വീഡിയോ കൊള്ളാം പക്ഷെ ഈ വീഡിയോ കാണാൻ വരുന്ന 100ൽ ഒരു 50% ആൾക്കാർ എന്നെ പോലെ engine sound കേൾക്കാൻ വേണ്ടിട്ടു വരുന്നവരായിരിക്കും..ഇനി ഉള്ള വീഡിയോയിൽ ഒരു തവണ എങ്കിലും 1st മുതൽ ടോപ്പ് ഗിയര് വരെ ഉള്ള ഷിഫ്റ്റിംഗ് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു...ഇതിൽ ഒരിടതുപോലും അങ്ങനെ കണ്ടില്ല..ഓവർ take ചെയ്യുമ്പോൾ ഗിയർ ഷിഫ്റ്റ് ന്റെ correct ടൈമിൽ തന്നെ വീഡിയോ skip ആയി പോവുന്നു...ഇനി ഉള്ള വീഡിയോസിൽ ഇത് കൂടി set ചെയ്യണേ....👍👍👍👍❤❤❤😍
Wooo,,,, പൊളി 💞💞💞,,,, സ്വാഭാവികമായും മിന്നലിനെ പ്രതീക്ഷിച്ച എല്ലാ പാസ്സഞ്ചരും ബസിൽ കയറുമ്പോൾ ഡ്രൈവറോട് ചോദിച്ചു കാണും ചേട്ട,, മിന്നൽ ഇല്ലേ ന്,,, ഇല്ല ഇന്ന് ഞങ്ങളാ ഓടുന്നെ ന് പറയുമ്പോൾ അടുത്ത ചോദ്യം സമയത്തിന് ഒക്കെ എത്തുമോ ചേട്ടാ,,,,പുപ്പുലികളായ ഡ്രൈവരുടെ മുഖത്തു ആസിഫ് അലിയുടെ ചിരി മാത്രം,,,,,,,,😂😂😂😂 കയറുമ്പോൾ പാസ്സഞ്ചടെ ഉള്ളിൽ ഉണ്ടായ സംശയം ചെറിയ സമയം കൊണ്ട് തന്നെ മാറി കാണും,,,,, With train അതൊരു വല്ലാത്ത വൈബ് ആണ്,,,,, N H ന്റെ ജോലി ഒന്ന് കഴിഞ്ഞിട്ടു വേണം ഇവരുടെ ഒക്കെ ശരിയായ പെർഫോമൻസ് കാണാൻ ❤❤❤❤❤ പുത്തൻ വണ്ടികളും ലഭിച്ചാൽ മതിയായിരുന്നു
TVM- KNR നേരത്തെ TATA ബസ്സ് ആയിരുന്നു അതിപ്പോൾ CF ആയോണ്ട് ആണ് Leylanad ശബരി ഓടുന്നത് സത്യത്തിൽ ഈ ലോങ് ട്രിപ്പിന് Leyland ആണ് നല്ലത് മാറ്റത്തിനേകാൾ യാത്രാസുഖം ❤ Tata മാറ്റി Leyaland ആക്കിയാൽ നന്നായിരിക്കും അതുപോലെ പഴയ ബസിൽ സീറ്റുകൾ ഒന്നും pushback പ്രവർത്തിക്കാത്തതുമാണ്
എല്ലാം അടിപൊളി. ഇടയ്ക്ക് മൊബൈലിൽ കാണിക്കുന്ന സ്പീഡിന്റെ വീഡിയോ മാത്രം അരോചകമായി തോന്നുന്നു. റോഡ് ആസ്വദിച്ചു വരുമ്പോൾ മൊബൈൽ വരും. അതൊന്നു ഒഴിവാക്കിക്കൂടെ
Hi sir, you always shoot night journeys only. I don't know what is the use of it. I feel it's not exploring, but it is like bus driving teaching class for night riding. I request you, pls shoot day time journies, so that we can enjoy the beauty of nature. Thank you.
