വെറുതെ കാണാൻ വന്നു പക്ഷെ പോകുമ്പോൾ ഒരുപാട് ഇഷ്ടം ഇനി ഞാനും നിങ്ങളോടൊപ്പോം ഇനിയും പുതിയ ചിന്തകൾ, ഇൻസ്‌പ്രിയേഷൻ ഒക്കെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰
സാൻജോ... and team.... വളരെ ഇഷ്ടപ്പെട്ടു... എല്ലാവരും നന്നായി ചെയ്തു... ഇനി സൻജോയുടെ.. ഒരു സിനിമക്കായി.. കാത്തിരിക്കുന്നു.. സാൻജോയുടെ.. സ്വപ്ന സാഷാത്കാരത്തിനായി.. കൂടെ നിന്ന ബോബിക്കും.. കൂട്ടുകാർക്കും.. അഭിനന്ദനങ്ങൾ... all the best
കൊള്ളാം നന്നായിട്ടുണ്ട് നല്ല ഉഗ്രൻ സ്റ്റണ്ട് പിന്നെ പട്ടാണ ക്കാരുടെ ജിവിത ലഷ്യം പിന്നെ അവരുടെ കുടുംബം പിന്നെ കേരള സമൂഹo ചെറുപ്പക്കാർ കള്ളും കഞ്ചാവും പിന്നെനല്ല മനുഷ്യരെ മുതലെടുക്കുന്ന സൂത്രക്കാർ എല്ലാ.... കൊണ്ടും റിയൽ തന്നെ പക്ഷേ ഇപ്പോഴത്തെ കാലത്ത് പറയാൻ മനപൂർവം വിടുന്ന കാര്യം നാടിന് കാവൽ നിൽക്കാൻ പട്ടാണ ക്കാർ ഉണ്ടായിട്ടും ഇന്ത്യക്കകത്ത് കലാപങ്ങൾ കുത്തഴി ഞാടുന്നു ശത്രു സൈന്യം വും ഈ കേരള നാട്ടിലെ ഇന്ത്യൻ ശത്രുവും ചേർന്ന് ഇന്ത്യൻ ജനതയെ ചുട്ടെരിക്കുന്നു അപ്പോൾ ഇനിയെന്ത് വേണം ഇന്ത്യൻ പട്ടാളക്കാർ ഇന്ത്യൻ അതിർ ത്ഥിയിൽ മാത്രമല്ല ഇന്ത്യക്ക് ഉള്ളിലും ഇന്ത്യൻ പട്ടാളക്കാർ സാധാ സമയം സംരക്ഷകരായി ഇന്ത്യൻ ഹിന്ദുക്കൾക്ക് ഉണ്ടായിരിക്കണം അതിനുള്ള സമയമൊക്കെ എന്നോ വന്നു കഴിഞ്ഞു .
നാട്ടുകാർ ഒരു പരാജയം ആണല്ലോ നിയമവാഴ്ചയും പോലീസും ഇല്ലാത്ത നാട് പോലെ തോന്നി. ടൈറ്റിൽ കണ്ടു ഈ ഷോർട്ട് ഫിലിം കണ്ടാൽ നിരാശയായിരിക്കും. തിരക്കഥയിൽ പാളിച്ച ഉണ്ട് ബാക്കിയെല്ലാം നന്നായി എക്സിക്യൂട്ട് ചെയ്തു. പോരായ്മകൾ തീർത്ത് ഇനിയും ഷോർട്ട് ഫിലിം ചെയ്യാൻ ആശംസിക്കുന്നു
പരിമിതികൾക്കിടയിലും വളരെ മനോഹരമായി നിങ്ങൾ നിർമ്മിച്ച കൊച്ചു സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. മായ ,ലിജോ എന്നീ സുഹൃത്തുകളെ പറ്റി പറയാതെ പോകാൻ വയ്യ ഒപ്പം ഇതിന്റെ സംവിധായകൻ സൻജോ വർഗ്ഗീസ് നല്ലൊരു കയ്യടി അർഹിക്കുന്നു. ഉടനെ തന്നെ ബിഗ് സ്ക്രിനിലും അദ്ദേഹത്തിന്റെ പേര് എഴുതി ചേർക്കപ്പെടട്ടെ.
