ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ് ലാലേട്ടൻ ഹീറോയായ "നിർണയം". ഇന്ന് ഡിസംബർ നാല് 2024 ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിക്ക് സൂര്യ മൂവീസ് ചാനലിൽ നിർണയം എന്ന ചിത്രമുണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്.
ഞാൻ ശാരംഗ്. എനിക്ക് ലാലേട്ടൻ നായകനായ നിർണയം എന്ന മലയാളം ചിത്രം വളരെ ഇഷ്ടമാണ്.ഇന്ന് (ജനുവരി അഞ്ച് 2024 വെള്ളിയാഴ്ച)വൈകുന്നേരം നാലുമണിക്ക് സൂര്യ മൂവീസിൽ നിർണയം എന്ന ചിത്രമുണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
Dr Roy and Dr Ravi ...ivark pakaram vekan arumila. Hospital situations athrayum realistic ayi eduthirukuna rand movies anu ee film and ayalum njanum thammil💓
ഓപ്പറേഷൻ ചെയ്യാൻ കത്തി എടുക്കുമ്പോൾ ഞാൻ വിളിക്കുന്ന സകല ദൈവത്തെയും സാക്ഷി നിർത്തി പറയുന്നു ..........................എന്താ ഒരു ഫീൽ Parukutti Lovely Feel Tune Also lovely Feel
കോപ്പ് 😂😂😂... ലാലയ്യ കംപ്ലീറ്റ് actor 😂😂😂😂... അമരം, the king, പ്രാഞ്ജിയേട്ടൻ, വടക്കൻ വീരഗാഥാ, ഭുതക്കണ്ണാടി... ഇതൊക്കെ ചെയ്യാൻ കണ്ടി ഇടും.. ഏക ലവ്യൻ, കമ്മിഷണർ, the king പോലുള്ള സിനിമ കളിലെ ഡയലോഗ്.. ലാലയ്യ 😂😂😂😂
@@sebastianta7979 നിന്റെ palethoori mammadyya ക്കു 100 കൊല്ലം നിന്ന് മുക്കിയ കമലദളം, യോദ്ധാ, Vaanaprastham, kilukkam , aaryan, boeing boeing, thaalavattam ഒക്കെ cheyyan patto😂😂kore olathum😂😂guhan എത്ര mukkiyaalum ithinte 7 ayalath ethilla😂😂😂അല്ല കാലു pokkan dupe ine vekkunna mammunny vaanam കമലദളം cheyyuo എന്നു choichaa എന്ന പറഞ്ഞ മതി 😂😂😂nee karachi 💚yil പോയി karayu🤣🤣🤣
ഇന്ന് (ഫെബ്രുവരി അഞ്ച് 2024 തിങ്കളാഴ്ച)രാത്രി സൂര്യ മൂവീസ് ചാനലിൽ ലാലേട്ടൻ "റോയ് മാത്യു" എന്ന ഹീറോയായി അഭിനയിച്ച "നിർണയം" എന്ന ചിത്രമുണ്ട്. ശാരംഗ് എന്ന ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
നായികയെ കൊല്ലുന്ന scene tamil movie ഗജിനിയിൽ അസിനെ കൊല്ലുന്ന scene ആയി നല്ല സാമ്യത ഉണ്ട്.. ലാലേട്ടൻ ബൊക്ക യുമായി വരുന്നതും പിന്നീടുള്ള .fight ഉം അതെ പോലെ ...
ശരിയാണ്. അജിത്ത് കുറെ കൂടെ കൊണ്ടു നടന്നു. കല്യാണം കഴിച്ചില്ല. അന്നത്തെ പല interview കളിലും ഹീര അജിത്ത് തന്നെ വഞ്ചിച്ച കഥ പറഞ്ഞിട്ടുണ്ട്. എന്തായാലും അവർ സൂപ്പർ ജോഡിയായിരുന്നു.
