ഇറച്ചിക്കറിയെ വെല്ലും കടച്ചക്കക്കറി

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 696

  • @ajithkumar.d7072
    @ajithkumar.d7072 4 ปีที่แล้ว +3

    മലയാള സിനിമയിൽ ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്ന സുന്ദരിമാരായ അപൂർവം നടിമാരിൽ ഒരാളായ പ്രവീണയുടെ ഈ വീഡിയോ എനിക്ക് വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു.ഈ വീഡിയോയുടെ തുടക്കത്തിൽ ഞാൻ നല്ല ഒരു തേങ്ങ പൊതിക്കാരിയാണെന്നു കൂടി എനിക്ക് കാണിച്ചു തന്ന പ്രവീണയുടെ ആവിശാല മനസിന്ആദ്യമേ ഞാൻ നന്ദി പറയുന്നു.വെജിറ്റേറിയനായ എനിക്ക് പ്രവീണയുടെകടച്ചക്കറി വളരെ ഇഷ്ടപ്പെട്ടു. എൻ്റെ Favourite കറി കൂടിയാണ് ഈ കടച്ചക്ക കറി. എനിക്കും പ്രവീണയിൽ നിന്നും Cooking ൻ്റെ കുറച്ച് പാo ങ്ങൾ പഠിച്ചാൽ കൊള്ളാമെന്നുണ്ട്. ഏതായാലും പ്രവീണയുടെഇത്രയും രുചികരമായ വിഭവങ്ങൾ കഴിക്കുന്നവർ ശരിക്കും ഭാഗ്യവാൻമാർ തന്നെ ' എന്ന് ഞാൻ തുറന്ന് സമ്മതിക്കുന്നു. ഈ മനോഹരമായ വീഡിയോ തയ്യാറാക്കിയ പ്രവീണയ്ക്ക് എൻ്റെ എല്ലാഅനുഗ്രഹങ്ങളും നേർന്നു കൊണ്ടു പ്രവീണയുടെ കടുത്ത ആരാധകൻ - Dr. അച്ചുതഗിരി ധാരിദാസ് (ph 9895802024) ഹരേ കൃഷ്ണ

  • @friend6267
    @friend6267 4 ปีที่แล้ว +108

    ജാടയില്ലാത്ത സുന്ദരി നന്നായിട്ടുണ്ട് ട്ടോ നിഷ്കളങ്കമായ അവതരണം praveena എന്ത് ച്ചെയ്താലും അത് നന്നാവും കാര്യമായിട്ട് പറയുകയാണ് 👍💓

  • @ajmalali3820
    @ajmalali3820 4 ปีที่แล้ว +8

    ഞങ്ങൾക്കും സന്തോഷമായി. കടച്ചക്ക കിട്ടുവാണെങ്കിൽ ഇതുപ്പോലെ തന്നെ വെക്കും.
    Thanks പ്രവീണ ചേച്ചി.🌹🌹❤️❤️👌🏻👍🏼

  • @taehyungiee6440
    @taehyungiee6440 3 ปีที่แล้ว

    Nalla avatharanam,valichu neettathe nannayi chaithu.athinte taste kanan kazhiunnundu

  • @gobinathan6271
    @gobinathan6271 3 ปีที่แล้ว

    Super molu nalla naden vibhavam good

  • @horrorgaming8205
    @horrorgaming8205 4 ปีที่แล้ว +1

    Adipoli

  • @nimamallur9354
    @nimamallur9354 3 ปีที่แล้ว +1

    Mouthwatering the way you cook and presentation.

  • @allu3218
    @allu3218 2 ปีที่แล้ว

    ചേച്ചി നന്നായിട്ടുണ്ട് കണ്ടപ്പോൾത്തന്നെ കൊതിയായി കടച്ചക്ക കിട്ടിക്കഴിഞ്ഞാൽ തീർച്ചയായും ഉണ്ടാക്കി നോക്കും അതിലേറെ എനിക്കിഷ്ടായി ചേച്ചിയുടെ ഇടക്കിടക്കുള്ള ചിരി കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ ❤

  • @sanmusiclover06
    @sanmusiclover06 4 ปีที่แล้ว +1

    Chechiiiii Kuttyyyyy........
    Ente ettavum ishtapetta curry aanithu......... Adipoli ttooo chechiii kuttyyy...... Othiri othiri ishtayiii...... Chechiii kuttynte cooking kanan nalla rasamanu...... nammude thoosanilayil thudakkam kurikkanathu thanne prathyeka aishwaryamanu... Kanumbozhe manasinoru kulirma kittanu....
    Love you Chechiii Kuttyyy 😍😍😍😍😍