സമസ്യ 40വർഷം മുമ്പ് രൂപീകൃതമായ ഒരു സംഘടനയാണ്, ഞാൻ അതിന്റെ ഒരു സംഘടകനാണ്, ഞങ്ങൾ ഒരു ഷോർട് ഫിലിം മത്സരം നടത്തുന്നു, വളരെ കുറച്ച് എൻട്രി കാൽ മാത്രം, പൂർണ വിവരങ്ങൾ പിന്നീട് അറിയിക്കാം, നിങ്ങളേം ക്ഷണിക്കുന്നു.
നിങ്ങളുടെ ആദ്യത്തെ സംരംഭം ആണെങ്കിലും രാജ്യസ്നേഹത്തെയും മൂല്യബോധത്തെയും, സ്ത്രീത്വത്തെ ബഹുമാനിക്കുന്നതിന്റെയും ഈശ്വരഭക്തിയുടെയും സന്ദേശങ്ങളെ ഉൾചേർത്തിട്ടുണ്ട് .. ഗവൺമെന്റിന്റെ ഉത്തരവാദിത്വബോധത്തേ ഉണർത്തുവാനും ഉപകരിക്കുന്നു ഈ ചെറിയ സംരംഭം. ബഡ്ജറ്റുകൾ രാജ്യ സുരക്ഷയ്ക്കും, ജനനന്മയ്ക്കും തൊഴിലവസരങ്ങൾ യുവതലമുറയ്ക്ക് വേണ്ടി സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും ഉണർത്തിക്കുന്നു... കൊള്ളാം തുടർന്നും നല്ല നല്ല ആശയ സമ്പുഷ്ടമായ മൂല്യങ്ങളെ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങൾ കൈമാറ്റപ്പെടുവാൻ നിങ്ങളുടെ ഉദ്യമങ്ങൾ സഹായകമാകട്ടെ.....
Only a defence person can understand the real feelings and problems of other defence person and they are always ready to help in any condition.Nice moive. congratulations to all ur team.Being an ex air force person ,s wife I really went through the moive.I feel pity to the boys they were spoiling their fruit full youth
Hearty congratulations..all Team.. .."Mintathe mintunna oru chithram... Sakthamaya sandesam Parayathe ..ellam parayunnu .. Excellent camera work, long shot kal athimanoharamayai Vallathoru feel... Youth nu venty ulla powerful message.. Artistukal gambeeram... God bless you all. Pushpa.c.m.Balussery
Samuel is the real hero ACTUALLY 😊... He is Great always... Jr Chithresh💪... Dance, Modeling, Song, Martial arts, Body building and Now Acting also... Keep going Buddy 😬😘
സൂപ്പർ നന്നായിട്ടുണ്ട്.. Dear ഫ്രണ്ട്‌സ്.... സ്ക്രിപ്റ്റ് കൊള്ളാം
😍😍
ഞങ്ങടെ ഈ കൊച്ചു സിനിമ സ്വീകരിച്ച എല്ലാവർക്കും ഹൃദയത്തിൻറെ ഭാഷയിൽ ഒരായിരം നന്ദി ❤️❤️❤️
💙💙💙
മറ്റേ ആ ചേട്ടന്റെ സംസാരം കുറച്ചൊടെ വേണമെന്ന് തോന്നി.... ഗംഭീരം (അടിച്ച)👌
നന്നായിട്ടുണ്ട് ബ്രോ... 👌
കഥ ഇഷ്ടപ്പെട്ടു രാഘവേട്ടൻ്റെ റോൾ എന്താ?
സൂപ്പർ 👌
വെറുതെ കാണാൻ വന്നു പക്ഷെ പോകുമ്പോൾ ഒരുപാട് ഇഷ്ടം ഇനി ഞാനും നിങ്ങളോടൊപ്പോം ഇനിയും പുതിയ ചിന്തകൾ, ഇൻസ്‌പ്രിയേഷൻ ഒക്കെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰
😍😍😍
സാൻജോ... and team.... വളരെ ഇഷ്ടപ്പെട്ടു... എല്ലാവരും നന്നായി ചെയ്തു... ഇനി സൻജോയുടെ.. ഒരു സിനിമക്കായി.. കാത്തിരിക്കുന്നു.. സാൻജോയുടെ.. സ്വപ്ന സാഷാത്കാരത്തിനായി.. കൂടെ നിന്ന ബോബിക്കും.. കൂട്ടുകാർക്കും.. അഭിനന്ദനങ്ങൾ... all the best
😍😍😍
അടിപൊളി. ഒരുപാട് ഇഷ്ടായി ഈ shortfilm.4വയസുള്ള എന്റെ മോൾ കയ്യടിച്ചു ആ fight scene കണ്ടപ്പോൾ. 🔥🔥🔥
😄🥰🥰🥰
Jai hind...Sooper aayittundu
😍😍😍
സൂപ്പർ, ഗംഭീരം, തന്നെ നല്ലൊരു അർത്ഥമുള്ള സിനിമ
😍😍😍
നന്നായിട്ടുണ്ട്. ഗുഡ് ജോബ്
😍😍😍
Commando ആയി വന്ന പയ്യൻ ഉഗ്രൻ ആക്ഷൻ ആറടി കൂടുതൽ ഉയരം നല്ല ആക്ഷൻ സിനിമകൾ പറ്റിയ നായകൻ നല്ല ഫിലിം
😍😍😍
ആദ്യസംരംഭം ഇത്രയും നന്നായെങ്കിൽ ഇനിയും കൂടുതൽ നന്നാവും. നമ്മുടെ ജീവനും സ്വത്തിനും കാവൽനിൽക്കുന്ന പടയാളികളെ പ്രമേയമാക്കിയത് വളരെനന്നായി
😍😍😍
@@pigeonentertainments3058 t
,..
