Ultimate luxurious journey from Trivandrum to Thodupuzha is KSRTC AC Premium Super Fast | 4K

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 73

  • @shameerkhan2116
    @shameerkhan2116 2 หลายเดือนก่อน +4

    Bro വീഡിയോ സൂപ്പർആയിട്ടുണ്ട് ❤
    പക്ഷെ ksrtcയുടെ മറ്റു കൊമ്പൻമാരെ അപേക്ഷിച്ച് ഈ വണ്ടി കാണുമ്പോൾ ഒരു പഞ്ച്കിട്ടുന്നില്ല 😊my opinion

  • @febinjoseph6029
    @febinjoseph6029 2 หลายเดือนก่อน +7

    Ath thangal Paranjath Vasthavamanu…thodupuzha oru modern town thanneyanu…kochiyude Oru Sub thanneyanu thodupuzha…❤

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +2

      ❤️

    • @Eangle657
      @Eangle657 2 หลายเดือนก่อน

      @@febinjoseph6029 ആൾകാർ കണക്ക 😉😉😉വെറും കച്ചറകൾ

  • @thomasthomas-ny6km
    @thomasthomas-ny6km หลายเดือนก่อน +2

    Bus looks good Avoid maximum overtake. Control speed. Drivers do not drink liquor 5 hours before starting the bus. Life is very precious. I am from Pathanamthitta, now watching from NY.

    • @udayakumarmenon-x3j
      @udayakumarmenon-x3j หลายเดือนก่อน

      @@thomasthomas-ny6km എന്നാ നി നടന്ന് പോ തവള കൂതി

  • @kottayamkunjachan-g5k
    @kottayamkunjachan-g5k 2 หลายเดือนก่อน +11

    എൻ്റെ നാട് തൊടുപുഴ, ഞാൻ ന്യൂയോർക്കിൽ ഇരുന്നു കാണുന്നു, അടിപൊളി

  • @KRP-y7y
    @KRP-y7y 20 วันที่ผ่านมา

    16:38 beautiful road ❤ and overtake

  • @SajidSaji-b8t
    @SajidSaji-b8t หลายเดือนก่อน +2

    Inganathe rand ennam kozikode mnglore routil...Ernakulam manglore routilum idanam

  • @shameerkhan2116
    @shameerkhan2116 2 หลายเดือนก่อน +6

    അതി മനോഹരമായിരിക്കുന്നു ❤

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      ❤️❤️

  • @ambarishsoman36
    @ambarishsoman36 2 หลายเดือนก่อน +8

    ആള് കുഞ്ഞനാണെങ്കിലും പുലി ആണല്ലോ... 🔥
    TATA ഇഷ്ടം ❤❤❤

  • @User-c6z7r
    @User-c6z7r 2 หลายเดือนก่อน +3

    മുത്തെ വീഡിയോ നന്നായിട്ടുണ്ട്.യാത്രയെ കുറിച്ച് നന്നായി അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്

  • @jayarajj5341
    @jayarajj5341 2 หลายเดือนก่อน +5

    4:33 VSSC❤

  • @ShajiPi-z2z
    @ShajiPi-z2z 23 วันที่ผ่านมา

    ഞാനും യാത്ര ചെയ്തു , പൊക്കമുള്ള വർക്ക് ബുദ്ധിമുട്ടാണ്, ബാക്കി എല്ലാം കൊള്ളാം

  • @cxr5315
    @cxr5315 2 หลายเดือนก่อน +1

    Quality visual, good frame rate, great video👏

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      Thank you ❤️

  • @devadethsunil3214
    @devadethsunil3214 2 หลายเดือนก่อน +2

    Great but Driver seat belt use chythitilalo....atho enik kandeth thettiyath ano🤔..7.40 timin sheshm ittitund

  • @mr.sibspaintings7072
    @mr.sibspaintings7072 2 หลายเดือนก่อน +3

    Mc road visuals ഗംഭീരം❤

  • @deepakc8123
    @deepakc8123 2 หลายเดือนก่อน +1

    Fantastic visuals 😍😍

  • @Lucifer-mo6xz
    @Lucifer-mo6xz หลายเดือนก่อน +1

    19:50

  • @R9oost
    @R9oost 2 หลายเดือนก่อน +15

    ഞാൻ ഇന്നലെ കയറി. അടിപൊളി വണ്ടി ആണ്. നന്നായി മെയ്ന്റയിൻ ചെയ്തിട്ടുണ്ട്. പക്ഷേ വൈറ്റ് കളർ ആയത് കൊണ്ട് പെട്ടെന്ന് ചളിയാവുന്നത് കാണുന്നുണ്ട്.

