ഇനി നിങ്ങളെ പിടിച്ചാൽ കിട്ടൂല🔥Newton's Law of Productivity

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • മടി മാറ്റിക്കൊണ്ട് Productivity 3X ആക്കാം
    🔥Newton's Law of Productivity

ความคิดเห็น • 212

  • @ksa7010
    @ksa7010 4 ปีที่แล้ว +163

    മറ്റുള്ളവർക്ക് ഉപകാരപ്രദമായ ഉള്ള വീഡിയോ ചെയ്തു ജനപ്രീതി നേടുന്ന നമ്മുടെ മച്ചാൻ സൂപ്പർഹീറോ തന്നെയാണ്, ❤️🥰

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +186

    *നോട്ടിഫിക്കേഷൻ കിട്ടിയ ഉടനെ ഓടി 🏃🏃🏃🏃ചാടി 💃💃💃വന്ന മ്മളെ എല്ലാ മുത് മണികൾക്കും happy ശുഭദിനം 🥰🥰🥰🥰🥰🥰*

  • @LondonSavaariWorld
    @LondonSavaariWorld 4 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് അക്ഷയ്, വീഡിയോ ചെയ്യാൻ മടിപിടിച്ചു ഇരിക്കുന്ന എനിക്ക് നല്ലൊരു മോട്ടിവേഷൻ ആണ് കിട്ടിയത്. നമ്മുടെ ഏറ്റവും വലിയ പരാജയം നമുക്ക് എല്ലാം അറിയാം, പക്ഷെ നമ്മൾ ചെയ്യില്ല എന്നുള്ളത് തന്നെയാണ്. ഇപ്പോഴാണ് കണ്ടു കിട്ടിയത്. നന്നായിട്ടുണ്ട് ട്ടോ... നന്ദി...

  • @sarathmarar1777
    @sarathmarar1777 4 ปีที่แล้ว +184

    (ഇത് ശരിക്കും ഈ വീഡിയോക്കു ഉള്ള കമന്റ്‌ അല്ല.....No fap 90 days ചെയ്ത ആളാണ് ഞാൻ)
    കുറച്ചു ദിവസമായി പഠനത്തിൽ സമയം കുറയുന്നതുപ്പോലെ (psc) അപ്പോളാണ് നമ്മുടെ അക്ഷയുടെ വീഡിയോ ഒന്നൂടെ കാണാമെന്ന് തീരുമാനിച്ചത്.....
    ഉള്ളത് പറയാമല്ലോ ഞാൻ രണ്ടു ദിവസത്തിൽ ഒരു തവണ porn videos കാണുന്ന ഒരാളായിരിന്നു പണ്ട്..... എപ്പോഴൊക്കെ ഫ്രീ ആയി ഇരിക്കുന്നുവോ അപ്പോഴൊക്കെ എനിക്ക് ആദ്യം തോന്നിയതും പോൺ കാണാം എന്നായിരിന്നു...... അത് മൂലം ഞാൻ നഷ്ടപ്പെടുത്തിയ സമയം വളരെ വലുതും.... Depression എന്നാ അവസ്ഥയിലെത്തുകയും ചെയ്തു അതെനിക്ക് എന്നിൽ തന്നെ വെറുപ്പ് ഉണ്ടാക്കുകയും ഒരാളെ അഭിമുഖികരിക്കുമ്പോൾ ആത്മവിശ്വാസം കുറക്കുകയും ചെയ്തു......
    ഇങ്ങനെ ഞാൻ ആവാൻ ഒരു കാരണം എന്റെ breakup ആയിരിന്നു.
    Breakup നു കാരണം ഞാൻ ആയതിനാലും porn videos കാണുന്നതിലൂടെയും എന്റെ കുറ്റബോധവും കൂടി വരുകയും എന്റെ നിയന്ത്രണത്തിലല്ല കാര്യങ്ങൾ എന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു, ആദ്യമൊക്കെ മാറ്റം വേണം എന്ന് തോന്നുമെങ്കിലും fap ചെയ്യാതെ ഇരിക്കാൻ പറ്റുമായിരുന്നില്ല....ഒരുപാട് motivation videos കണ്ടു meditation videos കണ്ടു പക്ഷേ ഇത്രെയും മാറ്റങ്ങൾ വരുത്തിയത് അക്ഷയ് ബ്രോയുടെ videos ആണ്....
    ഇപ്പോൾ എനിക്ക് ഉള്ള കോൺഫിഡൻസ് പറഞ്ഞു അറിയിക്കാൻ വയ്യാ..... പക്ഷേ ഈ ഇടയ്ക്കു ഞാൻ പഴയ പോലെ ആവുന്നുന്നുണ്ടോ എന്നൊരു സംശയം 🤔
    അപ്പോൾ തന്നെ ഈ വീഡിയോ കണ്ടു
    Yes Im Motivated 😍❤️
    ഇന്നു മുതൽ വീണ്ടും challenge ഏറ്റെടുത്തു ഞാൻ.....🤩
    അത് എന്റെ പഠനത്തിലും concentration ലും ഉണ്ടാക്കിയ മാറ്റം അക്ഷയ് ബ്രോയെ നേരിട്ട് വിളിച്ചു പറയണം എന്നുണ്ട്....✨️
    എല്ലാവരും ഇത് ട്രൈ ചെയ്യണം ചിലപ്പോൾ തോറ്റു പോയേക്കാം പക്ഷേ വീണ്ടും വീണ്ടും try ചെയ്യണം.....👏 മാറ്റം നിങ്ങൾക്ക്‌ തിരിച്ചറിയാം.....
    ഇത്രെയും വായിച്ചിട്ടു ആർകെങ്കിലും എന്തെങ്കിലും മാറ്റം ഉണ്ടാക്കിയാൽ അത് നല്ലതല്ലേ 😍

