CARBURETOR cleaning of passion plus in Malayalam.Mech& trips

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • clean it on home

ความคิดเห็น • 181

  • @noufalm902
    @noufalm902 ปีที่แล้ว +4

    വണ്ടി വാങ്ങിയിട്ട് 4 മാസമായി ഇപ്പൊ ആണ് കാർബുറേറ്റർ എന്താണെന്നു മനസ്സിലായത്
    Tks ചേട്ടാ 👍

  • @ManojManoj-gi2yx
    @ManojManoj-gi2yx 3 ปีที่แล้ว +4

    അടിപൊളി.. ഇരിക്കട്ടെ... എന്റെ വക ഒരു ലൈക്ക്..... 😄👍

  • @user-zx7ij8sf3l
    @user-zx7ij8sf3l 2 หลายเดือนก่อน

    Very good. Your😅mechnism for. Passion carburator appreciable thanks my dear

  • @mathematicsworld3956
    @mathematicsworld3956 3 ปีที่แล้ว +3

    വളരെ നല്ല അറിവ് നല്കിയതിന് നന്ദി

  • @gearshifter4299
    @gearshifter4299 4 ปีที่แล้ว +10

    Really helpful videos.

  • @rahulradhakrishnapillai1987
    @rahulradhakrishnapillai1987 ปีที่แล้ว +1

    Fuel tankil ninnum carburetorilekk pokunna petrol pipe cut cheytu oru fuel filtter fit cheytal carburetor il azhukku pokilla..

  • @rijuantony1561
    @rijuantony1561 3 หลายเดือนก่อน

    സൂപ്പർ വീഡിയോ നന്ദി ദയവായി ഫിറ്റിംഗും കാണിക്കൂ

  • @muhammedkunju2446
    @muhammedkunju2446 2 ปีที่แล้ว

    . മിസിംഗ് മൈലേജ് കുറവ് കരിപിടിക്കുന്നതെ പെർോർമൻസ് കുറവ് പരിഹരിക്കാൻ.... കാർബരീട്ടർ മേറ്റൽ ഭാഗം എല്ലാം കൂടി വെള്ളത്തിൽ നന്നായി തിളപ്പിച്ച് ക്ലീൻ ചെയ്ത് ഫിറ്റു ചെയ്യുക .... ക്ലിയറാകും......

  • @muhammedshahid3133
    @muhammedshahid3133 3 ปีที่แล้ว +3

    Player itt tight cheyunne kaanikkalle subscribers ath use cheyth threads pokan chance nd correct spanner use cheyyanam

  • @bgmponvaniaddicted4113
    @bgmponvaniaddicted4113 2 ปีที่แล้ว +3

    ഉപകരപ്രതമായ വീഡിയോ ❤❤❤

  • @alwinrichard9580
    @alwinrichard9580 2 ปีที่แล้ว

    ഈ വീഡിയോ ഉപകാരപ്രദമാണ്,

  • @sreem6898
    @sreem6898 3 ปีที่แล้ว +6

    ഹൈഡ്രജൻ ഉപയോഗിച്ച് ബൈക്ക് ഓടിക്കുന്നത് യുട്യൂബിൽ കാണാൻ ഇടയായി അതിനെ കുറിച്ച് വക്തമായ വീഡിയോ തരാമോ 🌹🙏👌👍

    • @jithinm9214
      @jithinm9214 3 ปีที่แล้ว

      നൈട്രജൻ

  • @Justin_comments
    @Justin_comments 28 วันที่ผ่านมา

    ചേട്ടാ ബൈക്ക് കയറ്റം കയറുമ്പോൾ ഒരു മിസ്സിംഗ് ഉണ്ട് എന്താണ് കാരണം Carburettor clean cheythittila athano pinne valivu kuravum ?

