അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് സഹായം നൽകിയില്ലെന്ന ആരോപണം തള്ളി കരസേന

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് സഹായം നൽകിയില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി കരസേന; 98 ലക്ഷം രൂപ ധനസഹായം നൽകിയെന്നും 67 ലക്ഷം കൂടി നടപടികൾ പൂർത്തിയാക്കി നൽകുമെന്നും വിശദീകരണം
    #agniveer #agniveerajaykumar #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 316

  • @theenlightened5811
    @theenlightened5811 3 หลายเดือนก่อน +176

    സൈനികൻ്റെ പിതാവ് പറയുന്നതല്ലേ വിശ്വസിക്കേണ്ടത്.

    • @vindinol
      @vindinol 3 หลายเดือนก่อน +14

      അപ്പം ഇന്ത്യൻ സൈന്യത്തെ അവിശ്വസിക്കണമെന്നാണോ?

    • @judi21195
      @judi21195 3 หลายเดือนก่อน +5

      ​@@vindinolachan paranjath thannillenanu

    • @AnuAnu-xq8bs
      @AnuAnu-xq8bs 3 หลายเดือนก่อน +3

      Onilum vishvasm ila kalamaar ​@@vindinol

    • @Rajesh.Ranjan
      @Rajesh.Ranjan 3 หลายเดือนก่อน +3

      ​@@vindinolBoth family and army are on same side.

    • @Mathewc5387
      @Mathewc5387 3 หลายเดือนก่อน +1

      Pottan Pappu 😂😂😂

  • @nazarchittethu8282
    @nazarchittethu8282 3 หลายเดือนก่อน +23

    ബിജെപി നേതാക്കൾ ക്ക് മറുപടി പറയേണ്ടി വന്നല്ലോ അതാണ് രാഹുൽ ഗാന്ധി. ക്രിക്കറ്റ്‌ കളിക്കാർക്ക് പാരി തോഷികം കൊടുക്കുന്നത് 125 കോടി ആണ് മറക്കണ്ട

    • @sukusukuthan
      @sukusukuthan 3 หลายเดือนก่อน

      അതു govt അലാലോ.. BCCI അലേ അത് ഒരു private org ആണ് ഇക്കാ

    • @nazarchittethu8282
      @nazarchittethu8282 3 หลายเดือนก่อน

      @@sukusukuthan അതേ ജയ് ഷാ യുടെ പ്രൈവറ്റ് കമ്പനി, നിന്നെപ്പോലെ ഉള്ളവർ ഉള്ളത് കൊണ്ട് മോദി, അമിത് ഷാ, പിന്നെ മത്സരിക്കാത്ത നിർമല, ജയശങ്കർ ഇവർ കൊക്കെ എന്നും മന്ത്രി ആവാം ന്യായീകരിക്കാൻ ഓരോ ജന്മങ്ങൾ

  • @dasanb.k2010
    @dasanb.k2010 3 หลายเดือนก่อน +34

    എന്നു നൽകി? സൈനികന്റെ അച്ഛൻ വെറുതെ പറയുമോ?

    • @Sughamthanne
      @Sughamthanne 3 หลายเดือนก่อน +4

      Rahul scripted that family

    • @rishanleo3978
      @rishanleo3978 3 หลายเดือนก่อน +1

      ​@@Sughamthannekoduttekil thelivu undaakille athu evide 🙄 Kallangal parayane ND gov Aavu

    • @abhijith-rl9kh
      @abhijith-rl9kh 3 หลายเดือนก่อน +1

      ഫാമിലി തന്നെ വന്നു പറഞ്ഞു തന്നിട്ടുണ്ടെന്ന്.. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ഇതു പറയാൻ എങ്ങനെ തോന്നുന്നു

    • @Sughamthanne
      @Sughamthanne 3 หลายเดือนก่อน

      @@rishanleo3978 ethuvade indian army poolum vishwasam ille 😕. Pakistan army support cheyumbol eghaneya lle indian army support cheyukka 🥲

    • @rishanleo3978
      @rishanleo3978 3 หลายเดือนก่อน

      @@Sughamthanne kaariyam parayumbol matham nookki reply tharunna ninnod parachittethu

  • @najmanisar1483
    @najmanisar1483 3 หลายเดือนก่อน +54

    കൊടുക്കും എന്നല്ലേ പറയുന്നത് കൊടുത്തിട്ടില്ലല്ലോ അപ്പോൾ രാഹുൽഗാന്ധി പറഞ്ഞത് സത്യമല്ലേ സ്വന്തം അച്ഛൻ തന്നെ പറയുന്നു

    • @krishnavenyhaircareoil3101
      @krishnavenyhaircareoil3101 3 หลายเดือนก่อน +6

      98 ലക്ഷം കൊടുത്തു. ഇനിയും 68 ലക്ഷം കൊടുക്കും എന്നാ പറഞ്ഞത്. കിട്ടിയില്ലെന്നു പറഞ്ഞ പതാവിൻ്റെ വീഡിയോ രാഹുൽ ഗണ്ഡി മാത്രമേ കണ്ടിട്ടുള്ളൂ

    • @judi21195
      @judi21195 3 หลายเดือนก่อน +1

      ​@@krishnavenyhaircareoil3101edo potta. Ah vedio ellarum kand. Iyalu ah pottakinattil ninu irangiyit vedio poyi kanu.

    • @sivan8224
      @sivan8224 3 หลายเดือนก่อน

      ​@@krishnavenyhaircareoil3101
      1കോടി 8 ലക്ഷം കൊടുത്തു എന്ന് രാജ്‌നാഥ് സിംഗ് പാർലിമെന്റിൽ പറഞ്ഞത് നിക്ഷേധിച്ചുകൊണ്ട് ഇതു വരെ തങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് ഒരു പൈസയും കിട്ടുന്നില്ല എന്ന് സൈനികന്റെ പിതാവ് പറയുന്ന വീഡിയോ ഇന്നലെ രാഹുൽ X ൽ പോസ്റ്റ്‌ ചെയ്തത് ചാനൽ ആയ ചാനലുകളിലൂടെ എല്ലാരും കണ്ടതാണ്.

    • @sivan8224
      @sivan8224 3 หลายเดือนก่อน

      ​@@krishnavenyhaircareoil3101
      1കോടി 8 ലക്ഷം കൊടുത്തു എന്ന് രാജ്‌നാഥ് സിംഗ് പാർലിമെന്റിൽ പറഞ്ഞത് നിക്ഷേധിച്ചുകൊണ്ട് ഇതു വരെ തങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് ഒരു പൈസയും കിട്ടുന്നില്ല എന്ന് സൈനികന്റെ പിതാവ് പറയുന്ന വീഡിയോ ഇന്നലെ രാഹുൽ X ൽ പോസ്റ്റ്‌ ചെയ്തത് ചാനൽ ആയ ചാനലുകളിലൂടെ എല്ലാരും കണ്ടതാണ്.

