"Nagumo Ganale Musical Concert: A Mesmerizing Rendition by Music Director Sarath Sir"

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025
  • "Nagumo Ganale Musical Concert: A Mesmerizing Rendition by Music Director Sarath Sir"
    Welcome to the Nagumo Ganale Musical Concert, featuring the exceptional talents of renowned music director, Sarath Sir. In this enchanting rendition, Sarath Sir presents the spellbinding composition of Nagumomu Abheri, captivating audiences with his brilliance. Be prepared to be swept away on a musical journey like no other.
    Sarath Sir's mastery over his craft shines through in this mesmerizing concert. With his profound understanding of Abheri raga and his impeccable orchestration, he effortlessly takes us on a musical rollercoaster of emotions. Every note resonates with the essence of this timeless composition, evoking a sense of deep connection and tranquility.
    As a visionary music director, Sarath Sir infuses his creative genius into every aspect of this concert. The accompanying ensemble, carefully handpicked, complements the spirit of Nagumomu Abheri, creating a harmonious symphony that captivates both the mind and soul.
    Witness the power of live music as Sarath Sir's masterful baton leads the orchestra through intricate melodies and soul-stirring variations. The carefully crafted arrangements add layers of depth and texture, breathing new life into this classic composition.
    Prepare to be transported to a realm of musical ecstasy as Sarath Sir's magic unfolds on stage. His command over rhythm, dynamics, and expression keeps the audience enthralled throughout, leaving everyone longing for more.
    Whether you are a connoisseur of Indian classical music or a music enthusiast exploring new horizons, this Nagumo Ganale Musical Concert is a must-watch. Immerse yourself in the divine beauty of Sarath Sir's rendition and experience the sheer brilliance of this prestigious musical event.
    Don't miss this opportunity to witness the union of talent, passion, and artistic brilliance. Join us at the Nagumo Ganale Musical Concert and embark on a journey that will leave you mesmerized. Indulge in the splendor of Sarath Sir's music direction and revel in the serenity of Nagumomu Abheri.
    People Search Topics :
    a mesmerizing rendition by music director sarath sir
    nagumo ganale musical concert : music directorsarath sir
    nagumomu abheri sarath sir
    music directorsarath sir
    sharreth,sharreth hits
    sharreth music,sharreth songs,sharreth vi
    singer sharreth
    chithra sharreth fusion
    chithra and sharreth
    sharreth new musical albem
    nagumo ganale mesmerizing rendition by sarath sir
    sarath hits
    usion sharreth
    nagumomu carnatic fusion
    nagumomu carnatic fusion sharreth
    carnatic fusion sharreth : nagumomu,nagumomu ganaleni
    nagumomu galavani
    abheri ragam
    abheri ragam nagumo
    nagumo saregamapa
    nagumo sarath
    nagumo song saregamapa
    nagumo yesudas
    nagumo violin
    nagumomu ganaleni - instrumental
    onakkamuthiri song
    nagumomu ganaleni song balamuralikrishna
    manasse hridayam
    nagumo cover
    swaminatha paripalaya
    nagumo hridayam audio song
    nagumo hridayam whatsapp status
    nagumo violin
    nagumomu ganaleni song yesudas
    onakkamuthiri song
    nagumomu ganaleni song balamuralikrishna
    nagumomu ganaleni - instrumental
    nagumo hridayam audio song
    nagumo cover
    nagumo hridayam whatsapp status
    nagumo hridayam ringtone
    nagumo hridayam dance
    #nagumo #nagumoganalemusicalconcert #nagumokacheri
    #nagumogalavani #abheri #nagumomuthaarale #nagumomu #nagumomuthaarale #nagumolive #nagumoart #sarath #sharreth #sarathsir
    #kayamkulam #yatraschannel
    Yatras Channel is an ultimate Travel , Art , Entertaiment Channel
    / @yatraschannel
    #yatraschannel #yatras #Yathras
    please inform any subjects arond you, include this channel
    feel free to contact us
    wats app .9747248615 , mob.9447486159
    Thanks for watching Video @yatraschannel

ความคิดเห็น • 561

  • @k.r.muraleemohanachary1864
    @k.r.muraleemohanachary1864 10 หลายเดือนก่อน +42

    സന്തോഷം ശരത്ത് സാർ നല്ല ആലാപനം ,ജാഡയില്ലാത്ത സംഗീതജ്ഞൻ അടുത്തു കണ്ടാൽ ഈ ശരത്താണോ ആ ശരത്ത് എന്നു തോന്നിപ്പോകും പച്ചയായ മനുഷ്യൻ❤❤❤❤ ഒത്തിരി ഇഷ്ടം

    • @pjroy5052
      @pjroy5052 2 วันที่ผ่านมา

      Correct ..അൽഭുതമുണ്ടാക്കുന്ന വെറും പച്ച മനുഷ്യൻ.. ബഹുമാനം

    • @santee-p5j
      @santee-p5j 2 วันที่ผ่านมา

      Very nice. Vocal should have been given more importance and the echo effect should have been lesser

  • @krishnanmp6319
    @krishnanmp6319 10 หลายเดือนก่อน +18

    ആദ്യം കേട്ടപ്പോൾ ആഭേരിയായിട്ട് സാമ്യം തോന്നിയില്ല. കീർത്തനത്തിലേക്കു് കടന്നപ്പോൾ നന്നായി' അഭിനന്ദനങ്ങൾ. ഡോക്ടർ ബാലമുരളികൃഷ്ണയാണല്ലൊ ശുരു'

    • @SreeShankaran
      @SreeShankaran 2 หลายเดือนก่อน

      ഗംഭീരം ശരത്ത് സാറേ നമിക്കുന്നു ഞാൻ അങ്ങയെ .

