കൂർക്ക വളരെ എളുപ്പത്തിൽ വൃത്തിആക്കാനുള്ള നാല് എളുപ്പവഴികൾ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 396

  • @suluzanvlog8348
    @suluzanvlog8348 3 ปีที่แล้ว +2

    എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 🤩🤩🤩🤩😍😍😍😍കൂർക്ക വാങ്ങിക്കുമ്പോൾ വിളിക്കാമെ വേഗം വന്നു ഇങ്ങനെ ചെയ്തു തന്നാൽ മതി
    . കൂർക്ക എനിക്ക് വലിയ ഇഷ്ട്ട 😋😋😋😋😋😋

  • @saumyamanoj1920
    @saumyamanoj1920 5 ปีที่แล้ว +5

    Njn aadhyamayettan ee chanl kanunnathu .koorkka churandan madiayathu karanam medichath athupole erikkunnu chettante ee video kandappol ethraum simple aaye koorkka redy akkam ennu manassilaaye. Ini ene vettil mikkappolum KOORKKA undakum.thanks chetta engane oru tip kanichathin

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว +1

      നന്ദി സൗമ്യ .ഇനി എന്നും കൂർക്ക തോരൻ ആയിക്കോട്ടെ. സപ്പോർട്ടിന് നന്ദി. വീണ്ടും സപ്പോർട്ട് ചെയ്യുക

  • @sureshmlp1089
    @sureshmlp1089 4 ปีที่แล้ว +1

    Kidukky..Nannayittund
    Ethaanu.G.k.Arive.Aaraano.tharunnath
    Avaraanu.Guru.Ethil.Oraalaanu
    Ende.Prathapettan
    Thank-You. Prathapepttaaa

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว

      വളരെ സന്തോഷം .നല്ല വാക്കുകൾക്ക് നന്ദി കൂട്ടുകാരാ❤️🙏🙏🏻

  • @കുഞ്ഞാപ്പികുഞ്ഞു
    @കുഞ്ഞാപ്പികുഞ്ഞു 5 ปีที่แล้ว +7

    ഞാൻ കുഞ്ഞായിരിക്കുമ്പോ കണ്ടിട്ടുണ്ട് കൂർക്കയെ ചാക്കിൽ ഇട്ട് ഇത് പോലെ അടിക്കുന്നത്. ഇപ്പൊ ആ പഴയ കാലം ഓർമ്മ വന്നു

  • @kprugminimenon6149
    @kprugminimenon6149 3 ปีที่แล้ว +2

    Normally I used to clean 1 & 2 nd method now I think 3rd one is easy. Thanks

  • @prasanasundaran2719
    @prasanasundaran2719 ปีที่แล้ว +2

    ഇനി അതു പോലെ ചെയ്ത് നോകാം ssupper

  • @ponnu5159
    @ponnu5159 4 ปีที่แล้ว +4

    Viral video kanan vannatha. Last trick with net awesome 😍😍. Thank you

  • @suluc2913
    @suluc2913 4 ปีที่แล้ว +1

    Allam nallathu evide 1st step pattullu thanks 👍👍👍👍👍

  • @gitambaranmenon6345
    @gitambaranmenon6345 3 ปีที่แล้ว +1

    Thank you...3rd method is new to me and the easiest...next time I try this one

  • @kavithavkvk1342
    @kavithavkvk1342 3 ปีที่แล้ว +1

    First method athupole njan clean cheyyunathu 👍👍🤝

  • @jayapriya9357
    @jayapriya9357 4 ปีที่แล้ว +4

    എളുപ്പമാണ്, സമയവും ലാഭിക്കാം. നന്ദി 🙏🙏

  • @soumyasolly1337
    @soumyasolly1337 5 ปีที่แล้ว +1

    Njan adhyathethu cheyyarund.super ayittu tholi pokum

  • @elsykuriakose7914
    @elsykuriakose7914 3 ปีที่แล้ว +1

    ഇത് സംഭവം ശരിയാ നല്ല പച്ച കൂർക്ക ആണെങ്കിൽ ആണ് തൊലി പോവുകയുള്ളൂണ് പക്ഷേ നല്ല

  • @lethaprasad7505
    @lethaprasad7505 4 ปีที่แล้ว +1

    Supper prathapji koorka cleaning. Thanks.