    • @sivan8224
      @sivan8224 3 หลายเดือนก่อน

      ​@@krishnavenyhaircareoil3101
      കൊടുത്തു എന്ന് രാജ്നാഥ് സിംഗ് കരഞ്ഞത് തള്ളിക്കൊണ്ട് കിട്ടിയില്ല എന്ന് പിതാവ് പറയുന്നത് ചാനലുകളിലൂടെ ജനങ്ങൾ കണ്ടതാണ്.

  • @vj2590
    @vj2590 3 หลายเดือนก่อน +10

    ചിലപ്പോ മുഖം രക്ഷിക്കാൻ വേണ്ടി കൊടുത്തെന്നിരിക്കും...എന്നാല് ഇനി ഇതുപോലെ അടുത്ത രക്തസാക്ഷി ഉണ്ടാവുമ്പോൾ ഇത് പോലെ വാർത്ത ആകുന്നത് വരെ കൊടുക്കൂല

    • @ramesh888kannat3
      @ramesh888kannat3 2 หลายเดือนก่อน

      98ലക്ഷം നൽകി എന്നാണ്. ഇനിയും 68ലക്ഷം കൂടി കൊടുക്കും എന്നും ആണ്

  • @LegendaryBro-i3k
    @LegendaryBro-i3k 3 หลายเดือนก่อน +53

    രാഹുൽ ഇതൊരു പ്രശ്നം ആക്കിയപ്പോൾ ആയിരിക്കും ആരും അറിയാതെ cash കൊടുത്തത് 😂😂. മുഖം rakshikande

    • @Capt-J
      @Capt-J 3 หลายเดือนก่อน +4

      This is not how army works sudu

    • @sibinkurian6591
      @sibinkurian6591 3 หลายเดือนก่อน +4

      ക്യാഷ് ആയിട്ട് കൊടുക്കാൻ കണ്ടെയ്നറിൽ വരുന്നത് നോട്ട് അല്ല ബ്രോ 😏😏😏

    • @kirak1986
      @kirak1986 3 หลายเดือนก่อน

      പാകിസ്താനികൾക്കു അങ്ങനെ ഒക്കെ തോന്നും.

    • @LegendaryBro-i3k
      @LegendaryBro-i3k 3 หลายเดือนก่อน

      @@kirak1986 ayyo. Thonniyathu allallo. Athalle sarhyam. Rahul paranjathu thanne alle shari

    • @kirak1986
      @kirak1986 3 หลายเดือนก่อน

      @@LegendaryBro-i3k എന്നട്ടു ആണോ സുടു ആർമി സ്റ്റേറ്റ്മെന്റ് ഇറക്കിയതു രാഹുൽ പറഞ്ഞത് കള്ളം ആണെന്ന് ഇന്നലെ അഗ്നിവീറിന്റെ ഫാമിലിയും പറഞ്ഞു. അവനെ പോലത്തെ ഒരു കള്ളനെ താങ്ങുന്ന പാകിസ്താനികൾക്കു ഇങ്ങനെ ഒരു മര പാഴിനെ താങ്ങാൻ ആണ് യോഗം 😂😂

  • @vipinm.b7139
    @vipinm.b7139 3 หลายเดือนก่อน +30

    കരസേനയും നുണ പറഞ്ഞു തുടങ്ങിയോ.. കൊടുത്തെങ്കിൽ തെളിവ് കാണിക്കൂ വായിട്ടലക്കാതെ

  • @AbdulKalam-x7l
    @AbdulKalam-x7l 3 หลายเดือนก่อน +8

    പിതാവ് പറയുന്നതല്ലേ വിശ്വസിക്കുക ഇവർ കൊടുത്ത് എങ്കിൽ പിതാവ് കളവ് പറഞ്ഞു എന്നാണോ

    • @Sughamthanne
      @Sughamthanne 3 หลายเดือนก่อน

      This was a scripted 💯

  • @Sakcl4gf
    @Sakcl4gf 3 หลายเดือนก่อน +60

    രാഹുലിന്റെ ചോദ്യം ഉയർന്നതിനുശേഷം ആണ് തിരക്കിട്ട് സഹായം കൊടുത്തത് ഇല്ലെങ്കിൽ എവിടെ കിട്ടുമായിരുന്നു

    • @Rajesh.Ranjan
      @Rajesh.Ranjan 3 หลายเดือนก่อน

      No

    • @subeeshkv8023
      @subeeshkv8023 3 หลายเดือนก่อน +2

      എന്ത് അറിഞ്ഞിട്ടാണ് നിങ്ങൾ പറയുന്നത്

  • @AbdulSamed-l7m
    @AbdulSamed-l7m 3 หลายเดือนก่อน +13

    രാഹുലിന്റെ ഇടപെടൽ കാരണം മുഖം രക്ഷിക്കാൻ തിരക്കിട്ട്ശ്രമം മാത്രo, കൊടുക്കണം.

  • @Hamsun_k
    @Hamsun_k 3 หลายเดือนก่อน +19

    പിസി ജോർജിന് ഹിന്ദി അറിയുമായിരുന്നെങ്കിൽ പത്ര സമ്മേളനം വിളിച്ചു പറയുമായിരുന്നു ഈ 98ലക്ഷം ഒരു സ്യൂട്ട് കേസിലാക്കി ഓട്ടോയിൽ കയറി ഞാനാണ് സൈനികന്റെ വീട്ടിൽ എത്തിച്ചു കൊടുത്തതെന്ന്

  • @Indian-uv9qo
    @Indian-uv9qo 3 หลายเดือนก่อน +19

    പ്രതിപക്ഷം ഒച്ചയുണ്ടാക്കിയപ്പോ മോഡി കൊടുക്കാൻ നിർബന്ധിതനായി ... അല്ലെങ്കിൽ എന്നെ ഒതുക്കിയേനെ

    • @3737.
      @3737. 3 หลายเดือนก่อน +1

      4മാസം മുമ്പ് പ്രീതിപക്ഷമോ പാകിസ്ഥാൻ കാര്യം aaano 🤔

    • @Indian-uv9qo
      @Indian-uv9qo 3 หลายเดือนก่อน

      @@3737. 4 മാസം മുൻപ് എന്തായിരുന്നു അവസ്ഥ? ... മൃഗീയ ഭൂരിപക്ഷവുമായി ബിജെപി തോന്നിയ പോലെ ഭരിക്കുകയല്ലായിരുന്നോ ? ഇപ്പൊ പണി കിട്ടിയപ്പോ പത്തി താഴ്ത്തി തുടങ്ങി

  • @abdulgafoorv9522
    @abdulgafoorv9522 3 หลายเดือนก่อน +73

    മുഖം രക്ഷിക്കാൻ ഉള്ള തിടുക്കമാണ് കേന്ദ്ര സർക്കാരിന് 😄
    രാഹുൽ പറഞ്ഞത് 100% ശരിയാണ്