    • @mcmohan1318
      @mcmohan1318 2 หลายเดือนก่อน

      വിശ്വകർമജൻ ആയത് കൊണ്ട് സമൂഹം അംഗീകരിക്കില്ല എല്ലാ കലകളും ജന്മസിദ്ധമായി കിട്ടിയവർ ആണ് വിശ്വകർമജർ പക്ഷേ മുൻനിര ജാതികൾ എന്ന് പറയുന്നവർ അവരെ സമൂഹത്തിൽ നിന്നും അകറ്റി നിർത്തി ജീവിത രീതി തന്നെ മാറ്റി മറിച്ചു ഏറ്റവും താഴേക്കു പോയി അതിൽ അവർക്കും പങ്കുണ്ട് 🙏

  • @ramachandranchandanam2740
    @ramachandranchandanam2740 10 หลายเดือนก่อน +35

    ശരിക്കും ബാലമുരളീകൃഷ്ണയെ ഓർത്തു. ഇതാണ് ശുദ്ധസംഗീതം. എല്ലാവരും വയലിനും മൃദംഗവും എല്ലാം ഒന്നിനൊന്നു മെച്ചം

    • @fasilkilimanoor1451
      @fasilkilimanoor1451 19 วันที่ผ่านมา

      ഇങ്ങേർ ബാല മുരളീകൃഷ്ണ സാറിന്റെ ശിഷ്യൻ ആണ്. അതു കൊണ്ടു തന്നേ ഇദ്ദേഹം സ്വന്തം ശൈലി രൂപീകരിക്കാതെ തന്റെ ഗുരുവിനെ അതേ പടി mimic ചെയ്യുകയാണ്. അതിന്റെ ആസ്വഭാവികത ഉണ്ട് താനും.

    • @പിന്നിട്ടവഴികളിലൂടെ
      @പിന്നിട്ടവഴികളിലൂടെ 10 วันที่ผ่านมา

      ❤️🌹

  • @joshjj2007
    @joshjj2007 11 หลายเดือนก่อน +52

    എത്ര കാലത്തെ തപസ്സാണ്
    ഈ ആലാപനം
    മൃദംഗം സൂപ്പർ Violin സൂപ്പർ
    എല്ലാം അതി മനോഹര്

    • @kvn388
      @kvn388 11 หลายเดือนก่อน +1

      🙏🙏🙏

  • @rameshanrameshan813
    @rameshanrameshan813 9 หลายเดือนก่อน +19

    സംഗീതം ഞാൻ പഠിച്ചോ ഇല്ല എന്നാൽ പാട്ടു ഹൃദയത്തിലുണ്ട് ശ്രീ ശരത്തിന്റെ സംഗീതവും പാട്ടും ഹായ് ❤️❤️❤️❤️

  • @dhanniabalakrishnan4989
    @dhanniabalakrishnan4989 18 วันที่ผ่านมา +2

    ഗംഭീരം ശരത് സർ.ഭഗവാൻ അനുഗ്രഹിച്ച കലാകാരൻ.വയലിൻ സൂപ്പർ

  • @annapoorneswariammal8137
    @annapoorneswariammal8137 2 หลายเดือนก่อน +7

    എപ്പോഴും ഇതു പോലെ പാടൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ആയൂർ ആരോഗ്യ sowgyam ഭഗവാൻ എപ്പോഴും kodukkate നന്നായി പാടാൻ ഉള്ള അനുഗ്രംഹം ഈശ്വര കൃപ തന്നെ വേണം അതു ഉണ്ട് എപ്പോഴും ❤❤❤❤

