Purushu Enne Anugrahikkanam - Not a Review | Reeload Roast

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 714

  • @DinkiriVava
    @DinkiriVava 6 หลายเดือนก่อน +1674

    How OmRaut made Adipurush ⁉️
    5% Ramayana
    20% Temple Run
    15% Marvel
    15% DC
    15% Planet of the Apes
    10% Game of thrones
    10% Lord of the Rings
    10% Harry Potter
    All mixed together and edited in Microsoft Paint. 🎨

    • @imailumailymail
      @imailumailymail 6 หลายเดือนก่อน +10

      😅😅

    • @namikaze_minato116
      @namikaze_minato116 6 หลายเดือนก่อน +15

      😂😂😂😂😂😂😂😂😂😂😂

    • @Aryaahh_009
      @Aryaahh_009 6 หลายเดือนก่อน +7

      😅

    • @marveldude1378
      @marveldude1378 6 หลายเดือนก่อน +53

      You forgot Jungle book and
      King kong

    • @lizmol-san
      @lizmol-san 6 หลายเดือนก่อน +13

      Extraction!

  • @gireeshkumar23
    @gireeshkumar23 6 หลายเดือนก่อน +1582

    രാവണൻ അനകൊണ്ടയുമയി പ്രകൃതി വിരുദ്ധം കാണിക്കുന്നു 😂🤣🤣🔥

    • @Dragon74690
      @Dragon74690 6 หลายเดือนก่อน +14

      😂😂😂

    • @arjunvinodv.k7050
      @arjunvinodv.k7050 6 หลายเดือนก่อน +8

      😂😂😂

    • @KL-FORCE-INDUCTION
      @KL-FORCE-INDUCTION 6 หลายเดือนก่อน +33

      By the way അവർ Johnny sins inspire ചെയ്യാൻ മറന്നില്ല😂😮‍💨

    • @vishnuchandrabose9875
      @vishnuchandrabose9875 6 หลายเดือนก่อน +13

      ​@@KL-FORCE-INDUCTIONathum copy adichalo 🥲💀

    • @the_phoenixer
      @the_phoenixer 6 หลายเดือนก่อน +5

      WTF😂😂😂😂 BROH?

  • @Heaven0737
    @Heaven0737 6 หลายเดือนก่อน +693

    ഇതൊക്കെ കാണുമ്പോഴാണ് മലയാള സിനിമയെ ഓർത്ത് അഭിമാനം. പരിമിതമായ സൗകര്യങ്ങളിൽ എത്രമനോഹരമായി സിനിമകൾ എടുക്കുന്നു

    • @Harshashrinshamp
      @Harshashrinshamp 6 หลายเดือนก่อน +5

      💯

    • @MagnificentMalapparambakkaran
      @MagnificentMalapparambakkaran 6 หลายเดือนก่อน +44

      Them: 700 കോടി കൊണ്ട് പൊറാട്ട്
      We: 20 കോടി കൊണ്ട് വിളയാട്ട് ❤

    • @Yash2007-lw9mk
      @Yash2007-lw9mk 6 หลายเดือนก่อน +9

      Ath karyam.but odiyan,alone,arattu,marakkar,mamangam,kotha,bandra,Christopher,thankamani,valiban also big budget avaradham

    • @LyCAN_OP
      @LyCAN_OP 6 หลายเดือนก่อน +19

      ​@@Yash2007-lw9mk Ithokke vach nokkumbo ethrayo bedham

    • @RolloKing-bn8dp
      @RolloKing-bn8dp 6 หลายเดือนก่อน

      @@Yash2007-lw9mk ithil 5 padavum mollywoodintey abhimaanam aya lalettantey padangal ahnalo enalojikumbo ahn 🥲

  • @Adwaitheeeeeeee
    @Adwaitheeeeeeee 6 หลายเดือนก่อน +615

    Adipurush ❌ purushu enne anugrahikkanam✅

  • @AamiSaleema
    @AamiSaleema 6 หลายเดือนก่อน +354

    Harry Potter, Narnia, Planet of Apes, Flash, Transformers, Jungle Book, Game thrones, He-man, Avengers, The Lord of the Rings, King Kong, Anaconda,Wolverine, Bahubali, The legend of Hanuman പിന്നെ എന്തൊക്ക്യോക്യോ..... 😂😂
    ഇതുപോലെ ഒരു multiverse collab ലോക സിനിമാ ചരിത്രത്തിൽ ഇല്ല, ഇനി ഉണ്ടാകാനും പോകുന്നില്ല.
    The Legend of Indian Cinema🏆

    • @killadinumber1582
      @killadinumber1582 6 หลายเดือนก่อน +14

      Le director ithrayum cinema ningal kandu varumbolekum samayam edukum athukond njangal ithu otonnakiyath

