മരിച്ചപ്പോൾ പറയാൻ പാടില്ല എങ്കിലും... ഈ നിർമ്മാതാവിനെ ഒരിക്കലും ഒരു കലാകാരന്റെ മനസാക്ഷിയോട് ഉപമിക്കാൻ ഒരിക്കലും കഴിയില്ല എന്നാണ് അറിഞ്ഞിരിക്കുന്നത്.. കാരണം അദ്ദേഹത്തിന് മുഴുവൻ ബിസിനസ്സ് ആയിരുന്നു.. മുഴുവൻ പണം മാത്രം.. അതിൽ ഒരു വിട്ടു വീഴ്ച എന്നത് സങ്കൽപ്പത്തിൽ പോലും ഇല്ലായിരുന്നു ആദരാഞ്ജലികൾ ❤
അതിമനോഹരമായ ഒരു എപ്പിസോഡ് ആണ് ദിനേശാസാർ ചെയ്തിരിക്കുന്നത് വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ അദ്ദേഹത്തിന്റെ സിനിമയിൽ അദ്ദേഹത്തിൽനിന്ന് ഇടപെട്ട് ആരും തന്നെ അധിക ആൾക്കാർ ആരും തന്നെ സിനിമ അദ്ദേഹത്തിന്റെ സംസ്കാരത്തിൽ പങ്കെടുക്കുക അനുശോചന രേഖപ്പെടുത്തിയ ചെയ്തില്ല എന്താണ് കാരണം ഒന്ന് സാർ വിശദീകരിച്ചു പറഞ്ഞിട്ടുണ്ട് മനുഷ്യത്വവും സ്നേഹവും ഇല്ലായിരുന്നു എന്ന് ഇന്നത്തെ എപ്പിസോഡിൽ നിന്ന് കാണാൻ സാധിച്ചു പണത്തേക്കാൾ വലിയ സ്നേഹത്തെക്കുറിച്ച് മനുഷ്യത്വത്തെ കുറിച്ചും കൂടുതൽ ആൾക്കാർക്ക് ചിന്തിക്കാൻ സാറിന്റെ ഈ എപ്പിസോഡ് വളരെയധികം ഗുണം ചെയ്തു എല്ലാവിധ അഭിനന്ദനങ്ങളും
@@sameerchemmazhathu4473 പണമാണ് ദൈവം അവിടെ മനുഷ്യത്വത്തിന് യാതൊരു വിലയുമില്ലായിരുന്നു അതുകൊണ്ടാണ് അദ്ദേഹത്തോട് ഇടപെട്ട് ആരും അദ്ദേഹത്തെ കാണാൻ ചെല്ലാഞ്ഞത്
Aroma മണിക്ക് ആദരാഞ്ജലികൾ..... മണി സാർ നടന്മാർക്കും ടെക്നീഷ്യൻമാർക്കും പറഞ്ഞുറപ്പിച്ച മുഴുവൻ പ്രതിഫലവും നൽകാറില്ല.... ഈ കാര്യത്തിൽ കുപ്രസിദ്ധനായത് കൊണ്ടാവും നടീ നടന്മാർ മണി സാറിനെ കാണാൻ വരാഞ്ഞത്....
@@mathewthomask8308 HE WILL NOT CONFIRM IT FOR SURE.....HE RESPECT ALL HIS GURUS....ALTHOUGH HE WROTE THE STORY OF KILUKKAM BUT HE GAVE CREDIT TO VENU NAGAVALLY JUST FOR WRITING JUST THE BEGINING PART OF IT
പ്രിയദർശൻ മുട്ടിലിഴയുന്ന കാലത്ത് മണി സാറ് സിനിമയിലുണ്ട് പിന്നെ 1982-83 കാലത്ത് പ്രിയദർശൻ സിനിമയിൽ പിച്ചവച്ചു തുടങ്ങുമ്പോഴാണ് കുയിലിനെ തേടി മണി സാർ ചെയ്യുന്നത് (പ്രിയൻ സാർ ആരുടെയും കൂടെ സംവിധാന സഹായിയായി നിന്നിട്ടില്ല ) അതിനാൽ ഈ ഷൂട്ട്രിനൊപ്പം അസോസിയേറ്റായി കൂടി മണി സാറ് അദ്ദേഹത്തെ വച്ച തിന് കാരണം ആ സമയമായപ്പോൾ പഴയ തലമുറ പതുക്കെ മാറുകയും പുതു തലമുറ വരികയും ചെയ്യുന്ന കാലമായിരുന്നു അപ്പോൾ ആ കൂട്ടത്തിൽ പെട്ട ഒരാളെ കൂട്ടി വർഷങ്ങൾക്ക് ശേഷം പടത്തിൽ ധ്യാൻ ബേസിലിനെ വച്ച പോലെ അല്ലാതെ അദ്ദേഹത്തിന്റെ പേരിൽ പ്രിയൻ സാർ അങ്ങനെ ചെയ്തിട്ടില്ല
