ആൺ എന്നുള്ളത് പണം ഉണ്ടാക്കുന്ന മെഷീൻ അല്ല.. ഈ വീഡിയോ കണ്ടപ്പോൾ എന്തോ വല്ലാത്ത sankadam വന്നു...ഒരു പെൺകുട്ടി കല്ലിയാണം കഴിക്കുന്നു എങ്കിൽ അത് അവളുടെ സ്വന്തം വരുമാനം കൊണ്ടായിരിക്കണം... അല്ലാതെ അച്ഛനും സഹോദരനും ചോര നീരാക്കിയ പൈസ കൊണ്ടല്ല... Woman barthavinteyum veettukarudeyum adimayayi jeevikkuka.. Aankuttii kudumpathin vendi marich jeevikkukaaa eee chinthakathi enn marunnuvo ann mathrame ee society nannakukayullu🥺
😢കേട്ടിട്ട് ദേഷ്യം വരുന്ന്... 🥲അറന്നു കൊല്ലുവോ 🥲ഇതുപോലെ ആരുന്നു എന്റ അച്ഛനേം..... 🥲എന്നിട്ട് സ്നേഹോം മൊത്തോം പെണ്മക്കൾക്കും അവർഡ പിള്ളേർക്കും.. 😮 പിന്നെ especially എല്ലാവരുടേം അഭിനയം per video 🎉....... ♥️
Iduthanne aayirunnu ende life 😭😭13varsham kshamichu.pinne avarde magane avar thanne vechote n thirichu koduth.ende lifne patti avark yaaadoru vilayum illa.njan divorce vcheydu.ippo i am so happt
Enik orikalum thoneetila aanayi janikanam nu.... Ende achande kashtapad kandanu jeeviche athond thanne kallyanathinum onnum njn kadam vangi cheyyan samadhichitila... Ipo husband um bhudhimuttunath njn kanunund... Pavam... Ini pregnancy kk orikalum chilavu ende veetil nu njn vangila njnum hus um kood nokum...
ദേഷ്യം വന്നിട്ട് close ആക്കാൻ തോന്നി. അടുത്തെങ്ങാനും ആയിരുന്നെങ്കിൽ ഒറ്റ ഇടികൊടുത്തേനേം. കൊന്നേനേം. ദുഷ്ട തള്ളലും മോളും ഇതു തന്നെ വേറെ vlig വന്നിരുന്നു. അതു അനിയൻ ആയിരുന്നു
വളരെ സങ്കടം വന്നു... ഇങ്ങനെയൊരു ഗതി ഒരാൺമക്കൾക്കും ഉണ്ടാവല്ലേ.. ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
പെണ്മക്കൾക് പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകും അതിന് എല്ലാത്തിനും അമ്മമാർ ആണ്മക്കളെ കറവപശു ആകരുത് പ്ലീസ് 😊
ഇങ്ങനെ ഉളള അമ്മമാരും സഹോദരി കളും ഇപ്പോഴും ഉണ്ട്
.ആൺമക്കൾ അവർക്ക് കറവപശു.കറവവററിയാൽ വലിച്ചെറിയും.
അതെ
@@neethu1751 entem avastha
True
സത്യം. സങ്കടം വരുന്നു
Sathyam
Soooper video 👌👌👌👍👍 Sangadam vannu ith kandappol...Sujith ethra perfect ayitanu act cheythitullath ❤️❤️❤️❤️🥰🥰🥰🥰 keep it up ...God bless u all 🙌🙌🙌🙌🙌
സത്യം ഞാൻ കരഞ്ഞു പോയി . മനസാക്ഷി ഇല്ലാത്ത വർഗ്ഗം
സത്യം എൻ്റെ ഭർത്താവും ഒരു കറവ പശു ആയിരുന്നു ഏട്ടൻ്റെ വീട്ടുക്കാർക്ക്
Ad sathym tanneya.kodukunnor ennum koduthondirikum.vangunnor ennum vangi kondirikum
This type of mother I too know
കണ്ടിട്ട് സങ്കടം വന്നു. സുജിത്തിന്റ അഭിനയം സൂപ്പർ
ആൺ എന്നുള്ളത് പണം ഉണ്ടാക്കുന്ന മെഷീൻ അല്ല.. ഈ വീഡിയോ കണ്ടപ്പോൾ എന്തോ വല്ലാത്ത sankadam വന്നു...ഒരു പെൺകുട്ടി കല്ലിയാണം കഴിക്കുന്നു എങ്കിൽ അത് അവളുടെ സ്വന്തം വരുമാനം കൊണ്ടായിരിക്കണം... അല്ലാതെ അച്ഛനും സഹോദരനും ചോര നീരാക്കിയ പൈസ കൊണ്ടല്ല...
