ഒറ്റ മാസം കൊണ്ട് മാല പോലെ കോവൽ ഉണ്ടാകാൻ ഒരു സൂത്രം!| Best method to plant KOVAL in Sack or Container

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2023
  • Hello dears, Today i will share to you ഒറ്റ മാസം കൊണ്ട് മാല പോലെ കോവൽ ഉണ്ടാകാൻ ഒരു സൂത്രം! | Best method to plant KOVAL in Sack or Container
    ----------------------------------------------------------------------------------------------------------------------
    ഈ ഒരു സാധനം മതി സെക്കൻഡുകൾ കൊണ്ട് ഉറുമ്പ് മുഞ്ഞ തീർന്നു!|RAW PAPAYA to get rid of Aphids and Ants!:- • ഈ ഒരു സാധനം മതി സെക്ക...
    ഏത് കായ്ക്കാത്ത തെങ്ങും നിർത്താതെ കായ്ക്കാൻ ഇത് ഒരു സ്പൂൺ മതി! Use Boron for BEST Yield of Coconut!:- • ഏത് കായ്ക്കാത്ത തെങ്ങു...
    വെറും 35 ദിവസം കൊണ്ട് പയർ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ!!! | TIPS AND TRICKS to Harvest PAYAR IN 35 DAYS!!:- • വെറും 35 ദിവസം കൊണ്ട് ...
    പന്തൽ തകർക്കും വിധം പാഷൻ ഫ്രൂട്ട് കായിക്കാൻ ഒരു വളം! | ZERO COST FERTILIZER FOR PASSION FRUIT!:- • പന്തൽ തകർക്കും വിധം പാ...
    ഇത് ഒരെണ്ണം മതി! വെള്ളീച്ചയും ഇലപ്പേനും തീർന്നു! | Get rid of Whiteflies and Thrips using Karpooram:- • ഇത് ഒരെണ്ണം മതി! വെള്ള...
    കമ്പോസ്റ്റ് വെറും 15 മിനിറ്റ് കൊണ്ട് ഉണ്ടാക്കാം! |How to make EASY COMPOST in 15 MINUTES! ZERO COST:- • കമ്പോസ്റ്റ് വെറും 15 മ...
    മഴക്കാലത്ത് ഇത് കൊടുത്താൽ വെണ്ട ഭ്രാന്ത് പിടിച്ചു കായ്ക്കും!|MAGIC MONSOON Fertilizer Venda Krishi:- • മഴക്കാലത്ത് ഇത് കൊടുത്...
    മഴക്കാലത്ത് ഇത് ഒരു സ്പൂൺ മതി! മുളക് നിറയെ കായ്ക്കാൻ! | MAGIC Monsoon Fertilizer For Mulak/Chilli:- • മഴക്കാലത്ത് ഇത് ഒരു സ്...
    കോവൽ നിറയെ കായ്ക്കാൻ ചിലവില്ലാത്ത ഒരു വളം! | Koval Krishi Malayalam Tips:- • കോവൽ നിറയെ കായ്ക്കാൻ ച...
    ഉറുമ്പ് മുഞ്ഞ പൂർണ്ണമായും ഇല്ലാതാകാൻ ഉപ്പ് കൊണ്ടൊരു സൂത്രം!| Get rid of Aphids and Ants Payar Krishi:- • ഉറുമ്പ് മുഞ്ഞ പൂർണ്ണമാ...
    ഏത് കായ്ക്കാത്ത പ്ലാവും വേരിലും കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്രം! | Magic Epsom salt for Jackfruit!:- • ഏത് കായ്ക്കാത്ത പ്ലാവു...
    ഏത് പയർ ചെടിയും ഭ്രാന്ത് പിടിച്ചു വളരാൻ കഞ്ഞിവെള്ളം കൊണ്ടൊരു മാജിക്!|Ricewater Magic Payar Krishi!:- • ഏത് പയർ ചെടിയും ഭ്രാന്...
    തെങ്ങോല കത്തിക്കരുതേ! 30 ദിവസം കൊണ്ട് തെങ്ങോല കമ്പോസ്റ്റ് ഉണ്ടാക്കാം!| EASY Coconut leaves compost!:- • തെങ്ങോല കത്തിക്കരുതേ! ...
    വേനൽകാലത്ത് ഇതൊരു ഗ്ലാസ് മതി! കറിവേപ്പില തഴച്ചു വളരാൻ! | MAGIC Hot Season Curry leaf Fertilizer!:- • വേനൽകാലത്ത് ഇതൊരു ഗ്ലാ...
