ലോക്ക് ഡൗൺ ഹൃദയത്തിന്റെ വിഷ്വൽ ലാംഗ്വേജിനെ മാറ്റിയിട്ടുണ്ട് | Vineeth Sreenivasan | Hridayam

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2022
  • Director, actor and singer Vineeth Sreenivasan talks about his latest film Hridayam with Sudhish Payyanur in Payyanur Talkies.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonmediain
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #VineethSreenivasan #PayyanurTalkies #Hridayam #SudhishPayyanur #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a TH-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
  • บันเทิง

ความคิดเห็น • 358

  • @leenkumar5727
    @leenkumar5727 2 ปีที่แล้ว +386

    ഏകദേശം 15വർഷങ്ങൾക്കു മുന്നെ അന്നു ഞാൻ മഹാരാജാസിൽ പഠിക്കുമ്പോൾ, youthfestvel inaguration ചെയ്യാനായി vineeth ചേട്ടനെ കുളിക്കാൻ പോലും സമയം കൊടുക്കാതെ ഞങ്ങൾ പൊക്കികൊണ്ട് വന്നത് ഓർമ വരുന്നു...... അന്നും ഇന്നും ഈ മനുഷ്യന്റെ attitude.... ഹോ ഒരു രക്ഷയും ഇല്ല...... Simplicity💓❤️💓❤️

    • @sheenpc
      @sheenpc 2 ปีที่แล้ว +3

      Do… thanne correct aayitu comment boxil thanne anallo kanan kittunne….😄

    • @leenkumar5727
      @leenkumar5727 2 ปีที่แล้ว +1

      @@sheenpc 😃😃😃

    • @leenkumar5727
      @leenkumar5727 2 ปีที่แล้ว +1

      @@sheenpc 😃😃😃

    • @knowledgehub2140
      @knowledgehub2140 2 ปีที่แล้ว

      ഒന്നു പോടെ ഒരു മഹാ....

  • @user-dj1fz7km6q
    @user-dj1fz7km6q 2 ปีที่แล้ว +259

    പ്രണവിന്റെ ഒരു ഇന്റർവ്യൂ കിട്ടുന്നവർക്കു ലൈഫ്‌ടൈം സെറ്റിൽമെന്റ് 🙏🏻😜
    കാണാൻ ഉള്ള കൊതി കൊണ്ടാണ് 💥

    • @abinjoy6724
      @abinjoy6724 2 ปีที่แล้ว +7

      Kurachnalu munnathe dulquer says hi to you😆

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +13

      @@abinjoy6724 dulqr koduthind naraye

    • @abinjoy6724
      @abinjoy6724 2 ปีที่แล้ว +2

      @@rahul-qg9dj ath ipozhale bro pand tamil interview mathram orenam indarnolo

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +12

      @@abinjoy6724 pore pranav athm ila😂ipo valla ഹിമാലയത്തിlo Amsterdam lo aayirkm 😂..oru vethyasthanaavan..alla athinum വേണം ഒരു bagyam📍

    • @mkpshub6286
      @mkpshub6286 2 ปีที่แล้ว +3

      @@abinjoy6724 dulqueroo 😂

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +329

    ഒരു പക്ഷേ........ മലയാള സിനിമയിൽ ഹേറ്റേഴ്സ് ഇല്ലാത്ത ഒരു മനുഷ്യൻ വിനീതേട്ടൻ മാത്രമാവും♥️
    മലയാള സിനിമയുടെ സകലകലാ വല്ലഭൻ😍

    • @filmverse24
      @filmverse24 2 ปีที่แล้ว +1

      😂😂

    • @adventurist_feed864
      @adventurist_feed864 2 ปีที่แล้ว +5

      Ondallo Hrithik Roshan

    • @aldrin6683
      @aldrin6683 2 ปีที่แล้ว

      Crt💯

    • @manvidesai1957
      @manvidesai1957 2 ปีที่แล้ว +16

      Can u find a hater for ഒടുവിൽ ഉണ്ണികൃഷ്ണൻ, ചുമ്മാ അങ്ങട് തള്ളന്നേ...

