Class 04 | Tharasthayi Varshas |താരസ്ഥായി വരിശകൾ | Music class by Ratheesh Kumar Pallavi

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Tharasthayi Varshas | താരസ്ഥായി വരിശകൾ
    ***********************************************************************************************
    Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
    email 👉 pallavimusicdance@gmail.com
    Whatsapp 👉 +91 9526014776
    ***********************************************************************************************
    If you like the video, please like, share, and subscribe to the channel.
    ============================================================================
    Subscribe to the channel 👉 / @pallavimusicsdance
    Follow me on Instagram 👉 www.instagram....
    Follow me on Facebook 👉 / ratheesh.kumar.official
    Website 👉www.pallavischoolofarts.com
    ==========================================================================
    #pallavimusics #ratheeshpallavi #pallavidance #tharasthayi

ความคิดเห็น • 222

  • @priyachandran8504
    @priyachandran8504 ปีที่แล้ว +16

    Thank you Ratheesh.. എനിക്ക് താരസ്ഥായി പഠിക്കാൻ കുറച്ചു ബുദ്ദിമുട്ട് ഉണ്ടായിരുന്നു.. ഒരു ട്യൂഷൻ പോലെ ഇത് കേട്ടു പ്രാക്ടീസ് ചെയ്യ്തു.. ഇപ്പോൾ സിമ്പിൾ ആയി പാടാൻ പറ്റുന്നുണ്ട്... 🙏🙏🙏 Thank you....

  • @prabhakarankollarath6859
    @prabhakarankollarath6859 ปีที่แล้ว +15

    മനോഹരം. ഞങ്ങളെ പോലെ ഉള്ള തുടക്കക്കാർക്ക് തീർത്തും വളരെ ഉപകാരം ആണ്. അച്ഛനും മകൾക്കും ദൈവം നല്ലത് വരുത്തട്ടെ 🌹🌹🌹

  • @sini.t.st.s5168
    @sini.t.st.s5168 11 หลายเดือนก่อน +7

    സർ എങ്ങനെ നന്ദി പറയണമെന്നറിയില്ല സംഗീതത്തിന്റെ ഈ ബാല പാഠങ്ങൾ എത്ര ചിട്ടയായി ആണ് സംഗീതത്തെ ഇഷ്ടപ്പെടുന്ന പഠിക്കാൻ just തുടങ്ങുക മാത്രം ചെയ്ത എന്നെ പോലെ ഉള്ളവർക്ക് വളരെ സഹായകമാണ് ഈ ക്ലാസുകൾ 🌹🌹🌹🙏🙏🙏🙏

  • @venugopalkarakattu4046
    @venugopalkarakattu4046 3 ปีที่แล้ว +20

    രാവിലെ മോളേം അച്ചനേം കാണുന്നതും കേൾക്കുന്നതും മനസ്സിന് തന്നെ ഒരു കുളിരാണ്. സർവ മംഗളങ്ങൾ.🙏🌹🤗

  • @arijit176
    @arijit176 ปีที่แล้ว +5

    എനിക്ക് ഇത്രയേറെ പ്രിയപ്പെട്ട ഒരു ചാനൽ വേറെ ഇല്ല. മാഷിനും കുടുംബത്തിനും അനുദിനം ഉയർച്ച ഉണ്ടാവട്ടെ ❤️

  • @jayambikanair4753
    @jayambikanair4753 4 หลายเดือนก่อน +2

    വളരെ നന്നായിട്ട് ആണ് സർ ക്ലാസ് എടുക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മനസ്സിലാകുന്നുണ്ട്.

  • @asokanpu8999
    @asokanpu8999 3 ปีที่แล้ว +14

    വളരെ വളരെ ഉപകാരപ്രദമായ ക്ലാസുകൾ നൽകുന്ന മാഷിന്.... A big salute!!!