  • @anandrammb
    @anandrammb 4 หลายเดือนก่อน +29

    പള്ളുരുത്തിയിലെ ശ്രീഭവാനീശ്വര ക്ഷേത്രത്തിൽ സംഗീതക്കച്ചേരിക്ക് വന്ന 15കാരൻ മാസ്റ്റർ സുജിത്ത് അന്ന് ജനങ്ങളെ അദ്‌ഭുതപ്പെടുത്തി. ബാലമുരളിയും MS സബ്ബ്ലക്ഷ്മിയും വരെ കച്ചേരികൾ നടത്തിയിട്ടുള്ള ആ സ്റ്റേജിൽ എത്ര നന്നായിട്ട് പാടിയാലും പെട്ടെന്ന് പാടി കീഴടക്കുവാൻ ബുദ്ധിമുട്ടുള്ള audience നെയാണ് ഈ പയ്യൻ കീഴ്പ്പെടുത്തിയത്. അക്ഷരാർത്ഥത്തിൽ ഒരു ബാലമുരളീകൃഷ്ണ. തിരുവിള യാടൽകൾ എന്ന തമിഴ് ചിത്രത്തിലെ ബാലമുരളി പാടിയ, ഒരു നാൾ പോതുമാ എന്ന പാട്ട് പാടിച്ചിട്ടേ ജനം വിട്ടുള്ളൂ. അനുകരണം കലയല്ല കൊലയാണെന്ന് വീമ്പിളക്കുന്ന പാട്ടുകാരും കേൾവിക്കാരും നിറഞ്ഞ ലോകം മാസ്റ്റർ സുജിത്തിനെ നമിച്ചു തുടങ്ങിയ കാലം. പിന്നീട് സുജിത്തായി രവീന്ദ്രൻ മാസ്റ്റർ ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന സിനിമയിൽ ദേവസഭാതലം എന്ന ഗാനത്തിൽ നെടുമുടിയുടെ ഭാഗം പാടിച്ചത് അതിന് ഒരു ബാലമുരളി ടച്ച്‌ കിട്ടുവാൻ വേണ്ടി തന്നെയാണ്. പിന്നീട് കലാകാരന്മാരുടെ വിശ്വാസത്തിന്റെ ഭാഗമായുള്ള പേര് മാറ്റം. ശരത് എന്ന സംഗതിക്കാരന്റെ😂 സോഷ്യൽ മീഡിയയിലെ അരങ്ങേറ്റം. ഗുരുവിന്റെ ശൈലിയും ശബ്ദവും ബാലമുരളീകൃഷ്ണ എന്ന ഗായകനെ നമ്മുടെ ഹൃദയങ്ങളിൽ എന്നും ഓർമ്മപ്പെടുത്തുന്നു ശരത്ത് എന്ന ഈ പ്രതിഭാസം. മറ്റൊരു കഥ ബാലമുരളി തന്നെ പറഞ്ഞിട്ടുണ്ട് ശിഷ്യനായ ശരത്തിനെ കുറിച്ച്. അദ്ദേഹം പുറത്ത് എവിടെയോ പോയ ശേഷം തിരിച്ച് വീട്ടിലേക്ക് വന്നു കയറുമ്പോൾ അദ്ദേഹത്തിന്റെ പാട്ട് കേൾക്കുന്നു. വീട്ടുകാർ അദ്ദേഹത്തിന്റെ ഏതോ കീർത്തനം കേട്ടിരിക്കുന്നു എന്നത് പതിവില്ലാത്ത സംഭവം തന്നെയായിരുന്നു. വീട്ടിനുള്ളിലേക്ക് കടന്നപ്പോൾ ഈ മഹാൻ ഇരുന്ന് പാടുന്നു. അദ്ദേഹത്തിന്റെ വീട്ടുകാരെ ശ്രോതാക്കളാക്കി പാടി തകർക്കുന്നു ഈ ശിഷ്യൻ. ഇതിലും വലിയ ഗുരുദക്ഷിണ ആർക്ക് കിട്ടും? 😂❤

    • @rajanimahesh2476
      @rajanimahesh2476 3 หลายเดือนก่อน +3

      പുതിയ അറിവ്🙏

    • @souravnandakumarnk5910
      @souravnandakumarnk5910 19 วันที่ผ่านมา

      His voice a replica of Guruji Dr.Balamuralikrishna sirs voice

  • @ramachandranchandanam2740
    @ramachandranchandanam2740 10 หลายเดือนก่อน +4

    ആയുരാരോഗ്യസൗഖ്യം നേരുന്നു.ആസ്വാദന പൂർണത അനുഭവപ്പെട്ടു. ഇനിയും കൂടുതൽ പ്രതീക്ഷിക്കട്ടെ!

  • @mobirsha
    @mobirsha 11 หลายเดือนก่อน +32

    Music അറിയാതെ തന്നെ ആസ്വാദനത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നു.. Emotional ആകുന്നു

  • @مركزالحلولالمنجزةلصيانهالجهزةا
    @مركزالحلولالمنجزةلصيانهالجهزةا 8 วันที่ผ่านมา

    excellent.... performance, congratulations for all artist.. done their parts amazing... god bless you all❤

  • @neelambarii9155
    @neelambarii9155 14 วันที่ผ่านมา +1

    Sir.. ശരിക്കും ബലമുരളി സാറിന്റെ same voice.. പൊളിച്ചു 🙏🙏🙏🙏🙏

  • @pankajamnarayanan9445
    @pankajamnarayanan9445 9 หลายเดือนก่อน +35

    നമ്മുടെ ഭാരതം ദേശത്തിൽ മാത്രമേ ഈ സംഗീതം ഉള്ളൂ. ആർക്കും രസിക്കാൻ പറ്റും. ഭാഷ അറിയണം എന്ന് ഇല്ല. പക്ഷേ നല്ല ഭാഗ്യം ചെയ്തിരിക്കണം. എന്നാലേ മാസ്റ്റർ ആകാൻ പറ്റുള്ളൂ. Sarat sir, may God bless you.

