എന്ത് നല്ല കാഴ്ചകൾ. കണ്ണിനു കുളിര്മയേക്കും കാഴ്ചകൾ. രണ്ടാളും പൊളി. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന യുവകർഷകർക്കു തീർച്ചയായിട്ടും ഇത് ഒരു motivation ആകും. Super
സുജിത്തേ, നിങ്ങൾ ഹൃദയ വിശാലത ഉള്ള കൃഷിയെ യഥാർത്ഥമായി പ്രേമിക്കുന്ന വ്യക്തിയാണ്. കൃഷിയുടെ ഗവണ്മെന്റ് പ്രൊമോട്ടർ ആകാൻ ഏറ്റവും യോഗ്യൻ. യുവതലമുറ വ്യാവസായിക മോഡൽ കൃഷിയിലേക്കു ഒഴുകിയെത്തുന്ന കാലം വിദൂരമല്ല
ആശാനാശയഗാഭീര്യൻ വള്ളത്തോളെരു അമാനുഷികൻ എന്ന് പറഞ്ഞതുപോലെ ഒരാൾ ആശയഗാ ഭീര്യൻ ആണെങ്കിൽ മറ്റൊരാൾ അമാനുഷിക പ്രവർത്തികളിൽ വിദ്വാൻ .രണ്ടു പേർക്കും അഭിനന്ദനങ്ങൾ....
ഞാൻ നാട്ടിൽ വരുന്നുണ്ട് ഈ മാസം ന്റെ വീടിന്റെ അടുത്ത് ഇത്രേം നല്ല കൃഷി ഉള്ളപ്പോൾ വേറെ എവിടെ tour പോയാലും ഇത്രേം കുളിർമ കിട്ടില്ല മ്മടെ ശുഭകേശൻ ചേട്ടൻ.. ഞാൻ പച്ചക്കറി വിത്ത് വാങ്ങുന്നെ ചേട്ടന്റെ വീട്ടിൽ നിന്നാണ് ✌🏻✌🏻✌🏻🥰🥰
You guys are really saving Kerala from chemicalled vegetables imported from other states as well as produce enough for local consumption. Keep up the good work guys. Hope many others follow your footsteps.
സർക്കാർ വിചാരിച്ചാൽ വിദേശത്ത് ഒള്ളത് പോലെ കേരളത്തിൽ പച്ചക്കറികൾ ആളുകൾ തോട്ടത്തിൽ വന്ന് ഇതുപോലെ ലൈവ് ആയിട്ട് മേടിച്ചോണ്ട് പോകുന്ന റീധിയിൽ ഭാവിയിൽ ആകണം ഏതെങ്കിലും ഒരു സ്ഥാലത് കർഷകർ ആയിട്ട് സഹകരിച്ചു ഇതുപോലെ ഒരു ടുറിസം സെറ്റ് ചെയ്യുക അത് കേരളത്തിൽ മുഴുവൻ എത്തിക്കുക്ക കേരളത്തിൽ പച്ചക്കറി വിലകുറയും കർഷകന് ഇടനിൽക്കാർ ഇല്ലാതെ ലാഭം ലഭിക്കുകയും ചെയ്യും
സുജിത്തേ... കൃഷിമന്ത്രിയുമായി നല്ല സൗഹൃദം ഉള്ള ആളല്ലേ താങ്കളും സന്തോഷ് ജോർജ് കുളങ്ങരയെ പോലെ നല്ല അനുഭങ്ങളുള്ള ആളുകളൊക്കെ ചേർന്നു കൊണ്ട് കേരളത്തിൽ വിഷരഹിത പച്ചക്കറി വിപ്ലവം നടത്താൻ മുന്നോട്ടു വാ..എല്ലാ വാർഡുകളിലും കാർഷിക സൊസൈറ്റി രൂപീകരിച്ചും തൊഴിലുറപ്പ് തൊഴിലാളി സേവനങ്ങൾ ഉപയോഗപ്പെടുത്തുകയൊക്കെ ചെയ്താൽ സംഭവമാകും. ഫാം ടൂറിസവും അനന്ത സാധ്യതയുള്ള മേഖലയല്ലേ
ഇത് പണ്ടത്തെ അതായത് ഒരു ഇരുപതു വർഷത്തിനു മുൻപ് കഞ്ഞിക്കുഴി പയർ എന്നുപെറിട്ട പയർ വർഗത്തിൻ്റെ അശാൻ അല്ലേ ഇപ്പോഴും വിത്തുകൾ വിൽക്കാനുണ്ടോ ഈ വിടിയോ കണ്ടതിൽ വളര സന്തോഷം എനിക്കും ചില വിത്തുകൾ വേണമായിരുന്നു ശുഭ കേശന്റെ നമ്പർ വേണമായിരുന്നു
കർഷകരെയും തോട്ടവും പരിചയപ്പെടുത്തുമ്പോൾ കുറച്ചുകൂടി ഡീറ്റെയിൽ കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു.... എത്ര ജോലിക്കാരുണ്ട് എന്നും, തോട്ടം സ്വന്തമാണോ വാടകക്കാണോ, എത്ര, ജോലിക്കാരുടെ ശമ്പളം, തുടങ്ങിയ കാര്യങ്ങൾ... കാരണം.. കൃഷി ചെയ്യാൻ ഒട്ടനവധി ആളുകൾക്ക് താല്പര്യമുണ്ട്. പക്ഷെ സ്ഥലം ഇല്ലാത്ത പ്രശ്നമുണ്ട്.
