തേക്കിൻ കാട് മൈതാനിയിൽ അഭയം തേടി നാലംഗ കുടുംബം.

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2024
  • തേക്കിൻ കാട് മൈതാനിയിൽ അഭയം തേടി നാലംഗ കുടുംബം.

ความคิดเห็น • 340

  • @manojkumarcvUnni
    @manojkumarcvUnni 2 หลายเดือนก่อน +11

    കൃപാസന മാതാവേ 😢.. അവർക്ക് ഒരു ഭവനം നൽകി 🏡 കൊടുക്കേണമേ അമ്മേ കാത്തുകൊള്ളേണമേ

  • @miniprakash3983
    @miniprakash3983 2 หลายเดือนก่อน +99

    😢😢😢😢 സഹിക്കുന്നില്ല ദൈവമെ കൊടുക്കുന്നവന് കൈനിറയെ ഇല്ലാത്തവനൊന്നുമില്ല😢

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

    • @user-ve5yb7nn8e
      @user-ve5yb7nn8e 2 หลายเดือนก่อน

      സത്യം

    • @ranimb6338
      @ranimb6338 หลายเดือนก่อน

      സത്യം

  • @Aysha_s_Home
    @Aysha_s_Home 2 หลายเดือนก่อน +89

    പടച്ചവനെ ഓരോ ദിവസവും ഓരോരോ വേദനകളാണ് 😢😢😢 ആരെങ്കിലും ഇവർക്ക് പെട്ടെന്നു തന്നെ ഒരു വീടു ശരിയാക്കി കൊടുക്കണേ?😢😢😢😢🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @kantharajp6124
      @kantharajp6124 2 หลายเดือนก่อน

      കേരളത്തിന്റെ സ്ഥിതി കാണുന്നുണ്ടല്ലോ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഭരണത്തിൽ കയറി സുഖിക്കുന്ന മന്ത്രിമാരും പരിവാരങ്ങളും ഇതെല്ലാം കാണുന്നില്ലേ ഇവരെ രക്ഷിക്കാൻ ഒരു മന്ത്രിസഭയ്ക്ക് ടൂറടിക്കുന്ന ഈ മന്ത്രിസഭയ്ക്ക് പറ്റില്ലേ

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

  • @SaleempkPk
    @SaleempkPk 2 หลายเดือนก่อน +8

    എത്രയുംവേഗം. അവരുടെ. എകൗഡ്. നംമ്പർ. വിടുക. പാവങ്ങൾ.. നമുക്ക്.. അവരുടെ. കൂടെനിൽക്കാം. ഒരുവീടിനല്ലേ... പടച്ചവനേ.. ആ. ഇറക്കിവിട്ടവൻ. അനുബവിക്കും. ജാദി. ഏതോ. ആയിക്കോട്ടേ. നമ്മുക്ക്. സഹായിക്കാം. പാവങ്ങൾ.

  • @ginoaugustine4693
    @ginoaugustine4693 2 หลายเดือนก่อน +63

    മനസാക്ഷിയുള്ള ആരെങ്കിലും വന്ന് പെട്ടെന്ന് ഇടപെടനെ അവരെ സഹായിക്കണേ

  • @Adamjoy-fu9kl
    @Adamjoy-fu9kl 2 หลายเดือนก่อน +62

    ജനം ഒന്ന് ഏറ്റെടുക്കുക അവർക്ക് കിടക്കാൻ ഒരു വീട് ഈ ചൂടിന് ഒരു ആസ്വാസം ആയിരിക്കും

    • @Reality-kj5rk
      @Reality-kj5rk 2 หลายเดือนก่อน +3

      Husband evideya

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

    • @user-lx9ko6wi9n
      @user-lx9ko6wi9n 2 หลายเดือนก่อน +1

      നീ വിളിച്ച് നിൻ്റെ വീട്ടിൽ കൊണ്ടു പോയി ഇത്തിരി ആസ്വാസ്വം കൊട് . കമൻ്റിട്ട് തള്ളാൻ എളുപ്പമാണ് .
      വിളിച്ചോണ്ട് പോ വീട്ടിലേക്ക്

  • @maryvarghese4798
    @maryvarghese4798 2 หลายเดือนก่อน +99

    പണിയെടുക്കണം ലോട്ടറി
    ടിക്കറ്റ് വിൽക്കണം എന്നൊക്കെ എഴുതിവിടാൻ
    എളുപ്പം. കേറിക്കിടക്കാൻ
    ഒരിടം ഇല്ലാത്തവരോട് എങ്ങിനെ ഇങ്ങിനെഎല്ലാം
    പറയാൻ തോന്നുന്നു

    • @lalumalayil4824
      @lalumalayil4824 2 หลายเดือนก่อน +2

      പക്കാവട ഉണ്ടാക്കി വിൽക്കാൻ ചായക്കാരൻ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും ഗവൺമെൻ്റ് ജോലി കൊടുക്കാൻ കഴിയില്ല. അദാനി കമ്പനിയും റിലയൻസും ലക്ഷോപലക്ഷം കോടി കടത്തിലാണ്.

    • @ratnakumarn4749
      @ratnakumarn4749 2 หลายเดือนก่อน +2

      കിടപ്പാടം ഇല്ലാത്ത അവസ്ഥ 😢

    • @sumeshs4020
      @sumeshs4020 2 หลายเดือนก่อน +4

      ​@@lalumalayil4824ചെറ്റത്തര൦ പറയുന്നൊ? കേരള സർക്കാര് എന്താണ് ചെയ്യുന്നത്? പോലീസ്? നീയൊക്കെ മനുഷ്യനാണൊ? നിന്നക്ക് ഒക്കെ ഇങ്ങനെ വന്നാൽ?