തിരുവനന്തപുരം കോപ്പറേഷന്റെ അനാസ്ഥയ്ക്കും അഴിമതിക്കും ഇരയായ ഒരു പാവം ശുചീകരണ തൊഴിലാളിയുടെ മരണം ഇങ്ങേർക്ക് വലിയ കാര്യം അല്ല പക്ഷേ ഇവിടെത്തെ ജനങ്ങൾക്ക് 90 കഴിഞ്ഞ ഒരു സിനിമ നിർമ്മാതാവിന്റെ മരണത്തെക്കാൾ ദുഖവും രോഷവും ആ പാവത്തിന്റെ കാര്യത്തിൽ ഉണ്ട്
ശ്രീ ദിനേശ് ജി ആരോമ മണി സാർ മരിച്ചതിൻ്റെ അന്ന് രാത്രി ഞാനും അജി മേടയിൽ ചന്ദ്രകുമാർ (സിംഹാസനത്തിൻ്റ പ്രൊഡ്യൂസർ) എന്നിവർ കുന്നുകുഴി ഉള്ള മണി സാറിൻറെ വീട്ടിൽ പോയിരുന്നു. അവിടെ സുരേഷ് കുമാർ ഉണ്ടായിരുന്നു (അതായത് മേനകയുടെ) അദ്ദേഹം ഓടിനടന്ന് കാര്യങ്ങൾ ചെയ്യുന്നുണ്ടായിരുന്നു ശ്രീകണ്ഠൻ നായർ (മുംബൈ)
ഒരു സാധാരണ ഒരു ചെരുപ്പ് കടയും, ചെരുപ്പ് കുത്തി തൊഴിലും ആയി സ്റ്റാറ്റുവിൽ ഒരു പഴയ കടയും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ വലിയ പണക്കാരൻ ആയ പഴയ സിനിമാക്കാർക്ക് അറിയാം. മണി സാറിൻ്റെ മാനേജർ പള്ളിച്ചൽ ഉളള സ്കൂൾ സാർ ആയിരുന്നു. 😊
പ്രിയ' ദിനേഷ് സർ അങ്ങയുടെ മിക്ക എപ്പിസോടും ഒഴിവുള്ളപ്പോൾ ഞാൻ കാണാറുണ്ട് - സിനിമ ലോകത്തെ അറിയപെടാത്ത കഥകളും, അങ്ങയുടെ അവ'ഭരണവും എനിക്ക് ഇഷ്ടവുമാണ് സിനിമാലോകവുമായ ള്ള താങ്കളുടെ കഥന്നെ റ ഞ്ഞാൽ കൊള്ളാമെന്നുണ്ട് പ്രതീക്ഷിക്കാമോ?
തീർച്ചയായും, ഇനി ബാലരാമ പുരം പോകുമ്പോൾ,, ശാന്തി വിള പറഞ്ഞ പുന്ന മൂട് ഭാഗത്തു ചെന്ന്,, ഗണപതി മുറുക്ക് കടയിൽ നിന്ന്,, 500രൂപക്ക്, മുറുക്ക്,, അച്ചപ്പം,, മുന്തിരികൊത് എല്ലാം വാങ്ങണം 😃സത്യം
ദിനേശ് സർ, thank you it’s wonderful episode പക്ഷേ ഒരു സംശയം സാർ പറഞ്ഞത് ഇരുപതാം നൂറ്റാണ്ടിൽ ആണ് എന്ന് പക്ഷേ ആദ്ദ്യമായി തീം മ്യൂസിക് വരുന്നതെന്ന് എന്റെ ഒരു ഓർമ 1985 ൽ ഇറങ്ങിയ PGV യുടെ ഈ ശബ്ദം ഇന്നത്തെ ശബ്ദം അല്ലെ? മമ്മുക്ക പ്രതിക്കാരം ചെയ്യാൻ തുടങ്ങുബോൾ കറുത്ത കോട്ടും തൊപ്പി യും ഒക്കെ ഇട്ടു വരുന്ന സീനിൽ സീനിൽ അതിന് ശേഷം 1986ൽ തമ്പി യുടെ രാജാവിന്റെ മകൻ നിൽ ലാലേട്ടന്റെ ഇൻട്രോ യിൽ ആണ് പക്ഷെ ഇതാണ് ആ സമയത്തെ ഹിറ്റ് തീം വേറൊന്നും കൊണ്ടല്ല ആ സമയത്ത് മമ്മുക്കാടെയും ലാലേട്ടന്റെ യും സിനിമ മിനിമം 3 പ്രാവശ്യം മെങ്കിലും കാണും ആ ഒരു ഓർമയാണ് സാറിന്റെ ഈ എപ്പിസോഡ് കേട്ടപ്പോൾ ഞാൻ ആ കാലഘട്ടത്തിലേക്ക് പോയി
ഞാൻ അരോമ മൂവിസിൽ15 വർഷക്കാലം റപ്രസെന്റീവായി ജോലി ചെയ്തുട്ടുണ്ട്. വളരെ കർക്കശ ക്കാ നായിരുന്നു. എന്തെങ്കിലും ചെറിയ തെറ്റ് സംഭവിച്ചാൽ പച്ച തെറി വിളിക്കു മായിരുന്നു.