  • @bijuv2046
    @bijuv2046 4 หลายเดือนก่อน +13

    ഗുരു സാമീപ്യം എപ്പോഴും അങ്ങയുടെ അടുത്തുണ്ട് . ഇടയ്ക്കിടയ്ക്ക് ആ ശബ്ദത്തിൽ പോലും .🙏🙏🙏❣️❣️❣️

    • @vargheselilly3815
      @vargheselilly3815 3 หลายเดือนก่อน

      ശരത് ആ ശബ്ദത്തിൽ പാടേണ്ടതില്ല ,,,, very bore ,,,, സ്വന്തം ശബ്ദത്തിലും ശൈലിയിലും മതി ,,,,,,

  • @muralieranezhath3700
    @muralieranezhath3700 11 หลายเดือนก่อน +167

    സംഗീതം പഠിക്കത്തത് കൊണ്ട് അഭിപ്രായം പറയാൻ അറിയില്ല. എങ്കിലും കേൾക്കാൻ ഇഷ്ട്ടമാണ്. ശരത്തിനെ ഒരുപാടിഷ്ടമാണ്

    • @PksomanSoman
      @PksomanSoman 11 หลายเดือนก่อน +3

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @LathaVGopal-ez5sn
      @LathaVGopal-ez5sn 11 หลายเดือนก่อน +2

      Super sir

    • @ShobaRavi-y8v
      @ShobaRavi-y8v 11 หลายเดือนก่อน +1

      100%

    • @valsakunjuju3221
      @valsakunjuju3221 11 หลายเดือนก่อน +2

      Enikkum ഇഷ്ടമാണ്

    • @kpkunhikannan7549
      @kpkunhikannan7549 11 หลายเดือนก่อน +3

      ഇതെ കീർത്തനം ബാലമുരളി കൃഷ്ണആലപിച്ചത് കേൾക്കുക . നിങ്ങൾ ശാസ്ത്രീയ സംഗീതത്തിന്റെ അടിമയാകും

  • @sheejagopalakrishnan5278
    @sheejagopalakrishnan5278 11 หลายเดือนก่อน +6

    എൻറ ഫോണിലെ ചാർജ് തീർന്നു.എങ്കിലും പറയാം ഇതൊക്കെ കേട്ടിട്ട് കാല
    കുറെ ആയി.കുട്ടി ആയിരിക്കുമ്പോൾ ആകാശവായിൽ രാത്രി പത്ത് മണിക്ക് കൃത്യമായി കച്ചേരി കേൾക്കുമായിരുന്നു. പിന്നെ പ്രസിദ്ധമായ ചില ക്ഷേത്രങ്ങളിൽ ഉഝവത്തിനും.കേട്ടിരുന്നു. എൻറ അമ്മ സംഗീതം പഠിച്ഛിരുന്നു അത്കൊണ്ട് അതിനോട്.എലലാപേർക്കും കച്ചേരി ഇഷ്മാണ്.സംഗതിയോടു കൂടി അധി ഗംഭീരമാക്കി ശരത് സാർ.അഭിനന്ദനങ്ങൾ. തീർന്നില്ല നന്ദി നന്ദി

  • @anilkumarvanneri
    @anilkumarvanneri 11 หลายเดือนก่อน +57

    ബാലമുരളീ കൃഷ്ണയുടെ കച്ചേരി ഓർത്തുപോയി... നന്ദി.... ഉഗ്രൻ ആയിരിക്കുന്നു....❤

    • @PKRambethSQ
      @PKRambethSQ 11 หลายเดือนก่อน +5

      അദ്ദേഹത്തിൻറെ ശിഷ്യനാണ്

    • @subeeshkumar3652
      @subeeshkumar3652 4 หลายเดือนก่อน +1

      Sarath Sirinte Guru anuuu

  • @Praveen-ys7bs
    @Praveen-ys7bs 11 หลายเดือนก่อน +17

    Surprised to see lot of people doesn't know the violinist played in this concert. He is one of the best violinist in Kerala . Thiruvizha Viju S Anand , hailing from a great musical family . Nothing to say about sharath ji. In What a Shruthi he is singing. 🙏 Prayers to all🙏

  • @psvnambudiri
    @psvnambudiri 10 หลายเดือนก่อน

    A Perfectionist with absolutely no gimmicks.Blissful !

  • @dileepnarayanan
    @dileepnarayanan 11 หลายเดือนก่อน +5

    Brilliant Sharreth Sir, Violinist Viju, Mridangist and the Ghatam Artist - amazing !! Super. God bless you All.

  • @shanthanayar5547
    @shanthanayar5547 10 หลายเดือนก่อน +1

    Brilliant singer and composer! What a knowledgable person who is able to perform wonderfully ❤️

  • @PramjithG
    @PramjithG หลายเดือนก่อน

    Amazing recital...May God continue blessings.
    With regards. PREMJITH

  • @SulekhaNair-w8r
    @SulekhaNair-w8r หลายเดือนก่อน +2

    Excellent sir

  • @umaudayakumar4141
    @umaudayakumar4141 11 หลายเดือนก่อน +1

    Excellent rendition ,& the accompanying musical instruments, well done.