    • @3737.
      @3737. 3 หลายเดือนก่อน +26

      അതിനു മദ്രസയിൽ ഉള്ളവർ പറഞ്ഞത് അല്ല കോയ 😂🤣

    • @abdulgafoorv9522
      @abdulgafoorv9522 3 หลายเดือนก่อน +4

      @@3737. ശാഖ പൊട്ടൻ പറഞ്ഞതാണോ 😄

    • @Rajesh.Ranjan
      @Rajesh.Ranjan 3 หลายเดือนก่อน +11

      Madrasa...😅😅😅

    • @anooplal5798
      @anooplal5798 3 หลายเดือนก่อน +10

      മദ്രസ ഇളകി

    • @vindinol
      @vindinol 3 หลายเดือนก่อน +7

      @@abdulgafoorv9522 ലെ രാഹുൽ : ഇന്നെന്തു മണ്ടത്തരം പറയാം 🤔
      ചിലർ: രാഹുൽ പറയുന്നതാണ് ശരി 😂

  • @vivektc2445
    @vivektc2445 3 หลายเดือนก่อน +2

    രാഹുൽജി പറയുന്നു നോക്കണ്ട ബാലബുദ്ധി അല്ലേ.... അപ്പുമോൻ ബാലമോൻ ആയി 😄

  • @Hydra-zl3xu
    @Hydra-zl3xu 3 หลายเดือนก่อน +46

    98 ലക്ഷം കൊടുത്ത് 67 ഇനീം കൊടുക്കും എന്ന് army
    1.08 Kodi കൊടുത്തു എന്ന് സർകാർ ഇതെന്താ കണക്ക് ഇങ്ങനെ

    • @happyman1428
      @happyman1428 3 หลายเดือนก่อน

      ​@@sprayarകോടാനു കോടികളുടെ കൊടും നുണകൾ

    • @tittozacharia4575
      @tittozacharia4575 3 หลายเดือนก่อน +1

      Athe in words only it is wrong 😅

    • @Travelfoodcombo
      @Travelfoodcombo 3 หลายเดือนก่อน

      Randu agniveerukalude karyam aanu parayunnthu..

    • @Hector_of_troy
      @Hector_of_troy 3 หลายเดือนก่อน +1

      രണ്ടും രണ്ട് കേസാണ്

    • @varungopalravi5096
      @varungopalravi5096 3 หลายเดือนก่อน

      98 ലക്ഷം കരസേന നൽകി, ബാക്കി സംസ്ഥാന സർക്കാർ നൽകിയതാണ് അതുടെ കുടിയതാണ് 1.08

  • @vksarmy4875
    @vksarmy4875 3 หลายเดือนก่อน +100

    അഞ്ചു പൈസ കൊടുത്തിട്ടില്ല... ഇൻഷുറൻസ് claim ന് ആണ് കൊടുത്തിരിക്കുന്നത്....പൈസ കിട്ടണമെങ്കിൽ ഇൻഷുറൻസ് കമ്പനി കനിയണം..... ചുമ്മ നാട്ടുകാരെ... പറ്റിക്കരുത് സർക്കാർ....... മരിച്ചാൽ മാത്രം ഇൻഷുറൻസ് കിട്ടും.. ഇല്ലങ്കിൽ.. വെറും ശമ്പളം മാത്രം.... പെൻഷൻ ഇല്ല pf ഇല്ല.....30 വയസ്സിൽ പിരിച്ചും വിടും...

    • @ismailmv596
      @ismailmv596 3 หลายเดือนก่อน +2

      😢

    • @Sujith19113
      @Sujith19113 3 หลายเดือนก่อน +23

      കാര്യങ്ങൾ ശെരിക്കും അന്വേഷിച്ചിട്ടാണോ നിങ്ങൾ ഈ കമന്റ് ഇടുന്നത്.
      3-4 വർഷമാണ് അഗ്നിവീറുകളുടെ സേവന കാലാവധി.
      അത് പൂർത്തിയാകുമ്പോൾ അവരെ വെറുതെ ശമ്പളവും കൊടുത്തു വെറുo കയ്യോടെ വിടുന്നില്ല.
      സേവനം പൂർത്തിയായി പോകുന്ന ഓരോ അഗ്നിവീറിനും 12 ലക്ഷം രൂപ വീതം കേന്ദ്ര സർക്കാർ നൽകുന്നുണ്ട് സഹോ.
      കാര്യങ്ങൾ അറിഞ്ഞു കമന്റ് ഇടുക.

    • @sreeharis2827
      @sreeharis2827 3 หลายเดือนก่อน +4

      ​@@Sujith19113 ee 12 leksham salary nnh pidikkunna paisaya sahodhara......, allathe government tharune alla..., eg 40000 salary aanel atheenh 19000 avaru cut cheyum enit ee 19000 roopa seva Nidhi package ilott pokum baakki 21000 salary aayit tharum, ingane 4 varsham seva Nidhi pack ilot pokunna paisa ya 4 yr kazhinj thannh vidunne...😁

    • @Sujith19113
      @Sujith19113 3 หลายเดือนก่อน

      @@sreeharis2827 ഇത് തന്നെയല്ലേ സർക്കാർ - സ്വാകാര്യ സ്ഥാപനങ്ങളും ചെയ്യുന്നത്?
      ശമ്പളത്തിൽ നിന്ന് പിടിക്കുന്ന ഒരു വിഹിതം കാലാവധി പൂർത്തിയാക്കി പോവുമ്പോൾ അക്കൗണ്ടിലേക്ക് നൽകും.
      PF എന്ന് പറയും.

    • @RaGa-ou6wk
      @RaGa-ou6wk 3 หลายเดือนก่อน

      ​@@Sujith19113 ath mathiyo sahoothara???

  • @sandhyas1292
    @sandhyas1292 3 หลายเดือนก่อน +7

    നഷ്ട പരിഹാരം bank transfer ആണല്ലോ. അതിന്റെ evidence കരസേന പുറത്തു വിട്ടാൽ മതിയല്ലോ. Banking statement ഇൽ date നോക്കിയാൽ എന്ന്, എപ്പോൾ, എത്ര കൊടുത്തു എന്നറിയാമല്ലോ.

    • @Sughamthanne
      @Sughamthanne 3 หลายเดือนก่อน

      Yes indan army poolum everk vishwasam illa 😢

    • @sandhyas1292
      @sandhyas1292 3 หลายเดือนก่อน

      @@Sughamthanne bank statement പുറത്തു വിട്ട് കൂടെ.every institution has responsible to the citizens of this country. They can easily prove it by releasing bank statement.