  • @sarovarambooks9095
    @sarovarambooks9095 ปีที่แล้ว +6

    Thanks alot Pallavimolkku chakkarayumma....

  • @valsalakt1800
    @valsalakt1800 ปีที่แล้ว +2

    Good Morning sir ravile thanne padikkan kittunna timil jhan padikkunundu athinu sahayikkunna sireneyum moleyum ethra prasamsichalum mathiyavilla enta hridayam niranja nanni ariyikkunu enikku randu vsrshame padikkan pattiyullu annu padichathokke marannu poyirunu innu athu veendum padikkan sadhaikkunatbu sirenta ee chanaliludeyanu achaneyum moleyum ravile kanunnathu thanne oru santhosham anu God bless you amd our lovable molutty.

  • @saship7772
    @saship7772 2 ปีที่แล้ว +5

    Sir
    വളരെ ഉപയോഗപ്രദമായ ക്ലാസുകളാണ്. Pls continue ചെയ്യുക. സുപ്പർ വോയ്സാണ് സാറിനും മകൾക്കും ഈശ്വരൻ നൽകിയിരുന്നത്

  • @BB_RRS
    @BB_RRS 3 ปีที่แล้ว +24

    Speed 2: 1st: 3:08, 2nd: 5:13, 3rd: 7:19, 4th: 8:56 5th: 11:15
    Speed 3: 12:27

  • @SukumaranT-jo4ul
    @SukumaranT-jo4ul 2 หลายเดือนก่อน +2

    ആഹാ... അച്ഛനും, മോളും ഇങ്ങനെ യിരുന്ന് പാടുന്നത് കാണാൻ തന്നെ എന്താ ഒരു ചേല് .. രതീഷ് ജി.... താങ്കൾ ഇത്രയും വലിയ ഒരു സംഗീതച്ജ്ഞ നാണെന്നുള്ള സത്യം ഇയ്യിടെ യാണ് മനസ്സിലായത് . സ്റ്റാർ സിംഗറിൽ പല്ലവി മോൾടെ ഗാനം കേട്ട് പുളകിതനാകാറുണ്ട് . അവിടെ വെച്ച് തന്നെ യാണ് താങ്കളുടെ ആദ്യ ത്തെ ഗാനാലാപനം കണ്ടത് .... പ്രേമോദാത്ത നായ്... എന്ന സൂപ്പർ ഹിറ്റ് ഗാനം . അതിന് ശേഷം പല്ലവി മോൾടെ അനേകം പാട്ടുകൾ കേട്ടിട്ടുണ്ട് . പൊന്നുമോൾ നാളത്തെ ഒരു വാനമ്പാടി യായി ത്തീ രു മെന്നതിൽ ഒരു സംശയവുമില്ല . ഈ അച്ഛന്റെ യല്ലേ മോൾ .. ഈ കലാ കുടുംബത്തിന് എന്റെ ഹൃദ്യമായ ആശംസകൾ. 👍👍👍❤️❤️❤️

  • @deepavalsan7775
    @deepavalsan7775 11 หลายเดือนก่อน +4

    നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്. നന്ദി 🙏🙏

  • @johnsonputhanangady2980
    @johnsonputhanangady2980 3 ปีที่แล้ว +8

    കോടി നന്ദി. A big salute to both of you for promoting Carnatic Music and helping us learn. God bless !

  • @vinodchamblon8327
    @vinodchamblon8327 ปีที่แล้ว +2

    തീർച്ചയായും ഉപകാരപ്രദം, നന്ദി, 🙏 അഭിനന്ദനങ്ങൾ രതീഷ് സാർ

  • @pankajakshigopalan3051
    @pankajakshigopalan3051 2 ปีที่แล้ว +3

    വീഡിയോസ് ഒരുപാട് പ്രയോജനപ്പെടുന്നുണ്ട്. അച്ഛനും അഭിമാനമായ മോൾ പല്ലവികുട്ടിക്കു० ആശ०സകൾ. ഒരുപാട് നന്മകൾ ഉണ്ടാകട്ടെ. സാറിനു കോടി നമസ്കാരം. പാവപ്പെട്ട, സംഗീതത്തെ സ്നേഹിക്കുന്നവർക്ക് മനസ്സിനു സന്തോഷം ലഭിക്കുന്നു. ഒരുപാട് നന്ദി.