  • @bijuv2046
    @bijuv2046 4 หลายเดือนก่อน +2

    വയലിനിസ്റ്റ്, ഘട വിദ്യാൻ ഇവർ രണ്ട് പേരും അസാദ്ധ്യ പ്രതിഭകൾ . ഘടത്തിൽ ഇത്രയധികം കലാപരിപാടി നടത്തുന്നത് ഞാൻ ആദ്യമായി കാണുകയും, കേൾക്കുകയും ചെയ്യുകയാണ്. എന്നാൽ ഇനിയും പറയുന്നത് എന്റെ മാത്രം ചെറിയ ഒരു അഭിപ്രായമാണ്. മൃദംഗവായന ഞാൻ വിചാരിച്ചത്ര ഗംഭീരമായില്ല.എന്നാണ് എനിക്ക് തോനുന്നത് -❣️ ശരത് സാറിനെപ്പറ്റി ഞാനെന്തു പറയാൻ .🙏🙏🙏❣️❣️❣️

  • @aluk.m527
    @aluk.m527 11 หลายเดือนก่อน +28

    അവനവനെ ഉയർത്തി കാണിക്കുന്ന ഒരു വർത്തമാനവും ഇന്നേവരെ പറഞ്ഞു കേട്ടതായി തോന്നിയിട്ടില്ല
    ഈ മഹാപ്രതിഭാസം❤r

    • @shajuk.p8531
      @shajuk.p8531 4 หลายเดือนก่อน +4

      ഞാൻ സംഗീതം പഠിച്ചിട്ടില്ല.. പക്ഷേ ഭാഷക്ക് അധീതമായ സംഗീതത്തെ അത് ഹിന്ദുസ്ഥാനിയായാലും മറ്റേതു(rap, pop)തന്നെ ആയാലും ഈശ്വരാധീനം കൊണ്ട് ആസ്വദിക്കാൻ കഴിയുന്നുണ്ട്...

  • @sajeevanmenon4235
    @sajeevanmenon4235 2 หลายเดือนก่อน

    നന്ദി സാറേ നന്നായിട്ടുണ്ട് പലവട്ടം പലതവണ കേട്ടിട്ടുണ്ടെങ്കിലും ഇതെന്തൊരു പ്രത്യേകത തോന്നുന്നു സന്തോഷം

  • @mohankumarnair7361
    @mohankumarnair7361 10 หลายเดือนก่อน

    What a recreation Sir??
    I heard n number of Bala Sir's RECITATION... But this is really Amazing Sir....

  • @gopiachari718
    @gopiachari718 2 หลายเดือนก่อน

    An outstanding performance par excellence!

  • @ManiHealthTips
    @ManiHealthTips 11 หลายเดือนก่อน +17

    🙏🙌അനർഘ നിർഗളം പ്രവഹിക്കുന്ന സംഗീതസാഗരം ബാലമുരളി സാറിൻറെ അരുമ ശിഷ്യൻ ഗുരുവിന് സമർപ്പിക്കുന്ന ഓരോ നിർമ്മാല്യവും വളരെ ഹൃദ്യമാണ്, അതിമധുരമായ ഒരു സംഗീതവിരുന്ന് തന്നെ ശരത്😍🙌🪷

    • @vijayanksurendran5123
      @vijayanksurendran5123 หลายเดือนก่อน

      നിർമ്മാല്യം എന്നാൽ അഴം ക്കായത്,അല്ലെങ്കിൽ പഴയത് എന്നാണ് അർത്ഥം! അതുകൊണ്ട് മാല്യം എന്നു തിരുത്തേണ്ടതാണ്!!

  • @chandranck-d6w
    @chandranck-d6w 4 หลายเดือนก่อน

    Proud to be a Malayali to listen to the legendary musician Shri Sharreth Sir, musical concert. His greatness is his simplicity. He should be honored with Padma Sree / Padma Bhushan. Respect you Sir, love you sir.💙💜🤎🧡❤.

  • @ChandranPk-ih8cv
    @ChandranPk-ih8cv 11 หลายเดือนก่อน +21

    നമസ്കാരം ശരത് സാർ.താങ്കൾ ഒരു വലിയ മ്യൂസിഷ്യൻ ആണ്. 🙏🙏🙏🌹🌹🌹

  • @indeevaramastrology6988
    @indeevaramastrology6988 11 หลายเดือนก่อน +46

    കണ്ണടച്ച് കേട്ടാൽ.. ബാലമുരളീ കൃഷ്ണ 🙏🙏🎉🎉❤❤❤

    • @sibijoseph1122
      @sibijoseph1122 11 หลายเดือนก่อน +3

      എവിടം കൊണ്ടാ കേൾക്കുന്നത്. ബലമുരളികൃഷ്ണ ശബ്ദം വേറെ

    • @rajeevp.j7311
      @rajeevp.j7311 11 หลายเดือนก่อน +2

      😮...❤❤❤ അതേ തോന്നി പോകും.❤

    • @bharathanp.p.6368
      @bharathanp.p.6368 10 หลายเดือนก่อน

      Very good singer... great..
      Due to a heavy ego..God's presence is missing in the song... hope he will realise the fact...all the very best...

  • @ramachandranlv9718
    @ramachandranlv9718 2 หลายเดือนก่อน

    Very good. Thaniavarthanam par excellent. Sharath ji excellent disciple of Dr. BMK.

