500 രൂപയുടെ സൈലേജ് 60 രൂപയ്ക്ക് വീട്ടിൽത്തന്നെ നിർമിക്കാം- നിർമാണ രീതി ഇങ്ങനെ | Karshakasree

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2022
  • #karshakasree #manoramaonline #dairyfarming
    മാങ്ങയും നാരങ്ങയുമൊക്കെ അച്ചാറിട്ടു സൂക്ഷിക്കുംപോലെ ദൗർലഭ്യകാലത്തു പ്രയോജനപ്പെടുത്താൻ പച്ചപ്പുല്ലും പൈനാപ്പിൾ ഇലയുമെല്ലാം സൈലേജാക്കാം. സൈലേജുനിർമാണ രീതിയും നേട്ടങ്ങളും വിശദമാക്കുന്നു കോട്ടയം ജില്ലയിൽ കുറവിലങ്ങാടിനടുത്ത് തോട്ടുവയിലെ ക്ഷീരകർഷകനും കാലിത്തീറ്റനിർമാണ സംരംഭകനുമായ റെയ്നോ ജോസ് കണ്ണന്തറ. സ്വന്തം ഫാമിലെ പശുക്കൾക്ക് പച്ചപ്പുല്ലു നൽകുന്നതു പൂർണമായും ഒഴിവാക്കി പകരം സ്വയം നിർമിച്ച സൈലേജ് നൽകിയുള്ള പരീക്ഷണം വിജയം കണ്ടെന്നു റെയ്നോ. ഈ ക്ഷീരകർഷകന്റെ അനുഭവം കേൾക്കാം.

ความคิดเห็น • 12

  • @Karshakasree
    @Karshakasree  ปีที่แล้ว +1

    500 രൂപയുടെ സൈലേജ് 60 രൂപയ്ക്ക്: ക്ഷീരകർഷകർക്കു മികച്ച നേട്ടം...
    Read more at: www.manoramaonline.com/karshakasree/farm-management/2022/12/14/rs-500-worth-of-silage-at-rs-60-benefits-for-dairy-farmers.html

  • @emmanueljohn5247
    @emmanueljohn5247 ปีที่แล้ว +1

    Congratulations you are really very innovative...

  • @rosefrancis1061
    @rosefrancis1061 ปีที่แล้ว

    You’re an inspiration, keep going!

  • @tijokaduvakuzhyil7492
    @tijokaduvakuzhyil7492 ปีที่แล้ว

    Good information ✌️

  • @suvalss4169
    @suvalss4169 ปีที่แล้ว

    Keep going. You are awesome 👍👍

  • @nikhilramesan6546
    @nikhilramesan6546 ปีที่แล้ว

    Superb ❤

  • @fda.r5628
    @fda.r5628 ปีที่แล้ว

    Water content is high on his preparation

  • @wloge5146
    @wloge5146 ปีที่แล้ว

    സയ്‌ലേജ് എവിടെ വാങ്ങുവാൻ കിട്ടും... എനിക്ക് ഒരു ചെറിയ ഫാം ഉണ്ട്... Anybody help me

  • @Neeharam-by-Linu_Renuka
    @Neeharam-by-Linu_Renuka ปีที่แล้ว

    ആ drum shop ന്റെ contact number undo

  • @tijokaduvakuzhyil7492
    @tijokaduvakuzhyil7492 ปีที่แล้ว

    ഉപ്പ് ഇടണം എന്ന് നിർബന്ധം ഇല്ലാലോ??? ശർക്കര പാനി മാത്രം ഒഴിച്ചാൽ പോരെ

    • @karuveliltijo3889
      @karuveliltijo3889 ปีที่แล้ว

      രതീഷ് ഭായീടെ വിഡിയോയിൽ ഉപ്പു ഇട്ടു കണ്ടില്ല....

    • @Karshakasree
      @Karshakasree  ปีที่แล้ว +1

      ഉപ്പ് നിർബന്ധമില്ല. ഇതിൽ അൽപം ഉപ്പ് മാത്രമാണ് ഇട്ടത്. രുചിക്കുവേണ്ടി ചേർത്തതാണ്. അതിനാൽ പശുക്കൾ സൈലേജ് കഴിക്കാൻ താൽപര്യം കാണിക്കുമെന്നു കർഷകൻ അറിയിച്ചു