ഇന്നു മലയാളത്തിൽ ഇത്രയും വ്യക്തമായിട്ട് ട്രാവൽ വീഡിയോ ചെയ്യുന്ന മറ്റാരുമില്ല എന്ന് എനിക്ക് ഉറപ്പായിട്ടും പറയാം... ഓരോ വീഡിയോ ഓരോ ഫീൽ ആണ്. തരുന്നത്...😍😍😍😍
ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന നാട് …ബംഗാൾ …ആ നാടും അവിടുത്തെ സംസ്കാരവും അറിയണം… ഇന്ത്യയുടെ കലാസാഹിത്യ സിനിമാ മേഘലകളിലെ വംഗനാടിന്റെ ഔന്നത്യം അറിയാവുന്ന ഓരോരുത്തരും ആഗ്രഹിക്കുന്ന യാത്ര … നന്ദി അഷറഫ് …
@@orurasathinu5064 ജോലിക്ക് വരുന്നതും, ഇപ്പൊ ഇവരുടെ ഗ്രുപ്പ് പോയതും തമ്മിൽ വ്യത്യാസം ഇല്ലേ, ഇവിടെ നിന്നും ജോലിക്ക് ബംഗാളിൽ റെയിൽവേ, മിലിറ്ററി, പിന്നെ കമ്പനി, ഐ ടി, ജോലിക്ക് പോയവരും ഉണ്ടാവില്ലേ
അഷ്‌റഫിക്ക ഇങ്ങളെ വിഡിയോ വന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ്.... കുറെ പുതിയ ആളുകളും അവരുടെ ഓരോ ജീവിത രീതിയും.. കാണുമ്പോൾ ഒരു വല്ലാത്ത കൗതുകമാണ്.. ഒരിക്കലും കാണാനോ അറിയാനോ കഴിയാത്ത ഞങ്ങൾക്ക് നിങ്ങളുടെ ഈ വീഡിയോ ഒരുപാട് അറിവുകളും അതിലുപരി സന്തോഷവും തരുന്നു.. നന്ദി അഷ്‌റഫ് ഭായ്.. ഞാൻ തൃശൂർ നിന്നാണ്..❤❤
Wow! Beeru's Lodge! I stayed here for nearly 4 months during 1984. Yeah, 40 years back when Beerukka was alive and his manager by name Israel. I stayed here and searched for an apartment when I was studying in St. Xavier's College. Thank you Ashraf for bringing back some of my best memories❤❤❤
രാവിലെയുള്ള കൊൽക്കത്തയിലേയ്ക്കുള്ള ട്രെയിൻയാത്ര മനോഹരമായിരുന്നു..ട്രെയിനിനകത്തെ അപ്പൂപ്പന്റെ സംസാരവും. യാത്രക്കാരുടെ സംസാരവും... ഒരു രസമായിരുന്നു.. പിന്നെയുണ്ടല്ലോ...Bgm വളരെ നന്നായിട്ട് തന്നെ പല സ്ഥലങ്ങളിലും കേൾക്കാൻ ഭംഗിയായിരുന്നു...!👍👍👍💚💙💜💜💛💛💕👍
ഈ വീഡിയോ കാണുമ്പോൾ ഓരോ അറിവും ചെറുതല്ല എന്ന് തോന്നിപ്പോകുന്നു അടിപൊളിയാണ് ബ്രോ പിന്നെ ഞങ്ങൾ കൊടുങ്ങല്ലൂരുകാരുടെ ലോഡ്ജ് ആണല്ലേ അത് ആ മനുഷ്യനും നന്നായിരിക്കട്ടെ ബ്രോയിനെ അവിടെ താമസിപ്പിച്ചതിൽ 👍
നല്ല.work വിശദമായി തന്നെ കാര്യങ്ങൽ പറഞ്ഞു തന്നു.സുണ്ടെർബന് മികച്ച അനുഭവം നൽകും എന്ന് പ്രതീക്ഷിക്കുന്നു. Krithika ഗോയൽ കൽക്കത്ത കാഴ്ചകളും ആശിഷ് വിദ്യാർഥിയുടെ ഗംഭീര kolkothan ഓർമകളും ഒരിക്കൽ കൂടെ ഓർക്കുന്നു. കൊൽക്കൊത്ത തെരുവുകൾ ബാവുൾ സംഗീതം രവീന്ദ്ര സംഗീതം ഒക്കെയും
ഞങ്ങളുടെ നാട്ടുകാരൻ കൽക്കത്ത ബീരു സാഹിബിൻ്റെ സ്ഥാപനമാണിത്, അംബാസഡർ കാറിൻ്റെ വിതരണക്കാർ കൂടിയായിരുന്നു.. കൊടുങ്ങല്ലൂരിലെ പൊരിബസാർ എന്ന സ്ഥലത്താണ് ഇദ്ദേഹത്തിൻ്റെ മക്കൾ താമസിക്കുന്നത്.... കൽക്കത്ത ബിരു സാഹിബ് കുറച്ച് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു....
