എന്റെ കസിൻ ഇങ്ങനെ ആണ്, husband ഗൾഫിൽ പോയി 7 വർഷം കഷ്ടപ്പെട്ട് ജോലിയെടുത്ത പൈസ അവർ ഓരോരോ സാധനങ്ങൾ വാങ്ങി ഒള്ള പൈസ മുഴുവൻ തീർത്തു, പുള്ളി ഇനിയും തിരികെ പോകാൻ നോക്കുന്നു, വീട്ടിലെ പെണ്ണുങ്ങൾ മര്യാദക്ക് ജീവിച്ചില്ലെങ്കിൽ ഇങ്ങനെ തന്നെ ആയിരിക്കും, നമ്മളെ കൊണ്ട് ആവുന്നത് പോലെ സൂക്ഷിച്ചു ജീവിക്കുക,
ഞാനും ഇന്ന് ഓടിട്ട ചെറിയ ഒരു വീട്ടിലാ എല്ലാം പൊട്ടിപോളിഞ്ഞ വീടാ എന്നാലും അൽഹംദുലില്ലാഹ് മനസ്സമാധാനം എന്ന onnund ആരങ്കിലും വരുന്നു കാർ വരുമ്പോൾ ഒരു സങ്കടം ആണ് എന്നാലുംഇത് ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു ആശോസം വലിയ വേടൊന്നും വേണ്ട സൗകര്യം ഉള്ള ചെറിയ വീട് ഉണ്ടാവാൻ ദുഹാ ചെയ്യണേ
നല്ലൊരു മെസ്സേജ് ആണ്. നമ്മുടെ വരുമാനത്തിനനുസരിച്ചു വേണം ചിലവ് ചെയ്യാൻ അല്ലാതെ മറ്റുള്ളവരെ കാണിക്കാനായി ഇങ്ങനെ emi എടുത്ത്, വേണ്ടാത്ത കടോം വരുത്തി ഉള്ള മനഃസമാദാനം കളയാതിരിക്കൂ 👍👍👍
ഞങ്ങടെ അടുത്തും ഉണ്ട് ഇത്തരം കടം വാങ്ങുന്നവർ. ഭാര്യക്കും ഭർത്താവിനും രണ്ടാൾക്കും നല്ല ജോലി ഉണ്ടായിട്ടും പിന്നേം കടം വാങ്ങൽ തന്നെ.. ഒന്നുമില്ലാത്ത വീട്ടീന്ന് വന്നിട്ടുംഭാര്യ ആയിരത്തിന്റെ മേലെയുള്ള മാക്സിയെ ഇടൂ 🤔
സത്യം ഇതേ അവസ്ഥയിലാ ഞാൻ ഇപ്പോൾ നിൽക്കുന്ന സ്നേഹത്തിന്റെ പേരിൽ വീട്ടുകാർക്ക് വേണ്ടി ഒരു വലിയ ടിവി വാങ്ങിച്ചു കൊടുത്തു മനസ്സമാധാനം പോയിട്ട് മാസങ്ങളായി ഒന്നുറങ്ങിയിട്ട് ഇപ്പോ ഒരു കാര്യം പഠിച്ചു വലിയൊരു മെസ്സേജ് ഇതിൽ ഉള്ളത് 🙏🙏
It is very tedious to clear the debts once we fall prone to it leading to extreme steps so this vedio will be an eye opener to many Sruthi from dubai hailing from kannur at thillenkeri

കടം ഇല്ലാത്തവൻ ധനവാൻ ആണ്.....മനസമാധാനം ഉണ്ടല്ലോ....
Really true
Mm
ഞാനും ഇന്ന് ഓടിട്ട ചെറിയ ഒരു വീട്ടിലാ എല്ലാം പൊട്ടിപോളിഞ്ഞ വീടാ എന്നാലും അൽഹംദുലില്ലാഹ് മനസ്സമാധാനം എന്ന onnund ആരങ്കിലും വരുന്നു കാർ വരുമ്പോൾ ഒരു സങ്കടം ആണ് എന്നാലുംഇത് ഉണ്ടല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു ആശോസം വലിയ വേടൊന്നും വേണ്ട സൗകര്യം ഉള്ള ചെറിയ വീട് ഉണ്ടാവാൻ ദുഹാ ചെയ്യണേ
എല്ലാം ശരിയാകും 🥰
Njanum anganeyann
👍👍👍👌👌👌........ ഉള്ളതിൽ സന്തോഷത്തോടെ ജീവിക്കുകയും കടം കഴിവതും വാങ്ങാതെ നോക്കുകയും ചെയ്യാൻ ഉള്ള നല്ല ശീലം നാം ഉണ്ടാക്കിയെ പറ്റൂ. സൂപ്പർ കൂട്ടുകാരെ 🥰
ഈ കാലത്ത് ഇങ്ങനെ ഒരു സന്ദേശം കൊടുക്കാൻ കഴിഞ്ഞത് നല്ല കാര്യം.