പട്ടാളക്കാരുടെ ഭാര്യമാർ മാത്രമല്ല ഭർത്താവുനഷ്ടപ്പെട്ട ചെറുപ്പക്കാരികളായ സ്ത്രികളെല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
മലയാളിക്ക് എന്ത് സൈന്യം എന്ത് സൈന്യത്തിൻ്റെ ഫാമിലി കുറേ ഒന്നിനും വേണ്ടാത്ത രാഷ്ട്രീയം മാത്രം
😍😍😍
True
... ന്നിട്ട് വല്യ ബുദ്ധി ജീവികൾ എന്ന ഭാവവും, ലോകത്തോട് മുഴുവൻ പുച്ഛവും 😇
Well said.....
Yes bro prnjathu shariyanu😔
കൊള്ളാം നന്നായിട്ടുണ്ട്
നല്ല ഉഗ്രൻ സ്റ്റണ്ട്
പിന്നെ പട്ടാണ ക്കാരുടെ ജിവിത ലഷ്യം
പിന്നെ അവരുടെ കുടുംബം
പിന്നെ കേരള സമൂഹo
ചെറുപ്പക്കാർ കള്ളും കഞ്ചാവും
പിന്നെനല്ല മനുഷ്യരെ മുതലെടുക്കുന്ന സൂത്രക്കാർ
എല്ലാ.... കൊണ്ടും റിയൽ തന്നെ പക്ഷേ ഇപ്പോഴത്തെ കാലത്ത് പറയാൻ മനപൂർവം വിടുന്ന കാര്യം
നാടിന് കാവൽ നിൽക്കാൻ പട്ടാണ ക്കാർ ഉണ്ടായിട്ടും
ഇന്ത്യക്കകത്ത് കലാപങ്ങൾ കുത്തഴി ഞാടുന്നു ശത്രു സൈന്യം വും ഈ കേരള നാട്ടിലെ ഇന്ത്യൻ ശത്രുവും ചേർന്ന് ഇന്ത്യൻ ജനതയെ ചുട്ടെരിക്കുന്നു
അപ്പോൾ ഇനിയെന്ത് വേണം ഇന്ത്യൻ പട്ടാളക്കാർ ഇന്ത്യൻ അതിർ ത്ഥിയിൽ മാത്രമല്ല ഇന്ത്യക്ക് ഉള്ളിലും ഇന്ത്യൻ പട്ടാളക്കാർ സാധാ സമയം സംരക്ഷകരായി ഇന്ത്യൻ ഹിന്ദുക്കൾക്ക് ഉണ്ടായിരിക്കണം അതിനുള്ള സമയമൊക്കെ എന്നോ വന്നു കഴിഞ്ഞു .
😍
അവസാനം വരുന്ന പട്ടാളക്കാരൻ ഒര രക്ഷയും ഇല്ല👌
😍😍😍
Supper
എല്ലാവരും നന്നായിട്ടുണ്ട്
കണ്ണു നിറഞ്ഞുപോയി 👍👍👍🙏🙏🙏
😍😍😍
അഭിമാനിക്കുന്നു🥰🥰🥰പറയാൻ വാക്കുകൾ ഇല്ല...
Chettayi 😍😍
നാട്ടുകാർ ഒരു പരാജയം ആണല്ലോ
നിയമവാഴ്ചയും പോലീസും ഇല്ലാത്ത നാട് പോലെ തോന്നി.