    ചീര പെട്ടന്ന് മരം പോലെ വളരാൻ ഒരു വളം! | Tips to grow spinach SUPER FAST!:- • ചീര പെട്ടന്ന് മരം പോലെ...
    ബാക്കി വന്ന പുളിച്ച കഞ്ഞിവെള്ളം മതി! എല്ലാ ചെടികളും തഴച്ചു വളരാൻ! | MAGIC Rice Water Fertilizer:- • ബാക്കി വന്ന പുളിച്ച കഞ...
    ഇത് ഒരു തുള്ളി മതി! വെള്ളീച്ച ഒരിക്കലും തിരികെ വരില്ല! | MAGIC Remedy Drops for White Fly!:- • ഇത് ഒരു തുള്ളി മതി! വെ...
    ബാക്കി വന്ന ഒരു പിടി ചോറും കറിയും മതി! എല്ലാ ചെടികളും കാടു പോലെ വളരാൻ! | How to make Compost DAILY!:- • ബാക്കി വന്ന ഒരു പിടി ച...
    റോസ് നിർത്താതെ പൂവിട്ടു കൊണ്ടിരിക്കാൻ ഒരു മാജിക് വളം! | FLOWER BOOSTER Fertilizer For Rose Plants!:- • റോസ് നിർത്താതെ പൂവിട്ട...
    ഈ പൊടി നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? റിസൾട്ട് കണ്ടാൽ ഞെട്ടും! | MAGIC Tea Powder Fertilizer Malayalam:- • ഈ പൊടി നിങ്ങൾ ഉപയോഗിച്...
    പപ്പായ കുലകുത്തി കായകൾ ഉണ്ടാകാൻ കൃഷി ചെയ്യേണ്ട വിധം | Papaya Krishi Malayalam:- • പപ്പായ കുലകുത്തി കായകൾ...
    ഇത് ഒന്നു കണ്ടു നോക്കൂ! പിന്നെ നിങ്ങൾ വില കൊടുത്തു വളം വാങ്ങാൻ കടയിൽ പോകില്ല! | NPK Bio Fertlizer:- • ഇത് ഒന്നു കണ്ടു നോക്കൂ...
    ഇപ്പോൾ തന്നെ പോയി കറിവേപ്പില നട്ടോളൂ ! കൊടുംചൂടിലും തഴച്ചു വളരും ! | SUMMER BOOSTER for Curryleaves!:- • ഇപ്പോൾ തന്നെ പോയി കറിവ...
    കറിവേപ്പില ഭ്രാന്ത് പിടിച്ച പോലെ വളരാൻ ഒരു മാജിക് വളം! | Curry leaves PLANT BOOSTER Malayalam:- • കറിവേപ്പില ഭ്രാന്ത് പി...
    ----------------------------------------------------------------------------------------------------------------------
    Watch my Krishi Playlist!:- • Krishi
    ---------------------------------------------------------------------------------------------------------------------
    Like My Facebook Page!: - shorturl.at/bqrJ9
    --------------------------------------------------------------------------------------------------------------------
    Welcome to Kerala Greens! I am Sree Sangari!
    Be sure to subscribe if you like my content!
    ---------------------------------------------------------------------------------------------------------------------
    Song: Sappheiros - Embrace (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Sappheiros - Embrace (...
    ---------------------------------------------------------------------------------------------------------------------
    #keralagreens
    #koval
    #terracefarming
    #Farming
    #krishitips