  • @mukthar1232
    @mukthar1232 ปีที่แล้ว +1

    Thank you

  • @karnikaram4648
    @karnikaram4648 3 ปีที่แล้ว +1

    ഹോണ്ട shine carburetor വീഡിയോ ചെയ്യുമോ

  • @sidharthks7585
    @sidharthks7585 2 หลายเดือนก่อน

    എന്റെ tvs star city carburator clean cheythu air filter clean cheythu ennitum missing anu first odikkubol accelerater pidikkumbol ninnu povum on cheythu kurachu neram kazhijale odikkan pattollu
    Light ittal off akkum entha karanam

  • @mohammedsadiq2368
    @mohammedsadiq2368 ปีที่แล้ว

    My plantina 100 cc missing problem undayinu mechanic carbrator clean aaki missing maariyilla new carbrator vaangi veendum missing new mechanic kaanichu valve seating problem ayinu eppo ok aayi

  • @arunjithm6344
    @arunjithm6344 3 ปีที่แล้ว

    Super video, Really Helpful

  • @Nilamazha-wp9nx
    @Nilamazha-wp9nx 11 หลายเดือนก่อน

    Bajaj pulsur 180 ആണ് ഞാൻ use ചെയ്യുന്നത്.. ഇപ്പോൾ വണ്ടി ഓടിക്കുമ്പോൾ വല്ലാതെ അറപ്പാണ്..പെട്രോൾ തീരാൻ നേരം അറക്കുന്നതുപോലെ.. എന്താണ് കാരണം എന്ന് പറയാമോ.. ഒത്തിരി workshop കാർ പറ്റിച്ചു.. Bro plz

  • @noufalvu7884
    @noufalvu7884 3 ปีที่แล้ว

    ചേട്ടൻ ബൈക്ക് സ്റ്റാർട്ട്‌ ചൈയുന്ന ത് കണ്ടു ഇല്ലേ ലോ. ഓക്കേ താങ്ക്സ് next ടീവിസ് വിക്ടർ എ ൻഡ് ബൈക്ക്

  • @anandhuiverkala5196
    @anandhuiverkala5196 2 ปีที่แล้ว

    Very useful video chetta😇🙏

  • @aquanest5694
    @aquanest5694 ปีที่แล้ว

    റണ്ണിംഗ് ൽ chock തനിയെ ON ആകുന്നു. കംപ്ലയിന്റ് ആണോ?
    Splendor ismart 100 cc ആണ്. Mileage 52 oke ഉള്ളൂ. കാർബൊറേറ്റർ clean ചയ്തു. Head, അഴിച്ചു clean ആക്കി,timeing belt ഉം മാറ്റി. എല്ലാം ok ആയിട്ടും mileage കൂടുന്നില്ല. ഓട്ടത്തിൽ choke തനിയെ ഒന്ന് രണ്ട് തവണ ഓൺ ആയി.

  • @noufalm902
    @noufalm902 ปีที่แล้ว +1

    ബൈക്ക് നന്നായി വാഷ് ചെയ്യുമ്പോൾ ഇതിലേക്ക് വെള്ളം കയറാൻ സാധ്യത ഉണ്ടോ

  • @MrAjitwilson
    @MrAjitwilson ปีที่แล้ว

    Herohonda cbz classic carburetor work cheyamo ?

  • @akhilks844
    @akhilks844 2 ปีที่แล้ว +1

    Ok

  • @blessoncmathew9108
    @blessoncmathew9108 6 วันที่ผ่านมา

    👍👍👍

  • @Jeff8000
    @Jeff8000 4 ปีที่แล้ว +2

    Nice video. 2013 passion x pro-yum ee same type of mechanism aano?

  • @umeshkmanoharan8058
    @umeshkmanoharan8058 2 ปีที่แล้ว

    സൂപ്പർ ബ്രോ

  • @naveenjose7710
    @naveenjose7710 2 ปีที่แล้ว

    Bro....... Liquimoly fuel system cleaner ne kurich enthaanu abhiprayam?
    Ath upayogichaal carburettor clean cheyyenda avasyamilla ennokke parayunnath aeriyaano?