    • @m4blaster727
      @m4blaster727 2 ปีที่แล้ว +5

      @@manvidesai1957 fansumilaa bro😂

  • @thansiyathansi4245
    @thansiyathansi4245 2 ปีที่แล้ว +348

    വിനീതിന്റെ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാണ്, എന്തൊരു വിനയം ആണ് 🥰

    • @karnanp7358
      @karnanp7358 2 ปีที่แล้ว +1

      Atha bro

    • @sreejish121
      @sreejish121 2 ปีที่แล้ว

      Yes
      He is the real deal
      Super

    • @rashidpatharakkal3046
      @rashidpatharakkal3046 2 ปีที่แล้ว

      മാങ്ങ ആണ്

    • @anirudh6386
      @anirudh6386 2 ปีที่แล้ว +5

      @Shinoj Karichery ഞാൻ നേരിട്ട് സംസാരിചാളാണ്, പുള്ളി വിനയമുള്ള ആളാണ്

    • @shibu476
      @shibu476 2 ปีที่แล้ว +1

      @@anirudh6386 negativoli annan

  • @jojo2020
    @jojo2020 2 ปีที่แล้ว +160

    ശ്രീനിവാസന്റെ മകൻ ആയതുകൊണ്ട് സിനിമയിലേക്കുള്ള entry എളുപ്പമായിരുന്നെങ്കിലും, ഓരോ സിനിമയ്ക്കും വേണ്ടി എത്രത്തോളം planning & dedication ഉണ്ട് എന്ന് മനസിലാവുന്നു... Respect increased . 🙏

    • @sheenpc
      @sheenpc 2 ปีที่แล้ว +31

      Pulli mappilapattukaran ayi aanu vanne. Youth festivalil oke compete cheythu midukanayi prizes vaangitundu…

    • @Shalinjohn
      @Shalinjohn 2 ปีที่แล้ว

      Sreenivasan vaka onum alla kazhiv kond keri vannatha

  • @jobin3198
    @jobin3198 2 ปีที่แล้ว +255

    തട്ടത്തിൻ മറയത്തു ഉണ്ടാക്കിയ ഓളം ഹൃദയത്തിനും ഉണ്ടാക്കാൻ സാധിക്കട്ടെ. ❤

  • @Human-kp5ze
    @Human-kp5ze 2 ปีที่แล้ว +9

    വിനീത് പാടുന്ന പോലെ ആണല്ലോ സംസാരിക്കുന്നത് കേൾക്കാൻ എന്തൊരു രസം 😳❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +277

    ദാസന്റേം വിജയന്റേം മക്കളുടെ സിനിമ ❣️❣️❣️

    • @ajk9233
      @ajk9233 2 ปีที่แล้ว +6

      Nepotism

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว +34

      @@ajk9233 also need talent അല്ലതെ nepotism എന്ന് മാത്രം പറയരുത്...

    • @sreerag6007
      @sreerag6007 2 ปีที่แล้ว +7

      @Ant athenne 💯

    • @lasu0074u
      @lasu0074u 2 ปีที่แล้ว +1

      Athukonde

    • @devadathdevadath8132
      @devadathdevadath8132 2 ปีที่แล้ว

      @Ant ayin nee eeda...

  • @umerul5075
    @umerul5075 2 ปีที่แล้ว +11

    51 mint length കണ്ടപ്പോൾ വേണ്ടാന്ന് വെച്ചു... But വിനീത് ആണല്ലോ എന്ന് കരുതി കണ്ടതാണ്.. ഇയാളുടെ attitude ഇഷ്ടമാണ്

  • @soonasworld7246
    @soonasworld7246 2 ปีที่แล้ว +33

    വിനീതെട്ടനെ കണ്ടത് കൊണ്ട് മാത്രം ഈ വഴി വന്ന ഞാൻ😍
    വിനീത് ഏട്ടൻ ഇഷ്ടം❤️

  • @tintukrishna7521
    @tintukrishna7521 2 ปีที่แล้ว +8

    താൻ എന്താടോ ഇത്ര സിംപിൾ ആയി പോയത്😍😍❤️

  • @sarathchandran4725
    @sarathchandran4725 2 ปีที่แล้ว +62

    ഇന്ദ്രൻസ്,വിനീത് ശ്രീനിവാസൻ,രത്തൻ ടാറ്റ no haters ever ❤️

    • @gokul.k3155
      @gokul.k3155 2 ปีที่แล้ว +1

      Sgk too

    • @sarathchandran4725
      @sarathchandran4725 2 ปีที่แล้ว +2

      @@gokul.k3155 I'm a fan of him regular viewer of diary kurupukal,but sorry to say certain muslims doesn't like him due to some Armenia and israeli history he had been talked in some episodes.