  • @bindusunilkumar1009
    @bindusunilkumar1009 4 ปีที่แล้ว

    Super curry. Njan thenga varutharachaanu vakkaaru. Ini ee reethiyil vachu nokanam. 👌👌👌👌👌👌👌👌👌👌

  • @anjumaju2056
    @anjumaju2056 4 ปีที่แล้ว

    Super urappayittum try cheyumm

  • @SureshKumar-sx6bo
    @SureshKumar-sx6bo 4 ปีที่แล้ว

    അടിപൊളി കൊതിയാവുന്നു നാട്ടിൽ വരുമ്പോൾ അല്ലേ ഉണ്ടാക്കാൻ പറ്റു

  • @bintajins7006
    @bintajins7006 4 ปีที่แล้ว

    Super kollam Chachi
    I will Try it

  • @AMcpld
    @AMcpld 4 ปีที่แล้ว +3

    ചേച്ചി എല്ലാം ലളിതമായി ചെയ്യുന്നു
    നല്ല അവതരണം പിന്നെ വ്യത്യസ്തമായി പത്രങ്ങള്‍ക്ക് പകരം വാഴയില ഉപയോഗിക്കുന്നു... 👍👍👍👍

  • @ashainduchoodan9627
    @ashainduchoodan9627 4 ปีที่แล้ว

    You dishes r all very good thanks for sharing

  • @swapnajayaprakash9561
    @swapnajayaprakash9561 4 ปีที่แล้ว +2

    super kandittu thanne kazikkan rhonnunnu.. sure will try

  • @ndn2406
    @ndn2406 4 ปีที่แล้ว

    👌praveena thanks ithu paranju thannathinu eluppathil namukku cheyyam allenkilthenga chiraki varukkan nikkanam ithu easy aanu tto ingine easy receipes ittu tharane. ❤️👍👌👌👌👌kadachakka ente favorite item aanu.

  • @shabanashafeer881
    @shabanashafeer881 4 ปีที่แล้ว

    Chechi taste nokunna kandapole thanne vayil kappalodan vidhathil vellam vannu😋😋😋😋

  • @raniyafathima3993
    @raniyafathima3993 4 ปีที่แล้ว +2

    ചേച്ചിയുടെ അവതരണം സൂപ്പർ ആണേ. ചേച്ചിയുടെ സംസാരവും വളരെ വളരേ ഇഷ്ടമാണ്. നടിമാരിൽ ജാടയില്ലാത്തതെന്നു തോന്നുന്ന ത് ചേച്ചിക്കാണ്. കുക്കിംഗ്‌ സൂപ്പർ. ഞങ്ങൾ കടച്ചക്ക ഉപ്പും, മഞ്ഞൾപൊടിയും, പച്ചമുളകും കുറച്ചു വെള്ളം കൂടി ചേർത്ത് വേവിക്കും. എന്നിട്ട് അരപ്പ് ചേർക്കും, കുറച്ചു വെള്ളവും. എന്നിട്ട് ലാസ്റ്റ് താളിക്കും. വേറൊരു സ്റ്റൈൽ. Taste ആണെങ്കിലോ പറയുകയേ വേണ്ട. തനി beef കറി പോലെ തന്നെ....

  • @sridharanB07
    @sridharanB07 7 หลายเดือนก่อน

    Super 👌

  • @ratheeshiruvetty3392
    @ratheeshiruvetty3392 4 ปีที่แล้ว

    Cheachiyude oru vidha Ella videosum njan kaanarund Cheachi cheyyunna video Ellam kandirikkan Nalla Rasamanu super cheachi

  • @deepaadam4441
    @deepaadam4441 4 ปีที่แล้ว

    Chechide exprsion kandapol thanne vayar niranju superrbbbbb

  • @killukkampetti4920
    @killukkampetti4920 4 ปีที่แล้ว

    Ennanu kandath super ayitund , subscribe cheythu.

