
Dasettan
എത്ര കേട്ടാലും മതിവരാത്ത ഗാനം 🎼❤️
గోపాలక పాహిమామ్ అనిషమ్ తవ పద రతమయి
పాప విమోచన పవి ధరాధి నత పద పల్లవ (గోపాలక)
సాధు కథిత మృదశన సరోశ భీత మాతృ వీక్షిత భూధర జలనిధి ముఖ బహు విధ భువన జాల లలిత ముఖాంబుజ (గోపాలక)
సారసభవ మదహర సతీర్త్య దీన భూసురార్పిత పారరహిత ధనచయ నిరుపమ పతగరాజరథ కమలావర (గోపాలక)
సారసరస సువచన సరోజనాభ లోకనాయక
భూరి కరుణ తనుజిత మనసిజ భుజగరాజ శయనా మురశాసన (గోపాలక)
ഇയർ ഫോണിൽ കേൾക്കണം 👌👌
സഹിക്കില്ല... 🥰
😍😍😍😍
Super classical music singing excellent perfomance👌👌👌👍👍👍
Listening on krishna jayathi.
Such a beautiful song.
Are you here Krishna?
How can I feel you?
He can be felt on your breath. He can be felt on your sight. He can be felt on the voice you hear. He is everywhere. 🙏🙏🙏
Magical voice ❤️🔥
സംഗീതത്തിന്റെ ചക്രവർത്തി, കർണാടക ക്ലാസിക്കൽ സംഗീതം അടുത്ത കാലത്തു കൂടുതൽ പോപ്പുലർ ആയതു യേശുദാസ് അച്ചായൻ പാടിയത് കൊണ്ടാണ്. ക്ലാസിക്കൽ സംഗീത ഉപാസകന് ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന.
😂
His Highness Sri Padmanabha Dasa Swati Tirunal Maharaja 🙏🙏🙏
Wow so awesome
Really gifted person yesudasji
Tension get relieved a lot.see Maharaja might've come to earth inthe costume of Dasji our Dasji
എത്ര മനോഹരം...!
Raavile Ezhunett kelkkanam what a feeling 😢😢❤❤
Heavenly voice
Super super super.No words to add.what a feel.Dasetta you are great😅
Respect to those who composed this wonder 🙏.
His Highness Sree Padmanabha Dasa Swati Tirunal Maharaja 🙏🙏🙏
@@vaibhav_unni.2407 👍
@@AjinJose137 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദാസേട്ടനമിക്കുന്നൂ.രമേശൻനായർസർ.പ്രണാമം.
രമേശൻ നായർ എഴുതിയതല്ല
Rakkuyilin.rajasadassin.alle.
@@SalamSalam-lc4ye സ്വാതി തിരുനാളിന്റെ കൃതിയാണ്
😚😚☺️☺️🥳🥳🥳😺
എന്തിനു
Divine song, divine singing. May God bless Rishi Jesudasji good health and long life.
ദാസേട്ടൻ 🙏🙏
Pramanam aa.paadangalil 🙏🙏🙏🙏🙏 Apride of India sangeethalokathinte Maharajavum sangeetha thaapasanum
Morning song........ Vibe
❤
Ys പാട്ട് padikkate പോയാതെ നഷ്ടം. Parents വിട്ടില്ല. നന്നായി padumarunnu
ഇപ്പോഴും സമയം ഉണ്ട്.. പഠിക്കണം. നല്ലൊരു ഗായിക ആവാൻ ദൈവം അനുഗ്രഹിക്കട്ടെ..
@@abdulnazar6136 എന്ന് മേത്തൻ
😥
Dasetta 🙏🙏🙏
God's voice
My ever loving song. Feel like hearing always.
Voice 💖💖💖💖💙💙💙💙💜💜💜
ഭൂമിയിലെ ഗന്ധർവ്വൻ 🙏🙏🙏🙏🙏🙏
🧡🧡🧡ഒരേയൊരു സ്വാതിതിരുനാൾ മഹാരാജാവ്🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
God will come and listen to this song
പുണ്യം🙏🙏🙏
ഇത്.കേട്ടുകൊണ്ട്.ഇരിക്കണം.അതൃക്.സുഖം
I'll try to learn this song guruvarya
Adipoli ❤❤❤❤❤❤❤
വളരെ നല്ല കീർത്തനം
Ithupole oru sound eni kittuvo
ഒരിക്കലും കിട്ടില്ല 🥰🙏🙏
ഞാനിതു എഴുതുന്നതുവരെ ഇല്ല...ഗാന ഗന്ധർവ്വൻ
Simply Divine 🙏
Iloveyoudasstta.
Mahaarajavinnum aparathayute mahaagaaykannum paada thil namaskarangal
GOPALAKRISHNA SREERAMA NARA NARAYANA VASUDEVA HARE MUKUNDAA PAHIMAM ANISHAM❤❤❤❤❤❤❤
Super song
Super classic
Das sir🥰🥰🥰🥰🥰
Divine
Om Namo Narayana
Pranams
🙏
Dasettan ❤❤❤❤
Anisam....,anisam...manoharam..k.j.y
ഭക്തി മയം 💞💞
"Daivathinte swantham sabdam"
Great♥️♥️♥️♥️
സത്യം ❤
!!!!!!Wah!!!!!
Titto same
Dasettan
Energy❤🔥
Excellent
അതേ 🥰🙏
Gopalaka anisam keertana ragam alpinchina sriman sagita swara rat Jesus as gariki pranamamulu u krishnamohan sarma chairman svs devastsnam jamalapuramkhammam
Meaning of this song could anybody explain?
I got this from the Internet.....
Meaning: Oh gOpAlaka ! I submit myself unto thy feet, protect me forever. All sins are emancipated by ur dainty feet which are worshipped by Indra and others. Extolled by the virtuous, u astonished ur mother, who looked at u angrily knowing that u have eaten mud, by performing ur amazing magic of showing the whole universe, including mountains and oceans, inside of ur graceful lotus-like mouth. Oh consort of SrI lakshmi, u removed the pride of brahmA, who is born of lotus: u bestowed ur classmate kuCela with boundless wealth and prosperity. U are matchless and u have the king-eagle garuDa as ur vehicle. Oh lord, ur speech is like the nectar of the lotus. sArasanAbha, lord of the world, Ocean of mercy, u excel cupid in beauty. U repose on the serpent-king and destroyed the demon mura.
Thanks Amme Maha.God bless you for non Samskrutham knowing listeners.I finished Pravesa: exam & preparing for Parichaya:I am 60.After started learning Samskrutham,my memory became so clear.After head injury,I was suffering fm intermittent memory loss.I m greatly thankful to Samskrutham Bhaasha.
Dassetta❤
1.53 to 2.00 ❤❤
🔥🔥🔥❤️❤️❤️❤️
👌👌👌👌
Great
💞💞💞
Yes
🙏🙏🙏🙏
Greatsongs
Beautiful song.🙏💐💐💐💐💐
❤❤❤❤❤❤❤❤❤❤
Who composed please?
Swathi Thirunal ( Old Travancore King )