ความคิดเห็น • 164

  • @sugunanpp880
    @sugunanpp880 ปีที่แล้ว +1

    Hi , Good vegetable garden . So thanks " GREENS " .

  • @reshooslifestyle4063
    @reshooslifestyle4063 ปีที่แล้ว +1

    Thank you

  • @vpsheela894
    @vpsheela894 9 หลายเดือนก่อน +2

    Super. Parayunne ale Kanan moham .kolliyokke kidathinattal kooduthal undakum.thanks for dikhavekelea

    • @philipthomas9777
      @philipthomas9777 9 หลายเดือนก่อน

      എന്തിന് 😄ആളെപ്പറ്റിയല്ല കോവലിനെപ്പറ്റിയാണ് പറയുന്നത് 😂

    • @selestinthomas6373
      @selestinthomas6373 3 หลายเดือนก่อน

      ​00000000000000

  • @rajeshtk6186
    @rajeshtk6186 ปีที่แล้ว +5

    Krishi tips very useful 👍👍👍

  • @sasidharan1066
    @sasidharan1066 ปีที่แล้ว +4

    സിസ്റ്റർ. പൊടിയുന്ന ചാക്ക് ആയാലും അല്ലേലും വെളിയിൽ ആണ് നടുന്നതെങ്കിൽ ചെറിയ ഒരു കുഴി എടുത്തു നട്ടാൽ നിലനിന്നു പോകാൻ സഹായകം ആകുമല്ലോ.❤

  • @manuppahamza4738
    @manuppahamza4738 ปีที่แล้ว

    സൂപ്പർ വീഡിയോ thankyou 👍

  • @hridikaanay5704
    @hridikaanay5704 ปีที่แล้ว

    Koval krishiye patti valare nannayi paranchu thannu.thanks 🥰

  • @thankamanijoseph514
    @thankamanijoseph514 9 หลายเดือนก่อน +3

    Fast and clear instructions.

  • @georgemapilaparambil4310
    @georgemapilaparambil4310 7 หลายเดือนก่อน +1

    Nice explanation ❤

  • @vpsheela894
    @vpsheela894 9 หลายเดือนก่อน +1

    Vellamillengil chithal kayarum kariyilayoode .chakkilanengil verukal nilathiringivellam ozhikkan pattillengilum....

  • @rajeshthandayankandy585
    @rajeshthandayankandy585 ปีที่แล้ว +2

    Super 👌 useful information 👍

  • @rcnair7694
    @rcnair7694 11 หลายเดือนก่อน +2

    മഴക്കാലം കഴിഞ്ഞ് മതി.മഴവെള്ളം കൂത്തനെ വീണാൽ ഇല അഴുകും.ഒരു അനുഭവസ്ഥൻ.

  • @apmohammed849
    @apmohammed849 10 หลายเดือนก่อน +1

    Good presantation beautiful words
    Useful video my dear
    Mohamed mash shamras❤❤❤

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  10 หลายเดือนก่อน

      Thank you dear ❤️

    • @raveendrants254
      @raveendrants254 4 หลายเดือนก่อน

      ​@@KeralaGreensbySreeSangari😂

    • @GouriVasu
      @GouriVasu 3 หลายเดือนก่อน

      ​@@KeralaGreensbySreeSangarilloii jn😮😮

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว +1

    Super tip mam thanks 🙏. Leaves kariyunnu yenna cheyyanam?Koval Kooduthal kazhichal kidny stone varumo?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว

      Kurachu charam ittu kodukkam. Pseudomonas spray cheyyam. Daily nanakkanam.

    • @shajijoseph7425
      @shajijoseph7425 ปีที่แล้ว

      @@KeralaGreensbySreeSangari thanks.

    • @saraswathys9308
      @saraswathys9308 ปีที่แล้ว

      🙏🏻കോവയ്ക്ക കഴിച്ച് ആർക്കും kidney stone വരില്ല. 🙏🏻

  • @shivajith6830
    @shivajith6830 ปีที่แล้ว +1

    Nice video 👍

  • @kbsureshsuresh811
    @kbsureshsuresh811 9 หลายเดือนก่อน

    Hai Very Good Information, Thanks.

  • @francisvarghese5417
    @francisvarghese5417 9 หลายเดือนก่อน

    Very useful and good information.

  • @vaavasanthosh1236
    @vaavasanthosh1236 ปีที่แล้ว +2

    സൂപ്പർ

  • @valsanmaroli340
    @valsanmaroli340 ปีที่แล้ว +2

    Super explained

  • @bhavaninair9901
    @bhavaninair9901 ปีที่แล้ว +1

    Hai,koval thandu sale chayyumo...?Please

  • @balachandrankartha6134
    @balachandrankartha6134 ปีที่แล้ว +2

    Congratulations

  • @vijayanp5342
    @vijayanp5342 ปีที่แล้ว

    താങ്ക്സ്

  • @raffvsvgs150
    @raffvsvgs150 2 หลายเดือนก่อน

    മുകളിൽ അൽപ്പം മേൽമണ്ണിട്ട് അതിൽ 3ഓ 4ഓ കമ്പുള്ള വള്ളി കിടത്തി നട്ടാൽ മതി. കമ്പിന്റെ മുകളിൽ മണ്ണ് അൽപ്പം ഇട്ടുകൊടുക്കുക. നനവ് അധികമായാൽ വള്ളി ചീഞ്ഞു പോകും. ശ്രദ്ധിക്കുക

