ആറാം വയസ്സില്‍ കുടുംബത്തെ നഷ്ടമായി, 20 വർഷങ്ങള്‍ക്കിപ്പുറം ട്വിസ്റ്റ്, ഇത് സിനിമയെ വെല്ലും ജീവിത കഥ
ฝัง
- เผยแพร่เมื่อ 5 เม.ย. 2024
- കളിക്കുന്നതിനിടെ ട്രെയിന്‍ മുന്നോട്ടെടുത്തു, ആറ് വയസുകാരിക്ക് നഷ്ടപ്പെട്ടത് കുടുംബത്തെ, എന്നാല്‍ 20 വര്‍ഷങ്ങള്‍ക്കിപ്പുറം ട്വിസ്റ്റ് , ഇത് സിനിമയെ വെല്ലുന്ന പൂനത്തിന്റെ ജീവിത കഥ | Missing Girl Story
#kozhikode #madhura #up #missinggirlstory #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== th-cam.com/users/liveHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC
ഈ കുട്ടിക്ക് സ്നേഹം കൊടുത്ത് സംരക്ഷിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ
ഇതും police ന്റെ വീഴ്ച്ച അല്ലെ ഇത്രയും കാര്യങ്ങൾ ഓർമ ഉണ്ടെങ്കിൽ എപ്പോഴേ ഈ കുട്ടിയെ അതിന്റെ വീട്ടിൽ എത്തിക്കാമായിരുന്നു
ആ കുട്ടിക്ക് അതിന്റ നാടും വീടും വീട്ടുകാരുടെ പേരുകളും ഓർമയിലുണ്ടായിരിക്കെ എന്തുക്കൊണ്ടാണ് ഇത്രയും കാലം വേണ്ടി വന്നത് 😢 പാവംകുട്ടി. ഇങ്ങനെ എത്ര കുട്ടികൾ പടച്ചവൻ കാക്കട്ടെ.
അധികാരികളുടെ പിടിപ്പ് കേട്
😅 3:14 @@ambiliambili6700
ദുരൂഹത
8:44
...
.@@raziraza7495
😢😢😢
വികാരനിർഭരമായ സ്റ്റോറിയാണ് ടി.വി പ്രസാദ് ചുരുളഴിച്ചത്.സിനിമാക്കഥയെ വെല്ലും പൂനംകഥ🙏
സിനിമ കഥ
ഇത്ര ഒക്കെ details ഉണ്ടായിട്ടും..പോലീസ് എന്ത് കൊണ്ട് അവരുടെ അടുത്ത് എത്തിച്ചില്ല
മലയാളികൾ ഒന്ന് കൈകോർത്താൽ ഈ കുട്ടിക്ക് ഒരുത്തുണ്ട് ഭൂമിയും ഒര് കൊച്ചു വീടും സാധ്യമാവും. 🙏🙏
ഒരുപാട് വിഷമതകൾ അനുഭവിച്ച മോൾക്ക് ഇനി നല്ല സന്തോഷമുള്ള ജീവിതം ആശംസിക്കുന്നു 🤲
Veettil nennum areyathe kayari trainel kallecha 5 vayassu Kari kuttiyude kayyil engane kuttiyude photo undayi. M
ഇത്രയൊക്കെ details നാടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും അറിയാമെങ്കിൽ എന്ത് കൊണ്ട് ആരും ഈ കുട്ടിയെ നട്ടിൽ എത്തിക്കാൻ ശ്രമിച്ചില്ല..പോലീസ് കർക്ക് എന്നെ നാട്ടിൽ എത്തിച്ചു കൊടുക്കാമായിരുന്നു.കഷ്ടം തന്നെ...