    • @gekkouga2828
      @gekkouga2828 6 หลายเดือนก่อน +2

      The movie of all time 🗿

    • @lakshmiparvathy-lm8cz
      @lakshmiparvathy-lm8cz 5 หลายเดือนก่อน +2

      he man kochu tv llu pand vannondirunna alle

    • @vlad_the_Impaler666
      @vlad_the_Impaler666 3 หลายเดือนก่อน

      Great wall vitt poi

  • @sybuls9920
    @sybuls9920 6 หลายเดือนก่อน +300

    3:04 Baby baby Oh 😂❤️‍🔥

    • @Kitler558
      @Kitler558 5 หลายเดือนก่อน +2

      Grammy modikku thanne😂😂

  • @Homesapiens.
    @Homesapiens. 6 หลายเดือนก่อน +143

    650 കോടിക്ക് എടുത്തു വച്ച അവരതം ആണ് ആദിപുരുഷു 😂
    രാമായണം വായിച്ചവർ ഒരിക്കലും ഇത് കാണരുത് ചങ്കു പൊട്ടി ചാവും 😊

  • @basilthinks
    @basilthinks 6 หลายเดือนก่อน +316

    എന്തൊക്കൊക്ക്യോ ഇല്ലാത്ത reload roast കാണിച്ചു തരുന്നവർക്ക് life time settlement 😌🔥

    • @onemanarmy8321
      @onemanarmy8321 6 หลายเดือนก่อน +7

      Masterpiece dialogue

  • @enigmaticbloke1129
    @enigmaticbloke1129 6 หลายเดือนก่อน +108

    ഇവന്മാർ ഈ പടം രാമ ഭക്തി ഉള്ളത് കൊണ്ടോ, അല്ലെങ്കിൽ നല്ല ഒരു സിനിമ ഉണ്ടാക്കണം എന്നുള്ള ആഗ്രഹം ഉള്ളത് കൊണ്ടോ ഉണ്ടാക്കിയത് അല്ല എന്ന് ഇതിൻ്റെ first teaser കണ്ടപ്പോൾ മനസിലായി.
    പ്രഭാസിനെ ഒന്ന് മുതൽ എടുത്തു ,ചുളുവിൽ കുറച്ച് പൈസ ഉണ്ടാക്കണം
    പിന്നെ ആളുകളുടെ ഭക്തിയേ ചൂഷണം ചെയ്യുക.
    ഇത് മാത്രം ആയിരുന്നു ലക്ഷ്യം.

    • @FunPart-xr4jg
      @FunPart-xr4jg 5 หลายเดือนก่อน +8

      Njan oru Hindu pollum alla. Enittu njan vare offended aayi. Ente ponno. Enthuva ith🤦‍♀️

  • @_._Sabynah_._
    @_._Sabynah_._ 6 หลายเดือนก่อน +135

    *Catchy phrase* "എന്തെക്കേക്കെയോ കാണിക്കും" 😂

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 6 หลายเดือนก่อน +8

      ഈ ഡയലോഗ് കേൾക്കാൻ വേണ്ടിമാത്രം കാണുന്ന വ്യക്തിയാണ് ഞാൻ

  • @theonlychild4719
    @theonlychild4719 6 หลายเดือนก่อน +56

    "എന്തൊക്കൊക്കെയോ" എന്ന വാക്ക് താങ്കൾ trademark register ചെയ്യണം എന്നതാണ് എൻ്റെ ഒരു ഇത്😂

  • @sayanthek1484
    @sayanthek1484 6 หลายเดือนก่อน +170

    ചേട്ടന്റെ എല്ലാ വീഡിയോക്കു പാട്ടു പാടി തരുന്ന മേദി ജി യുടെ ആ മനസ്സ്😢😊

    • @Ayana_sunil
      @Ayana_sunil 6 หลายเดือนก่อน +2

      😂

    • @ingani
      @ingani 5 หลายเดือนก่อน +2

      Poda😂

  • @akshay7-7-7
    @akshay7-7-7 6 หลายเดือนก่อน +213

    freak രാവണൻ ✅
    sesky സീതാ✅
    expresssion king raman✅
    പിന്നെ kure endgame,planet of apes,dr strange,Harry Potter,ghost rider....etc
    oru 700cr ചവറ് ❤

  • @Jessepinkman0055
    @Jessepinkman0055 6 หลายเดือนก่อน +125

    𝗟𝗲 𝗽𝗿𝗮𝗯𝗵𝗮𝘀 : ഇത് തീർന്നില്ലേ

    • @JO_es4
      @JO_es4 5 หลายเดือนก่อน +1

      മുൻപ് ചെയ്തതല്ലേ. അവർ ഇഷ്യൂ ആക്കീട്ടാ...