കേരള സർക്കാരിൻ്റെ അവസ്ഥ...അത്യാഗ്രഹം ഇല്ലാത്ത ഭാര്യയെ ലഭിക്കുന്നവൻ ഭാഗ്യവാൻ...
നല്ലൊരു മെസ്സേജ് ആണ്. നമ്മുടെ വരുമാനത്തിനനുസരിച്ചു വേണം ചിലവ് ചെയ്യാൻ അല്ലാതെ മറ്റുള്ളവരെ കാണിക്കാനായി ഇങ്ങനെ emi എടുത്ത്, വേണ്ടാത്ത കടോം വരുത്തി ഉള്ള മനഃസമാദാനം കളയാതിരിക്കൂ 👍👍👍
സത്യം..... 😊😊😊😊കടം ഇല്ലാത്തവൻ ആണ് ധനാവാൻ 👍👍👍
ഞങ്ങടെ അടുത്തും ഉണ്ട് ഇത്തരം കടം വാങ്ങുന്നവർ. ഭാര്യക്കും ഭർത്താവിനും രണ്ടാൾക്കും നല്ല ജോലി ഉണ്ടായിട്ടും പിന്നേം കടം വാങ്ങൽ തന്നെ.. ഒന്നുമില്ലാത്ത വീട്ടീന്ന് വന്നിട്ടുംഭാര്യ ആയിരത്തിന്റെ മേലെയുള്ള മാക്സിയെ ഇടൂ 🤔
പല കുടുംബങ്ങളിലും സ്ത്രീകളുടെ അർഭടവും പൊങ്ങച്ചവും കാരണം ഭർത്താക്കന്മാർ കടക്കാരാവുന്നത്.
അത് ഭർത്താകന്മാര് കൊള്ളാഞ്ഞിട്ടല്ലേ
@@adhidevvlogs2378 nala aanugalde kayil kitanjitaa😂😂
@@as-ii7gt സംശയം എന്താ. ആർഭാടവും പൊങ്ങച്ചവും കൊണ്ട് കടം വരുന്നത് അതുകൊണ്ട് thannan.
ഭർത്താവിൻ്റെ ബുദ്ധിമുട്ട് മനസിലാക്കുന്ന ഭാര്യ ഉണ്ടെങ്കിൽ അതാണ് ഏറ്റവും വല്ല്യ ഭാഗ്യം
നല്ല മെസ്സേജ് സൂപ്പർ 🙏🏻ദുർദ്ധടിക്കുന്ന എല്ലാം സഹോദരി മാർക്കും സമർപ്പിക്കുന്നു 🙏🏻സുജ മോളെ 🥰വനജേച്ചി 🥰🥰🥰
സൂപ്പർ നല്ലൊരു മെസ്സേജ് 👍🏻👍🏻👍🏻👍🏻
നിങ്ങളുടെ മിക്ക videos ഉം കാണാറുണ്ട്, comment ചെയ്തില്ലെങ്കിലും, but ഇതിന് comment ഇടാതിരിക്കാൻ പറ്റില്ല 👌👌
എല്ലാം കാണാറുണ്ട് ഒക്കെ സൂപ്പർ ആണ്
ഗുഡ് മെസ്സേജ് നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് നല്ല അറിവ് പകരുന്നു താങ്ക്യൂ ചേച്ചി
നല്ലൊരു മെസ്സേജ് എനിക്കറിയാവുന്ന ഒരു കുടുംബത്തിന് ഈ അനുഭവം ഉണ്ടായിരുന്നു
എന്റെ കസിൻബ്രദർ ഭാര്യയുടെ ദൂർത്ത് കാരണം നശിച്ചപ്പോയി. പക്ഷെ ആ ഏട്ടന് ഗവണ്മെന്റ് ജോലിയായതുകൊണ്ട് കഷ്ടിച്ച് രക്ഷപെട്ടു
Nalloru message 👍👌👌♥️
എതാണ്, വീഡിയോ, അഭിനന്ദനങ്ങൾ
സത്യം ഇതേ അവസ്ഥയിലാ ഞാൻ ഇപ്പോൾ നിൽക്കുന്ന സ്നേഹത്തിന്റെ പേരിൽ വീട്ടുകാർക്ക് വേണ്ടി ഒരു വലിയ ടിവി വാങ്ങിച്ചു കൊടുത്തു മനസ്സമാധാനം പോയിട്ട് മാസങ്ങളായി ഒന്നുറങ്ങിയിട്ട് ഇപ്പോ ഒരു കാര്യം പഠിച്ചു വലിയൊരു മെസ്സേജ് ഇതിൽ ഉള്ളത് 🙏🙏
Good msg.adyamayittanu comment idunnath
സൂപ്പർ 👍👍👍സൂപ്പർ 👍👍👍
Very relevant message. .