  • @sini.t.st.s5168
    @sini.t.st.s5168 11 หลายเดือนก่อน +2

    സർ ഇത്രയും ഭംഗിയായി സരളമായി വരിശകൾ പറഞ്ഞു തന്നത് ഒരുപാടു ഉപകാരപ്രദമായി മോൾക്കും സാറിനും ഒരുപാടു നന്ദി 🙏🙏🌹🌹

  • @nagarajanv1217
    @nagarajanv1217 10 หลายเดือนก่อน +3

    I am studying Violin. Pallavi class very useful

  • @luxy8793
    @luxy8793 2 ปีที่แล้ว +4

    വളരെ നന്ദി

  • @anithamanaliyil3148
    @anithamanaliyil3148 3 ปีที่แล้ว +8

    നന്നായി മനസ്സിലാവുന്നുണ്ട് sir

  • @ratheeshkm8550
    @ratheeshkm8550 9 หลายเดือนก่อน +2

    ഇത് കേട്ട് പഠിച്ചത് കൊണ്ട് എന്റെ മകൾക്ക് നന്നായി പാടാൻ പറ്റി 🙏🙏🙏🙏🥰

  • @sheejaajithajith6393
    @sheejaajithajith6393 3 ปีที่แล้ว +6

    Really it is very helpful and useful. I thank you and bow towards you for this gesture. 🙏

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 ปีที่แล้ว +2

    ആഗ്രഹം വാനോളംമുണ്ട്..... സഫല മാക്കാൻ ഈ ക്ലാസുകൾ ഉപകരിക്കും എന്ന് വിശ്വസിക്കുന്നു 👍👍👍

  • @AnilKumarNADANASREE
    @AnilKumarNADANASREE ปีที่แล้ว +3

    സാറിന്റെ ക്ലാസുകൾ നന്നായി മനസിലാക്കുവാൻ കഴിയുന്നുണ്ട് 👌👌👌👌🙏🙏🙏🙏

  • @michaelmathaijoy3646
    @michaelmathaijoy3646 7 หลายเดือนก่อน +1

    Sir, Amazing class sessions... Ur detailing is very important even small things... Iam so happy to learning ur nice classes. 🙏🙏🙏🙏🙏

  • @sumaak5807
    @sumaak5807 ปีที่แล้ว +2

    Pallavi music le class valare yere ഇഷ്ട്ടപെട്ടു.പല്ലവി മോളെ,congrajulations.

  • @devivinod
    @devivinod 2 ปีที่แล้ว +3

    lots of hugs to molu ....she is such a doll

  • @sathianil6292
    @sathianil6292 2 ปีที่แล้ว +5

    Very valuable class..thank u so much sir 🙏..pallavimol wonderful singer..God bless you ❤🙏

  • @geetamohanan8123
    @geetamohanan8123 3 ปีที่แล้ว +5

    Very easy way of Carnatic classical music training,👍 please continue it for more information 👍🙏

  • @sandhyakrishna3711
    @sandhyakrishna3711 ปีที่แล้ว +3

    🙏🏻🙏🏻🙏🏻

  • @gourip.p3852
    @gourip.p3852 2 ปีที่แล้ว +5

    മനോഹരം

  • @ckrk5985
    @ckrk5985 ปีที่แล้ว +4

    ഇഷ്ടപ്പെട്ടു. സൂപ്പർ ക്ലാസ്സ്‌ 👍🏼

  • @dhaksharineesh1723
    @dhaksharineesh1723 2 หลายเดือนก่อน +3

    Thank you ❤❤

  • @geethanarayan5014
    @geethanarayan5014 10 หลายเดือนก่อน +3

    ഒരുപാട് നന്ദി

  • @annasherlymjoseph
    @annasherlymjoseph ปีที่แล้ว +2

    Excellent presentation.. Thank you sir.

