ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

1000 സ്‌ക്വയർ ഫീറ്റ് വീടിന്റെ തറ ബെൽറ്റ്‌ വാർക്കാൻ ചിലവ് എത്ര?

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2021
  • This video discribes how to calculate the cost per 1000.sq. feet plinth beem.
    _____________________________________
    22/10/2021
    ____________
    CEMENT. 28bag 28×460 12 880.00
    STEEL 435kg-----------435×71=30885.00
    RING. 112kg. -------------112×72=8064.00
    METAL 155cft. ----------155×55=8525.00
    M. SAND. 1.unit ---------------------=6000.00
    BINDING WIRE 6kg---------------------540.00
    NAILS 2"8kg 8×80---------------------640.00
    PICK UP RENT ---------------------------350.00
    GOODS RENT (cement )-------------200.00
    LABOUR CHARGE. --------------=36400.00
    SUNDRY EXPENSE -----------------3000.00
    _____________
    TOTAL 107, 484 00
    മെറ്റൽ 45രൂപ മുതൽ ലഭിക്കും
    ____________
    ____________
    (560.sq. feet ന് 65/.പ്രകാരം
    36400/.രൂപ വരും )
    7315cm÷2.54=2880"ആണ് ബീമിന് മൂന്നു ഭാഗം അളവ് 28"ആണ്.
    28"×2880"÷144=560.sq. feet ആണ്.
    sq. ഫീറ്റ്ന്, 65/.പ്രകാരം 560×65=36400.00/.രൂപ ഉണ്ടാകും.
    ____________________________________
    1000.സ്‌ക്വയർ ഫീറ്റ് തട്ട് (slab )വാർക്കാൻ ചിലവ് എത്ര
    വീഡിയോ lilk. • The cost per 1000 sq:f...
    ____________________________________
    #plinthconcrete
    #concreteslab
    #beltconcrete
    #rccslab

ความคิดเห็น • 112

  • @safiyapocker6932
    @safiyapocker6932 2 ปีที่แล้ว +6

    വീഡിയോ കണ്ടു കുറച്ചു മനസ്സിലായി, വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണ് സാറേ ഇടുന്നത് നന്ദി നമസ്കാരം

  • @samothanbu
    @samothanbu 2 ปีที่แล้ว +4

    താങ്കളുടെ വീഡിയോസ് എല്ലാം വളരെ വ്യത്യസ്തമാണ്. വളരെ ഉപകാരപ്രദം. താങ്കൾ Coimbatore l ഒരു house project ചെയ്യാൻ പറ്റുമോ?

  • @mubraztir7805
    @mubraztir7805 11 หลายเดือนก่อน +1

    വളരെ വെക്തമായി പറഞ്ഞു തന്നു ty🌹🌹🌹

  • @Fazalkaz
    @Fazalkaz ปีที่แล้ว +3

    95 metr നീളം
    45 cmtr വീതി
    20 cm ഉയരം
    ബെൽറ്റ് വാർക്കൻ എത്ര രൂപ ആകും?
    (10mm*8mm) steel
    25 cm width ring distance

  • @sideeqerol6869
    @sideeqerol6869 9 หลายเดือนก่อน

    1500 sq ft chenkallu tara kettan yetra rate varum oru vedio cheyyumo kasaragod

  • @libinvarghese53
    @libinvarghese53 2 ปีที่แล้ว +1

    Sir malabar tmt bars nallathano ?? For pillar and Bheem nu vendi

  • @mustafamukkolamuhammed5552
    @mustafamukkolamuhammed5552 2 ปีที่แล้ว +2

    115 മീറ്റർ നീളം
    ബെൽറ്റ് ഉയരം 8 ഇഞ്ച്
    ബെൽറ്റ് വീതി 14 ഇഞ്ച്
    ആകെ എത്ര sq.feet ഉണ്ടാകും
    Length x (2 height+ width) ശരിയാണോ?
    Pls reply

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      ഒരു മീറ്റർ എന്നാൽ 39.37ഇഞ്ച് ആണ് (100÷2.54=39.37')
      115മീറ്ററിന് 115×39.37=4527.55 ഇഞ്ച് ആണ് ടോട്ടൽ വരിക
      4527.55×30" (8"+14"+8"=30")÷144=943.23sq. Feet ഉണ്ടാകും.

