Flowers Orukodi With Comedy | R.Sreekandan Nair | Hareesh Kanaran | Nirmal Palazhi |Ep # 15 (Part A)

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
    #FlowersOrukodiWithComedy #rsreekandannair #sreekumar #hareeshkanaran #nirmalpalazhi

ความคิดเห็น • 77

  • @SimiSimisreekumar
    @SimiSimisreekumar หลายเดือนก่อน +34

    ഇവരെ 2പേരെയും എനിക്ക് ഇഷ്ടമാണ് .❤ നിങ്ങൾക്കും ഇഷ്ടമുണ്ടെങ്കിൽ ലൈക് ചെയ്യു

  • @saganaliyas
    @saganaliyas หลายเดือนก่อน +28

    ഒരു അഭ്യർത്ഥനയുണ്ട് ശ്രീകണ്ഠൻ നായർ ചോദ്യം ചോദിക്കുന്നത് കുഴപ്പമില്ല അവർക്ക് ഉത്തരം പറയാനുള്ള ടൈം കൊടുക്കണം ടക്ക് ടക്ക് ഓരോ കാര്യങ്ങൾ ചോദിച്ചാൽ കാണുന്നവർക്ക് എന്താണ് ചോദിച്ചത് എന്ന് മനസ്സിലാവുന്നില്ല നിർത്തി നിർത്തി ചോദിക്കുക

    • @Mentionuu
      @Mentionuu หลายเดือนก่อน +3

      അയാളെ പിടിച്ചു പുറത്ത് ഇടാൻ സമയം ആയിട്ടുണ്ട്

    • @rahuldarsana3804
      @rahuldarsana3804 หลายเดือนก่อน +1

      അയാള് കേൾക്കില്ല😅

    • @shareefak3610
      @shareefak3610 21 ชั่วโมงที่ผ่านมา

      ​@@rahuldarsana3804 അയാൾ ചെവി കേൾക്കാത്ത ആൾ ആണോ 🤔

  • @swadiqmuhammed3221
    @swadiqmuhammed3221 หลายเดือนก่อน +1

    പോരെന്റിം പറമ്പിന്റിം ആധാരം ഉണ്ട് നമ്മടെ ചെക്കനെ നമ്മക്ക് തിരിച്ചു തരണം ❤❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +4

    *no one can replace hareesh💯🔥*

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk 3 วันที่ผ่านมา

    രണ്ടു പേരും നമ്മട മുത്തുകള് തന്നെ 😍 😍 😍 😍, അവർക്കു പറയാൻ കൂടി ഉള്ള സമയം കൊട് SKN

  • @vrindat.n3017
    @vrindat.n3017 หลายเดือนก่อน +7

    Thank you SKN sir nalla program always waiting for oru koodi to upload in TH-cam.
    As contestants could you also please include TH-camrs and normal audience in this season with celebrities ?

  • @user-oh9vx6nz3p
    @user-oh9vx6nz3p หลายเดือนก่อน +2

    Susu vil pazha lashmi mathi old aamiyum 2 pereyum konduvaaa avara super ❤

  • @smackachi
    @smackachi หลายเดือนก่อน +2

    കണാരൻ ആദ്യം ചെയ്തത് വിനോദ് കോവൂരാണ്. അത്‌ ആരും അധികം ശ്രദ്ധിച്ചില്ല അതാണ് സത്യം.

  • @baboosnandoos9721
    @baboosnandoos9721 หลายเดือนก่อน +3

    Ivare E Programil Kondu Vanna SKN Sir Thanks

  • @Mentionuu
    @Mentionuu หลายเดือนก่อน +7

    കോഴിക്കോട് ആളുകൾ സ്നേഹമുള്ളവരാണ്

  • @padma6369
    @padma6369 หลายเดือนก่อน +4

    Super 🎉!!!

  • @reenam3571
    @reenam3571 หลายเดือนก่อน +4

    സൂപ്പർ

  • @AmmuVilla
    @AmmuVilla หลายเดือนก่อน

    Namasthe sir comady super very good

  • @roslinpv8364
    @roslinpv8364 หลายเดือนก่อน +1

    അവർ ഉത്തരം പറയുമ്പോൾ ഇടയ്ക്ക് കയറിയുള്ള ശ്രീകണ്ഠൻ നായരുടെ സംസാരം ഒഴിവാക്കുന്നത് നല്ലതായിരിക്കും ശ്രീകണ്ഠന്മാരുടെ സംസാരം കാരണം അവർ പറയുന്നത് എന്തെന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നില്ല

  • @irshadkodappuram
    @irshadkodappuram 25 วันที่ผ่านมา

    Ente ponnu my....moone ....avar parayunath onnu muzhuvanakatte.......

