ആറാം വയസിൽ കാണാതായ അമ്മേ, എന്റെ കല്യാണമാണ്, നിങ്ങൾ എവിടെയാണ്

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2024
  • കലയപുരം സാങ്കേതത്തിൽ 201 ആം കല്യാണമാണ് സൗമ്യയുടേത്.#trending #sanketham #asraya #latestvideo @newsmankerala 9074869780
  • บันเทิง

ความคิดเห็น • 314

  • @priyasuresh7476
    @priyasuresh7476 3 หลายเดือนก่อน +188

    ഈശ്വരാ ഈ മോൾക്ക്‌ നല്ല ജീവിതം കൊടുക്കണേ 🙏

  • @ramadasiilk4267
    @ramadasiilk4267 3 หลายเดือนก่อน +296

    ഇവരൊക്കെ അല്ലേ സാക്ഷാൽ ദൈവം എന്ന് പറയുന്നത്... കണ്മുന്നിൽ കാണുന്ന ദൈവങ്ങൾ... ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

    • @ramadasiilk4267
      @ramadasiilk4267 3 หลายเดือนก่อน +5

      കണ്ണു നിറയാതെ കണ്ടു തീർക്കാൻ പറ്റിയില്ല 😭😭😭

    • @Dark-ve6xc
      @Dark-ve6xc 3 หลายเดือนก่อน +1

  • @johnc5391
    @johnc5391 3 หลายเดือนก่อน +125

    ജോസ് സാറിനെയും മിനി അമ്മാമ്മയെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. ഒപ്പം ആശ്രയ സങ്കേതത്തിലെ എല്ലാ കുടുംബാംഗങ്ങളെയും.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @Hajara-qd6oq
    @Hajara-qd6oq 4 หลายเดือนก่อน +108

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ ലൈഫ് എത്ര മനോഹരമാണെന്ന് മനസ്സിലാകുന്നത് എന്നാലും നമുക്ക് കുറ്റവും കുറവും പറയാനെ ഉണ്ടാവു വീട്ടുകാരെ പറ്റി

  • @user-qo3rj6vt7l
    @user-qo3rj6vt7l 3 หลายเดือนก่อน +112

    മോളു വിഷമിക്കേണ്ട അമ്മ ഏത് അവസ്ഥയിലാണ് എന്നറിയില്ലല്ലോ കാണാൻ പറ്റാത്ത സാഹചര്യങ്ങൾ ആയിരിക്കും അമ്മയുടെയും ഞങ്ങളുടെയും ഇത് കണ്ടുകൊണ്ടിരിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന എന്നും എപ്പോഴും ഉണ്ടായിരിക്കും പുതിയ ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു

  • @rajukv5087
    @rajukv5087 4 หลายเดือนก่อน +151

    ദൈവം ഏറ്റവും നല്ലവൻ ആ കുഞ്ഞുങ്ങൾ രക്ഷപെട്ടു ദൈവമേ നന്ദി സ്തുതി ആ മകൾക്ക് നല്ല കുടുംബ ജീവിതം ഉണ്ടായി അനുഗ്രഹിക്കപെടട്ടെ🙏

    • @beenamvsudhakaran699
      @beenamvsudhakaran699 3 หลายเดือนก่อน +5

      ഇവരാണ് സാക്ഷാൽ ദൈവങ്ങൾ' എല്ലാ നന്മകളും ദൈവം തരട്ടെ. കല്യാണം കഴിഞ്ഞ് സൗമ്യ ഈ നല്ല അച്ഛനേയും അമ്മയേയും അവിടുത്തെ നിരാലംബരായ ആൾക്കാരേയും മറക്കരുത് ദൈവം അനുഗ്രഹിക്കട്ടെ

