കാശ്മീർ കാട്ടിലെ രാത്രി ക്യാമ്പിംഗ് EP 232 | Tulian Lake Camping Malayalam | Kashmir Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2021
  • നമ്മുടെ ഫാമിലിയുടെ സ്നേഹം ഇവിടെ അറിയിക്കാം 👇
    Trekking Freaky Channel Link:
    • Tulian lake |ഒരു അഡാർ ...
    =====================================
    Follow Me On Instagram👇
    / backpacker_sudhi
    ___________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group:
    chat.whatsapp.com/GTioMMFe07d...
    _____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    WhatsApp : wa.me/919400586083
    _____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    _____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Poco F1
    Editing : Mobile App Power Director
    _____________________________________________
    Email: backpackersudhi@gmail.com
    _____________________________________________
    Video Location : Kashmir
    #incredibleindiaride
    #vanlife
    #tentlife
    #budgettravel
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #sudhi
    #Uttarakhand

ความคิดเห็น • 366

  • @sudhia4643
    @sudhia4643 2 ปีที่แล้ว +29

    സ്വർഗയാത്ര. ഒരു. വല്ലാത്ത. അനുഭവം. തന്നെ. ഇത്രയും. പ്രതീക്ഷിച്ചല്ല. നീ. മുത്താണ്. മോനെ. നമിച്ചു. 🙏🙏🙏🙏🙏❤mathram👍👍👍👍👍👍സുധി. എറണാകുളം.

  • @ansarm4885
    @ansarm4885 2 ปีที่แล้ว +37

    കാഴ്ചകളുടെ വിസ്മയം തീർത്ത ട്രാക്കിങ്ങിന്റെ രണ്ടാഭാഗം വന്നിട്ടുണ്ട് .🥰🥰🥰എല്ലാരും കൂടെ ഇല്ലേ?!!!!🥰🥰🤣

  • @hemarajn1676
    @hemarajn1676 2 ปีที่แล้ว +1

    ഇത്രയും ദുർഘടം പിടിച്ച , അപകടം പതിയിരിക്കുന്ന മലമുകളിലൂടെ അസുഖം ബാധിച്ചിട്ടും പിന്മാറാതെ ധൈര്യപൂർവ്വം ലക്ഷ്യസ്ഥാനത്തെത്തി അപൂർവ്വ കാഴ്ചകളുടെ വിരുന്നൊരുക്കിയ സുധിക്കും, കൂട്ടുകാർക്കും ഹൃദയപൂർവ്വം നന്ദി.

  • @shajimbkaveed8170
    @shajimbkaveed8170 2 ปีที่แล้ว

    സുധീ,ഷാജിയാണ് ഗുരുവായൂർ വീണ്ടും തിരിച്ചു വന്നു❤️❤️❤️ സുധീ ഒരിക്കലും പെടില്ല ഞങ്ങൾ മനസ്സുകൊണ്ട് എപ്പോഴും കൂടെയുണ്ട് ഒന്നും സംഭവിക്കില്ല എവിടേയും പിന്നെ ചെറിയതെങ്കിലും ഇല്ലങ്കിൽ എന്ത് ജീവിതം, ഞങ്ങടെ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും❤️❤️❤️❤️❤️❤️❤️❤️

  • @kunjaappak4597
    @kunjaappak4597 2 ปีที่แล้ว +1

    പറ്റാതിരിക്കുന്ന അതിനെ എന്തിനാ വെറുതെ എപ്പോഴും ഫോക്കസ് ചെയ്യുന്നത്

  • @premjithangel
    @premjithangel 2 ปีที่แล้ว +36

    ഒരു ഒന്നൊന്നര വീഡിയോ... ❤ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന യുട്യൂബർ... സുധി 😍😍😍😍😍 ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നു... ❤

  • @rahmankanjirapally4085
    @rahmankanjirapally4085 2 ปีที่แล้ว +1

    അവിടം വരെ എത്തീട്ടു ലൈക്ക് നല്ലത് പോലെ കാണിക്കാൻ എന്താ മടിച്ചേ.... നീല വെള്ളം ഒന്ന് ഫോക്കസ് ചെയ്തു കാണിക്കാമായിരുന്നു bro

