വെറും ചാക്കും കരിയിലയും മതി ചേമ്പ് പറിച്ചു പറിച്ച് മടുക്കും!!!| Easy Chembu Krishi in Sack Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 364

  • @mumthaska9458
    @mumthaska9458 2 ปีที่แล้ว +11

    ചേമ്പും തോങ്ങാ പാലും പഞ്ചസാരയും കൂടി ഹാ എന്താ ടേസ്റ്റ്😋

  • @moidunniayilakkad8888
    @moidunniayilakkad8888 11 หลายเดือนก่อน +6

    വളരെ ഇഷ്ടമായി. Thanks❤

  • @sajithathambu8567
    @sajithathambu8567 ปีที่แล้ว +7

    ഇനി ചേമ്പ് ഇങ്ങനെ നടാം... Super video 🥰♥️

  • @sugunanpp880
    @sugunanpp880 ปีที่แล้ว +6

    Hi ! Namaskaram , marvelous green garden , so thanks .

  • @saleeshmg4237
    @saleeshmg4237 ปีที่แล้ว +1

    നന്നായിട്ടുണ്ട് ,ഞാനും ഇപ്രകാരം നടാൻ തീരുമാനിച്ചു

  • @simimurali1455
    @simimurali1455 ปีที่แล้ว +10

    നന്നായിട്ടുണ്ട് കേട്ടോ ഇനി മുതൽ ഇങ്ങനെ ആണ് ഞങ്ങളുടെ ചേംബ് കൃഷി. 👍🙏🏻. പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🏻

  • @parameswaranpotty2005
    @parameswaranpotty2005 9 หลายเดือนก่อน +3

    സഹോദരിയെ നമ്മൾ അഭിനന്ദിക്കണം ജലം പിടിച്ചു നിർത്തുന്നതിനു ഉപകരിക്കും വായുസഞ്ചാരം നല്ലതുപോലെ ഉണ്ടാകുന്നു. കരിയില കത്തിച്ചു കളയുന്നവർ ഇത് ഒന്നു പരീക്ഷിച്ചു നോക്കുന്നത് നല്ലതു തന്നെ. അഭിനന്ദനങ്ങൾ നേരുന്നു. 'എൻ. പരമേശ്വരൻ പോറ്റി.

  • @renukadhananjayan1991
    @renukadhananjayan1991 2 ปีที่แล้ว +3

    Nalla clear aait present chythu...chemb puzuk vekan thonunnu..

  • @KumaranPampally
    @KumaranPampally 11 หลายเดือนก่อน

    ചേമ്പ് കൃഷി എളുപ്പം ചെയ്യാൻ കഴിയുന്ന താണ് എന്ന് കാണിച്ച് തന്നതിന് നന്ദി. കുമാരൻ, kozhikode കോഴിക്കോട്

  • @abdulraoof9391
    @abdulraoof9391 ปีที่แล้ว +1

    എന്റെ മൂന്ന് സെന്റ് പുരയിടത്തിൽ ഇന്ന് ചാക്കിൽ നടാൻ പോവുന്നു... ചേച്ചി വീഡിയോ സൂപ്പർ 👍🏼👍🏼

  • @vijayasidhan8283
    @vijayasidhan8283 7 หลายเดือนก่อน +1

    Very informative watching second time as l am going in for my third time krishi and will be successful this time

  • @varghesejacob4105
    @varghesejacob4105 11 หลายเดือนก่อน +8

    എല്ലാ കൃഷി ഓഫീസർമാരും ഈ ചേചിയുടെ ക്ലാസ് കാണണം കേട്ടോ പത്തു ചാക്ക ണ്ടകിൽ ജീവിതം സുന്ദരം

  • @k.gopalakrishnangopan3004
    @k.gopalakrishnangopan3004 ปีที่แล้ว +7

    മനോഹരവും വിജ്ഞാനപ്രദവുമായ അവതരണം. നന്ദി.

  • @LathaTr-w7f
    @LathaTr-w7f 9 หลายเดือนก่อน +2

    അടി പൊളി ഗാനങ്ങൾ

  • @radhamonywarrier8809
    @radhamonywarrier8809 ปีที่แล้ว

    Ethupole.njan.enji.natu.orupad.kiti.vallathsanthosham.thonni.eniumethupolullaveediyo.venamto.thanks

  • @preethiramesh7833
    @preethiramesh7833 2 ปีที่แล้ว +10

    ചേച്ചി സൂപ്പർ ❤

  • @geetharajapradeepan1471
    @geetharajapradeepan1471 ปีที่แล้ว +2

    Avatharanam supper

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +5

    വളരെ ഇഷ്ടപ്പെട്ടു മോളെ🥰😇

  • @racheldaniel2137
    @racheldaniel2137 7 หลายเดือนก่อน

    Very informative vedeo🎉

  • @vijayasidhan8283
    @vijayasidhan8283 10 หลายเดือนก่อน +1

    Very informative

  • @basu6793
    @basu6793 2 ปีที่แล้ว +25

    Nalla energetic Aya voice....nalla presentation...