🙏😊അഭിനന്ദനങ്ങൾ, ആശംസകൾ🤗
എന്ത് നല്ല കാഴ്ചകൾ. കണ്ണിനു കുളിര്മയേക്കും കാഴ്ചകൾ. രണ്ടാളും പൊളി. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന യുവകർഷകർക്കു തീർച്ചയായിട്ടും ഇത് ഒരു motivation ആകും. Super
ഇങ്ങനെയൊക്കെയുള്ള വ്യത്യസ്തരായ ആളുകളെയും കൃഷി രീതികളെയും കാർഷിക ഉല്പന്നങ്ങളെയും പരിചയപ്പെടുത്തുന്നതിന് പ്രത്യേകം അഭിനന്ദനങ്ങൾ.
ആലപ്പുഴയിലെ കൃഷിയുടെ രണ്ടു പുപ്പുലികൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ 💞💞💞
yes
Yes 👍👍👍
❤👍👍
Masha...allh
സുജിത്തേ സമ്മതിച്ചു 👌
ഹായ്.. രണ്ടു പേരും നാടിന്റെ നന്മകൾ ആണ്.. എല്ലാ നന്മകളും. 👍🚶
ഈ വിജയ കർഷകരുടെ പ്രചോദനം കൊണ്ട് കേരള ജനത സ്വായം കൃഷി ചെയ്ത് വിഷു സദ്യ കഴിക്കട്ടെ എന്ന് പ്രർത്ഥിക്കുന്നു
കഞ്ഞിക്കുഴി ക്കരെല്ലാവരും കൃഷി യില് നല്ല അറിവുള്ളവർ ആണല്ലോ. എല്ലാം ഒന്നിനൊന്ന് മികച്ചത്
Hai
സുജിത്തേ, നിങ്ങൾ ഹൃദയ വിശാലത ഉള്ള കൃഷിയെ യഥാർത്ഥമായി പ്രേമിക്കുന്ന വ്യക്തിയാണ്. കൃഷിയുടെ ഗവണ്മെന്റ് പ്രൊമോട്ടർ ആകാൻ ഏറ്റവും യോഗ്യൻ.
യുവതലമുറ വ്യാവസായിക മോഡൽ കൃഷിയിലേക്കു ഒഴുകിയെത്തുന്ന കാലം വിദൂരമല്ല
അങ്ങനെ സംഭവിക്കട്ടെ.. 👍👍
ആശാനാശയഗാഭീര്യൻ വള്ളത്തോളെരു അമാനുഷികൻ എന്ന് പറഞ്ഞതുപോലെ ഒരാൾ ആശയഗാ ഭീര്യൻ ആണെങ്കിൽ മറ്റൊരാൾ അമാനുഷിക പ്രവർത്തികളിൽ വിദ്വാൻ .രണ്ടു പേർക്കും അഭിനന്ദനങ്ങൾ....
കിടുക്കാച്ചി വീഡിയോ 😍😍.. ഒരുപാട് ഇഷ്ടപെടുന്ന 2 പേർ ഒരു വീഡിയോയിൽ 😍😍
കണ്ടിട്ട് അസൂയ തോന്നുന്നു...
കണ്ണു തട്ടാതിരിക്കട്ടെ
Supper. Kanuppol thanna. Manasinu vallathatha oru sathosham kittunnudd.
രണ്ടുപേരും കട്ടക്ക് കൃഷി കാണാൻ എന്ത് സന്തോഷം ഒരിക്കൽ പറ്റിയാൽ വരാം
കിടിലം ❤️❤️❤️❤️വെറൈറ്റി മുളക് പൊളിച്ചു
മനസ്സ് നിറഞ്ഞു കണ്ടിട്ട്.