  • @k.gopalakrishnangopan3004
    @k.gopalakrishnangopan3004 ปีที่แล้ว +45

    വിജ്ഞാനപ്രദവും അവതരണ ഭംഗിയും കൊണ്ട് മികവു പുലർത്തുന്ന വീഡിയോ. ആശംസകൾ.

  • @ponnammajose3659
    @ponnammajose3659 ปีที่แล้ว +1

    Very nice

  • @pvthampi4268
    @pvthampi4268 ปีที่แล้ว

    Supper

  • @basheerkh1664
    @basheerkh1664 ปีที่แล้ว

    ok

  • @clarathomas7687
    @clarathomas7687 ปีที่แล้ว

    Nalla vivaranam

  • @musafiramusukottakkal6350
    @musafiramusukottakkal6350 ปีที่แล้ว +1

    Super 💕

  • @elizabeththomas5840
    @elizabeththomas5840 ปีที่แล้ว +1

    Nice vedio

  • @mariya9147
    @mariya9147 ปีที่แล้ว

    Super dear👌👌👌👌👌🙏😍❤❤🙏👌👏👏👏

  • @saranyaks3814
    @saranyaks3814 ปีที่แล้ว +1

    Chechi ente koval nannayi padarnnu panthalil kayari.kovaykka undakan thudangiyathanu.pakshe ippol valarcha muradichu kayum undakunnilla.ella ilayudeyum adiyil thundodu chernnu cheriya sushiram kaanunnu.enthanu cheyyendathennu dayavayi paranju tharummo.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว

      Muradicha vallikal cut cheyyam. Valam ittu nanakkanam. Veppenna veluthulli misritham spray cheyyam. Azhchayil oru thavana Beauveria spray cheyyam.

    • @saranyaks3814
      @saranyaks3814 ปีที่แล้ว

      Ok chechi othiri othiri thanks

  • @subaidak1500
    @subaidak1500 ปีที่แล้ว

    Thand tbharumo

  • @ignatiousjoseph4492
    @ignatiousjoseph4492 ปีที่แล้ว

    👍

  • @aminak5692
    @aminak5692 ปีที่แล้ว +1

    Super 👍 chechi ithil puzhi വരുന്നതിന് എന്താ ചെയ്യാ pls rply

  • @RanjuUidzgnr
    @RanjuUidzgnr ปีที่แล้ว +3

    ചേച്ചി ചെടികി വള്ളം ഇടാൻ മെരടിലെ മണ്ണ് മാറ്റി നോക്കിയപ്പോൾ ചിതൽ ... മണ്ണിലെ ചിതൽ പോവാൻ എന്താ ചെയ്യാ പുറത്ത് ഒന്നും കാണാൻ ഇല്ല.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว +1

      Kummayam, manjal podi, charam ethenkilum onnu vithari kodukkam. Ee video koodi kandu nokku th-cam.com/video/UVNSW_YA37A/w-d-xo.html

  • @basheerkh1664
    @basheerkh1664 ปีที่แล้ว

  • @ushavinod418
    @ushavinod418 2 หลายเดือนก่อน

    Entte koval ethuvare poovittila,valluthai

  • @AbrahamOommen-jd9km
    @AbrahamOommen-jd9km 9 หลายเดือนก่อน

    Do we get koval kampu

  • @raji.k1627
    @raji.k1627 ปีที่แล้ว

    Nalla koval thandu nattppol kaipulla kavakkayanu kittiyathu enthukondanennu parayamo.
    🤭🙂

  • @shahinkomban
    @shahinkomban ปีที่แล้ว

    Ente kovel Thandin pooppal pole vella colour ayi .Ila manja colour ayi unangi povunnu .entha karanamnn paranj tharumo

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว

      Vella kettu illathe neer varcha venam. Pseudomonas spray cheyyam. Ee video koodi kandu nokku th-cam.com/video/k5apm5wCUbQ/w-d-xo.html