അരോമ മണിയും ക്രോസ്സ്ബെൽറ്റ് മണിയും ഒരാൾ ആണെന്ന് ആദ്യകാലത്തു പലരും ധരിച്ചിരുന്നു. നിലവാരം കുറഞ്ഞ പടങ്ങൾ എടുത്തിരുന്ന ആളാണെങ്കിലും ക്രോസ്സ്ബെൽറ്റ് മണിയെക്കുറിച്ചുള്ള ഒരു എപ്പിസോഡ് ചെയ്യുന്നത് രസകരമാകും എന്നു തോന്നുന്നു. നിങ്ങൾ ഒരു നാട്ടുകാർ അല്ലേ? ജയന് വില്ലനാണെങ്കിലും മുഖ്യ വേഷം ആദ്യകാലത്ത്തന്നെ കൊടുത്ത ആളല്ലേ. കൂടാതെ എം എൻ നമ്പിയാരെ മലയാളത്തിൽ ആദ്യമായി കൊണ്ടുവന്നതും അദ്ദേഹമല്ലേ.
രാവണൻ സിനിമയിൽ ജോജു നായകനോ.. പത്മരാജന്റെ സുനിത പ്രൊഡക്ഷൻസ് ആദ്യ രണ്ട് സിനിമകൾ പരാജയമായിരുന്നു. പക്ഷേ നാഷണൽ അവാർഡും, സംസ്ഥാന അവാർഡുകളും നേടി നഷ്ടം നികത്തി എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
ഇദ്ദേഹം സംവിധാനം ചെയ്ത സിനിമയിലൂടെ അല്ലേ ശങ്കർ വീണതും മോഹൻലാൽ എന്ന പുതിയൊരു യുഗം പി റക്കുകയും ചെയ്തത് എങ്ങനെ നീ മറക്കുമെന്ന് ആ സിനിമയുടെ ഒറ്റ ക്ലൈമാക്സ് മൂലം
Punnmoodu റോഡിലൂടെ ഇതും കേട്ട് വണ്ടി ഓടിക്കുന്ന ഞാൻ.... Nb.. വണ്ടി ഒതുക്കി comment ഇട്ടു... Nb.. അണ്ണോ സുരേഷ് ഗോപി കല്യാണം വിളിക്കാത്ത കലിപ്പ് അണ്ണന് ഇത് വരെ മാറിയില്ല അല്ലെ...കഷ്ടം 😂😂
ഒരു സാധാരണ ഒരു ചെരുപ്പ് കടയും, ചെരുപ്പ് കുത്തി തൊഴിലും ആയി സ്റ്റാറ്റുവിൽ ഒരു പഴയ കടയും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ വലിയ പണക്കാരൻ ആയ പഴയ സിനിമാക്കാർക്ക് അറിയാം.
M മണി ചെന്നില്ലെങ്കിലും ഈ താരങ്ങൾ പ്രത്യേകിച്ച് അദ്ദേഹം produce ചെയ്ത സിനിമയിൽ അഭിനയിച്ചവർ എങ്കിലും ചെല്ലേണ്ടതായിരുന്നു. ഈ രീതിയിൽ അല്ല പകരം വീട്ടേണ്ടത്
ശാന്തിവിള,, എനിക്ക് ഒരു സംശയം,,, മധുസാർ,, സുകുമാരനെക്കാൾ ഇളയത് ആണോ, ഈ പ്രോഗ്രാമിൽ പറയുന്നത്,, cbi ഇൽ അഭിനയിക്കാൻ,, മധുസാർ സുകുമാരനോട് ചേട്ടാ അങ്ങനെ പറയരുത് എന്ന് പറഞ്ഞു,, എന്ന് താങ്കൾ പറയുന്നല്ലോ,,,,,വ്യക്തമാക്കാമോ 🙋🏻♂️
ഭാര്യ ജീവിച്ചിരിക്കുമ്പോൾ ഭർത്താവ് മരിക്കണമെന്ന താങ്കളുടെ ആ അഭിപ്രായത്തോട് 💯 ശതമാനം യോജിക്കുന്നു
Enthinu
@@SudheeshKsuresh അദ്ദേഹം പറയുന്നത് കേൾക്കൂ അപ്പോൾ മനസിലാവും
അരോമ മണി സാറിന്,, ആദരാഞ്ജലികൾ നേരുന്നു 🌹🌹🌹🙏🏻
താങ്കൾ ഇങ്ങനെയുള്ള വീഡിയോ ചെയ്യു കേട്ടിരിക്കാൻ തന്നെ ഒരു സുഖം ഉണ്ട് ഒരുപാട് നാളിനു ശേഷം നിങ്ങളുടെ ഒരു വീഡിയോ മൊത്തം കണ്ടു താങ്ക്സ്
നല്ലൊരു എപ്പിസോഡ് മണിയെ ഓർത്ത ദിനേശന് അഭിനന്ദനങ്ങൾ❤❤
മരിച്ചപ്പോൾ പറയാൻ പാടില്ല എങ്കിലും...
ഈ നിർമ്മാതാവിനെ ഒരിക്കലും ഒരു കലാകാരന്റെ മനസാക്ഷിയോട് ഉപമിക്കാൻ ഒരിക്കലും കഴിയില്ല എന്നാണ് അറിഞ്ഞിരിക്കുന്നത്.. കാരണം അദ്ദേഹത്തിന് മുഴുവൻ ബിസിനസ്സ് ആയിരുന്നു.. മുഴുവൻ പണം മാത്രം.. അതിൽ ഒരു വിട്ടു വീഴ്ച എന്നത് സങ്കൽപ്പത്തിൽ പോലും ഇല്ലായിരുന്നു
ആദരാഞ്ജലികൾ ❤
പടം produce ചെയ്യുന്നത് പുണ്യം നേടാൻ അല്ല...
