@@SankarGS bro I am from Andhra Pradesh only Arunachal Pradesh ille. As a neighborhood state, most of us grew up watching Mohanlal,Prithviraj, suresh gopi films dubbed in Telugu. So, any educated person can understand Tamil and can feel Malayalam.
എന്റെ പൊന്ന് അണ്ണാച്ചി... അനന്തരാമൻ അല്ലാതെ അതെപോലെ humor sense ഉള്ള ഒരു roast performer ഇനി ഉണ്ടാകില്ലേ എന്ന് ആലോചിച്ചു കുറെ ബേജാർ ആയി ഞാൻ. ഇനി ഇപ്പൊ അനന്തരാമൻ roasting നിർത്തിയാലും കുഴപ്പമില്ല. നിങ്ങൾ ഉണ്ടല്ലോ 🌷
My God. The way you presented it was hilarious. They should had launched this film as a comedy type. It should had been a super hit.... but you somehow made it a Block buster by your wits and mass dialogs. Hays off to you brother... 😊😂
Chiranjeevi never disappoint us when it comes to disappointing us...
🤣🤣🤣🤣🤣
😂😂
😂😂😂
Epic😂😂
Comment of the decade😂
പുള്ളിടെ ഒരു പടം പോലും കാണാത്തവർ ഉണ്ടോ എന്നെ പോലെ 😅
✋👍my God..😇
👋😂
Syra narasimha reddy adipoli cinima aan ingerude
Waltair veeraiyya adipoli ya
nj indu ..otta film pollum kadatilla aa oru bagym god eniku thannu ❤
We want this roasting as a series 😂
Satyammm 😂😂😂😂
@@monster-ll1eyq is
Bro, I am a Telugu guy . Your review is a laugh riot , this just made my day.
do u understand malayalam 😂😂
Wait wat
Do you understand Malayalam
😂😂what coconut are you saying?
@@SankarGS bro I am from Andhra Pradesh only Arunachal Pradesh ille. As a neighborhood state, most of us grew up watching Mohanlal,Prithviraj, suresh gopi films dubbed in Telugu. So, any educated person can understand Tamil and can feel Malayalam.
Bro ,Your way of describing the scenes ,whoa !! Really good content !😂
2:07 casatta ice cream 😂
എൻറെ പൊന്നേ ചിരിച്ചു ചത്തു
2:14 Bro the best line ever😂😂😂
AK screen presences no one can replaced......thala 🔥🔥🔥
Ssss
Yes 🔥
എന്റെ പൊന്ന് അണ്ണാച്ചി... അനന്തരാമൻ അല്ലാതെ അതെപോലെ humor sense ഉള്ള ഒരു roast performer ഇനി ഉണ്ടാകില്ലേ എന്ന് ആലോചിച്ചു കുറെ ബേജാർ ആയി ഞാൻ. ഇനി ഇപ്പൊ അനന്തരാമൻ roasting നിർത്തിയാലും കുഴപ്പമില്ല. നിങ്ങൾ ഉണ്ടല്ലോ 🌷
0:56 Walking Dead കണ്ട hangoverറിൽ crossbow വെച്ച് കൊന്നു!🤣
1:12 മാക്കാനും കീരിയും!😂
ഞാൻ ബ്രോടെ ആദ്യത്തെ കാണുന്ന video ആണ് ഇത്. Pakshe polichu!👍👌😁😆
Last dialogue.... 😂🤣
" Yean na unakku lifey irukkathu da " 😂🤣🤣🤣🤣
Best movie roasting everrr....😅😅😂
ഈ സിനിമ അജിത്തുകുമാർ എത്ര അടിപൊളി ആയി അഭിനയിച്ചു വെച്ചതാ 🥰👍🏼
അതെ. വല്ല ആവശ്യമുണ്ടോ remake ചെയ്യാൻ 😄😂
😂😂😂😂
തമിഴ് കിടിലം ajith
മൂവീസ് review കാണുന്നതിലും interested ആണ്, 👏🏽 ഇനിയും ഇത്തരം പൊളിച്ചടുക്കൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.