  • @ajuslearningclass9069
    @ajuslearningclass9069 5 ปีที่แล้ว +9

    കൂർക്ക നന്നാക്കാനുള്ള 4 വഴികളും അടിപൊളി..... 👏👏👏👏👏👌👌👌👌👌👌
    അതിൽ ഒന്നാമത്തെ രീതി ആണ് ഞങ്ങൾ ചെയ്യാറുള്ളത്..... net ഉപയോഗിച്ച രീതി വളരെ ഇഷ്ടപ്പെട്ടു.... 😀😀

  • @radhakrishnaniyer3818
    @radhakrishnaniyer3818 4 ปีที่แล้ว +3

    Use nylon netted bags , u get from vegetable shops , while buying onion, baby potato etc.

    • @prathapsfoodtv6643
      @prathapsfoodtv6643  4 ปีที่แล้ว +1

      അതെ .കൈയ്യിൽ ഉണ്ടായിരുന്നു. ആവശ്യത്തിന് നോക്കിയപ്പോൾ കിട്ടിയില്ല. നന്ദി❤️🙏

    • @dixonnm6327
      @dixonnm6327 3 ปีที่แล้ว

      old underscert

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว

      ചാക്കിനു പകരം ആണോ nylon netted bag use ചെയ്യാൻ പറഞ്ഞെ...entel ചാകും ഇല്ല ഈ bag ഉം ഇല്ല... സാധാ plastic bag mathiyavo

  • @remyasivasankar5952
    @remyasivasankar5952 5 ปีที่แล้ว +5

    ചേട്ടാ അടിപൊളി. ഒത്തിരി ഉപകാരം ആയി ഈ വീഡിയോ.

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      നന്ദി രമ്യ .Thank you for your support

  • @geethaprakash8494
    @geethaprakash8494 5 ปีที่แล้ว +4

    Valiya upakaaram 4reethikalum super

  • @renisajan487
    @renisajan487 5 ปีที่แล้ว +1

    ഞാനും ഇങ്ങനെയാണ് കൂർക്ക ശരിയാക്കുന്നത്

  • @ushavenugopal1300
    @ushavenugopal1300 5 ปีที่แล้ว +2

    Ellamkollam kto.. Ethupolullava eniyum pratheekshikunnu

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      തീർച്ചയായും .നന്ദി ചേട്ട👍👍❤️❤️

  • @sherinshaijo3447
    @sherinshaijo3447 5 ปีที่แล้ว +3

    സൂപ്പർ സ്ത്രീ കൽ പോലും ഇത്ര നന്നായി പറഞ്ഞു തന്നിട്ടില്ല

  • @pgn4nostrum
    @pgn4nostrum 3 ปีที่แล้ว +2

    👌👌👍😊
    ഇനി ചക്കക്കുരു രഹസ്യം കൂടി..പറഞ്ഞുതരൂ

  • @rehnashihab7510
    @rehnashihab7510 5 ปีที่แล้ว +1

    Koorkka ,urulakkizhangu puzhungi tholi,kalayunna pole cheythal easy aanu athinte verulpede remove aayikkittum kayyil karayumakilla

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      ഇത് വരെ ചെയ്ത് നോക്കീടില്ല. ചെയ്ത് നോക്കാം👍❤️❤️

  • @rekharamachandran4377
    @rekharamachandran4377 5 ปีที่แล้ว +3

    Superb chetta. Chechide bhagyam.