Fun trip, I felt like I was a traveler in the team. Thanks for the detailed video. I was fortunate to see Mother Teresa long time ago, when she visited Trissur, I was a student then.
ഇക്കയുടെ വീഡിയോ.. എന്നും വേണം.. ആഗ്രഹമുള്ളവർ.... Like അടിച്ചു കൊണ്ട്.. ഈ സമരത്തിൽ... പങ്കു ചേർന്ന്... പ്രതിഷേധം അറിയിക്കുക like കൂടുമ്പോൾ... ഇക്ക.. കേക്കാതിരിക്കില്ലല്ലോ...
Songs ellam pandathe trip poyapo celebration time olla aah girl padiya songs alle,, ellarum kollam,,, suuuper
ഇപ്പോ ഈ വീഡിയോ കണ്ട് കണ്ടു ബന്ധു ഫെമിലിയർ ആയി,, w. b ഇപ്പൊ ഇഷ്ടപ്പെട്ടു വരുന്നത് പോലെ ❤🎉
അശ്‌റഫ്‌ക്കയുടെ യാത്രയിൽ ബി ബ്രോ കൂടെയുണ്ടെങ്കിൽ അടിപൊളി ആണ്.. മിസ്സ് യു ബി ബ്രോ ❤️❤️
ഇന്നു മലയാളത്തിൽ ഇത്രയും വ്യക്തമായിട്ട് ട്രാവൽ വീഡിയോ ചെയ്യുന്ന മറ്റാരുമില്ല എന്ന് എനിക്ക് ഉറപ്പായിട്ടും പറയാം... ഓരോ വീഡിയോ ഓരോ ഫീൽ ആണ്. തരുന്നത്...😍😍😍😍
❤️
Pikolins vibe ഈ ചാനലും സൂപ്പർ
@@sadiqkk8870 yes.. രണ്ടു പേരും സൂപ്പറാ...
ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന നാട് …ബംഗാൾ …ആ നാടും അവിടുത്തെ സംസ്കാരവും അറിയണം… ഇന്ത്യയുടെ കലാസാഹിത്യ സിനിമാ മേഘലകളിലെ വംഗനാടിന്റെ ഔന്നത്യം അറിയാവുന്ന ഓരോരുത്തരും ആഗ്രഹിക്കുന്ന യാത്ര … നന്ദി അഷറഫ് …
വീഡിയോ കാണുമ്പോൾ ഏറ്റവും ഇഷ്ടപ്പെടുത്തുന്നത് സ്ഥലങ്ങൾക്ക് അനുസരിച്ചുള്ള ബാക്ക്ഗ്രൗണ്ട് പാട്ടുകളാണ് ❤️❤️❤️🩹
❤️
ഇടക്കൊക്കെ കേൾപ്പിക്കുന്ന bgm നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്നു....
പ്രിയങ്കരനായ അഷറഫ്, പരിസരം മറന്നാണു കണ്ടുകൊണ്ടിരുന്നത്! 'നിങ്ങളു'ടെകൂടെയാണെന്നു തോന്നി!താങ്കളുടെ ചിത്രീകരണം എത്ര മനോഹരമാണെന്നോ!!സ്നേഹാദരവുകളുടെ അഭിമാനാർഹമായ, അനുഗൃഹീതമായ നിമിഷങ്ങൾ!!വിശ്വഭാരതി സർവകലാശാലയിലും എത്തുമെന്നു കരുതട്ടെ.എല്ലാർക്കുമെന്റെ ഭാവുകങ്ങൾ;'ബന്ധു'വിനു പ്രത്യേക നമോവാകം! നന്ദി......സന്തോഷം,നമസ്തേ!