@@vntimes5560 Ajith heeraye vanjichathayi thelivilla, but heera ajithine chathichathayi thelivund, sarath Kumar inte koode. Heera ajithinu surgeries indayirunnappo supportive aayirunnilla. Ajith angane chathikkana oraalalla. Shalini kk nalla oru jeevitham kitti.
@@unnieditzz1234 അങ്ങനെയുണ്ടോ .... കിഡ്നി മോഷണവും ആരോഗ്യ രംഗത്തെ തട്ടിപ്പുമല്ലേ story ... കഥ പൂർത്തീകരിക്കാൻ നടിയെ കൊല്ലേണ്ടതുണ്ടായിരുന്നോ ? any way... മൂഡ് പോയി
@@RajeshNair-nv6ly അന്ന് എവിടെ ഹോളിവുഡ് ആകെ കുറെ ജാക്കിച്ചൻ പടം പിന്നെ ഡ്രാക്കുള പിന്നെ ദിനോസർ, ആദ്യം തിയേറ്ററിൽ പോയി കണ്ട പടം ഇൻഡിപെന്റൻസ് ഡേ ആണ് 😊 അതൊക്കെ തിയേറ്ററിൽ പോയി കണ്ട എത്ര പേര് കാണും 90s ബോയ്സ്
ഇതിലെ മോഹൻലാലിന്റെ ലുക്ക്.....ഹമ്മോ 🔥🔥
ലാലേട്ടന്റെ ഇപ്പോഴത്തെ പടങ്ങൾ കാണുമ്പോൾ ഞാൻ ഈ പടങ്ങളൊക്കെ ഒന്നൂടെ കണ്ടു സമാധാനിക്കും.....
🙌🏽 njaaanum...
2023ലും ഈ movie കാണുന്നവരുണ്ടോ ❣️
My favourite movie ❤
2024 😂
🙋🏻♀️
2024❤️
2024😂
ലാലേട്ടന്റെ ഈ മൂവികൾ വല്ലാത്ത ഒരു രസം ആണ്, ഇതുപോലുള്ള സിനിമകൾ ചെയ്താൽ ലാലേട്ടൻ പടം ഇനിയും മെഗാ ഹിറ്റ് ആവും.
Most of Lalettan movies released in 90s were good quality movies. But unfortunately some of them flopped especially this one 🙁
2021 ലും മികച്ച ഹോസ്പിറ്റൽ സീനുകളുള്ള മൂവി...
Yas
2023 ഇൽ
ലാലേട്ടന് ദൈവം അനുഗ്രഹിച്ചു തന്നതാ അഭിനയം എന്ന കല 😊
Dr. റോയ് മലയാളസിനിമയിൽ മലയാളികൾക്ക് പ്രിയപ്പെട്ട doctor 😍😍😍
Yas
Yes
YES.
ഞാൻ ശാരംഗ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണ് ലാലേട്ടൻ ഹീറോയായ "നിർണയം". ഇന്ന് ഡിസംബർ നാല് 2024 ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിക്ക് സൂര്യ മൂവീസ് ചാനലിൽ നിർണയം എന്ന ചിത്രമുണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്.