  • @SreekumariKS-ol1os
    @SreekumariKS-ol1os 5 วันที่ผ่านมา

    How-Beautiful

  • @anjio3960
    @anjio3960 4 หลายเดือนก่อน +1

    Onnum parayaanilla. Marichu swargatthil etthi sangeetham ketta Poole feel. A soul purifying experience . Sharreth Sir 🙏🙏🙏💐❤️

  • @ashaajayan4521
    @ashaajayan4521 11 หลายเดือนก่อน +7

    സാധാരണയിൽ നിന്നും വ്യത്യാസം തോന്നി. Sir നെ ഒരുപാട് ഇഷ്ടം. മനോഹരം ആയിട്ടുണ്ട്. 🙏🙏🙏

    • @yatraschannel
      @yatraschannel  11 หลายเดือนก่อน

      അതാണ് ശരത്സാർ.. കമന്റ് നോക്കിയാൽ ചിലർ അദ്ദേഹത്തെ പരിഹസിക്കുന്നത് കാണാം

  • @rajalakshmivishwanathan613
    @rajalakshmivishwanathan613 3 หลายเดือนก่อน

    Sharath,and your artist 👌👌🙏🙏 superb your Aalapanai, and Thaniyavarthanam, is supero, super.Actualy I like music. Especially you sung by Kamas.. God bless all of you.❤

  • @sbnair7914
    @sbnair7914 11 หลายเดือนก่อน +4

    who bothers about someone dc commend? You are an asset of kerala chetta. big salute. live long.

  • @singwithpramod2219
    @singwithpramod2219 4 หลายเดือนก่อน +2

    Sri ശരത് ചേട്ടൻ ഒരസാധാരണ പ്രതിഭ. അത്യാസധാരണ പ്രതിഭ, മഹാസുകൃതി. 🙏🙏🙏

  • @sgopalakrisnan3853
    @sgopalakrisnan3853 3 หลายเดือนก่อน

    Sir your singing is absolutely superb

  • @ksranganath4993
    @ksranganath4993 3 หลายเดือนก่อน

    Excellent alapanai giving space to violin and mirudangam - lovely rendition

  • @mohananp-l2f
    @mohananp-l2f 10 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ ശരത് സർ

  • @pssruthi856
    @pssruthi856 11 หลายเดือนก่อน +8

    അതിമനോഹരം,,,സാർ...

  • @anjio3960
    @anjio3960 4 หลายเดือนก่อน

    Thank you Sharreth Sir for channeling this for us! ❤️🙏

  • @ushakrishnan7319
    @ushakrishnan7319 11 หลายเดือนก่อน +31

    വയലിൻ എന്ത് അസ്സലായി വായിക്കുന്നു.!!🙏🙏🙏

  • @desakshidesakshi7800
    @desakshidesakshi7800 10 หลายเดือนก่อน +1

    Very emotional rendering indeed.

  • @ALERTACADEMYCHELAKKARA
    @ALERTACADEMYCHELAKKARA 8 หลายเดือนก่อน +8

    ഗുരു ബാലമുരളീകൃഷ്ണയുടെ ശബ്ദമാണോയെന്ന് ചിലയിടങ്ങളിൽ സംശയം തോന്നി. മറ്റാരു പാടിയ നഗുമോയും ഇത്രക്ക് ആസ്വദിച്ചിട്ടില്ല!!

  • @haridasannair6473
    @haridasannair6473 2 หลายเดือนก่อน

    Excellent singing.

  • @RavindranKV-c3s
    @RavindranKV-c3s 4 หลายเดือนก่อน +1

    മറ്റൊരു ബാല മുരളി യാണോ എ ന്നു തോന്നി പോകും വളരെ ഡെപ്ത് നല്ല അ റിവ് ഇതുപോലുള്ള കച്ചേരികൾ സ്റ്റേജിൽ നിറയട്ടെ ഗാനമേള ക്ക് അ ധികം ആ യുസ്സില്ല രാജ കീയ പ്രൌദ്ധി യോടെ കച്ചേരികൾ മടങ്കിവരട്ടെ

  • @tmmenon1947
    @tmmenon1947 4 หลายเดือนก่อน

    Great music indeed!

  • @adatmediatech
    @adatmediatech 3 หลายเดือนก่อน +1

    ശരിക്കും ചിത്രം എന്ന സിനിമയിൽ എംജി ശ്രീകുമാർ ഈ ഗാനം ആലപിച്ചതിനുശേഷം മാത്രമാണ് സാധാരണ സംഗീത ആസ്വാദകർക്ക് ഇടയിൽ ഇത്രയും പ്രശസ്തി ഈ സംഗീതത്തിന് കിട്ടിയത്

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 11 หลายเดือนก่อน +1

    Sri.Sarath Sir ,
    Years back experienced your Kacheri in Soorya Festival , Dombivili , Thane Dist , Maharashtra.
    Then and this Nagumo both were a different and excellent experience.
    Thank you sir .
    🙏🙏🙏

  • @rajeevsharma.s.k4330
    @rajeevsharma.s.k4330 5 หลายเดือนก่อน +1

    ശുദ്ധ ശാസ്ത്രിയത്തിൽ നഗുമോ എന്ന ഗാനത്തിന്റെ ഭംഗി എത്ര മാത്രമാണ് എന്ന് ശരത് ചേട്ടന്റെ വേർഷൻ കേട്ടപ്പോൾ മനസ്സിലായി....