  • @shiny.p.mmathai426
    @shiny.p.mmathai426 ปีที่แล้ว +1

    സൂപ്പർ ചേട്ടാ adipoli

  • @ramla1051
    @ramla1051 5 ปีที่แล้ว +7

    ഫസ്റ്റ് ഐഡിയ ഞങ്ങൾ ചെയ്യാറുള്ളതാണ് 👍

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว +1

      ഇത് കൂടി ഒന്ന് try ചെയ്ത് നോക്കൂ. നന്ദി Ramla Ramla👍👍❤️❤️

    • @richu3088
      @richu3088 5 ปีที่แล้ว

      ഈ ഐഡിയ ഞാൻ ചെയ്യാറുണ്ട്

  • @remakutty1146
    @remakutty1146 4 ปีที่แล้ว +1

    I like the way by using net. I used to do like this.

  • @ajithsahadevan3767
    @ajithsahadevan3767 5 ปีที่แล้ว +4

    Thanks !! Was very informative ..

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      നന്ദി .അജിത്ത് സഹദേവൻ👍👍❤️❤️

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 ปีที่แล้ว +1

    കൊതുക് വല മതി സൂപ്പർ ആയി ക്ലീൻ ചെയ്യാം അല്ലെങ്കിൽ സവാള ഉള്ളി ഒക്കെ പൊതിഞ്ഞു കിട്ടുന്ന നെറ്റ് ആയാലും മതി

  • @girijakumari1895
    @girijakumari1895 4 ปีที่แล้ว +1

    Ithadipoli njanvellathilitt kuthirthitt oronnum orukkiedukkuvanu cheyunnathu

  • @jaimongeorge4920
    @jaimongeorge4920 4 ปีที่แล้ว +1

    Valiya Ishtta koorkka. So yummy.

  • @rekhanandam6793
    @rekhanandam6793 4 ปีที่แล้ว +1

    Adipolya chetaaa

  • @sindhusanthosh1097
    @sindhusanthosh1097 4 ปีที่แล้ว +1

    Sammathichirikkunnu oru big salute

  • @sumavijay3045
    @sumavijay3045 5 ปีที่แล้ว +2

    Ohhh super ayitundallo ee ideas

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      വളരെ നന്ദി ,സന്തോഷം👍👍👍❤️❤️❤️

    • @ummufasla7337
      @ummufasla7337 4 ปีที่แล้ว

      Super

  • @sobhanamohan8825
    @sobhanamohan8825 4 ปีที่แล้ว +1

    സൂപ്പർ ഐഡിയ ചേട്ടാ നമിച്ചു

  • @rezygokul330
    @rezygokul330 3 ปีที่แล้ว +1

    👌🏻👌🏻super... Really useful

  • @lynngomez6475
    @lynngomez6475 8 หลายเดือนก่อน +1

    Nice video thank you

  • @asmiyafarha4453
    @asmiyafarha4453 11 หลายเดือนก่อน +1

    ippo Cooking vdosonnum Kanunnillallo? Yenthu paty?

    • @prathapsfoodtv6643
      @prathapsfoodtv6643  11 หลายเดือนก่อน

      വീഡിയോ മുടങ്ങാറില്ല.എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും ഇടാറുണ്ട്.നന്ദി

  • @neelimapraveen240
    @neelimapraveen240 5 ปีที่แล้ว +1

    Adipoliii...thank u chettaa

  • @shashis6800
    @shashis6800 5 ปีที่แล้ว +3

    എന്റെ ചേട്ടാ ഇങ്ങനെ തന്നെയാ എല്ലാവരും ചെയ്യുന്നത് .

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว +4

      അറിയില്ലാത്ത ഒരു പാട് ആളുകൾ ഉണ്ടായിരുന്നു.കൂട്ടുകാരാ❤️👍

  • @elsykuriakose7914
    @elsykuriakose7914 3 ปีที่แล้ว +1

    ഇതൊക്കെ പണ്ട് ഞങ്ങൾ ചെയ്തുകൊണ്ടിരുന്ന പണിയാണ് കൂർഗ് നല്ല ചൂരൽ കോട്ടയിൽ ഇടതു കൈകൊണ്ട് തിരുമ്മിയാൽ തൊലി പോകും പിന്നെ പഴയ തുണിയിലെ 8 കിഴി പോലെ ആക്കിയിട്ട് നിലത്തിട്ട് പൊട്ടിയാലും തൊലി പോയി കിട്ടും