എന്റെ ലാലേട്ടാ ഇങ്ങനെയൊന്നും അഭിനയിക്കല്ലേ അസൂയ തോന്നുന്നു
Yas
ഏട്ടൻ ഉയിർ ❤
ഇതാവണമെടാ ഡോക്ടർ ❤️💯🔥🔥🔥.... മനുഷ്യസ്നേഹിയായ Dr Roy.. ❤️❤️❤️
Best dialogue 👌🏻👌🏻👌🏻 one of the best scenes starts from 33:07 to 35:15👏👏👏
ഞാൻ ശാരംഗ്. എനിക്ക് ലാലേട്ടൻ നായകനായ നിർണയം എന്ന മലയാളം ചിത്രം വളരെ ഇഷ്ടമാണ്.ഇന്ന് (ജനുവരി അഞ്ച് 2024 വെള്ളിയാഴ്ച)വൈകുന്നേരം നാലുമണിക്ക് സൂര്യ മൂവീസിൽ നിർണയം എന്ന ചിത്രമുണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
ഇതാണ് ഞങ്ങളുടെ ലാലേട്ടൻ ❤
ഇപ്പോ ഉള്ളത് വേറെ ആരോ ആണ് 😢
🤣
Dr Roy and Dr Ravi ...ivark pakaram vekan arumila. Hospital situations athrayum realistic ayi eduthirukuna rand movies anu ee film and ayalum njanum thammil💓
BGM feels like A.R. Rahman's music 👏
1:30:00 heart touching scene and bgm
Sathyammmmmmm
Semmaaa👌
😢
2021 February , Lalettan fans Kozhikode 😍
ഓപ്പറേഷൻ ചെയ്യാൻ കത്തി എടുക്കുമ്പോൾ ഞാൻ വിളിക്കുന്ന സകല ദൈവത്തെയും സാക്ഷി നിർത്തി പറയുന്നു ..........................എന്താ ഒരു ഫീൽ
Parukutti
Lovely Feel
Tune Also lovely Feel
1:40:30 ലാലേട്ടൻ range അറിയാൻ ഈ ഒരറ്റ scene മതി. A complete actor
കോപ്പ് 😂😂😂... ലാലയ്യ കംപ്ലീറ്റ് actor 😂😂😂😂... അമരം, the king, പ്രാഞ്ജിയേട്ടൻ, വടക്കൻ വീരഗാഥാ, ഭുതക്കണ്ണാടി... ഇതൊക്കെ ചെയ്യാൻ കണ്ടി ഇടും.. ഏക ലവ്യൻ, കമ്മിഷണർ, the king പോലുള്ള സിനിമ കളിലെ ഡയലോഗ്.. ലാലയ്യ 😂😂😂😂
@@sebastianta7979 Enthuvade. Thanmathra, Devasuram, Chithram, Bharatham, Dasaratham, Vanaprastham, Devadoothan തുടങ്ങിയ rolukal വേറെ malayala നടന്മാരും ചെയ്യില്ല.
കുറെ koora haters ഇറങ്ങിക്കോളും 🤦♂️🤦♂️
@@sebastianta7979 അടിയായോ
@@sebastianta7979 നിന്റെ palethoori mammadyya ക്കു 100 കൊല്ലം നിന്ന് മുക്കിയ കമലദളം, യോദ്ധാ, Vaanaprastham, kilukkam , aaryan, boeing boeing, thaalavattam ഒക്കെ cheyyan patto😂😂kore olathum😂😂guhan എത്ര mukkiyaalum ithinte 7 ayalath ethilla😂😂😂അല്ല കാലു pokkan dupe ine vekkunna mammunny vaanam കമലദളം cheyyuo എന്നു choichaa എന്ന പറഞ്ഞ മതി 😂😂😂nee karachi 💚yil പോയി karayu🤣🤣🤣
@@Hari-kx2er 2 perum sooperaan..2 perkum maathrem cheyavuna charecter orupad und
മോഹൻലാൽ കിടന്നു ഫോൺ എടുക്കുന്ന രംഗം
As a Telugu fan of lal sir it's a amazing movie especially look of lal sir is too good
2020 - ലും കാണുന്നവരുണ്ടോ ... ഗോ ... കൊറോണ:
Loved it... absolutely
MohanLaL❤❤❤❤❤❤
Xcellent xcellent move laleten💞❤️💞❤️💞❤️❤️💞❤️👌👌👌👌
Good golden days 💞💞💞💞💞
Producer: Suresh balaji
Ettante swantham Aliyanz 🙋
Hiwaa,,ennittaa ,,,
ഡോക്ടർ ആയി അഭിനയിക്കാൻ മലയാള സിനിമയിൽ വേറെ നടൻ ഇല്ല. പൊന്നു ലാലേട്ടാ. ഹാപ്പി, brithday
2:03:21 കിടിലൻ BGM ആണ് but sound കുറഞ്ഞു പോയി🔥
2024 eel kanunavarundoa?