  • @maha-cx1rd
    @maha-cx1rd 7 หลายเดือนก่อน

    Superb performance by every artist👏

  • @kamalurevi7779
    @kamalurevi7779 11 หลายเดือนก่อน +9

    അഭിനന്ദനങ്ങൾ ❤️❤️❤️

  • @rajir331
    @rajir331 10 หลายเดือนก่อน +8

    എരുവാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കായംകുളം 🙏

  • @mohamediqbal5224
    @mohamediqbal5224 11 หลายเดือนก่อน +1

    കർണാട്ടിക് സംഗീതം ഒന്നും അറിയില്ല, എങ്കിലും ശരത് സർ ഒരു സംഭവം തന്നെ, സംഗീതത്തിനായി ഒരു അർപ്പിത ജീവിതം ❤

  • @nishasreekumar6514
    @nishasreekumar6514 8 หลายเดือนก่อน +1

    Excellent Sharreth Sir ❤❤🙏🏻🙏🏻🙏🏻

  • @mathewcschundakkara8699
    @mathewcschundakkara8699 21 วันที่ผ่านมา

    ബലമുരളി സാറിന്റെ ആരാധകരായിരുന്നവരെ ഒന്നടങ്കം പിടിച്ചിരുത്തുന്ന ആലാപനം, ഗുരു ദക്ഷിണ അപൂർവം

  • @cinefriendscreationsthriss8772
    @cinefriendscreationsthriss8772 11 หลายเดือนก่อน +34

    ശ്രീ.ശരത്ത്സാറിന്റെ
    രാഗവിസ്താരം
    അതിമനോഹരം

    • @cinefriendscreationsthriss8772
      @cinefriendscreationsthriss8772 11 หลายเดือนก่อน +1

      അടിസ്ഥാനപരമായിശാസ്ത്രീയസംഗീതത്തിന്റെസൗന്ദര്യംനിലനിർത്തു
      വാൻശരത്തിനെപ്പോലുള്ളവർമുന്നോട്ടുവരുന്നത്
      അഭിമാനകരം തന്നെ.പാട്ടറിയാത്തവർകനത്തശബ്ദംകിട്ടി
      യാൽസംഗീതമിമിക്രി
      കാണിക്കുന്നവരാണധികവും.ഇത്തരംകച്ചേരികൾകേട്ടുപഠിക്കട്ടെ.അഭിനന്ദനങ്ങൾ.
      കാവിൽരാജ്

    • @usnair-3585
      @usnair-3585 11 หลายเดือนก่อน

      Athimanoharam Sharath sare

    • @sarusathik5420
      @sarusathik5420 11 หลายเดือนก่อน

      👌👍

    • @sarusathik5420
      @sarusathik5420 11 หลายเดือนก่อน +1

      Thank you sarath
      എന്താ രസം. ഇങ്ങനെ ഒരു സംഗീതം കേൾക്കാൻ കൊതിച്ചിരുന്നു. സാധിച്ചു തന്നതിന് നന്ദി

  • @TheeChinPig
    @TheeChinPig 11 หลายเดือนก่อน +3

    Beautiful performance. A fitting successor for Balamuralikrishna ji.

  • @arunarunarun51
    @arunarunarun51 11 หลายเดือนก่อน +12

    Violinist is really good.

  • @venkatsubramaniankavasseri8310
    @venkatsubramaniankavasseri8310 2 หลายเดือนก่อน

    No words sir I like your sangeetham sir

  • @indiras4059
    @indiras4059 หลายเดือนก่อน

    My favourite singer

  • @gp6546
    @gp6546 10 หลายเดือนก่อน +2

    Smartness is good but not over for shining.

    • @pattupettiful
      @pattupettiful 10 หลายเดือนก่อน

      എന്താ ഉദ്ദേശിച്ചെ

    • @ar_leo18
      @ar_leo18 8 หลายเดือนก่อน

      do you know anything about him moron

  • @sridharneelakanta
    @sridharneelakanta 3 หลายเดือนก่อน

    parayyan vaakkuga polum illa!! Heavenly rendition!

  • @shyjupg
    @shyjupg 10 หลายเดือนก่อน +1

    Superb rendition...sublime singing...

  • @Krishnakumar-hd1cx
    @Krishnakumar-hd1cx 14 วันที่ผ่านมา

    നമസ്തേ ശരത് സാറേ, ഏതോ ഒരുലോകത്തു എത്തിച്ചു 🥰❤️

  • @karimbils1
    @karimbils1 10 หลายเดือนก่อน

    ❤ simply awesome ❤

  • @SoorryaJalan
    @SoorryaJalan 11 หลายเดือนก่อน +1

    ❤🎉❤God Bless you ❤🎉❤

  • @srikumari6211
    @srikumari6211 11 หลายเดือนก่อน +2

    Beautiful

  • @sajithkumr8109
    @sajithkumr8109 11 หลายเดือนก่อน

    Sir superb performance reminding the mastero Shri Balamurali Krishna Sir.