  • @monnaskv6152
    @monnaskv6152 2 ปีที่แล้ว

    Odu vachu varkunnathinte gunavum doshavum parayamo .angine cheyyan uddeshikunnu any problems? Reply please

  • @balkeesmuneer5725
    @balkeesmuneer5725 2 ปีที่แล้ว

    Thara ketunnadhin pakaramano belt ketunnadhin? Belt ketunnadhin avashiyam endhan pandonnum belt ketunna ദ kannarillaol?

  • @princevazhakalam1664
    @princevazhakalam1664 2 ปีที่แล้ว

    Very good information thank you sir

  • @GLACIERDREAMZ
    @GLACIERDREAMZ 6 วันที่ผ่านมา

    ഈ 2024ൽ എത്ര വരും?

  • @jaisyg.m6138
    @jaisyg.m6138 2 ปีที่แล้ว

    Sir ethupole main slab material calculations video cheyamo

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      രണ്ട് വീഡിയോ മുൻപ് ഇട്ടിട്ടുണ്ട്

  • @happychildrensparents9969
    @happychildrensparents9969 2 ปีที่แล้ว

    ചേട്ടാ പറ്റുമെങ്കിൽ കേരളത്തിൽ വെട്ട് കല്ല് കിട്ടുന്ന സ്ഥലഞ്ഞെളുടെ ഫോനുമ്പർ with detail നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ramyaetk4186
    @ramyaetk4186 2 ปีที่แล้ว

    സാർ ഒരു സംശയം എല്ലാ അളവും കാർപെട്ടേറിയ മാത്രം എടുത്തപ്പോൾ sitout മാത്രം പ്ലിന്ത് ഏരിയ വരെ എടുത്തു പോയിട്ടുണ്ടോ??? 🌹🌹🌹

  • @aertyuuii
    @aertyuuii ปีที่แล้ว

    640 Sq. Ft veedi tey belt varkkan ethra expense varum. Athupole foundation adakkam thara karar kodukkan el ethra varum. Pls reply

  • @tasneemkparambil6818
    @tasneemkparambil6818 2 ปีที่แล้ว

    ഒരു ക്യൂബിക് മീറ്റർ ഫില്ലർ വാർക്കാൻ എത്രയാണ് ഇന്നത്തെ ചിലവ്? 16mm കമ്പിയും മണലും ഉപയോഗിച്ചാണ് ചെയ്യേണ്ടത്.

  • @Mj_vlogs791
    @Mj_vlogs791 2 ปีที่แล้ว

    Sir ബെൽറ്റ് വാർകുമ്പോൾ 12 ഇഞ്ച് hight 8 ഇഞ്ച് വീതിയിലും ചെയ്തുകൂടെ???? Door വരുന്ന സ്ഥലത്ത് ഉം opening വരുന്ന സ്ഥലത്തും ഗാപ് ഇട്ടാൽ പോരെ????

  • @jaseermlamia5344
    @jaseermlamia5344 2 ปีที่แล้ว +1

    Excellent sir.ningal 👍nammale natt karan thanne

  • @manojkottakkal3141
    @manojkottakkal3141 2 ปีที่แล้ว +1

    Sir ആ കോണിയുടെ ലാൻഡിംഗിന്റെ അടിയിൽ ആണോ bathroom വന്നിരിക്കുന്നത്? ആണെങ്കിൽ 3.60 * 3.6 എന്ന അളവുള്ള ഡൈനിംഗ്ൽ അതു പോലെ കോണി കൊടുക്കുവാൻ കഴിയുമോ . ഫൌണ്ടേഷൻ പ്ലിന്ത് beem വർക്ക്‌ കഴിഞ്ഞു.. Pls റിപ്ലൈ.. ഒരു ബാത്‌റൂമിന്റ് സ്ഥാനം മാറ്റുവാൻ വേണ്ടിയാണ്. Pls റിപ്ലൈ

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഞാൻ നോക്കി. കിട്ടുകയില്ല. 3.60മതിയാകില്ല

    • @manojkottakkal3141
      @manojkottakkal3141 2 ปีที่แล้ว

      Whatsapp number onnu ayakkamo

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Ur no?