  • @rajiranna5140
    @rajiranna5140 4 ปีที่แล้ว

    Superb Chechi kanumbol thanna vazhyil vellam hurunnu...try cheyyunnundu

  • @santhyantony1611
    @santhyantony1611 3 ปีที่แล้ว

    Chechide avthranam simple ayyittindu I love you ❤️❤️ 🤩 super chicken kootan

  • @Nafi211
    @Nafi211 4 ปีที่แล้ว

    Kanumbol kazhikkan thonnunnu. I will try this. Thank you chechi.

  • @nishikm9427
    @nishikm9427 4 ปีที่แล้ว

    എനിക്ക് ഇഷ്ടമായി കടചക്ക കറി super 👌 പ്രവീണ ചേച്ചിയെ എനിക്ക് ഇഷ്ടമാണ്

  • @athirask8323
    @athirask8323 4 ปีที่แล้ว

    Cooking kandu manasu niranju.... thanks 👍

  • @krishnaprasadsharma1594
    @krishnaprasadsharma1594 4 ปีที่แล้ว

    Sooper.kanumbol tanne kothiyavunnu

  • @thulaseedharanpillai4826
    @thulaseedharanpillai4826 4 ปีที่แล้ว +1

    Very nice praveena, adipoli curry.

  • @manjuharilalsuper4196
    @manjuharilalsuper4196 4 ปีที่แล้ว +1

    ചേച്ചി പറഞ്ഞു വല്ലോ fashionum വീട്ടിൽ ഉള്ളവർക്കു നല്ല രുചിയോടെ കുക്ക് ചെയ്തു കൊടുക്കുന്നതിൽ ഹാപ്പിയായി കാണുന്നു എന്ന് ഞാനും അങ്ങനെ യാണ് നല്ല റെസിപ്പീക് thakns

  • @SubhadraKnair-hf8nx
    @SubhadraKnair-hf8nx 3 ปีที่แล้ว +1

    Good very nice

  • @ushajagiridharan3558
    @ushajagiridharan3558 4 ปีที่แล้ว

    Iniyum ith polethe ruchikal pratheekshikkunnu🤗theerchayayum ith undakkum😍

  • @nandakishorenr3200
    @nandakishorenr3200 4 ปีที่แล้ว +1

    Chechi adipoli curry antto.... Veetil kadachakka kittiyappol nyn indaakki nokki.. Success.. Ellavarkkum ishtaayi.... Thnks for your recipe....🥰🥰🥰

  • @sharikadevan6559
    @sharikadevan6559 4 ปีที่แล้ว

    Chechi super try cheyyum

  • @fathimaali4798
    @fathimaali4798 4 ปีที่แล้ว

    Hai praveena thanks best 👍😍👍

  • @lakshmislakshmi9362
    @lakshmislakshmi9362 4 ปีที่แล้ว

    Enik orupadu eshtayito....Chechi....

  • @anujibin7678
    @anujibin7678 4 ปีที่แล้ว +1

    Hai Chechi.. I am a big fan of you.. Enikkettavum ishtamulla nadimaranu praveenachechiyum shalinichechiyum.. Tharajadakalillatha sundari nayikamar.. Your voice and attitude is simply superb.. Video ishtayii.. Try cheyyam.. You are such a wonderful actress.. Love you so much chechiiii

  • @unnithirunilath7641
    @unnithirunilath7641 4 ปีที่แล้ว

    ഇഷ്ടപ്പെട്ടു പ്രവീണ വളരെ വളരെ നന്നായിട്ടുണ്ട്

  • @akhil9125
    @akhil9125 4 ปีที่แล้ว

    Ellam nadan reethiyil nadan shayliyum supper chechi

  • @sainabapm8560
    @sainabapm8560 4 ปีที่แล้ว +1

    Kandapolthanne eshtamay Theerchayayum trychayúm

  • @rijukappil4638
    @rijukappil4638 4 ปีที่แล้ว

    Kakka erachi good super

  • @sukumaryk5022
    @sukumaryk5022 4 ปีที่แล้ว

    .Praveenaude naden reethi athanu ellavarkum ishtamakuathu,thenga pothikunathoke kandittumm,ellam prethyekam kaniikunathum kshmayode arum kandirikilla churukipara ennu coment vannene.👌👌👌

  • @karishmavikas8475
    @karishmavikas8475 4 ปีที่แล้ว

    Adipoli video...🥰🥰👍

  • @semeerasemi9219
    @semeerasemi9219 4 ปีที่แล้ว +1

    Praveeachechi nalla kaipunniyam anutto nalla avatharanam eniyum ethu pole videos pratheekshikkunnu ealla videosum super 👌