  • @xbd2269
    @xbd2269 6 หลายเดือนก่อน +139

    3:04 baby ft:modi ji😂

  • @shanift207
    @shanift207 6 หลายเดือนก่อน +57

    Im here for that dialogue 2:47 "enthokkekyo kanichu"😂😂

  • @adarsh6857
    @adarsh6857 6 หลายเดือนก่อน +66

    3:45 kaatile kannan. Nostu❤

  • @Nishad_Nadeer
    @Nishad_Nadeer 6 หลายเดือนก่อน +99

    5:23 jungle book ഓർമ്മ വന്നു 😮😅😂

    • @badbad-cat
      @badbad-cat หลายเดือนก่อน

      💔💔💔😢

  • @malluteacher
    @malluteacher 6 หลายเดือนก่อน +30

    06:33 ഇത്തവണ മഴ നേരത്തെ എത്തും 😂😂😂😂😂

  • @manmythlegend7371
    @manmythlegend7371 6 หลายเดือนก่อน +40

    3:53 കാട്ടിലെ കണ്ണൻ ഓർമ്മ വന്നു..😂

  • @Asphalt_Holmes
    @Asphalt_Holmes 6 หลายเดือนก่อน +25

    7:16 civil war reference. War machine flying with black panther😂😂

  • @KishoreKrishnamoorthy
    @KishoreKrishnamoorthy 6 หลายเดือนก่อน +53

    Ee cinemayille Purushuvinnekaal enikkuere ishttam 10 thalayulla freak saifu chettaneyaanu Guys😂😹❤️🔥!

  • @thisisdon007
    @thisisdon007 6 หลายเดือนก่อน +212

    He proved again & again
    He is a lottery star 🛐✅

    • @allinoneuniverse2618
      @allinoneuniverse2618 6 หลายเดือนก่อน +11

      Still the baap of Selfproclaimed king..The pottery star sharukh 🔥

    • @welcometomysoulsociety7
      @welcometomysoulsociety7 6 หลายเดือนก่อน

      @@allinoneuniverse2618 watch swadesh,devdas,bazigar,my name is khan and than compare

    • @nithincutz8890
      @nithincutz8890 6 หลายเดือนก่อน +21

      @@allinoneuniverse2618 he is better than lottery star prabu🤣🤣🤣

    • @iamtharunraj
      @iamtharunraj 6 หลายเดือนก่อน +14

      ​@@allinoneuniverse2618 lottery star 0 expression 😂🤣

    • @allinoneuniverse2618
      @allinoneuniverse2618 6 หลายเดือนก่อน +4

      @@nithincutz8890 Yeah chapri sharukh is better than him in terms of cringe & overracting 😂

  • @thisismetim1833
    @thisismetim1833 6 หลายเดือนก่อน +18

    Bro this is your best work 😂😂😂😂😂😂🎉🎉🎉🎉
    6:25 ith കണ്ടപ്പോ crct കിംഗ് kong aanu orma varika

  • @gsamuel3655
    @gsamuel3655 6 หลายเดือนก่อน +25

    3:05 😂 this is something 🔥

  • @RAYI0Z
    @RAYI0Z 5 หลายเดือนก่อน +21

    1:32 😂 enik chiri nirthan pattinla nigal poliyanh man

  • @Abin_User
    @Abin_User 6 หลายเดือนก่อน +14

    8:46 മഞ്ചാടി 😂😂😂

  • @lijivinod6460
    @lijivinod6460 6 หลายเดือนก่อน +15

    ചേട്ടാ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.... 🙌👏🔥🔥

  • @LeoDark2255
    @LeoDark2255 5 หลายเดือนก่อน +11

    പുലിമുരുകൻ 2:52💯

  • @kingkj9832
    @kingkj9832 6 หลายเดือนก่อน +22

    6:40😂😂😂

  • @shadowop3259
    @shadowop3259 5 หลายเดือนก่อน +7

    ഇപ്പോൾ മനസിലായില്ല ബോളിവുഡ് ന്റെ റേഞ്ച്..1 മൂവി =100ഹോളിവുഡ് മൂവി... 😅😅

  • @spetznazxt
    @spetznazxt 6 หลายเดือนก่อน +87

    Roast video കാണുന്നതിന് മുൻപ് ഒരു seat ഹനുമാൻ "G" ക്ക് മാറ്റി വെക്കണം എന്ന് ഓർമിപ്പിക്കുന്നു

