Fodder,Fodder plantation,Co5,Co6, Co3,cow Fodder, തീറ്റ പുൽ കൃഷി,

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2020
  • തീറ്റപ്പുല്ല് നടേണ്ട 3 വ്യത്യസ്ത രീതികൾ . ഇങ്ങനെ നട്ടാൽ നടീൽവസ്തു ഉണങ്ങി പോകുകയില്ല

ความคิดเห็น • 61

  • @user-cf1bx3gc6n
    @user-cf1bx3gc6n 8 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ

  • @1HealthyLiveDD
    @1HealthyLiveDD 4 หลายเดือนก่อน

    Thanku

  • @Anuz_Anupallavi__
    @Anuz_Anupallavi__ 3 ปีที่แล้ว

    Nalla avatharanam...

  • @thepinkfairies1939
    @thepinkfairies1939 3 ปีที่แล้ว +1

    നല്ല ഇൻഫെർമേറ്റീവ് ആയ വിഡിയോ, വളരെ ഉപകാരപ്രദമായി ചേച്ചി

  • @NattuvaHi-1324-ab
    @NattuvaHi-1324-ab ปีที่แล้ว

    അടിപൊളി

  • @sandeepbaby7314
    @sandeepbaby7314 2 ปีที่แล้ว

    Good 😍😍😍

  • @febiniqbal3323
    @febiniqbal3323 3 ปีที่แล้ว +1

    suchithra chechi thank you for this beautiful video

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 ปีที่แล้ว

    Informative 👍

  • @sreeharshan2014
    @sreeharshan2014 3 ปีที่แล้ว

    nice

  • @sheejaprasad-yt1im
    @sheejaprasad-yt1im หลายเดือนก่อน

    😂good
    7:01

  • @ashrafmv3647
    @ashrafmv3647 2 ปีที่แล้ว

    👍👍🌹

  • @esmu-800-z-x
    @esmu-800-z-x 3 ปีที่แล้ว

    👍♥️♥️♥️♥️♥️

  • @jobinvu2136
    @jobinvu2136 3 ปีที่แล้ว +1

    👍👍👍👌👌

  • @albineapen4492
    @albineapen4492 3 ปีที่แล้ว

    Gud video.. In kottayam kittan enthlm vazhi undo

  • @ayshuzzz2317
    @ayshuzzz2317 3 ปีที่แล้ว

    Supper video 👍👍👍👌👌👌

    • @jkagrimediasuchithra1165
      @jkagrimediasuchithra1165  3 ปีที่แล้ว

      Thanku for you watching my video.

    • @nazarnazar3716
      @nazarnazar3716 3 ปีที่แล้ว

      ആടിനു പറ്റിയ ഏതു പുല്ലാണ് തിരുവനന്തപുരത്തു എവിടെ കിട്ടും

    • @jkagrimediasuchithra1165
      @jkagrimediasuchithra1165  3 ปีที่แล้ว

      @@nazarnazar3716 സംസ്ഥാന ഫോഡർ ഫാം, വലിയ തുറ , തിരുവനന്തപുരം. Ph: 0471 2501706

    • @jkagrimediasuchithra1165
      @jkagrimediasuchithra1165  3 ปีที่แล้ว

      എല്ലാത്തരം പുല്ലും ആടിനു കൊടുക്കാം.

  • @ansysaif4431
    @ansysaif4431 3 ปีที่แล้ว +2

    Hello enikku kurachu adukalundu.kurachu theettapullu thandukal kittan enthanu vazhi.sthalam chirayinkeezhu

  • @binuk5760
    @binuk5760 3 ปีที่แล้ว

    Courier.. AyChu... Tharumo. Chechi... Etryaa.. Paisa... Co3, co5, super napier stemin.....

  • @vijithp1282
    @vijithp1282 3 ปีที่แล้ว +1

    വിത്ത് ആവശ്യമുണ്ട് കണ്ണൂർ പാനൂർ

  • @Muneer-h8f
    @Muneer-h8f 3 ปีที่แล้ว +1

    നേപ്പിയർ തണ്ട് കുറച്ചു
    വേണ മായിരുന്നു എന്താണ് വില

  • @kollamkaran5125
    @kollamkaran5125 3 ปีที่แล้ว +1

    ഞാൻ കൊല്ലം ആണ് ഇവിടെ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ???

  • @jk_learning6273
    @jk_learning6273 3 ปีที่แล้ว

    ഇത് എവിടെയാ സ്ഥലം?? Plz

  • @jishabyju7576
    @jishabyju7576 3 ปีที่แล้ว

    Hi

    • @abdulkareem5370
      @abdulkareem5370 3 ปีที่แล้ว +1

      വിളവെടുപ്-കാരണം ചീഞ്ഞ് പോകുന്നു കാരണം?