    • @sanjayansanju8971
      @sanjayansanju8971 4 ปีที่แล้ว +8

      This is true... I started no fab 7 months Finished . My life tootly changed. This is full credit us broooo...

    • @sarathmarar1777
      @sarathmarar1777 4 ปีที่แล้ว +2

      @Time travel 🤩

    • @sarathmarar1777
      @sarathmarar1777 4 ปีที่แล้ว +2

      @@sanjayansanju8971 akshay bro ❤️

    • @Human-kp5ze
      @Human-kp5ze 4 ปีที่แล้ว +2

      Thanks

    • @sarathmarar1777
      @sarathmarar1777 4 ปีที่แล้ว +1

      @@Human-kp5ze ❤️

  • @albinsv8153
    @albinsv8153 4 ปีที่แล้ว +55

    ഇനി നല്ലപോലെ പഠിക്കാൻ, Bro തന്ന Tips ഉപകാരപ്പെടും,
    താങ്ക്സ് Bro

  • @muhamedmuhzin4214
    @muhamedmuhzin4214 4 ปีที่แล้ว +2

    akshai നിങ്ങളുടെ വാക്കുകൾ ചിലത് എന്നേ സ്വാധിനിച്ചിട്ടുണ്ട് Thanku so much എത്രയും പെട്ടന്ന് 1 m subscribers ആവട്ടെ എന്ന് ആശംസിക്കുന്നു... 🙌🙌💓

  • @muhammedfaiz9780
    @muhammedfaiz9780 4 ปีที่แล้ว +37

    ❤️❤️അങ്ങനെ ഇത്രയും ദിവസം നാളെ നാളെ എന്ന് പറഞ്ഞു മാറ്റിവച്ചു മാറ്റിവച്ചു 6 മാസം ഒന്നും പഠിക്കാത്ത ഞാൻ sir ജൂണിൽ തന്ന notes poyi എഴുതുകയാണ് Thankzzzz Brooo❤️❤️