പണ്ട് സ്കൂളിൽ പഠിച്ച കാര്യങ്ങൾ കണ്മുന്നിൽ കാണിച്ചു തന്ന ഇക്ക ക്ക് ബിഗ് സല്യൂട്ട്.. സ്നേഹം മാത്രം ❤️❤️
ഓരോ പുതിയ പുതിയ അറിവുകളും നല്ല നല്ല കാഴ്ച്ചകളും കാണിച്ചു തന്ന
അഷറഫ് ബ്രോ ക്ക് അഭിനന്ദനങ്ങൾ 👍👍🌹🌹🥰
❤️
ബന്തു വിനെ കൊണ്ട് അഷറഫിക്കാ യുടെ നാട്ടിലേക്കു കുറച്ചു ആൾക്കാരെ കൊണ്ടുവരണം ❤ നമ്മുടെ സ്നേഹം അവർക്ക് കാണിച്ചു കൊടുക്കണം 🙏
ആൾറെഡി ബംഗാളികൾ ജോലിക്ക് വരുന്നുണ്ടല്ലോ
@@orurasathinu5064 ജോലിക്ക് വരുന്നതും, ഇപ്പൊ ഇവരുടെ ഗ്രുപ്പ് പോയതും തമ്മിൽ വ്യത്യാസം ഇല്ലേ, ഇവിടെ നിന്നും ജോലിക്ക് ബംഗാളിൽ റെയിൽവേ, മിലിറ്ററി, പിന്നെ കമ്പനി, ഐ ടി, ജോലിക്ക് പോയവരും ഉണ്ടാവില്ലേ
രമ്പഗുള സൂപ്പറാണ് ഞങ്ങൾക്ക് വലിയ ഇഷ്ടമാണ് ജങ്ങളും പോയിട്ടുണ്ട് ഇവിടെ എല്ലാം
മദർ തെരേസ യാണ് ശരിയായ ദൈവത്തിന്റെ മാലാഖ 🙏🙏🙏 ബംഗാളിന്റെ ഗ്രാമകഴ്ച 👌👌👌 വിക്ടോറിയ ടെർമിനൽ അടിപൊളിയാണ് ടാഗോർ മ്യൂസിയും കാഴ്ചകൾ 👌👌👌👍👍🙏
മദർ തെരസ 😂😂😂😂💩🤣🤣🤣🤣
മദർ തെരേസയുടെ സേവനം ഇന്നും അവിടെ തുടരുന്നു എന്ന അറിവ് അത്ഭുതപ്പെടുത്തുന്നു..❤❤❤
ഏറ്റവും ഇഷ്ടപ്പെട്ടത് ആ ബംഗാളി ഗാനശകലമാണ്
Vdo ചെറുതാണെങ്കിലും ഒരുപാട് കാര്യം കാണാൻ പറ്റി sooooper 👍🥰🥰🥰🥰
വളരെ പ്രയോജനപ്രദം പ്രത്യേകിച്ചും ചരിത്രപരമായി കൂടുതൽ അറിയാൻ താൽപര്യക്കുള്ളവർക്ക് പ്രയോജനപ്രദമായിരിക്കും
ജാപാനിലെ യാത്രയേകാളും എനിക്ക് ഇഷ്ടമായി ❤
ഒരുപാട് അറിവുകൾ ഉള്ള വെസ്റ്റ് ബംഗാൾ വീഡിയോ കാണാൻ ഉണ്ട് ❤❤സൂപ്പർ
ഇടയ്ക്ക് കേൾക്കുന്ന ആ സുന്ദരമായ ഗാനം...super...കാഴ്ചകളും super.. എല്ലാം കൂടി ആയപ്പോൾ അടിപൊളി..
പൂവിളി പൂവിളി പൊന്നോണമായി നീ വരൂ ഭാഗം വാങ്ങാൻ എന്ന് പഴയ പാട്ട് ഓർമവന്നു
പിയയും മാലയും ആ കുട്ടിയുടെ അച്ഛനും ചേർന്ന് പാടിയ Ekla Cholo Re വീണ്ടും കേട്ടപ്പോൾ പഴയ 400 K Celebration ഓർമവന്നു.❤
❤️😊
അവർ അന്ന് പാടിയ amra chanchal amra adbhut കൂടി ഒരു എപ്പിസോഡിൽ ഉൾപ്പെടുത്തിയാൽ സന്തോഷം. മാലയുടെ അച്ഛൻ പാടിയ maa എന്ന പാട്ടിന് അപാര feel ആയിരുന്നു.