ടൈറ്റിൽ കണ്ടു ഈ ഷോർട്ട് ഫിലിം കണ്ടാൽ നിരാശയായിരിക്കും.
തിരക്കഥയിൽ പാളിച്ച ഉണ്ട് ബാക്കിയെല്ലാം നന്നായി എക്സിക്യൂട്ട് ചെയ്തു.
പോരായ്മകൾ തീർത്ത് ഇനിയും ഷോർട്ട് ഫിലിം ചെയ്യാൻ ആശംസിക്കുന്നു
👍😍😍
പരിമിതികൾക്കിടയിലും വളരെ മനോഹരമായി നിങ്ങൾ നിർമ്മിച്ച കൊച്ചു സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. മായ ,ലിജോ എന്നീ സുഹൃത്തുകളെ പറ്റി പറയാതെ പോകാൻ വയ്യ ഒപ്പം ഇതിന്റെ സംവിധായകൻ സൻജോ വർഗ്ഗീസ് നല്ലൊരു കയ്യടി അർഹിക്കുന്നു. ഉടനെ തന്നെ ബിഗ് സ്ക്രിനിലും അദ്ദേഹത്തിന്റെ പേര് എഴുതി ചേർക്കപ്പെടട്ടെ.
😍😍😍
♥️🥰 Thnks bro
സമസ്യ 40വർഷം മുമ്പ് രൂപീകൃതമായ ഒരു സംഘടനയാണ്, ഞാൻ അതിന്റെ ഒരു സംഘടകനാണ്, ഞങ്ങൾ ഒരു ഷോർട് ഫിലിം മത്സരം നടത്തുന്നു, വളരെ കുറച്ച് എൻട്രി കാൽ മാത്രം, പൂർണ വിവരങ്ങൾ പിന്നീട് അറിയിക്കാം, നിങ്ങളേം ക്ഷണിക്കുന്നു.
Thank you😍😍 details??
Story ellam kollam. Nice. Pakshe aa dylogukal parayunnath onnude natural aya onnude usharayene
👍👍👍😍😍
Ottokaran chettan ayi act chaitha chettan super.. nalla acting.... totaly kidu...
😍😍😍
നിങ്ങളുടെ ആദ്യത്തെ സംരംഭം ആണെങ്കിലും രാജ്യസ്നേഹത്തെയും മൂല്യബോധത്തെയും, സ്ത്രീത്വത്തെ ബഹുമാനിക്കുന്നതിന്റെയും ഈശ്വരഭക്തിയുടെയും സന്ദേശങ്ങളെ ഉൾചേർത്തിട്ടുണ്ട് .. ഗവൺമെന്റിന്റെ ഉത്തരവാദിത്വബോധത്തേ ഉണർത്തുവാനും ഉപകരിക്കുന്നു ഈ ചെറിയ സംരംഭം. ബഡ്ജറ്റുകൾ രാജ്യ സുരക്ഷയ്ക്കും, ജനനന്മയ്ക്കും തൊഴിലവസരങ്ങൾ യുവതലമുറയ്ക്ക് വേണ്ടി സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും ഉണർത്തിക്കുന്നു... കൊള്ളാം തുടർന്നും നല്ല നല്ല ആശയ സമ്പുഷ്ടമായ മൂല്യങ്ങളെ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങൾ
കൈമാറ്റപ്പെടുവാൻ നിങ്ങളുടെ
ഉദ്യമങ്ങൾ സഹായകമാകട്ടെ.....
😍😍😍
Adipoli film 👌👌👍👍
😍😍😍
സൂപ്പർ അടിപൊളി പറയാൻ വാക്കുകളില്ല 👌👌👌❤❤❤❤
😍😍😍
Armed forces familiy ivide like adi
Bombayy 😍😍
എന്റെ കൂട്ടുകാരൻ bsf annu
Super
Mumbai🔥🔥
സദുദ്ദേശപരമായ ഒരു സിനിമ! ഹൃദ്യമായി രൂപകൽപന ചെയ്ത കലാകാരന്മാർക്കെല്ലാം ബിഗ് സല്യൂട്ട്.
😍😍
തുടക്കം കുറേ ഭാഗം ഒരവാർഡ് സിനിമ പോലെ മൂകമാണെങ്കിലും , അവസാന ഭാഗം ഒന്നുകൂടി നന്നായി.അവർ ടീമിന് എല്ലാ ഭാവുഗങ്ങളും...
