Class 05 | Mandrasthayi Varshas |മന്ദ്രസ്ഥായി വരിശകൾ | Music class by Ratheesh Kumar Pallavi

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Mandrasthayi Varshas |മന്ദ്രസ്ഥായി ​വരിശകൾ
    ***********************************************************************************************
    Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
    email 👉 pallavimusicdance@gmail.com
    Whatsapp 👉 +91 9526014776
    ***********************************************************************************************
    If you like the video, please like, share, and subscribe to the channel.
    ============================================================================
    Subscribe to the channel 👉 / @pallavimusicsdance
    Follow me on Instagram 👉 www.instagram....
    Follow me on Facebook 👉 / ratheesh.kumar.official
    Website 👉www.pallavischoolofarts.com
    ==========================================================================
    #pallavimusics #ratheeshpallavi #pallavidance #keezhsthayi #mandrasthayi

ความคิดเห็น • 75

  • @SHEELARAGHAVAN-ht8kl
    @SHEELARAGHAVAN-ht8kl ปีที่แล้ว +14

    സംഗീതം പഠിക്കണമെന്നുള്ള അതിയായ ആഗ്രഹം കൊണ്ടുനടന്ന എനിയ്ക്കും എന്നെപോലെയുള്ള നൂറുകണക്കിന് സംഗീത പ്രേമികൾക്ക് ഇതൊരു ദൈവാനുഗ്രഹമാണ് രതീഷ് sir.ഉം ഈ സുന്ദരികുട്ടി മകളും നമുക്കുവേണ്ടി ചെയ്യുന്നത്.രണ്ടു പേർക്കും ഒരായിരം thanks.

  • @somethingnormal8998
    @somethingnormal8998 10 หลายเดือนก่อน +7

    ഒരു ക്ലാസ് ന് പോകുന്ന പോലെ എല്ല ദിവസവും സാറിന്റെ ക്‌ളാസ് കേട്ട് പഠിക്കുന്നു..
    അദ്‌ഭുതം ആണ് എന്നും പാട്ടുകാർ എനിക്ക്.

  • @gskumar53
    @gskumar53 ปีที่แล้ว +7

    എത്ര മനോഹരമാണ്, മനസിലാകിച്ചു, പഠിപ്പിച്ചു തരുന്നത്.. നന്ദി 🌹👍🙏🏻🌹

  • @erolkannan
    @erolkannan ปีที่แล้ว +8

    സാർ
    ഞാൻ 60 വയസ്സ് കഴിഞ്ഞവനാണ് അങ്ങയുടെ സംഗീത പാഠം എനിക്കൊരു ഈശ്വരാനുഗ്രഹമായിക്കിട്ടി. പരിശീലനം നടത്തുന്നുണ്ട്. അങ്ങയുടെ അനുഗ്രഹത്തോടെ ആഗ്രഹം നിവർത്തിച്ചെടുക്കാൻ സാധിച്ചെടുത്താൽ ഞാൻ ധന്യനായി
    നമസ്തേ.

  • @user-ce4lg9fg1p
    @user-ce4lg9fg1p ปีที่แล้ว +7

    എങനെ നന്ദി പറയണമെന്നറിയില്ല. എന്നെപ്പോലുള്ളവർക്ക് സംഗീതത്തെക്കുറിച്ച് അറിയാൻ സഹായിക്കുന്നതിൽ ഒരു പാട് നന്ദി.

  • @sakeenakp6540
    @sakeenakp6540 11 หลายเดือนก่อน +4

    സംഗീതം പഠിക്കാൻ വളരെ ആഗ്രഹമുണ്ട് മോളുടെയും സാറിന്റെയും ക്ലാസുകൾ നല്ലവണ്ണം മനസ്സിലാവുന്നുണ്ട് ഇന്ന് സക്കീന സാറിന്റെ നമ്പർ കിട്ടിയിട്ടുണ്ടെങ്കിൽ ഞാൻ പഠിച്ചത് പറഞ്ഞു തരാമായിരുന്നു👌🌹

  • @Joshwithjo
    @Joshwithjo ปีที่แล้ว +3

    Ente molu music cls kazhinj vtil ninnum practice cheunnathu sir nte cls kettittanu..thank u so much

  • @BB_RRS
    @BB_RRS 2 ปีที่แล้ว +10

    1 starts at 04:06, 2 starts at 07:00, 3 starts at 08:59, 4 starts at 10:50, 5 starts at 11:53
    All Above Revision starts at 15:24

  • @user-bu7py9bx9c
    @user-bu7py9bx9c 2 หลายเดือนก่อน +2

    Enth rasan class,, Thanks sir🎉❤

  • @Hari_thegrasshoppr
    @Hari_thegrasshoppr 3 ปีที่แล้ว +5

    ഗുരു സ്ഥാനം 🙏🏻...
    സരളി വരിശകൾ മുതൽ മന്ത്രസ്ഥായി വരിശകൾ വരെ പ്രാക്ടീസ് ചെയ്യുന്നുണ്ട്..... ഒരുപാട് നന്ദി 😊🙏🏻

  • @subalakshmi.ssubalakshmi.s4514
    @subalakshmi.ssubalakshmi.s4514 7 หลายเดือนก่อน +2

    ❤❤❤❤❤❤❤❤

  • @johnsonputhanangady2980
    @johnsonputhanangady2980 3 ปีที่แล้ว +4

    കോടി നന്ദി. A big salute to both of you for promoting Carnatic Music and helping us learn. God bless !