അഷ്‌റഫിക്ക ഇങ്ങളെ വിഡിയോ വന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ്.... കുറെ പുതിയ ആളുകളും അവരുടെ ഓരോ ജീവിത രീതിയും.. കാണുമ്പോൾ ഒരു വല്ലാത്ത കൗതുകമാണ്.. ഒരിക്കലും കാണാനോ അറിയാനോ കഴിയാത്ത ഞങ്ങൾക്ക് നിങ്ങളുടെ ഈ വീഡിയോ ഒരുപാട് അറിവുകളും അതിലുപരി സന്തോഷവും തരുന്നു.. നന്ദി അഷ്‌റഫ് ഭായ്.. ഞാൻ തൃശൂർ നിന്നാണ്..❤❤
❤️
Athentha pokaan pattayi 😂
3 ശൂർ എവിടെയാ ?
@@NoushadPookkodan കേച്ചേരി
@@shahala-jb2fj 😀😀പോകണം ന്നും കാണണം ന്നും ഉണ്ട് insha allah
ഹായ് അഷറഫ്ബൈ തണുത്ത വെളുപ്പാ കാലം 👍👍ഒര് കട്ടൻ ചായ 🌹🌹പൊളിക്കും
താങ്കൾ ഓരോ സ്ഥങ്ങളിൽ പോകുമ്പോഴും ആ ഭാഗങ്ങൾ നല്ല രീതിയിൽ വിശദീകരിച്ച് തരുന്നുണ്ട് വീഡിയോ അടിപൊളി
ഒന്നും പറയാനില്ല സൂപ്പർ വീഡിയോ താങ്ക്യൂ താങ്ക്യൂ Í♥️♥️♥️♥️
Wow! Beeru's Lodge! I stayed here for nearly 4 months during 1984. Yeah, 40 years back when Beerukka was alive and his manager by name Israel. I stayed here and searched for an apartment when I was studying in St. Xavier's College. Thank you Ashraf for bringing back some of my best memories❤❤❤
❤️
രാവിലെയുള്ള കൊൽക്കത്തയിലേയ്ക്കുള്ള ട്രെയിൻയാത്ര മനോഹരമായിരുന്നു..ട്രെയിനിനകത്തെ അപ്പൂപ്പന്റെ സംസാരവും. യാത്രക്കാരുടെ സംസാരവും... ഒരു രസമായിരുന്നു.. പിന്നെയുണ്ടല്ലോ...Bgm വളരെ നന്നായിട്ട് തന്നെ പല സ്ഥലങ്ങളിലും കേൾക്കാൻ ഭംഗിയായിരുന്നു...!👍👍👍💚💙💜💜💛💛💕👍
❤️
ഇത് പോലുള്ള വീഡിയോകൾ കാണാൻ വളരെ ഇഷ്ടമാണ്. നേരിട്ട്കാണാനാണ് ആഗ്രഹം അത് നടക്കില്ല. ഇങ്ങനെ കണ്ടാലും മതി. Thanks❤
എല്ലാ യാത്രകളും വളരെ നന്നായി ആസ്വാതിക്കാൻ കഴിയുന്നുണ്ട് അഷ്‌റഫ്.....
All of them are great singers. Kolkata songs and their sonic DNA soothe my psyche.