    • @sidharthsb436
      @sidharthsb436 2 หลายเดือนก่อน

      അതൊന്നും കാണിക്കില്ല. എവിടുന്നെടുതു കാണിക്കാൻ. മോങ്ങി പട്ടാളത്തെയും രാഷ്ട്രീയവത്കരിക്കുന്നു

    • @sidharthsb436
      @sidharthsb436 2 หลายเดือนก่อน

      ​@@Sughamthanneഇല്ല. തെളിവുണ്ടാകുമല്ലോ അത് കാണിക്കു.

  • @alavimadambi496
    @alavimadambi496 3 หลายเดือนก่อน +12

    സഹായ ധനം മാത്രമല്ല രാഹുൽജി പ്രധാനമായും ഉണ്ണയിച്ചത്. പട്ടാളത്തിൽ അഭിമാന സ്ഥിര എന്ന എന്ന കാര്യവും, അഗ്നി വീർ പട്ടാളത്തിൽ ഉച്ച നീജത്വത്തിനും ഭിന്നിപ്പിനും കാര്യക്ഷമത ഇല്ലായ്മക്കും കാരണമാകും എന്ന കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ഇത് സത്യവാണ്. ഇന്ത്യയിലെ യുവാക്കൾക്ക് പട്ടാളത്തിൽ സ്ഥിര ജോലി കൊടുക്കണം

    • @ktashukoor
      @ktashukoor 3 หลายเดือนก่อน +1

      അയ്യേ.. അപ്പൊ ഞങൾ പൊതുമേഖല ബാങ്ക്/ഇൻഷുറൻസ് ഉദ്യോഗസ്ഥരെ പോലെ ഒരു ഇൻഷുറൻസ് തുക മാത്രമേ ഒരു ജവാൻ്റെ ഫാമിലി ക്ക് ഇപ്പൊ കിട്ടുന്നു ഒള്ളൂ ലെ. അതും തൻ്റെ തന്നെ സാലറി യില് നിന്ന് ഒരു തുക കട്ട് ചെയ്തു നിക്ഷേപിക്കുന്ന ടേം/അപകട ഇൻഷുറൻസ്/NPS ഫണ്ടിൽ നിന്ന്. കഷ്ടം അഗ്നിവീറിൻ്റെ കാര്യം

    • @idealtradecentrecochin1704
      @idealtradecentrecochin1704 3 หลายเดือนก่อน +1

      ആദ്യം ഇവൻ പെണ്ണുങ്ങൾക്ക് കൊടുക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൊടുത്തു കാണിക്ക് എന്നിട്ട് വർത്താനം പറയു

    • @SamsudheecKezakkathil
      @SamsudheecKezakkathil 3 หลายเดือนก่อน

      ​@@idealtradecentrecochin1704പണ്ട് പ്രധാനമന്ത്രി തന്ന15 ലക്ഷം കഴിഞ്ഞിട്ട് കൊടുക്കുമെന്നാ പുള്ളി പറയണ്ടതു്‌

  • @basheermarva8828
    @basheermarva8828 3 หลายเดือนก่อน +26

    മുഴുവൻ നൽകണം അഗ്നിവീർ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ യുവാവാണ് ഒരു കോടി മരണപ്പെട്ടാൽ കൊടുക്കുന്ന തുകയാണ് അത് കിട്ടിയിട്ടില്ല എന്നല്ലേ വ്യക്തമാകുന്നത്

    • @tulsitalks
      @tulsitalks 3 หลายเดือนก่อน

      Agniveer യുവാക്കളെ പറ്റിക്കുന്ന പണി ആണ്. നമ്മുടെ predhirodha സേനയെ പ്രൈവറ്റ് akkunnathintey മുന്നോടിയായി ചെയ്യുന്നതാണ്. യുവാക്കള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുക. പാർട്ടി നോക്കി നിന്നാൽ എല്ലാം അദാനി ഉടെ കൈയിൽ ആകും

    • @rajmohan2446
      @rajmohan2446 3 หลายเดือนก่อน

  • @abdulshaheer9795
    @abdulshaheer9795 3 หลายเดือนก่อน +19

    സേന വരെ രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നു ഈ രാജ്യം എങ്ങോട്ട് സേന യെ കൊണ്ട് രാഷ്ട്രീയം കളിക്കുന്നു ബിജെപി

    • @vipinm.b7139
      @vipinm.b7139 3 หลายเดือนก่อน

      ജഡ്ജി മാർ രാഷ്ട്രീയം കളിക്കുന്നു. ഇതും അങ്ങനെ തന്നെ. മോദി ഗ്യാരന്റി

  • @realpravi
    @realpravi 3 หลายเดือนก่อน +35

    തെളിവ് സഹിതം ആണ് രാഹുൽ പറഞ്ഞത്.. With ജാവന്റ ഫാമിലി കൂടെ

    • @kiranrs6831
      @kiranrs6831 3 หลายเดือนก่อน +17

      ആ ഫാമിലെ പറയുന്നു സഹായം കിട്ടിയെന്ന്

    • @subairmisna
      @subairmisna 3 หลายเดือนก่อน +1

      ​@@kiranrs6831ഒരു പൈസ കിട്ടിയിട്ടില്ലന്ന് മരിച്ച ജവാന്റെ അച്ഛൻ പറയുന്ന വീഡിയോ രാഹുൽഗാന്ധി ഇന്ന് പുറത്ത്വിട്ടിട്ടുണ്ട്. കളവാണ് രാഹുൽ പറയുന്നതെങ്കിൽ കേസെടുക്കണം. വീണ്ടും mp സ്ഥാനം റദ്ദുചെയ്യാൻ ധൈര്യമുണ്ടോ ആലിബാമ്പക്കും 41 കള്ളന്മാർക്കും??

    • @Hector_of_troy
      @Hector_of_troy 3 หลายเดือนก่อน +6

      കാശ് കിട്ടിയവർ പറഞ്ഞു പണം കിട്ടിയെന്ന്, കൊടുത്ത കരസേനയും പറഞ്ഞു പണം കൊടുത്തു എന്ന്. എന്നാലും പപ്പുവിൻ്റെ അടിമകൾക്ക് പപ്പുവിൻ്റെ കോമാളിത്തരം ആണ് വിശ്വാസം.

    • @subairmisna
      @subairmisna 3 หลายเดือนก่อน +1

      @@Hector_of_troy ജവാന്റെ അച്ഛൻ പറയുന്നു നയാപൈസ കിട്ടിയില്ല. വീഡിയോ സഹിതം കള്ളമാണെങ്കിൽ തെളിവ് രാഹുൽ പുറത്തുവിട്ടു. കേസ് കൊടുക്കണം

    • @judi21195
      @judi21195 3 หลายเดือนก่อน

      ​@@kiranrs6831adhym poyi vedio kanu. Rahul paranja family vere. Athkettapol bjp pokkikond vanna family vere😂.

  • @LegendaryBro-i3k
    @LegendaryBro-i3k 3 หลายเดือนก่อน +36

    രാഹുൽ പറഞ്ഞതാണ് ശരി.