  • @SulfathMoosakuttiy
    @SulfathMoosakuttiy 3 หลายเดือนก่อน +30

    മോൾ ഹാപ്പി ആയിരിക്കു ഒരു പാട് അമ്മമാരുടെ പ്രാർത്ഥന കൂടെയുണ്ട്

  • @sudhavinod9281
    @sudhavinod9281 4 หลายเดือนก่อน +320

    മോളേ അമ്മ ജീവിച്ചു ഇരിപ്പുണ്ടോ എന്നു അറിയില്ല എന്തു പറ്റി എന്ന് ഈശ്വരനുമാത്രം അറിയാം എന്തായാലും നല്ല കരങ്ങളിൽ എത്തി അതുകൊണ്ടു നല്ല വിദ്യാഭ്യാസ വും നല്ല ജീവിതവും ഉണ്ടായി ദൈവത്തിനും ഈ മമ്മി ക്കും പപ്പ ക്കും നന്ദി

    • @yahkoobat9424
      @yahkoobat9424 3 หลายเดือนก่อน +1

      😢😢😢😢😢✌️

    • @stockbuys6415
      @stockbuys6415 3 หลายเดือนก่อน +12

      അമ്മ ഈ ഭൂമിയിൽ ഉണ്ടാകില്ല മോളെ, എന്ധെങ്കിലും പറ്റിപ്പോയി കാണും. ഉണ്ടെങ്കിൽ വരാതിരിക്കില്ല.

    • @fathimafithac1557
      @fathimafithac1557 3 หลายเดือนก่อน +3

      കണ്ടത് ആ മ്മയും മകളും

    • @MuthuMon-zz9dx
      @MuthuMon-zz9dx 3 หลายเดือนก่อน +2

      നല്ല ഫാമിലി നെ കിട്ടിയില്ലേ അത് തന്നെ ഭാഗ്യം അല്ലേ

    • @user-qi6sq7lq2r
      @user-qi6sq7lq2r 3 หลายเดือนก่อน +1

      Ante anugrahavum prarthanayum undavum anikum oru mol anu P G professional course nu padikkunnu

  • @alianuali5103
    @alianuali5103 3 หลายเดือนก่อน +56

    എവിടെയോ ഒരു തേങ്ങ ലിൻ്റെ കണ്ണുനീർ തുള്ളികൾ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ മക്കയിൽ നിന്നും❤

  • @user-sq7us4ld3h
    @user-sq7us4ld3h 3 หลายเดือนก่อน +91

    നല്ല മനുഷ്യൻ മാർ. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാവും

  • @sudhanisubhagan4138
    @sudhanisubhagan4138 3 หลายเดือนก่อน +11

    ഇ.സ്ഥാപനത്തിന് എല്ലാ നന്മകളും നേരുന്നു ആരും ഇല്ലാത്തവർക്ക് എന്നും തുന്നയകാൻ ദൈവം ഇവർക്ക് ആയുസും ആരോഗ്യ വും കൊടുക്കട്ടെ ❤

  • @nizaahamed8778
    @nizaahamed8778 3 หลายเดือนก่อน +28

    കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി allahu അനുഗ്രഹിക്കട്ടെ

  • @sabeethahamsa7015
    @sabeethahamsa7015 3 หลายเดือนก่อน +85

    മോളേ നല്ല ഒരു മമ്മിയെയും പപ്പയെയും കിട്ടിയില്ലേ അമ്മക്ക് എന്തു പറ്റി എന്ന് അറിയില്ലല്ലോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും നല്ല ഒരു ജീവിതം ആശംസിക്കുന്നു ❤❤❤

    • @abdulhakkim2936
      @abdulhakkim2936 3 หลายเดือนก่อน +3

      Vary vary ഹാപ്പി

    • @roselinejacob254
      @roselinejacob254 3 หลายเดือนก่อน +3

      Happy married lifr

  • @thomasjohn7785
    @thomasjohn7785 3 หลายเดือนก่อน +46

    അമ്മ യെവെറുക്കണ്ട,സാഹചരൃങൾആണ്ഇങനെആക്ഖിയത്, അമ്മ തിരികെ ലഭിക്കാൻ ദൈവത്തോട്, പ്രാർത്ഥിക്കുക,ദൈവം, അനുഗ്രഹം ഉണ്ടാകട്ടെ