  • @tintushijith2576
    @tintushijith2576 5 ปีที่แล้ว +1

    Fresh koorka ingane kittum. Marketile koorka thallanam. Allenkil chirandanam

  • @sreedevivinod1750
    @sreedevivinod1750 2 ปีที่แล้ว +1

    4 tips super

  • @rekhavijayakumar5612
    @rekhavijayakumar5612 5 ปีที่แล้ว +2

    Very informative. Thanks

  • @shobhak9136
    @shobhak9136 4 ปีที่แล้ว +1

    Sir,makaluday,karayammokayoru,videoyil,olpeduthaney

  • @mishalmichu6931
    @mishalmichu6931 3 ปีที่แล้ว +3

    അടിപൊളി.. thanks..

  • @fathimamummus2684
    @fathimamummus2684 4 ปีที่แล้ว +2

    അടിപൊളി കണ്ടിരിക്കാൻ നല്ല രസം

  • @rajeevarumughan6712
    @rajeevarumughan6712 4 ปีที่แล้ว +1

    Mmm adipole super

  • @kuttyvk4082
    @kuttyvk4082 4 ปีที่แล้ว +1

    👌👌👍supper idea s. Thanks 🌹👍

  • @devsk1176
    @devsk1176 5 ปีที่แล้ว +9

    Super ideas. Thank you. പക്ഷേ ഒരു വിയോജിപ്പ്. ഭക്ഷണസാധനം ചവിട്ടി തൊലി കളയണോ. കൈ കൊണ്ടു ചെയ്യുന്നതല്ലേ ഭംഗി? വൃത്തിയും. അതാണ്.

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      നന്ദി Ss .ശരിയാണ് .സപ്പോർട്ട് ചെയ്തതിന് നന്ദി

  • @maryprajith5817
    @maryprajith5817 4 ปีที่แล้ว +1

    Chakkara appam. Recipe. Plz

  • @SanjuKs-g5c
    @SanjuKs-g5c 3 ปีที่แล้ว +3

    Super🤩👍👍

  • @Dragon_lilly22
    @Dragon_lilly22 2 ปีที่แล้ว +1

    Koorkka de season eppozhakeya..

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว +1

      ഇപ്പോ സീസനാണ് നന്ദി♥️🙏

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว

      @@prathapsfoodtv6643 aano vaangan erikkuva, but vruthi aakan entelu വലയും ചാകും ഒന്നും ഇല്ല... എന്താ ചെയ്യാ...

  • @abdulkaader1987
    @abdulkaader1987 5 ปีที่แล้ว +5

    ഉറക്കത്തിലുളള കൂർക്കംവലിയുടെ ഒച്ച കുറക്കാനുളള വല്ല വഴിയും പറഞ്ഞ് തരുമോ..

    • @pvgpalvar
      @pvgpalvar 5 ปีที่แล้ว +1

      Mookel kurache panje therukeyal mathe,. 😜

    • @emurali55
      @emurali55 4 ปีที่แล้ว

      Koorkka clean cheyyunnath polay plastic chakkil Ketty chavutty kootty al mathey😀

  • @miniskaiview8032
    @miniskaiview8032 3 ปีที่แล้ว +1

    Wow good job

  • @anandbabu2692
    @anandbabu2692 3 ปีที่แล้ว +1

    Low loudness. Please use microphone to improve audio.

  • @saimonpl2233
    @saimonpl2233 5 ปีที่แล้ว +4

    കൂർക്ക മെഴുക്കുപുരട്ടി 😋😋😋😋😋

  • @emmyin
    @emmyin 4 ปีที่แล้ว +1

    Very nice. Thank you.