    • @jerinkottaram
      @jerinkottaram 2 ปีที่แล้ว

      @@sarathchandran4725 kalli valli

  • @hari6696
    @hari6696 2 ปีที่แล้ว +30

    Nepotism കൊണ്ട് വന്നവരിൽ മലയാളം സിനിമയിൽ ഏറ്റവും വല്യ asset ആയിട്ടുള്ള അതുല്യ കലാകാരൻ ❤️❤️

  • @rahul-qg9dj
    @rahul-qg9dj 2 ปีที่แล้ว +126

    Ee hridhayam nammude ഹൃദയത്തിൻ തൊടും 😍vineeth പ്രണവ്❤️

  • @dijokbiju5797
    @dijokbiju5797 2 ปีที่แล้ว +62

    എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം 👌👌 വിനീതേട്ടൻ ❤

  • @ajishnair1971
    @ajishnair1971 2 ปีที่แล้ว +9

    വളരെക്കാലത്തിനു ശേഷം വളരെ നല്ലൊരു ഇൻ്റർവ്യൂ കണ്ട സംതൃപ്തി.

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +7

    രഘുനാഥ് പാലേരി യുടെ തിരക്കഥയിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഒരു സിനിമ വരണം

  • @Jeevan-gw1hf
    @Jeevan-gw1hf 2 ปีที่แล้ว +24

    ഈ വീഡിയോ ഒരു 15min കണ്ടിട്ട് കിടന്നുറങ്ങാം (സമയം രാത്രി 12 മണി ആയി ഞാൻ ഇത് കണ്ടു തുടങ്ങിയപ്പോൾ), ബാക്കി നാളെ കാണാം എന്ന് കരുതി കണ്ടുതുടങ്ങിയതാണ്. പക്ഷെ അവസാനം ഞാൻ മുഴുവൻ വിഡിയോയും കണ്ടിരുന്നു പോയി. വിനീത് ഏട്ടാ ഇങ്ങടെ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാണ് . നല്ലത് വരട്ടെ 🙌🏽

  • @shijinsammathew2864
    @shijinsammathew2864 2 ปีที่แล้ว +23

    31:47 ijjathi Reply, Vineethettan🔥, Sensible 👌

  • @sreehari61
    @sreehari61 2 ปีที่แล้ว +58

    വിനീത് ശ്രീനിവാസൻ ❤️ വ്യക്തി❤️ സംവിധാനം❤️

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +7

    ''ഹൃദയം'' ഒരു നല്ല സിനിമയാകട്ടെ എന്നാശംസിക്കുന്നു...🙏🙏🙏

  • @shajahan9462
    @shajahan9462 2 ปีที่แล้ว +83

    പ്രണവിന്റെ കരിയറിലെ ബ്രെക് ത്രു ആണ് ഹൃദയം ഇതിലെ പെര്ഫോമെൻസ് വിധി എഴുതും . പ്രണവ് 🎉🎉🎉🎉

    • @jessepinkman1009
      @jessepinkman1009 2 ปีที่แล้ว +1

      പടം കണ്ട ഒരാളെ പോലെയാണല്ലോ സംസാരം 🙏

  • @parudeesa5247
    @parudeesa5247 2 ปีที่แล้ว +20

    വിനീത് എന്തായാലും സുധീഷിനെ കയ്യിലെടുത്തു ഇനിയിപ്പോൾ ഹൃദയം സിനിമ ഇറങ്ങുമ്പോൾ മോശം റിവ്യൂ സുധീഷ് ചെയ്യില്ല 👏👏തമാശ ❤️ഈ സിനിമ polickum ഉറപ്പ് 💯💯💯💯

  • @spider492
    @spider492 2 ปีที่แล้ว +36

    ഇങ്ങേരുടെ ഇന്റർവ്യൂ എത്ര സമയം ഉണ്ടെങ്കിലും കാണും.നല്ല രസമാണ്.

  • @langarfilmstudio
    @langarfilmstudio 2 ปีที่แล้ว +10

    വിനീതേട്ടാ..
    നിങ്ങള് സിംബിൾ..& പവർ... ആണ്..
    സുധിഷ് ബ്രോ.. സൂപ്പർ..