  • @RjHaif
    @RjHaif 4 ปีที่แล้ว +9

    *മുത്തു മണിയെ....😘 വെറൈറ്റി ആണ് നിന്റെ മെയിൻ😘😍💞*

  • @ErenYeager-kr9gu
    @ErenYeager-kr9gu 4 ปีที่แล้ว +38

    I just completed reading atomic habits
    It's a great book
    Now I am currently reading "superhero productivity"

  • @rockybai7839
    @rockybai7839 4 ปีที่แล้ว +6

    മച്ചാന്റെ വീഡിയോ കാണുമ്പോൾ തന്നെ ഒരു positive energy യാണ്

  • @spg1643
    @spg1643 4 ปีที่แล้ว +47

    Newton's 3rd law ne kurich ellaperum parayaarunu..
    But you nailed it - prper explanation of 1st and 2 nd law..
    Congrats bro

  • @akhil.a661
    @akhil.a661 4 ปีที่แล้ว +5

    ഈ മോട്ടിവേഷൻ എന്നും നിലനിന്നാ മതിയർന്നു, 😇

  • @sreyaz6733
    @sreyaz6733 4 ปีที่แล้ว +1

    Bro ninagle pole ullavar okke rare ann
    Sherikkum ippo ulla Subcribers ala ninaglkk arhikhunnath
    U deserve more than a billion subscribers
    Really motivated
    And gets to stronger💪

  • @ajeemnajeem6043
    @ajeemnajeem6043 4 ปีที่แล้ว +5

    Thankuu❤️❤️❤️..
    വളരെ നല്ല വീഡിയോ...
    മറ്റുള്ളവർക്ക് ഉപകാര പ്രദമായ വീഡിയോ ചെയ്യുന്ന brookk ഒരുപാട് നന്ദി..❤️👍

  • @pranavtk3431
    @pranavtk3431 4 ปีที่แล้ว +3

    Thank you so much for this motivational video, ഇനിയും ഇങ്ങനെ ഉളള videos പ്രതീക്ഷിക്കുന്നു. Good going...

  • @Whyshak_
    @Whyshak_ 3 ปีที่แล้ว +1

    F=ma
    2 aam ചലന നിയമം ഞങ്ങൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത്
    ❤️

  • @devasikhacp2218
    @devasikhacp2218 4 ปีที่แล้ว +7

    ഇന്നത്തെ video supet👍👍👍

  • @WingsForWinners
    @WingsForWinners 4 ปีที่แล้ว +9

    ഒരുപാട് നന്ദിയുണ്ട് ബ്രോ ഇത്തരത്തിലുള്ള വീഡിയോ തീർത്തും ഉപകാരപ്പെടുന്നുണ്ട്

  • @vyshnavkunjukunjunni3513
    @vyshnavkunjukunjunni3513 4 ปีที่แล้ว +7

    Thnq bro... i want to become a teacher.... i will work for it.....im going to use ur tips, and i mske it will happen, 😊🤗

  • @arifbilla4815
    @arifbilla4815 4 ปีที่แล้ว +1

    Thank you for Good information

  • @vinayakanachuz8878
    @vinayakanachuz8878 4 ปีที่แล้ว +1

    Valare upakaram ullathanu bro paranju thannathu 🙏

  • @A_BHI1017
    @A_BHI1017 4 ปีที่แล้ว +20

    Time for greatness❤

  • @vimalxaviour6516
    @vimalxaviour6516 4 ปีที่แล้ว +4

    Procrastination for good things is good. But procrastination for bad things is bad .😎😎😎is my opinion. Take it positively

  • @Anonymous-zi1dk
    @Anonymous-zi1dk 4 ปีที่แล้ว +4

    B amazed, time for greatness, facemash❤❤❤

  • @arathyachuz859
    @arathyachuz859 4 ปีที่แล้ว +6

    Nalla sound anu e chettante super👍👍

  • @Motivational_Vaults
    @Motivational_Vaults 4 ปีที่แล้ว +8

    Broo ur giving me a good freshness ❤️👍

  • @pranavsnair9014
    @pranavsnair9014 4 ปีที่แล้ว +1

    Thank you🙏
    It was really helpful

  • @positivemind6010
    @positivemind6010 4 ปีที่แล้ว +1

    Fantastic.... Words.....