ജഗതീഷ് കുടിയൻ ആയി സൂപ്പർ ആയിട്ട് അഭിനയിച്ചു 😁
ഇന്ന് (ഫെബ്രുവരി അഞ്ച് 2024 തിങ്കളാഴ്ച)രാത്രി സൂര്യ മൂവീസ് ചാനലിൽ ലാലേട്ടൻ "റോയ് മാത്യു" എന്ന ഹീറോയായി അഭിനയിച്ച "നിർണയം" എന്ന ചിത്രമുണ്ട്. ശാരംഗ് എന്ന ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.
Dr.Roy
Malayala Cinemayile ettavum vyathasthamaya Cinematography ane Nirnayathilum Gandharvathilum.
#Lalettan
#SanthoshSivan
#SangeethSivan
My favourite movie😍
2025 ഈ movie കാണുന്നവരുണ്ടോ
നായികയെ കൊല്ലുന്ന scene tamil movie ഗജിനിയിൽ അസിനെ കൊല്ലുന്ന scene ആയി നല്ല സാമ്യത ഉണ്ട്.. ലാലേട്ടൻ ബൊക്ക യുമായി വരുന്നതും പിന്നീടുള്ള .fight ഉം അതെ പോലെ ...
അതെ. ഒറ്റ വ്യത്യാസം ഇതിൽ വില്ലൻ നായകന്റെ തലക്കടിക്കുന്നില്ല😊
BGM & songs❤❤❤. R Anand..
ഇതിൽ ലാലേട്ടൻ ഇപ്പോഴത്തെ ലുക്ക് ഉണ്ട്🥰🥰
Laleattan❣️💕💕💕😘😘😘
സൂപ്പർ ഹിറ്റ് movi🔥🔥🔥
2024 ഇൽ ആരെങ്കിലും???🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
2025 il e cinema kanunnavar arenkilum undo...??
Nice bgm
2024 adichupottikk like 😍😍❤️❤️❤️🙏🏻🙏🏻
S1s2 +.....murmer of love
nyc movie
ഇതിലെ നായിക ഹീരാ രാജഗോപാൽ ശാലിനിക്കുമുൻപ് അജിത്തിന്റെ lover ആയിരുന്നു
(Note:കമന്റ് വായിച്ച് ദയവുചെയ്ത് ആരും തെറി പറയരുത്🙏)
അത് കാതൽ കോട്ട cinema il alle 😂
@@prince.t.u2872 ആഹ്. അതുതന്നെ😂
ശരിയാണ്. അജിത്ത് കുറെ കൂടെ കൊണ്ടു നടന്നു. കല്യാണം കഴിച്ചില്ല. അന്നത്തെ പല interview കളിലും ഹീര അജിത്ത് തന്നെ വഞ്ചിച്ച കഥ പറഞ്ഞിട്ടുണ്ട്. എന്തായാലും അവർ സൂപ്പർ ജോഡിയായിരുന്നു.
@@vntimes5560 Ajith heeraye vanjichathayi thelivilla, but heera ajithine chathichathayi thelivund, sarath Kumar inte koode. Heera ajithinu surgeries indayirunnappo supportive aayirunnilla. Ajith angane chathikkana oraalalla. Shalini kk nalla oru jeevitham kitti.
Inspired from 1993movie The Fugitive
Harrison ford
Also made in Telugu
Acter was Mr Nagarjuna
ഇത് 1993 yil irangiya movie ആണ്
@@Lee-tl5jc no 1995
സൂപ്പർ
BGM poyal ee padathinde pakuthi jeevan povum
വില്ലൻ 👍👍
ശരത് സക്സേന
@@abhijithmani1565 Ifti the killer
@@prashanthjoseph3500കിലുക്കത്തിലെ സമർ ഖാൻ😊
@@harikrishnankanakath2121 muje malum.. Muje malum😊
Ente ❤️laLettan ❤️❤️
Good BGM 👍🔥🔥🤩👏👌👏
Mer mer of love...