  • @shafeekcmammu9308
    @shafeekcmammu9308 4 ปีที่แล้ว +1

    Super super...praveena madam..kadachakka currykkalla athinu randaam sthanemeyollu..onnaam sthanam enthinanennariyumo..inganeyulla naadan natural currikal undakkuvanulla manassinaanu ..innathe samooham kandu padikkanam ...fast foodum kfc,mexican,continental,chineese ennuvenda enthellam niranju nammalude theen meshakalil . prakruthiyil ninnu prakruthiyilekku.maayamillatha kalarpillaatha bakshanam .athaayirikkum aarogyapoornamaaya jeevitham...keep it up thank u...

  • @user-gz9bc8om8h
    @user-gz9bc8om8h 4 ปีที่แล้ว

    Madantha ela karivachu super

  • @sumamahesh2051
    @sumamahesh2051 4 ปีที่แล้ว

    കടച്ചക്ക കിട്ടുമ്പോൾ ഇതു പോലെ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം കണ്ടിട്ട് കൊതിയാകുന്നു ....

  • @sadeesanmb9082
    @sadeesanmb9082 4 ปีที่แล้ว

    Very nice presentation. Thanks.

  • @sreedurgavidyanikethanscho6181
    @sreedurgavidyanikethanscho6181 4 ปีที่แล้ว

    Praveeenachecheee. Super
    Kadachakka kittiya ithonnu pareekshichittu thanne baakki kaaryam 😋😊😊😊👍👍👍👍👍👍👍

  • @jalajakumari9967
    @jalajakumari9967 4 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് .

  • @sajidabeevi3365
    @sajidabeevi3365 4 ปีที่แล้ว

    Chechiyude veedum paachagavum samsaravum okke othiri ishtaayi😍

  • @siddisalmas
    @siddisalmas 4 ปีที่แล้ว +3

    ചേച്ചിയാണ് ചേച്ചി.... ചേച്ചി 😍😍😍
    .. കടച്ചക്ക വെറുതെ കറിവെച്ചാലും ഇറച്ചിക്കറിയുടെ ഫീൽ ആണ്.... 😋😋😋😋

  • @aneeshkollam560
    @aneeshkollam560 4 ปีที่แล้ว +18

    ശീമ ചക്ക എന്നാണ് ഞങ്ങൾ കൊല്ലത്തുള്ളവർ പറയുന്നത്
    സൂപ്പർ ആയിട്ടുണ്ട്... ഇനിയും ഇതു പോലെ നാടൻ വിഭവവുമായി എത്തണം....

    • @madhukumar6659
      @madhukumar6659 4 ปีที่แล้ว +1

      Pathanamthittayilum

    • @ajk7725
      @ajk7725 4 ปีที่แล้ว +1

      ആലപ്പുഴയിലും അങ്ങനെയാണ് പറയുന്നത്.

  • @sheejadevandevan294
    @sheejadevandevan294 4 ปีที่แล้ว

    ചേച്ചി .. ഞാൻ നിങ്ങളെ വീണ്ടും ഒരു പാടിഷ്ട പെടുന്നു കാരണം ചേച്ചി വളരെ സിംപിൾ ആയി കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നു ....

  • @surendradas6850
    @surendradas6850 4 ปีที่แล้ว

    Wow.very nice... For me new recipe. I will try today here in saudiarabia

  • @muthalibraseena079
    @muthalibraseena079 4 ปีที่แล้ว +1

    ചേച്ചിയുടെ സിനിമ കാണാറുണ്ട് കുക്കിംഗ് ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല നാടൻ രുചി കൂട്ട്

