സുപ്പർ .ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞുപോയ് .കാര്യണം ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇത് പോലെ വിവാഹം മുടക്കിക്കൾ ശരിയാ കാലം എത്ര തെന്നെ പുരോഗിമിച്ചാലും ഇതിനു ഒരു മാറ്റം വരൂല്ല .സൂപ്പർ അടിപ്പൊളി
ഞങ്ങടെ നാട്ടിൽ കല്യാണം മുടക്കുന്നത് 'ചെറുക്കന് മഹാരോഗമാണ്.' ഇതാണ് മെയിൻ. എന്റെ ഏട്ടന്റെ മോന്റെ കല്യാണം ഉറപ്പിച്ചു. പെൺവീട്ടിൽ നിന്നും അന്വേഷണത്തിന് ആളെത്തിയപ്പോൾ, അതും മുടക്കി. കാര്യം അന്വേഷിച്ചപ്പോൾ, അറിഞ്ഞത്, അവരോട് കല്യാണം മുടക്കികൾ പറഞ്ഞത്, "ചെറുക്കന് നല്ല ജോലിയുണ്ട്, വീടുണ്ട്, പഠിപ്പുണ്ട്, പണമുണ്ട്, നല്ല സ്വഭാവവും ആണ്. പക്ഷെ, ആ പയ്യന് കടുത്ത പ്രമേഹം ആണ്. കുട്ടികൾ ഉണ്ടാകില്ലെന്നൊക്കെയാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്."
Video നന്നായിട്ടുണ്ട്. സന്ധ്യ വയസ്സിയായി അഭിനയിക്കുമ്പോൾ ഏതു നേരവും കണ്ണടയിൽ പിടിക്കുന്നത് ഒഴിവാക്കിയാൽ നന്ന്. അതേപോലെ അഭിനയവും അല്പം ഓവർ ആണ്. വയസ്സായവരുടെ വർത്തമാനം ഇത്രയും നീട്ടി exaggerate ചെയ്യേണ്ട..... ബാക്കിയെല്ലാം നന്ന്.
സുപ്പർ .ഈ വീഡിയോ കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞുപോയ് .കാര്യണം ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇത് പോലെ വിവാഹം മുടക്കിക്കൾ ശരിയാ കാലം എത്ര തെന്നെ പുരോഗിമിച്ചാലും ഇതിനു ഒരു മാറ്റം വരൂല്ല .സൂപ്പർ അടിപ്പൊളി
❤️❤️❤️
Kalyanam mudakikal enne innu try chaithatha😂😂😂 but nadannilla
എന്തായാലും നാണിയേടത്തീടെ സാരികളൊക്കെ അടിപൊളി ,ആ ചെക്ക് സാരി വളരെ ഇഷ്ടായി😊
എന്റെ നാണു ഏട്ടി 😊അടിപൊളി
Nanuvedathi Poli Poli🥰🥰
സൂപ്പർ വളരെ നന്നായി
Super acting Nanuedathi😄, beautiful message, kudos to the whole family👌👏
ഇത് ഒരു പ്രതിഭാസമാണ് എല്ലായിടത്തും സ്ഥിതി ഇത് തന്നെ നല്ല ചെക്കൻ മാർക്കും പെണ്ണ് കിട്ടാനില്ല
നല്ല അഭിനയം ഭാവിയുണ്ട്❤❤😊
Alavarku.ariyavunna.good.vedieo
Adipoli molu😂
Athu kalakki😂😂😂😂
❤️❤️🙏🏻
Nanuvedathi vesham super
❤ Super😊
Video superr😍
Hi my dears families Ella videos um super anu very good messages um anu god bless you
Thank you Habeeba Salim❤️
Super vedio
നീതുവിന്റെ വടക്കേലെ സുമതി 😂
നാട്ടിലുമുണ്ട് കുടുംബത്തിലും ഉണ്ട് 🤣
Super❤👍
❤️❤️❤️🙏🏻
കല്യാണം മുടകികളുടെ മക്കൾക്കാണ് ഈഗതി വരുന്നെങ്കിൽ അവർ എന്ത് ചെയ്യും അവരുടെ മക്കൾക്കും ഇതേ ഗതി വരണേ
നന്നായിട്ടുണ്ട് ട്ടോ
Super.good msg.