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

    • @pscguru5236
      @pscguru5236 หลายเดือนก่อน

      അവർക്കൊന്നും ഈ അവസ്ഥ ഇല്ല... അതാണ്‌ അഹങ്കാരം ​@@sumeshs4020

  • @user-uz7mw5kq5t
    @user-uz7mw5kq5t 2 หลายเดือนก่อน +4

    മനുഷ്യരായിട്ടുള്ള എല്ലാവരും ഇവർക്ക് വേണ്ടി ധൈര്യപൂർവ്വം ഇറങ്ങുക ഇതൊരു സഹായിക്കുക അതാണ് നമ്മൾ ദൈവത്തിനു കൊടുക്കുന്നത്

  • @santhoshkumarponani
    @santhoshkumarponani 2 หลายเดือนก่อน +43

    സുരേഷ് ഗോപി സാർ കാണുന്നില്ലേ ഹൃദയഭാഗത്താണ് ഈ പാവങ്ങൾ കുറച്ചു ദിവസമായിട്ട് എത്രയും പെട്ടെന്ന് ഒന്ന് എത്തിപ്പെടും എന്ന് പ്രതീക്ഷിക്കുന്നു

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

    • @leenaku7924
      @leenaku7924 2 หลายเดือนก่อน +5

      എല്ലാകാര്യത്തിനും സുരേഷ് ഗോപി വേണം വോട്ട് കൊടുക്കാൻ പറ്റില്ല

    • @user-lx9ko6wi9n
      @user-lx9ko6wi9n 2 หลายเดือนก่อน

      സുരേഷ് ഗോപിയെന്താ സർവ്വേക്കല്ലോ? എല്ലാം താങ്ങാൻ?
      ഇവറ്റകളുടെ കുടുംബ നാഥൻ എവിടെ?

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 2 หลายเดือนก่อน

      വോട്ടെടുപ്പ് കഴിഞ്ഞില്ലേ😂😂😂

    • @muralit.s8510
      @muralit.s8510 2 หลายเดือนก่อน

      ​@@leenaku7924രാഷ്ട്രീയം നോക്കാതെ ഈ പാവങ്ങളെ സഹായിക്കു നല്ല മനസ്സുള്ള അധികാരികളെ . എത്രയും വേഗം പരിഹാരം കാണു.

  • @remanptpl2127
    @remanptpl2127 2 หลายเดือนก่อน +20

    ഈ വീടിൻ്റെ ഉടമസ്ഥൻ അവൻ്റെ അമ്മയുടെ വയറ്റിൽ നിന്നും വന്നപ്പോൾ വീടും ആയ്‌ട്ടാണോ വന്നത്.അവൻ ചാവുമ്പോൾ വീടും കൊണ്ടായിരിക്കും പോവുന്നത്.

  • @maryvarghese4798
    @maryvarghese4798 2 หลายเดือนก่อน +91

    കേരളത്തിൽ ഇനിയും പ്രെളയം വരും. കോവിടും
    വരും. ആ കൊച്ചിന്റെ
    സർട്ടിഫിക്കറ്റും വസ്ത്രങ്ങളും എങ്കിലും
    കൊടുക്കാമായിരുന്നു.
    ഇവർ പറയുന്നതിൽ
    കുറച്ചെങ്കിലും സത്യം
    ഉണ്ടെങ്കിൽ ഇവരെ ഉപദ്രവി
    ച്ചവർ അനുഭവിക്കും.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน +7

      അയൽക്കാരാണ് അതു ചെയ്യേണ്ടത്. വാർഡ് മെമ്പറും

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

  • @oldisgold1977
    @oldisgold1977 2 หลายเดือนก่อน +52

    സേവ ഭാരതിയെ ബന്ധപ്പെടാൻ ശ്രമിക്കു. തത്കാലം ഒരു വാടക വീടെങ്കിലും കിട്ടും. ബാക്കി പിന്നെ നോക്കാം.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน

      അവർക്കത്തിനു നേരമുണ്ടോ? മായാവിയെ വിളിക്കൂ എന്നുപറയുംപോലെ വേറെചിലരെ വിളിക്കും.
      നർഗീസ് ബീഗത്തെ വിളിച്ചാൽ വരും

    • @uservyds
      @uservyds 2 หลายเดือนก่อน +1

      ​​@@mariyammaliyakkal97190:47നീ ആദ്യം സേവ ഭാരതിയെ വിളിച്ചു നോക്ക് എന്നിട്ട് വന്നു കോണക്ക്.. പാൻ ഇന്ത്യൻ സങ്കടന ആണ് സേവ ഭാരതി ❤️🔥🚩🚩🇮🇳

  • @dineshmt3116
    @dineshmt3116 2 หลายเดือนก่อน +63

    ഇവിടെയുള്ള കഷ്ടപ്പാട് ആരും അറിയുന്നില്ല മുപ്പത്തിനാല് കോടി സമാഹരിക്കാൻ പോയവർ ഇതൊന്നും അറിഞ്ഞില്ലേ

    • @vavassmnrvavassmnr2577
      @vavassmnrvavassmnr2577 2 หลายเดือนก่อน +7

      ഇവരെ പോലെ ഉള്ള പാവങ്ങൾ ലക്ഷക്കണക്കിന് ഉണ്ട് നമ്മുടെ നാട്ടിൽ.. വീട് എന്ന സ്വപ്നം കാണുന്ന ഇവർക്ക് വേണ്ടി മാത്രം ആണ് ലൈഫ് മിഷൻ പദ്ധതി നടപ്പാക്കുന്നത് കേരള സർക്കാരിൻ്റെ... പക്ഷേ എന്ത് ചെയ്യാം മെമ്പർ മാർ പഞ്ചായത്ത് അധികൃതർ അവർക്കു വേണ്ടപ്പെട്ടവരെ മാത്രം സെലക്ട് ചെയ്ത് മുൻതൂക്കം നൽകുന്ന സ്ഥിതി വിശേഷം ആണ്... പല പല ബുദ്ധിമുട്ട് കളും പ്രയാസങ്ങളും അനുഭവിക്കുന്ന ആളുകളെ ഒരിക്കലും തള്ളി കളയരുത്...

    • @suharakalam3995
      @suharakalam3995 2 หลายเดือนก่อน +2

      ശരി ആണ്. ആദിയം ഇവിടുത്തെ നിയമം സംവിധാനം പൊളിച്ചെഴുതണം

    • @suharakalam3995
      @suharakalam3995 2 หลายเดือนก่อน +4

      അർഹത പെട്ട കൈകളിൽ ഒന്നും എത്തുന്നില്ല.