  • @v.i.j.e.s.h.k
    @v.i.j.e.s.h.k 4 หลายเดือนก่อน

    ശുദ്ധ സംഗീതത്തിന്റെ മാസ്മരികത...
    ആസ്വാദ്യകരമാണ്.... ❤️

  • @sreerajs9510
    @sreerajs9510 11 หลายเดือนก่อน +8

    Mind-blowing rendition ❤

  • @rameshanrameshan813
    @rameshanrameshan813 9 หลายเดือนก่อน +1

    Very very very very++++verygood♥️♥️♥️👌

  • @hemalathap.k.3885
    @hemalathap.k.3885 11 หลายเดือนก่อน +7

    Really Shows the Balamuralikrishna taste🙏

    • @sureshsm2501
      @sureshsm2501 11 หลายเดือนก่อน

      Exactly 💯

  • @sobhanakumary521
    @sobhanakumary521 11 หลายเดือนก่อน +2

    So beautiful....awesome❤❤❤❤

  • @jnsn2146
    @jnsn2146 11 หลายเดือนก่อน +1

    Amazing 😮

  • @SasindranpkPks
    @SasindranpkPks 2 หลายเดือนก่อน

    ശരത്ത്സാർ ഇത്രയുംനന്നായി ശാസ്ത്രീയസംഗീതംഅവതരിപ്പിക്കുമെന്ന് ഇപ്പോഴാണ് മനസിലായത്. വളരെഎന്നായിട്ടുണ്ട്. ആശംസകൾ

  • @SATHEESHPRAMESWARAN
    @SATHEESHPRAMESWARAN 3 หลายเดือนก่อน

    Great.....anekakodi namaskaram....🙏🙏🙏....

  • @gopinathanayath3136
    @gopinathanayath3136 4 หลายเดือนก่อน

    ❤great !what a pleasure to ĺisten
    Gopinath

  • @rugmanair6751
    @rugmanair6751 11 หลายเดือนก่อน +9

    Outstanding performance 🙏🙏🙏👌👌👌

  • @Suresh-px6dz
    @Suresh-px6dz 11 หลายเดือนก่อน +1

    I love karnatic music

  • @sasikumaraathidheya6868
    @sasikumaraathidheya6868 4 หลายเดือนก่อน +7

    ശാസ്ത്രീയ സംഗീതത്തിലെ സത്യവും ശരത് സാറിനെ സത്യവും ആലാപനം മികവ് തെളിയിക്കുന്നു നിറഞ്ഞ കയ്യടികൾ❤❤❤❤❤👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @jkj1459
    @jkj1459 2 หลายเดือนก่อน

    SUCH A MASTERIO

  • @ParimalaPK
    @ParimalaPK 11 หลายเดือนก่อน +1

    Sarah sir..amazing sir.❤

  • @padminimanohar1871
    @padminimanohar1871 11 หลายเดือนก่อน +1

    Great!!!

  • @rajanmathew3812
    @rajanmathew3812 11 หลายเดือนก่อน +2

    Violin fantastic

  • @ksmohanachandran6005
    @ksmohanachandran6005 4 หลายเดือนก่อน

    Super👏👏👏 no words to say . ❤❤❤

  • @roopalakshmikalandoor7852
    @roopalakshmikalandoor7852 7 หลายเดือนก่อน +8

    ಬಾಲಮುರಳೀಕ್ರಷ್ಣ ಅವರ ಹೋಲಿಕೆ ತುಂಬಾ ಇದೆ ...
    ಅವರೇ ಹಾಡುತ್ತಿದ್ದಾರೇನೋ ಅನಿಸ್ತಿದೆ ..
    ಸುಪರ್ 👏👌💐

    • @vijilmxadvt
      @vijilmxadvt 6 หลายเดือนก่อน +1

      he is the favorite student..

    • @gopalakrishna2508
      @gopalakrishna2508 5 หลายเดือนก่อน

      ಹೌದು ನಾಗುಹಾಗೆನ್ನಿಸುತ್ತೆ

    • @aram7117
      @aram7117 4 หลายเดือนก่อน

      Nivu helidathu nija

    • @manojsignal
      @manojsignal 4 หลายเดือนก่อน

      He is Balamuralikrishna's student

  • @sheshadriv2915
    @sheshadriv2915 11 หลายเดือนก่อน +7

    Sharth sir Amzing am ur fan karnataka mysuru

  • @sivanraghavan8821
    @sivanraghavan8821 11 หลายเดือนก่อน +4

    Great sir.🙏

  • @annapoorneswariammal8137
    @annapoorneswariammal8137 2 หลายเดือนก่อน +1

    Super Sarathsir

  • @pathuiyer6010
    @pathuiyer6010 11 หลายเดือนก่อน +1

    God bless you 🙏

  • @doctorshankar
    @doctorshankar 4 หลายเดือนก่อน

    Touching the Soul

  • @sudharmmakk3386
    @sudharmmakk3386 3 หลายเดือนก่อน

    അത്ഭുതം ദൈവം അനുഗ്രഹിക്കട്ടെ.ഞങ്ങളുടെ അഭിമാനമാണ് ❤❤❤

  • @sasikumaraathidheya6868
    @sasikumaraathidheya6868 4 หลายเดือนก่อน

    ബാലകൃഷ്ണ എന്ന സംഗീത മഹാപ്രതിഭയെ ഓർത്തുപോകുന്നു ശബ്ദഗാംഭീര്യം ഓർമ്മകൾക്കു മുന്നിൽ❤❤❤❤❤❤❤

  • @GopiKumar-ep8yo
    @GopiKumar-ep8yo 8 หลายเดือนก่อน

    He sounds very.much like Balamurali sir.Excellent rendition

  • @drckknair
    @drckknair 2 หลายเดือนก่อน

    അതിമധുരമായ ഒരു സംഗീതവിരുന്ന് തന്നെ !!!