    • @beensukumaran2250
      @beensukumaran2250 4 ปีที่แล้ว

      എനിക്കു പ്രവീണയെ വലിയ ഇഷ്ടം ആണ്. നാടൻ തനിമ ഉള്ള ഒരു സുന്ദരി

  • @resmirejith6022
    @resmirejith6022 4 ปีที่แล้ว

    Padakkam pottunnath pole ulla chechiyude chiri orupad eshttam ane

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 ปีที่แล้ว +17

    നന്നായിട്ടുണ്ട് ചേച്ചീ... എന്തൊരു സിംപിൾ ആണ് ചേച്ചി ഒരു സാധാരണ വീട്ടമ്മ....☺️☺️

  • @Suhaibputhoor
    @Suhaibputhoor 4 ปีที่แล้ว

    kadachakka curry polichu angotum varane

  • @bindujayahari1421
    @bindujayahari1421 4 ปีที่แล้ว

    പ്രവീണ ur great... allrounder

  • @aparnadileep7344
    @aparnadileep7344 4 ปีที่แล้ว +1

    Super

  • @arunpk3750
    @arunpk3750 4 ปีที่แล้ว

    Super Chechi.. I will try it

  • @Rocketx000
    @Rocketx000 4 ปีที่แล้ว

    😄super😄

  • @amminimohanan2592
    @amminimohanan2592 4 ปีที่แล้ว

    ഒത്തിരി ഇഷ്ട്ടം ആയി കറി, മോളെയും

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 4 ปีที่แล้ว

    Super try cheythu

  • @sabirsabir4844
    @sabirsabir4844 4 ปีที่แล้ว

    ചേച്ചി അടിപൊളി കറി oru ജാഡ ഇല്ലാത്ത ഞങ്ങളുടെ സ്വന്തം ചേച്ചി 👍🥰😍👍👍

  • @TheLIZZIEJAMES
    @TheLIZZIEJAMES 3 ปีที่แล้ว +1

    So good to see you cooking with such joy and love. Thank you Praveena. Do post some more vegetarian dishes too. Be blessed and stay safe❤️🙏🏼

  • @dr.shimakapil6446
    @dr.shimakapil6446 4 ปีที่แล้ว +4

    All time favourite actress... super presentation...

  • @sajeenash8742
    @sajeenash8742 4 ปีที่แล้ว

    Super mole vayil vellum vannu .

  • @brigitbrigit4566
    @brigitbrigit4566 4 ปีที่แล้ว

    Assal ayittundu ketto Veena.Thengakothu alpam ennayil moopichu cherthal nallathanu.Tasty.Then wii see later.Bye.

  • @mercyjacobc6982
    @mercyjacobc6982 4 ปีที่แล้ว

    നന്നായിരിക്കുന്നു 👍

  • @shaijuram5748
    @shaijuram5748 4 ปีที่แล้ว +43

    മലയാളിത്തമുള്ള രുചിയേറിയ വിഭവങ്ങൾക്കൊപ്പം നല്ല തനിനാടൻ അവതരണ പാചകരീതിയും കൂടിയാകുമ്പോൾ നമ്മുടെ നാടൻ സുന്ദരി പ്രവീണച്ചേച്ചീടെ വീഡിയോ എങ്ങനെ കാണാതിരിക്കാൻ കഴിയും..... 😍😃💐💐💐🙏🙏🙏ഇനിയും ഇതുപോലുള്ള നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു... 🙏

  • @najilarizwan3409
    @najilarizwan3409 4 ปีที่แล้ว

    Praveenna suprer samsaram kelkkan nallarasamunde

  • @sreelatha6243
    @sreelatha6243 4 ปีที่แล้ว

    Sundarikutteee curry superrrrr 👍👍👌👌😍😍🥰

  • @muhammadalim7736
    @muhammadalim7736 4 ปีที่แล้ว

    ചേച്ചീ ഇങ്ങനെ കൊതിപ്പിക്കല്ലേ...തനി നാടൻ ശൈലിയിലുള്ള അവതരണം പൊളിച്ചു...ഞാനും ഒന്ന് ട്രൈ ചെയിതുനോക്കട്ടെ..

  • @Gaayathrifashionstore.9658
    @Gaayathrifashionstore.9658 4 ปีที่แล้ว

    ചേച്ചി ഞാനും ഉണ്ടാക്കി..... സൂപ്പർ

  • @nishavnair3198
    @nishavnair3198 4 ปีที่แล้ว

    Super chechi ,, sure will try ...

  • @Channel4ubyponnuz
    @Channel4ubyponnuz 4 ปีที่แล้ว

    ചേച്ചി അടിപൊളി. ഇത് ചട്ടിയിൽ ചെയ്യാമായിരുന്നു..ബാക്കി എല്ലാം നാടൻ രീതിയിൽ തന്നെ.. ഇനിയും നല്ല നല്ല വിഭവങ്ങളും ആയി പ്രേതിക്ഷിക്കുന്നു. God bless you chechi

  • @sudhaunnithan6995
    @sudhaunnithan6995 4 ปีที่แล้ว

    Njanumoru chettikulangarakari ayathukondum ee kadha ariyavunnathukondum konchummangakkari kandappol Valare santosham thonni

  • @minikrishna9346
    @minikrishna9346 4 ปีที่แล้ว

    Praveenaye pole kadachakka kariyum simple...