  • @anithavarghese6719
    @anithavarghese6719 2 ปีที่แล้ว +5

    Very informative vedeo

  • @virattv3947
    @virattv3947 ปีที่แล้ว +4

    കെമിക്കൽ ചേർന്ന ആകർഷണ കളറിൽ ബേക്കറി സാധനം കിട്ടുമ്പോഴ ചേമ്പും കാന്താരിം

  • @tainujobyvolgs5309
    @tainujobyvolgs5309 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ ആണ് ട്ടോ വളരെയധികം ഇഷ്ടപ്പെട്ടു 👍❤️

  • @kkitchen4583
    @kkitchen4583 ปีที่แล้ว +2

    Supper cheambu Krishi Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👌support cheithittundu ente puthiya recipe onnu vannu kanane

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 ปีที่แล้ว +4

    Informative video good luck

  • @shajijoseph7425
    @shajijoseph7425 2 ปีที่แล้ว +30

    Kollam mam👌.Chembum,kanthari chammathiyum.Nostalgic!!😋😋

  • @rajeshtk6186
    @rajeshtk6186 2 ปีที่แล้ว +3

    Super tips and informative video 👍👍👌👌

  • @shajanphilip4232
    @shajanphilip4232 2 ปีที่แล้ว +6

    Excellent

  • @priyanair1848
    @priyanair1848 2 ปีที่แล้ว +7

    Super

  • @yoosufp2139
    @yoosufp2139 2 หลายเดือนก่อน +5

    ചേമ്പ്ചാണകത്തിൽ മുക്കിചാരം കോട്ടിംഗ് ചെയ്തുപൊരിക്കാൻ പോകുകയാണോസൂപ്പർ ടേസ്റ്റ് ആയിരിക്കും😂😂😂😂

  • @lalsy2085
    @lalsy2085 2 ปีที่แล้ว +7

    അടിപൊളി 👍👍

  • @SyamlalokSyam-fc4fv
    @SyamlalokSyam-fc4fv ปีที่แล้ว

    Kooduthal valichu neettathe.chechee ...bhaki super

  • @sujathas4423
    @sujathas4423 2 ปีที่แล้ว +1

    👌 thank u my dear 🙏 ethinte thada engane nadan pattumo ?

  • @niramvlogs8547
    @niramvlogs8547 2 ปีที่แล้ว +1

    ചേച്ചി കൊള്ളാം പുതിയ അറിവാണ്

  • @jayachandrankunjan2840
    @jayachandrankunjan2840 ปีที่แล้ว +1

    ബംഗാളി ചേമ്പ്👍👍

  • @vaishakhan-u9u
    @vaishakhan-u9u ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍

  • @saraswathysarayu
    @saraswathysarayu 7 หลายเดือนก่อน

    അടിപൊളി ❤❤❤

  • @GamerMASK-f7s
    @GamerMASK-f7s 6 หลายเดือนก่อน

    കൊള്ളാം

  • @salvatv5622
    @salvatv5622 2 ปีที่แล้ว +3

    Thanks

  • @kkitchen4583
    @kkitchen4583 ปีที่แล้ว +2

    Supper aayittundu

  • @shanoopVk-mo4sc
    @shanoopVk-mo4sc 2 หลายเดือนก่อน +1

    വീഡിയോ ഇഷ്ട്ടപെട്ടു but വിളവ് എടുക്കുന്നത് കൂടെ കാണിക്കണം 🙏

  • @saimonsaimon528
    @saimonsaimon528 2 ปีที่แล้ว +1

    God bless you

  • @gopinatht2451
    @gopinatht2451 2 ปีที่แล้ว +8

    Vam എന്താണെന്നു മനസിലായില്ല സഹോദരി ഇതുവരെ കെട്ടിട്ടുപോലുമില്ല വിശദീകരിക്കാമോ

  • @sarasakrishnan1322
    @sarasakrishnan1322 2 ปีที่แล้ว +3

    👌 super

  • @rashidavp9109
    @rashidavp9109 2 ปีที่แล้ว +6

    ചക്കര ചേമ്പ് 😊

  • @vinaysanker4584
    @vinaysanker4584 2 ปีที่แล้ว +3

    വെട്ടുചേമ്പ് 👍🏻

  • @adwaithp.m286
    @adwaithp.m286 ปีที่แล้ว

    കുട വാഴ ചേമ്പ്.... മാരൻ ചേമ്പ്., എന്നിവ

  • @hinamariyam3723
    @hinamariyam3723 2 ปีที่แล้ว +5

    ചെമ്പിന്റെ വിത്ത് എന്ന് പറഞ്ഞാൽ നമ്മൾ കടകളിൽ നിന്നും കഴിക്കാൻ വാങ്ങുന്ന ചേമ്പ് തന്നെ ആണോ? Sorry ഞാനിതുവരെ കൃഷിയൊന്നും ചെയ്തിട്ടില്ല.. അതുകൊണ്ടാണ് pls reply

  • @elsyshaji4008
    @elsyshaji4008 2 ปีที่แล้ว +1

    Wam nu പകരം saaf use ചെയ്യാൻ പറ്റുമോ?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว +1

      Saaf oru fungicide anu. Saaf ivide upayogikkaruthu. Ee video kandu nokku.
      th-cam.com/video/TCtTUn_6NJQ/w-d-xo.html

    • @elsyshaji4008
      @elsyshaji4008 2 ปีที่แล้ว

      @@KeralaGreensbySreeSangari ok..thanku

  • @rosammamathew2919
    @rosammamathew2919 2 ปีที่แล้ว +1

    കണ്ടു ആസ്വാദിച്ചു

  • @habeebrahman438
    @habeebrahman438 2 ปีที่แล้ว +4

    ഒരിക്കൽ ഉപയോഗിച്ച് വിളവെടുപ്പ് കഴിഞ്ഞ മണ്ണ് വീണ്ടും ഉപയോഗിക്കാമോ
    ഇൻഫർമേറ്റീവ് വീഡിയോ

  • @adithyanunni3822
    @adithyanunni3822 2 ปีที่แล้ว +1

    Thamarakannan chembinte vithu kittumo

  • @rajendranpalvelicham5995
    @rajendranpalvelicham5995 11 หลายเดือนก่อน

    എല്ലാ സമയത്തും ചേമ്പ് നടാൻ പറ്റുമോ

  • @BasheersanahSanah
    @BasheersanahSanah 10 หลายเดือนก่อน

    ചേച്ചീ ഇതൊക്കെ ഉണ്ടാക്കണമെങ്കിൽ എത്ര പണിയാ

  • @phoenixvideos2
    @phoenixvideos2 2 ปีที่แล้ว +3

    ചേമ്പിൻ്റെ പ്രണയം കരിയിലയോടായോ

  • @keralaspicytreats7344
    @keralaspicytreats7344 ปีที่แล้ว

    Hii വലിയ chemb kulaychal yentelum ദോഷം ണ്ടോ veetyl വലിയ ചേമ്പ് kula vannirikkunnu ഒരു പേടി പോലെ

  • @nabisakhadar952
    @nabisakhadar952 2 ปีที่แล้ว +2

    So cute saying kornataka

  • @ismayilisu3496
    @ismayilisu3496 2 ปีที่แล้ว

    Chechi,stiramayitopakizhak,kayill,udavarud,,,vannamulatano

  • @vilasinip7960
    @vilasinip7960 11 หลายเดือนก่อน

    Idiya super pannikal vilavedukkukayanu orurakhayumilla madam

  • @nkviswambharan8444
    @nkviswambharan8444 10 หลายเดือนก่อน

    Colocassia / taro❤

  • @saleenathomasthomas7768
    @saleenathomasthomas7768 11 หลายเดือนก่อน +3

    ചാക്കിൽ നട്ടത് കിളിർത്തു കഴിയുമ്പം കാണിക്കണെ

  • @sushamass474
    @sushamass474 ปีที่แล้ว

    നന്നായിട്ടുണ്ട്.....ഇഞ്ചിക്ക് ചാരം ഇടാമോ.....

  • @tcmathew2289
    @tcmathew2289 ปีที่แล้ว +1

    ഇതിൻടേ തട മുറിച്ചു വയ്ക്കുന്നത് ആണ് നല്ലത്.