  • @user-qd8cz2wu6s
    @user-qd8cz2wu6s 3 หลายเดือนก่อน +23

    മോളെ കാണപ്പെടുന്ന അപ്പനും അമ്മയും ദൈവമാണ്. ഈ വളർത്തിയ അപ്പനെയും അമ്മയെയും മറക്കരുത്. ദൈവം അനുഗ്രഹിക്കട്ടെ ❤️🙏

  • @ahammedmanzoor8473
    @ahammedmanzoor8473 3 หลายเดือนก่อน +22

    ഇതുതന്നെ അമ്മ, പപ്പാ ദൈവത്തെ കഴിഞ്ഞാൽ ഇവർ തന്നെ സ്നേഹിക്കുക ഇവർ ക്ക്‌ വേണ്ടി പ്രാർത്ഥിക്കുക

  • @jomeshtkplm7843
    @jomeshtkplm7843 4 หลายเดือนก่อน +65

    ഒന്നും പറയാനില്ല ജോസ് ചേട്ടനും ചേച്ചിയും സൂപ്പർ 🙏🙏

  • @sumakumarinr
    @sumakumarinr 3 หลายเดือนก่อน +15

    ജീവിതം എല്ലാതരത്തിലും നന്നായിരിക്കട്ടെ. മോളേ ഇത്രയും ആക്കിയ ആ അമ്മക്കും അച്ഛനും ഒരു bigSalute. wish you a happy married life .

  • @diyadiya5837
    @diyadiya5837 3 หลายเดือนก่อน +17

    നല്ലൊരു കുടുംബജീവിതം നയിക്കാൻ കഴിയട്ടെ മോളേ. വിവാഹം കഴിക്കുന്ന മകനും കുടുഠബത്തിനുഠ ആരോഗ്യ വുഠ ദീർഘായുസ്സുഠ എന്നേക്കുഠ ദൈവഠ നൽകി അനുഗ്രഹിക്കട്ടെ. ആ കുഠടുഠബഠ മോൾക്ക് സ്വർഗ്ഗമായിരിക്കട്ടെ നല്ലൊരു മകളായി അവരോടൊപ്പഠ ജീവിക്കാൻ കഴിയട്ടെ . എല്ലാ മനുഷ്യർക്കും എന്തെങ്കിലും ഒക്കെ വിഷമം ഉണ്ടാകും ചിലത് ജീവിതകാലം മുഴുവൻ ഉള്ളതും. കുഞ്ഞു സന്തോഷങ്ങൾ വലിയ ആഘോഷങ്ങളായി മാറട്ടെ❤

  • @user-lh9xd4zs7w
    @user-lh9xd4zs7w 3 หลายเดือนก่อน +30

    ഈ... പപ്പയോടും മമ്മിയോടും ഒരുപാട് ഇഷ്ടം 🥰🥰🥰🙏

  • @nizamb2946
    @nizamb2946 3 หลายเดือนก่อน +4

    അച്ചായനും ചേച്ചിക്കും എല്ലാ നന്മകളും ഐശ്വര്യവും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ🙏🙏🙏

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 3 หลายเดือนก่อน +14

    വെട്ടും കുത്തും കൊലപാതകം, പീഡനം, എന്നിങ്ങനെ ചടപ്പ് വാർത്തകൾക്കിടയിൽ, നല്ലൊരു വീഡിയോ കണ്ടപ്പോൾ ഒരു മനസുഖo. 🙌🙌

  • @raheenamuhammad3293
    @raheenamuhammad3293 3 หลายเดือนก่อน +16

    മോളെ ഞാനും പ്രാർത്ഥിക്കുന്നു.. സന്തോഷം ഉള്ള ഒരു കുടുംബം ജീവിതം അല്ലഹു നിനക്കു നൽകട്ടെ 🙏