7:12 entammo ijjadhi explanation 😂😂😂
ഇജ്ജാതി റോസ്റ്റിംഗ് 😂😂 ചിരു ഗാരു never disappoint us 🤣
😂😂😂💯
Poda pooore
never disappoint us in disappointing
ചീരു ഗാരു 😂 അടിപൊളി പേര് 👍
Last scene polich😹❤️🔥
Super 😂 please reupload adhipursh roast
ചിരിച്ച് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി... ഈ സിനിമ കൊണ്ട് ഇത്രേം കോമഡി കേൾക്കാൻ ആയല്ലോ...😂😂😂
8:23 അതിനുള്ള ബുദ്ധി ഇല്ല തെലുഗ് ഫാൻസ് കാർക്ക്😂
അവര് 16 നിലയിൽ പൊട്ടിച്ചു വിട്ട ആറ്റം ബോംബ് ആണ് ഭോല ശങ്കർ 😂
Ente ponnnee !!! Njn ingne chirichittu kore naalaayi ! 🤣🤣🤣🤣 adipoli review ! ADIPOLI !!!
keep going sir, love your cinematic roasting 😂
ഈ സിനിമ ഒരു മണിക്കൂറിൽ കൂടുതൽ കണ്ടവർക്ക് എന്റെ അഭിനന്ദനങ്ങൾ 😜😜
Thank you🗿
അഭിനന്ദങ്ങൾ അല്ല ആധാരാഞ്ജലികൾ ;-)
All credits goes to meher ramesh the bomb director with zero hits
@@wilfreddcunha3459 😁
@@muhammadk6027 😁
Vedhalam movie 🔥🔥🔥❤️
AK screen presence 🔥🔥🔥❤️
Vedhalam thanne maximum one time watchable aanu athu remake ittu verupichittu ottt pollum kannan onnum illa
Ultimate brother i never seen this kind of roast review 🤣🤣🤣🤣🤣👌👌👌 இந்தா படத்தா ஏவன் ரெண்டுவட்டி பாக்குறனோ அவனுக்கு life time settlement da🤣🤣🤣🤣🤣
6:04 roronoro zoro style😂😂😂
😂😂😂😂😂
Oni giri ആയിരിക്കും 😂
roronoa❌ roronoro✅
സത്യം പറഞ്ഞാൽ കാട്ടുമാക്കാനെ കാളും..അറഞ്ചം പുറഞ്ചം വെടി വെച്ചിട്ടും ബുള്ളറ്റ് തീരാത്ത pistol ആണ് ഹീറോ 😂
Transformation scene vare kandu. Pine nirthi poyit Vedalam transformation mathram kandu. #Thala 🤘🔥
😂same me too. Pinne njan kandittilla.
@@Junaid-epn 😜
കിടു റോസ്‌റ്റിംഗ്..😂😂ഇനിയും റോസ്‌റ്റിംഗ് വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰🥰✌️
ന്റെ പൊന്നെടാ ചിരിച്ചു കിളി പോയി ഇജ്ജാതി അവതരണം 😂😂
0:46 aahaa Johny deep okke ondallo😂
വേറെ ആര് കണ്ടാലും തല ഈ പടം കാണാതെ ഇരിക്കട്ടെ 😊
അത് നല്ലൊരു കോമഡി ത്രില്ലെർ ആയിരിക്കും
I hope they make such films again, so that I can watch such superb funny reviews😂❤
Super 😂 please reupload adhipursh roast
4:14 തമ്മുവിന്റെ പൊക്കിൾ 🤣🤣🤣🤣🤣🤣
My God. The way you presented it was hilarious. They should had launched this film as a comedy type. It should had been a super hit.... but you somehow made it a Block buster by your wits and mass dialogs. Hays off to you brother... 😊😂
02:04 എൻ്റമ്മോ 😂😂😂😂😂😂 ചിരിച്ച് ചിരിച്ച് side aaayi 😂😂🙏 casatta ice cream 😂😂😂
3:47 ചെറിയ മാസല്ല കാട്ട് മാസ്സ് 😂💥
6:14 iphone without notch or dynamic island 🫡 . Iphone 16 engilum ingane vannal madhiyayinum😌
😂😂
6:52 uff 😂🤣😂🤣
എൻ്റെ പൊന്നോ 😂😂😂 ചിരിച്ചു ഒരു വഴിക്കായി. Cassata ice cream 🏳️🌈
എന്റെ കൂട്ടുകാരാ താൻ പൊളിച്ചു. ഒരു രക്ഷയും ഇല്ല. 😂❤
😂😂02:41 air gun 🔥🔥🔥🔥🔥thee sadanam
7:40 Cheriya Kunna😂😂😂😂
John Wick has been real quite since this dropped.