Sorry to say, but for the sake of speed, I find the drivers bullying the other road users... When overtaking, you find the driver having the headlight on high beam and the same if a car is unable to give way for the bus, the driver literally puts the headlight in high beam... In one frame, I saw the opposite side bike rider had to go out of the road to avoid a collision... This is not fast driving but rash and reckless driving... I do not encourage this sort of foolhardy for the sake of time.. Passengers of the bus should reach safely and also other road users need to reach their destination safely... You cannot have the bus drivers being bullies... Sorry to say so much 😠I though enjoy your videos
The drivers of minnal services are specially trained with at least 10-15 yrs of driving experience…I don’t support rash driving..but the thing is even though the bus goes like this,the bus is 2 hours late.Passengers who are travelling in this bus pay the money for the ticket to reach their destination quickly..It is the responsibility of a driver to arrive on time.👍This situation has arisen due to road construction..This problem will be solved by widening the road next year☺️..Thank you for watching ❤️🫂
എന്തിയെടാ r t o സ്പീഡ് ഗവർണർ ഇല്ല അപകടകരമായി വാഹനം ഓടിച്ചതിനും കേസ് എടുക്കണം പ്രൈവറ്റ് ആണെകിൽ അവനെ തീർത്തനെ കോപ്പിലെ ഗതാഗത വകുപ്പ് പിന്നെ ഫോണിൽ കിടക്കുവല്ലേ ഡ്രൈവർ പിന്നെ എങ്ങനെ അടി കിട്ടാതിരിക്കും
ഞാൻ തിരുവനന്തപുരത്തുനിന്നും കോഴിക്കോട് വരെ മിന്നൽ യാത്ര ചെയ്തിട്ടുണ്ട് ആദ്യമായിട്ട് സ്പീഡ് ഒരു ഭയമായി തോന്നിയത് അപ്പോഴാണ്
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കിടിലൻ മിന്നൽ ബസ് വീഡിയോ🔥🔥 ഡ്രൈവർമാർ രണ്ടും പൊളി 👌🏼👌🏼
Njn poyittund athil abhilash ennoru pulli elle
Munp aa chetante koode shaji ennoru chetanum undayirunnu.
Avar crew aayirunna time il
Mass driving
എന്റെ പൊന്നെ കിടു... ഇതൊരു മിന്നൽ സവാരി തന്നെ 👍👍👍
വിഡിയോ തന്ന അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥
സത്യം.rpc 999 മുൻപ് ഞാനും ശ്രദ്ധിച്ചിരുന്നു. ഏതാണ്ട് ഒരു വർഷം മുന്നേ കണ്ണൂർ മിന്നൽ bd ആയപ്പോൾ ഈ ബസ് വിട്ടിരുന്നു. നല്ല കിടിലൻ വലിയുള്ള വണ്ടി ആണ്.
വീഡിയോ കൊള്ളാം പക്ഷെ ഈ വീഡിയോ കാണാൻ വരുന്ന 100ൽ ഒരു 50% ആൾക്കാർ എന്നെ പോലെ engine sound കേൾക്കാൻ വേണ്ടിട്ടു വരുന്നവരായിരിക്കും..ഇനി ഉള്ള വീഡിയോയിൽ ഒരു തവണ എങ്കിലും 1st മുതൽ ടോപ്പ് ഗിയര് വരെ ഉള്ള ഷിഫ്റ്റിംഗ് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു...ഇതിൽ ഒരിടതുപോലും അങ്ങനെ കണ്ടില്ല..ഓവർ take ചെയ്യുമ്പോൾ ഗിയർ ഷിഫ്റ്റ് ന്റെ correct ടൈമിൽ തന്നെ വീഡിയോ skip ആയി പോവുന്നു...ഇനി ഉള്ള വീഡിയോസിൽ ഇത് കൂടി set ചെയ്യണേ....👍👍👍👍❤❤❤😍
Engine sound kelkan vanna njan
Regular service minnal bus refurbished cheiyuvaan shedill kayatiyathayirikkum.., but sabariyum chillarakaaran alla...leyland roring sound.. ( sabari minnal ) 🔥🔥🔥🔥🔥🔥🔥🔥
കിടു cinematography. 🔥🔥🔥. ഫോണോ ക്യാമറ yoo
Kottayam-kadargod minnal...