    • @suharakalam3995
      @suharakalam3995 2 หลายเดือนก่อน

      18വർഷം ആയിട്ട് വാടകക് നിൽക്കുന്ന ആൾ ആണ്.

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน +1

      അതെ അത് ഞാനും ഓർത്തു😢😢😢

  • @VipinNath-ou9dk
    @VipinNath-ou9dk 2 หลายเดือนก่อน +10

    ഈ പാവങ്ങളെ ഇങ്ങിനെ ഉപദ്രവിച്ചവനെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു തക്ക ശിക്ഷ വാങ്ങി കൊടുക്കണം

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

  • @philipthomas9777
    @philipthomas9777 2 หลายเดือนก่อน +31

    ഇവിടെയൊരു ഭരണസംവിധാനം ഇല്ലേ 🤔മനുഷ്യാവകാശ കമ്മീഷൻ ഒക്കെ എന്തിന് 🤔

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 2 หลายเดือนก่อน +36

    69000 ത്തിൽ നിന്നും കുറച്ച് പൈസ വാടക കൊടുത്തുകൂടായിരുന്നന്നോ സ്വർണ്ണങ്ങൾ ഉണ്ടായിരുന്നു അല്ലേ അതൊന്നു പണയം വച്ചാൽ മതിയായിരുന്നു തൽക്കാലം പിടിച്ച് നിൽക്കാമായിരുന്നു കുറഞ്ഞ വാടകക്ക് വീട് നോക്കാമായിരുന്നു

    • @khaleell356
      @khaleell356 2 หลายเดือนก่อน +6

      സർജറിക് കരുതിയ രൂപ അല്ലെ

    • @muhammadvad8207
      @muhammadvad8207 2 หลายเดือนก่อน

      നീയൊക്കെ ഒരൂ മനുഷ്യനാണോ അതോ വേറെ എന്തെങ്കിലും ജീവുയാണോടാ.. 😱😱

    • @rosem3182
      @rosem3182 2 หลายเดือนก่อน +9

      ഇവർ പറയുന്നത് കള്ളം ആണ്....... ഒരാളെ കേറ്റി കിടത്തിയാൽ ഈർക്കിവിടാൻ... വലിയ പാടാണ് അല്ലേൽ പത്തു സെന്റ് കൊടുക്കേണ്ടിവരും

    • @archanarajeesh6018
      @archanarajeesh6018 2 หลายเดือนก่อน +4

      3000രൂപയെക്ക് വാടകക്ക് കിട്ടുമല്ലോ. ലോട്ടറി വിൽക്കാം കൈ കുഞ്ഞിനെ എടുത്തോണ്ട് ലോട്ടറി വെക്കുന്നു. Hasbant കൂലിപ്പണി ക്കും പോകാം. ഇതിലും കഷ്ടപ്പാടിൽ ജീവിക്കുന്നവർ ഉണ്ട്.

    • @sumeshs4020
      @sumeshs4020 2 หลายเดือนก่อน

      ​@@rosem3182എന്ന് ആര പറഞ്ഞത്?

  • @rubyjose5243
    @rubyjose5243 2 หลายเดือนก่อน +8

    18500/- വാടക. പൈസ ഇല്ലെങ്കിൽ ചെറിയ വീട്ടിൽ താമസിച്ചുകൂടെ

    • @josemm4774
      @josemm4774 2 หลายเดือนก่อน +1

      ഇവർ മൊത്തം കൊടുത്ത വാടകയാണ് 18500/.

  • @sudhasundaram2543
    @sudhasundaram2543 2 หลายเดือนก่อน +10

    കഷ്ടം ഇവിടുത്തെ ജനങ്ങളുടെ ഒര വസ്ഥ സർട്ടിഫിക്കറ്റു പോലും കൊടുക്കില്ലെന്നു പറഞ്ഞാൽ എന്തു ചെയ്യും

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน +3

      MLA ഇടപെടണം. അതു മേടിക്കണം. രാഷ്ട്രീയക്കാർ പിന്നെ എന്തിനാണ്

    • @user-lp9sd5uz7w
      @user-lp9sd5uz7w 2 หลายเดือนก่อน +2

      ഇങ്ങനെയും കണ്ണിൽ ചോര ഇല്ലാതെ പോയല്ലോ

  • @binuraj7645
    @binuraj7645 2 หลายเดือนก่อน +8

    തേക്കിൻ കാട് മൈതാനം കേരളത്തിൽ അല്ലാത്തതുകൊണ്ട് കഴിച്ചിലായി

  • @josepv655
    @josepv655 2 หลายเดือนก่อน +5

    വീട്ടുടമസ്ഥനെ കുറ്റപ്പെടുത്തുകയും ആവീട്ടുകാരോടു സഹതാപം രേഖപ്പെടുത്തുകയും ചെയ്യാതെ സാധിക്കുന്ന സഹായം ചെയ്യുക

  • @p.gsubhash9989
    @p.gsubhash9989 2 หลายเดือนก่อน +7

    സൂരജ് പാലാ, ഇടപെടു പ്ലീസ്

  • @Xgydyd-rv8qd
    @Xgydyd-rv8qd หลายเดือนก่อน

    ഇശ്വരാ ഇവരുടെ കാര്യങ്ങൾ വേഗം ശരിയാക്കി തരണം

  • @p.gsubhash9989
    @p.gsubhash9989 2 หลายเดือนก่อน +6

    നമ്മുടെ തൃശ്ശൂർ ആണല്ലോ ബോച്ചേ, ഒന്ന് കരുണ കാണിക്കു ഈ പാവങ്ങളുടെ കാര്യത്തിൽ

  • @user-vl8kb6gb1t
    @user-vl8kb6gb1t 2 หลายเดือนก่อน +3

    God bless you 🙏

  • @sumisaadhivlog
    @sumisaadhivlog 2 หลายเดือนก่อน +7

    ഞങ്ങളുടെ അവസ്ഥ ഇങ്ങനെയാണ് വാടക വീടിന്നു ഒന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു വാടക കൊടുത്തു മതിയായി ഇനി ഇത് പോലെ ഞങ്ങളും കൊച്ചുങ്ങളെ കൊണ്ട് റോഡിൽ ഇറങ്ങണ്ട വരും ഭഗവാനെ ഞങ്ങളെപ്പോലുള്ളവർക്ക് ഒരു കൈത്താങ്ങ് ആരെങ്കിലും ചെയ്തു തരുമോ