😢😢😢
മിനിചേച്ചി The great ❤️
എന്റെ പൊന്നു മോളെ നിന്നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല വളരെ സങ്കടം തോന്നി
മിനി നിങ്ങൾ ദൈവമാണ്
അദും ദൈവം 🤭
ആ കുട്ടിയെ സഹായിക്കാൻ താൽപര്യം ഉള്ളവർക്ക് ബന്ധപ്പെടാൻ ഒരു നമ്പർ കൊടുത്താൻ നന്നാകുമായിരുന്നു
എന്റെ ഫ്രണ്ട് വിഷ്ണുവും wife മിനിയും, bro പൊളി ❤❤❤
നല്ല മിനിചേച്ചി ❤❤❤❤❤
ഈ കുഞ്ഞിനെ സഹായിക്കാൻ ഒരു നമ്പർ കൊടുത്തിരുന്നെങ്കിൽ നല്ലതായിരുന്നു
Yes
വർഷം കണക്കാക്കുമ്പോൾ 26വയസായല്ലോ. അത്ര തോന്നുന്നില്ല
Mini God bless you dear
Bt ithrayum kaaryangal ee kuttiykku ariyamaarunnengil annu thanne policekaarkku ee kittiye parentsnte kayil ethikkamaarunnalloo...
God is great
Mini chechi you are the greatest human❤❤❤❤❤❤
😢😢
9:8 🥺😢 heart touching.
❤❤❤❤❤❤❤
❤❤
Annu thanne poles tashanil poe paranjudaerunno missaya kariyam
ഇതൊരു സീരിയൽ കണ്ട പോലെ
Pavam kutty
Parents angana e kuttiya nazhttama ya vishamattil munnott jevichu adisayam. Alla
M.kanukayum ariyukayum. Allah. . Prabhanja sakthi all
Onnumpsrsysn illa vegam ellarem kittatte
Angane vannapo photo engane kiti cheruthilulla
Juvail ഹോം കാർ എടുത്തത് ആയിരിക്കും
😢😢😢
❤❤❤
😢😢❤
തിരികെ കേരളത്തിൽ വരുക സ്വാഗതം
😍
MOLK NALLATH VARATE❤❤❤
Ethrayum details ayitt aval parayunnu.ennitt A missaya samayth police avide ethichilla.
Oh my God
6 aam vayassil thudangiya ottakkulla yathrayalle.. ...,
Swabhavathilum, chinthakalilum pala vairudhyangal undakaam... Orupad stress anubhavichu...
Eni thudarnnulla jeevitham sathoshathilaavatee... 🙏🙏
Nalloru councilorude sevanam nallathaan..
Keralathil padichit hindi endano ariyathe. Third language hindi undakumalo syllabusil. Endayalum atlast kand pidichalo familye
😢😢😢😢
😍😍😍
Similar story of “ LION” movie.
This is also kerala story.
Which vlogs
😮😮
Aa kunjine arum oru uptravum cheyitilalooo
Yenthoke kashtangala
❤😢😢
Ithoru Film aayi chaleyyanam ennullavar
😢
❤
മിനി ചേച്ചി number മിസ്സ് ആയ്യി ഒന്നുതരും
😮
🙏🙏🙏🙏🙏🏼🙏🏼🙏🏼🙏🏼🙏🏼
പഴയ കോളിളക്കം സിനിമ
Ethu vlogs
Travelling soulmates
ഈ കുട്ടിയുടെ പുതിയ വീഡിയോ വന്നിട്ടുണ്ട് - യൂപിയിൽ നിൽക്കാൻ കഴിയില്ലാന്ന് പറഞ്ഞോണ്ട് - തൂറാൻ കക്കൂസില്ല - കിടക്കുന്നത് ടെറസിന് മുകളിൽ - മുഖം മറച്ച് നടക്കണം - അന്യരായ മുതിർന്ന പുരുഷൻമാർ വന്നാൽ കാല് തടവി കൊടുക്കണം 😊 ഇതാണ് ഹിന്ദു സംസ്കാരം 😂
ആ വിഡിയോ എവിടെ?
@@FathimaShifa-lg9br ?
😢😢😢😢
❤❤❤
❤
😢😢😢
🙏🙏🙏🙏🙏🏼🙏🏼🙏🏼🙏🏼🙏🏼
❤