  • @user-oh9vx6nz3p
    @user-oh9vx6nz3p หลายเดือนก่อน

    Eneyum 2016 omassery santhi dr. Marichu pokum eni jeevikkila ennu paraju medical college lekku refrence chythu jan poyilla avide thanne. Admit chythu 😊

  • @ramanarayanan7866
    @ramanarayanan7866 หลายเดือนก่อน

    ദുരിതം ചിലർക്ക് മാത്രം - ഭൂരിപക്ഷത്തിനും ആഘോഷം മാത്രം

  • @nishachacko8811
    @nishachacko8811 หลายเดือนก่อน

    💙💙💙💙💙💙

  • @sreenathsvijay
    @sreenathsvijay หลายเดือนก่อน +3

    എന്റെ പൊന്നു സാറേ.. അവരൊന്നു പറഞ്ഞോട്ടെ... ഒന്ന് വായടക്കുമോ.. ചോദ്യവും ഉത്തരവും അങ്ങ് തന്നെ പറഞ്ഞാൽ എങ്ങനാ

  • @AJsnicetime
    @AJsnicetime หลายเดือนก่อน

  • @sreekanthtnairsreekanth7186
    @sreekanthtnairsreekanth7186 หลายเดือนก่อน

    V4u rajeevettan
    Prabeeshettante butterflys

  • @IndiraTm-tx9ug
    @IndiraTm-tx9ug หลายเดือนก่อน +3

    കോമഡി ആണ് ഒരു ആശ്വാസം

  • @TranquiX89
    @TranquiX89 หลายเดือนก่อน +7

    SKN stop your interruption. It is irritating.

  • @AmmuVilla
    @AmmuVilla หลายเดือนก่อน

    Kaduppamayi

  • @manumanu8279
    @manumanu8279 หลายเดือนก่อน

    ചക്കപ്പഴം ഹാസ്യ പാരമ്പര സീസൺ 3 യുടെ പുതിയ എപ്പിസോഡ് എന്ന് മുതൽ പുനർ ആരംഭിക്കും
    S K N.?

  • @Anu-ug4fu
    @Anu-ug4fu หลายเดือนก่อน +2

    Third

  • @user-bq2rd9ce7l
    @user-bq2rd9ce7l หลายเดือนก่อน +4

    First comment ❤

  • @saganaliyas
    @saganaliyas หลายเดือนก่อน

    ഇത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ഒന്നുമല്ലല്ലോ

  • @abdullatheef4664
    @abdullatheef4664 หลายเดือนก่อน +7

    ഇത് തത്കാലം നിർത്തി വെക്കാൻ പറ്റില്ലേ. സംപ്രേഷണം നിർത്തി വെക്കുക പ്ലീസ്

    • @vishnuto4519
      @vishnuto4519 หลายเดือนก่อน +6

      കാണണ്ട

    • @abdullatheef4664
      @abdullatheef4664 หลายเดือนก่อน

      @@vishnuto4519 എന്നാലും റിപ്പോർട്ടർ ചാനൽ പോലുള്ള ചാനലുകൾ മുഴുവൻ സമയവും ഉരുൾ പൊട്ടൽ വാർത്ത റിപ്പോർട്ട്‌ ചെയ്യുമ്പോ ഒരു ജനകീയ ചാനലിന് എങ്ങനെ കഴിയുന്നു ഇങ്ങനെ ആഘോഷിക്കാൻ. ലജ്ജാവഹം