  • @user-gl4gy9py3k
    @user-gl4gy9py3k 2 หลายเดือนก่อน +5

    സുരേഷ് ഗോബി സാർ ഒന്നു കണ്ടു നോക്കു ചേച്ചി ചില പോൾ പരിഹാരം ഉണ്ടാ കും

  • @SibichanPj-ws3fg
    @SibichanPj-ws3fg 2 หลายเดือนก่อน +22

    Sister Nan anchu cent sallam tharam❤veeduvechuthatan pangilaa❤❤❤

    • @rajeshwarivijayan4486
      @rajeshwarivijayan4486 2 หลายเดือนก่อน +8

      God bless you 🙏 ❤ 🙌 ♥

    • @rosem3182
      @rosem3182 2 หลายเดือนก่อน +1

      👍🏽👍🏽👍🏽👍🏽❤❤❤

  • @p.gsubhash9989
    @p.gsubhash9989 2 หลายเดือนก่อน +20

    സുരേഷ്‌ഗോപി pls എന്തെങ്കിലും സഹായം ചെയ്യു

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

    • @user-lx9ko6wi9n
      @user-lx9ko6wi9n 2 หลายเดือนก่อน

      സുരേഷ് ഗോപിക്കെന്നു കാര്യം? ഈ സ്ത്രീക്കും മകൾക്കും നല്ല ആരോഗ്യമുണ്ട് മകൾക്ക് വിദ്യാഭ്യാസം ഉണ്ട്. പോയി വേലയെടുത്ത ജീവിക്കാൻ പറ .തല്ക്കാലം താമസിക്കാൻ സർക്കാർ സംവിധാനങ്ങളുണ്ട്. നാട്ടുകാരുടെ ലക്ഷങ്ങൾ പിരിവെടുക്കാനുള്ള പദ്ധതി .

  • @sobhamenon7017
    @sobhamenon7017 2 หลายเดือนก่อน +21

    ഈ സമൂഹത്തിന് ഇതെന്ത് പറ്റി. കേരളത്തിലെ ജനങ്ങൾക്ക് മനുഷ്യത്വം ഇല്ലാത്ത അനുഭവങ്ങൾ ആണ് അധികം കാണാൻ സാധിക്കുന്നത്. ആ വയ്യാത്ത പ്രായപൂർത്തിയായ പെൺകുട്ടിയോട് ഇത്തിരി കനിവ് ആ വീട്ടുടമസ്ഥൻ കാണിക്കാത്തത് എന്താണ്. കഷ്ടം തന്നെ. ദൈവിക കരങ്ങൾ നിങ്ങൾക്ക് താങ്ങായി വരും. മനുഷ്യത്വം മരവിച്ച സമൂഹത്തെ എന്ത് പറയാൻ. എത്രയും വേഗം ഒരു സഹായഹസ്തം നിങ്ങളുടെ കണ്ണീർ ഒപ്പട്ടെ എന്ന് പ്രാർഥിക്കുന്നു

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

  • @user-qz2yd5cz9m
    @user-qz2yd5cz9m 2 หลายเดือนก่อน +23

    സുരേഷ് ഗോപി ചേട്ടാ ഇത് കാണാതെ പോകല്ലെ.

    • @renunathanpillai9014
      @renunathanpillai9014 2 หลายเดือนก่อน +3

      കോഴി തുറന്ന് വച്ചു കൊടുക്കും

    • @generationtechs6741
      @generationtechs6741 2 หลายเดือนก่อน

      ഇവര് പക്ക ഉടയ്യിപ്പാണ്

    • @afsalpcafu4343
      @afsalpcafu4343 2 หลายเดือนก่อน

      Enth​@@renunathanpillai9014

  • @annamavarghese8359
    @annamavarghese8359 2 หลายเดือนก่อน +6

    Ivatkkiveendi onnum ചെയ്‌നില്ലേ bergam എന്തെങ്കിലും ചെയ്യണം. മനുഷ്യത്വം കണിക്കേണം മനോജ് മനുഷ്യനല്ലേ

  • @sujithchandran2770
    @sujithchandran2770 2 หลายเดือนก่อน +12

    ആ.. ദുഷ്ടൻ ഹൗസ് ഓണർ പുലയാടി മോൻ....

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน +1

      മനോജ്‌ എന്നാണ് പേര്. താങ്കൾ മാധ്യസ്ഥം വഹിച്ചു കടലസുകൾ വാങ്ങിക്കൊടുക്കുക. വാടക കുറഞ്ഞ വീട് എടുത്തു കൊടുക്കുക. അശ്ലീലം കൊണ്ട് കാര്യമില്ല

  • @rosem3182
    @rosem3182 2 หลายเดือนก่อน +2

    ഒരു 69000 ഇല്ല ഗോൾഡ് ഇല്ല പറഞ്ഞു മടുത്തു വാടകയും ഇല്ല അയാൾ പൂട്ടി സാധനം പുറത്തുവെച്.... അതേയുള്ളു

  • @vijayanpu1968
    @vijayanpu1968 2 หลายเดือนก่อน +1

    ഈ സർക്കാരിന്റെ ഭരണത്തിൽ പോലീസ് ഒത്താശയോട് കൂടിയുള്ള റൗഡിത്തരങ്ങൾ പുത്തരിയായിരിക്കില്ല!!!! ഇനിയും പാവപ്പെട്ടവർ എന്തൊക്കെ അനുഭവിക്കാൻ കിടക്കുന്നു.....
    ഒരുപറ്റം ദയാലുക്കൾ ഇനിയും ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ബാക്കിയുണ്ട് എന്നത് മാത്രമാണ് സാധാരണക്കാർക്ക് ഏക ആശ്വാസം...... അവരുടെ കണ്ണുകൾ തുറന്നിരിക്കട്ടെ 🙏