  • @62liju
    @62liju 2 ปีที่แล้ว +1

    COLLUMN KODUKKATHE INGANE BEAM KODUKKUNNATHU NALLATHANO.

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഇത് കര പറമ്പ് ആണ്. ഇവിടെ കോളം വേണ്ടതില്ല

  • @bengeorge190
    @bengeorge190 2 ปีที่แล้ว

    Ningal oru killadiaaa bro

  • @mansoorvannery5743
    @mansoorvannery5743 2 ปีที่แล้ว

    Thangalude name enthaaaan???

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว

    75 അടി നീളത്തിൽ 1.5 അടി വീതിയിൽ
    ഉറച്ച മണ്ണിൽ അതിർത്തി മതിലിനായി basement ന് ഒരു beam സാധാരണ കടുപ്പം കുറഞ്ഞ കോൺക്രീറ്റ് നിർമ്മിക്കാൻ എത്ര മെറ്റീരിയൽ & ചിലവു വരും

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ബീമിന്റെ കനം പറഞ്ഞില്ല

  • @jftec6994
    @jftec6994 ปีที่แล้ว +2

    ചാക്കോ മാഷിന്റെ ക്ലാസ്സിൽ പഠിച്ചിരുന്നെങ്കിൽ മനസ്സിൽ ആയേനെ

  • @vipinp8165
    @vipinp8165 2 ปีที่แล้ว +1

    1 ചട്ടി സിമൻറ് ,2 ചട്ടി M sand, 2ചട്ടി മെറ്റൽ .ഇതാണ് ഇവടെ അവര് കോളം പില്ലർ വാർക്കാൻ എടുത്തത് .ഇത് പ്രോബ്ളം ഉണ്ടോ?

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +2

      പ്രീ കാസ്റ് കോൺക്രീറ്റ് വസ്തുക്കൾ ഉണ്ടാക്കാനാണ് 1:2:2ratio ഉപയോഗിക്കാറ്. കോളം ചെയ്യാൻ എടുക്കുക 1:1:2ആണ്. കുഴപ്പമില്ല ദോഷം ചെയ്യില്ല

    • @vipinp8165
      @vipinp8165 2 ปีที่แล้ว

      @@homezonemedia9961 thankyou 💕

    • @vipinp8165
      @vipinp8165 2 ปีที่แล้ว

      @Nafsal nzr kuttakanakkinanu eduthath . 1 kutta msand,1kutta metel ,1 chatti cement

  • @ijas5526
    @ijas5526 ปีที่แล้ว

    1800sq ft thepp vare ekadesham etra rs aakum

  • @Faasdoha
    @Faasdoha 2 ปีที่แล้ว

    കല്ല് മുറിച്ച മനിൽ വിട് വേകൻപപ്പുമോ

  • @preetha3782
    @preetha3782 2 ปีที่แล้ว

    ബെൽറ്റ്‌ മൊത്തോം എത്ര സ്ക്ഫ്റ്റ് ഉണ്ട് ഇ വീഡിയോ യില്

  • @jahir3213
    @jahir3213 ปีที่แล้ว

    1264sq belt etra rupa avum

  • @bengeorge190
    @bengeorge190 2 ปีที่แล้ว

    Carpet area total plinth area 80 percent AAA uveee

  • @sidhiquesidhique739
    @sidhiquesidhique739 2 ปีที่แล้ว

    Sir ബെൽട്ടിന് 6" ഗാപ്പിൽ റിങ് (8mm) കെട്ടിയാൽ കുഴപ്പമുണ്ടോ?

  • @karakunnel123
    @karakunnel123 ปีที่แล้ว

    ബെൽറ്റ്‌ 8mm കമ്പിക്കൊണ്ട് വാർത്താൽ എന്താണ് കുഴപ്പം?