  • @udayakumar.r3199
    @udayakumar.r3199 6 หลายเดือนก่อน +17

    6:55 jesusum zeusum orro kochu varathamanam paranj erikkuvane thonannu 😂

  • @BLACKSOUL-we3jn
    @BLACKSOUL-we3jn 6 หลายเดือนก่อน +59

    രാവണൻ ന്റെ 10 തല എന്നത് valmiki അവന്റെ 10 സ്വഭാവ തെ സൂചിപ്പിക്കാൻ use ആക്കിയ metaphor word ആയിരുന്നു and ആ water man ഇന്റെ seen വാൽമീകി രാമായണ ത്തിൽ കൃത്യമായ ഭാഷ ഇൽ എഴുതി വെച്ച കാര്യം ആണ് അവർ വർഷങ്ങൾ കഷ്ടപ്പെട്ട് bridge കെട്ടി ആണ് പോയത് എന്നു അപ്പം പിന്നെ ആ water man ഏതാ 😬....? ഇതൊന്നും അറിയാതെ ആണ് ഇവൻ മാര് സിനിമ ഉണ്ടാക്കിയത്

    • @vishnuchandrabose9875
      @vishnuchandrabose9875 6 หลายเดือนก่อน +15

      6 Upanishadilum 4 vedhangalillulla knowledge anu 10 thala 😊

    • @Chrysalis-y4n
      @Chrysalis-y4n 6 หลายเดือนก่อน +8

      Raman varunane ( God of Sea) vilich permission medichittanu entho annu Lankayilekk ulla vazhi nirmichathu ennanu ente ormayil.

    • @vishnuchandrabose9875
      @vishnuchandrabose9875 6 หลายเดือนก่อน +6

      @@Chrysalis-y4n yes adyathama ramayanathil engane anu

    • @BLACKSOUL-we3jn
      @BLACKSOUL-we3jn 6 หลายเดือนก่อน +2

      @@Chrysalis-y4n valmiki ramayan ഇൽ ഒണ്ടു അവർ വർഷങ്ങൾ എടുത്തു bridge കെട്ടി ya പോയെ എന്നു god of sea ഒന്നും ഇല്ല അതു ഇപ്പം നീ book ഇലോ TH-cam ഇലോ ഇവിടേ എലും നോക്കിയാൽ അറിയാൻ പറ്റും they made bridge by a proper way and 2000s ഇൽ ഇറങ്ങിയ ramayana ടെ ഒരു anime ഉണ്ടാർന്നു അതിലും അവർ bridge കെട്ടിയത് ആണ് കാണിച്ചേക്കണത്.. But ഈ movie ഇൽ fantasy ക്ക് ആയി ചേർത്തത് ahh 😶

    • @prajeeshprasannakumar
      @prajeeshprasannakumar 6 หลายเดือนก่อน +5

      @@BLACKSOUL-we3jn Rams seek help from Varuna (God of sea) to cross the sea. He didnt responded. As replay, Ram attacked ocean. Then varuna said, you can build a bridge and I will not disturb it. after that Rame built the bridge and crossed the sea

  • @siddharthprabhath
    @siddharthprabhath 6 หลายเดือนก่อน +5

    GV Prakash ໑ Rebel ໙໙ review ചെയ്യാമോ കാരണം അതിൽ പാലക്കാട് Government College ചിറ്റൂർ ആണ് reference ആക്കി എടുത്തിരിക്കുന്നേ. ഞാൻ ആ കോളേജ് ലെ student ആണ് ഇതുവരെ ഈ College ന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല പിന്നെ ഇവർ എന്ത് അടിസ്ഥാനത്തിൽ ആണ് Based on True events എന്ന് പറഞ്ഞിട്ട് നമ്മുടെ college ന്റെയും മലയാളി പിള്ളേരുടെയും വില കളയുന്നെ എന്ന് എനിക്ക് അറിയില്ല 😔

  • @Zorokoroking
    @Zorokoroking 6 หลายเดือนก่อน +11

    8:14 ivide muthal instagram effect motham angh thookki yenn thoonnunnu😂

  • @worldthenx
    @worldthenx 6 หลายเดือนก่อน +14

    LONG WAITED 😂❤

  • @rajeswaritv6377
    @rajeswaritv6377 6 หลายเดือนก่อน +6

    Ekane kurach cinema erakuna kondulla gunaghal. 1. Kashu matram alla karuam 2. Nalla cinema kanubol ulla santhosham kudum 3. Kaliyakanum enthekilum vende