  • @jaya52
    @jaya52 3 ปีที่แล้ว +3

    Ratheesh saarinum...Pallavi molkkum...ente...Namaskaaram...!!!

  • @gracyvarghese4305
    @gracyvarghese4305 6 หลายเดือนก่อน +1

    🙏🙏🙏

  • @singasong3647
    @singasong3647 2 ปีที่แล้ว +3

    മാഷിൻ്റെ ക്ലാസ് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്
    Thank you sir❤❤

  • @jeevakp8338
    @jeevakp8338 ปีที่แล้ว +2

    👍👍👍👍👍👍👍👍👍👍🏻

  • @jeevakp8338
    @jeevakp8338 ปีที่แล้ว +2

    Yes

  • @tr12010
    @tr12010 ปีที่แล้ว +2

    🎉👍

  • @Sreedevi_KV
    @Sreedevi_KV 2 ปีที่แล้ว +3

    Excellent class,we can follow.thank you so much and Pallavi mol .

  • @valsalakt1800
    @valsalakt1800 ปีที่แล้ว +1

    Good moring sir othiri prsyojanam cheyyunna class anu thank you very much for this class also🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @vijayaraghunath5047
    @vijayaraghunath5047 ปีที่แล้ว +3

    Thank you sir.VERY USEFUL. 🙏🙏

  • @mohinitv4553
    @mohinitv4553 11 หลายเดือนก่อน +1

    ❤❤

  • @babukalanthode6590
    @babukalanthode6590 ปีที่แล้ว +3

    അടിപൊളി... നന്ദി

  • @kavitham1463
    @kavitham1463 ปีที่แล้ว +2

    വളരെ നല്ല രീതിയിൽ paraju തരുന്നു

  • @gskumar53
    @gskumar53 ปีที่แล้ว +2

    എത്ര എളുപ്പത്തിൽ, മനസിലാക്കി പഠിക്കാൻ കഷിയുന്നു 🌹👍🙏🏻❤

  • @kavitham1463
    @kavitham1463 ปีที่แล้ว +2

    Thanks

  • @krishnavenikulathumani904
    @krishnavenikulathumani904 ปีที่แล้ว +3

    ഒരുപാട് നന്ദി ഉണ്ട് മാഷ്

  • @user-lc6pq9hy8k
    @user-lc6pq9hy8k 10 หลายเดือนก่อน +1

    🙏❤️

  • @sobhanagangadharan3007
    @sobhanagangadharan3007 2 ปีที่แล้ว +2

    Mollkke thanks💚💚💚💚💚

  • @shylup1960
    @shylup1960 2 ปีที่แล้ว +3

    Namaste guruji

  • @lakshmanannarasimhan1648
    @lakshmanannarasimhan1648 2 ปีที่แล้ว +2

    Soo impressive God bless you dears

  • @vijayalekshmiravi1008
    @vijayalekshmiravi1008 ปีที่แล้ว +2

    🥰👍🏻👍🏻❤great

  • @pushpakumari2108
    @pushpakumari2108 2 ปีที่แล้ว +2

    A good musical treat 👌

  • @anasuyavprabhu164
    @anasuyavprabhu164 3 ปีที่แล้ว +3

    👌🙏🙏

  • @lathac9254
    @lathac9254 ปีที่แล้ว +2

    Super

  • @jessyjames9636
    @jessyjames9636 ปีที่แล้ว +3

    രണ്ടു പേർക്കും നമസ്കാരം 🙏

  • @p.manjula5103
    @p.manjula5103 ปีที่แล้ว +2

    വളരെ പ്രയോജനം ഉള്ള ക്ലാസ്സ്‌ ആണ്.

  • @pramodpramu7068
    @pramodpramu7068 ปีที่แล้ว +2

    ഒരുപാട് നന്ദിയുണ്ട് മാഷേ ❤️

  • @pankajamjayagopalan655
    @pankajamjayagopalan655 3 ปีที่แล้ว +3

    Suuuper👏👏👏

  • @ajeshajesh3399
    @ajeshajesh3399 4 หลายเดือนก่อน +1

    ഇത് കേൾക്കാൻ നല്ല🎉

  • @deepthisanakan8346
    @deepthisanakan8346 2 ปีที่แล้ว +3

    Super 🎊🎊🎊👍

  • @rethikaps8111
    @rethikaps8111 ปีที่แล้ว +2

    വളരെ സന്തോഷം കുട്ടികളെ❤

  • @anandaratan7569
    @anandaratan7569 8 หลายเดือนก่อน +1

    Guruji teaching excellent .pl furnish the pitch.Any lessons in pitch C may pl be upload for for gents❤ please 🙏

  • @dhanalakshmikrao3849
    @dhanalakshmikrao3849 2 ปีที่แล้ว +2

    Class nanayitudu

  • @shanavaskamal
    @shanavaskamal ปีที่แล้ว +1

    episode sarikkum istayi😍👌 sarikkum 2003 2006 kalayalavil palakkad chembayi gramatil 1 ara manikior Coimbatore collg IL ninnum sunday yatra cheytu vannu padichavan anu nhan annu room mates palarum kaliyakkirunnu evan palakkad alaran pokunnu ennu😀but ee varisakalokke cheriya ormaye ullu eppo atu ormikkan sahayichatinu nandy🙏nandi bro and molooty😍etinte lyrics kittan enta margam?