  • @reshmasanil402
    @reshmasanil402 2 ปีที่แล้ว +3

    വളരെ നല്ല ക്ലാസ്സ്‌ ആണ്. മോൾ വളരെ നന്നായി പാടുന്നു 🥰

  • @deepajayanp8074
    @deepajayanp8074 ปีที่แล้ว +2

    Excellent class.The way sir is explaining is going to help generations to come.

  • @vineethakumari6946
    @vineethakumari6946 ปีที่แล้ว +2

    Really wonderful class.Thank you,sir . special thanks to pallavi Ratheesh.🙏

    • @vasanthakumarichittur
      @vasanthakumarichittur 5 หลายเดือนก่อน

      Very nice class sir mol valare nannayi paadunnund.All the very best for both of you 🙏🙏

  • @tessyphilip8432
    @tessyphilip8432 9 หลายเดือนก่อน +2

    Super! Learnt. But akara ekara difficult. Thala in 3rd kala also difficult for me. Thank you very much. Senior citizen. Still learning.

  • @sobithacpscps5284
    @sobithacpscps5284 ปีที่แล้ว +2

    God Bless you 🙏🏽🙏🏽🙏🏽

  • @Wellnessthewellbeing
    @Wellnessthewellbeing 2 ปีที่แล้ว +3

    ഒത്തിരി ഇഷ്ടായി.. ഞാൻ practice ചെയ്യുന്നത് ഇത് വെച്ചാണ്.. Helpful 🥰

  • @sudhakarankkv
    @sudhakarankkv ปีที่แล้ว +2

    സാർ തീർച്ചയായും ഉപകാരപ്പെടുന്നുണ്ട് 🙏🙏🙏👍👍👍♥️

  • @mathewpa3727
    @mathewpa3727 3 หลายเดือนก่อน +1

    സാറിൻ്റെ ശ്രമം ഒരുപാട് പേർക്ക് ഉപകാരപ്പെടും തീർച്ച....

  • @janetvictor2391
    @janetvictor2391 11 วันที่ผ่านมา +1

    Thank U so much. Very good explanation.🙏

  • @ashoksreedhar6964
    @ashoksreedhar6964 2 ปีที่แล้ว +4

    അടുത്തൊരു ചിത്ര ചേച്ചി ആയി മാറട്ടെ ഈ മോളെന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @jishasreeni8219
    @jishasreeni8219 3 ปีที่แล้ว +4

    Thankyou sir.. 🙏
    Pinne mol nanayi padunnundto...
    Nalla oru gayikayakan pattatte enn aashamsikkunnu... 😘😍 nalla class aan... 🙏

  • @Hari_thegrasshoppr
    @Hari_thegrasshoppr 3 ปีที่แล้ว +5

    ഒരായിരം നന്ദി 😊🙏

  • @balkeesbalki2127
    @balkeesbalki2127 2 ปีที่แล้ว +3

    നന്ദി🙏

  • @mohinitv4553
    @mohinitv4553 11 หลายเดือนก่อน +2

    ❤❤

  • @krishnakumarbhaskarannair3007
    @krishnakumarbhaskarannair3007 2 ปีที่แล้ว +3

    Am a late starter..started practicing flute..these classes help me a lot.

  • @reshmasanil402
    @reshmasanil402 2 ปีที่แล้ว +2

    നല്ല അവതരണം.നല്ല ക്ലാസ്സ്‌. ഒരുപാട് പ്രയോജനപ്പെടുന്നു..