അടിപൊളി കൃഷി കാഴ്ച്ച 👍🏻👍🏻👍🏻
ഞാൻ നാട്ടിൽ വരുന്നുണ്ട് ഈ മാസം ന്റെ വീടിന്റെ അടുത്ത് ഇത്രേം നല്ല കൃഷി ഉള്ളപ്പോൾ വേറെ എവിടെ tour പോയാലും ഇത്രേം കുളിർമ കിട്ടില്ല മ്മടെ ശുഭകേശൻ ചേട്ടൻ.. ഞാൻ പച്ചക്കറി വിത്ത് വാങ്ങുന്നെ ചേട്ടന്റെ വീട്ടിൽ നിന്നാണ് ✌🏻✌🏻✌🏻🥰🥰
രണ്ടുപേരും സൂപ്പർ 👍👍👍
You guys are really saving Kerala from chemicalled vegetables imported from other states as well as produce enough for local consumption. Keep up the good work guys. Hope many others follow your footsteps.
എങ്ങനെ അറിയപ്പെടാത്ത എല്ലാ കർഷകരെയും പരിചയപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.
അടിപൊളി 👍🏻👍🏻👍🏻
Nannayitt und krishi 👀👍
Super bro. Two brothers of excellence!
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 🥰👏🏻❤️
Chettanmaare... Salute😍
സൂപ്പർ
Super Bhai..let more ppl join you to make our state a real Gods own country, Free from pesticides!!! 🙏
സർക്കാർ വിചാരിച്ചാൽ
വിദേശത്ത് ഒള്ളത് പോലെ കേരളത്തിൽ പച്ചക്കറികൾ ആളുകൾ തോട്ടത്തിൽ വന്ന് ഇതുപോലെ ലൈവ് ആയിട്ട് മേടിച്ചോണ്ട് പോകുന്ന റീധിയിൽ
ഭാവിയിൽ ആകണം
ഏതെങ്കിലും ഒരു സ്ഥാലത് കർഷകർ ആയിട്ട് സഹകരിച്ചു ഇതുപോലെ ഒരു ടുറിസം സെറ്റ് ചെയ്യുക
അത് കേരളത്തിൽ മുഴുവൻ എത്തിക്കുക്ക കേരളത്തിൽ പച്ചക്കറി വിലകുറയും കർഷകന് ഇടനിൽക്കാർ ഇല്ലാതെ ലാഭം ലഭിക്കുകയും ചെയ്യും
സൂപ്പർ 👌👌👍
Super
ഹായ് ഞാൻ പൊട്ടുവെള്ളരി വിത്ത് ചോദിച്ചിരുന്നു .
.nice video Thanks
camera wide aayi pidikanam.....enjoy
Masha Allah
baraka allah
Sound sredhik to
Kelkunnilla ,mic korach kayati vechal mathi
Great 🙏🙏🙏
മ്മടെ കഞ്ഞിക്കുഴി ചേർത്തല 🥰🥰🥰
Two legends👏🏻👏🏻
Congratulations 👍👍👍👍
அருமை 💐💐
Superb
Super., 👌👌
Varaan aagraham und
Vdo quality onn sredhik chetta
❤️❤️❤️❤️❤️👌
👍👋👋👋👃👃
Super.......ee vedio l kaanicha kumbhatere churakka yude vith kittumo
chetta video ku clear illa 360 il pollum sherikkum kannuvan pattunilla...video nallathu pole edukkan parayu🙏
Adipoli
Where is this located ? Is kanicha kulangara in Alleppey ?
സുജിത്തേ... കൃഷിമന്ത്രിയുമായി നല്ല സൗഹൃദം ഉള്ള ആളല്ലേ താങ്കളും സന്തോഷ് ജോർജ് കുളങ്ങരയെ പോലെ നല്ല അനുഭങ്ങളുള്ള ആളുകളൊക്കെ ചേർന്നു കൊണ്ട് കേരളത്തിൽ വിഷരഹിത പച്ചക്കറി വിപ്ലവം നടത്താൻ മുന്നോട്ടു വാ..എല്ലാ വാർഡുകളിലും കാർഷിക സൊസൈറ്റി രൂപീകരിച്ചും തൊഴിലുറപ്പ് തൊഴിലാളി സേവനങ്ങൾ ഉപയോഗപ്പെടുത്തുകയൊക്കെ ചെയ്താൽ സംഭവമാകും. ഫാം ടൂറിസവും അനന്ത സാധ്യതയുള്ള മേഖലയല്ലേ
Baji mulak vith kittumo
🥰🥰🥰
ഇത് പണ്ടത്തെ അതായത് ഒരു ഇരുപതു വർഷത്തിനു മുൻപ് കഞ്ഞിക്കുഴി പയർ എന്നുപെറിട്ട പയർ വർഗത്തിൻ്റെ അശാൻ അല്ലേ ഇപ്പോഴും വിത്തുകൾ വിൽക്കാനുണ്ടോ ഈ വിടിയോ കണ്ടതിൽ വളര സന്തോഷം എനിക്കും ചില വിത്തുകൾ വേണമായിരുന്നു ശുഭ കേശന്റെ നമ്പർ വേണമായിരുന്നു
കർഷകരെയും തോട്ടവും പരിചയപ്പെടുത്തുമ്പോൾ കുറച്ചുകൂടി ഡീറ്റെയിൽ കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു....