  • @muhammedsaidali7448
    @muhammedsaidali7448 4 ปีที่แล้ว

    Nice video mutheww njn ninte valiya oru fan ann broo nee adipoli motivation speaker ann😍😍

  • @ahmederfancp1006
    @ahmederfancp1006 4 ปีที่แล้ว +1

    വീഡിയോ അടിപൊളിയായിട്ടുണ്ട്.. ഒരു വലിയ കാര്യം തന്നെയാണ് bro ഞങ്ങളികെതിച്ചത്.
    ഈ വീഡിയോയിൽ പറഞ്ഞ book ന്റെ link ഒന്ന് തരാമോ? അത് പോലെ bro പറഞ്ഞ കാര്യങ്ങളെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ ഏതെങ്കിലും book ഉണ്ടോ?

  • @sinanecx5003
    @sinanecx5003 4 ปีที่แล้ว +20

    ഇന്ന് കാലത്ത് തന്നെ നോട്ടിഫിക്കേഷൻ കണ്ടു പക്ഷെ ഇപ്പോഴാ കാണുന്നത് 😊
    Because video കാണാൻ അല്ലാലോ എഴുനേറ്റത്

  • @pavintd8864
    @pavintd8864 4 ปีที่แล้ว +1

    Nice motivation chetta

  • @minisreejayan8118
    @minisreejayan8118 4 ปีที่แล้ว +1

    Tnx for new informetion😊😊😊tnx bro

  • @shahinshanadeemk7675
    @shahinshanadeemk7675 4 ปีที่แล้ว +3

    Good content bro Go ahead

  • @abduljaleel4391
    @abduljaleel4391 4 ปีที่แล้ว

    Very good information.. thanks

  • @ayshayumna8562
    @ayshayumna8562 4 ปีที่แล้ว +3

    Kidu motivation.continue😍

  • @febin7777
    @febin7777 4 ปีที่แล้ว +1

    Thanks bro♥♥🔥👍 good work..expecting more videos

  • @minisreejayan8118
    @minisreejayan8118 4 ปีที่แล้ว +2

    Ee vedio allarkum upakarapredamakum

  • @jinkad949
    @jinkad949 4 ปีที่แล้ว +5

    എന്റെ മടിയുടെ ലെവൽ അറിയണ്ണോ?
    ഒരു മാസം മുൻപ് ഡൌൺലോഡ് ചെയ്ത വീഡിയോ ഇപ്പോഴാണ് കാണുന്നത് 😭😭😭

  • @srijiths5950
    @srijiths5950 4 ปีที่แล้ว +1

    Very very useful content

  • @shahilisha2922
    @shahilisha2922 4 ปีที่แล้ว +4

    Vedio ishtamaayi brooo👍

  • @abinjose892
    @abinjose892 4 ปีที่แล้ว +2

    Machan pwoliaa machanneee🤩

  • @adarshp3122
    @adarshp3122 4 ปีที่แล้ว +4

    Bro..oru Q & A section vekkooo...

  • @prakashpraku6227
    @prakashpraku6227 4 ปีที่แล้ว +2

    Akshay 🤩🤩🥰🥰

  • @lxpnoob2971
    @lxpnoob2971 4 ปีที่แล้ว +2

    Really helpful vdo,thanks bro .

  • @FarzanasLaw
    @FarzanasLaw 4 ปีที่แล้ว +1

    INTERESTING VIDEO!!!