  • @sidharthank9185
    @sidharthank9185 ปีที่แล้ว

    മഞ്ഞൾ നടുമ്പോൾ മണ്ണുംചാണകപ്പൊടിയും ചാരവും 2:1:1 ആണോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว

      Ee video kandu nokku th-cam.com/video/mIFbeilwUFY/w-d-xo.html

    • @verriyakutyy9104
      @verriyakutyy9104 ปีที่แล้ว

      കരിയില, പച്ചില ചേ൪ക്കാ൦

  • @SuharaSalam-r8d
    @SuharaSalam-r8d 2 หลายเดือนก่อน

    Nattitt ehra masam kynjitta parikkendath

  • @leenak.sannam6552
    @leenak.sannam6552 ปีที่แล้ว

    👍🏼👍🏼👍🏼👍🏼👍🏼 നടുന്ന സമയം എപ്പോഴാണ്

  • @ubaidmusliyar6244
    @ubaidmusliyar6244 ปีที่แล้ว

    Good

  • @rosilychrispen7660
    @rosilychrispen7660 ปีที่แล้ว

    വാം എന്ന് പറഞ്ഞത് വേർമികമ്പോസ്റ്റ് ആണോ

  • @ushac21
    @ushac21 2 ปีที่แล้ว +1

    Super 👍

  • @robertmathew339
    @robertmathew339 25 วันที่ผ่านมา

    വാമോ അതെന്താ? വേപ്പിൻ പിണ്ണാക്കാണോ?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  25 วันที่ผ่านมา

      Vam ne kurichulla ee video kandu nokku
      th-cam.com/video/TCtTUn_6NJQ/w-d-xo.htmlsi=5KcYcBKot_KKRTPQ

  • @ashokanpp9180
    @ashokanpp9180 2 ปีที่แล้ว +4

    Speachig speed സമ്മതിച്ചു 120 p/hr

  • @sajeevanvm8812
    @sajeevanvm8812 11 หลายเดือนก่อน

    Ente koottukare, ee kashtappadonnum venda.kurachu kariyilayum mannum mathram mathi.veyil ullappol ila vaadnnundenkil nanachu kodukkanam.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 8 หลายเดือนก่อน

    👌👌👍

  • @arunpaul1114
    @arunpaul1114 ปีที่แล้ว

    Madukkilla namukke kcb konduvaram

  • @ambuambi9224
    @ambuambi9224 2 ปีที่แล้ว +1

    Kariyilayum,chakkum mathiyennu paranjit.

  • @ajithathulasidharan3040
    @ajithathulasidharan3040 7 หลายเดือนก่อน

    Kariyila charam mathrame upayogikkan pattathollu

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  7 หลายเดือนก่อน

      Viraku kathicha charam upayogikkam

    • @VimalaChacko
      @VimalaChacko 7 หลายเดือนก่อน

      ❤ GIVABGട്B8D😂😢
      ❤​@@KeralaGreensbySreeSangari

  • @mattannurphone1823
    @mattannurphone1823 2 ปีที่แล้ว +4

    ചാരത്തിന്പകരംഎധാണ്ഉപയോഗികുക?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว

      Veppin pinnakkum ellu podiyum 50 gm veetham cherkkam.

    • @prabhakaranm5459
      @prabhakaranm5459 2 ปีที่แล้ว +3

      ചാക്കും കരിയിലയും മതി എന്നു പറഞ്ഞിട്ട് പിന്നെയെന്തിനാണ് പ്ളോടിങ്ങ് മിശ്രിതം

  • @suharamuhammed929
    @suharamuhammed929 11 หลายเดือนก่อน

    Nanayethudu

  • @SarasammaS.Panicker
    @SarasammaS.Panicker 10 หลายเดือนก่อน

    Ok👍

  • @ArumughanB
    @ArumughanB 11 หลายเดือนก่อน

    Chakkum.karielayum.madiyennuparanjittu

  • @sreevalsam1043
    @sreevalsam1043 2 ปีที่แล้ว +1

    Bilattichebhu ,karuttachebhu,Valuttachebhu

  • @SHYJUPYESUDASAN
    @SHYJUPYESUDASAN ปีที่แล้ว

    ചേമ്പും ബീഫ് ഫ്രൈ

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 ปีที่แล้ว

    ഞൻ ഇങ്ങനെയാണ് ചേമ്പ് നടുന്നത്

  • @shailajap6407
    @shailajap6407 2 ปีที่แล้ว +5

    Verum chaakum kariyilayum?