Woman barthavinteyum veettukarudeyum adimayayi jeevikkuka..
Aankuttii kudumpathin vendi marich jeevikkukaaa eee chinthakathi enn marunnuvo ann mathrame ee society nannakukayullu🥺
😢കേട്ടിട്ട് ദേഷ്യം വരുന്ന്... 🥲അറന്നു കൊല്ലുവോ 🥲ഇതുപോലെ ആരുന്നു എന്റ അച്ഛനേം..... 🥲എന്നിട്ട് സ്നേഹോം മൊത്തോം പെണ്മക്കൾക്കും അവർഡ പിള്ളേർക്കും.. 😮
പിന്നെ especially എല്ലാവരുടേം അഭിനയം per video 🎉....... ♥️
കഥ വളരെ ഇഷ്ടമായി. ഞാനും ഇത് പോലൊരു പുരുഷൻ ആണ്. ഈ പറയുന്ന പോലെ സാദ്ധ്യതകൾ ഒന്നുമില്ല. എങ്കിലും ഏകദേശം ഇതേ പോലെ തന്നെ
അമ്മ നന്നായി act ചെയ്യുന്നുണ്ടല്ലോ. അച്ഛന്റെ അമ്മയാണോ ❤❤❤
Yes
സുമേഷ് വന്നലോ സൂപ്പർ 🙏🙏👍👍🙏🥰🥰🥰🥰❤️❤️❤️
👆 പോലെ ഒന്ന് ആണ് എന്റെ അമ്മായി അമ്മ 🤣🤣🤣🤣എന്റെ മോള് എന്റെ മോളു എന്റെ മരുമോൻ എന്റെ കൊച്ചു മക്കൾ വാ തുറന്നാൽ ഇതു മാത്രം എടിഎം അച്ചാച്ചനും 😥
എന്റെ അവസ്ഥ ഇത് തന്നെയാണ് ചേട്ടാ ഇങ്ങനെയൊരു വീഡീയോ ചെയ്തതിനു നന്നി thanks
Delivery kazhinju pokumbol inganathe chadangu evideya
Your programs are good 👍
ഇത് പോലെ അമ്മമാരെ വേണം അദ്യം ശരിയാക്കാൻ
അതെ, എല്ലാ കുടുംബത്തിലും ഇതു തന്നെ അവസ്ഥ 😔
എനിക്കുംണ്ട് ഇങ്ങനെ ഒരു ഭർത്താവ് ഇപ്പോൾ പുള്ളിയുടെ കൈയിൽ ഒന്നുമില്ലാണ്ടായി ഇപ്പോൾ നമ്മളെ പുറത്താക്കി ഇപ്പോൾ ഭർത്താവ് ശരിയായി
Very good message
Iduthanne aayirunnu ende life 😭😭13varsham kshamichu.pinne avarde magane avar thanne vechote n thirichu koduth.ende lifne patti avark yaaadoru vilayum illa.njan divorce vcheydu.ippo i am so happt
ഇതു പോലത്തെ ഒരു വിഷയം നിങ്ങൾ മുമ്പ് ചെയ്തതാണല്ലൊ.. ചെറിയ മാറ്റം വരുത്ത എന്ന് മാത്രം
എല്ലാ വീട്ടിലും കാണും വീടിനു വേണ്ടി ചാകാൻ ഒരാൾ.