@@bharathf9061 അപ്പോൾ ഇതുപോലുള്ള രോദനം കൊണ്ടും അർത്ഥം ഇല്ല..
പഴയ സിനിമകളിലെ പാട്ടുകളുടെ ആദ്യവരികൾ കേട്ടപ്പോൾ വല്ലാത്തൊരു nostalgia feel ചെയ്തു. .thanks a lot
അതിമനോഹരമായ ഒരു എപ്പിസോഡ് ആണ് ദിനേശാസാർ ചെയ്തിരിക്കുന്നത് വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ അദ്ദേഹത്തിന്റെ സിനിമയിൽ അദ്ദേഹത്തിൽനിന്ന് ഇടപെട്ട് ആരും തന്നെ അധിക ആൾക്കാർ ആരും തന്നെ സിനിമ അദ്ദേഹത്തിന്റെ സംസ്കാരത്തിൽ പങ്കെടുക്കുക അനുശോചന രേഖപ്പെടുത്തിയ ചെയ്തില്ല എന്താണ് കാരണം ഒന്ന് സാർ വിശദീകരിച്ചു പറഞ്ഞിട്ടുണ്ട് മനുഷ്യത്വവും സ്നേഹവും ഇല്ലായിരുന്നു എന്ന് ഇന്നത്തെ എപ്പിസോഡിൽ നിന്ന് കാണാൻ സാധിച്ചു പണത്തേക്കാൾ വലിയ സ്നേഹത്തെക്കുറിച്ച് മനുഷ്യത്വത്തെ കുറിച്ചും കൂടുതൽ ആൾക്കാർക്ക് ചിന്തിക്കാൻ സാറിന്റെ ഈ എപ്പിസോഡ് വളരെയധികം ഗുണം ചെയ്തു എല്ലാവിധ അഭിനന്ദനങ്ങളും
😂8😮
@@schibukattathra1898 👍🏼
ഒരു പാട്ടിനു അഞ്ചു ലക്ഷം.... മരിച്ചപ്പോൾ എത്ര കൊടി അയാൾ കൊണ്ട് പോയി....
👍👍 നല്ല രസകരമായ episode
മലയാളസിനിമക്കാര്‍എത്രപേര്‍മരിച്ചപ്പോള്‍ഇങ്ങേര് ചെന്നിട്ടൊണ്ട് നമ്മള്‍ ചെയ്യുന്നതെ തിരിച്ചുകിട്ടു
@@sameerchemmazhathu4473 പണമാണ് ദൈവം അവിടെ മനുഷ്യത്വത്തിന് യാതൊരു വിലയുമില്ലായിരുന്നു അതുകൊണ്ടാണ് അദ്ദേഹത്തോട് ഇടപെട്ട് ആരും അദ്ദേഹത്തെ കാണാൻ ചെല്ലാഞ്ഞത്
Aroma മണിക്ക് ആദരാഞ്ജലികൾ.....
മണി സാർ നടന്മാർക്കും ടെക്നീഷ്യൻമാർക്കും പറഞ്ഞുറപ്പിച്ച മുഴുവൻ പ്രതിഫലവും നൽകാറില്ല.... ഈ കാര്യത്തിൽ കുപ്രസിദ്ധനായത് കൊണ്ടാവും നടീ നടന്മാർ മണി സാറിനെ കാണാൻ വരാഞ്ഞത്....
Chettatharam kanichal arum nallathu parayilla
ATHU KONDAANU IPPOL PTODUCERNU AARUM VILA KODUKKAATHATHU.....AAKEY REMUNERATION CORRECT AAYI KODUTHIRUNNATHU CENTRAL, JUBILEE, REJAPUTHRA RENJITH, MANIYAN PILLAI RAJU, SEVEN ARTS ENNIVARAANU I THINK ASHIRVAD, VAISAKHA, LAL CREATIONS AND GOKULAM TOO
@@shijumeledathuചിപ്പിടെ രജിത്തെല്ലെ കലക്കി😂
@@Kaipa3380 ENTHU PATTI....ANY BAD EXPERIENCE...????//
മഹാൻ
Nice episode
കേടൂതൻ കേലതുകിടു ഫഹദ് കിട്ടും നല്ല ഒരു പണി
Nalla avatharanam ❤❤❤
I always like listening to your history of films. ❤❤❤❤❤
സംവിധാനം ആരോമ മണി എന്ന പേരിൽ ഇറങ്ങിയ പടങ്ങളെല്ലാം സത്യത്തിൽ പ്രിയദർശനല്ലേ സംവിധാനം ചെയ്തത്?????
Think so.. let Priyan Sir confirm..