  • @gwrhyyy
    @gwrhyyy 3 หลายเดือนก่อน +1

    2:33 mashroom adich valuthaya mario😂😂 ijjathi review🤣

  • @-JEZ123
    @-JEZ123 5 หลายเดือนก่อน +4

    windows bgm 🤣🤣. aa error sound um kudi add chaiyaarn😂

  • @afzalkkd
    @afzalkkd 6 หลายเดือนก่อน +7

    1:17 athu ivide orikkalum parayaruth😂

  • @raghunandan5556
    @raghunandan5556 6 หลายเดือนก่อน +4

    ഇത്രേം വല്യ mashup ഇതുവരെ കണ്ടിട്ടില്ല 😂

  • @thelastsafar8970
    @thelastsafar8970 6 หลายเดือนก่อน +2

    ജവാൻ സിനിമയില് ഒറ്റ ടിക്കറ്റിൽ അഞ്ചു സിനിമ കാണിച്ചുതന്ന അറ്റ്ലിയെപ്പോലെ ഇതിൻറെ ഡയറക്ടറെ എല്ലാവരും സ്മരിക്കണം എല്ലാ തീയറ്ററുകളിലും ഹനുമാൻജിക്ക് വേണ്ടി ഒരു സീറ്റ് കാലിയാക്കി ഇടാൻ മൂപ്പര് പറഞ്ഞതുകൊണ്ട് അറ്റ്ലിക്കും മേലെയാണ് അദ്ദേഹത്തിൻറെ സ്ഥാനം anyway I am your "എന്തൊക്ക്യോ ക്ക്യോ ക്ക്യോ" biggest fan

  • @Chhjmmkg
    @Chhjmmkg 6 หลายเดือนก่อน +35

    Hollywood moviesile scenes mix cheythappol = Adipurush (flop)
    Money heist+ Vijay moviesile scenes mix cheythappol = Jawan (blockbuster)
    Imagine northeners' reaction when they see the movies Jawan copied from 😂

    • @ajithvasudev3677
      @ajithvasudev3677 6 หลายเดือนก่อน +15

      അവിടെന്നും ഇവിടെന്നും ഒക്കെ ഒക്കെ എടുത്ത് ഒപ്പിച്ചാലും അത് വൃത്തിക്ക് ചെയ്യണം atlee യെ പോലെ 😂 അല്ലാതെ പുരാണം ആയത് കൊണ്ട് ഹിന്ദുക്കൾ പടം കാണാൻ കേറും, പ്രഭാസിന്റെ മാർക്കറ്റ്, ഹനുമാന് സീറ്റ്. ഇതൊക്കെ ഒപ്പിച്ചിട്ട് എന്ത് കാര്യം 😂

    • @rohanthomask7024
      @rohanthomask7024 6 หลายเดือนก่อน +17

      jawan copy aanelm kaanan engilm kollayrn vfx okke...adhipurush is an all time disaster

    • @nithincutz8890
      @nithincutz8890 6 หลายเดือนก่อน +8

      jawaan pinneyum kollam ithu enthuva 🤮🤮💩💩

    • @meghasmanoj7922
      @meghasmanoj7922 6 หลายเดือนก่อน +6

      അങ്ങനെ കണ്ടാൽ അന്ന് അവറ്റകൾ പറയും ഈ മൂവീസ് എല്ലാം ജവാനിൽ നിന്ന് കോപ്പി ചെയ്തേ ആണെന്ന്, മണിച്ചിത്രത്താഴിന്റെ ഒറിജിനൽ boolbhulayya ആണെന്ന് പറഞ്ഞു നടക്കുന്നവരല്ലേ

    • @Chhjmmkg
      @Chhjmmkg 6 หลายเดือนก่อน

      @@ajithvasudev3677 nammukk ithu evidunn thondiyath aanennu ariyavunnath kondaanu angane.. ithonnum ariyatha chila boomersinu ithu ishtapettu ennath inte theatre response kandappo enik manasilaayi...

  • @sarathssanthakumar3612
    @sarathssanthakumar3612 4 หลายเดือนก่อน +1

    😂😂😂😂😂ponuuuuu the way u express with authentic words and expression awesome really ur video is medicines for all tensions for me thank you keep it up

  • @WorldUpdater-g8t
    @WorldUpdater-g8t 6 หลายเดือนก่อน +4

    എന്തൊക്കൊക്ക്യോ.....😂😂😂

  • @TopG.xx369
    @TopG.xx369 6 หลายเดือนก่อน +5

    Prabhas is a director's actor. A great director can bring out the maximum out of Prabhas (Example is Bahubali and Salaar recently) He have been giving chances to many shit newbie directors recently like Sujeeth, Radha krishna & Om raut 🥴 Only if he work with Standard directors that we can see his best version. Hoping the best and eagerly waiting for Spirit by Sandeep reddy vanga, Salaar 2 and Kalki

    • @Sheeshh-x6r
      @Sheeshh-x6r 5 หลายเดือนก่อน

      Tbh he is really worst at script selection..hoping best for his new movies..promising directors are there

  • @Warwic
    @Warwic 6 หลายเดือนก่อน +2

    വാലിബനും തേച്ചു, പുരുഷുവും തേച്ചു. തേപ്പുകൾ ഏറ്റുവാങ്ങാൻ ശൂർപ്പുവിന്റെ ജീവിതം ഇനിയും ബാക്കി.

  • @jain-wt2ou
    @jain-wt2ou 4 หลายเดือนก่อน +2

    Le director : കുറച്ച് കൂടുതൽ മനോഹരം ആയി പ്പോയി, ക്ഷമിക്കണം .

