അഭിമുഖത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദം തെറ്റ് | Pinarayi Vijayan | The Hindu | CPM

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 81

  • @BindhuBindhu-p6q
    @BindhuBindhu-p6q หลายเดือนก่อน +45

    ഇതു വരെ എന്തെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ 😂😂😂😂

  • @AshrafErinchikkal
    @AshrafErinchikkal หลายเดือนก่อน +34

    അങ്ങനെ ഒരാൾ വന്നാൽ സെക്യൂരിറ്റിയെ വിളിച്ചു പുറത്താക്കേണ്ടേ? എല്ലാം ഒപ്പിച്ചിട്ട് നല്ലപിള്ള ചമയുകയാണ്.

    • @muhammedrafi4427
      @muhammedrafi4427 หลายเดือนก่อน

      കടക്കു പുറത്ത് 😂😂😂

  • @ceegeewarrier
    @ceegeewarrier หลายเดือนก่อน +29

    പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ആയിരുന്നു അല്ലേ
    മുഖ്യന്റെ അഭിമുഖം

    • @sajeeshkumar1725
      @sajeeshkumar1725 หลายเดือนก่อน +1

      അല്ല ബസ്സ്റ്റാന്ഡിലെ പബ്ലിക് ടോയ്‌ലെറ്റിൽ. അവിടെ 2 രൂപ കൊടുത്താൽ ആർക്കും മൂത്രമൊഴിക്കാൻ കേറാം

  • @noushadkt7818
    @noushadkt7818 หลายเดือนก่อน +23

    കളവ് എത്ര കാലം നിലനിൽക്കും

  • @kasmiabdulla360
    @kasmiabdulla360 หลายเดือนก่อน +21

    അന്ന് ആ മുറിയിലെ CCTV പുറത്ത് വിടുമോ 30 തിയ്യതിലെ😂

  • @ManojUliyan
    @ManojUliyan หลายเดือนก่อน +26

    K കൊള്ളക്കാരൻ എന്നെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ :👹👹

    • @kunhiramanp4273
      @kunhiramanp4273 หลายเดือนก่อน +1

      ഒരിക്കലും സത്യം parayarilla

  • @akbbfnn3209
    @akbbfnn3209 หลายเดือนก่อน +16

    എനക്ക് ഒന്നും ആയില്ല

  • @ssh4482
    @ssh4482 หลายเดือนก่อน +16

    എനക്ക് ഒന്നും അറിയൂല 😀

  • @JessyChako-cq7xy
    @JessyChako-cq7xy หลายเดือนก่อน +38

    ഇനി വോട്ട് Congressനു❤❤❤❤ മാത്രം .നാട്ടിൽ സമാധാനത്തിൽ ജീവിക്കാൻ
    ഇനി വോട്ട് കോൺഗ്രസ്നു മതി കേരളം നാട്ടിൽ സമാധാനത്തിൽ ജീവിക്കാൻ❤❤❤❤❤❤❤❤❤❤

    • @IndiaSree-i3z
      @IndiaSree-i3z หลายเดือนก่อน +5

      Correct

    • @fmgaming3900
      @fmgaming3900 หลายเดือนก่อน +3

      സഹോദരി നിങ്ങളുടെ വീക്ഷണം വളരെ വളരെ ശരിയാണ്. ഇക്കണക്കിന് പോവുകയാണെങ്കിൽ മഹാ ഭൂരിപക്ഷം ജനങ്ങളും ഈയൊരു നിലപാട് സ്വീകരിച്ചില്ലങ്കിൽ എല്ലാം വിഭാഗം ജനങ്ങളും ഒരു ദുരന്തപൂർണ്ണമായ ജീവിതം അനുഭവിക്കേണ്ടി വരും. അതുറപ്പ്.

    • @pradeepak1784
      @pradeepak1784 หลายเดือนก่อน +1

      😂😂😂ഹാൻഗ്രസ്സ് കൊണ്ട് വന്ന വക്കാപ്പ് ബോർഡിനെ പറ്റി എന്നാ പറയുന്നു 🤔🤭🤭🤭

    • @tomcruiseMI
      @tomcruiseMI หลายเดือนก่อน

      💯

    • @vishnuvishnukottakkal9630
      @vishnuvishnukottakkal9630 หลายเดือนก่อน

      കഷ്ടം

  • @smartcreat1
    @smartcreat1 หลายเดือนก่อน +4

    ഒരു നുണ മറയ്ക്കാൻ ഒരുപാട് നുണകൾ പറയേണ്ടി വരുന്നു.