കുയിലിനെ തേടി മാത്രം
@@mathewthomask8308 HE WILL NOT CONFIRM IT FOR SURE.....HE RESPECT ALL HIS GURUS....ALTHOUGH HE WROTE THE STORY OF KILUKKAM BUT HE GAVE CREDIT TO VENU NAGAVALLY JUST FOR WRITING JUST THE BEGINING PART OF IT
തിരക്കഥ മാത്രം
പ്രിയദർശൻ മുട്ടിലിഴയുന്ന കാലത്ത് മണി സാറ് സിനിമയിലുണ്ട് പിന്നെ 1982-83 കാലത്ത് പ്രിയദർശൻ സിനിമയിൽ പിച്ചവച്ചു തുടങ്ങുമ്പോഴാണ് കുയിലിനെ തേടി മണി സാർ ചെയ്യുന്നത് (പ്രിയൻ സാർ ആരുടെയും കൂടെ സംവിധാന സഹായിയായി നിന്നിട്ടില്ല ) അതിനാൽ ഈ ഷൂട്ട്രിനൊപ്പം അസോസിയേറ്റായി കൂടി മണി സാറ് അദ്ദേഹത്തെ വച്ച തിന് കാരണം ആ സമയമായപ്പോൾ പഴയ തലമുറ പതുക്കെ മാറുകയും പുതു തലമുറ വരികയും ചെയ്യുന്ന കാലമായിരുന്നു അപ്പോൾ ആ കൂട്ടത്തിൽ പെട്ട ഒരാളെ കൂട്ടി വർഷങ്ങൾക്ക് ശേഷം പടത്തിൽ ധ്യാൻ ബേസിലിനെ വച്ച പോലെ അല്ലാതെ അദ്ദേഹത്തിന്റെ പേരിൽ പ്രിയൻ സാർ അങ്ങനെ ചെയ്തിട്ടില്ല
നല്ല അവതരണം പഴയ നടി ശുഭ യെ കുറിച്ചൊരു വീഡിയോ ചെയ്യുമോ
🙏🙏🙏🙏😭😭
Good video
Excellent presentation
തിരുവനന്തപുരം കോപ്പറേഷന്റെ അനാസ്ഥയ്ക്കും അഴിമതിക്കും ഇരയായ ഒരു പാവം ശുചീകരണ തൊഴിലാളിയുടെ മരണം ഇങ്ങേർക്ക് വലിയ കാര്യം അല്ല പക്ഷേ ഇവിടെത്തെ ജനങ്ങൾക്ക് 90 കഴിഞ്ഞ ഒരു സിനിമ നിർമ്മാതാവിന്റെ മരണത്തെക്കാൾ ദുഖവും രോഷവും ആ പാവത്തിന്റെ കാര്യത്തിൽ ഉണ്ട്
Ningalu maricha alde veetil enth sambhavana cheytu?
Athupole veetil pachakari ration kadenano vangunath?
Ithu cenimakkare Patti mathram parayunna chanala vivara milledo thanikku
This channel is about movies and movie personalities. Why do you expect other things in this
Sensational news ന്റെ ഇടയിൽ ആരോമ മണി സാറിന്റ ചരമ വാർത്തക്ക് വലിയ പ്രാധാന്യം കിട്ടിയില്ല എന്നല്ലെ പറഞുള്ളു..
താങ്കൾ തിരുവനന്തപുരം കോർപറേഷനെ സമീപിക്കുന്നതാവും നല്ലത്.
ഫഹദ് രക്ഷപെട്ടു 👍🏻👍🏻👍🏻 രോമ മണി ടെ ചരിത്രം 🤣🤣🤣അവന്റ കഥ കേൾക്കണം നിങ്ങൾ 🤣🤣🤣
അതിന് നമ്മൾ എന്ത് വേണം അയാൾ മുടക്കുന്ന ബൈസ അയാൾ വർക്ക് താൻ ആദിയം ഒരു സിനിമ നന്നായി ഡയറക്റ്റ് ചെയ്യ് 😂
ശരിയാണ്
ഇങ്ങേരു ആര് മരിച്ചാലും പോയിട്ടില്ല
അതാണ് കാര്യം
MARICHU KIDAKKUNNATHU KANDAAL BODHAKKEDU VANNU EPILEPSY VARUM ATHU KONDAANU
നല്ല എപ്പിസോഡ് 👌👌💪
Good Episode..
SupeR❤🎉
മണി സാറിന്.ആദരാഞ്ജലികൾ🌹🌹🌹🙏🙏🙏
Nice
സെറ്റിൽ ചായക്ക് വരെ കണക്കു പറയുന്ന ആളാണ് ഇങ്ങേർ എന്നാണ് ഗണേഷ്‌കുമാർ പറഞ്ഞത് 🙂
Fahad പിന്മാറി യത് കൊണ്ട് മണി സാറിന്റെ കൂടുതൽ പണം നഷപെട്ടില്ല എന്ന് പറയു. ആ പടത്തിന്റെ സെറ്റ് അപ്പ് കണ്ടാൽ തന്നെ അറിയാം എട്ടു നിലയിൽ പൊട്ടും എന്ന്
തനിക്ക് ഗോപാലകൃഷ്ണൻ മാത്രമാണല്ലോ സദ്ഗുണ സമ്പന്നൻ
😂
രസകരമായ വിവരങ്ങൾ
👏👏👏👏👏👏👏
താങ്കളുടെ കയ്യിൽ പഴയ മാസിക യുടെ വലിയ കളക്ഷൻസ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അതിനെ കുറിച്ച് ഒന്ന് പറയുമോ
നാനയുടെ സെൻട്രൽ പേജിന് വാങ്ങി തുടങ്ങി ഇങ്ങനെയായി പോയന്ന് പറഞ്ഞാൽ മതിയല്ലോ
Ponnumkudathinu pottu is a Shankar- Menaka movie i think.