    • @3737.
      @3737. 3 หลายเดือนก่อน +5

      അതെ കുടുംബം പട്ടാള കാരും പറഞ്ഞത് അല്ല പപ്പു പറഞ്ഞത് ആണ് ശെരി 🤣🤣

  • @nanmamaram583
    @nanmamaram583 3 หลายเดือนก่อน +11

    Indian army ലോക്സഭയിൽ കള്ളം പറഞ്ഞതിന് കേസ് കൊടുക്കണം

    • @judi21195
      @judi21195 3 หลายเดือนก่อน

      Yes

  • @vinods1977
    @vinods1977 3 หลายเดือนก่อน +12

    പപ്പു വീണ്ടും തേഞ്ഞു 😂

    • @ibrahim8686
      @ibrahim8686 3 หลายเดือนก่อน +4

      എന്ന് ചായക്കടക്കാരൻ

    • @akhilnair3970
      @akhilnair3970 3 หลายเดือนก่อน

      ​@@ibrahim8686proud to be tea seller

    • @tipsworld2137
      @tipsworld2137 3 หลายเดือนก่อน

      ​@@akhilnair3970tea kundan😂

    • @akhilnair3970
      @akhilnair3970 3 หลายเดือนก่อน

      @@tipsworld2137 ne pappu kundan

    • @sidharthsb436
      @sidharthsb436 2 หลายเดือนก่อน

      തേഞ്ഞത് കള്ളൻ മോങ്ങി, കള്ളൻ രാജ്നാഥ്‌

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 3 หลายเดือนก่อน +2

    Rahul ko bagao jaihindustan bigsalut priministar Narendra modiji 10year priministar rehega bigsalut

  • @user-dy7ym1jy3z
    @user-dy7ym1jy3z 3 หลายเดือนก่อน +16

    Modi പറഞ്ഞതെല്ലാം പച്ചക്കള്ളം.

  • @rappaikuttikadan667
    @rappaikuttikadan667 3 หลายเดือนก่อน +1

    മരിച്ച വ്യക്തിയുടെ പിതാവ് പറഞ്ഞതല്ലെ വിശ്വാസിക്കാ

  • @Yosaref
    @Yosaref 3 หลายเดือนก่อน +82

    തെളിവ് സഹിതം ആണല്ലോ രാഹുൽഗാന്ധി പുറത്തുവിട്ടത്

    • @spencer0074
      @spencer0074 3 หลายเดือนก่อน

      സൈന്യം പറയുന്നത് പോലും വിശ്വാസം ഇല്ലല്ലേ...
      രാഹുൽ എന്ത് തെളിവ് ആണ് വിട്ടത്..ആ കുടുംബം ഇന്നലെ പറഞ്ഞിരുന്നല്ലോ അവർക്ക് പൈസ കിട്ടി എന്ന് ന്യൂസ് ചാനലിൽ വാർത്ത വരുകയും ചെയ്തു.

    • @vishnumurali-kv8rs
      @vishnumurali-kv8rs 3 หลายเดือนก่อน +43

      ആണോ.. എന്നാൽ അത് മടക്കി കയ്യിൽ വെച്ചേക്ക് 😂

    • @DjangoUnchained1
      @DjangoUnchained1 3 หลายเดือนก่อน +13

      അച്ഛൻ പറഞ്ഞത് വിശ്വസിക്കണോ അതോ അവരുടെ ആരും അല്ലാത്ത പപ്പു മോൻ രാഹുൽ "ഗണ്ഡി"എന്ന തോൽവി പറയുന്നത് വിശ്വസിക്കണോ????? 😂

    • @Ajmal84
      @Ajmal84 3 หลายเดือนก่อน

      ​@@vishnumurali-kv8rsOk

    • @judi21195
      @judi21195 3 หลายเดือนก่อน +2

      ​@@DjangoUnchained1edo achananu paranjath pissa kittiyillenu. Vedio onum mon kandille

  • @renjithr2522
    @renjithr2522 3 หลายเดือนก่อน +1

    പണം ഉടനെ എടുത്തു കയ്യിൽ തരില്ല അതിനു നിയമ നടപടികളുടെ കാല താമസം ഉണ്ട്

    • @sidharthsb436
      @sidharthsb436 2 หลายเดือนก่อน

      അതങ്ങു പറഞ്ഞാൽ മതി. കൊടുത്തു എന്ന് കള്ളം പറയുന്നതെന്തിനാ

  • @Dammam948
    @Dammam948 3 หลายเดือนก่อน +12

    പട്ടായ പപ്പു🤣🤣🤣😂😂😂😂😂

    • @monmon6134
      @monmon6134 3 หลายเดือนก่อน +1

      modi daivam pavam....

    • @ibrahim8686
      @ibrahim8686 3 หลายเดือนก่อน +1

      എന്ന് ചായക്കടക്കാരൻ

    • @abdulgafoorv9522
      @abdulgafoorv9522 3 หลายเดือนก่อน

      ചായ ചായ 🤣

  • @kingsreeraj
    @kingsreeraj 3 หลายเดือนก่อน +11

    പാവം രാഹുൽ ഗണ്ടി ഫാൻസ്

  • @SURESHKUMAR-rt7cc
    @SURESHKUMAR-rt7cc 3 หลายเดือนก่อน +1

    പപ്പുവിന് എന്തും പറയാം
    കോൺഗ്രെസ്സുകാർ പോലും അത് കാര്യമാക്കാറില്ല . ഓഹരി കുംഭകോണം ഇപ്പൊ ഏതു അടുപ്പിൽ പോയോ ആവൊ

  • @ramankuttywarrier6962
    @ramankuttywarrier6962 2 หลายเดือนก่อน

    കാര്യങ്ങൾ ശരിയായി മനസ്സിലാക്കാനോ നിജസ്ഥിതി ഉറപ്പുവരുത്താനോ ഉള്ള ഉത്തരവാദിത്തം ആരുടേതാണ്. വെറുതെ പാർലമെന്റ് കൂടി സമയം കളഞ്ഞിട്ട് ഇവിടുത്തെ നികുതി ദാ യർക്ക് എന്ത് കിട്ടാനാണ്. File കൾ ശരിയായി പഠിച് അവതരിപ്പിച്ചാൽ അത് ആദ്യം തള്ളിയാലും പിന്നീട് accept ചെയ്യേണ്ടി വരും. ഇതു മനസ്സിലാകാതെ ഇറങ്ങി പോക്കും നടുത്തലത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച് സമയം എങ്ങിനെയെങ്കിലും തീർക്കണം എന്ന ചിന്തയാണ് ഭരണക്കാർക്കും പ്രതിപക്ഷത്തിനും.. ഇതു കേട്ട് മടുത്തു. Stuff ഉള്ള ചർച്ച കേട്ടിട്ട് വർഷങ്ങളായി.. നമ്മുടെ സഭകൾ എങ്ങിനെ ആകണമെന്ന് അതിൽ ഇരിക്കുന്നവരെ ആശ്രയിച്ചിരിക്കുന്നു

  • @Manu10978
    @Manu10978 3 หลายเดือนก่อน +1

    ഈ രാഹുൽ ഗാന്ധി 2 മാസം മുൻപാണ് ആ ഫാമിലിയെ പോയി കണ്ടത് ആ രാഹുൽ ഗാന്ധിയുടെ youtube ചാനലിൽ കിടപ്പോണ്ട്. അത് കഴിഞ്ഞ് ഒന്ന് അന്വേഷിച്ചാൽ തീരാവുന്ന പ്രശനം ഉള്ളു..