  • @eaglehomestay4744
    @eaglehomestay4744 2 ปีที่แล้ว

    നമ്മൾ തറ പണിയുമ്പോൾ കരിങ്കല്ല് ഇടാതെ രണ്ടരയടി ഹൈറ്റിൽ വാർത്താൽ വീടിന് ദോഷം ഉണ്ടാകുമോ കരിങ്കൽനേക്കാൾ ചിലവ് കുറയുമോ

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      കോൺക്രീറ്റ് ന് ചിലവ് കൂടുതൽ ആണ്

    • @eaglehomestay4744
      @eaglehomestay4744 2 ปีที่แล้ว

      @@homezonemedia9961 പറഞ്ഞതിന് താങ്ക്സ് എൻറെ കണക്കുകൂട്ടൽ തെറ്റി

  • @rajeshkdge4191
    @rajeshkdge4191 2 ปีที่แล้ว

    എന്റേത് അൽപ്പം കുറച്ച്പാറ ഉള്ള സ്ഥലം ആണ് അവിടെ ബെൽറ്റ് പണിയാകുന്നത് നല്ലതാണു എന്ന് കോൺട്രാക്ടർ പറഞ്ഞു ഏതെല്ലാം സ്ഥലങ്ങളിലാണ് ബെൽറ്റ് അത്യാവശ്യം

  • @sajeertk3288
    @sajeertk3288 2 ปีที่แล้ว

    950 സ്ക്കോയർ തറ എത്ര ചലവ് വരും

  • @najjueriyal
    @najjueriyal ปีที่แล้ว

    Alo sir
    1400 square feet belt edan etra chelavu varum

    • @homezonemedia9961
      @homezonemedia9961  ปีที่แล้ว

      ഇപ്പോഴത്തെ റേറ്റ് വെച്ച് 80000-90000/. വരെ ആകും

  • @libinthomas3415
    @libinthomas3415 2 ปีที่แล้ว

    Concrete nu pattiya nalla cement ethaanennu parayaamo

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      അൾട്രാ tech, acc കോൺക്രീറ്റ് plus... ശങ്കർ

  • @venup7271
    @venup7271 2 ปีที่แล้ว

    ഗ്രൗണ്ട് ഫ്ളോർ, first floor കൂടിയ..2000 sqft വീട്. ഈ.type അടിത്തറ പാകി പില്ലർ ഉയർത്തി പണി ചെയ്താൽ തെറ്റുണ്ടോ ? അതിന് മുകളിൽ മറ്റൊരു floor കൂടി പനിയാമോ , മറുപടി പ്രതീക്ഷിക്കുന്നു thank you .

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഈ ടൈപ് എന്ന് എന്താ ഉദ്ദേശിച്ചത്

    • @venup7271
      @venup7271 2 ปีที่แล้ว

      ഈ രീതിയിൽ..ഫൗണ്ടേഷൻ .,2000 ത്തിനും,.3000 ത്ത്തിനും ഇടയിൽ .ഉള്ള വീടിന് പറ്റുമോ.. എന്ന് അറിയാനാണ് . ടൈപ്പ്.. കൊണ്ട് ഉദ്യോസിച്ചത് മുകളിൽ AAC കട്ട,RCC concrete എന്നിവയാണ് പ്ലാൻ . ചെയ്യുന്നത്, red.sand ആണ്.please reply.ok

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Ok ക്ലിയർ ആയി. പണിയാൻ പറ്റും.

    • @nibinputhanchirayil3975
      @nibinputhanchirayil3975 2 ปีที่แล้ว

      @@homezonemedia9961 10അടി പൊക്കം ഭൂമിയിൽ നിന്നും പൊക്കി ഫില്ലർ കെട്ടി അതിനു മുകളിൽ വാർത്തു വീടുപണി തുടങ്ങിയാൽ താഴെ നിന്നും തറ കോൺഗ്രീറ്റ് ചെയ്യുന്നതിനേക്കാളും എത്ര ചിലവ് വ്യത്യാസം വരും എന്ന് ഒന്ന് പറഞ്ഞു തരാമോ സാർ എനിക്ക് 3സെന്റ് ഫ്ലോട് ആണ് ഉള്ളത് അതിൽ 650sq വീടാണ് ഉദ്ദേശിച്ചത് സ്ഥലം കുറച്ചുള്ള കൊണ്ട് അതിന്റ അടിയിൽ എന്ധെലും ചെയ്യാം എന്നു കണക്കുകൂട്ടിയാണ് ഞാൻ ഇതു ചോദിക്കുന്നത് ബീമിന്റെ കണക്ക് ആവശ്യം പോലെ പറഞ്ഞാൽ മതി