👌
ശ്രീ ദിനേശ് ജി ആരോമ മണി സാർ മരിച്ചതിൻ്റെ അന്ന് രാത്രി ഞാനും അജി മേടയിൽ ചന്ദ്രകുമാർ (സിംഹാസനത്തിൻ്റ പ്രൊഡ്യൂസർ)
എന്നിവർ കുന്നുകുഴി ഉള്ള മണി സാറിൻറെ വീട്ടിൽ പോയിരുന്നു.
അവിടെ സുരേഷ് കുമാർ ഉണ്ടായിരുന്നു (അതായത് മേനകയുടെ) അദ്ദേഹം ഓടിനടന്ന് കാര്യങ്ങൾ ചെയ്യുന്നുണ്ടായിരുന്നു
ശ്രീകണ്ഠൻ നായർ (മുംബൈ)
സർ, കൈതപ്പൂവിലെ പാട്ടെഴുതിയത് തമ്പി സർ ആണെന്നു പറഞ്ഞിട്ട് ബിച്ചൂതിരുമല യുടെ ഫോട്ടോയാണല്ലോ കാണിച്ചത്....?
KAZHINJA THAVANA KAMALHASSAN INTERVIEWIL KN SHAJI KUMAR ENNU PARANJITTU MATTETHO OOLAYUDEY PHOTO KAANICHU ...ORIGINAL SHAJI KUMAR IYAALUDEY SHATHRU AANU
ഒരു സാധാരണ ഒരു ചെരുപ്പ് കടയും, ചെരുപ്പ് കുത്തി തൊഴിലും ആയി സ്റ്റാറ്റുവിൽ ഒരു പഴയ കടയും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ വലിയ പണക്കാരൻ ആയ പഴയ സിനിമാക്കാർക്ക് അറിയാം. മണി സാറിൻ്റെ മാനേജർ പള്ളിച്ചൽ ഉളള സ്കൂൾ സാർ ആയിരുന്നു. 😊
പ്രിയ' ദിനേഷ് സർ അങ്ങയുടെ മിക്ക എപ്പിസോടും ഒഴിവുള്ളപ്പോൾ ഞാൻ കാണാറുണ്ട് - സിനിമ ലോകത്തെ അറിയപെടാത്ത കഥകളും, അങ്ങയുടെ അവ'ഭരണവും എനിക്ക് ഇഷ്ടവുമാണ് സിനിമാലോകവുമായ ള്ള താങ്കളുടെ കഥന്നെ റ ഞ്ഞാൽ കൊള്ളാമെന്നുണ്ട് പ്രതീക്ഷിക്കാമോ?
ZEE MALAYALAM CHANNELIL ORU EXCLUSIVE INTERVIEW UNDU ATHU KANDAAL MATHI....MASTER BIN CHANNELIL MATTTORU SESSION INTERVIEWS UNDU
തോട്ടിൽ വീണു മരിച്ചത് ജോസ് അല്ല.. ജോയ് എന്നാണ് പേര്
🤔 ഏതു ജോയ്
Pulli athra pavam aanennu koodae work cheyytha directors parayilla..
August 1st filminte climax shoot cheyyan film vangan paisa illathae oddiya kadha sibi malayil paranjittu undu..
Pinnae kottayam kunjachente samayathu..idukkiyil evidaeyenkilum shoot cheyyenda padam trivandrumil thannae shoot cheyyanamennu pulli vashipidichu..
Churukki paranjal..directorsinu creative freedom/venda money support kodukkatha oru producer aayirunnu adheham..
ATHOKKEY KODUTHITTULLATHU CENTRAL, JUBILEE, MERRYLAND, REJAPUTHRA, MANIYAN PILLAI RAJU, VAISAKHA MOVIES, ,SEVEN ARTS, ASHIRVAD, GOKULAM, LAL CREATIONS, NAVODAYA ENNIVAR MAATHRAM
Legendary producer ,,,,,,
സുനിത പ്രൊഡക്ഷൻസ്❤ അതൊരു ഗ്യാരന്റിയാണ്
🙏🌹🙏
തഹ്‌സിൽദാരുടെ അമ്മ മരിച്ചപ്പോൾ എല്ലാവരും വന്നു.. തഹ്‌സിൽദാർ മരിച്ചപ്പോൾ ആരും വന്നില്ല
അരോമ മണി 🌹🌹🌹
സാധരണ കാണുന്ന അനുശോചന ലേഖനങൾ ഒന്നും തന്നെ പത്രങ്ങളിൽ കണ്ടില്ല ഹിറ്റ് ചിത്രങ്ങളുടെ നിർമാടാവ് എന്ന നിലയിൽ ഉള്ള വിടവാങ്ങൾ നൽകിയോ എന്ന് ആലോചിക്കണം
ELLAAVAREYUM VERUPPICHU KAANUM
❤
സിന്ധു ഇല്ലാത്ത കഷായമില്ല....!!
എന്തു വടേ...