അയാളെ പിഴിയാൻ മറ്റൊരാൾ 🤭
Correct avasanam oru ozhivakalum undu
super 👌👌👌🥰🥰🥰
അമ്മയുംപെങ്ങളും വല്ലാതെ മുതലെടുക്കുന്നു. പാവം മോൻ. സങ്കടം വന്നു കണ്ടപ്പോൾ
സൂപ്പർ 👍👍
Pavam mon good message
Idupolathe makkalum und. Thirichu sahodarimare jeevichirippundo illeyo enn anveshikkathe aan makkalum und. Ende anubhavam.
Good message
ഒരിക്കലും ചെയ്യരുത് ഇങ്ങനെ 😭
Enik orikalum thoneetila aanayi janikanam nu.... Ende achande kashtapad kandanu jeeviche athond thanne kallyanathinum onnum njn kadam vangi cheyyan samadhichitila... Ipo husband um bhudhimuttunath njn kanunund... Pavam... Ini pregnancy kk orikalum chilavu ende veetil nu njn vangila njnum hus um kood nokum...
സത്യം 👌🏻
Ellavarum inganavanamennillaaaa. Inganullavarum undu. Ithu kanumbol inganathe veetukarodu dheshyam varunnu
Ente ikkayum gulfilayappo oru karava pashu aayirunnu. Pinne nattil vannappo njan aa pokk angott nirthi ippo ivide pani eduth kittunnath kond sugayitt jeevikkunnu. undengil und illengil illa enna mattil. Ippo aarkkum onnum kitteela enna parathi illa
Sathyam👍👍👍
Sankadam vannu. Ellathath ella ennu thanne parayanam. Aankutty anennu karuthy karavappashu aakkaruth. Paavam avante avastha manasilakkatha ammayum.😢
Super video
എന്തൊരു കഷ്ടം മിക്ക കുടുംബങ്ങളിലും നടക്കുന്ന കാര്യം
Kashttam 😔
👍🏻👍🏻👍🏻❤️❤️🌹
Ithupole kashtapedunna pennungalum ille??
❤❤ Sruthi from dubai hailing from kannur at thillenkeri
True,
Aa payyan oru pavam : Amma kku undaaya kuttikal .... makan - nu ella chumathalayum :
Ithile pengalde character 😡.enikum und brother.njan inganalla iniyottu akukayumla.
ആണിന് നല്ല സുഖമാണെന്നുള്ള മിദ്യ ധാരണ ആദ്യം മാറ്റണം.
👌
👍👍👍
Pavam sujith ammaye vedivekkanam
Pengale kettiyonte veettilekku aattividu allapinne 🤨🤨🤨🤨🤨🤨🤨🤨
😢😢😭😭
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Ammo pediyagunnu
Ende hubby nde avastha ed thanneya😢😢😢bayangara kashta pedunn😢😢😢
Yenthoru thallayanithu
ഈ തള്ളയാണ് ആദ്യം എടുത്തേക്കു കിണറ്റിൽ ഇടേണ്ടത്
കറവ പശു ആകുന്നവർ തിരിച്ചറിയുന്നില്ല കറവ പശു ആണെന്ന്.
സന്ധ്യ : എടാ ഏട്ടാ, ഞാനെത്ര നേരമായി വിളിക്കുന്നു? നീ എന്താ ഫോൺ എടുക്കാതെ?😄
😞😞
അങ്ങനെ എല്ലാത്തിനും സമ്മതം മൂളി കൊടുക്കരുത്
ദേഷ്യം വന്നിട്ട് close ആക്കാൻ തോന്നി. അടുത്തെങ്ങാനും ആയിരുന്നെങ്കിൽ ഒറ്റ ഇടികൊടുത്തേനേം. കൊന്നേനേം. ദുഷ്ട തള്ളലും മോളും
ഇതു തന്നെ വേറെ vlig വന്നിരുന്നു. അതു അനിയൻ ആയിരുന്നു
Entha aishwaryam aa amummakku
Sankadayi
Pavaam
Idupola onnum ella. Undavaan padilla
❤
0i
തള്ളേ
👍👍👍
❤❤❤❤
😢
👍👍