  • @ambilibabubabu4334
    @ambilibabubabu4334 2 หลายเดือนก่อน +2

    🙏🙏🙏 ഞങ്ങളുടെ അലമാരിയിലെ കാശുമില്ല സ്വർണ്ണവും ഇല്ല ഞങ്ങൾ ഈ വീട്ടിൽ വന്നിട്ട് മൂന്നുമാസമായി ആകുന്നുള്ളൂ വാടക കുടിശ്ശികയില്ല എന്നിട്ട് പോലും ഞങ്ങളുടെ ഹൗസ് ഓണർ ഞങ്ങൾക്ക് വെള്ളം തരുന്നില്ല മൂന്നുമാസം ഈ മെയ് 30ന് അമ്മച്ചി മാറി കൊടുക്കണം എന്ന് പറയുന്ന വെള്ളം ചോദിക്കുമ്പോൾ

  • @radhikasunil9280
    @radhikasunil9280 2 หลายเดือนก่อน +5

    വിശപ്പിന്റെ വില അറിയാൻ നെയ്മ്പ് എടുക്കുന്നയാൾ ചെയ്യുന്ന പ്രവർത്തി

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน +1

      അയാളുടെ ചോറ് ഇവർ നൽകുന്ന വാടകയാണ്.185000.മനോജ്‌ ആണ് വീട്ടുടമ.( മുസ്‌ലിം അല്ല )അയാൾക്ക്‌ ആര് ചെലവ് കൊടുക്കും.?
      ഇവരെ സഹായിക്കേണ്ടത് നിന്റെ സേവാഭാരതിയാണ്. ഒരു വീട് വച്ചു കൊടുക്കണം.

  • @solomonsolomon8443
    @solomonsolomon8443 2 หลายเดือนก่อน +1

    പാവപ്പെട്ട വനെചേർത്തു.പിടിക്കെണ്ട.അ.നാട്ടു കാർ.പെരുവഴിൽ ആക്കി.

  • @user-uz7mw5kq5t
    @user-uz7mw5kq5t 2 หลายเดือนก่อน

    ഇവരിപ്പോൾ ആത്മഹത്യ പറ്റിയാണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത് നമ്മൾ ജനങ്ങൾ മനസ്സിലാക്കി ഇവരെ രക്ഷിക്കുക

  • @shanijoseph1278
    @shanijoseph1278 2 หลายเดือนก่อน +13

    രണ്ടു ഭാഗവും കേൾക്കാതെഒന്നും പറയൻപട്ടില്ല police angana ചെയ്യുമോ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน

      അതാണ്

    • @ajileshps2108
      @ajileshps2108 2 หลายเดือนก่อน

      ചെയ്യും. അവരോ ഇത്രയും നല്ല ചെറ്റകൾ വേറെ ഇല്ല. അനുഭവം

  • @shobanakamath6280
    @shobanakamath6280 2 หลายเดือนก่อน +2

    എ൯തിനു ഈ അമ്മയോട് മനുഷ്യത്വം ഇല്ലാതെ പോയി, വളരെ കഷ്ടവും സങ്കടവും തോന്നുന്നു, നല്ല മനസ്സാക്ഷി ഉള്ളവ൪ ഇവരെ സഹായിക്കുക.

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

  • @savinlalpalatt4154
    @savinlalpalatt4154 2 หลายเดือนก่อน

    God bless you all 🙏🙏🙏

  • @sheebaramesh3428
    @sheebaramesh3428 2 หลายเดือนก่อน +5

    ചെറിയ വാടകയുള്ള വീടെടുത്താൽ മതിയായിരുന്നു. ഇതിപ്പോ 18500 ഒക്കെ ഒരു മാസം കൊടുക്കണ്ടേ ....... അതൊരു 2 മാസം മുടങ്ങിയാൽ തന്നെ നല്ലൊരുതുകയാവും...എന്തായാലും ഈശ്വരൻ ഒരു വഴി കാണിച്ചു തരാതിരിക്കില്ല

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

  • @regeemathew2336
    @regeemathew2336 2 หลายเดือนก่อน +13

    വാടക കുറവുള്ള വീട് കിട്ടില്ലേ....?

  • @bhanumathi1961-om5tl
    @bhanumathi1961-om5tl 2 หลายเดือนก่อน +2

    സുരേഷ് ഗോപി സാർഈപാവങ്ങളെസഹായിക്കണെ😢

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

  • @babup.k9000
    @babup.k9000 2 หลายเดือนก่อน +3

    പിണുനാറി ഉല്ലാസ യാത്ര കഴിഞ്ഞു വന്നിട്ട് ഉടനെ എല്ലാം നടത്തും LDF വരും എല്ലാം ശരിയാക്കും......

  • @sewcrafty9392
    @sewcrafty9392 2 หลายเดือนก่อน +1

    എന്തൊരു കഷ്ടം കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ലല്ലോ ഇപ്പൊ എന്തായി ഇവരുടെ കര്യങ്ങൾ

  • @afsalpcafu4343
    @afsalpcafu4343 2 หลายเดือนก่อน

    Avarkk nidhi kittane ee ammade makkalkkum 😢🤲

  • @sree42133
    @sree42133 2 หลายเดือนก่อน +5

    വിയ്യൂർ പോലീസ് വളരെ മോശം... അനുഭവം. പോലീസ് complaint അതോറിറ്റിയ്ക്ക് complaint കൊടുക്കുക...

  • @sumeshs4020
    @sumeshs4020 2 หลายเดือนก่อน +4

    കേരള സർക്കാർ എന്താണ് ചെയ്യുന്നത്? കേന്ദ്ര പദ്ധതികൾ ഇത്രയും ഉണ്ടായിട്ട് ഈ അധികാരപ്പെട്ടവര് എന്താണ് ചെയ്യുന്നത്?
    എല്ലാവനു൦ വോട്ട് മാത്രം മതിയല്ലോ

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

  • @sivakumarvs8070
    @sivakumarvs8070 2 หลายเดือนก่อน

    Manasakshiullavar sahaekkane daivathe orthu sahaekkane

  • @peppersaltvibes
    @peppersaltvibes 2 หลายเดือนก่อน

    ❤❤

  • @Kadaleevanapriyam
    @Kadaleevanapriyam 2 หลายเดือนก่อน

    Niyama Nadapadiumai Munnottupoguga..... Suresh Gopisarine....Onnu Poikanu.....🌹🙏🌹

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 หลายเดือนก่อน +1

    വാടക അത് കൊടുക്കേടതല്ലേ, ഇതു അവിടത്തെ ജനപ്രതിനിധി കൾ ശ്രദ്ധിക്കണം

  • @samuelsamuelk62
    @samuelsamuelk62 2 หลายเดือนก่อน

    സമാധാനമായിരിക്കൂ. എല്ലാകാരൃങളും അനുകൂലമായി വരും .