    • @sidharthsb436
      @sidharthsb436 2 หลายเดือนก่อน

      ജൂൺ 13 നാണ് രാഹുൽ അവരുടെ വീട്ടിൽ പോയത്.

    • @Manu10978
      @Manu10978 2 หลายเดือนก่อน

      @@sidharthsb436 ok അവരുടെ മകൻ എപ്പോളാണ് മരിച്ചത് എന്ന് തിരക്ക് ആദ്യം. ഡിസംബറിൽ മരിച്ച ഒരു അഗ്നിവീർ കുടുംബത്തിന് 1.67 കോടി രൂപ കിട്ടിയെന്ന് പറഞ്ഞ് അവർ അതിനെ തള്ളിയാരുന്നു. പിന്നെ ആർമി ആണ് പട്ടാളക്കാർക് ഇൻഷുറൻസ് ചെയ്യുന്നത് അല്ലാതെ അവരുടെ സാലറി cut ചെയ്തല്ല.98 ലക്ഷം അവരുടെ കുടുംബത്തിന് കിട്ടി. ബാക്കി പഞ്ചാബ് police വെരിഫിക്കേഷൻ കഴിഞ്ഞാൽ ഉടനെ കൊടുക്കും. ഇന്ത്യയിൽ ഒത്തിരി അഗ്നിവീർ soldiers മരിച്ചിട്ടും ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. അഗ്നിവീർ death compensation നോക്കിയാൽ മനസിലാകും എങ്ങനെ ആണ് പൈസ ആ കുടുംബത്തിന് credit ആകുന്നത് എന്ന്

    • @Manu10978
      @Manu10978 2 หลายเดือนก่อน

      @@sidharthsb436 ബ്രോ അവർക്ക് 98 ലക്ഷം രൂപ credit ആയിട്ടുണ്ട്. ആർമി ആണ് പട്ടാളക്കാർക് ഇൻഷുറൻസ് എടുക്കുന്നത് അവരുടെ സാലറിയിൽ നിന്ന് cut ചെയ്യില്ല. ഡിസംബറിൽ മരിച്ച ഒരു അഗ്നിവീർ സൈനികന്റെ കുടുംബത്തിന് 1.67 കോടി ഫുൾ credit ആയി കുറച്ച് നാൾ മുൻപ് അവർ ഈ വാർത്ത തള്ളിയതാ.അഗ്നിവീർ death compensation നോക്കു defence സൈറ്റിൽ കിടപ്പോണ്ട്. ആർമി ഒരിക്കലും പൊളിറ്റിക്സ് കളിക്കില്ല..

  • @vihanthvihanth8760
    @vihanthvihanth8760 3 หลายเดือนก่อน +1

    പപ്പുമോൻ ഇനിയും എത്രയെത്ര അബദ്ധങ്ങൾ പറയാനിരിക്കുന്നു

    • @sidharthsb436
      @sidharthsb436 2 หลายเดือนก่อน

      പപ്പു മോങ്ങി ഇറ്റലിക്കു പോയിരിക്കയാണ്‌.

  • @shihabudheenmachingal5089
    @shihabudheenmachingal5089 3 หลายเดือนก่อน

    98 ലക്ഷം എല്ലാവർക്കും കൂടി നൽകി ബാക്കി നൽകാൻ ഉണ്ട് എന്നല്ലെ? അതിൽ പെടുന്ന ആളായിരിക്കും ഈ സൈനികൻ

  • @MakdonMak
    @MakdonMak 3 หลายเดือนก่อน +3

    രാഹുൽ ഗാന്ധി കാരണം ധീര ജവാൻ്റെ കുടുംബത്തിന് അങ്ങനെ ഒരു ഗുണവും ലഭിച്ചു പണം എന്ന് അക്കൗണ്ടിൽ എത്തി എന്ന് കൂടി പരിശോധിക്കുക☝️☝️☝️

  • @mansoormansoor4932
    @mansoormansoor4932 3 หลายเดือนก่อน

    Ini pattalakkark aashwasikkam..bjp government ini correct kodutholum

  • @livetodrive2022
    @livetodrive2022 3 หลายเดือนก่อน +1

    നിങ്ങക്ക് നിർത്തിക്കൂടെ ഈ വാർത്തകൾ.. അങ്ങിനെ പറഞ്ഞു, ഇങ്ങിനെ പറഞ്ഞു....

  • @kiranrs6831
    @kiranrs6831 3 หลายเดือนก่อน +12

    ഈ കഴിവ് കെട്ടവനാണോ പ്രതിപക്ഷ നേതാവ്

    • @ibrahim8686
      @ibrahim8686 3 หลายเดือนก่อน +4

      ചായ കടക്കടക്കാരനേക്കാൾ മെച്ചം

    • @kiranrs6831
      @kiranrs6831 3 หลายเดือนก่อน

      @@ibrahim8686 അതെ, കോമാളി ആകാൻ

    • @ibrahim8686
      @ibrahim8686 3 หลายเดือนก่อน

      @@kiranrs6831 ആ പടുകിളവനേക്കാൾ 1000 മടങ്ങ് മെച്ചം

  • @midhunpattally554
    @midhunpattally554 3 หลายเดือนก่อน +2

    Gandi😂😂😂😂

  • @krishnakumarim1640
    @krishnakumarim1640 2 หลายเดือนก่อน

    Not only the military, but the parents of the Javan have also annouced that what Rajul said is wrong. You Maora can keep on boosting Rahul. Because, you are not for the truth, but to sored haterd and make money out of that calamitty.

  • @jvince3971
    @jvince3971 3 หลายเดือนก่อน

    Don't fool media and government don't mix insurance in it even vechile get insurance it is group insurance salary cut in it it is 48 lakh what is Rajasthan government involved in it exact compensation give clarity don't fool people we are aware of lot things

  • @keralander743
    @keralander743 3 หลายเดือนก่อน +13

    ചൈനാ ചാരനായ നേതാവ് ഇതിനപ്പുറവും പറയും.

    • @GhostProtocol007
      @GhostProtocol007 3 หลายเดือนก่อน +1

      മരിച്ച ജവാന്റെ പിതാവ് പറഞ്ഞാൽ നിനക്ക് വിശ്വാസം വരില്ലേ....മോനെ

    • @Aliyasworld-ih9oo
      @Aliyasworld-ih9oo 3 หลายเดือนก่อน

      രാഷ്ട്രപിതാവിനെ കൊന്നവരെയാണോ.... വിശ്വസിക്കേണ്ടത്...

