Chola thavidu, godambu tavid, uzhunnu pottu, chola podi, soya chunk, pinnakku,... Mix cheythu vellam kuthirthu vekkuka. Pittennu ithil pellet, silage, mineral mix etc koodi mix cheythu kodukkuka. TMR good for cow. Give ration 3 times in a day
കറവ മെഷിൻ ഉപയോഗിച്ച് പാല് മുഴുവനായും കറന്നെടുക്കാൻ പറ്റുന്നുണ്ടോ. അതോ മെഷീൻ വച്ചതിനുശേഷം കൈകൊണ്ട് കറക്കേണ്ടിവരുന്നുണ്ടോ. അടുത്ത വിഡിയോയിൽ ഇത് ഉൾപെടുത്താമോ
Bro... പശൂന് പനി വന്നു... ഇപ്പൊ കുഴപ്പമില്ല... നേർത്ത 6 litre വന്നിരുന്നു.. ഇപ്പൊ 3 litr വരുന്നുള്ളു... പാൽ ഇറങ്ങാൻ എന്ത് മരുന്നാണ്.. കൊടുക്കേണ്ടത്... ഒന്ന് പറഞ്ഞുതരുമോ... bro plzz....
@@agritechfarmingmalayalam Thanks Bt oru doubt und 15-20k nthokke factors vechanu. Ivar vannu ethu pasune kandaalum 16 17k okke adhyam parayu.. 350kg il kooduthal ulla pasunu 40%irachi nkilum kanille. Kilo ku Nthanu vila.. Karshakarku gunam cheyyunna oru video ithine patti idumo...
ചൂട് കാലത്ത് അടച്ചിട്ട റൂമിൽ സൂക്ഷിക്കാൻ പറ്റുമോ. ഒരു വാതിൽ മാത്രം ഉള്ള റൂമിൽ പറ്റുമോ, ചെങ്കല്ല് കൊണ്ട് കെട്ടിയ റൂമിൽ, ചൂട് കാലത്ത് അടച്ചിട്ട റൂം ആകുമ്പോൾ ഹ്യൂമിഡിറ്റി കൂടുതൽ ആയിരിക്കും അങ്ങനെ ഉള്ള റൂമിൽ കേട് കൂടാതെ ഇരിക്കുമോ?കോൺക്രീറ്റ് സ്ലാബ് ഉള്ള റൂം.
തൊരപ്പൻ ഒറ്റക്ക് വന്നാൽ തുള മാത്രം, കൂട്ടത്തോടെ വന്നാൽ തുളകൾ മാത്രം ,മറ്റൊന്നും കാണില്ല. എന്നാലും ഇത്രയും മാസം അവിടെ കിടന്നിട്ട് ഒരുത്തനും ആ പരിസരത്ത് പോലും വന്നില്ല 💪👍...
എല്ലാ സീസണിലും പുല്ല് ലഭിക്കുന്ന നമ്മുടെ നാട്ടിൽ സൈലേജ് ഒരു അനാവശ്യമായ ചിലവാണ്. Cost of production എത്ര കുറയുന്നു അത്രമാത്രം വരുമാനം കൂടുന്നു. മഞ്ഞു കാലത്ത് പുല്ല് ലഭിക്കാത്ത യൂറോപ്യൻ രാജ്യങ്ങൾ ഈ method സ്വീകരിക്കുന്നു. നമുക്ക് ആവശ്യമില്ല.
*സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🤓*
😎😮
Ellaa😃😃
ഉണ്ടേ 🥰😍
✋️
Illeee😃😃
പോത്തിനെ കെട്ടിയത് കൊണ്ട് ഇനി തെങ് തുറക്കണ്ട. അത്രയും ഉഷാറായി തുറന്നിട്ടുണ്ട്
😂
കിടുക്കാച്ചി വീഡിയോ 👌😍😍🌹
ഉപകാരപ്രദമായ വീഡിയോ
very informative, thank you
Valiya.kombulla.pasuvinte.asugam.mariyo.usharayo
Mammal undakunna sailage etra dhivasam vare shushichu veyikam.replay terene bro.
KCI Milking machine ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ.
സൂപ്പർ ബ്രോ👌🏼👌🏼❤️✨
Chola thavidu, godambu tavid, uzhunnu pottu, chola podi, soya chunk, pinnakku,... Mix cheythu vellam kuthirthu vekkuka. Pittennu ithil pellet, silage, mineral mix etc koodi mix cheythu kodukkuka. TMR good for cow. Give ration 3 times in a day
Ningal pudhudhaayi chydha pul krishi vidio waiting
super 👌
Correct information..