  • @thresiavm1111
    @thresiavm1111 2 หลายเดือนก่อน +3

    ഈ കേരളത്തിൽ എത്ര മാത്രം കെട്ടിട സാമൂചയം വെറുതെ കിടന്നു പ്രേതലയം പോലെ കിടക്കുന്നു ഇനിയും ഈ പ്രേതലയം കൂടും . ദുഷ്ട സമൂഹത്തിൽ നീതി ഇല്ലാതെ പോകുന്നോ ഓട്ട് കൊടുത്തു നേതാക്കന്മാരെ എടുക്കുന്നത് കിട്ടുന്നതും എടുത്തു ഓടാൻ അല്ല ഇതുപോലെ ഉള്ള ജനത്തിന് താങ്ങാകണം അല്ലാതെ കോഴി പോര് എടുത്തു പരസ്പരം കുത്തി മുറിവേല്പിക്ക് ഭ്രാന്തലായ് കേരളമേ

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

  • @maheedharan9815
    @maheedharan9815 2 หลายเดือนก่อน +1

    ദൈവമേ ഇവരുടെ ദുഃഖം പരിഹരിക്കാൻ നടപടി ഉണ്ടാകണേ 🙏

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

  • @chandramathykallupalathing413
    @chandramathykallupalathing413 2 หลายเดือนก่อน +2

    ഹംസാക്കക്ക് ആ വീട് നോട്ടം കാണും. കുറച്ചു ദിവസം കഴിഞ്ഞാല്‍ കേൾക്കാം, ആ വീട് അയാള്‍ വാങ്ങി എന്ന്. കാര്യങ്ങള്‍ എന്തായാലും, ആ കുട്ടികളുടെ certificates, റേഷന്‍ കാര്‍ഡ്, അവരുടെ വസ്ത്രങ്ങള്‍ ഒക്കെ തിരിച്ചു കൊടുക്കാന്‍ വേണ്ട കാര്യങ്ങള്‍ അന്നാട്ടിലെ ജനങ്ങള്‍ ചെയ്യൂ.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน

      അയൽക്കാരാണ് അവരുട കൂടെ നിന്ന് അതു ചെയ്യേണ്ടത്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 หลายเดือนก่อน

      മനോജല്ലേ വീട്ടുടമ? അവനല്ലേ പൂട്ടിയത്.

  • @kumarp-ux4te
    @kumarp-ux4te 2 หลายเดือนก่อน

    🙏

  • @anniegeorge3906
    @anniegeorge3906 2 หลายเดือนก่อน +1

    എവിടെ മനുഷ്യസ്നേഹി സുരേഷ് ഗോപി. മൂക്കിൽ കീഴിൽ നടക്കുന്ന കാര്യം അറിഞ്ഞില്ലേ 😅😅😅😅😅

  • @shylathaaji7418
    @shylathaaji7418 2 หลายเดือนก่อน +1

    പിണറായി ദുബായി പോയി അല്ല യിരുന്നു എങ്കിൽ കൈ നിറയെ തന്നേ നേമ് ചേച്ചി വരട്ടെ ഒന്ന് മോളും അച്ചനും

  • @sivadasansiva4351
    @sivadasansiva4351 2 หลายเดือนก่อน +1

    Mr. ഹംസ, ഒരു കുടുംബത്തെ ഇങ്ങനെയൊക്കെ ചെയ്യല്ലേ. പോലീസ് നീതിപൂർവ്വം നടപടികൾ ചെയ്യണം. ഒരു അമ്മക്ക്, ഒരു സ്ത്രക്ക് നൽകേണ്ട സുരക്ഷിതമായ സംരക്ഷണം ഒരു മനുഷ്യ ണെന്ന നിലക്ക് നിങ്ങൾ നൽകണം.
    ബഹു. കളക്ടർ, ജില്ലയുടെ ഭരണാധികാരി ഇത് കാണണം. ഇവർക്ക് Govt. ന്റെ ഭാഗത്ത്‌ നിന്ന് കൊടുക്കാൻ പറ്റുന്നത്. നൽകണം.

    • @ASBBA
      @ASBBA 2 หลายเดือนก่อน

      🙏101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

  • @georgepalamuttam3606
    @georgepalamuttam3606 2 หลายเดือนก่อน +8

    വാടകക്കാരനെകുററംപറയേണ്ട അയാൾക്ക്വവരുമാനത്തിനായിട്ടാണ്വകഷ്ടപ്പെട്ട്വീടുപണിഞ്ഞത്

    • @mollyjoseph7752
      @mollyjoseph7752 2 หลายเดือนก่อน +7

      അവരുടെ വസ്തുക്കളും, മക്കളുടെ സർട്ടിഫിക്കറ്റ്, അവശ്യ സാധനങ്ങൾ ഒന്നും നശിപ്പിക്കാതെ, ഇറക്കിവിടാനുള്ള മാന്യത കാണിക്കാരുന്നു. 🙄 വീട് എന്നത് മനുഷ്യന് അഭയം ആകുന്നില്ലെങ്കിൽ, വെറും കെട്ടിടം മാത്രം. 😩

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N 2 หลายเดือนก่อน

    Amme mathave kaividalleeee 🙏🙏🙏🙏🙏pavam😭😭

  • @afsalpcafu4343
    @afsalpcafu4343 2 หลายเดือนก่อน

    Ya allah

  • @user-lx1mg9un6n
    @user-lx1mg9un6n 2 หลายเดือนก่อน +1

    😔😔😔

  • @AjithNair-yj8th
    @AjithNair-yj8th 2 หลายเดือนก่อน +1

    Oh my god...
    Sg team please help the.
    Don't wait chief minister.
    He is busy in Indonesia

  • @shylathaaji7418
    @shylathaaji7418 2 หลายเดือนก่อน +1

    പോലിസ് കാരുടെ കാര്യം പറയേണ്ട അവർക്ക് പണം മതി

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 หลายเดือนก่อน

    Congrats

  • @user-zw9vl9ib2p
    @user-zw9vl9ib2p 2 หลายเดือนก่อน +2

    Harish.thali.e.video.kandal.mathiyaerunnu

  • @Amarnath-dr4bq
    @Amarnath-dr4bq 2 หลายเดือนก่อน +1

    സത്യസന്തതയും നീതിയും പുലർത്തുന്ന നിയമം കൈകാര്യം ഒരു ഉയർന്ന ഉദ്യോഗസ്ഥൻ വിചാരിച്ചാൽ തീരാവുന്ന പ്രേശ്നങ്ങളെ ഉള്ളു... പക്ഷേ... അങ്ങനെ ഒരാൾ.....?