  • @sivaprasad5502
    @sivaprasad5502 3 หลายเดือนก่อน +1

    എല്ലാ പട്ടാളകാർക്കും ആർമി ഗ്രൂപ്പ് ഇൻഷുറൻസ് ഉണ്ടു. വേഗം കിട്ടും. ഇപ്പോള് കോടികണക്കിന് രൂപയുടെ. രാഹുൽ ഗാന്ധിയെ
    ഡിഫൻസ് സെക്യൂരിറ്റി കോറിൽ
    എൻട്രോൾ ചെയുക. എല്ലാം
    അറിഞ്ഞു വരട്ടെ.

    • @sandhyas1292
      @sandhyas1292 3 หลายเดือนก่อน

      ഓ അതൊന്നും വേണ്ട, ഒരു bank statement with date അങ്ങ് കാണിച്ചാൽ പോരെ. ഒത്തിരി army widows ന്റെ വീഡിയോ കൾ ഉണ്ട്, compensation കിട്ടുവാൻ വേണ്ടി വരുന്ന കഷ്ടപ്പാടിന്റ. ഹിന്ദി അരിയുമെങ്കിൽ കേട്ടു നോക്ക്

  • @esunnik8143
    @esunnik8143 3 หลายเดือนก่อน

    പൊട്ടൻ രാഹുൽ പൊട്ടത്തരം മാത്രം പറയും. മാപ്പ് പറഞ്ഞ ജൻമം തേഞ്ഞു

  • @nssivaram1
    @nssivaram1 3 หลายเดือนก่อน +2

    When the amount was given

  • @VinuThomas3310
    @VinuThomas3310 3 หลายเดือนก่อน

    Aa pottan rahul nte vakku arelum vishwasikkoo😂😂😂

  • @Kaval812
    @Kaval812 3 หลายเดือนก่อน

    Sainikante pithavu parayunnath kelkkam...nalkiyillannu...

  • @anuu374
    @anuu374 3 หลายเดือนก่อน +13

    രാഹുൽ ഗാന്ധി❤

  • @mithunkrishnanm1715
    @mithunkrishnanm1715 3 หลายเดือนก่อน

    Pappu back😂😂😂comedy paripadi onnum venda😂😂

  • @Scooboottan
    @Scooboottan 3 หลายเดือนก่อน +4

    Rahul താങ്കൾ പ്രസങ്ങിച്ചപ്പോൾ ഒരുപാട് സന്തോഷം ഉണ്ടായി... പക്ഷെ വളരെ മോശം ആയി പോയി. അറിയില്ലെങ്കിൽ ഇനി മേലാൽ വാ തുറക്കരുത്.....ബാക്കിയുള്ളവനെക്കൂടി മണ്ടന്മാരാക്കാൻ ഇറങ്ങിക്കോളും ഓരോരുത്തവൻമാർ

    • @ibrahim8686
      @ibrahim8686 3 หลายเดือนก่อน +2

      താങ്കൾ കേൾക്കണ്ട

    • @abdulgafoorv9522
      @abdulgafoorv9522 3 หลายเดือนก่อน

      ആണോ അടിമേ 😄

  • @Alleyesonindia.
    @Alleyesonindia. 3 หลายเดือนก่อน +3

    Only I see sudapigal have problem with army also 😂😂😂u people are unbelievable 😮

  • @MASTINOUTREACH
    @MASTINOUTREACH 3 หลายเดือนก่อน

    Aisa news rong message

  • @satheeshbabu6466
    @satheeshbabu6466 3 หลายเดือนก่อน

    അപ്പോൾ അത് ആര് അടിച്ചു മാറ്റി ?

  • @gafurnata5818
    @gafurnata5818 3 หลายเดือนก่อน

    കിട്ടാൻ പോകുന്ന പണം ഇൻഷുറൻസ് നിന്നാണ്

  • @Rajprasad-hc1yz
    @Rajprasad-hc1yz 3 หลายเดือนก่อน

    ഇത്തവനാ.... ഇത്തവനാ... ഇത്തവനാ..... നാ നൂ റ് 🤣

  • @RajeshKumar-w1s7r
    @RajeshKumar-w1s7r 3 หลายเดือนก่อน +3

    കള്ളം പറഞ്ഞു നാട്ടിൽ അസ്ഥിരത ഉണ്ടാക്കാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധി ക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം

    • @sivan8224
      @sivan8224 3 หลายเดือนก่อน +2

      ഒന്നും കിട്ടിയില്ല എന്നാണ് അജയ് കുമാറിന്റെ പിതാവ് കൊടുത്തു എന്ന് രാജ്‌നാഥ് സിംഗ് സഭയിൽ പറഞ്ഞ ശേഷവും പറഞ്ഞത്. വീഡിയോ ഇന്നലെ ടീവിയിലും കാണിച്ചു മിത്രം.

    • @sandhyas1292
      @sandhyas1292 3 หลายเดือนก่อน +1

      Bank statement പുറത്ത് വിട്.

  • @mithunkrishnanm1715
    @mithunkrishnanm1715 3 หลายเดือนก่อน

    Chummath alla 99 marks out of 543😂😂😂

  • @IrshadIzaanbathool
    @IrshadIzaanbathool 3 หลายเดือนก่อน

    Koduthu ennu parajath kodkum ennayi

  • @musthafa666
    @musthafa666 3 หลายเดือนก่อน

    കൊടുത്താൽ തെളിവ് ഉണ്ടാകും 😂

  • @IrshadIzaanbathool
    @IrshadIzaanbathool 3 หลายเดือนก่อน

    Ivide rahulanu sathiam parajath

  • @goodkarma4081
    @goodkarma4081 3 หลายเดือนก่อน

    His name itself is fake , how can we trust his words ...