  • @salyjoy812
    @salyjoy812 3 หลายเดือนก่อน +1

    നല്ല പപ്പയും മമ്മിം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സൗമ്യ ഞങ്ങളുടെ വയനാട്ടിലേക്ക് സ്വാഗതം കഴിഞ്ഞ കാലങ്ങൾ മറക്കാതെ മുന്നേറുക വേദനകൾ മറന്നു സന്തേഷ പൂർവ്വം ജീവിക്കുക

  • @sheejak3528
    @sheejak3528 3 หลายเดือนก่อน +18

    നന്നായി വരട്ടെ മകളെ നല്ലൊര്‌ജീവിത o ലഭിക്കട്ടെ🙏🙏🙏

  • @Sidhisanu
    @Sidhisanu 3 หลายเดือนก่อน +1

    ഇവരാണ് മോളെ ദൈവങ്ങൾ. കണ്ണു നിറഞ്ഞു. എല്ലാവർക്കും ഈശ്വരൻ എന്നും നന്മകൾ ചൊരിയട്ടെ 🤲🤲🤲🤲🤲❤️❤️❤️🌹🌹🌹🌹🌹

  • @rymalamathen6782
    @rymalamathen6782 3 หลายเดือนก่อน +3

    What a great mother? Too good . Really a blessing. Good couple. Blessed family.

  • @1rini000
    @1rini000 3 หลายเดือนก่อน +91

    എന്തിനാ സങ്കടപെടുന്നേ.. ആ അമ്മക്ക് എന്തുപറ്റി എന്ന് നമക്ക് അറിയില്ലല്ലോ.. ചിലപ്പോ അവർക്കു എന്തേലും സംഭവിച്ചിട്ടുണ്ടെങ്കിലോ.. പോട്ടെ അവരെ സ്നേഹിച്ചില്ലേലും വെറുക്കണ്ട. ജന്മം തന്നതല്ലേ.. ക്ഷെമിക്കു...
    എനിക്ക് മനസിലാകും കുട്ടീടെ സങ്കടം.. എന്റെ അമ്മയും എന്നേ പ്രെസവിച്ചിട്ടു കളഞ്ഞിട്ടു പോയതാ.. But ഞാൻ അവരെ ഇപ്പോളും സ്നേഹിക്കുന്നുണ്ട്... അവര് അബോർഷൻ ചെയ്തു കളഞ്ഞില്ലല്ലോ.. അതുകൊണ്ട് എനിക്ക് ഇന്ന് നല്ല oru husband ഉണ്ട് 3 കുട്ടികൾ ഉണ്ട്.. സന്തോഷമായ ഒരു കുടുംബജീവിതം നയിക്കുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്നേ സ്നേഹിച്ചിട്ടില്ലാത്ത ആ അമ്മയെ ഇന്നും ഞാൻ കാത്തിരിക്കുന്നു സ്നേഹിക്കുന്നു. 😊 ദൈവം ഈ ഭൂമിയിൽ അമ്മയെ കാണാൻ ഒരു അവസരം തരുന്നെങ്കിൽ തരട്ടെ എന്ന് ആഗ്രഹിക്കുന്നു.

    • @sisileeaj3967
      @sisileeaj3967 3 หลายเดือนก่อน +4

      🙏🙏🙏
      നല്ല മനസ്സ്

    • @salianeesh6710
      @salianeesh6710 3 หลายเดือนก่อน +2

      🙏👍

    • @feminaf9423
      @feminaf9423 3 หลายเดือนก่อน +1

      😢😘

    • @rajashreedamu6448
      @rajashreedamu6448 3 หลายเดือนก่อน

      ആ അമ്മ എവിടെയാ പോയത്?