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  2 ปีที่แล้ว

      Manual ayi clean chayyunna athra effects onnun ella. Nalla polai onnu manual clean chaythittu with in 4 months ethu use chaythal nallath anu

  • @sivayt8157
    @sivayt8157 3 ปีที่แล้ว

    Sreejith sir poli

  • @kamalkkarthikeyan8066
    @kamalkkarthikeyan8066 3 ปีที่แล้ว +1

    Bro pulsar 150 overflow tube il koode fuel leak undu, carburator clean cheithittum leak kurachu undu anthakum reason?

    • @jobinjohn3254
      @jobinjohn3254 3 ปีที่แล้ว +1

      അതിന്റെ float & needle മാറിയാൽ മതി

    • @kamalkkarthikeyan8066
      @kamalkkarthikeyan8066 3 ปีที่แล้ว

      @@jobinjohn3254 ok 😊

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว

      ഓവർഫ്ലോ നിഡിൽ മാറിയാൽ mathi

  • @anandhuiverkala5196
    @anandhuiverkala5196 2 ปีที่แล้ว

    2006 glamourinum ee method aano

  • @arjunk6746
    @arjunk6746 2 ปีที่แล้ว

    Chetta entel oru 9year old vandi ind njn athil enthellam karyangal srediikanm. Like oil service cheyyano ath pole vere enthellam service cheyyanm??

  • @usmanrishad2645
    @usmanrishad2645 2 ปีที่แล้ว

    Nice

  • @madhukumar4015
    @madhukumar4015 2 ปีที่แล้ว

    Bro cd deluxe 2011 model same ani?

  • @msms7196
    @msms7196 3 ปีที่แล้ว +2

    Karizma r nte carbereter undo

  • @mydhilyrenjith3698
    @mydhilyrenjith3698 2 ปีที่แล้ว

    ഇതു കഴിഞ്ഞ് പുറത്തെ screws സെറ്റ് ചെയ്യണ്ടേ എയർ screw

  • @nimmymol4658
    @nimmymol4658 2 ปีที่แล้ว

    Chetta ente vandi palsar 150 aanu Njan ente vandiyude pulling kuranjappo vandiyude. Vacum piston maari pine carburettor clean cheaithu . Cheaithu 3 maasam vandikku nalla pullingingum. Missing um undayilla eppo vandi Accsilaretor kodukumbol vandi cheriya missing kanikunnu. Athinte complant enthayirikum

  • @JuniorChronicle.
    @JuniorChronicle. ปีที่แล้ว

    WD 14 use ചെയ്യാൻ പറ്റുമോ

  • @harikrishnas9115
    @harikrishnas9115 2 ปีที่แล้ว +1

    Kerosene vechu kazhukiyal kozhappam undo

  • @muhammedkutty3354
    @muhammedkutty3354 3 ปีที่แล้ว

    ഉപകരസ്മരണ

  • @althaf2585
    @althaf2585 3 ปีที่แล้ว +1

    Bro vandi off aaki kurach kazhinna edukkumbol vandi first gear itt edukkanenkil paada secondum third aakumbol vandi smooth aavum entha bro problem

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว

      ariyilla bro ntha prblm enn kandethan sramikkam

    • @futurerider4721
      @futurerider4721 2 ปีที่แล้ว

      I have the same problem, morning time കുറേ നേരം acceleration കൊടുത്ത് പിടിച്ചാൽ വണ്ടി നീഗത്തൊല്ലു

  • @Muhammed-vj4ng
    @Muhammed-vj4ng 3 ปีที่แล้ว

    Hloo... machane plz reply... passion pro yude carboratorilninnum edutha petrol sumb hero glamour il ittal preshnam undo.... allpam valutha passion proyude carborator petrol sumb

  • @vismayak.b6582
    @vismayak.b6582 3 ปีที่แล้ว +2

    😍😍

  • @alansaji2107
    @alansaji2107 3 ปีที่แล้ว

    Bro ente bike tvs victor anu athu pettenu accelerator koduthal vandy ninnu povum pine epolum accelerator koduthondu irikanam alell ninnu povum starting trouble um und enthairikum bro problem plse reply

  • @moviescenes5529
    @moviescenes5529 3 ปีที่แล้ว +2

    ഹോണ്ട പാഷൻ പ്രൊ ചിലപ്പോൾ ഫയറിങ് ഉണ്ടാകുന്നു കാരണം എന്താണ്.