  • @yaseenmirshal
    @yaseenmirshal 4 ปีที่แล้ว +1

    Really motivated bro 💚

  • @gouthamchandran4806
    @gouthamchandran4806 4 ปีที่แล้ว +3

    Thanks macha😘

  • @afsalappu8704
    @afsalappu8704 4 ปีที่แล้ว +6

    Bro poliyanu 💖

  • @jishnukrishna1431
    @jishnukrishna1431 4 ปีที่แล้ว +2

    Thanks bro♥️

  • @mohammadsuhail5580
    @mohammadsuhail5580 4 ปีที่แล้ว +2

    Super broo😍😍😍✌️

  • @ajmalaju8939
    @ajmalaju8939 4 ปีที่แล้ว +2

    Ethra kalam paniyeduthalum savings onnum illa

  • @vinuec3360
    @vinuec3360 4 ปีที่แล้ว +1

    Thank you

  • @anujoseph6031
    @anujoseph6031 4 ปีที่แล้ว

    Nice presentation bro..👍

  • @pranavps7189
    @pranavps7189 4 ปีที่แล้ว +1

    Super

  • @ABHIRAM355
    @ABHIRAM355 4 ปีที่แล้ว +2

    Success

  • @MrWhite20555
    @MrWhite20555 4 ปีที่แล้ว +2

    Bro athyam paranja points avasanam onnum kuudi repeat cheyunnath oru nalka karyam aanu👏👏

  • @iamallwin
    @iamallwin 4 ปีที่แล้ว +2

    Superbro 🤘

  • @akashsd509
    @akashsd509 4 ปีที่แล้ว +1

    Tnks bro❤️

  • @adhithyankl4168
    @adhithyankl4168 4 ปีที่แล้ว

    Enthellam arokke paranjaalum avanavan thanne vicharikkanam karyangal okke cheyyan. Motivation koduthitt avarangu pokum athre ollu. Maaraananenkil nammal thanne vicharikkanam. Randu chodiyam maathram chodichaal mathi njan enthinaanu ithu cheyyunnath?? Cheythaal enthaanu enikk gunam. Appo inspiration kittum. Eppolekkeyaanoo inspiration pokunnath ee rand chodiyam pinnem pinnem chodichaal mathi. Angane ith repeat aayitt pala samayathum chodich utharam kittumbol kaaryam cheyyanulla inspiration kittum. Angane ith nammude subconcious mind il save aakum.... Pinne jenmath madi undaakilla....

  • @skibidikoya
    @skibidikoya 4 ปีที่แล้ว +3

    Tnx

  • @rajulv7188
    @rajulv7188 4 ปีที่แล้ว +1

    ഇയ്യി തടിച്ചല്ലോ ചെക്കാ 😍😍

  • @_Sbfx_
    @_Sbfx_ 4 ปีที่แล้ว +1

    Machane *nofap* challenge ettaduthu one month ayi thadi nalla vannam varunnund thank you brooooo😍😍😍😍😍😍😍😍