💙💙💙
എത്രയോ നാളുകൾക്ക് ശേഷം നല്ല സുഖമുള്ള ഒരു സിനു മ
നന്ദി
💙💙💙
Aneesh etta super god bless you
Tku 😍😍
😍😍😍
അടിപൊളി big salut indin armi jai hinth
😍😍😍
Sadharana short films nekkal ithil eduthuparayendath ithile lyrics. Valare meaningful aaya varikalkk👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Chechi 😍😍
പറയാൻ വാക്കുകളില്ല.
എന്തൊരു ഫീലായിരുന്നു.
തകർത്തു.
😍😍😍
ഒരു കൊച്ചു സിനിമ കണ്ട പോലെ. തുടക്കം കൊള്ളാം ഇനിയും ഇതുപോലെയുള്ള അർത്ഥവത്തായ സിനിമകൾ പ്രതീക്ഷിക്കുന്നു .
😍😍😍
11:21 രണ്ട് മരണ മാസ്സ് ഐറ്റങ്ങളെ കണ്ടവർക്ക് ലൈക് അടിക്കാം
സാൻജോ ചേട്ടായി പൊളിച്ചു 🔥🥰🥰
Amal broo 😍😍
നന്നായിട്ടുണ്ട്....ജെയ് ജവാൻ
😍😍😍
ഇങ്ങനെ ഉള്ളവൻ മാരാണ് ഇനാടിന്റെ ഷാബം
😍😍😍
എടോ ഷാബo അല്ല ശാപം
😄😄😍
Congratulations to the entire team dears...Good team work. Keep it up
❤
വളരെ മനോഹരം, വീണ്ടും പുതിയ പ്രമേയത്തിനായി കാത്തിരിക്കുന്നു.
💙💙💙
ആശയം നല്ലതാണ്. ചെറിയ എന്തോ ഒരു പോരായ്ക ഉള്ളത് ഫീൽ ചെയ്തു. ഇനി ശ്രദ്ധിക്കുമെന്ന് കരുതുന്നു. വിഷ് യൂ ഗുഡ് ലക്.
Sure bro 😍😍
Only a defence person can understand the real feelings and problems of other defence person and they are always ready to help in any condition.Nice moive. congratulations to all ur team.Being an ex air force person ,s wife I really went through the moive.I feel pity to the boys they were spoiling their fruit full youth
💙💙💙
ആ കുഞ്ഞു മോൻ കരയിപ്പിച്ചു അവന്റെ മുഖം നിഷ്കളങ്കത നിറഞ്ഞത് ആണ് 🙏😥😥😥
😍😍😍
Hearty congratulations..all Team..
.."Mintathe mintunna oru chithram...
Sakthamaya sandesam
Parayathe ..ellam parayunnu ..
Excellent camera work, long shot kal athimanoharamayai
Vallathoru feel...
Youth nu venty ulla powerful message..
Artistukal gambeeram...
God bless you all. Pushpa.c.m.Balussery
😍😍😍😍
Nice short film... Kidu aayind.. Ellarum nalla acting🥰🥰... Ishtappettuu😘😘😘
സാൻജോ... നന്നായിട്ടുണ്ട് ഡിയർ.. Proud of u🌹🌹❤️
😍😍😍
@@tinojoseph1699 😍😍😍
അടിപൊളി കണ്ടപ്പോൾ കരച്ചിൽ വന്നു
💙💙💙
സഞ്ചോ പൊളിച്ചു. മായേച്ചി സൂപ്പർ ❤️ സാം
😍😍😍
Good Story .Good Fight. Last വരുന്ന മിലിട്ടറിക്കാരന്റെ നടത്തം ഒന്നു കൂടി നന്നാക്കാമായിരുന്നു...Nice Acting All..
👍👍😍😍😍
വളരെ നന്നായിട്ടുണ്ട്, very good.
😍😍😍
Alante Fight scene adipoli.👏👏
😍😍😍
Super എന്താ paraya ഇഷ്ടം ആയി
😍😍😍
Pwlichu tooo.....
Samuzzzz
😍😍😍
Ligo annan uyir💥💥💥acting simham
💙💙💙
The actress acted very much and could read the emotional feelings from her eyes and face.
All of the team are very nice and keep it up...
😍😍😍
big salute
😍😍😍
അടിപൊളി ക്യാമറ സൂപ്പർ
😍😍😍
നന്നായിട്ടുണ്ട് 👍💯
എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി ഈ
കൊച്ചു സിനിമ 👌
😍😍😍
Samuel is the real hero ACTUALLY 😊... He is Great always... Jr Chithresh💪...