കറവ മെഷിൻ ഉപയോഗിച്ച് പാല് മുഴുവനായും കറന്നെടുക്കാൻ പറ്റുന്നുണ്ടോ. അതോ മെഷീൻ വച്ചതിനുശേഷം കൈകൊണ്ട് കറക്കേണ്ടിവരുന്നുണ്ടോ. അടുത്ത വിഡിയോയിൽ ഇത് ഉൾപെടുത്താമോ
Give 5kg silage mix with feed as TMR
First like first view
Milkil vellam cherthinduno enn thirichariyan endhelum margamundo
Silage pothinu kodutha concentrate feed ozhivakan ppattooo.....
Bro... പശൂന് പനി വന്നു... ഇപ്പൊ കുഴപ്പമില്ല... നേർത്ത 6 litre വന്നിരുന്നു.. ഇപ്പൊ 3 litr വരുന്നുള്ളു... പാൽ ഇറങ്ങാൻ എന്ത് മരുന്നാണ്.. കൊടുക്കേണ്ടത്... ഒന്ന് പറഞ്ഞുതരുമോ... bro plzz....
Thallukal kurach kurakunath nallatha
Silage pothine engene kodukkam enne oru video idaamo
Nice cntnt
നമ്മുടെ common grass sylege ആക്കാൻ പറ്റുമോ....
പറമ്പിലെ പുല്ല്...
Poth baliperunnalin aano
SUPER....
സൈലേജ് price ethraye one pake please reply
Gud...
Super
Silage kodukkumbol 50 gm appakkaram kodukkanam
ഇത് പോലത്തെ ഒരു പേക് സെലെജ്ന് എത്ര രൂപ വരും
Pellet mechine onnu vivarikkamo
ബിയർ വേസ്റ്റ് കൊടുക്കുന്നതിനെക്കുറിച്ച് ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
Kodukkaruth. ചെന പിടിക്കാൻ ബുദ്ധിമുട്ട് ആണ്
Pooth pokathe kodukkuka
👍♥️
Poli
Can i visit ur farm?
Hi
Poothinu kodukkamo ?..
🙂😘😘😘
🤩
Hi bro 🌹💐🥀
Poth mass akan ent chyannam
👍
Ithu kuthirakku kodukkan pattumo
Silage rabbitine kodukan patuo
Better to show details of your ,, incow present milking conditions one by one
Halo
Bro vedio Daily chayummmo
Ith evide kittum
ഉറുമ്പ് കടിച്ചു ബെയ്ൽ ഓട്ട ആക്കുമോ
Horse നു കൊടുക്കാവോ
സൈലേജ് കെട്ട് ന് എന്താ വില
Cheta 350kg oolam varunna oru pasune irachik kodukkan anu. Kurach praayamay atha kodukkunne.kachavadakkar veettil vannu 17k okke parayunnullu labhamano plz reply..
ഇറച്ചിക്ക് കൊടുക്കുമ്പോൾ 15-20k ഒക്കെ ആണ് കിട്ടാറുള്ളത്
@@agritechfarmingmalayalam Thanks
Bt oru doubt und 15-20k nthokke factors vechanu. Ivar vannu ethu pasune kandaalum 16 17k okke adhyam parayu.. 350kg il kooduthal ulla pasunu 40%irachi nkilum kanille.
Kilo ku Nthanu vila.. Karshakarku gunam cheyyunna oru video ithine patti idumo...
Name plz
Video യുടെ background ഇല്‍ പഴയ Nokia 1600 യുടെ soulful ring tune kettavar undo 😜😜😜😜
Sailage pottichal eathra days vekkam
4 days
സൈലേജ് എത്ര നാൾ സ്റ്റോക്ക് ചെയ്യാൻ പറ്റും
ചൂട് കാലത്ത് അടച്ചിട്ട റൂമിൽ സൂക്ഷിക്കാൻ പറ്റുമോ. ഒരു വാതിൽ മാത്രം ഉള്ള റൂമിൽ പറ്റുമോ, ചെങ്കല്ല് കൊണ്ട് കെട്ടിയ റൂമിൽ, ചൂട് കാലത്ത് അടച്ചിട്ട റൂം ആകുമ്പോൾ ഹ്യൂമിഡിറ്റി കൂടുതൽ ആയിരിക്കും അങ്ങനെ ഉള്ള റൂമിൽ കേട് കൂടാതെ ഇരിക്കുമോ?കോൺക്രീറ്റ് സ്ലാബ് ഉള്ള റൂം.