Thrissur -Kozhikode stretch. 2 മണിക്കൂർ കൊണ്ട് എത്താറുണ്ട്
ചേട്ടന്റെ സൗണ്ട് കേൾക്കാൻ അടിപൊളി ആണ്.... 🌝
21:15 aa poyath sulthan batheri↔️thiruvananthapuram minnal⚡
Very cool journey....showing every selected famous places.....thanks from kanpur, northern india
കുറച്ചു ദിവസയിട്ടു ശബരീം നോർമൽ ഡീലക്സ് ഒക്കെ മിന്നലയിട്ടാണ് പൊക്ക് 😂
i am from Kannur ❤ nice one bro
❤️❤️
അക്ഷരം തെറ്റാതെ വിളിക്കാം RPC999 മിന്നലിന്റെ അപ്പൻ 🔥അമ്മാതിരി പെടയാണ്.. നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട് 😌
covering 3 lulumalls. Trivandrum, kochi, calicut
Atc 228 നെ കൾ നല്ലത് rpc 999 ആണ് 💥
Nice video❤❤ bro
Thank you ❤️
Mass driving that driver
Njanum undayirunnu..e busil...❤ kannur vare...
😍
Ashok Leyland 🔥🔥 king of Speed 👑
Sound masssss thaneee brooo
Kannur ❤
❤️❤️❤️
Super 👌
വീഡിയോ കൊള്ളാം. But മിന്നലിന്റെ വേഗത ഒരു ഫ്ലോയിൽ അങ് ആസ്വദിച്ച് വരുമ്പോഴേക്കും അടുത്ത ക്ലിപ്പ് കേറി വരും 😕
Mannanchery muhamma ente place❤
❤️
ഒരു സിംഹം തന്നെ
Wooo,,,, പൊളി 💞💞💞,,,, സ്വാഭാവികമായും മിന്നലിനെ പ്രതീക്ഷിച്ച എല്ലാ പാസ്സഞ്ചരും ബസിൽ കയറുമ്പോൾ ഡ്രൈവറോട് ചോദിച്ചു കാണും ചേട്ട,, മിന്നൽ ഇല്ലേ ന്,,, ഇല്ല ഇന്ന് ഞങ്ങളാ ഓടുന്നെ ന് പറയുമ്പോൾ അടുത്ത ചോദ്യം സമയത്തിന് ഒക്കെ എത്തുമോ ചേട്ടാ,,,,പുപ്പുലികളായ ഡ്രൈവരുടെ മുഖത്തു ആസിഫ് അലിയുടെ ചിരി മാത്രം,,,,,,,,😂😂😂😂
കയറുമ്പോൾ പാസ്സഞ്ചടെ ഉള്ളിൽ ഉണ്ടായ സംശയം ചെറിയ സമയം കൊണ്ട് തന്നെ മാറി കാണും,,,,,
With train അതൊരു വല്ലാത്ത വൈബ് ആണ്,,,,, N H ന്റെ ജോലി ഒന്ന് കഴിഞ്ഞിട്ടു വേണം ഇവരുടെ ഒക്കെ ശരിയായ പെർഫോമൻസ് കാണാൻ ❤❤❤❤❤
പുത്തൻ വണ്ടികളും ലഭിച്ചാൽ മതിയായിരുന്നു
Leyland👌👌👌
Hoo ...leyland engine sound...ahaa
👌
Mananthavady to thodupuzha ksrtc de video cheyyane
തീർച്ചയായും ശ്രമിക്കാം❤️
Bro minnal mariya ennnanariyaavo
TVM- KNR നേരത്തെ TATA ബസ്സ് ആയിരുന്നു അതിപ്പോൾ CF ആയോണ്ട് ആണ് Leylanad ശബരി ഓടുന്നത് സത്യത്തിൽ ഈ ലോങ് ട്രിപ്പിന് Leyland ആണ് നല്ലത് മാറ്റത്തിനേകാൾ യാത്രാസുഖം ❤ Tata മാറ്റി Leyaland ആക്കിയാൽ നന്നായിരിക്കും അതുപോലെ പഴയ ബസിൽ സീറ്റുകൾ ഒന്നും pushback പ്രവർത്തിക്കാത്തതുമാണ്
എല്ലാം അടിപൊളി. ഇടയ്ക്ക് മൊബൈലിൽ കാണിക്കുന്ന സ്പീഡിന്റെ വീഡിയോ മാത്രം അരോചകമായി തോന്നുന്നു. റോഡ് ആസ്വദിച്ചു വരുമ്പോൾ മൊബൈൽ വരും. അതൊന്നു ഒഴിവാക്കിക്കൂടെ
Speed kaanikkumbol full screen cover cheyyathe kaanikkan pattille?