  • @abdulnasar2748
    @abdulnasar2748 หลายเดือนก่อน +51

    ഈ ദുരിത സമയത്ത് കോമഡി നിർത്തിവച്ചു കൂടെ രണ്ടാഴ്ച കഴിഞ്ഞ് തുടങ്ങിയാൽ പോരേ

    • @muneerkc4523
      @muneerkc4523 หลายเดือนก่อน +2

      Correct

    • @vishnuto4519
      @vishnuto4519 หลายเดือนก่อน +10

      കാണണ്ട

    • @bachufaisal5553
      @bachufaisal5553 หลายเดือนก่อน +2

      മുമ്പ് ഷൂട്ട്‌ ചെയ്യുന്നത് ആകും ഇപ്പോൾ sk അപ്‌ലോഡ് ആക്കിയതാകും

    • @sree7858
      @sree7858 หลายเดือนก่อน +29

      എന്തിനു താൻ കുറച്ചു ദിവസം ആ മൊബൈൽ ഓഫ്‌ ചെയ്തു വെക്കു

    • @baboosnandoos9721
      @baboosnandoos9721 หลายเดือนก่อน

      ​@@sree7858Athe Correct

  • @user-xl2uo6ir5e
    @user-xl2uo6ir5e หลายเดือนก่อน

    Nalla oru Program..e chettanu vaarunna alkkarakku parayan oru avasaram koduthoode..alu genious anu Sreekandan nair..but guest ne parayan smmathikkathe kanumbol veruthu pokum...shokam.

  • @beenasam879
    @beenasam879 หลายเดือนก่อน

    Bag alla😅......Bagh. ( garden)

  • @user-sv6vr2pn5w
    @user-sv6vr2pn5w หลายเดือนก่อน

    ഇന്ന് ദുഖാചരണ൦ അല്ലേ

  • @RishadKunjimon
    @RishadKunjimon หลายเดือนก่อน +1

    ഒന്നില്ലെങ്കിൽ അവരെ സംസാരിക്കാൻ വിടുക അല്ലെങ്കിൽ അവരെ ഇറക്കി വിടുക ശ്രീ കണ്ടൻ 😡😡

  • @eyewriterminnu8593
    @eyewriterminnu8593 หลายเดือนก่อน +2

    Second coment 😎

  • @ajojoseph3428
    @ajojoseph3428 หลายเดือนก่อน +1

    Skn anchor പരിപാടി മോശം.... വരുന്ന ഗെസ്റ്റ്നെ സംസാരിക്കാൻ വിടുന്നില്ല 😡

  • @vasavanmattathiparambil8164
    @vasavanmattathiparambil8164 หลายเดือนก่อน

    വഹിഠിപ്പിക്കുക അത്ര എളുപ്പമല്ല
    അതി ജന്മ വാസന വേണം
    അതിലും അത് കാണുന്നില്ല
    ഈ പരിപാടി മഹാ ബോറാണ്
    കോമഡി ചേർക്കും മുമ്പ് ഒരു തനിമയുണ്ടായിരുന്നു
    ശ്രി ശ്രീ
    ശ്രി ശ്രീകണ്ഠൻ നായരുടെ ശബ്ദം ഇത്രയും ത്രോ വേണോ
    ആശഹ്യമാണത്

  • @Truth-gq9xe
    @Truth-gq9xe 2 วันที่ผ่านมา

    0% listening skill 👎

  • @rafeekrafeek5910
    @rafeekrafeek5910 หลายเดือนก่อน +1

    രണ്ടു പേരുടെയും കൂട്ടുകാരൻ സിറാജ് പയ്യോളി ഇവിടെ ബഹ്‌റൈൻ എന്റെ കൂടെ ഉണ്ട്

    • @appuappu-lv6fn
      @appuappu-lv6fn หลายเดือนก่อน

      അയിന്

    • @rameesrami7679
      @rameesrami7679 หลายเดือนก่อน

      ബഹറിനിൽ യവിടെ

    • @jayangeorge7040
      @jayangeorge7040 หลายเดือนก่อน

      എവിടെ

  • @dragonpaily123
    @dragonpaily123 หลายเดือนก่อน +5

    ഇയാള് എന്ത് വെറുപ്പിക്കൽ ആണു SK നിങ്ങളു... അവരെ കഥ നിങ്ങളു കേറി പറയുന്നത്.. എന്നാൽ പിന്നെ നിങ്ങൾക്കു ഒറ്റയ്ക്ക് അങ്ങ് ഉണ്ടാക്കിയ പോരെ.. ഒന്ന് മാറ്റിപിടിക്കു

  • @Darklife-fi9ip
    @Darklife-fi9ip หลายเดือนก่อน

    Srekandan നായരുടെ വായിൽ തോക്ക് എങ്ങാനം തിരുകി കയറ്റനം എന്നാലേ വരുന്നവർക്ക് എന്തേലും പറയാൻ പറ്റു

  • @rafeekrafeek5910
    @rafeekrafeek5910 หลายเดือนก่อน

    സിറാജ് ഇവിടെ ഉണ്ട് ബ്രോ എന്റെ അളിയൻ ആണ് കെട്ടോ ബഹ്‌റൈൻ നിൽ