  • @ishacishac608
    @ishacishac608 2 ปีที่แล้ว

    ഞാൻ ഒരു കെട്ടു പണിക്കാരനാണ് ഞാൻ ഒരു പ്ലാൻ സ്വന്തമായിട്ട് വരച്ചിട്ടുണ്ട് അതിന്റെ അളവും സ്ഥാനവും താങ്കൾക് പറഞ്ഞു തരാൻ കഴിയുമോ. താങ്കളെ ബന്ധപെടാനുള്ള നമ്പറോ നേരിൽ കാണാനുള്ള അഡ്രസ്സൊ തന്ന് സഹായിക്കുമോ.

  • @shibukonnoth898
    @shibukonnoth898 2 ปีที่แล้ว

    Randu nilaykulla foudetion anno

  • @aadhviksudheer2840
    @aadhviksudheer2840 2 ปีที่แล้ว

    ബെൽറ്റ്‌ വാർത്ത് എത്ര ദിവസം കഴിഞ്ഞ് തറ കല്ല് ഇടാൻ pattum

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      2വീക്ക്‌

    • @gopugopi2016
      @gopugopi2016 2 ปีที่แล้ว

      @@homezonemedia99613 divasam kazhinju kallu vechaal kuzhappamundo

  • @vaisakhrk8760
    @vaisakhrk8760 2 ปีที่แล้ว +3

    വെള്ള ഡ്രെസ്സും വെള്ള ക്യാപ്പും ഇട്ടു കോൺക്രീറ്റ് പണി ചെയ്യുന്ന ചേട്ടൻ 😅

  • @akhilkumar5984
    @akhilkumar5984 2 ปีที่แล้ว

    പില്ലർ കോൺക്രീറ്റ് ചെയ്തപ്പോൾ ഒരു പില്ലാറിൻ്റെ ഉയരം
    15 സെ.മീ കൂടുതലായി
    പ്ലിത് ബീം ചെയ്യുമ്പോൾ അത് പോട്ടിക്നോ

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      വേണ്ടിവരും എന്ന് തന്നെയാ തോന്നുന്നത്. കോൺക്രീറ്റ് മാത്രം ഒഴിവാക്കണം. അല്ലെങ്കിൽ..... നേരിൽ കണ്ട് തീരുമാനം എടുക്കേണ്ടതാണ്

    • @akhilkumar5984
      @akhilkumar5984 2 ปีที่แล้ว +1

      @@homezonemedia9961 plinth beam bottom bar poknel vere option undo

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว

    Super

  • @josevarghese2813
    @josevarghese2813 2 ปีที่แล้ว +1

    👍👍👍👍🙏

  • @cvrasheed
    @cvrasheed 2 ปีที่แล้ว

    Sir e 7315 yangany kittiyath i hope

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      157sq. ഫീറ്റ് ന് 20സിഎം വീതി കൊടുത്താൽ 157.sq. feet കൃത്യമായി കിട്ടണമെങ്കിൽ 7315cm നീളം കൊടുക്കണം

  • @jaisyg.m6138
    @jaisyg.m6138 2 ปีที่แล้ว

    Sir 1800 sqft ethra steel vendi varum

  • @Mankuzhikkari
    @Mankuzhikkari 2 ปีที่แล้ว

    ബെൽറ്റ് വാർക്കുമ്പോൾ തട്ടിന്റെ അടിയിലൂടെ cement ഒഴുകി ഇറങ്ങുന്നു ബെൽറ്റിൽ പുള്ളിക്കുത്തു പോലെയുള്ള പാടുമുണ്ട്.എന്തേലും കുഴപ്പമുണ്ടോ..

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ആ ബെൽറ്റിന് കോമ്പ്രെസ്സിവ് സ്ട്രെങ്ത് കുറവേ ഉണ്ടാകൂ. ഒരു സംശയവും വേണ്ട.