സൂപ്പർ 💞👌👍🏻💞💞
Ella vediosum syperan nalla msg njan ennum kanarund vavaye kandillallo evidepoyi kunj ❤
Nallathu thannee super
Nalla script 👍👍👍
Urapp
അനുഭവം ഗുരു 👍👌
Good msg 😍😍👍👍👍👍
നല്ല മെസ്സേജ് 👍🏻👍🏻👍🏻
Good message 👍👍👍😍😍😍😍
Polichu 👍👍
It is very tedious to clear the debts once we fall prone to it leading to extreme steps so this vedio will be an eye opener to many Sruthi from dubai hailing from kannur at thillenkeri
കടബാധ്യത കേറാൻ തുടങ്ങിയോ അവിടെ തുടങ്ങും ജീവിതത്തിന്റെ പരാജയം ടെൻഷൻ സ്വസ്ഥത ഇല്ലാതാവുക സമാധാനം നഷ്ടപ്പെടുക കഴിവതും കടം വരാതെ നോക്കുക
ഞാനു ബിസ്നസ്സിനു വേണ്ടി കടം വാങ്ങി റ്റുണ്ട് എല്ലാം അടച്ച് തീർത്തു കൊണ്ടിരിക്കുവാ
വളരെ നല്ലൊരു മെസ്സേജ് 👌
Very good message
God bless you
പലരും പറയും ലോൺ എടുത്ത് വീട് ആകു അങ്ങനെ ചെയ്യൂ. ഇങ്ങനെ ചെയ്യൂ എന്നൊക്കെ. നമ്മൾ സൂക്ഷിക്കുക
എന്നെ പോലെ കടം ഇല്ലാതെ ജീവിക്കുക
good meseg 👏👏👏🤝👍
Message. Super
Kudumbathe manasilakkathaval veettilidunnath 1000thinu muhalilulla dress😅😅😅😅
Vediyo. Kurahumkoode. Langth. Akkan. Sramikkane
Superrrrr 👍🏽👍🏼👍🏼👍🏼👍🏼🥰🥰🥰🥰🥰🥰
സൂപ്പർ നല്ലൊരു മെസ്സേജ് 👍👍👍
Very true mesage 👍
Kadam Illathe Manassamadhanathode Jeevikkunnavar Bhagyavanmar
👍👍👌
Good msg
Chila Sthreekal Inghaneyanu
👍👍👍
Good message
kollam
നല്ല വീഡിയോ ഓരോരുത്തർക്കും പടമാണ് നിങ്ങളുടെ ഒരോവിടിയോയും
My favourite channel
I do agree
👌❤
ഞാനും ഇതുപോലെ കടം പേടിയാ അതു കൊണ്ട് ഒരു വീടില്ല
Super
ഫസ്റ്റ് 👍🏻❤️
Good message dears
Good messge
Good massage
❤❤👍👍
👍🏻 👍🏻
😮😊
Sathyam👌👌👋👋
Frsteeeeee❤️❤️❤️
Hlooo adipoly
ഞാനും കടം കൊണ്ട് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലെത്തി നിൽക്കാണ് ഒരു ദിവസം ഞാനും ...... പോകും
Veettanulla avastha undakatte
@@noushadnoushu7932 a
എങ്ങോട്ട് 🙄🙄🙄🙄
അയ്യോ
അങ്ങനൊന്നും ചിന്തിക്കണ്ട നമ്മൾ ജി വി ക്കണം കടമൊ ക്കെ തീരും കുറച്ച് നാൾ ഹാഡ് വർക്ക് ചെയ്യണമെന്നെ ഉള്ളൂ ഇയാൾ വിഷമിക്കണ്ട 7:41
Swamthamayi Job ulla pennungal igane chilavakilla.
Thulasi very bad
Umpan poo
Nalla message 🙏🙏
നല്ല വീഡിയോ ഓരോരുത്തർക്കും പടമാണ് നിങ്ങളുടെ ഒരോവിടിയോയും
Yes
Good message
Sathyam👍💯
Good msg
👌
👍👍👍👍
🙏🏻👌
👍👍👍
👍😍