❤️❤️
Good message
Kollalo ❤️
❤️❤️
സൂപ്പറായിട്ടുണ്ട് ട്ടോ
❤️❤️
🥰
Super✌✌✌✌
Superb
നന്നായിട്ടുണ്ട്
അടിപൊളി വീഡിയോ👍🏻👍🏻👍🏻
Thank you ❤️❤️❤️
😍 love you family ♥️♥️♥️♥️♥️❤️❤️❤️♥️💕💕💕💕💕
Thank you very much ❤️❤️❤️
Good video ....
❤️❤️❤️
അടിപൊളി
Correct❤️
Hi!!! Was waiting
Haii
സന്ധ്യനെ ഭയങ്കര ഇഷ്ട്ട എനിക്ക് സുന്ദരി ആണ്
എവിടെയാണ് സ്ഥലം
supper
Super
❤️❤️❤️
👍🏻👍🏻👍🏻
Frst view🥰
Thank you ❤️❤️
Njangade 3 vayassaaya mon ningale aarengilum oraale kaanumbazhek parayum ammayum makkalum kaanaann
എൽ.പി.സ്കൂൾ ടീച്ചർക്ക് എന്ത് പേപ്പർ വാലുവേഷൻ ആണ്?
Adipoli
😊😊😊😊
അദോലോത്കത്തിൽ ആണ് എന്ന് പറഞ്ഞവർ വേര് ഉണ്ട്
😂😂😂
LP സ്കൂൾ ടീച്ചേഴ്സിന് valuation ക്യാമ്പ് ഇല്ല
Sry for the mistake ❤️ 🙏🏻
LSS valuation ആയിരിക്കും
LSS (സ്ക്കോളർഷിപ്പ്) ക്യാമ്പ് ഉണ്ട്
🥰🥰🥰🥰🥰👏👏👏
❤😂🎉😢😮😅😊
❤️❤️🤣🤣🤣🤣🤣🤣🤣❤❤
അടിപൊളി വീഡിയോ
❤️❤️❤️
സത്യം
സൂപkalliyanammudakkikalkekalke10kelkkathu10പര്
nalla vedeo
Ithinte 2bhagam
👍
😮😮🎉🎉🎉😂😂😂
ഞങ്ങടെ നാട്ടിൽ കല്യാണം മുടക്കുന്നത്
'ചെറുക്കന് മഹാരോഗമാണ്.' ഇതാണ് മെയിൻ.
എന്റെ ഏട്ടന്റെ മോന്റെ കല്യാണം ഉറപ്പിച്ചു. പെൺവീട്ടിൽ നിന്നും അന്വേഷണത്തിന് ആളെത്തിയപ്പോൾ, അതും മുടക്കി. കാര്യം അന്വേഷിച്ചപ്പോൾ, അറിഞ്ഞത്, അവരോട് കല്യാണം മുടക്കികൾ പറഞ്ഞത്, "ചെറുക്കന് നല്ല ജോലിയുണ്ട്, വീടുണ്ട്, പഠിപ്പുണ്ട്, പണമുണ്ട്, നല്ല സ്വഭാവവും ആണ്. പക്ഷെ, ആ പയ്യന് കടുത്ത പ്രമേഹം ആണ്. കുട്ടികൾ ഉണ്ടാകില്ലെന്നൊക്കെയാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്."
Video നന്നായിട്ടുണ്ട്. സന്ധ്യ വയസ്സിയായി അഭിനയിക്കുമ്പോൾ ഏതു നേരവും കണ്ണടയിൽ പിടിക്കുന്നത് ഒഴിവാക്കിയാൽ നന്ന്. അതേപോലെ അഭിനയവും അല്പം ഓവർ ആണ്. വയസ്സായവരുടെ വർത്തമാനം ഇത്രയും നീട്ടി exaggerate ചെയ്യേണ്ട..... ബാക്കിയെല്ലാം നന്ന്.
Dusta thall
E .shortufilimil .aake .4.abhinethakkaleyullo .
സൂപ്പർ വീഡിയോ 👍👍
Super❤❤
Adipoli,
Super
❤❤❤
😂😂😂
Super
👍👍👍👍
👍❤️