    • @aneeshms7188
      @aneeshms7188 2 ปีที่แล้ว

      @@homezonemedia9961 Etra tight aayi box adichalum athinidayil cheriya hai varum. Vibrator vach adikkumbol egane aayalum cement kurach purathek ozhukum.... Ath swabavikam aan.... Athin onum cheyan aavilaa

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      ചെയ്യാറുണ്ട്. കമ്പി കെട്ടി അതിൽ ഇറക്കി വെക്കുന്നതിന് മുൻപ് പരുക്കൻ കൈ കൊണ്ട് എടുത്ത് എറിഞ്ഞു പിടിപ്പിക്കും. ചട്ടുകം ഇല്ലാതെ. ശേഷം കമ്പി ഇറക്കി കോൺക്രീറ്റ് ചെയ്യും. ഒലിച്ചിറങ്ങില്ല 100%👍

    • @aneeshms7188
      @aneeshms7188 2 ปีที่แล้ว

      @@homezonemedia9961 Itrem paad pettonum ipol ulla panikkar cheyyilla.... Ath aan prashnam... Paraju kazhijal pinna adiyum vazhakum aan next scene....

    • @aneeshms7188
      @aneeshms7188 2 ปีที่แล้ว

      @@homezonemedia9961 Cement agane olichu irangiyaal compressive strength kurayum enn urapano?? Krityamayit curing cheythal pore?? Inn plinth beam concrete cheythal etra divasam kazhinju athil mannidam???? Etra divasam kazhinju athinu mukalil kall ketti thudangam???

  • @sk-id7nm
    @sk-id7nm 2 ปีที่แล้ว

    Calicut work eduko

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      No kannur dist, calicut distric. Vadakara.

  • @murugarajraghavan9355
    @murugarajraghavan9355 2 ปีที่แล้ว

    👍🏻

  • @myunus737
    @myunus737 2 ปีที่แล้ว

    👍🙏🏻

  • @asharaf3580
    @asharaf3580 2 ปีที่แล้ว

    ചേട്ടാ... Kambi എന്താ ..റൈറ്റ്

  • @binojmf560
    @binojmf560 2 ปีที่แล้ว

    എന്റെ വീട് 420sq ആണ് ഫാൻഡെഷൻ കെട്ടാൻ എത്ര രൂപ വരും സർ

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      7000/. To100000/. വരെ ഫൌണ്ടേഷൻന്റെ തരം പോലെ

    • @binojmf560
      @binojmf560 2 ปีที่แล้ว

      @@homezonemedia9961 താങ്ക്സ് sar

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +1

      7000/. അല്ല 70000/. 😉

  • @antonyaj8747
    @antonyaj8747 ปีที่แล้ว

  • @kmons..
    @kmons.. 2 ปีที่แล้ว

    സർ.... മൊബൈൽ നമ്പർ ഒന്ന് തരാമോ

  • @nuchunuchushahi8517
    @nuchunuchushahi8517 2 ปีที่แล้ว

    Sir 1500 squarefeet veedin etra vettukall vendivarum parav nirmanathin. Sirinte mun vediokalil ninn eghadesham manasilayirunnu. Engilum nammude calculation shariyano enn ariyanaayirunu pls rpy🙏

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഓരോ പ്ലാൻ പോലെ. 3000വരെ മതിയാകും

    • @nuchunuchushahi8517
      @nuchunuchushahi8517 2 ปีที่แล้ว

      @@homezonemedia9961 thank you sir

  • @dhinilus3061
    @dhinilus3061 2 ปีที่แล้ว +1

    Rate പറയാതിരുന്നേ മോശമായി പോയി

  • @francisratty5492
    @francisratty5492 2 ปีที่แล้ว +1

    ചിലവ് അറിയാതെ പിന്നെ എന്തു പണിക്കാരൻ

  • @mansoorvannery5743
    @mansoorvannery5743 2 ปีที่แล้ว

    Sir ente freindnte veed vadakarayaan. Thangale vech oru veed paniyippikkaan njan ayalod suggest cheyyaan agrahikkunnu. Mobile number onnu tharumo.

  • @user-sanu.
    @user-sanu. ปีที่แล้ว +1

    *_💕O3/September/2O22💕_*
    *_1OOK subscribers_*

  • @aslamputhi8014
    @aslamputhi8014 ปีที่แล้ว

    Ningalude contact number pls?