  • @ashinkc5576
    @ashinkc5576 4 ปีที่แล้ว +3

    👏👏

  • @sreekumarvg921
    @sreekumarvg921 4 ปีที่แล้ว +1

    Hai bro thanks

  • @hiranwalkie7883
    @hiranwalkie7883 4 ปีที่แล้ว +1

    Thankz bro 😢😍🔥

  • @top11malayalam26
    @top11malayalam26 4 ปีที่แล้ว +1

    Njn cheyum🙌🙏💪

  • @ajmalaju8241
    @ajmalaju8241 4 ปีที่แล้ว

    Loved your all videos,Thank u so much♡

  • @Soloc77-v5m
    @Soloc77-v5m 4 ปีที่แล้ว +1

    Bro continues ayi video ide bro
    Very helpful🥰

  • @anjoosfairymagic9304
    @anjoosfairymagic9304 4 ปีที่แล้ว +1

    #AnjoosFairyMagic
    Thank u for this great video...😍😍

  • @anoopanoop4585
    @anoopanoop4585 4 ปีที่แล้ว

    It's good 👍

  • @gouthamkrishna4158
    @gouthamkrishna4158 4 ปีที่แล้ว +1

    Thankyou💗

  • @donasebastian3354
    @donasebastian3354 4 ปีที่แล้ว +1

    Poli machane

  • @joyaljoshy7
    @joyaljoshy7 4 ปีที่แล้ว +8

    Good Morning ✨

  • @alanjohnson9336
    @alanjohnson9336 4 ปีที่แล้ว +1

    Ente Newtaaa Genius

  • @uvaizR
    @uvaizR 4 ปีที่แล้ว +1

    Bro... Plz say about yourself... Job, etc...

  • @vettans...enteraniment...8272
    @vettans...enteraniment...8272 4 ปีที่แล้ว +1

    Poli machane🥰🥰🥰

  • @vjmedia9415
    @vjmedia9415 4 ปีที่แล้ว

    Nice info bro

  • @ebinsuresh3484
    @ebinsuresh3484 4 ปีที่แล้ว +1

    Polichu machneee

  • @abdulkareempvr5019
    @abdulkareempvr5019 4 ปีที่แล้ว +4

    👍👍

  • @Ricky-nj4gi
    @Ricky-nj4gi 4 ปีที่แล้ว +6

    Broi ✌️

  • @ARUNKUMAR-se1fz
    @ARUNKUMAR-se1fz 4 ปีที่แล้ว

    U r unique bro❤❤❤

  • @bijubiju1707
    @bijubiju1707 4 ปีที่แล้ว +1

    From my heart thanks thanks
    thanks

  • @ajithviswanath5154
    @ajithviswanath5154 3 ปีที่แล้ว

    Background music volume kuracha nannayirikkum

  • @Nexussindicate0
    @Nexussindicate0 4 ปีที่แล้ว +7

    Bro please make a video about nightfall during nofap days

  • @muhasmoosa6751
    @muhasmoosa6751 4 ปีที่แล้ว +1

    ❤️❤️😘😍🤩

  • @hassanch8158
    @hassanch8158 4 ปีที่แล้ว +4

    Atomic habit vaayichu alleee

  • @adnanak7395
    @adnanak7395 4 ปีที่แล้ว +8

    😍👍

  • @aslammkp3947
    @aslammkp3947 4 ปีที่แล้ว +16

    hi bro

  • @jil6113
    @jil6113 4 ปีที่แล้ว

    👌

  • @riyasriya8000
    @riyasriya8000 4 ปีที่แล้ว

    monuse nee uyir ada uyir

  • @gourikrishna9679
    @gourikrishna9679 4 ปีที่แล้ว +6

    Good morning bro

  • @adithyan6412
    @adithyan6412 4 ปีที่แล้ว +1

    🔥🔥❤️❤️

  • @edengeruteams7422
    @edengeruteams7422 4 ปีที่แล้ว +1

    💪 next year thudangi new decisions ode munnott 🙂

  • @vasukioffi7917
    @vasukioffi7917 4 ปีที่แล้ว +3

    Psc padikkunnavark oru motuvation venam

  • @akhila8890
    @akhila8890 4 ปีที่แล้ว

    Thank You Bro 😘

  • @alwin2781
    @alwin2781 4 ปีที่แล้ว +1

    Akshay ser

  • @-harshhjr
    @-harshhjr 4 ปีที่แล้ว +1

    Akshay bro മുഖക്കുരു മാറാൻ വല്ല tips ഉം ഉണ്ടോ????

  • @ilovemyindia9384
    @ilovemyindia9384 4 ปีที่แล้ว +10

    Haaiii bro

  • @ashikaz7380
    @ashikaz7380 4 ปีที่แล้ว +3

    😍