  • @justinalex3100
    @justinalex3100 3 ปีที่แล้ว

    Checi KGf ill ullathalle

  • @rajeshpk2438
    @rajeshpk2438 3 ปีที่แล้ว

    Rabbitsnu kodukkamo

  • @SureshKumar-wj9hc
    @SureshKumar-wj9hc ปีที่แล้ว

    കുറച്ച് നടീൽ വസ്തുവേണം എവിടെ കിട്ടും

  • @mammymammy9834
    @mammymammy9834 3 ปีที่แล้ว +2

    ഈ കിഴക്കോട്ട് എന്നത് കൊണ്ടെന്താണെന്ന് മന ലായില്ല

    • @jkagrimediasuchithra1165
      @jkagrimediasuchithra1165  2 ปีที่แล้ว +3

      സൂര്യൻ ഉദിക്കുന്ന ദിശയിലേക്ക് ചരിച്ചു നട്ടാൽ വളർച്ച വളരെ വേഗത്തിലാകും.

  • @monipilli5425
    @monipilli5425 2 ปีที่แล้ว

    നീളത്തിൽ കിടത്തി നടുമ്പോൾ തണ്ട് മണ്ണിന് അടിയിൽ പോകേണ്ടതില്ല എന്നാണോ....

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว

    കീഴക്കോട്ട് ചെരിക്കുന്നതിന്റെ ലോജിക്ക് മനസ്സിലായില്ല

  • @Rajive101
    @Rajive101 3 ปีที่แล้ว

    അടി വളമായി കോഴിവളം ഇടാമോ

  • @shibuvarghese6173
    @shibuvarghese6173 3 ปีที่แล้ว

    Place where???

    • @vargheseck9078
      @vargheseck9078 3 ปีที่แล้ว

      co 6 ന്റെ തണ്ട് കണ്ണര് എവിടെ കിട്ടും അറിയാമോ

  • @jk_learning6273
    @jk_learning6273 3 ปีที่แล้ว +1

    എനിക്ക് കുറച്ച് സ്റ്റിക്ക് വേണമായിരുന്നു, സ്ഥലം പറഞ്ഞു തരുമോ????

  • @vasudevandevan8715
    @vasudevandevan8715 3 ปีที่แล้ว

    വിത്ത് കിട്ടാൻ എന്താണ് മാർഗം ഞാൻ മലപ്പുറം ജില്ല കാടാമ്പുഴ

    • @jkagrimediasuchithra1165
      @jkagrimediasuchithra1165  3 ปีที่แล้ว

      ക്ഷീര വികസന Office വഴി വിതരണം ചെയ്യുന്നുണ്ട്.

  • @ks-kt5yn
    @ks-kt5yn 3 ปีที่แล้ว

    Co5, co6 വിത്ത്കൾ തിരുവനന്തപുരത്ത് എവിടെ കിട്ടും.

    • @jkagrimediasuchithra1165
      @jkagrimediasuchithra1165  3 ปีที่แล้ว

      Please contact 9562375358

    • @ks-kt5yn
      @ks-kt5yn 3 ปีที่แล้ว

      @@jkagrimediasuchithra1165 oh . Very very thanks dear

  • @rajishavasudevan320
    @rajishavasudevan320 3 ปีที่แล้ว

    ഇത് മലപ്പുറത്തു എവിടെ കിട്ടും

  • @ajeshva8662
    @ajeshva8662 2 ปีที่แล้ว

    രസവളം ഇടണോ വളത്തിന്റ പേര്

    • @jkagrimediasuchithra1165
      @jkagrimediasuchithra1165  2 ปีที่แล้ว

      യൂറിയ ഇട്ടു കൊടുക്കുന്നത് നല്ലതാണ്

  • @smruthysuresh4337
    @smruthysuresh4337 ปีที่แล้ว

    ഈ തീറ്റ പുല്ല് നെൽകൃഷി ചെയ്യുന്ന വയലുകളിൽ കൃഷി ചെയ്യാൻ പറ്റുമൊവെള്ളം കെട്ടി നിന്നാൽ പ്രശ്നമാവുമോ ആരെങ്കിലും അനുഭവസ്ഥരുണ്ടൊ

    • @jkagrimediasuchithra1165
      @jkagrimediasuchithra1165  ปีที่แล้ว

      വളർച്ച കുറഞ്ഞ് 2 മാസം വരെ നില്ക്കും - പിന്നെ നശിച്ചു പോകും.