  • @faizalkc3356
    @faizalkc3356 หลายเดือนก่อน +4

    നമ്മൾ വിശ്വസിച്ചേ...,.....

  • @abrahamvarghese6110
    @abrahamvarghese6110 หลายเดือนก่อน +5

    Nari

  • @ChackoKj-y7n
    @ChackoKj-y7n หลายเดือนก่อน +8

    കടക്ക് പുറത്ത്
    എന്ന് പറയണ്ടെ CM

  • @alakkattuabdulnaser846
    @alakkattuabdulnaser846 หลายเดือนก่อน +7

    ഏതോ ഏജൻസി !! , എന്തൊരു തള്ള്

  • @DewallVlog-ee9ji
    @DewallVlog-ee9ji หลายเดือนก่อน +2

    M. A. ബേബിയുടെ അടുത്ത് അതാരാ ഇരിക്കുന്നത് 😂ഒരു പൂച്ച ഓ അല്ല എലി

  • @teenavarughese29
    @teenavarughese29 หลายเดือนก่อน +9

    Kallan pr pinarayi

  • @akbbfnn3209
    @akbbfnn3209 หลายเดือนก่อน +6

    പാവം പാവം M മന്ത്രി

    • @muhammedrafi4427
      @muhammedrafi4427 หลายเดือนก่อน

      M ന് പല അർത്ഥങ്ങളും ഉണ്ട് 😂

  • @muhammedrafi4427
    @muhammedrafi4427 หลายเดือนก่อน +1

    മൊത്തം ഉടായിപ്പ് (കേരള ജനതയെ മൊത്തം പണയം വെച്ചു ) കളവ് വിൽപ്പനക്കാരൻ ആയി മാറി കേരളമുഖ്യൻ

  • @tonyurmies8446
    @tonyurmies8446 หลายเดือนก่อน +2

    Eppo name DASAN matti SATHYAVAN ennu aakkam😂😂😂😂😂

  • @Observer75487
    @Observer75487 หลายเดือนก่อน +1

    ജീവിതത്തില്‍ സത്യം തൊട്ട് തീണ്ടാത്ത ജന്മത്തില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത് !

  • @georgev.o2690
    @georgev.o2690 หลายเดือนก่อน +1

    ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രം വാ തുറക്കുന്ന പാർട്ടി

  • @Visalvilla
    @Visalvilla หลายเดือนก่อน +1

    മാധ്യമങ്ങൾ എന്തൊരു കരുതൽ , തെറ്റല്ല , പച്ച കള്ളം

  • @MajeedKvm-x6p
    @MajeedKvm-x6p หลายเดือนก่อน +1

    Next bengal

  • @jayasreenayar6409
    @jayasreenayar6409 หลายเดือนก่อน

    വായ തുറന്നാൽ കള്ളം പറയാൻ മാത്രം
    പൊട്ടൻ ചിരി
    കള്ളത്തരങ്ങൾ ഒളിക്കാൻ ഉള്ള വഴി

  • @gazzaliip8683
    @gazzaliip8683 หลายเดือนก่อน

    മുഖ്യമന്ത്രിയുടെ എല്ലാ വാദങ്ങളുമിപ്പോൾപിഴച്ചുപോകുകയാണ്

  • @PostTruthPolitic
    @PostTruthPolitic หลายเดือนก่อน

    അനവറിനെ 5 minute ആണ് കണ്ടത് .. ഇയാൾ ആധികാരികമായി കള്ളം പറയാൻ training എടുത്തിട്ടുണ്ടോ ..

  • @sunnyjohn1152
    @sunnyjohn1152 หลายเดือนก่อน

    കള്ളം പറയാനല്ലാതെ എന്തിനാണ് PR വിജയൻ വായ് തുറക്കുന്നത്. പിന്നെ ഉത്തരമില്ലെങ്കിൽ ഹഹഹ പറയാനും.