എത്ര ജോലിക്കാരുണ്ട് എന്നും, തോട്ടം സ്വന്തമാണോ വാടകക്കാണോ, എത്ര, ജോലിക്കാരുടെ ശമ്പളം, തുടങ്ങിയ കാര്യങ്ങൾ...
കാരണം..
കൃഷി ചെയ്യാൻ ഒട്ടനവധി ആളുകൾക്ക് താല്പര്യമുണ്ട്. പക്ഷെ സ്ഥലം ഇല്ലാത്ത പ്രശ്നമുണ്ട്.
Oruthanum...kooly... parayillaa/... ledisine..Malsaram,,nadathy kooly.kodukkilla,,,.../farm work farm consult farm.sail
Alapuzha evideya varan vendiya
കണിച്ചു കുളങ്ങര ജംഗ്ഷന് 200 മീറ്റർ വടക്കുവശത്തായ്
💝💝💝💥💥💥💥💥👌👌👌🌹🌹🌹
👍
Kanjikuzhiyil exact location onnu parayumo e krishisthalam
Silk കമ്പനിയുടെ സ്ഥലം ആണ്
Thank you
🖤
🙏🏻സുജിത്തിന് ചേർന്ന തോഴൻ 🙏🏻
കഞ്ഞിക്കുഴി 🥳🥳🥳
ന്റെ പൊന്നെ 🤣🤣ഇങ്ങൾ ലെവൽ വേറെയാ🤣🤣🤣🤣🤣
Beautiful farm 🫶👍
Can u share the location
കഞ്ഞിക്കുഴിക്കാർ പൊളിയല്ലെ
location plz
ചേട്ടാ മുളകിൻ്റെ വിത്ത് തരുമോ
Anna ഒന്ന് nomber tharo
Ethu evidaya
Cherthala
Nice
ഇതിലും വള എന്താ ചെയ്യുന്നത് കൃഷി പഠിപ്പിക്കുമോ
നമ്പർ തരാമോ പുള്ളിയുടെ
Correct ലൊക്കേഷൻ എവിടെയാ? കഞ്ഞിക്കുഴി പഞ്ചായത്ത് office പരിസരം ആണോ
കണിച്ചു കുളങ്ങര ജംഗ്ഷനിൽ
വിത്ത് അയച്ചു തരുമോ
9446254132
ഞൻ ജെസിബി ക്കു വൃത്തിയാക്കി ലെവൽ ചെയ്ത സ്ഥലം...! Silk sfu
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ?
@@omshanthiom-u5o ഇന്ന് വൈകിട്ട് താരം
ഈൗ ചേട്ടന്റെ നമ്പർ തരാമോ
Place correct evideya
Cherthala
ആരോ അറിഞ്ഞിട്ട പേര്
ഇവിടം സ്വർഗമാണ് എന്ന മലയാള സിനിമപോലെ ഒരു സിനിമ ചെയ്യാനുള്ള സ്കോപ്പുണ്ട് പക്ഷേ.. അത് ദോഷമായിട്ട് വരും എന്നുതോന്നുന്നു.. ദോഷമാണ് അല്ലേ..
ACTION OVARANU CHATTA BORAKUNNU
പുലി കയറിയത് "പുപ്പുലി "യുടെ കുട്ടിലോ ?🤔.😄
Farm work farm consult farm house
കണിമത്തൻ കണിവെള്ളരി വിത്ത് നിന്റേൽ ഉണ്ടോ????
9446254132
Farm work farm sail
സുഹൃത്തെ അദ്ദേഹത്തിൻറെ മൈക്ക് കൊണ്ടു വയറിന് അടുത്ത് കുത്തി വെച്ചിട്ട് സംഭാഷണങ്ങൾ ഒന്നും വ്യക്തമായില്ല. താങ്കളുടേത് വ്യക്തമാകന്നു.
Correct
അദ്ദേഹത്തിന്‍റെ ശബ്ദം കേള്‍ക്കുന്നില്ല നിങ്ങളുടേത് 120 പവ്വറും
ബട്ടർ നാട്ടിന്റെ വിത്തുകിട്ടോ
+6
ഇതെല്ലാം പുള്ളിടെ സ്വന്തം സ്ഥലത്ത് ആണോ
പാട്ടത്തിന്
Bro phn number venamaayirunnu
Urgrnt
Farm work farm consult
Super
Super ❤️❤️❤️👍👍
Super