  • @aathirapraveen1679
    @aathirapraveen1679 2 ปีที่แล้ว +3

    Valare adhikam upakarapradhamanu ningalude ee classukal.. notes kude description boxil cherthal valare upakaramayirikum

  • @anasuyavprabhu164
    @anasuyavprabhu164 3 ปีที่แล้ว +3

    Taangalude video valare helpful aanu..Thank you so much sir🙏🙏🙏.

  • @niharika2983
    @niharika2983 2 ปีที่แล้ว +4

    💯

  • @user-bu7py9bx9c
    @user-bu7py9bx9c 3 หลายเดือนก่อน +2

    Very good Class❤ Thank you very much sir

  • @rugminimenon2708
    @rugminimenon2708 2 ปีที่แล้ว +4

    lovely voice

  • @Sunitha_official
    @Sunitha_official ปีที่แล้ว +2

    Thankyou. Sir

  • @sonapraveen7837
    @sonapraveen7837 3 ปีที่แล้ว +7

    Thanks alot sir... very detailed class. Really valuable. Its better if u conduct on line classes for those who r interested. By the way daughter is also singing very nicely

  • @aravindakshanpc2360
    @aravindakshanpc2360 10 หลายเดือนก่อน +3

    വളരെ ഉപകാരം

  • @DLSVLOGS77
    @DLSVLOGS77 ปีที่แล้ว +2

    👏👏👏👏

  • @geethamuralidharan
    @geethamuralidharan 10 หลายเดือนก่อน +2

    സാർ ഞാൻ നന്നായി പഠിച്ചു സാർ 🙏🙏🙏👍

  • @dhanalakshmikrao3849
    @dhanalakshmikrao3849 ปีที่แล้ว +2

    Very nice sir and pallavi mollu

  • @Vedavprasad1238
    @Vedavprasad1238 2 ปีที่แล้ว +2

    Pallavi iam a big fan of you 🥰🥰🥰🙋🏼‍♀️

  • @SasiKumar-tg1gq
    @SasiKumar-tg1gq 7 หลายเดือนก่อน +2

    🎉

  • @PrasadCD-pj2if
    @PrasadCD-pj2if 2 หลายเดือนก่อน +2

    Thanks mash

  • @user-jh9wc9wq7g
    @user-jh9wc9wq7g 9 หลายเดือนก่อน +4

    ഗുരുവും ശിഷ്യയും സൂപ്പർ

  • @kpyesodamani8871
    @kpyesodamani8871 9 หลายเดือนก่อน +1

    very interesting class..Thank You very much...

  • @anjujohn8607
    @anjujohn8607 ปีที่แล้ว +2

    എത്രയോ മനോഹരമായ പാഠങ്ങളാണ് സർ നൽകുന്നത് ദൈവാനുഗ്രഹം ഉണ്ടാകട്ടെ...

  • @uthamannu2822
    @uthamannu2822 2 ปีที่แล้ว +4

    Well done, sir. Namaste

  • @radhika2999
    @radhika2999 10 หลายเดือนก่อน +2

  • @dhanalakshmikrao3849
    @dhanalakshmikrao3849 ปีที่แล้ว +1

    Yes

  • @sathnaveerattil8269
    @sathnaveerattil8269 หลายเดือนก่อน +2

    പഠിപ്പിച്ചതിനാൽ എൻമോൾ പഠിച്ചി അതിന് ഒരു പാട് thanks❤🎉😊

  • @jaleenacl9524
    @jaleenacl9524 ปีที่แล้ว +2

    Great sir 🙏🙏

  • @yadhukrishnank.s3275
    @yadhukrishnank.s3275 3 ปีที่แล้ว +3

    വളരെ ഉപകാരപ്രതമായ cllass ആണ് sir🙏

  • @sobhanagangadharan3007
    @sobhanagangadharan3007 2 ปีที่แล้ว +2

    Thank you Sir 😁

  • @mathewbenoy
    @mathewbenoy ปีที่แล้ว +2

    മനോഹരം👌👌❤️

  • @antonyka4697
    @antonyka4697 2 ปีที่แล้ว +2

    സാർ വളരെ നന്നായി

  • @gmjeya2732
    @gmjeya2732 2 ปีที่แล้ว +4

    Excellent teaching and a wonderful and cute student. She has so much of talent. God bless her and the teacher