  • @shijump9708
    @shijump9708 2 ปีที่แล้ว +2

    സുധിച്ചേട്ടാ.... ഒരു രക്ഷയുമില്ല. അത്രക്കും അത്ഭുതങ്ങൾ തരുന്നു കാണാൻ. കൈലാസം ഒരു അപൂർവ്വ കാഴ്ച്ച.... ആ സൃഷ്ടിയെ ഒരായുസ്സ് മുഴുവൻ നമിക്കുന്നു... 🙏🙏🙏. ചില കാഴ്ച്ചകൾ മനസിന്റെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്നു... സുധിച്ചേട്ടന്റെ കൂടെയുള്ളവർ, അവരെ സന്തോഷം കണ്ടാൽ അറിയാം, അത്രമാത്രം ആനന്ദിക്കുന്നു.... പിന്നെ നമ്മുടെ കാര്യം പറയാനുണ്ടോ.... സുധിച്ചേട്ടാ ഓരോ ദിവസം കൂടുംതോറും നിങ്ങളോടുള്ള ഇഷ്ടം കൂടിക്കൊണ്ടിരിക്കുന്നു.. അത്രയും കഷ്ടപ്പെടുന്നു നിങ്ങൾ.. സ്നേഹത്തോടെ.. ☺️😊🙏🙏.

  • @JithuJR..
    @JithuJR.. 2 ปีที่แล้ว

    ഞങ്ങളുടെ മുത്ത് സുധിയെ തേച്ചത് ആരാണ്, ആരായാലും ചെക്കൻ രക്ഷപെട്ടു ❤️❤️❤️❤️❤️.... സുധി 💖💖💖💖💖💖💖 നിനക്ക് ഒരു മീനുകുട്ടി വരും 🤩🤩🤩🤩🤩🤩🤩🤩🤩

  • @shinycharles3528
    @shinycharles3528 2 ปีที่แล้ว

    ഒരുപിടി കടുക് ചട്ടിയിൽ ഇട്ട് വറുത്തു, (എണ്ണ ഒഴിക്കരുത് )ഒരു ഗ്ലാസ്‌ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ചെറിയ ചുടിനു കുടിക്കുക. രണ്ട് തവണ വയറിളക്കത്തിനു നല്ലതാ. പിന്നെ വയറു വേദന (എയർ കയറും ചില ടൈമിൽ)വിനഗരി 2sppon കുടിക്കുന്നത് നല്ലതാ. പെട്ടന്ന് വയറുവേദന മാറും 👍

  • @SheenMathew
    @SheenMathew 2 ปีที่แล้ว +64

    കൂടെയുള്ളവരോടുള്ള സുധിയുടെ caring അത് തീർച്ചയായും അഭിനന്ദനാർഹം തന്നെ.

  • @jayanjayan5247
    @jayanjayan5247 2 ปีที่แล้ว +27

    സുധി പറഞ്ഞ പോലെ ...

  • @rahulunni6457
    @rahulunni6457 2 ปีที่แล้ว +30

    സ്ഥിരമായി കാണുന്നവർ വായോ യാത്ര പോകാൻ സുധി bro വന്ന് നമുക്ക് പോകാം 😍😍😍😍😍😍

  • @go2wildlife908
    @go2wildlife908 2 ปีที่แล้ว +24

    സ്വന്തം പെങ്ങളുട്ടി കളെ സുധി നന്നായി care ചെയുന്നു.......

  • @suhaskseb7633
    @suhaskseb7633 2 ปีที่แล้ว +8

    ജാഡയില്ലാത്ത നിങ്ങളുടെ മൂന്നു പേരുടെയും സംസാര രീതി വളരെ ഇഷ്ടമായി 🥰😍❤️👍

  • @ambikakurup5825
    @ambikakurup5825 2 ปีที่แล้ว +2

    പ്രകൃതിവിസ്മയം തീർത്ത സുന്ദരമായ കാഴ്ചകൾ എത്ര കണ്ടാലും തീരില്ല അതാണ് കശ്മീർ സുധി ഭാഗ്യവാനാണ് . സുധിലൂടെ ഞങ്ങളും കാണുന്നു 🥰🥰🥰

  • @santhoshsanthosh8837
    @santhoshsanthosh8837 2 ปีที่แล้ว +5

    🙋‍♀️കുറച്ചുസമയം വേറെ ഏതോ ലോകത്ത് പോയ അവസ്ഥ ഭംഗിയാർന്ന കാഴ്ചകൾ താങ്ക്യൂ സുധി👍

  • @ShamnasGoodDays
    @ShamnasGoodDays 2 ปีที่แล้ว +4

    എന്തൊരു രസമാ സുധി.. കാഴ്ചകൾ 😍😍

  • @meharufpusman9695
    @meharufpusman9695 2 ปีที่แล้ว +4

    സുധി അടിപൊളി സുഖമില്ലാതെ ട്രാക്കിങ് പൂർത്തിയാക്കിയ ചങ്കിനും ബിഗ് സലൂട് കൂട്ടത്തിൽ ഫ്രീക്കികും

  • @sukanya172
    @sukanya172 2 ปีที่แล้ว +6

    കാശ്മീർ ശരിക്കും ഭൂമിയിലെ സ്വർഗം തന്നെയാണ്. വത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമായി ഇനിയും വരണം 😄