  • @Giri1519
    @Giri1519 2 ปีที่แล้ว +28

    ഹൃദയം ജനഹൃദയങ്ങൾ കിഴടക്കട്ടെ
    വിനീതേട്ടൻ❤️

  • @soonasworld7246
    @soonasworld7246 2 ปีที่แล้ว +22

    Last dialogue"നമ്മൾ കണ്ണൂർ ആണല്ലോ" ഇഷ്ടായി😍😘
    കണ്ണൂർ da ❤️

    • @thejas6922
      @thejas6922 2 ปีที่แล้ว +1

      Aano da

    • @soonasworld7246
      @soonasworld7246 2 ปีที่แล้ว

      @@thejas6922 yes
      ഞാനൊരു kannurkaari

    • @subeeshsubi9001
      @subeeshsubi9001 2 ปีที่แล้ว

      @@soonasworld7246 എന്നാ നമ്പർ കൊണ്ടാ

  • @ayush.pillai
    @ayush.pillai 2 ปีที่แล้ว +42

    Sudhishettan (Monsoon Media) is the best reviewer with quality content

  • @user-gp4nz8yu3m
    @user-gp4nz8yu3m 2 ปีที่แล้ว +8

    ഒരു രക്ഷയില്ലാത്ത അടിപൊളി interview, നല്ല enjoy ചെയ്തു കണ്ടു 😘😘😘.

  • @akashdath1603
    @akashdath1603 2 ปีที่แล้ว +30

    Vineeth ഏട്ടന്റെ voice ❤️😍

  • @deepum7814
    @deepum7814 2 ปีที่แล้ว +32

    How can you be some humble human Vineeth .... so refreshing to hear you talk.

  • @vaishakh6247
    @vaishakh6247 2 ปีที่แล้ว +29

    Vineethinte സംസാരം 🔥

  • @shinemattapilly9996
    @shinemattapilly9996 2 ปีที่แล้ว +16

    വിനീത് ഏട്ടൻ..... ❤ എനിക്ക് എന്റെ വീട്ടിലെ ഒരു ഏട്ടൻ അങ്ങനെ തോന്നിയിട്ടുള്ളൂ ❤.... സുധീഷ് ഏട്ടാ താങ്കളും ❤

  • @bergwomaan
    @bergwomaan 2 ปีที่แล้ว +6

    30:19 Trivandrum Theatres ❤️🔥

  • @nasimasyedali4152
    @nasimasyedali4152 2 ปีที่แล้ว +43

    vineeth very humble and humorous...

  • @syampp
    @syampp 2 ปีที่แล้ว +22

    വിനീത് simplicity level❤️

  • @akhilkochumon1365
    @akhilkochumon1365 2 ปีที่แล้ว +5

    വിനീതിന്റെ പടങ്ങൾക്ക് ഒരു ഗൗതം മേനോൻ ടച്ച് ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. അത് ഒരു സോങ് പ്ലേസ് ചെയ്യുന്നതിൽ പോലും

  • @jophysaju5715
    @jophysaju5715 2 ปีที่แล้ว +8

    നിങ്ങൾ ഒരു മാജിക്‌മാനാണ് വിനീതട്ടാ...

  • @lucashoodlucashood18
    @lucashoodlucashood18 2 ปีที่แล้ว +14

    തിര 2 പ്രണവിനെ വച്ച് ചെയ്യണം കലിക്കും 🔥🔥

  • @mrjabi
    @mrjabi 2 ปีที่แล้ว +20

    സുധീഷ് ഏട്ടനും വിനീത് ഏട്ടനും എത്തിയപ്പോൾ എല്ലാം കേമമായി..
    ചുമ്മ അങ് കണ്ടിരുന്നു💯 പോയി❤️

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +26

    സിനിമ നന്നായി market ചെയ്യുന്ന സംവിധായകൻ, ആക്ടർ, പ്രൊഡ്യൂസർ. Kunjaldo, മനോഹരം ഒഴിച്ച് എല്ലാം നല്ല പടങ്ങളും നല്ല വിജയങ്ങളുമാണ്.