👋👍
തീർച്ചയായും, ഇനി ബാലരാമ പുരം പോകുമ്പോൾ,, ശാന്തി വിള പറഞ്ഞ പുന്ന മൂട് ഭാഗത്തു ചെന്ന്,, ഗണപതി മുറുക്ക് കടയിൽ നിന്ന്,, 500രൂപക്ക്, മുറുക്ക്,, അച്ചപ്പം,, മുന്തിരികൊത് എല്ലാം വാങ്ങണം 😃സത്യം
😂
Not image, but imagine
ദിനേശ് സർ, thank you it’s wonderful episode പക്ഷേ ഒരു സംശയം സാർ പറഞ്ഞത് ഇരുപതാം നൂറ്റാണ്ടിൽ ആണ് എന്ന് പക്ഷേ ആദ്ദ്യമായി തീം മ്യൂസിക് വരുന്നതെന്ന് എന്റെ ഒരു ഓർമ 1985 ൽ ഇറങ്ങിയ PGV യുടെ ഈ ശബ്ദം ഇന്നത്തെ ശബ്ദം അല്ലെ? മമ്മുക്ക പ്രതിക്കാരം ചെയ്യാൻ തുടങ്ങുബോൾ കറുത്ത കോട്ടും തൊപ്പി യും ഒക്കെ ഇട്ടു വരുന്ന സീനിൽ സീനിൽ അതിന് ശേഷം 1986ൽ തമ്പി യുടെ രാജാവിന്റെ മകൻ നിൽ ലാലേട്ടന്റെ ഇൻട്രോ യിൽ ആണ് പക്ഷെ ഇതാണ് ആ സമയത്തെ ഹിറ്റ് തീം വേറൊന്നും കൊണ്ടല്ല ആ സമയത്ത് മമ്മുക്കാടെയും ലാലേട്ടന്റെ യും സിനിമ മിനിമം 3 പ്രാവശ്യം മെങ്കിലും കാണും ആ ഒരു ഓർമയാണ് സാറിന്റെ ഈ എപ്പിസോഡ് കേട്ടപ്പോൾ ഞാൻ ആ കാലഘട്ടത്തിലേക്ക് പോയി
ഞാൻ അരോമ മൂവിസിൽ15 വർഷക്കാലം റപ്രസെന്റീവായി ജോലി ചെയ്തുട്ടുണ്ട്. വളരെ കർക്കശ ക്കാ നായിരുന്നു. എന്തെങ്കിലും ചെറിയ തെറ്റ് സംഭവിച്ചാൽ പച്ച തെറി വിളിക്കു മായിരുന്നു.
15 Years??
സുരേഷ് ഗോപി പോയിരുന്നു മാതൃഭൂമി പത്രത്തിൽ വാർത്ത ഉണ്ടായിരുന്നു
അതു പറയില്ല 😂
അതിദ്ദേഹം പറയില്ല
അതിനിടയിൽ സുരേഷ് ഗോപിയെ കുത്താനും മറന്നില്ല😂
ATHU PATHRATHIL PADAM VARAAN VENDI MATHRAMULLA PATTI SHOW AAYIRUNNU ENNU ELLAAVARKKUM ARIYAAM..ATHIVIDEY PARAYENDA KARYAMILLA
.. പത്രത്തിൽ പടം വരാൻ ഓടി നടക്കല്ലേ sg.... ജ്ജാതി കോമഡി 🙂
🎉❤🎉
ദിനേശ് ചേട്ടാ നീങ്ങൾക്ക് എന്താ സുരേഷ് ഗോപിയോട് ഇത്ര ചൊറിച്ചിൽ
കമ്യൂണിച്ചം
മകൻ ആണ് അരോമയെ വലിയ കട ബാദ്ധ്യതയിൽ എത്തിച്ചത് എന്ന് കേട്ടിരുന്നു?
ഞാൻഅരോമഹോട്ടലിൽതാമസിച്ചിട്ടുൺട്. പത്തുകൊല്ലംആയിഎന്നുതോന്നുന്നു. മാനേജ്മെൻറ്മാറി ക്കാണു െന്നുതോന്നുന്നു.
രാവണൻ എന്ന പടത്തിൽ എവിടെയാണ് ഹേ ജോജു ജോർജ്. ..പറയുമ്പോൾ എന്തേലും വിളിച്ചു പറയാതെ
അരോമ മണിയും ക്രോസ്സ്ബെൽറ്റ് മണിയും ഒരാൾ ആണെന്ന് ആദ്യകാലത്തു പലരും ധരിച്ചിരുന്നു. നിലവാരം കുറഞ്ഞ പടങ്ങൾ എടുത്തിരുന്ന ആളാണെങ്കിലും ക്രോസ്സ്ബെൽറ്റ് മണിയെക്കുറിച്ചുള്ള ഒരു എപ്പിസോഡ് ചെയ്യുന്നത് രസകരമാകും എന്നു തോന്നുന്നു. നിങ്ങൾ ഒരു നാട്ടുകാർ അല്ലേ? ജയന് വില്ലനാണെങ്കിലും മുഖ്യ വേഷം ആദ്യകാലത്ത്തന്നെ കൊടുത്ത ആളല്ലേ. കൂടാതെ എം എൻ നമ്പിയാരെ മലയാളത്തിൽ ആദ്യമായി കൊണ്ടുവന്നതും അദ്ദേഹമല്ലേ.