  • @ratnamkp8867
    @ratnamkp8867 4 ปีที่แล้ว +1

    Thank u chetta

  • @ajuajmi663
    @ajuajmi663 5 ปีที่แล้ว +1

    Thanks chetta

  • @binduchandran6216
    @binduchandran6216 4 ปีที่แล้ว +2

    സൂപ്പർ നന്ദി ❤️

  • @mazhavillumazhavillu8650
    @mazhavillumazhavillu8650 5 ปีที่แล้ว +5

    ഇഷ്ടപ്പെട്ടു Bro👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      നന്ദി Mazhavillu Mazhavillu👍👍❤️❤️❤️

  • @anjanasaneesh3349
    @anjanasaneesh3349 4 ปีที่แล้ว +1

    Very usefull video

  • @suloachanannarayanan5702
    @suloachanannarayanan5702 3 ปีที่แล้ว +1

    അടിപൊളി👍

  • @sindhukg3250
    @sindhukg3250 5 ปีที่แล้ว +1

    Koorkkaikku valum thalayum undo?

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      Sorry ഞാൻ ഉദ്ദേശിച്ചത് ,നാര് നീണ്ടു നിൽക്കുന്നത് വാല്, അതിന്റെ മുൻവശത്ത് ഇത്തിരി കറുത്തത് തല
      😄😄👍👍❤️

    • @sindhukg3250
      @sindhukg3250 5 ปีที่แล้ว

      @@prathapsfoodtv6643 o angineyo....?

  • @sunithaabdulhameed1342
    @sunithaabdulhameed1342 4 ปีที่แล้ว +2

    Adipoli✌

  • @bhagyalakshmi8460
    @bhagyalakshmi8460 3 ปีที่แล้ว +2

    Super 👌👌❤️❤️❤️

  • @nijuks9838
    @nijuks9838 3 ปีที่แล้ว +2

    Idea 😀👌

  • @parvathyramanathan8256
    @parvathyramanathan8256 4 ปีที่แล้ว +2

    Adi poli

  • @panneerselvi5416
    @panneerselvi5416 4 ปีที่แล้ว

    Superb chetta

  • @pushpam.k1321
    @pushpam.k1321 4 ปีที่แล้ว +1

    . Useful tips

  • @clintyjose6957
    @clintyjose6957 4 ปีที่แล้ว +2

    ചേട്ടന്റെ വീട്ടിലെ കൃഷി ആണോ ഇത് 👌👌👌👌👌👌👍👍👍👍👍

  • @shammygs6979
    @shammygs6979 5 ปีที่แล้ว +1

    4 vidhyayum super

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      നന്ദി ഷമ്മി
      👍❤️😍😍

  • @amanrazik6844
    @amanrazik6844 5 ปีที่แล้ว +2

    first use cheyyarund

  • @shaibyreghu3487
    @shaibyreghu3487 5 ปีที่แล้ว +5

    സൂപ്പർ അടിപൊളി

  • @sobhaanilkumar3856
    @sobhaanilkumar3856 5 ปีที่แล้ว +3

    Super...

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      നന്ദി ശോഭ അനിൽകുമാർ 👍👍😍😍

  • @libin-oe7cw
    @libin-oe7cw 3 ปีที่แล้ว +1

    Super tricks

  • @hisamaslam373
    @hisamaslam373 5 ปีที่แล้ว +3

    Net idea super

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      നന്ദി ഹിഷാം❤️❤️❤️❤️

  • @haseenarahman807
    @haseenarahman807 5 ปีที่แล้ว +7

    ഫസ്റ്റ് ഐഡിയ ഞങ്ങൾ യൂസ് cheyyar

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว +1

      മറ്റ് ഐഡിയകളും try ചെയ്യൂ. നന്ദി👍👍👍😍

  • @dhdssprkrl
    @dhdssprkrl 4 ปีที่แล้ว +3

    പുലി🥰

  • @mercyjoseph2588
    @mercyjoseph2588 3 ปีที่แล้ว +1

    സൂപ്പർ

  • @athulskumar1044
    @athulskumar1044 5 ปีที่แล้ว +3

    സൂപ്പർ ഐഡിയസ്👌

  • @fathimacm6777
    @fathimacm6777 4 ปีที่แล้ว +1

    Adipoli ideas

  • @sulekhas.k1169
    @sulekhas.k1169 5 ปีที่แล้ว +4

    I used to do like this.