    • @AkashMoHaN9567
      @AkashMoHaN9567 2 ปีที่แล้ว +28

      മനോഹരം hit ആയിരുന്നു

    • @nsyoutubemedia
      @nsyoutubemedia 2 ปีที่แล้ว +33

      മനോഹരം സൂപ്പർ സിനിമ ആണ്. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +15

      മനോഹരം nice padam ❤️❤️ kunjeldo🤮

    • @hrishikeshvasudevan521
      @hrishikeshvasudevan521 2 ปีที่แล้ว +1

      മനോഹരം കുഴപ്പം ഇല്ല

    • @luciferl2909
      @luciferl2909 2 ปีที่แล้ว +4

      Manoharam nalla padam alle

  • @behindthemagic8325
    @behindthemagic8325 2 ปีที่แล้ว +8

    Very good interview .. informal and informative… 👌

  • @ranjithrk99
    @ranjithrk99 2 ปีที่แล้ว +6

    Sudheeshetta polichu.. nannayitund👍👍❤️❤️

  • @sijogeorge4536
    @sijogeorge4536 2 ปีที่แล้ว +26

    പ്രണവ് സൂപ്പർ സ്റ്റാർ ആകുന്ന സിനിമ 🙏🙏

    • @vinojhon9093
      @vinojhon9093 2 ปีที่แล้ว +1

      അങ്ങോട്ട് മാറി ഇരി ,,,

  • @anoopappu8584
    @anoopappu8584 2 ปีที่แล้ว +15

    Vineeth ❤️❤️❤️

  • @singlepassange1693
    @singlepassange1693 2 ปีที่แล้ว +8

    Adyam ayitta muzhavan interview onn forward cheyathe polum kanunne...athrakk ishta Vineeth ettane.... ❤️

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 2 ปีที่แล้ว +32

    My favorite actor director scriptwriter lyricist and producer

    • @Abida-Vlogs
      @Abida-Vlogs 2 ปีที่แล้ว +6

      Appo singero😅

    • @m4blaster727
      @m4blaster727 2 ปีที่แล้ว +6

      Singing anu machante main

  • @gokulgoforit
    @gokulgoforit 2 ปีที่แล้ว +11

    Feel good interview 😊

  • @DreamRider-sv4ei
    @DreamRider-sv4ei 2 ปีที่แล้ว +13

    Very very simple human being 🥰🥰

  • @midhunsree7119
    @midhunsree7119 2 ปีที่แล้ว +9

    Ee interview kandapo Pranav il pratheeksha eerunnu❤️

  • @Mallutripscooks
    @Mallutripscooks 2 ปีที่แล้ว +7

    ദാസനേയും വിജയനെയും അവസാനമായി ഒന്ന് വിനിത് കൊണ്ട് വരണം

  • @amalss7033
    @amalss7033 2 ปีที่แล้ว +12

    ഇന്റർവ്യൂ കണ്ടു സമയം പോയത് അറിഞ്ഞില്ല 🥰♥️

  • @user-vz8cd9ps3e
    @user-vz8cd9ps3e 2 ปีที่แล้ว +8

    Katta waiting for Hridayam

  • @stencilart.515
    @stencilart.515 2 ปีที่แล้ว +3

    വിനീതേട്ടന്റെ ശബ്ദം കേട്ടിരിക്കാൻ തന്നെ വല്യ രസമാ 🥰🥰🥰❤

  • @prasanthpathiyil
    @prasanthpathiyil 2 ปีที่แล้ว +1

    Beautiful conversation...