    • @1rini000
      @1rini000 3 หลายเดือนก่อน

      @@rajashreedamu6448 ariyilla.. Aa ammakku 2 makkal undu. Avarkku njan jenikkumpol 20,18 yrs undarunnu. Aa ammakku nalla age aaypola njan jenichathu. Avarku athu nanakkedayi.. So vendannu vechu😊 hospitalil waste basketil kalanjatha.. Avide undayirunna oru nurse nu istam thonni valarthi... 😊 angabe njan inganeyayi😊😊😊

  • @edvinpol25
    @edvinpol25 4 หลายเดือนก่อน +17

    ദൈവം അനുഗ്രഹിക്കട്ടെ

  • @keerthi9907
    @keerthi9907 4 หลายเดือนก่อน +2

    May God bless you and your parents who selflessly raised all of you! Be a good mother and continue living with just enjoying the present, Soumya! Don’t worry about past nor be more concerned about future! Enjoy the present blessings!❤️💐🌼🌸🌻🌼

  • @geenabenoy9979
    @geenabenoy9979 4 หลายเดือนก่อน +5

    GOD BLESS YOU ALL. ESPECIALLY JOSE UNCLE AND AUNTY❤❤❤🙏🙏🙏🙏

  • @harmony9977
    @harmony9977 3 หลายเดือนก่อน +6

    May God Bless You

  • @divyasoman3823
    @divyasoman3823 3 หลายเดือนก่อน

    All the best mole Daivathinu nerittu varan pattilla so avar ayakkunnu nalla manushyanmare..pappakkum,mummyukkum ayurarogyam...dherrkhatussum... prayers ❤

  • @bettyeben9826
    @bettyeben9826 3 หลายเดือนก่อน

    Soumyaye Dhaivam anugrahikkatte.. Aasraya kudumbatheyum Eavareyum koode.. Palappozhum avide varuvanum aa sneham anubhavikkanum enikkum sahacharyam kittyittundu.. May God bless you all.. Prayers and Love🙏❤🙏

  • @smithap3763
    @smithap3763 3 หลายเดือนก่อน +8

    എല്ലാ അനുഗ്രഹങ്ങളും നേരുന്നു 🙏🙏

  • @princygeorge3215
    @princygeorge3215 3 หลายเดือนก่อน +3

    Happy married life and God bless you🙏🌹

  • @sreejapk7292
    @sreejapk7292 4 หลายเดือนก่อน +12

    God bless you mole❤

  • @sushavb8376
    @sushavb8376 3 หลายเดือนก่อน +11

    മോളെ നന്നായിവരട്ടെ ❤

  • @jobymohan6482
    @jobymohan6482 4 หลายเดือนก่อน +10

    God bless you mole

  • @elsammamathew7553
    @elsammamathew7553 3 หลายเดือนก่อน

    മോളേ സൗമ്യേ, അമ്മയോട് പരിഭവം വേണ്ട. നമുക്കറിയില്ലല്ലോ പോയവഴിയിൽ അമ്മയ്ക്ക് എന്തെന്കിലും അപകടം സംഭവിച്ചോയെന്ന്. ഭൂമിയിൽ ഉണ്ടോയെന്നും. അതുകൊണ്ട് അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കുക. അമ്മയുടെ നന്മയാവാം മോൾക്ക് അനുഗ്രഹമായത്. 🙏

  • @mollyjohnson5439
    @mollyjohnson5439 3 หลายเดือนก่อน +1

    Wish you happy married life mole.wish all the best for the parents.These parents are gems

  • @sassikaladeviks3969
    @sassikaladeviks3969 3 หลายเดือนก่อน +11

    എല്ലാ നന്മകളും നേരുന്നു 🙏 മോളു കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി വളർത്തി വലുതാക്കിയ നന്മ മനസ്സിന് നന്ദി 🙏🙏🙏🙏🙏

  • @maryphilip2948
    @maryphilip2948 4 หลายเดือนก่อน +6

    God bless them..and this mola also

  • @sreedevir9211
    @sreedevir9211 4 หลายเดือนก่อน +11

    God blessed them

  • @indirapanikar7270
    @indirapanikar7270 3 หลายเดือนก่อน +1

    Wish you a. Happy married. Life and a bright. Future molu.