THRILLING AN
GOOD MOVIE🤗
Same story joseph
മറിയ ചേച്ചി ❤
RIP Sangeeth Sivan
2024 കാണുന്നവർ ഉണ്ടോ
Watching in 2024❤
Inspired from English Movie, The Fugitive by Harrison Ford
നല്ല മൂവി ... ഇതിലെ നായിക മരിക്കരുതായിരുന്നു
മരിച്ചാൽ അല്ലെ കഥ ഉള്ളു ഈ സിനിമ ക്ക്
@@unnieditzz1234 അങ്ങനെയുണ്ടോ .... കിഡ്നി മോഷണവും ആരോഗ്യ രംഗത്തെ തട്ടിപ്പുമല്ലേ story ... കഥ പൂർത്തീകരിക്കാൻ നടിയെ കൊല്ലേണ്ടതുണ്ടായിരുന്നോ ? any way... മൂഡ് പോയി
@@indiancitizen3326 ആ ഒരു revenge ഫീൽ കിട്ടണമെങ്കിൽ നായിക മരിക്കണമായിരുന്നു.. 😪
Ippolthe 500cor movie lalettan ❤
2022 il aarenkilum
2022 june 8
June 10
2023 feb 8
Pls upload irupaathaam nootadu and rajavinte makan
My fav movie
Kidu
Good movie
Ravanaprabhu,chandrolsavam pls upload
❤❤❤2024.....
The fugitive Hollywood movie
Kochu Kalla you now
2023. മാർച്ച് 5കാണുന്നു
Kidu 2020
അയ്യോ അയാളെന്നെ പിടിക്കാൻ വരുന്നു..🤣🤣
Super film
2024 anyone??
Nirnyam two joseph
👍👌👌👌👌
1:40:00😥
Yes
എന്നാലും ഹോളിവുഡ്ഇല് നിന്ന് അടിച്ചു മാറ്റി പണ്ട് നമ്മളെ പറ്റിച്ചത് 😂
Don't care.. This is better അഭിനയം അടിച്ച് മാറ്റാൻ പറ്റില്ലലോ 😊
@@ashwin6536 അത് ആല് കിളിത്താലും അങ്ങനെ തന്നെ ഇരിക്കും 🙏
@@anishanish949എന്നിട്ട് എത്രയോ പടങ്ങൾ റീമേക്ക് ചെയ്തു ഊമ്പി പോയിട്ടുണ്ട് 😂😂present bolliwood ന്റെ അവസ്ഥ തന്നെ കണ്ടില്ലേ 😂😂
അന്ന് ഹോളിവുഡ് കണ്ടിട്ട് മനസ്സിലായോ 🤪🤪🤪
@@RajeshNair-nv6ly അന്ന് എവിടെ ഹോളിവുഡ് ആകെ കുറെ ജാക്കിച്ചൻ പടം പിന്നെ ഡ്രാക്കുള പിന്നെ ദിനോസർ, ആദ്യം തിയേറ്ററിൽ പോയി കണ്ട പടം ഇൻഡിപെന്റൻസ് ഡേ ആണ് 😊 അതൊക്കെ തിയേറ്ററിൽ പോയി കണ്ട എത്ര പേര് കാണും 90s ബോയ്സ്
സംഘം മലയാളം സിനിമ അപ്‌ലോഡ് ചെയ്യൂ
2021 January
Nice
Certainly took a while to get to what it says in the description as I thought I was watching the wrong movie.
I'm watching
Hospital prestige
Twenty Twenty plss up load full movie
Watching 2023
Ithokke arunn mohanlal sir.. ipo kore double meaning um,kore actions um entuann arinjooda..this lal sir is long gone..😐
48:18 മറിയാ
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😗😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😗😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Plz uplond Mohanlal movie Raravite makan
2024❤
Yellow is main problem
Bgm kelkan vendi mathrm
Yes
Poli bgm
City hospital
Dr.david
1:31:35
Hvy
Sitara combines
Dr.Roy mathew