പണ്ട് ലക്ഷ്ദീപ് പോയപ്പോ കേട്ട പാട്ട് പോലെ ബഗ്രൗണ്ട് സ്കോർ 🫂 ഒരു രക്ഷേം ഇല്ല
ഇങ്ങളെ വീഡിയോ കാണാൻ നല്ല രസമാണ്
ഒരു അറിവും ചെറുതല്ല👏ഇങ്ങൾ ആണ് താരം
Ee teamsinettu indiayil evidea poyaalum nashtamvila, becoz its visible that they are very genuine and navigate the teams accurately
ഈ വീഡിയോ കാണുമ്പോൾ ഓരോ അറിവും ചെറുതല്ല എന്ന് തോന്നിപ്പോകുന്നു അടിപൊളിയാണ് ബ്രോ പിന്നെ ഞങ്ങൾ കൊടുങ്ങല്ലൂരുകാരുടെ ലോഡ്ജ് ആണല്ലേ അത് ആ മനുഷ്യനും നന്നായിരിക്കട്ടെ ബ്രോയിനെ അവിടെ താമസിപ്പിച്ചതിൽ 👍
ക്വാളിറ്റി ആണ് സാർ ഇവന്റെ മെയിൻ.. കഴിഞ്ഞ ബംഗാൾ സീരീസ് വേറെ ലെവൽ ആയിരിന്നു സിനിമ കാണുന്ന ഫീൽ ആയിരുന്നു.. B ബ്രോ മിസ്സ് u 🥰
❤️
കാളീഗട്ട്, ട്രാം ട്രാക്ക് അങ്ങിനെ ഒക്കെ vdo കാണുമ്പോ ആരാച്ചാർ ഓർമ്മവരുന്നു..❤
Good very beautiful.
Seeing Kolkata after 21 years. Nostalgia Nostalgia Nostalgia
സൂപ്പർ വീഡിയോ 👍🏻👍🏻👍🏻👍🏻
ബംഗാളിനെ അതിന്റെ ഭംഗി കളയാതെ വളരെ ഭംഗിയായി കാട്ടിത്തരുന്നു 👍🙏👌❤️❤️❤️❤️❤️
വീഡിയോ ആസ്വദിച്ചു കാണുന്നു
നല്ലൊരു അനുഭവം തരുന്നു പുതിയ പല അറിവുകളും ലഭിച്ചു .
ഇന്നത്തെ വീഡിയോ അതിമനോഹരം 👌👍😍........ മദർ തെരേസ, വിക്ടോറിയ രാജ്ഞി, രവിന്ദ്രനാഥ ടാഗോർ 🙏🙏🙏
നല്ല.work വിശദമായി തന്നെ കാര്യങ്ങൽ പറഞ്ഞു തന്നു.സുണ്ടെർബന് മികച്ച അനുഭവം നൽകും എന്ന് പ്രതീക്ഷിക്കുന്നു.
Krithika ഗോയൽ കൽക്കത്ത കാഴ്ചകളും ആശിഷ് വിദ്യാർഥിയുടെ ഗംഭീര kolkothan ഓർമകളും ഒരിക്കൽ കൂടെ ഓർക്കുന്നു.
കൊൽക്കൊത്ത തെരുവുകൾ ബാവുൾ സംഗീതം രവീന്ദ്ര സംഗീതം ഒക്കെയും
The truth is we haven’t known about India till now. This video is very useful ❤
Super കാഴ്ചകൾ
Excellent presentation
ഹായ്..... സ്നേഹം നിറഞ്ഞ അഷ്‌റഫ് ബ്രോ... നമസ്കാരം..... 🙏💚💙💜💛💛❤️💕🙏
എന്തോരം നല്ല മനുഷ്യർ.....❤❤❤
Ashraf excal ningalaan malayalathile feelgud vologger from kerala. Karanam charithravum athilupari ningalde koode ennu thonnikkunna asaadhya editingum. Love you broo elllaayidathum koode kond povunnathinum. ❤
നന്നായിട്ടുണ്ട്.. കാണുമ്പോൾ നിങ്ങടെ കൂടെ കൂട്ടാൻ തോന്നുന്നു ❤
പശ്ചാത്തലത്തിലെ ദേശഭക്തിഗാനം❤❤
I am following u last two years എൻ്റെ ഗസ്റ്റ് ആയി കോഴിക്കോട്ടേക്ക് സ്വാഗതം
Welcome to Kozhikode
❤️
നല്ല വീഡിയോ ഇഷ്ടമായി ❤❤❤❤❤
Super amazing... Waiting for next vedio
Exciting. Wonderful..thanks bro.....
ഞങ്ങളുടെ നാട്ടുകാരൻ കൽക്കത്ത ബീരു സാഹിബിൻ്റെ സ്ഥാപനമാണിത്, അംബാസഡർ കാറിൻ്റെ വിതരണക്കാർ കൂടിയായിരുന്നു.. കൊടുങ്ങല്ലൂരിലെ പൊരിബസാർ എന്ന സ്ഥലത്താണ് ഇദ്ദേഹത്തിൻ്റെ മക്കൾ താമസിക്കുന്നത്.... കൽക്കത്ത ബിരു സാഹിബ് കുറച്ച് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു....