  • @minhajyoutuber7088
    @minhajyoutuber7088 3 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു.എല്ലാ മംഗളാശംസകൾ

  • @sharikadevan6559
    @sharikadevan6559 3 หลายเดือนก่อน +1

    Happy married life and God bless you🙏

  • @robins1877
    @robins1877 3 หลายเดือนก่อน +3

    God Bless you....🎉

  • @smitharamesh22y89
    @smitharamesh22y89 3 หลายเดือนก่อน +2

    Wishing you a happy married life

  • @sheeschannel439
    @sheeschannel439 4 หลายเดือนก่อน +6

    God bless you mole❤❤

  • @sheebakmathew3640
    @sheebakmathew3640 3 หลายเดือนก่อน +5

    God bless mol🎉

  • @mithunmathew6221
    @mithunmathew6221 3 หลายเดือนก่อน +4

    God bless you

  • @reenafelixriya8501
    @reenafelixriya8501 3 หลายเดือนก่อน

    സൗമ്യ ഇനിയുള്ള ജീവിതം സന്തോഷകരമാവട്ടെ

  • @jayaluke2943
    @jayaluke2943 3 หลายเดือนก่อน

    ജോസച്ചായനും, അമ്മാമയ്ക്കും ദൈവം ദീർയ്ക്കായുസ്സും ആരോഗ്യവും എല്ലാ നന്മകളും നൽകട്ടെ. ഇവരാണ് നന്മ മരങ്ങൾ ❤

  • @SainuddeenEP
    @SainuddeenEP 3 หลายเดือนก่อน +5

    എല്ലാ നന്മകളും നേരുന്നു 1:31

  • @RiyadhSKhan
    @RiyadhSKhan 4 หลายเดือนก่อน +13

    God Bless You !!

  • @premyjos
    @premyjos 3 หลายเดือนก่อน +1

    Daivam koodeyundu👏. Santhosham.. 🌹❤️👍

  • @rajendrancg9418
    @rajendrancg9418 3 หลายเดือนก่อน +1

    അമ്മയായ അച്ചനായ സാക്ഷാൽ ദൈവങ്ങളല്ലെ മോൾക്ക് ചുറ്റിനും എല്ലാ രക്ഷാകവചവും ഒരുക്കിനിൽക്കുന്നത്..... എത്ര മനോഹരമായ നിറക്കാഴ്ച്ച !
    എല്ലാനന്മകളും ഉണ്ടാകട്ടെ !
    ഈ പപ്പായും മമ്മായും നമുക്കൊക്കെ നല്ലപാഠങ്ങളാണ്. ഇങ്ങനെയൊക്കെ സ്നേഹം നിറഞ്ഞ മനുഷ്യരണ്ടല്ലൊ!

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 3 หลายเดือนก่อน +2

    God bless you.

  • @thomask.j9029
    @thomask.j9029 3 หลายเดือนก่อน

    God bless you molu. Happy Marriage life 💐🎊💒🙏🎈

  • @Binuolickal
    @Binuolickal 3 หลายเดือนก่อน +1

    God bless you all specially aunty uncle❤

  • @rahmathanas2594
    @rahmathanas2594 3 หลายเดือนก่อน

    Nalla snehamulla pappayum mammiyum daivam anugrahikkatte

  • @sainabamuhammed5219
    @sainabamuhammed5219 4 หลายเดือนก่อน +13

    Mola kalyanam kazhikunna monodu nannayi nokana happy ayi geevikanam❤❤❤

  • @beenareji5171
    @beenareji5171 3 หลายเดือนก่อน

    God bless you molu abundantly through your life 🙏❤

  • @johnjoseph5481
    @johnjoseph5481 3 หลายเดือนก่อน +2

    God bless you 🙏

  • @Don...494
    @Don...494 3 หลายเดือนก่อน +1

    God bless you all❤

  • @shinychacko380
    @shinychacko380 3 หลายเดือนก่อน

    ദൈവാനുഗ്രഹം ഉള്ള നല്ലൊരു ജീവിതം മോൾക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @nowfalma1346
    @nowfalma1346 3 หลายเดือนก่อน +3