  • @ammatv7058
    @ammatv7058 2 หลายเดือนก่อน +1

    അമ്മ വിഷമിക്കണ്ട അമ്മേനെ ദൈവം കൈവിടില്ല

  • @sheebasherin5265
    @sheebasherin5265 2 หลายเดือนก่อน

    ഇവരും മനുഷ്യരല്ലേ ഇവർക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് ആരെങ്കിലും സഹായിക്കണേ അള്ളാ 😢

  • @Bhagavathitemple
    @Bhagavathitemple หลายเดือนก่อน

    ഹംസ എന്തൊക്കെയോ കണക്കു കുട്ടി അവിടെ എത്താൻ കഴിഞ്ഞില്ലഅതാവും വിരോധം ഭവിച്ചു മനോജിനെ വിഷം കുത്തി യത് അന്നേ പടച്ചോൻ വിടൂല മാനേ

  • @shobhanakrishnan6701
    @shobhanakrishnan6701 2 หลายเดือนก่อน

    പാപം നന്മ ചെയ്യൂ ഈ പാപങ്ങൾക്ക് കൈ ദ പമേ രക്ഷിക്കണേ പാപം

  • @Panikkarson59
    @Panikkarson59 2 หลายเดือนก่อน +2

    ഇവരുടെ ഭർത്താവ്? ഈ സംസാരിക്കുന്ന മകന് എന്താണ് പ്രശ്നം?
    വാർത്ത അപൂർണ്ണം?

  • @sobhanasubramanian5047
    @sobhanasubramanian5047 2 หลายเดือนก่อน +12

    സുരേഷ് ഗോപി അറിയുന്നില്ലെ ്് ഇതോന്നും ഇലക്ഷൻ കഴിഞ്ഞതോടെ എല്ലാം കെട്ടടങ്ങി യോ 😭

    • @sumeshs4020
      @sumeshs4020 2 หลายเดือนก่อน +6

      സുരേഷ് ഗോപിയാണൊ അവിടുത്തെ MLA, MP ഒക്കെ?

    • @user-de5mc8fj8x
      @user-de5mc8fj8x 2 หลายเดือนก่อน

      എല്ലാം സുരേഷ് ഗോപി ചെയ്യണം. കഷ്ടം ആ മനുഷ്യൻ ജയിച്ചിട്ട് പറഞ്ഞിരുന്നെങ്കിൽ പറയുന്നതിന് അല്പമെങ്കിലും കാര്യം ഉണ്ടെന്നു പറയാം. ആ മനുഷ്യൻ സ്വന്തം കാശ് എത്ര പേർക്ക് കൊടുത്തിരിക്കുന്നു. ഇവയെല്ലാം ഉത്തരവാദിയായ ഒരാൾ സുഖിച്ച് കറങ്ങി നടക്കുന്നു കുടുംബസമേതം.

    • @mujeebrahmanav4879
      @mujeebrahmanav4879 2 หลายเดือนก่อน

      തൃശൂർ എടുക്കുന്നവർ ഇത് കൂടിഎടുക്കും തീർച്ച

  • @Reality-kj5rk
    @Reality-kj5rk 2 หลายเดือนก่อน +1

    Sahayikkan avarkku bhandukkal illathirikkumo ,aarengilum ?

  • @muralit.s8510
    @muralit.s8510 2 หลายเดือนก่อน

    ബോച്ചെയെ എത്രയും വേഗം വിവരം അറിയിക്കണം.

  • @Basant-ex5pd
    @Basant-ex5pd 2 หลายเดือนก่อน +2

    ടൂർ കഴിഞ്ഞു മുഖ്യൻ വരട്ടെ😅 എല്ലാം ശരിയാകും

  • @lalithamanivel7614
    @lalithamanivel7614 2 หลายเดือนก่อน

    🙏🙏😭😭

  • @dileepbalakrishnan3362
    @dileepbalakrishnan3362 2 หลายเดือนก่อน

    Suresh Gopi vannaal shariyakum.enikku dhanam വന്നാൽ ഞാൻ തീർച്ചയായും പാവങളെ സഹായിക്കും

    • @ASBBA
      @ASBBA 2 หลายเดือนก่อน

      101k views ഇപ്പോൾതന്നെ ഈ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. മനുഷ്യത്വം മരവിച്ചു പോയവരാണ് നമ്മളിൽ കൂടുതൽ പേരും. ഓരോ ഓരോ രൂപവീതം ഇട്ട് കൊടുത്താലും എല്ലാ പേർക്കും ചേർന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്താം. നമുക്കതു ചെയ്തുകൂടെ??? വരൂ..
      സഹായിക്കൂ...🙏.സുരേഷ് ഗോപിയെയും യൂസഫലി യെയും ബോബി ചെമ്മണ്ണൂരിനെയും രവി പിള്ളയെയും എല്ലാം കാത്തിരിക്കുന്നത് കൊണ്ടു കുഴപ്പമില്ല. നരഹിക്കുന്നത് അവരല്ലെ... അല്ലെ???...ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക എന്നത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ധരിച്ചിരിക്കുന്ന മനുഷ്യത്വവും സ്നേഹവും ഇല്ലാത്തവരായി നമ്മൾ ജീവിക്കാൻ പാടില്ല. ഒരു രൂപയെങ്കിൽ ഒരു രൂപ..
      എല്ലാവരും ചേർന്നാൽ പലതുള്ളി പെരുവെള്ളം ആകും. അങ്ങനെയാണ് റഹീമിനെ സഹായിക്കാൻ 34 കോടി രൂപ ഉണ്ടായത്. ഇവർക്ക് ജീവിക്കാൻ കോടികൾ ഒന്നും ആവശ്യമില്ലല്ലോ. നമുക്ക് ഓരോരുത്തർക്കും അവരെ സഹായിക്കാം. ഒരു മകൻറെ സ്ഥാനത്തുനിന്ന് ഒരു സഹോദരൻറെ സ്ഥാനത്തുനിന്ന് അവരെക്കുറിച്ച് നമ്മൾ ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...🙏