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv 3 หลายเดือนก่อน +3

    eee pappumone eanth cheyyaaana......iyalde thalayil vellam kettinilppunttenn thonnunnu.....athonneduthu kalanjaaal maaaraavunna problem ipol ulloooonn thonnunnu....😂

  • @VINISHAPR-kc6jz
    @VINISHAPR-kc6jz 3 หลายเดือนก่อน

    Maadhru..buumiku.sankadam

  • @esdeepu
    @esdeepu 3 หลายเดือนก่อน +3

    തെളിവുകൾ പുറത്തുവിട്ടു ബാങ്ക് ട്രാൻസ്ഫർ

    • @jdmautomotive
      @jdmautomotive 3 หลายเดือนก่อน +2

      ശാഖയിൽ മാത്രം ആണോ പുറത്തു വിട്ടത്

  • @domjoy8382
    @domjoy8382 3 หลายเดือนก่อน

    Insurance amount not compensation

  • @Usernet1
    @Usernet1 3 หลายเดือนก่อน

    That's insurance money

  • @RajeevRS-o4i
    @RajeevRS-o4i 2 หลายเดือนก่อน

    പപ്പു പറഞ്ഞത് എല്ലാം പച്ച കള്ളം

  • @hussaintk3559
    @hussaintk3559 3 หลายเดือนก่อน

    ഇനി രാഹുലിൻ്റെ കാലം

  • @haneeshthekkepalattel4809
    @haneeshthekkepalattel4809 3 หลายเดือนก่อน

    ഭൂലോക തോൾവി ആണല്ലോ😂😂😂😂

  • @nibraazvlog2203
    @nibraazvlog2203 3 หลายเดือนก่อน

    ഇപ്പോൾ രാഹുൽജി പറഞ്ഞത് ശരിയായില്ലെ?
    ഒരു രൂപ നൽകാനുണ്ടെങ്കിലും

  • @sreenivasannair5966
    @sreenivasannair5966 3 หลายเดือนก่อน

    ഏത് വംശം ആയാലും നുണ ജനങ്ങൾക്ക്. മനസിലാകും.. ദേശാഭിമാനിയുടെ ഗതിയാകും

  • @vishnuprakashcd1530
    @vishnuprakashcd1530 3 หลายเดือนก่อน

    Ne enth thenga anu e paraunne? Total 1.08 cr anu kodukandath athil 98 lakhs koduthu ini 68 lakhs anu kodukandath😅😅

  • @mithunkrishnanm1715
    @mithunkrishnanm1715 3 หลายเดือนก่อน

    Pappu again😂😂

  • @Capt-J
    @Capt-J 3 หลายเดือนก่อน

    Lies lies lies still 99/543

  • @AthulKrishna-po9mk
    @AthulKrishna-po9mk 3 หลายเดือนก่อน

    Pappu ji ❤❤❤❤❤

  • @ranjithranju7025
    @ranjithranju7025 3 หลายเดือนก่อน

    അക്ഷേഭം ഒന്നും അല്ല.. നുണയൻ അങ്ങനെ പറയണം...

  • @marjana838
    @marjana838 3 หลายเดือนก่อน

    Ippo kodum

  • @kanakappallikarathikeyan9112
    @kanakappallikarathikeyan9112 3 หลายเดือนก่อน

    Jai hind Indian army

  • @jyothikumar2457
    @jyothikumar2457 3 หลายเดือนก่อน

    You think about kerala.

  • @bertinmp2526
    @bertinmp2526 3 หลายเดือนก่อน

    Rahul❤

  • @Rajesh.Ranjan
    @Rajesh.Ranjan 3 หลายเดือนก่อน +1

    Rahul again...😅😅😅

  • @user-lg1tr5zc2l
    @user-lg1tr5zc2l 3 หลายเดือนก่อน

    ❤ RaGa

  • @27mbiju
    @27mbiju 3 หลายเดือนก่อน

    Payment koduthathinte thelivu sarkkar purathu vidatte ,tharkkam vendallo😂😂😂😂

  • @midlajmoorkannil7789
    @midlajmoorkannil7789 3 หลายเดือนก่อน

    Rahul ghandi 🔥🔥

  • @najmanisar1483
    @najmanisar1483 3 หลายเดือนก่อน +6

    കിളവന്മാര് അങ്ങനെയാണ് പറയുക ചെറിയ കുട്ടികളെ കണ്ടാൽ കുട്ടി എന്ന് പഴം കിളവൻ

  • @JitheshKrishnan-s7v
    @JitheshKrishnan-s7v 3 หลายเดือนก่อน +6

    കരസേന ഇടപെട്ടു ഇറ്റലിയൻ പപ്പു കള്ളൻ പപ്പു ആയി

    • @nssivaram1
      @nssivaram1 3 หลายเดือนก่อน

      Paisa kittiyo alla verum statement mathramano. Asianet payment details purathu vidanum. Ithu BJP netavinde channel aanu

    • @GhostProtocol007
      @GhostProtocol007 3 หลายเดือนก่อน +1

      ജവാന്റെ അച്ഛൻ പറയുന്ന വിഡിയോ കണ്ടോ മണ്ടൻ സംഗീ

  • @deepashiju-xs5xs
    @deepashiju-xs5xs 3 หลายเดือนก่อน +3

    Papu പിന്നേം ആപ്പിലായി.😂😂

  • @tripmode81
    @tripmode81 3 หลายเดือนก่อน

    കാകമാർ മെഴുകണലോ 😂😂😂 ഇനി അഞ്ചു വർഷം ഇത് കാണേണ്ടേ.. 😂😄

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 3 หลายเดือนก่อน +12

    അതാണല്ലോ 100 കടക്കാത്തത്

  • @krish6027
    @krish6027 3 หลายเดือนก่อน +1

    OMG ,I’m sad 😮 again and again RG is trying to prove himself but failing . Yes, what to do , even if it is an allegation , there should be some element of truth.

  • @sidharthsb436
    @sidharthsb436 2 หลายเดือนก่อน

    അങ്ങിനെ പട്ടാളത്തേകൊണ്ടും മോങ്ങി കള്ളം പറയിക്കുന്നു

  • @monmon6134
    @monmon6134 3 หลายเดือนก่อน

    paisa nalkum,nalkiyittilla....

  • @Sughamthanne
    @Sughamthanne 3 หลายเดือนก่อน

    Indian Army 🔥🔥🔥🔥🔥

  • @manaftirur-uz6kg
    @manaftirur-uz6kg 3 หลายเดือนก่อน

    Pending ആണ്😊

  • @Vimalkannoth
    @Vimalkannoth 3 หลายเดือนก่อน +1

    Ooh kuruvamsam, ithil kuthithirippu undakku ooole

  • @tastyfood1248
    @tastyfood1248 3 หลายเดือนก่อน +3

    ഈ പപ്പു എപ്പോ വായ തുറന്നാലും അബദ്ധമാണല്ലോ ഇനി ഓഹരി മുന്നേറ്റത്തെ കുറിച്ച് മോദി അജണ്ട എന്നു പറഞ്ഞ് ഒന്നു കൂടി വരും കഷ്ടം😅😅

    • @ibrahim8686
      @ibrahim8686 3 หลายเดือนก่อน +2

      ചായ ചായേ

    • @bsn39
      @bsn39 3 หลายเดือนก่อน

      ഊഹ കച്ചവടത്തിൻ്റെ ഉസ്താദ് ആണ് രാഹുൽ😂

  • @nizamudeenhussain8031
    @nizamudeenhussain8031 3 หลายเดือนก่อน

    ഗുദാ ഹവാ

  • @rayeesshibi
    @rayeesshibi 3 หลายเดือนก่อน

    Eppol prnsion kodukkarilla. Adhaanu RG paranjad. Its insurance