    • @Ammumaz
      @Ammumaz 2 หลายเดือนก่อน +1

      @@R9oost ithil evda lagguage vekkunnath space undo

    • @R9oost
      @R9oost 2 หลายเดือนก่อน +1

      @Ammumaz ഹെഡ് ബെർത്ത് ഉണ്ട്. വെക്കാം ❤️❤️

  • @dasappan5
    @dasappan5 2 หลายเดือนก่อน +2

    ക്യാമറ ഏതാണ് ബ്രോ

  • @unknownanimist2200
    @unknownanimist2200 2 หลายเดือนก่อน +1

    Hope they maintain it well ...

  • @RohithPm-w5r
    @RohithPm-w5r 2 หลายเดือนก่อน +1

    Driver seat belt idathyano odikkunnathu

  • @Arjundas-fr6xc
    @Arjundas-fr6xc 2 หลายเดือนก่อน +3

    അടിപൊളി🎉❤

  • @midhunmnair805
    @midhunmnair805 2 หลายเดือนก่อน +2

    പാട്ട് ഒക്കെ നല്ല selection ആണല്ലോ 🥰

  • @amjeda
    @amjeda 2 หลายเดือนก่อน +1

    Ac busil window open aakkio videokku?

  • @Ammumaz
    @Ammumaz 2 หลายเดือนก่อน +1

    Ithil lagguage area undoo

  • @vinodcv3411
    @vinodcv3411 2 หลายเดือนก่อน +4

    NH, MC റോഡ് ന് ബദ്ൽ ആയുള്ള റോഡ് ആണ് പുനലൂർ -മൂവാറ്റുപുഴ റോഡ്. ശരിക്കും തിരക്ക് കുറവുള്ള പാത ആണ്.. കയറി ഇറങ്ങി ലോങ്ങ്‌ സർവീസ് പോകാൻ ആളുകൾ അത്രയും ഇല്ല.... റാന്നി കഴിഞ്ഞാൽ പിന്നെ ഈ പ്രീമിയം സർവീസ് ന് തൊടുപുഴ ടിക്കറ്റ് കിട്ടാൻ സാധ്യത കുറവ് ആണ്... എന്റെ അഭിപ്രായത്തിൽ മൂവാറ്റുപുഴ വരെ ഈ സർവീസ് നീട്ടിയിരുന്നു എങ്കിൽ അത് ഈ സർവീസ് ന് ഏറെ ഗുണം ചെയ്തേനെ... ബസ് &റൂട്ട് എല്ലാം അടിപൊളി.. വീഡിയോ സൂപ്പർ.. ഇടയ്ക്കു ഇടയ്ക്കു സ്പോട്ട് കൾ അവതരണം നടത്തിയാൽ അത് കുറച്ചു കൂടി നന്നാക്കും... ഒരു ഡീവിയേഷൻ ദേശീയ പാത എന്ന് കാണാതെ പരമാവധി ജനങ്ങൾ യാത്ര ഈ റൂട്ടിൽ കൂടി പോയാൽ ഈ റോഡ് ന്റെ ലെവൽ തന്നെ മാറും...🌹🌹🌹🌹🏅🏅🌻🌻🏅👌👌👍👍🙏🙏🙏👌🌹

  • @rs13445
    @rs13445 2 หลายเดือนก่อน +1

    Main Eastern Highway ❤

  • @shankervasudev
    @shankervasudev 2 หลายเดือนก่อน +2

    Ithil normal SF pole thanne keri ticket eduth yathra cheyavo? Or do i need to book in advance

    • @aswanthpradeep8171
      @aswanthpradeep8171 2 หลายเดือนก่อน +2

      Normal SF poleyum keri ticket edukkam

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +2

      Advance aayi book cheythal seat urappikkam 👍 Allenkil vacant seat undenkil pokam

  • @sharafsharf7546
    @sharafsharf7546 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @sanoopstanly1705
    @sanoopstanly1705 2 หลายเดือนก่อน +2

    🔥❤👍

  • @prayertowerindia7509
    @prayertowerindia7509 2 หลายเดือนก่อน +1

    VERY GOOD

  • @sureshr8658
    @sureshr8658 2 หลายเดือนก่อน +1

    nan travell cheythu super ayittund

  • @thetraveller3755
    @thetraveller3755 2 หลายเดือนก่อน +1

    Seat full aaayirunno avide vare??