Yes സൂക്ഷിക്കാം
👍👍👍
Hi ഈ ഫാം എവിടെ ആണ്. എത്ര ഏക്കർ സ്ഥലം ഉണ്ട്
Hi eanik agri tech farmntea number veannam 👍
Thanks good information
സൈലേജ് വാങ്ങാൻ കിട്ടുമോ? കോഴിക്കോട് സപ്ലെ ഉണ്ടോ
Yes
Chetta... എന്റെ പശുവിന്റെ ഒരു കാമ്പിൽ പാല്.. തൈര് പോലെ വരുന്നു.... എന്താ അതിനെ ഒരു മരുന്ന്...ഒന്ന് പറഞ്ഞു പറഞ്ഞുതരു.... bro
Dr കാണിക്ക് ബായ്... അഭിപ്രായം കേട്ട് ചികിൽസിക്കല്ലേ ആ കാമ്പ് അങ്ങ് പോയി കിട്ടും.
പരുത്തി and ks ആണ് കൊടുക്കുന്നത് പക്ഷെ ks kudikunnilla എന്തെങ്കിലും മാർഗ്ഗമുണ്ടോ പാലുല്പാദന ത്തിനു
Sathya feed ഒന്ന് ട്രൈ ചെയ്തു നോക്കു
സൈലജ് 50kg rate
എവിടെ കീട്ടും
നീ ഒന്ന് റിപ്ലൈ താ ഇബനെ.. നിന്റ ബ്രോയിലർ ഗോട്ട് ഫാം എന്തായി
20000 kilo kittum oru kollam konda o
ചേട്ടൻ പൊട്ടിപ്പൊളിഞ്ഞു
60 കിലോ ഉള്ള സൈലെജു ആണോ
സർ.... Beer waist കൊടുക്കുന്നത് നല്ലതാണോ... ഞാൻ പശുകൾക്... Beer waistum.. കാലിത്തീറ്റയുമാണ് കൊടുക്കുനെ... ഇത് നല്ലതാണോ... പശുകൾക്
One day. 2.kg.oru.pasu
എവിടേ ആണ് ബ്രോ ഒരു അനക്കവും വീഡിയോ ഇടിലും ഒന്നും ഇല്ല അതോ ഔട്ട് സൈഡ് ജോബ് നു poyo
തൊരപ്പൻ ഒറ്റക്ക് വന്നാൽ തുള മാത്രം, കൂട്ടത്തോടെ വന്നാൽ തുളകൾ മാത്രം ,മറ്റൊന്നും കാണില്ല.
എന്നാലും ഇത്രയും മാസം അവിടെ കിടന്നിട്ട് ഒരുത്തനും ആ പരിസരത്ത് പോലും വന്നില്ല 💪👍...
താങ്കളുടെ വാട്സ് ആപ്പ് നം ബര്‍ തരുമോ?
9288195820
Hello
silage barrel plastic cover what do ?
ഇതിന് നല്ല smell ഉണ്ടാകുമോ
حسنت
സൈലേജ് ഉണ്ടാക്കാൻ ഉള്ള വീഡിയോയുടെ ലിങ്ക് എവിടെ 😀
വെറുതെ ലിങ്കാൻ വേണ്ടി പറഞ്ഞതാണ് അല്ലേ😀😂
Silage making: th-cam.com/play/PLvecelJVLuziRbYQLYKTukOYgY3n7jd_T.html
5 kg silage equals 15 kg grass
Bale ഒരിക്കൽ പൊട്ടിച്ചു കഴിഞ്ഞു എത്ര നാൾ ഉപയോഗിക്കാം?
ഇറക്കി തരോ - എനിക്ക് വേണം
പാൽ പുഴ ഒഴുക്കി പാവങ്ങളുടെ കഞ്ഞി കുടി മുട്ടിക്കല്ലേ
എല്ലാ സീസണിലും പുല്ല് ലഭിക്കുന്ന നമ്മുടെ നാട്ടിൽ സൈലേജ് ഒരു അനാവശ്യമായ ചിലവാണ്. Cost of production എത്ര കുറയുന്നു അത്രമാത്രം വരുമാനം കൂടുന്നു.
മഞ്ഞു കാലത്ത് പുല്ല് ലഭിക്കാത്ത യൂറോപ്യൻ രാജ്യങ്ങൾ ഈ method സ്വീകരിക്കുന്നു. നമുക്ക് ആവശ്യമില്ല.
Mobil. No. തരു
പാൽ ഉത്പാദനത്തിന് വേറെ മാർഗമുണ്ടോ
പാൽ പൊടി കിട്ടും..
@@nishadsn06 nallathano rate nthovarum
Bad smell
👎👎👎👎👎👎👎👎👎👎👎👎👎👎
Bro whatsapp numbur tharavo oru product parijaya peduthanaayirunnu
wa.me/919288195820
Bro ബ്രോന്റെ mail id ഒന്ന് താ
Super
Hi
👍🏻
👍👍👍
👌👍
👍
👍👍👍
👍👍👍
👍👍👍
👍👍👍👍