ITHINELLAAM PURAMEY JOSHIT ENNA HIT MAKER AAKEY ASSISTANT AAYI WORK CHEYTHATHU CROSS BELT MANIKKOPPAM MAATHRAMAANU
കോട്ടയം കുഞ്ഞച്ചൻ averege ആയിരുന്നു.ഹിറ്റ് ആയിരുന്നില്ല. മമ്മൂട്ടിയുടെ കോമഡി അന്ന് അത്ര ക്ലിക്ക് ആയിരുന്നില്ല
❤️❤️❤️👍😄😄😄
രാവണൻ സിനിമയിൽ ജോജു നായകനോ.. പത്മരാജന്റെ സുനിത പ്രൊഡക്ഷൻസ് ആദ്യ രണ്ട് സിനിമകൾ പരാജയമായിരുന്നു. പക്ഷേ നാഷണൽ അവാർഡും, സംസ്ഥാന അവാർഡുകളും നേടി നഷ്ടം നികത്തി എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
Dinesh Annan..Uyir....😊
ഇദ്ദേഹം സംവിധാനം ചെയ്ത സിനിമയിലൂടെ അല്ലേ ശങ്കർ വീണതും മോഹൻലാൽ എന്ന പുതിയൊരു യുഗം പി റക്കുകയും ചെയ്തത് എങ്ങനെ നീ മറക്കുമെന്ന് ആ സിനിമയുടെ ഒറ്റ ക്ലൈമാക്സ് മൂലം
Thandooppi ayal oruthanum mind cheyyilla suhruthe
സുരേഷ് ബാബുവിന്റെ ഭാഗ്യം -
Ningalku pattumbo ellam ningal sureshgopiyae choriyunund antham kamni annenu ariyam koduthal choriyaruth cinema ishtam ayond mathram ee chanel kannunu athil idaku rashtriyam undakaruth
പേരറിയാത്തവർ.... Suraj venjaramood..
വന്നു വന്ന്... ഓരോ എപ്പപിസോഡ് ഉം ഒരുമാതിരി ഡോക്യൂമെന്ററി പോലെ... Boring
നല്ല മിമിക്രി..😂
Punnmoodu റോഡിലൂടെ ഇതും കേട്ട് വണ്ടി ഓടിക്കുന്ന ഞാൻ.... Nb.. വണ്ടി ഒതുക്കി comment ഇട്ടു...
Nb.. അണ്ണോ സുരേഷ് ഗോപി കല്യാണം വിളിക്കാത്ത കലിപ്പ് അണ്ണന് ഇത് വരെ മാറിയില്ല അല്ലെ...കഷ്ടം 😂😂
POYIRUNNENKIL IYAALUDEY SHAAPAM KOODI KITTUMAAYIRUNNU..ALLELUM VILICHAALUM AA KALYANATHINU POKILLA
എന്താ ദിനെശട്ടാ ശിണ o പിടിച്ചെല്ലോ എന്ത് പറ്റ്
ഒരു സാധാരണ ഒരു ചെരുപ്പ് കടയും, ചെരുപ്പ് കുത്തി തൊഴിലും ആയി സ്റ്റാറ്റുവിൽ ഒരു പഴയ കടയും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ വലിയ പണക്കാരൻ ആയ പഴയ സിനിമാക്കാർക്ക് അറിയാം.
M മണി ചെന്നില്ലെങ്കിലും ഈ താരങ്ങൾ പ്രത്യേകിച്ച് അദ്ദേഹം produce ചെയ്ത സിനിമയിൽ അഭിനയിച്ചവർ എങ്കിലും ചെല്ലേണ്ടതായിരുന്നു. ഈ രീതിയിൽ അല്ല പകരം വീട്ടേണ്ടത്
സുരേഷ് ഗോപി പോയിരുന്ന പോയത് അറിഞ്ഞില്ലേ allle. കഷ്ടം
ശാന്തിവിള,, എനിക്ക് ഒരു സംശയം,,, മധുസാർ,, സുകുമാരനെക്കാൾ ഇളയത് ആണോ, ഈ പ്രോഗ്രാമിൽ പറയുന്നത്,, cbi ഇൽ അഭിനയിക്കാൻ,, മധുസാർ സുകുമാരനോട് ചേട്ടാ അങ്ങനെ പറയരുത് എന്ന് പറഞ്ഞു,, എന്ന് താങ്കൾ പറയുന്നല്ലോ,,,,,വ്യക്തമാക്കാമോ 🙋🏻♂️
Edo k madhuvine kuricha paranje
K Madhu (Director)
@@KarthikBRkarthik SANGHI AAYAAL INGENEYUM VIVARAKKEDU PARAYAAM ENNU AVAN THELIYICHU
@@shijumeledathuദിനേശാൻ സംഗി ഒന്നും അല്ല കട്ട കമ്മിയാണ്. പിണറായി വിജയനുമായി ഒക്കെ നല്ല അടുപ്പം ആണ്
മണി sir 🌹🙏
FF verum fake
Andi maire
Edo kilava ninak pazhayakalm Anu fayankara sambhavamenkil enthina ipo jeevikne poi chathoode
അതിലൊരു പ്രംനസീര്‍ ചിത്രംപോലുമില്ല, കഷ്ടം.!!
ഇയാൾ ഒരു മണിയടിക്കാരൻ ആണെന്ന് തോന്നുന്നു
ബ്രാണ്ടി വിളയെ Thanks
Nee chathilleda 😂
Neeyara kalluvilayo
കുപ്പിവള ദിനേശ് !
Ninte achante andi
T s സുരേഷ് ബാബു സർ പാവം, മനുഷ്യൻ
❤❤
❤