Dance, Modeling, Song, Martial arts, Body building and Now Acting also... Keep going Buddy 😬😘
😍😍😍
അടിപൊളി. അഭിനന്ദനങ്ങൾ. ഇനിയും വരുക.കൂടുതൽ കരുത്തോടെ.
❤
നല്ല തീം നല്ല ക്യാമറ വർക്ക്..❣️
💙💙💙
ഇനിയും പ്രദീഷിക്കുന്നു
😍😍😍
Poil
😍😍😍
പറയാൻ വാക്കുകൾ ഇല്ല ... കിടിലൻ
😍😍😍
Adipoly sanjoppa
😍😍😍
Nice : Congrats
😍😍😍
Anandhu kollada❤️❤️😎
😍😍😍😍
@mariya cyril thank you🥰
Excellent.i can say we all Indian as well as proud to be a good Indian because of you as soldiers.i am salute all of you ms Venkatachalam bangalore
😍😍😍😍
അഭിനന്ദനങ്ങൾ 👏👏👏👍👍nice
😍😍😍
Super. One of the Best Short Film.Jai Javan
😍😍😍
നന്നായിട്ടുണ്ട് 👌
😍😍😍
സൂപ്പർ
❤
Supper flight scene okk pakka
😍😍😍
ജയ് ഹിന്ദ് . സൂപ്പർ സിനിമ.ഓരോ പട്ടാളക്കാരുടെയും അപകടത്തിന് ശേഷം നമ്മുടെ സമൂഹം ഒരുപാട് പഠിക്കണം 👍👍👍👍👍🌹
💙💙💙
DOP 👍
Stunt 💥
Alan Peter adipwoli action ❤️
😍😍😍
നന്നായിരിക്കുന്നു 💕💕
❤
Good job😃🤩🤩🤩🤩
😍😍😍😍
അടിപൊളി, sooppar 👌🏻
😍😍😍
Adipoli. Congrats team. Sanjo awesome direction and Anandhu(auto chettan), superb acting!❤️❤️❤️
Thanks muthe ♥️
😍😍😍
Super shot filim 👌👌😍😍🤩🤩
💙💙💙
Ideology polichu..alan 🔥🔥🔥
😍😍😍
Marcos indian navy yude alle broh
Athe bro detaling mistake patti
@@pigeonentertainments3058 Its okke,nyz short film💙
😍😍😍
Jai Javan 🙏🙏🙏🙏🙏🙏🙏🙏🙏 very good movie ❤️❤️❤️❤️❤️🌹💯👏👏👏
😍😍😍
സംവിധായകന് 👏👏👏👏
അഭിനന്ദനങ്ങൾ.
റോഡ് സൈഡിലെ ആളുകൾ എല്ലാം അടിപൊളി 👏👏👏👍
😍😍😍
ഒരുപാട് സന്തോഷം തോന്നിയ നിമിഷം ഒടുവിൽ❤❤❤
💙💙💙
Nalla short film ❤
😍😍😍
Good job.. Congratulations. Hats off to the Indian Army.
😍😍😍
Adipoli film.... congrats ✌️😍
💙💙💙
Commando super god bless you❤️❤️❤️
❤
👌👌 suprb..
Powliii👏👏👏👏👌
😍😍😍
FIGHT MATHRAME SUPER AAYULLU...
😃💙💙
simple. amazing. wonderful. great - really feel good movie.
😍😍😍
Kollam super ellarum nanayitund👍👍👍
😍😍😍
Sanjo all the best 💙💛
😍😍😍
Nalla Short Film
😍😍😍😍
Powli direction 21 mit poyatharinjilla🔥🔥🔥🔥👏
😍😍😍
അനീഷ് ചേട്ടാ അടിപൊളി
😍😍😍
Maya... My friend... Super... And all team 🥰🥰🥰
😍😍😍😍
Lijo chettan adipoli 🔥
😍😍😍
All team super 💙💛
😍😍😍
ഇതിന്റെ അണിയറപ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ..!
വികെഎസ് മാമൂട്ടിൽ
😍😍😍
അടുത്തതിനായി കാത്തിരിക്കുന്നു
😍😍😍
Aloshi bhaii 😍😍
അഭിമാനിക്കുന്നു പറയാൻ വാക്കുകൾ ഇല്ല
😍😍😍
ഡയലോഗ് ഒക്കെ ഒരു നാടകരീതിയിൽ ആയിപ്പോയി
👍😍😍