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว

      manasilayilla bro vyakthamayi parayamo

    • @moviescenes5529
      @moviescenes5529 3 ปีที่แล้ว

      ഓടിച്ചു പോകുമ്പോൾ ചിലപ്പോൾ പടക്കം പൊട്ടുന്ന സൗണ്ട് സൈലെൻസറിൽനിന്നു വരുന്നു സ്പീഡിന് കുഴപ്പമില്ല.

  • @user-zc3dl4zg6s
    @user-zc3dl4zg6s 2 ปีที่แล้ว

    Water upayogich kayugamo

  • @sujeeshsuji5817
    @sujeeshsuji5817 2 ปีที่แล้ว +1

    👍

  • @bibins2517
    @bibins2517 ปีที่แล้ว

    ഈ കാർബ് സ്പ്ളേണ്ടോർ യൂറോ 1 suit ആവുമോ

  • @vaisakhmahadevan683
    @vaisakhmahadevan683 3 ปีที่แล้ว

    Chetta nte cd100 ss nte carbirator throttle valve IL vellam kettunnu ntha Karan am onnu paranju tharumo pls

  • @shagilthalodi6214
    @shagilthalodi6214 3 ปีที่แล้ว +1

    Good presentation.. please do timing chain change

  • @babunatarajan2530
    @babunatarajan2530 2 ปีที่แล้ว

    Super👍👍👍

  • @muhammedsalim8738
    @muhammedsalim8738 3 ปีที่แล้ว +1

    👍🌹

  • @mpandi2864
    @mpandi2864 3 ปีที่แล้ว

    Chetta workshop yenga eruku numper kittumo

  • @dileepa4796
    @dileepa4796 2 ปีที่แล้ว

    Tinner upayogich clean cheyithal enthegilum problem undo

  • @jishnujain9831
    @jishnujain9831 3 ปีที่แล้ว

    Bro ente pazhaya Bajaj ct 100 bike kazhinja varsham testin kayatti almost ellam ready akiyatha but ippo petrol undelum starting problem Anu vandi charichittal start aghum ille aghilla 😂😂 enthayirikum problem ?????

  • @muhammedfarhan7285
    @muhammedfarhan7285 3 ปีที่แล้ว

    jattinte. Upayokavum parayumo

  • @bobypeter1815
    @bobypeter1815 3 ปีที่แล้ว +1

    Vaccum piston ഇല്ലേ

  • @msms7196
    @msms7196 3 ปีที่แล้ว

    ചേട്ടാ

  • @nawfalnazier3300
    @nawfalnazier3300 2 ปีที่แล้ว

    വീഡിയോയുടെ 1.14 മിനുറ്റിൽ ഒരു റബ്ബർ ബുഷ് ഉരുന്നില്ലേ. അതിന്റെ ഒരു സൈഡിൽ ഒരു റൌണ്ട് റബർ ബുഷ് കണ്ടു . അത് അത് എൻജിൻ വാൽവിന്റെ ഭാഗത്താണോ വരേണ്ടത്.
    പെട്ടന്ന് റിപ്ലൈ തരുമോ. എല്ലാം അഴിച്ചിട്ടേക്കുവാ.

  • @ABBASKhan-fo2lj
    @ABBASKhan-fo2lj 3 ปีที่แล้ว

    Passion plus chockil yittale odunnullu yenthaavum karanam

  • @sreeraj6629
    @sreeraj6629 3 ปีที่แล้ว

    Bro,ente passion plus anu 2008 model anu. 50kmph speed kazhinjal pinne vandi struggle cheyyunnapole.enthanu solutuon.sprocket change cheytal top speed il vandi smooth avumo

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว

      clutch plate change cheythittundo

    • @sreeraj6629
      @sreeraj6629 3 ปีที่แล้ว

      @@mechandtripsmalayalam3432 illa bro.second hand eduthatanu vandi.ippo 3 years ayi.clutch plate change cheyyan time ayo.athano problem