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      Bus almost full aarn👍

  • @arunkumars4250
    @arunkumars4250 2 หลายเดือนก่อน +2

    🎉❤

  • @josemathewayathamattom
    @josemathewayathamattom 2 หลายเดือนก่อน +1

    കാഞ്ഞിരപ്പള്ളി സ്റ്റാൻഡിൽ കയറിയില്ലേ ??

  • @Reyhan21life
    @Reyhan21life หลายเดือนก่อน +1

    സ്കൂൾ ബസ് അല്ലെ ഇത്, ലോങ്ങ്‌ റൂട്ടിൽ എയർബസ് അല്ലെ നല്ലത്

    • @KRP-y7y
      @KRP-y7y 20 วันที่ผ่านมา

      No its used as tourist bus also

  • @vijaykumar-wc5zt
    @vijaykumar-wc5zt 2 หลายเดือนก่อน +1

    Please KUMILY konnakad vadiyil yathra cheyumo ella vaykittum 4 45 vandi edukkum

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      തീർച്ചയായും ശ്രമിക്കാം❤️

  • @nikhilsundar282
    @nikhilsundar282 11 วันที่ผ่านมา

    Ticket online reservation only aano?

  • @amjeda
    @amjeda 2 หลายเดือนก่อน +1

    Ingane oru venam ennu 2006 mutal thoniyittundu

  • @TechSahayi3321
    @TechSahayi3321 2 หลายเดือนก่อน +3

    07:06-07:12 ഡ്രൈവർ ചേട്ടൻ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല 😢
    ആ ഷോട്ടുകൾ ഒഴിവാക്കാമായിരുന്നു

    • @jayarajj5341
      @jayarajj5341 2 หลายเดือนก่อน +3

      Ethinnu ozhuvakanam? Pattiyal fine medichu kodukanam. Karanam ithrayum nalla vandi kittiyittum namude driving culture marunillallo?

    • @TechSahayi3321
      @TechSahayi3321 2 หลายเดือนก่อน +4

      @jayarajj5341 പകുതി യോജിക്കുന്നു. പക്ഷേ അടുത്ത ഷോട്ട് മുതൽ ഫുൾ ട്രിപ്പും ബെൽറ്റ് ഇട്ടിട്ടുണ്ട്.

  • @KVMCDG
    @KVMCDG 2 หลายเดือนก่อน +2

    ബ്രോ എന്റെ നാട് vettikavala kazinchu CHENGAMANADU annu ente nadu

  • @Blackdaybeats
    @Blackdaybeats 2 หลายเดือนก่อน +1

    What's max speed bro super fast😮

    • @unknownanimist2200
      @unknownanimist2200 2 หลายเดือนก่อน +1

      Vehicle speed is locked at 80 kml/hr

  • @sanaponnoos1880
    @sanaponnoos1880 7 วันที่ผ่านมา

    ബാക്ക് ലാസ്റ്റ് സീറ്റ്കൾ ബുക്ക്‌ ചെയ്യരുത് പുഷ്ബാക്ക് സീറ്റ് അല്ല.

  • @shibingopishibin8661
    @shibingopishibin8661 2 หลายเดือนก่อน +2

    ഇത് altp പർമെറ്റ് ആണല്ലോ

    • @Jojo-ff5by
      @Jojo-ff5by 2 หลายเดือนก่อน

      😂😂😂

  • @mrj4903
    @mrj4903 2 หลายเดือนก่อน +2

    Long trip nu pattiya bus alla ith. After 60 km continues journey u will get back pain. As if you are a person above 5”8 height.

    • @johnhonai4601
      @johnhonai4601 2 หลายเดือนก่อน

      I have travelled in Garuda AC seater from Palakkad to Chennai. I felt comfortable in it.

  • @ebymathews5527
    @ebymathews5527 2 หลายเดือนก่อน +1

    പരശുറാം എന്നൊരു ബസ് ഉണ്ടായിരുന്നു.