  • @Usb616
    @Usb616 หลายเดือนก่อน +9

    നുണയൻ നുണ പറഞ്ഞു കൊണ്ടേയിരിക്കും 🤣🤣🤣ഒന്നും എനക്ക് അറിയില്ല 🤣🤣

  • @ayasvlog6131
    @ayasvlog6131 หลายเดือนก่อน

    എനക്ക് ഒന്നും അറിയില്ല..
    ഒരു കസേരകണ്ടു. ഞാൻ അതിൽകയറിയിരിക്കുന്നു..
    ഇടക്ക് ആരോപറഞ്ഞു അത് മുഖ്യമന്ത്രിയുടെ കസേരയാണെന്ന്..😊😊😊😊

  • @kunhiramanp4273
    @kunhiramanp4273 หลายเดือนก่อน

    അദ്ദേഹം പറയുന്നതിൽ ഭൂരിപക്ഷവും നുണകളാണ്
    ഇതു ജനങ്ങൾക്കു മുഴുവനും അറിയും

  • @devilfighter9831
    @devilfighter9831 หลายเดือนก่อน

    😢

  • @mohammadfad2680
    @mohammadfad2680 หลายเดือนก่อน +1

    പീപ്പിൾ ദാസൻ സത്യം എന്ന് പറഞ്ഞു തുടങ്ങും...

  • @chirikandant8356
    @chirikandant8356 หลายเดือนก่อน

    എന്നാ താൻ കേസ് കൊട് 😂വിജയണ്ണൻ

  • @MrSantinagar
    @MrSantinagar หลายเดือนก่อน

    ചതിച്ചെന്ന് അൻവർ പറഞ്ഞത് വിശ്വസിക്കുന്നു

  • @CMKUTTY-mt7zq
    @CMKUTTY-mt7zq หลายเดือนก่อน

    രാജാവ് കള്ളം പറയുകയോ

  • @nahlanihal4975
    @nahlanihal4975 หลายเดือนก่อน

    മതേതരത്വം ഉയർത്തിപ്പിടിക്കുന്ന പോളിറ്റ് ബ്യൂറോ നിങ്ങൾ കയ്യുംകെട്ടി നോക്കി നിൽക്കരുത് .. ഈ വിഷയത്തിൽ തന്റേടത്തോടുകൂടി ഇടതുപക്ഷക്കാരെ ബോധ്യപ്പെടുത്താൻ നെങ്കിലും തുനിയണം ...

  • @strugglingtraveller6632
    @strugglingtraveller6632 หลายเดือนก่อน

    😂😂

  • @vijayanamrathayyan2034
    @vijayanamrathayyan2034 หลายเดือนก่อน +1

    Kallan pinaryai 😂😂

  • @NaseerAbdhulla
    @NaseerAbdhulla หลายเดือนก่อน

    Sdpi💚❤️ SDPI💚❤️ SDPI💚❤️

  • @thomask.d.koonan4757
    @thomask.d.koonan4757 หลายเดือนก่อน +1

    Kallannu kanji vachavan.

  • @ShihabBava-s9m
    @ShihabBava-s9m หลายเดือนก่อน

    😂😂😂😂

  • @afsal7777
    @afsal7777 หลายเดือนก่อน

    Enthanu cm alukaleyokke ethra kalam ingene pottanamrakkum

  • @ullasbiju4721
    @ullasbiju4721 หลายเดือนก่อน

    Nuna paranju Vila kalayunna CM

  • @josephchacko8712
    @josephchacko8712 หลายเดือนก่อน

    Nunayan ane eyal

  • @MuhammedAli-t8o
    @MuhammedAli-t8o หลายเดือนก่อน +2

    നല്ല മാന്യൻ 😂

  • @NahasNazeem-he7xy
    @NahasNazeem-he7xy หลายเดือนก่อน +1

    Congress very dangerous

    • @vijeesh-mx2hr
      @vijeesh-mx2hr หลายเดือนก่อน +1

      Very dinger 😡😡

    • @johnpaul-cn7fq
      @johnpaul-cn7fq หลายเดือนก่อน

      Nie arada iganne parayan. Quien vos? Vos sos peligrosos

  • @indusekhar3624
    @indusekhar3624 หลายเดือนก่อน

    ഇയാൾ ഏത് കാര്യം സത്യം പറഞ്ഞിട്ടുണ്ട്?... വി. എസ് പറഞ്ഞത് എത്ര ശരിയാണ്... അല്പം ഉളുപ്പ് വേണം.. ഉളുപ്പ്...

  • @sivaprasad8424
    @sivaprasad8424 หลายเดือนก่อน

    മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