  • @Sureshkumar-gj6ze
    @Sureshkumar-gj6ze 2 หลายเดือนก่อน

    ഇവര് നെ സഹായിക്കാൻ ആരും ഇല്ല. 😭

  • @sayedhashimalsaqhaf3319
    @sayedhashimalsaqhaf3319 2 หลายเดือนก่อน

    എന്തൊരു കഷ്ട്ടമാണ് എന്തിനാണ് ഈ സിസ്റ്റങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത്. ഇവന്മാരൊക്കെ ശമ്പളം പറ്റുന്നത് പൊതുഖജനാവിൽ നിന്നാണെങ്കിൽ അതിനുള്ള ബാധ്യത അവർ നിറവേറ്റണം.

  • @babythomas2059
    @babythomas2059 2 หลายเดือนก่อน

    Prabhudha Keralame Lajikkugha

  • @sreelathar9874
    @sreelathar9874 2 หลายเดือนก่อน +1

    Vadakakku kidakkunna namnale pole ullavarkku itokke arinju venam munnottu pokan

  • @naserp7650
    @naserp7650 2 หลายเดือนก่อน +17

    തൃശൂർക്കാർ ഇത്ര മോശമാണോ ആ പാവങളെ ഇറക്കിവിട്ട് നാട്ടിൽ ഉള്ളവർ സഹായിക്ക് നാണമില്ലാത്ത നാട്ടുകാർ

    • @generationtechs6741
      @generationtechs6741 2 หลายเดือนก่อน

      അറിയത്തവരുടെ അറിവിലേക്ക് ഇവര് പക്ക ഉടായിപ്പാണ് .......... എൻ്റെ നാടിലാണ് ഇവർ .....ഇവരെ പറ്റി അന്വേഷിച്ച് നോക്കൂ, വെട്ടികാടിരി എന്ന സ്ഥലത്തെ ജേക്കബ് എന്ന ആളുടേ മോളാണ് ...... അയാള് വല്യ പണക്കാരന്നാണ്.....

  • @susanalex7373
    @susanalex7373 2 หลายเดือนก่อน

    My God have mercy & open a door for this family as nothing is impossible for u. Bless all people that trouble them abundantly. Revive & Transform them to return all their belongings misssing. Don't woeer. God is with u.u will njoy his presence , protec & save u all. Trust, have faith, hold unto him & pray fervently. Plz remember SUICIDE IS NOT THE SOLUTION.Everything has an answer.Prayers .

  • @lalumalayil4824
    @lalumalayil4824 2 หลายเดือนก่อน +2

    പക്കാവട ഉണ്ടാക്കി വിൽക്കാൻ ചായക്കാരൻ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും ഗവൺമെൻ്റ് ജോലി കൊടുക്കാൻ കഴിയില്ല. അദാനി കമ്പനിയും റിലയൻസും ലക്ഷോപലക്ഷം കോടി കടത്തിലാണ്.

    • @stylesofindia5859
      @stylesofindia5859 2 หลายเดือนก่อน

      ലുലുവിനും ആസ്തിയുടെ 65% ലോൺ ആണ്

  • @prasadwayanad3837
    @prasadwayanad3837 2 หลายเดือนก่อน

    😔

  • @Jn-rk1gh
    @Jn-rk1gh 2 หลายเดือนก่อน +3

    എന്തൊക്കയോ ഉടായിപ്പ് കാണുന്നു

  • @gejanluke691
    @gejanluke691 2 หลายเดือนก่อน +6

    ഇതെന്താ കേരളം വിഷമം കൊണ്ട് മനസ്സ് വിങ്ങുന്ന് 😢😢😢

    • @Aysha_s_Home
      @Aysha_s_Home 2 หลายเดือนก่อน

      സത്യം😢😢😢😢

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 2 หลายเดือนก่อน

    ദൈവം രക്ഷിക്കും

  • @akhileshakhileshk828
    @akhileshakhileshk828 2 หลายเดือนก่อน +1

    വിഷമിക്കാതെ ഇരിക്കു ചേച്ചി

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 หลายเดือนก่อน

    69 ആയിരം രൂപയും സൊർണവും വീട്ടിൽ വച്ചിട്ട് വീട്ടു വാടക എന്തേ കൊടുക്കാഞ്ഞേ. അവർ വാടക കൊണ്ടാകാം ജീവിക്കുന്നത്. :

  • @user-kk2nb2fc9q
    @user-kk2nb2fc9q 2 หลายเดือนก่อน +2

    Boache atraum veagam ivare sahaiku

  • @rajishpnair3269
    @rajishpnair3269 2 หลายเดือนก่อน

    Yusuf Ali ikka....

  • @user-lr1wk9lj5n
    @user-lr1wk9lj5n 2 หลายเดือนก่อน

    Masha.allah jeevanu vilaiddane devvame😢

  • @ranimathew6938
    @ranimathew6938 2 หลายเดือนก่อน

    Kasudam

  • @babup.k9000
    @babup.k9000 2 หลายเดือนก่อน +1

    കേരളത്തിൽ ക്ലിഫ് ഹൗസിൻ്റെ ഭാഗത്ത് ഒരു പ്രളയം ഉണ്ടായി ആ ഭാഗം കടലിൽ ചെന്ന് ചേർന്നാൽ ഈ കേരളം നാന്നാകും.

  • @user-ei8yb6wu4w
    @user-ei8yb6wu4w 2 หลายเดือนก่อน

    😥😥😥