ലെെലാന്റ് ഒരു സംഭവം
Does the minnal bus touch 110 km/hr speed?
Not touched .Max 94 km/hr
@@Roverjotales 97 kmph vare ethiyittunde,
👍👍
Bro Speed identifie cheyyan use cheythaa app ethaa
Nann evane ensle kandu apozhe doubt adichatha epo marikitti
ഓർമിപ്പിക്കല്ലേ
പൊന്നേ
2017 ൽ മിന്നലിൽ കോഴിക്കോട് വരെ പോന്നത്
ഒരു
പോള കണ്ണടച്ചിട്ടില്ല
കൃത്യസമയം
കോഴിക്കോട് എത്തി
Ipo Ella minnal busum cherthala cut cheyithu aanu pokunnath alle
Road block aaythukondan
മല്ലപ്പള്ളി to നിലംബൂർ വീഡിയോ ചെയ്യുവോ...
തീർച്ചയായും ശ്രമിക്കാം❤️
@@Roverjotales okey 👍🏻
🎉❤
Car okke chavuti vittal ithinekalum okke speedil pokaam risk edukaathathu aanu
Hi sir, you always shoot night journeys only. I don't know what is the use of it. I feel it's not exploring, but it is like bus driving teaching class for night riding. I request you, pls shoot day time journies, so that we can enjoy the beauty of nature. Thank you.
Please scroll down my videos..It also includes daytime running buses videos..please watch❤️
Sabari refurbish cheyyan kettunille
This bus should be replaced with new one. The bus should travel from Trivandrum to Kannur without entering Bus stans but should be non stop.
Ennal bus kaali adichu povendi varum. Kannur vare onnum full seat aalilla
Trivandrum to Chennai 6 lane highway project vannal kollam
Rpc 999, the power of leyland 😅
🔥
Polinjadungiyaa vandi anallo
മിന്നലിന്റെ ബസ് ചാർജ് ഒന്ന് പറയുമോ
Bro please include engine sound more in next videos.
ബോറാക്കീല.. സൂപ്പർ. 👍🏻👍🏻👍🏻
Thank you ❤️
❤
Sorry to say, but for the sake of speed, I find the drivers bullying the other road users... When overtaking, you find the driver having the headlight on high beam and the same if a car is unable to give way for the bus, the driver literally puts the headlight in high beam... In one frame, I saw the opposite side bike rider had to go out of the road to avoid a collision... This is not fast driving but rash and reckless driving... I do not encourage this sort of foolhardy for the sake of time.. Passengers of the bus should reach safely and also other road users need to reach their destination safely... You cannot have the bus drivers being bullies... Sorry to say so much 😠I though enjoy your videos
The drivers of minnal services are specially trained with at least 10-15 yrs of driving experience…I don’t support rash driving..but the thing is even though the bus goes like this,the bus is 2 hours late.Passengers who are travelling in this bus pay the money for the ticket to reach their destination quickly..It is the responsibility of a driver to arrive on time.👍This situation has arisen due to road construction..This problem will be solved by widening the road next year☺️..Thank you for watching ❤️🫂
എന്തിയെടാ r t o സ്പീഡ് ഗവർണർ ഇല്ല അപകടകരമായി വാഹനം ഓടിച്ചതിനും കേസ് എടുക്കണം പ്രൈവറ്റ് ആണെകിൽ അവനെ തീർത്തനെ കോപ്പിലെ ഗതാഗത വകുപ്പ് പിന്നെ ഫോണിൽ കിടക്കുവല്ലേ ഡ്രൈവർ പിന്നെ എങ്ങനെ അടി കിട്ടാതിരിക്കും
ലേയ്‌ലൻഡ് ബിജു സാറിന് ഡ്രൈവ് ചെയ്യാൻ കൊടുത്ത് നോക്ക് ഇതിലും അര മണിക്കൂർ നേരത്തെ എത്തും
🎉❤
👍👌