    ❤❤❤❤ god bless you always ameen ❤

  • @ambiliambili4478
    @ambiliambili4478 3 หลายเดือนก่อน

    ഞാൻ പനമറത്താണ് താമസിക്കുന്നത്... പുൽപ്പള്ളിയിൽ ആണ്.. നല്ല സ്ഥലം... അവിടെ വന്നാൽ ഈ നിരാശ എല്ലാം മാറും കേട്ടോ.... ഗോഡ് ബ്ലസ് യൂ.. ലൈഫ്...

  • @abdulazeez5833
    @abdulazeez5833 3 หลายเดือนก่อน +2

    ഈ മോൾക്ക് നല്ലത് മാത്രം വരട്ടെ

  • @sureshkr1205
    @sureshkr1205 3 หลายเดือนก่อน

    Soumiya mol Welcome Wyayanad. Wish you a happy marriage. 💐👍

  • @jikkiva9005
    @jikkiva9005 3 หลายเดือนก่อน +1

    പപ്പയ്ക്കും മമ്മയ്ക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു.

  • @krishnark1033
    @krishnark1033 3 หลายเดือนก่อน +1

    God bless you ...❤❤❤

  • @Ancy616
    @Ancy616 3 หลายเดือนก่อน +8

    ഇനിയും ഈ മോടെ കണ്ണു നിറയാൻ ഇടവരുതെ ഈശ്വരാ

  • @user-rl6bs5zo6f
    @user-rl6bs5zo6f 3 หลายเดือนก่อน

    Nalla snehamulla valarthamma

  • @user-rj4jw8rx6z
    @user-rj4jw8rx6z 3 หลายเดือนก่อน

    God bless you... മോളേ❤

  • @alicesebastian3318
    @alicesebastian3318 3 หลายเดือนก่อน

    Daivam anugrahikatte aa kinjungalku ammayodu ippozhyum orupadu sneham undu ennathinte thelivanu aa kannuneer😢😢😢❤❤❤ nalla life kittate❤❤❤

  • @jancybabu3033
    @jancybabu3033 3 หลายเดือนก่อน +1

    God bless you somiya❤🙏

  • @alweqaya6392
    @alweqaya6392 3 หลายเดือนก่อน +2

    മോളേ ഈ അമ്മേ അച്ഛനേ ഒരിക്കലും മറക്കരുത്.
    ഇനിം ഇവരേ സംരക്ഷണം കോടുക്കണം.

  • @suniljoseph7579
    @suniljoseph7579 3 หลายเดือนก่อน +13

    മോൾക്ക് നല്ലൊരു കുടുംബ ജീവിതം നയിക്കാൻ വേണ്ടി പ്രാർത്ഥിക്കാം

  • @shibishaji2055
    @shibishaji2055 3 หลายเดือนก่อน +1

    God bless you Molu

  • @vijayalakshmisalim4583
    @vijayalakshmisalim4583 3 หลายเดือนก่อน +1

    God bless youq

  • @sandeepedamuttam9277
    @sandeepedamuttam9277 3 หลายเดือนก่อน +1

    God bless you🥰🥰🥰

  • @jaisevarghese2012
    @jaisevarghese2012 3 หลายเดือนก่อน

    Happy married life
    God bless

  • @muthukoya2001
    @muthukoya2001 3 หลายเดือนก่อน +3

    ഈ കുട്ടിയുടെ ആ കരച്ചിൽ കണ്ടപ്പോൾ ഞാനും കുറേ കരഞ്ഞു

  • @rex1677
    @rex1677 3 หลายเดือนก่อน +1

    വക്കുകൾ ഇല്ല.. അത്രമേൽ.. വലിയവനായ ദൈവം എല്ലാ നന്മകളാലും വിവാഹം കഴിക്കുന്ന സൗമ്യയെയും സ്വന്തം മക്കളെ പോലെ നോക്കി വളർത്തിയ ആ വലിയ മനസിന്റെ ഉടമകളായ ആ പപ്പയെയും മമ്മിയെയും ദൈവം അനുഗ്രഹിക്കട്ടെ... ✋✋✋✋