  • @spyderman9615
    @spyderman9615 6 หลายเดือนก่อน +7

    ഒരു പടത്തിന് ടിക്കറ്റ് അടുത്താൽ 100 പടം കാണാം 😂

  • @shafazmuhammed12
    @shafazmuhammed12 5 หลายเดือนก่อน +1

    Ee video theatre il irakkeernne hit aayene😂😂 bro edtha efforts👏🏻🔥

  • @MovieVox-malayalam
    @MovieVox-malayalam 6 หลายเดือนก่อน +10

    Hollywood ley എന്തൊക്കെഒക്കെയോ crosover😅 "മൈ" തോളജികൽ universe 😂hail hydra 😂😂

  • @cena13nation
    @cena13nation 6 หลายเดือนก่อน +2

    Damn, you nailed them references 😎✌🏽

  • @SreehariD-e5e
    @SreehariD-e5e 6 หลายเดือนก่อน +2

    ഈ പടം വാരണാസിയിലെ ഒരു തീയേറ്ററിലിരുന്നാണ് ഞാൻ കണ്ടത്. വടക്കൻമാര് വരെ തെറി പറയുന്നുണ്ടായിരുന്നു

  • @Criz77v
    @Criz77v 6 หลายเดือนก่อน +4

    Infinity sheild alla bro wakandan sheild wakandayill matrame sheil ullu pinne ironman nte suit lum vibranium sheild

  • @marlofx
    @marlofx 5 หลายเดือนก่อน +4

    ഫ്ലാഷിന്റെ പോക്രിത്തരം 😅😅

  • @mfwai-asif1398
    @mfwai-asif1398 6 หลายเดือนก่อน +11

    പുതിയ രാമായണം മൂവി വരുന്നുണ്ട്.. Ranbri as ram
    Yash as raavan 🔥
    Trilogy ആയിരിക്കും 💥

    • @mfwai-asif1398
      @mfwai-asif1398 6 หลายเดือนก่อน +3

      1st part = ram seeta story
      2nd part= raavan story
      3rd part= ram vs raavan

    • @Niranjj-qs9ku
      @Niranjj-qs9ku 6 หลายเดือนก่อน +4

      Sai pallavi as seeta miscast aayipoyi

    • @AnoopRaj-m2w
      @AnoopRaj-m2w 6 หลายเดือนก่อน +3

      ഇനിയെങ്കിലും മതിയാക്കോക്കൂടെ ഈ രാമായണം

    • @devisudheer7588
      @devisudheer7588 3 หลายเดือนก่อน

      The truth is ithuvarey exact ramayan portray cheyan oru industrykum patiyitila... Oru 98% accurate ayitu oru anime ond ramayans chilapo cartoon network il idumarnu alenkil TH-cam inden thonunu athintey 7 ayalpakath ila ithonum..

  • @Teja-tz6wz
    @Teja-tz6wz 6 หลายเดือนก่อน +4

    Cyberpunk ravanan 😂 1:09

  • @chandrikapt-ok4fr
    @chandrikapt-ok4fr 6 หลายเดือนก่อน +7

    5%ramayanam
    20%temple run
    15%marvel
    15% dc
    15%planet of the apes
    10%game of thrones
    10%lord of the ring
    10%harry potter

  • @muhammednadheer6360
    @muhammednadheer6360 6 หลายเดือนก่อน +2

    Propose chythu
    Reject cheythu
    React cheythu
    Pics art chythu
    Promote chythu....ejjathy😂

  • @sujithchandran2595
    @sujithchandran2595 6 หลายเดือนก่อน +11

    Bro expandable roast please

  • @melangestories8879
    @melangestories8879 6 หลายเดือนก่อน +1

    Lakme യുടെ lipstick.....എല്ലാർക്കും ഇഷ്ടമുള്ള orange color 🤣🤣🤣

  • @alenraju9611
    @alenraju9611 6 หลายเดือนก่อน +5

    Just control V, control C🤣

    • @JO_es4
      @JO_es4 5 หลายเดือนก่อน

      C alle first enkil alle paste cheyyan pattu

  • @omega-xk4gj
    @omega-xk4gj 6 หลายเดือนก่อน +9

    5:17 Hit Monkey. Not a Name I expected to hear from a Malayali. Review when?

    • @akshaymadhusudan7589
      @akshaymadhusudan7589 หลายเดือนก่อน

      I was checking the comments just to make sure I heard it as well

  • @amaljose6374
    @amaljose6374 6 หลายเดือนก่อน +2

    Eth ee video nerathe eraki enkil movie kanunnathine pakaram eth kandeene 😂😂😂😂😂
    This is better

  • @AK00500
    @AK00500 6 หลายเดือนก่อน +3

    Ela cinemakalude crossover cheyanum oru range venam😂😂😂

  • @keyaar3393
    @keyaar3393 4 หลายเดือนก่อน +1

    ഇത്രെയും കോടിക്ക് എന്നതാ ഉണ്ടാക്കി വച്ചിരിക്കുന്നെ എന്ന് അറിയാൻ കേറിയതാ...
    കേറിയതേ ഓർമയുള്ളൂ.... ഹെന്റെ ശിവനേ....