💀
5:45 ithnu mathram unda evdunm aano aavo😂🥲
🤣😹🙌🏻ഈ പടം കൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടായി... ബ്രോയിക് content ഉം ആയി ഞങ്ങൾക്ക് മനസ്സ് തുറന്ന് ചിരിക്കാൻ ഉള്ളതും ആയി...😹🙌🏻❤️
One of the best movie roasting ever😂
2:49 ചിരു അണ്ണൻ കഴുത്തു തിരിച്ചപ്പോൾ ഓട്ടോമാറ്റിക് ആയിട്ട് കയ്യും തിരിഞ്ഞു.. Chiru ജീവി ഒരു വല്ലാത്ത ജീവി തന്നെ 😂
Eppudraaa 😂
😂
ഷർട്ട് ചിരിച്ചിട്ട് നിൽക്കുന്നു 😄🙏
8:34 super🔥🔥🔥
Thanks for the end disclaimer 🙏🏼 you saved my life 🤣
1:33 താമന്നയുടെ പുറകിൽ നിൽക്കുന്ന സജിൻ ചെറുകയലിനെ പരാമർശിച്ചില്ല.
എത്ര പെട്ടന്ന ഒരു പടം തീർന്നത്
നന്നായി ഇനി ആ പരിസരത്തേക് പോണ്ടല്ലോ
താങ്ക്സ് 🤚🏻
Loved roasting 100x than movie amd thanks for saving 2hrs😂
Air Gun😂😂.Vere level bro🔥
0:41 - dasavathaarathille fletcherinte aniyan 🤣🤣
0:55 Walking dead hangover 🤣😹
0:35 *akhil nrd's cameo🤣🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
പടം ഡൌൺലോഡ് ചെയ്യാൻ വേണ്ടി പെന്റിങ് വെച്ചിരുന്നു, ഇനി അത് വേണ്ടല്ലോ, താങ്ക്സ് 👍🏻🥳🥳
Cult ആസ്വദിക്കൂ
Download cheyyanan
Oombiya padam njn kandu kollilla
Asal vedhaalam movie
Theatre experience cheyyanda movie ahnu
പറ്റുമെങ്കിൽ Theatre Print തന്നെ കാണാൻ ശ്രമിക്കുക 🙂
8:28 my fav
Pwlichu... presentation level 🔥🔥🔥
Don't miss that last dialogue😂
?
Bro keep doing this 🤣😅 we want more like this 😂
No one can replace Thala❤
Avannum pathetic aada mone.. Kura padam with kura fans 😂
Apam ninde vijum viju nde fans enthavo cheyane@@RahulSingh-od1sr
ചിരിച്ചു ചിരിച്ചു ഒരു വഴിയായി....I don't want to miss this channel. Subscribed...