  • @Kalki123-c5f
    @Kalki123-c5f 10 หลายเดือนก่อน +2

    മടുക്കുന്ന കാര്യം ചെയണോ

  • @wdw8859
    @wdw8859 2 ปีที่แล้ว +1

    കരിയില എവിടെ നിന്നും വാങ്ങുവാന്‍ കിട്ടും

    • @udayakumarma6087
      @udayakumarma6087 ปีที่แล้ว +1

      വാങ്ങാൻ അല്ല, വേങ്ങാൻ

    • @wdw8859
      @wdw8859 ปีที่แล้ว +1

      @@udayakumarma6087 😭മോങ്ങം

    • @dasant5006
      @dasant5006 ปีที่แล้ว

      നല്ല അറിവ്

    • @anuragev3254
      @anuragev3254 ปีที่แล้ว

      സൂപ്പർച്ചേച്ചി

    • @anuragev3254
      @anuragev3254 ปีที่แล้ว

      👍🏻👍🏻👍🏻👍🏻👍🏻

  • @idiculajacob7882
    @idiculajacob7882 2 ปีที่แล้ว +2

    ഇത്രയും ചാരം വേണമെങ്കിൽ ഒരു കാട് കത്തിക്കണമല്ലോ!

  • @girijakumary3641
    @girijakumary3641 ปีที่แล้ว

    Kadayilninnum vangi veruthe nattu 4 yrs aayi nattu vilavu adukkunnu

  • @pbharshan7690
    @pbharshan7690 ปีที่แล้ว +1

    ചേമ്പ് കൃഷി ചെയ്യുന്നവർ ഓർക്കുക, കൂടെക്കൂടെ ചുവട്ടിൽ വളമിട്ടൽ കാര്യമായ വിത്ത് ഉണ്ടാവില്ല. വലിയ തട കിട്ടും. നാട്ടു മൂന്നു മാസം വരെ മാത്രം കടയ്ക്കൽ വളമിടാം. അതിനു ശേഷം കടയ്ക്കൽ ഉണങ്ങിയ ഇലയോ, പായലോ വച്ചു മണ്ണ് കൂട്ടുക. വളം ഒന്നര അടി അകലെ മാത്രം ഇടുക.

  • @Theettakammi
    @Theettakammi 11 หลายเดือนก่อน

    അതുകൊണ്ടാണ് ചെമ്പ് ഇപ്പോൾ തമിഴ്നാട്ടിൽ നിന്നും വരുന്നത്.

  • @kochaappan594
    @kochaappan594 2 ปีที่แล้ว +1

    വാം എന്താണ്?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว

      Jeevanu valam anu. Ee video kandu nokku. th-cam.com/video/TCtTUn_6NJQ/w-d-xo.html

  • @jpanand45
    @jpanand45 7 หลายเดือนก่อน

    ചാക്കിന്റെ ചുവട്ടിൽ ചിരട്ട ഒരു ലെയർ കമത്തി വച്ചാൽ ചാക്ക് മറിഞ്ഞു പോകാതിരിക്കും

  • @veetheeswaraths2493
    @veetheeswaraths2493 ปีที่แล้ว

    Anavasya kathakal ozhivakkuka

  • @RekhaSivadasan-n4p
    @RekhaSivadasan-n4p 9 หลายเดือนก่อน +1

    ചേമ്പ് വിത്ത്‌ കിട്ടുമോ 😊

  • @subaidanpnp1392
    @subaidanpnp1392 2 ปีที่แล้ว +4

    നെട്ടി ചേമ്പ് , . തെണ് റാൻ ഒട്ടി : കോക്കൻ ചോമ്പ്

  • @sidikhkwt3572
    @sidikhkwt3572 ปีที่แล้ว +1

    ചേമ്പിന്റെ വിളവെടുപ്പ് കാലം എത്രയാണ്
    6 മാസം ആണോ 🤔

  • @mohammedpambodan3894
    @mohammedpambodan3894 11 หลายเดือนก่อน

    കമ്പോസ്റ്റ് anankilo

  • @-munnas6uj
    @-munnas6uj 11 หลายเดือนก่อน

    ഞാൻ കരുതി കരിയില യും മാത്രം മതിയെന്ന്. Heading കൊടുക്കുമ്പോ യോജിച്ചത് കൊടുക്കൂ

  • @jpanand45
    @jpanand45 8 หลายเดือนก่อน

    കരിഞ്ചേമ്പ് വിത്ത് കിട്ടോ.. പണ്ട് ഉണ്ടായിരുന്നു

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  8 หลายเดือนก่อน

      Karshika vipanana mela nadakkunnidangalil poyal rare seeds kittan chance undu.