    • @AV-uj3by
      @AV-uj3by 3 หลายเดือนก่อน

      😂

  • @AbbasAnwar-lm1jq
    @AbbasAnwar-lm1jq 6 หลายเดือนก่อน +4

    Reelsilum,trollsiloodeyum kanda eaka movie💥🤣

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 หลายเดือนก่อน +2

    *no one can replace prabhas😂🔥*

  • @devilrider7041
    @devilrider7041 6 หลายเดือนก่อน +3

    Wakanda forever 😂

  • @devil-fi8hp
    @devil-fi8hp 2 หลายเดือนก่อน +1

    Mai..... Thology 😂😂

  • @praseethakrishnanunni4889
    @praseethakrishnanunni4889 4 หลายเดือนก่อน +2

    Ejjjathi editing 😂

  • @anupamaps8179
    @anupamaps8179 6 หลายเดือนก่อน +2

    Keep going bro ❤😂 btw roast was so yum😂

  • @pranav6761
    @pranav6761 6 หลายเดือนก่อน +15

    ഇതിലെ റാം സീതാ റാം.. സോങ്ങ് ❤

    • @vishnuchandrabose9875
      @vishnuchandrabose9875 6 หลายเดือนก่อน +1

      Athu mathram kollam

    • @suryajithms2003
      @suryajithms2003 6 หลายเดือนก่อน

      Ath maatramalla Shreya ghoshal Sonu nigam paadiya paatu super aa. Aakeyull aoru positive ithinte music ahn.

  • @imposter5076
    @imposter5076 6 หลายเดือนก่อน +2

    500core budget❌️50 lacs👍🏼

    • @SindhuCK-hm8dk
      @SindhuCK-hm8dk 6 หลายเดือนก่อน +1

      50 lacs❌50rs✅

  • @vlad_the_Impaler666
    @vlad_the_Impaler666 3 หลายเดือนก่อน +2

    7:56 Great Wall le scene

  • @athira003
    @athira003 6 หลายเดือนก่อน +2

    That oh baby...baby song 😂😂 vere level ❤
    Eny padathine kurich : ethoke anu ee katty kootty vechekkunney😂 500cr alle 😢

  • @anjudsrwp
    @anjudsrwp 6 หลายเดือนก่อน

    That sound effect description.. ente ponne sammaikkanam 🤣🤣

  • @artandproject
    @artandproject 6 หลายเดือนก่อน +1

    As a hindhu i need to hate this channel for roasting such Devine movie but when i watched the trailer of the adipurush i prayed to rama that dont release this movie.
    Every one said atly directing movie by taking the some scenes of every movie
    If atly is gangster Om Raut is *monster*
    You are not rosted this movie you just analysed the movie.....

  • @Samoosa
    @Samoosa 6 หลายเดือนก่อน

    After watching the movie, Prabhas : "Om come to my room".
    By the by athinu shesham Om ne kurich enthenkilum news undo guys ?

  • @Samdex92
    @Samdex92 6 หลายเดือนก่อน +1

    Anna ningakku pattiya item release aayitondu, valya menekedendi verathilla - middle class family audiencene pulakam kollichu itha avan Vannu - The family ⭐.

  • @BruceWayne-e2g8c
    @BruceWayne-e2g8c 6 หลายเดือนก่อน +2

    Just control C control V things😅😂

  • @shamilk3604
    @shamilk3604 6 หลายเดือนก่อน +8

    Adimapurushan 🎉🎉🎉🎉

  • @muralikpmuralikp4072
    @muralikpmuralikp4072 6 หลายเดือนก่อน +16

    Ghost riderum sangavum 😂

  • @aswinthug
    @aswinthug 6 หลายเดือนก่อน +3

    ഹനുമാൻ വേണ്ടി സീറ്റ്‌ ഒഴിച്ചിട്ട ഡയറക്രക്ടർ ആണ് ഹീറോ 😂😂

    • @bharathnikhil2651
      @bharathnikhil2651 6 หลายเดือนก่อน +2

      Alla hanumanu sughayte irikkan full theatrum ozhichu itta nammalanu hero

  • @nawazahmed7166
    @nawazahmed7166 5 หลายเดือนก่อน +2

    That ending 🤣🤣🤣

  • @vishnugb884
    @vishnugb884 6 หลายเดือนก่อน +3

    Anna polii 😂❤ continue 🔥

  • @amarnathkk4182
    @amarnathkk4182 5 หลายเดือนก่อน +2

    ആദിപുരുഷ് ❌
    കൂ 🔥 പുരുഷ് ✅

  • @chickugallery9511
    @chickugallery9511 6 หลายเดือนก่อน +1

    ഭാഗ്യം. പടം ഫുൾ ഡൌൺലോഡ് ചെയ്തു mb കളയാഞ്ഞത്. 😇 ഇതാവുമ്പോ ഫ്രീ ആയി നിങ്ങൾക്കൊരു ലൈക്കിൽ തീരും.😂🤭😇 ഇത്രയും ഭയാനകമാരുന്നോ ഇത് 🤔🥴🙏🏻