  • @sherlyravindran9833
    @sherlyravindran9833 4 ปีที่แล้ว

    Hi Praveena , Adyam ayitanu pachakam kanunnathu.kadachaka masala cury adipoli anu tto. Avatharanavum valare nannayitundu.All the best Praveena

  • @reshmajithin618
    @reshmajithin618 4 ปีที่แล้ว +2

    ചേച്ചി സൂപ്പർ കറിയുടെ മണം ഇവിടെ കിടി നല്ല അവതരണം

  • @mahimac9449
    @mahimac9449 4 ปีที่แล้ว

    Praveenechiii.......parayathe erikkan vayya ketoooo.......vaazhayilayile vibhavangal nirathy vakkalum,manpathrathil ulla paajakavm.....hoooo.......really manas nirayuaaaaaa........
    Avatharanavum gambheeram.......saaadhaaaa veetammamar parayumpole.....neeti valikatheeee....karyam matram paranje......superb....love u dearrr chechiyammaaaaaaaaaa

  • @mohammedsabir524
    @mohammedsabir524 4 ปีที่แล้ว

    Praveenachi tanks for resippi

  • @beenamchacko8799
    @beenamchacko8799 4 ปีที่แล้ว

    Chirikelkkan thanne Oru bhangiya

  • @vineeshvijay6714
    @vineeshvijay6714 4 ปีที่แล้ว

    Avatharanam super

  • @sabeelazakir8270
    @sabeelazakir8270 4 ปีที่แล้ว

    Simplicity z ur speciality praveena. Good receipe. I will try today. And gv u feedback. Waiting for new receipes

  • @queens_kingdom_1501
    @queens_kingdom_1501 4 ปีที่แล้ว +4

    Hi mam. Am your fan from tamilnadu... I love your acting singing everything now your cooking fan too .super cooking. I love your veg cutting style . Final thing to say am addicted to your smile mam

  • @jinijames8852
    @jinijames8852 4 ปีที่แล้ว +2

    Well done Chechi .. I will try when kadachakka is available.. thanks

  • @sanmusiclover06
    @sanmusiclover06 4 ปีที่แล้ว

    Iniyum iniyum Chechiii kuttynte cooking kanan njaan kaathirikkanu...... Njangalkku pattukalum sammanikkaneee.... Voice orupadu ishtanu......... 😍😍😍😍😍

  • @vasantha7446
    @vasantha7446 3 ปีที่แล้ว

    Very nice presentation

  • @beenamchacko8799
    @beenamchacko8799 4 ปีที่แล้ว

    Video s ellam supper

  • @afsanaafsi5942
    @afsanaafsi5942 4 ปีที่แล้ว

    Super chechi enikkishtayi

  • @arathyprasad6419
    @arathyprasad6419 4 ปีที่แล้ว

    Chechiii njagade nattil(kollam)kadachakkannu parennthu pine apple ne anu kto...so njan ambarannu poi kandappo.ithu cheriya chakkayano

  • @induprakash01
    @induprakash01 4 ปีที่แล้ว

    ഇവിടെ എല്ലാരും വെജ് ആയതു കൊണ്ട് ഞാനും ഇങ്ങനൊക്കെ സ്വാദുള്ള ഐറ്റംസ് പരീക്ഷിക്കാറുണ്ട്. തേങ്ങാക്കൊത്തു കടുകുവറുക്കുമ്പോൾ ഇടും. തേങ്ങാ വറുത്തരച്ചാണ് ചേർക്കാറു. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ട് പറയാം ട്ടോ.

  • @kavithamurugan4046
    @kavithamurugan4046 ปีที่แล้ว

    Praveena chechi you are cooking very nice I am your fan

  • @shinegopalan4680
    @shinegopalan4680 4 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @rajeevnair4040
    @rajeevnair4040 4 ปีที่แล้ว

    Curry taste cheythittulla veena chechide santhosham kanumbol ariyam super anenn,

  • @athiranithin5568
    @athiranithin5568 4 ปีที่แล้ว

    Praveenachechide pachaka avatharanam kandal kazhichilelum athinte taste ethratholamennu namuku manasilakum...jadayilatha abhinethriyaya veettamma