❤️
Fun trip, I felt like I was a traveler in the team. Thanks for the detailed video. I was fortunate to see Mother Teresa long time ago, when she visited Trissur, I was a student then.
ജയ്. ബങ്ക്ള!!
ബംഗാളിന്റെ സംസ്ക്കാരം അതാണ്,
നമ്മൾ അവരെ കളിയാക്കുന്നു!! ബംഗാളികൾ
💗really wish to visit those places... Thank you
Wonderful Excellent ❤ Best wishes 🎉
ആദ്യം ലൈക് എന്നിട്ടേ വീഡിയോ കാണു 😎
যদি তোর ডাক শুনে কেউ না আসে তাহলে একলা চলো রে গানটা অনেক ভালো ছিল বাংলা গান
Nan.kodungalur.aanu
കാത്തിരുന്ന് വീഡിയോ കാണുന്ന ഏക ചാനൽ 🥰❤️🔥
Route Records ishtam❤️
ബ്രോ ക്കൊപ്പം ഒരു യാത്ര ചെയ്ത ഫീൽ 😍😍❤❤
ആ സൗത്ത് കൊറിയേലെ ഇങ്ങീ.. ങ്ങീ.. ഇങ്ങീ.. ങ്ങീ.. സോംഗ് മിസ് ചെയ്യുന്നു.
😊
Vallathoru feel tharunna trip thanne asharaf bhai ❤
Super ❤❤
👍🏼👍🏼👌🏻👌🏻👌🏻 സൂപ്പർ
സൂപ്പർ
Siyadh bro യുടെ വിഡിയോയിൽ
ഉള്ള music but i like
European music❤️
നിങ്ങൾ അഷ്റഫ് excel അല്ലെ excellent aa അടിപൊളി വീഡീയോ 🎉🎉🎉🎉🎉
❤️
ബന്തു ഭായിയേയും കോണ്ട്നാട്ടിൽ വരണം അഷ്റഫ്ക്ക
ഇക്കയുടെ വീഡിയോ.. എന്നും വേണം.. ആഗ്രഹമുള്ളവർ.... Like അടിച്ചു കൊണ്ട്.. ഈ സമരത്തിൽ... പങ്കു ചേർന്ന്... പ്രതിഷേധം അറിയിക്കുക like കൂടുമ്പോൾ... ഇക്ക.. കേക്കാതിരിക്കില്ലല്ലോ...
Super wanderfull
Kurekareyagal okke areyan kazengu tks👏👏👏
നല്ല ഒരു യൂട്യൂബർ നിങ്ങൾ
Kodungallurkarante lodge .. 😊 njanum oru Kodungallurkariyanu
എന്താകഷ്ടപ്പാടാണല്ലേ..എന്തായാലും നല്ലൊരു യാത്രയിലേക്കാണ് ഞങ്ങളെയും കൂട്ടി കൊണ്ട് പോകുന്നത്...
❤️
Sooper
👌വേറെയൊന്നും. പറയാനില്ല. 👌👍🙏S. EKM.
👍👍👍
Supperclsse and vidio
Thanks
ഒഡിഷ. കൊൽക്കത്ത. എ നിവിടെങ്ങളിൽ പോകാൻ andhokke രേഖകൾ വേണം കൈകളിൽ
Ika's video.. always wanted.. those who wish... by hitting like.. in this struggle... join in... protest. When you get more likes...
Hai bro happy journey
സൂപ്പർ ❤👌
Thanks 👍🏻👍🏻👍🏻
❤❤ ഹൃദ്യം
Super
Good to see local people and life
Adipoli
Bangladesh enna rajyathe kkurich oru vedeo cheyyamo
❤️❤️❤️❤️👍
👍🙋👌♥️.......
ഒരു സിനിമയുടെ ക്വാളിറ്റി ആണ് അഷ്റഫ് ബ്രോയുടെ വീഡിയോസ്... നിങ്ങള് ഒരു സിനിമ ചെയ്യണം. യാത്രാ സിനിമ. പോളികും❤
Super ❤❤💞♥️❤💕💗
good
❤❤❤