  • @janakib6110
    @janakib6110 ปีที่แล้ว +2

    Truly it is very helpful to music students sir

  • @kavitham1463
    @kavitham1463 ปีที่แล้ว +1

    Excellent 👌👍

  • @pankajamjayagopalan655
    @pankajamjayagopalan655 3 ปีที่แล้ว +4

    വേരി. നൈസ് ക്ലാസ്സ്‌ 👍

  • @accountantAnil6815
    @accountantAnil6815 5 หลายเดือนก่อน +1

    Sir western, കീബോർഡ് ആണ് കൈകാര്യം ചെയുന്ന ത് സാറിന്റെ ക്ലാസ്സ്‌ ഉപകാരപ്രദമാണ്

  • @gskumar53
    @gskumar53 ปีที่แล้ว +2

    നമിക്കുന്നു, അച്ഛനെയും, മകളെയും ❤🌹👍🙏🏻

  • @anjanaanuja3731
    @anjanaanuja3731 5 วันที่ผ่านมา +1

    Thankyou sir 🙏🏼

  • @minimmenon
    @minimmenon 3 ปีที่แล้ว +3

    Really nice and helpful, thank you.

  • @sudhakarankkv
    @sudhakarankkv ปีที่แล้ว +2

    ഞാനും കർണ്ണാടക സംഗീതം തുടങ്ങി ,,, നിർത്തിയിരുന്നു ... വീണ്ടും.. തുടങ്ങി.... ഈ വീഡിയോ ... ആണ് .. കാരണം...., thanks 🙏🙏🙏🙏🙏🙏🙏🙏♥️👍സാർ.

  • @krishnakumarsumesh6418
    @krishnakumarsumesh6418 ปีที่แล้ว +3

    Excellent class

  • @beenap2560
    @beenap2560 2 หลายเดือนก่อน +1

    Thank you

  • @user-wl4hh2vy6z
    @user-wl4hh2vy6z 5 หลายเดือนก่อน +1

    Thanks

  • @jaya52
    @jaya52 3 ปีที่แล้ว +3

    Very beautifully explained...easy to learn and practice...Thanks a lot...Sir...Great voice for Pallavi...God Bless you both & Fmly...!!!

  • @user-xe5gz8gg7i
    @user-xe5gz8gg7i 7 หลายเดือนก่อน +1

    Thank you mole

  • @kpviniraj6145
    @kpviniraj6145 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്

  • @komalavasudevan8200
    @komalavasudevan8200 ปีที่แล้ว +1

    Orupadu sandhosham

  • @preemarajesh9551
    @preemarajesh9551 3 หลายเดือนก่อน +1

    വളരെ ഉപകാരം Sir❤

  • @Sreedevi_KV
    @Sreedevi_KV 2 ปีที่แล้ว +2

    Excellent class, Pallavi mol also singing well.

  • @arockiaswamy.s1555
    @arockiaswamy.s1555 ปีที่แล้ว +2

    God bless you🙏🙏🙏

  • @shyamlalkp5533
    @shyamlalkp5533 หลายเดือนก่อน +1

    🙏🎼🎼

  • @rethikaps8111
    @rethikaps8111 ปีที่แล้ว +1

    വളരെ ഉപകാരപ്രദം❤

  • @mukheshss8004
    @mukheshss8004 3 ปีที่แล้ว +4

    മോൾക്ക് ❤🌹

  • @Krishnakumar-dk6be
    @Krishnakumar-dk6be 2 ปีที่แล้ว +1

    🙏