പൊന്നു ബ്രോ!!! 🤣🤣🤣🙏🙏🙏. ഇതൊരു10 മിനിറ്റു തികയ്ക്കാൻ പറ്റുമെന്ന് തോന്നുനില്ല. അപ്പോഴാണ് 2തവണ. നിങ്ങള്ടെ പ്രസന്റേഷൻ കൊള്ളാം. 👍✌️
7:28 🤣🤣
ചീരു ഗാരുവിന് ഒരു മാറ്റവും ഇല്ല 😂
😂😂😂
More videos like this venam 😂😂
First time aan chettante video kaanunnath... Avatharanam poli ayittund orupaad ishtayi❤️🤣
Bro😂😂😂 ejjathi roasting എനിക്ക് ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു😂😂😂😂
ഡാൻസ് കളിക്കാൻ അറിയുന്ന തെലുഗു ആക്ടർസ് "complete package" ആണെന്ന് പറഞ്ഞ kok അണ്ണൻ regret ചെയ്യുന്നുണ്ടാവും😭
അത് ningal kok chaiytha ചീരുവിൻ്റെ Godfather review കാണാത്തത് കൊണ്ട് അണ്
John wick : ഞാൻ ഒന്നും ഒന്നും അല്ല ഇത് നോക്കുമ്പോൾ 🤧
2:49 ningal aarum ith sredhichille thala thirinju nikkunavante body onnu nokku 😂😂😂😂 jacket mathram thirich ittattollu😂😂😂
😂😂
😂😂
Bro! Pwolichu.. pls continue doing this for such films😅
Very interesting explanation ❤❤😂😂chirichu chathu😅😂😂
Vedhalam ❤️❤️❤️
Thala ❤️❤️❤️
വേദാളം എടുത്ത ഡയറക്ടർ നേം അഭിനയിച്ചവരേം ഞാൻ കാലുതൊട്ടു വന്ദിക്കുന്നു 😅
7:54 😂 ente ponne Poli
എജ്ജാതി റോസ്റ്റ് 🤣
ആദ്യമായിട്ടാണ് റോസ്റ്റ് കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്യുന്നത് 😅👌✌️
Ente ashane ijjathi roasting..8mint kondu padam complete aki thannthinu valare thanks
Poli roasting waiting for next roasting man🥰🔥
മാക്കാൻ, കീരി, വാതിലിന്റെ അടിയിൽ കിടന്ന് ചത്തവന് ആദരാഞ്ജലി ❤️❤️❤️
So, ഇനി സ്വാറ്റ്സർലൻഡിൽ പോയി ഒരു പാട്ടാവാം. ആൾക്കാർ കൊറച്ചെങ്ങാട്ട് വെറുക്കട്ടെ 😂😂😂
ഇങ്ങള് പൊളിയാട്ടോ
ഇനിയും കുറെ വിഡിയോ ചെയ്യിട്ടോ 😂😂😂
What a presentation
Loved it
👌👌👌👌👌👌👌👌👌👌
😅😅😅😅😅pwoliiiiiiiiii
1:09 kiree😂😂
We need these kind of roasting 😹🔥
Pepsi Bhai കൂടെ വേണമായിരുന്നു ഇതിൽ 🥺🥺🥺🥺🥵🥵🥵🥵
😢😢😢
Super bro ur funny way of presentation is awesome than any other same content presenters
6:14 അതും iphoneന്റെ ചാത്തൻ😂😂
പാവത്തിനെ മൊബൈൽ കടക്കാരും പറ്റിച്ചു🤦
😂😂
Extreme level roasting😂😂😂😅
എട്ടു അര മണിക്കൂർ ചിരിച്ചു തകർത്തു ടാ. . താങ്ക്യൂ 😅
Emmaathiri roasting... Kidu mone kidu.. chirich chirich marichhh.. 😂😂😂😂😂😂😂
അറിഞ്ഞില്ല bro😋... നിങ്ങൾ ഇവിടുണ്ടെന്നു പൊളി 😍😍
5:19 😂😂
8 മിനിറ്റിൽ സില്മയും കണ്ട് റോസ്റ്റിംഗും കണ്ടു കൃതജ്ഞനായി 😊
ഒരു തവണയെങ്കിലും കാണണം എന്ന് കരുതിയതാ ... ഈ റിവ്യൂ കണ്ടപ്പോൾ തീരുമാനിച്ചു, കാണുകയെ വേണ്ടാ ... 😂😂😂😂😂😂😂
ഇത് innal കണ്ടു എങ്ങനെ ഇതൊക്കെ ജനങ്ങളെ അറിയിച്ചു കാണാതിരിക്കാൻ എന്ന് പറയണമെന്ന് ആഗ്രഹിച്ച ആണ് താങ്ക്യൂ ബ്രോ
😂.... വേറെ ലെവൽ റിവ്യൂ bro..... എന്തായാലും തിയേറ്ററിൽ തന്നെ പോയ് കാണും 😂
I really enjoyed this😂😂