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว

      vandi valiv kuravanenkil athavam karanam

    • @sreeraj6629
      @sreeraj6629 3 ปีที่แล้ว

      @@mechandtripsmalayalam3432 thanks

  • @awinshajan9717
    @awinshajan9717 3 ปีที่แล้ว

    Chetta carburettor nde sideil ninu petrol leak avunnu ,ntha reason

  • @msdtalkZz
    @msdtalkZz 3 ปีที่แล้ว

    കാർബറേറ്റർ ഓപ്പൺ ചെയ്തു ക്ലീൻ ചെയ്തല്ലോ ! ഐഡിയൽ rpm ഉം air fuel mixture ഉം രണ്ടാമത് ട്യൂനെ ചെയ്യണ്ട ആവശ്യമുണ്ടോ... ഇവയുടെ screw അഴിച്ചു ക്ലീൻ ചെയ്തില്ലല്ലോ ?

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  2 ปีที่แล้ว

      normally ath randum azhikkarilla clean cheyyumpol sore tune cheyyenda àavasyamilla

  • @rathinrathi2913
    @rathinrathi2913 2 ปีที่แล้ว

    ബൈക്കിൻെറ ഒരു കാര്യം അറിയാൻ വേണ്ടിയാ

  • @nazifmlkm
    @nazifmlkm 3 ปีที่แล้ว

    Bro.
    എന്റെ വണ്ടി (2007 ഗ്ലാമർ ) ടാങ്കിൽ വെള്ളം കയറിയോ എന്ന് സംശയിക്കുന്നു. ഓടിക്കുന്ന ഇടയിൽ off ആവുന്നു. കാർബറേറ്ററിൽ വെള്ളം എത്തിയതാവുമോ.?
    എങ്ങനെ ക്ലിയർ ചെയ്യാം.?

  • @karthikeyansivalogam9625
    @karthikeyansivalogam9625 ปีที่แล้ว

    Nice❤❤❤

  • @rappitami3196
    @rappitami3196 2 ปีที่แล้ว

    🌹🌹🌹👍👍👍

  • @arunkumark.s7390
    @arunkumark.s7390 2 ปีที่แล้ว

    Passion 2001 model ചോക്ക് ഓൺ ചെയ്താൽ മാത്രമേ സ്റ്റാർട്ട്‌ ആകുന്നുള്ളു, അതും കുറച്ചു നേരം ഓടിയാൽ നിൽക്കും അല്ലെങ്കിൽ റൈസ് ചെയ്യുമ്പോൾ തന്നെ ഓഫ്‌ ആകും, മിസ്സിംഗ്‌ കാണിച്ചു രണ്ടു തവണയായി വഴിയിൽ കിടത്തി, പ്ലഗും മാറി കാർബാറ്റർ ക്ലിനിനിംഗ് ചെയ്തു ഇപ്പൊ വീണ്ടും പഴയ അവസ്ഥ തന്നെ ടെസ്റ്റ്‌ ഒക്കെയായി ഒരുപാട് കാശ് ചെലവാക്കി അതിനു ശേഷമാണ് ഈ അവസ്ഥ 10 ദിവസതിനിടെ 3 പ്ലഗ് മാറി എന്താണ് ചെയ്യേണ്ടത്?

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  2 ปีที่แล้ว

      Check cdi

    • @arunkumark.s7390
      @arunkumark.s7390 2 ปีที่แล้ว

      @@mechandtripsmalayalam3432 cdi ഏത് ഭാഗത്താണ്?

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  2 ปีที่แล้ว

      Tank nta adiyiil

    • @arunkumark.s7390
      @arunkumark.s7390 2 ปีที่แล้ว

      @@mechandtripsmalayalam3432 അത് കേടായോ എന്ന് എങ്ങനെ ചെക്ക് ചെയ്യും? മാറ്റാൻ എന്ത് ചെലവ് വരും?