  • @soundstylebass4905
    @soundstylebass4905 หลายเดือนก่อน +2

    തീയേറ്ററിൽ പോയി കണ്ടവരുടെ അവസ്ഥ ഒന്നും ഊഹിക്കാവോ? അതും ഫസ്റ്റ് ഡേ 🥹

  • @unboxingbrothers340
    @unboxingbrothers340 4 หลายเดือนก่อน +3

    Jesus Cameo 😂

  • @thechosenone6333
    @thechosenone6333 4 หลายเดือนก่อน +1

    Bro your first roast video for this Film was 😅. I meant the one which was taken down.

  • @GourishankarPromod-qh3wb
    @GourishankarPromod-qh3wb 6 หลายเดือนก่อน +4

    Ee padam postmortem kazhinju athukkum mele ayitulla avasthyaan😂
    Prabhas inte yogame😢

  • @ThanmayUchiha-vr8bb
    @ThanmayUchiha-vr8bb 6 หลายเดือนก่อน +2

    Just control C control B 😂😂😂😂😂

  • @zainudeenrawther3607
    @zainudeenrawther3607 6 หลายเดือนก่อน +1

    Finally got the time to watch ur epic roast 😂😂❤❤

  • @Krishna-lq5hq
    @Krishna-lq5hq 5 หลายเดือนก่อน +1

    3:04 concert🤣🤣🤣😂

  • @RahulRaj_mt
    @RahulRaj_mt 6 หลายเดือนก่อน +1

    ഇതിലും വലിയ roast സ്വപനങ്ങളിൽ മാത്രം 😜

  • @musicismysoul8702
    @musicismysoul8702 6 หลายเดือนก่อน +2

    രാവണൻ അനകോണ്ട പ്രകൃതിവിരുദ്ധം scene relate ചെയ്യാൻ Harry Potter ലെ Devil's snare ന്റെ scene ഉണ്ടാരുന്നല്ലോ.. ആ scene cntrl+c cntrl+v (Chamber of secret ൽ അവർ 3 പേരും Devil's snare ൽ ചെന്ന് വീഴുമ്പോൾ Hermione sunshine ന്റെ spell പറഞ്ഞ് Ron നെയും Harry യെയും രക്ഷിക്കുന്നത്)
    എന്തായാലും അങ്ങനെ പറഞ്ഞത് കഷ്ടമായിപ്പോയി കേട്ടോ.. ഒന്നുല്ലെങ്കിലും ആനക്കൊണ്ട വെറുതെ ഇരിക്കുന്നവർക്ക് ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാത്ത ഒരു പാവം ജീവി ആല്ലേ..☹️
    (Sarcasm alert!!!)

    • @NichuW
      @NichuW 6 หลายเดือนก่อน

      It's Philosopher's stone. Also, the spell is lumos

    • @musicismysoul8702
      @musicismysoul8702 6 หลายเดือนก่อน +1

      @@NichuW OMG!!! How in the world did I say it was Chamber of secrets??? Such a dump I am😭😭😭 But I think the spell wasn't lumos. Coz lumos is just the light and for Devil's snare Hermione used the spell for sunlight i believe..
      Edit : I googled it and it wasn't just Lumos but Lumos solem.
      ഈശ്വരാ.. ഓർമ്മയൊന്നും നിക്കണില്ലല്ലോ.. പ്രായമായി വരുവാണെന്ന് തോന്നുന്നു.. 🥹🥹

    • @NichuW
      @NichuW 6 หลายเดือนก่อน

      @@musicismysoul8702 I too had to Google for the spell. For a potterhead, it's a personal blow to get facts wrong. I understand your feeling

    • @musicismysoul8702
      @musicismysoul8702 6 หลายเดือนก่อน

      @@NichuW Ikr..😭 and you are very understanding❤️ I really appreciate that🥰

  • @SO_909
    @SO_909 6 หลายเดือนก่อน +2

    King of kotha cheyumo next plx....

  • @Abhinandh_Menon
    @Abhinandh_Menon 6 หลายเดือนก่อน

    Ithinayirunnu katta waiting🙌🏻😂