  • @user-dq6rd8bd5u
    @user-dq6rd8bd5u 3 หลายเดือนก่อน

    God Bless You Mol

  • @beenajayaram7387
    @beenajayaram7387 3 หลายเดือนก่อน +1

    ❤ ആശംസകൾ പ്രാർത്ഥനകൾ❤❤❤❤

  • @kuriakosekuriakose8396
    @kuriakosekuriakose8396 3 หลายเดือนก่อน +2

    God bless all

  • @user-nv4bd4fu9u
    @user-nv4bd4fu9u 3 หลายเดือนก่อน

    Happy marrage lifemolu

  • @bijudevasia4416
    @bijudevasia4416 3 หลายเดือนก่อน +2

    Inganeyum nalla manushyar ee kaalathum..🎉

  • @kishorb1836
    @kishorb1836 3 หลายเดือนก่อน +4

    എന്തു പറയാൻ❤❤❤❤❤
    ഞാൻ ദൈവ വിശ്വാസി അല്ല
    എന്നാൽ ഇത്തരം അവസരങ്ങളിലാണ് ദൈവ സങ്കൽപ്പത്തേക്കാൾ മുകളിലുള്ള മനുഷ്യരെ കാണുന്നത്.ഇതിൽപ്പരം വലിയ കാര്യം ഒരു മനുഷ്യജീവിതത്തിൽ ചെയ്യാൻ കഴിയില്ല. നിങ്ങളെയൊക്കെ നേരിൽ കാണാൽ കഴിഞ്ഞ ആളുകൾ വലിയ ഭാഗ്യമുള്ളവരാണ്.

  • @sherlysharon9810
    @sherlysharon9810 3 หลายเดือนก่อน +2

    Very good

  • @nishathaiparambil2022
    @nishathaiparambil2022 3 หลายเดือนก่อน +1

    Wishing her happy married life.
    Soumya de soblings um kude undo

  • @vincentollukaran3807
    @vincentollukaran3807 3 หลายเดือนก่อน

    🎉🎉🎉🎉Wow.... May God bless you all 💖💖💖

  • @bushrathachan7116
    @bushrathachan7116 3 หลายเดือนก่อน +13

    Ee molude kalyanam onn kanikkaneee .ella anugrangalum undakatte .orupaad santhossham allahu nalkatte ❤

    • @vyshnaviprasad2450
      @vyshnaviprasad2450 3 หลายเดือนก่อน +1

      Ente achante pengade mon aanu kalyanam kazhikunne

    • @bushrathachan7116
      @bushrathachan7116 3 หลายเดือนก่อน

      @@vyshnaviprasad2450 aa mon ella aishwaryavum undakatte .athra nalla karyama aa kutti cheyyunnad

  • @sajithakaladath4299
    @sajithakaladath4299 3 หลายเดือนก่อน +1

    Daivam Ealla ANUGRAHAGALUM
    NALKATE 🤲❤️❤️❤️❤️❤️❤️❤️

  • @sethumadhavan5447
    @sethumadhavan5447 4 หลายเดือนก่อน +4

    🙏🌹

  • @lalithadharan7603
    @lalithadharan7603 3 หลายเดือนก่อน

    God bless you molu❤❤❤

  • @tittimoljoseph1156
    @tittimoljoseph1156 3 หลายเดือนก่อน

    I cried .god bless you all