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  2 ปีที่แล้ว

      1600

  • @vishnuvv6234
    @vishnuvv6234 3 ปีที่แล้ว

    Entem passion plus aa but mailege ottum illa

  • @jamsheedkaruvandi3814
    @jamsheedkaruvandi3814 3 ปีที่แล้ว +1

    ചേട്ടാ ബൈക്കിന്റെ വലിച്ചാൽ കൊറയാനുള്ള കാരണം എന്തായിരിക്കും ഒന്ന് പറഞ്ഞുതരുമോ plz

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว

      adhyan carburettor clean cheyth nokkuka. spark plug, air filter enniva change cheyyuka

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว

      pazhaya vandi anenkil cluch plate change cheyyu

    • @jamsheedkaruvandi3814
      @jamsheedkaruvandi3814 3 ปีที่แล้ว

      @@mechandtripsmalayalam3432 ok

    • @jamsheedkaruvandi3814
      @jamsheedkaruvandi3814 3 ปีที่แล้ว +1

      @@mechandtripsmalayalam3432കാര്ബെയിറ്റർ ക്ളീൻ ചൈതപ്പോൾ വലിച്ചാൽ ചെറുങ്ങനെ വന്നു. ഇപ്പോൾ വണ്ടി കൊറച്ച്നേരം നിർത്തിയിട്ടാൽ പിന്നെ കിക്കർ അടിച്ച് ഷാട്ടവൻ കൊറച്ചു സമയം പിടിക്കുന്നു എന്താണ് ചേട്ടാ പരിഹാരം?

  • @anshadk1765
    @anshadk1765 3 ปีที่แล้ว

    Bro honda cb trigger ithe method anno

    • @kalidkalid8218
      @kalidkalid8218 3 ปีที่แล้ว

      എന്റേതും cb trigger ആണ്
      Missing problem

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว

      Cb trigger CV carb anu.athu clean chayyunna video ettittund

  • @amaldevasia4286
    @amaldevasia4286 3 ปีที่แล้ว

    Bro nteth passion plus thanne aan overflow aan carburator vere vekknm ennanu parayunnath poli il ninnum edukkunnath nallathano... Atho fresh vangunnathano nallath

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว

      scrap shopil ninn edukkunnath test cheyth vedikkan pattumenkil mathramnvedikkuka

  • @sidansidan560
    @sidansidan560 3 ปีที่แล้ว

    ബ്രോ എൻറെ വണ്ടി യൂണികോൺ കാർബറേറ്റർ ക്ലീൻ ചെയ്തപ്പോൾ milge shot ayipoyi ?

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว

      Retune chaythal mathi

    • @sidansidan560
      @sidansidan560 3 ปีที่แล้ว

      @@mechandtripsmalayalam3432 കാർബേറ്റർ സർവീസ് ചെയ്തതാണ് പുതിയത് വാങ്ങിയതല്ല പിക്കപ്പ് ഉണ്ട് മൈലേജ് കുറഞ്ഞു

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว

      @@sidansidan560 nalla oru mech na kanichu tune chayy

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว

      @@sidansidan560 nalla oru mech na kanichu tune chayy

  • @im12342
    @im12342 3 ปีที่แล้ว

    വാൾവ് clearance ന്റെ വീഡിയോ ചെയ്യുമോ...

  • @vishnuvv6234
    @vishnuvv6234 3 ปีที่แล้ว

    Carbaretor clean cheythal overflow maruvo

  • @athulm8886
    @athulm8886 3 ปีที่แล้ว +1

    Bro carburettor tunnig set ayi nilkkunlia please reply?

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว +1

      carburettor complaint aayi kanum. athinte parts nu theymanam sambhavichirikkam

    • @athulm8886
      @athulm8886 3 ปีที่แล้ว +1

      Bro carburettor change chyanno? Vera vazhi ndo?

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว +1

      neritt kanathe parayan aavilla bro. oru trusted aaya work shopil chodich nokku

    • @athulm8886
      @athulm8886 3 ปีที่แล้ว +1

      Okay thanks

  • @shibin1257
    @shibin1257 ปีที่แล้ว

    Ith clean cheytha millege kuduthal kitoo

  • @sabumusafir6795
    @sabumusafir6795 3 ปีที่แล้ว

    Tunes chaythooo

  • @karizmaboy4243
    @karizmaboy4243 2 ปีที่แล้ว

    Hai bro...
    Njan varkala meetupinn vannaa chullimanoor ullaa black karizma owner payyan annee
    chettante number onn tharavoo.... allel facebook id thannallum mathii...