  • @radhambikaradha9454
    @radhambikaradha9454 ปีที่แล้ว +1

    👍🏻

  • @vijayanpillai6423
    @vijayanpillai6423 2 ปีที่แล้ว +1

    ഒരുപാട് നന്ദി...സർ...&ംമോളുട്ടി..

  • @ajovarghese7939
    @ajovarghese7939 2 ปีที่แล้ว +2

    Mayamalawagola kaziju varunna raagam eethaane?

  • @lesliecv4213
    @lesliecv4213 ปีที่แล้ว +1

    Very good class

  • @thushars4981
    @thushars4981 3 ปีที่แล้ว +2

    ❤️❤️❤️ super class

  • @evcreations4391
    @evcreations4391 2 หลายเดือนก่อน +1

    18:14 sir Ga Re Sa Ni Da Pa Da Ni alle varande? Doubt ullond choithichathane...onn clear cheyumo

  • @__x_at_his__say__
    @__x_at_his__say__ 2 ปีที่แล้ว +1

    🙏🙏💞🌷🌷🌷

  • @kamalammalv7006
    @kamalammalv7006 ปีที่แล้ว +1

    Very good class.. good luck

  • @vishnusabu1512
    @vishnusabu1512 ปีที่แล้ว +2

    Thank you Sir❤️❤️❤️, Then sir one doubt-Karnatic music Book l ( 36 th edition, Suresh Narayan) mandhrasthai 4th vare kanikkunnullallo..?

  • @TheArt__
    @TheArt__ 2 ปีที่แล้ว +1

    Thank you so much 🥰🥰🥰🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @rajithavenugopal8640
    @rajithavenugopal8640 ปีที่แล้ว +1

    Super🤩❤️

  • @jayasree976
    @jayasree976 11 หลายเดือนก่อน +1

    സരളിവരിശകൾ 16 എണ്ണവും ഓരോ class ആയിത്തന്നെ ചെയ്യാമോ സർ...?

  • @krishnajapp6838
    @krishnajapp6838 9 หลายเดือนก่อน +2

    72 ragangalil ethra ragam padikkana sir

  • @yemmos725
    @yemmos725 3 ปีที่แล้ว +2

    Good class. Regards to molu. What pitch you are using to sing?

  • @sajipriyasaji7132
    @sajipriyasaji7132 3 ปีที่แล้ว +4

    Hai

  • @soulzstudios3081
    @soulzstudios3081 ปีที่แล้ว +1

    Nalla Class

  • @sangamithradr7680
    @sangamithradr7680 3 ปีที่แล้ว +3

    Hai molu

  • @shynik8877
    @shynik8877 หลายเดือนก่อน +1

    മാഷെ ഞാൻ പഠിച്ച് മ

  • @preejapramod8448
    @preejapramod8448 2 ปีที่แล้ว +2

    ഡാ to വരിശകൾ അപ്ലോഡ് ചെയ്യണം

    • @shamnadhkmoidheen4335
      @shamnadhkmoidheen4335 2 ปีที่แล้ว +1

      സാറിനെ ഡാ ന്നു വിളിച്ചില്ലേ, ഗുരുത്വം കിട്ടില്ല കുട്ടി

  • @evangelasmariya5276
    @evangelasmariya5276 ปีที่แล้ว +1

    Sir etu eatu sruthi aanu

  • @somethingnormal8998
    @somethingnormal8998 10 หลายเดือนก่อน

    ഇകാരം എന്താണ് സർ

  • @AnilKumar-hh6kx
    @AnilKumar-hh6kx 4 หลายเดือนก่อน

    എങ്ങനെ എന്ന് നിങ്ങൾ പറയു ആദ്യം മായ മാളവ ഗൗ ള എങ്ങനെ വന്നു പഠിപ്പിക്കുന്നു എന്ന് sar പഠിപ്പ് പഠിക്കുന്നു ധ എങ്ങനെ എന്ന് പഠിപ്പിക്കു കഷ്ട്ടം

  • @beenam.r5244
    @beenam.r5244 6 หลายเดือนก่อน +1

    🙏🙏🙏

  • @rajeswarinarayanan1973
    @rajeswarinarayanan1973 12 วันที่ผ่านมา +1

    ❤❤

  • @vinodchandran2465
    @vinodchandran2465 2 ปีที่แล้ว +1

    🙏🙏🙏🙏