  • @ameenhussain4675
    @ameenhussain4675 2 ปีที่แล้ว +10

    Vineethettante cinemakalkku pretheka feelaanu❤️

  • @aminahusna7982
    @aminahusna7982 2 ปีที่แล้ว +8

    Vineeth sreenivasan 🥰🥰🥰

  • @abhiabhi7835
    @abhiabhi7835 2 ปีที่แล้ว +6

    Vineethe ettan ❤❤❤

  • @vancouverdiaries738
    @vancouverdiaries738 2 ปีที่แล้ว

    Thankyou so much vineethetta for making some amazing movies

  • @RajKumar-ow2ii
    @RajKumar-ow2ii 2 ปีที่แล้ว +9

    പ്രണവ് ❤❤❤

  • @adwaithmanoj8340
    @adwaithmanoj8340 2 ปีที่แล้ว +6

    Hridayam.💝

  • @moviecapital2344
    @moviecapital2344 2 ปีที่แล้ว +4

    Waiting ഹൃദയം❤️

  • @nijin6684
    @nijin6684 2 ปีที่แล้ว

    Super Interview Sudheesh Bro.. We are expecting more interviews

  • @sreejav3809
    @sreejav3809 2 ปีที่แล้ว +2

    Vineethum Pranavum thammilulla oru interview kanan kothiyunde

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 2 ปีที่แล้ว +4

    All the best vineethetta

  • @Jvanuithinteowner
    @Jvanuithinteowner 2 ปีที่แล้ว +8

    പ്രണവ് -വിനീത് കോമ്പോ വരട്ടെ ❤❤❤

  • @arjunsanthosh8677
    @arjunsanthosh8677 2 ปีที่แล้ว +9

    Vineeth ettan ❤️

  • @abhikrishna2235
    @abhikrishna2235 2 ปีที่แล้ว +5

    Beautiful 🥰

  • @sealescobar7498
    @sealescobar7498 2 ปีที่แล้ว +3

    ഹൃദയം കാണും !! ❤️❤️👍

  • @vishnu3251
    @vishnu3251 2 ปีที่แล้ว +19

    50:38 😁😁that style of laughing.. 🥰❤

  • @abhijithkrishna4746
    @abhijithkrishna4746 2 ปีที่แล้ว +6

    Hridayam katta waiting

  • @Arun-cz3yp
    @Arun-cz3yp 2 ปีที่แล้ว +7

    Good interview sudheeshetta keep going 🔥👌

  • @jerinjozf374
    @jerinjozf374 2 ปีที่แล้ว +2

    Full kandu❤❤

  • @varghesejoseph9231
    @varghesejoseph9231 2 ปีที่แล้ว +20

    ഹൃദയം നന്നായി വിജയിക്കട്ടെ.....

  • @Akshai215
    @Akshai215 2 ปีที่แล้ว +81

    പ്രണവ് രാജാവ് ആവാൻ പോകുന്ന സിനിമ ഹൃദയം 🔥

    • @nidhinvijay4278
      @nidhinvijay4278 2 ปีที่แล้ว +10

      Pranav ne oru Manushyan aavan pokunna cinema hrudayam. Rajavum rajakumaranumonnum aakalle

    • @lasu0074u
      @lasu0074u 2 ปีที่แล้ว +3

      Eniyum rajavoooo

    • @dikan2103
      @dikan2103 2 ปีที่แล้ว

      @@nidhinvijay4278 athetha pranav epo mansuhayan alayiruno?

  • @jojinbabu
    @jojinbabu 2 ปีที่แล้ว +6

    39:40 LJP 😍

  • @user-jt2gu9bk1e
    @user-jt2gu9bk1e 2 ปีที่แล้ว +107

    ഒരുപക്ഷെ മലയാളത്തിൽ മറ്റൊരു താരത്തിനും ഇല്ലാത്ത എന്തൊക്കെയൊ ക്വാളിറ്റി ഉണ്ട് പ്രണവിന് 😍

    • @brokebitch8004
      @brokebitch8004 2 ปีที่แล้ว +24

      മനുഷ്യൻ എന്ന നിലയിൽ മറ്റാർക്കു൦ ഇല്ലാത്ത ഒരുപാട് quality ഉണ്ട്... As an actor we still need to see more. He was amazing in marakkar tho. He was the positive side of the first half..

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว +15

      @@brokebitch8004 yes pranav improve aavunund 💯 ലാലേട്ടൻ്റെ endhenkilm oke കിട്ടാതെ irikiila 💯

    • @subeeshsubi9001
      @subeeshsubi9001 2 ปีที่แล้ว +6

      ഇതുവരെ അഭിനയിച്ചതിൽ ഒരു തേങ്ങയും വന്നിട്ടില്ല ഇനി വരാനുള്ളതിൽ നോക്കാം 👍

    • @dikan2103
      @dikan2103 2 ปีที่แล้ว +1

      @@subeeshsubi9001Aadhi action oke 🔥 ayriunu
      marakkarilm kidilan performance ayirunu
      Epo tha hridayam ❤️❤️🔥

    • @FarzinAhammed
      @FarzinAhammed 2 ปีที่แล้ว

      അതിന് അവൻ അഭിനയിക്കാൻ തുടങ്ങിയിട്ടല്ലേ ഒള്ളു വേണ്ടാത്ത hype കൊടുക്കാതെ ഇരുന്ന മതി