  • @giventakefans
    @giventakefans 5 ปีที่แล้ว +5

    അഞ്ചാമത് തുണിയിൽ ഇട്ട് അടിക്കുക. ആറ് - കൂർക്ക ചെറുതായി ആവി കയറ്റി പൊളിക്കുക

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว +1

      സൂപ്പറാണ് .നന്ദി Pink👍👍❤️❤️

  • @reynoldsabu8885
    @reynoldsabu8885 3 ปีที่แล้ว +2

    Sooper

  • @om804
    @om804 4 ปีที่แล้ว +1

    Cooker ittu oru two whistle kelpichal mati

  • @alfasalmas974
    @alfasalmas974 5 ปีที่แล้ว +1

    താങ്ക്സ് 👌👌👌👌

  • @പ്രഹ്ളാദൻ
    @പ്രഹ്ളാദൻ ปีที่แล้ว +2

    കുഞ്ഞികുഞ്ഞി കൂർക്ക ഇത് പോലെയൊക്കെ ചെയ്താൽ പകുതി മാത്രമേ റെഡിയാവുള്ളൂ...
    വലിയ കൂർക്കകൾ ശരിയാക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല

    • @prathapsfoodtv6643
      @prathapsfoodtv6643  ปีที่แล้ว +1

      തെലി പോകുന്ന കൂർക്ക ആണെങ്കിൽ തീരെ ചെറുതും ഭംഗിയായി തൊലി പോകും. നന്ദി

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ ปีที่แล้ว

      @@prathapsfoodtv6643 തൊലി പോകാത്ത കൂർക്ക എന്ത് ചെയ്യും 😄

  • @NeenaSajith
    @NeenaSajith 5 ปีที่แล้ว +1

    Thanks for the information 👍

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว +1

      Ok thanks 👍 👍❤️❤️❤️

    • @NeenaSajith
      @NeenaSajith 5 ปีที่แล้ว +1

      @@prathapsfoodtv6643 support our channel too

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      👍

    • @riya-hv7bv
      @riya-hv7bv 4 ปีที่แล้ว

      @@prathapsfoodtv6643 ithrekku eluppamayirunno ithu veruthe churandi ethrayo time kalanjitunde.chettante budhi aparam

  • @_-_177
    @_-_177 5 ปีที่แล้ว +2

    Net vidhya ariyillayirunnu.subscribed

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว +1

      വളരെ നന്ദി UK .വീണ്ടും സപ്പോര്ട്ട് പ്രതീക്ഷിക്കുന്നു

  • @minismallworld
    @minismallworld 5 ปีที่แล้ว +3

    Super 👌

  • @FaizAkz
    @FaizAkz 5 ปีที่แล้ว +1

    Supper
    ഞാൻ പുതിയ subscriber aane

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      Hi സ്വാഗതം, സപ്പോർട്ട് ഉണ്ടാവണേ👍❤️❤️

  • @aanddworld1098
    @aanddworld1098 5 ปีที่แล้ว +3

    Thank u.new 👍idea

  • @leenashivprakash4928
    @leenashivprakash4928 4 ปีที่แล้ว +1

    Verygood

  • @rajeswariharidas5127
    @rajeswariharidas5127 4 ปีที่แล้ว +1

    Super😍😍😍

  • @chandra1893
    @chandra1893 5 ปีที่แล้ว +1

    Tjank you sir

  • @mariammajacob130
    @mariammajacob130 5 ปีที่แล้ว +3

    Best ideas

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว

      നന്ദി ചേട്ട
      👍👍❤️❤️

  • @kpgeethavarma
    @kpgeethavarma 5 ปีที่แล้ว +10

    കൂടുതൽ കൂർക കൃഷി palghat ആണ്.കൂർക കൊണ്ടുപോവുന്നത് തൃശ്ശൂർക്കും.

    • @prathapsfoodtv6643
      @prathapsfoodtv6643  5 ปีที่แล้ว +2

      ഇവിടെ ധാരാളം കൃഷി ഉണ്ട് .നെൽകൃഷി പോലെ തന്നെ

  • @villagetravel6183
    @villagetravel6183 3 ปีที่แล้ว +1

    Thank you