  • @fidelcastro2404
    @fidelcastro2404 3 ปีที่แล้ว +1

    Key കരിസ്‌മയുടേത്

  • @vishnuvv6234
    @vishnuvv6234 3 ปีที่แล้ว

    Bro passion pluse mailege ethra kittum

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว

      average 60kmpl kittum,its depends on your riding style

    • @vishnuvv6234
      @vishnuvv6234 3 ปีที่แล้ว

      നിങ്ങൾക് എന്തോരും കിട്ടുന്നുണ്ട

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว

      65-70kmpl

    • @sidansidan560
      @sidansidan560 3 ปีที่แล้ว

      @@mechandtripsmalayalam3432 ഏതെങ്കിലും ഫ്ലാഷ് പ്ലസ് വണ്ടി കൊടുക്കുന്നത് ഉണ്ടോ

  • @swasrayamissionindia5140
    @swasrayamissionindia5140 3 ปีที่แล้ว +8

    എത്ര നേരം കഴുകികൊണ്ടിരിക്കണം എത്ര നേരം ഞങ്ങൾ കണ്ടു കൊണ്ടിരിക്കണം..

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว +36

      ഉപകരിക്കും എന്നു തോന്നിയാൽ കണ്ടാൽ മതി. ഇല്ല എങ്കിൽ കാണണ്ട

  • @prakash7866
    @prakash7866 3 ปีที่แล้ว

    Bhai Hindi m Bana d

  • @theshoepeediya
    @theshoepeediya 3 ปีที่แล้ว

    വണ്ടിക്കു missing വരുന്നുണ്ട് അത് എന്താ കാരണം

  • @rathinrathi2913
    @rathinrathi2913 2 ปีที่แล้ว

    എനിക്ക് ഒരു help വേണം പേഴ്സണൽ സംസാരിക്കാൻ പറ്റുമോ 🙏

  • @qba51c
    @qba51c 2 ปีที่แล้ว

    ഇങ്ങന കഴുകീട്ടൊന്നും ഒരു കാര്യവും ഇല്ല. പോയി ജട്ട് മാറ്റിയിട് .. ഐഡില്‍ ജറ്റും, മെയിന്‍ ജറ്റും രണ്ടും കൂടി ആകേ 100 രൂപ ചിലവ്,..

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  2 ปีที่แล้ว

      കാർബിൽ കരട് കയറിയാലും ജെറ്റ് മറാണോ? ജെറ്റും ക്ലീൻ ചെയ്തു ഇടാൻ പറ്റും.

  • @kichusvlogkichu3092
    @kichusvlogkichu3092 ปีที่แล้ว +1

    Thank you

  • @bikeworkshop5863
    @bikeworkshop5863 3 ปีที่แล้ว

    Good

  • @venugopalg1219
    @venugopalg1219 3 ปีที่แล้ว +1

    👍👍

  • @akashnandhu8845
    @akashnandhu8845 3 ปีที่แล้ว

    Honda shine ഇതേ method ആണോ

    • @mechandtripsmalayalam3432
      @mechandtripsmalayalam3432  3 ปีที่แล้ว +1

      honda shine cv carburettor aan ath clean cheyyanulla video link th-cam.com/video/vbsVXhMHUnE/w-d-xo.html

  • @lukkydrow8833
    @lukkydrow8833 2 ปีที่แล้ว

    👍🏻

  • @abhinlalabhinlal9613
    @abhinlalabhinlal9613 3 ปีที่แล้ว +1

    👍👍👍

  • @abhinlalabhinlal9613
    @abhinlalabhinlal9613 3 ปีที่แล้ว +1

    👍👍👍

  • @nidhinvijayar5338
    @nidhinvijayar5338 3 ปีที่แล้ว

    👍👍👍