  • @rajithak132
    @rajithak132 2 ปีที่แล้ว +2

    Nice sandosham matram

  • @moviecapital2344
    @moviecapital2344 2 ปีที่แล้ว +5

    വിനീതേട്ടൻ❤️

  • @saleejsalim4568
    @saleejsalim4568 2 ปีที่แล้ว +6

    ഒരു പാവം മനുഷ്യൻ ❤

  • @TheMmajit
    @TheMmajit 2 ปีที่แล้ว +2

    മറുനാടൻ മലയാളി കണ്ടു പിരിമുറുക്കം കൊണ്ടിരിക്കുമ്പോൾ ആണ് next ആയി ഈ interview play ആയതു..... cool.....മനസു നല്ല.ശാന്ത യിൽ ലെ കു പോയി....

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 2 ปีที่แล้ว +3

    Waiting for hridayam

  • @mrsirius4786
    @mrsirius4786 2 ปีที่แล้ว +4

    Jr dasan and Jr Vijayan❤️

  • @Victoryclickz
    @Victoryclickz 2 ปีที่แล้ว +6

    Machane,ningale Powli ❤️

  • @Ami7166
    @Ami7166 2 ปีที่แล้ว

    So sweet.... Really enjoyed....

  • @moviecapital2344
    @moviecapital2344 2 ปีที่แล้ว +5

    അപ്പുവേട്ടൻ❤️

  • @maincutclipz2232
    @maincutclipz2232 2 ปีที่แล้ว +3

    എല്ലാവരും wait ചെയ്യുന്ന ഇൻ്റർവ്യൂ
    അത് "പ്രണവ് മോഹൻലാൽ " ആയിരിക്കാം❤️

  • @hisham4214
    @hisham4214 2 ปีที่แล้ว +6

    സുധീഷേട്ടൻ മുണ്ടുടുത്ത് ❣️

  • @abhinanthap5393
    @abhinanthap5393 2 ปีที่แล้ว +5

    Chetttaaa pranavinta interview edukkan pattumooo😍😍😍 pleasee✨️✨️✨️✨️

  • @anjunarayanan5739
    @anjunarayanan5739 2 ปีที่แล้ว +2

    നല്ല സിനിമയാവട്ടെ...✨️

  • @shanshaji2262
    @shanshaji2262 2 ปีที่แล้ว +3

    Nice nice 🥰🥰

  • @Am_Happy_Panda
    @Am_Happy_Panda 2 ปีที่แล้ว +5

    വിനീതേട്ടൻ പുഷ്പ കണ്ടിട്ട് വന്നിട്ട് ഉടനെ ഇന്റർവ്യൂ കൊടുത്തതാണെന്ന് തോന്നുന്നു.. എപ്പോഴും താടിയിൽ തടവുന്നുണ്ടല്ലോ 😄

  • @anishprajan1951
    @anishprajan1951 2 ปีที่แล้ว +3

    Hridayam ❤️

  • @baijubaiju9821
    @baijubaiju9821 2 ปีที่แล้ว +4

    പ്രണവിൻ്റെ ഒരു ഇൻ്റർവ്യൂ എന്നാണാവോ ഒന്ന് കാണാൻ പറ്റാ Like Hero Pranav

  • @proudbharatheeyan23
    @proudbharatheeyan23 2 ปีที่แล้ว +14

    നല്ല പെടക്കുന്ന പച്ച മനുഷ്യൻ.
    വിനീദിനെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാകുമോ.

  • @midhunsree7119
    @midhunsree7119 2 ปีที่แล้ว +1

    Sudhishettan kooduthal questions chodikathe thanne sudheeshettante mansil ullath adakkam detailed ayit answer thannu le vineethettan..
    Enik angne feel chythe ee interview....
    NB- Vykathe Mr.Sudhish ne as a script writer ayit screen il kanam....I can smell that❤️

  • @paruskitchen5217
    @paruskitchen5217 2 ปีที่แล้ว

    Great actor and director, congratulations

  • @thayyilmohammedashiqe4866
    @thayyilmohammedashiqe4866 2 ปีที่แล้ว +1

    veeneth ettan🔥

  • @afsalkabeer270
    @afsalkabeer270 2 ปีที่แล้ว +1

    Vineeth Sreenivasan ❣️ HRIDAYAM 🖤

  • @yautja5331
    @yautja5331 2 ปีที่แล้ว

    What a voice