  • @antoomaprani8361
    @antoomaprani8361 ปีที่แล้ว

    👍👍

  • @KrishnaDas-ls2tt
    @KrishnaDas-ls2tt 3 หลายเดือนก่อน

    ഗ്രോ വേണം എന്നില്ല ഈ പരിചരണം മണ്ണിൽ തന്നെ ചെയ്താലും മതി സൂര്യ പ്രകാശം ഉള്ള സ്ഥലത്ത് ആവണം എന്ന് നിർബന്ധം ആണ്

  • @manjushabiju5460
    @manjushabiju5460 ปีที่แล้ว +2

    ചേച്ചി എനിക് ഒരു സംശയം എനിക് ഒരു കോവൽ ഒണ്ട് അതിൽ വിളവ് കിട്ടുന്നു ഉണ്ടാരുന്നു ഒരു ചേച്ചി എന്നോട് പറഞ്ഞു തണ്ട് മുറിച്ചു കൊടുത്താൽ ഒരുപാട് കായ് ഉണ്ടാകും എന്നു ഞാൻ മുറിച്ചു കൊടുത്തു മുഴുവൻ ഉണങി പോയി ഇപ്പോൾ ചുവട് മാത്രം നിൽപ്പു അത് എങ്ങനെ റെഡയാ ക്കും അതുപോലെ എപോൾ ആണ് തണ്ട് മുറിച്ചു കൊടുക്കേണ്ടത്?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว +1

      Jaiva slurry azhchayil oru thavana ozhichu nokku. Pseudomonas 10 divasathil orikkal ozhichu kodukkam. Muradicha branches cut cheyyam. Vilavu edutha sesham cheriya vallikal cut cheyyam. Daily nanakkanam.

  • @georgekunnel7640
    @georgekunnel7640 9 หลายเดือนก่อน

    Yetrayum. Jiven kalayenda aveyseyem yilla. Yethu bhagam kovel thandum valerum..nalla kayum kettum .pratheykichu mannil nattal kuduthel velavu labhikum. Oru karikilayoo..aveysem yillatha chairing naro onnum veanda .jaada yillathey .mutta kanbu 2,3. Kanakel nokki murichu kuppiyil vellam nirchu yittu vachal veeru 1week kondu varum ( ra..ree yennu onnum nadenda.? Chumathey arriyatha kariyengel thallunathu cheelerku oru khazhivu annu...chanapodi, charm, waste attengel. I×1 kuzhi yeduthu nattal eshtem poley kayekum
    Oru panel yettal padernnu khayarum.that is it.allathey kidennu jeeven khalenju lovely krishi cheyeda aveysem yilla. Americayil polum eshtem poley undakum.kurachu Epsom salt cheytal mannitai ph.control cheyeam.😂😂

  • @sakunthalaappatt5180
    @sakunthalaappatt5180 9 หลายเดือนก่อน +2

    ,, ഇന്നത്തെ സ്വർണ്ണ വില ഏതാ

  • @minigeorge2404
    @minigeorge2404 9 หลายเดือนก่อน

    എന്റെ കോവൽ ചെടി യുടെ ഇല മൊത്തം ഒരു തരം പച്ച പുഴു തിന്ന് തീർക്കുന്നു. ഒരു പരിഹാരം പറഞ്ഞു തരു പ്ലീസ്.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  9 หลายเดือนก่อน +1

      Veppenna veluthulli misritham spray cheyyam. Beauveria azhchayil oru thavana spray cheyyam

  • @51envi38
    @51envi38 ปีที่แล้ว +1

    എൻറെ കോവൽ ഞാൻ prooneചെയ്തു കഴിഞ്ഞ തിനുശേഷം നല്ലതുപോലെ പടർന്നുകയറി ,കായും ഉണ്ടായി തുടങ്ങി പക്ഷേ പുഴുവിനു ശല്യം തുടങ്ങി. എപ്പോഴും തന്നെ കോവലിൽ എനിക്ക് പുഴുവിനെ ശല്യം വന്നു കൊണ്ടിരിക്കുന്നു. ഇതിനുമുമ്പും ശല്യം വന്നതുകൊണ്ടാണ് proone ചെയ്തത് .ബിവേറിയ& pseudo അടിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് നമ്മൾക്ക് കായയും ഇലയും ഭക്ഷ്യയോഗ്യം ആക്കാൻ പറ്റുന്നത്..

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว

      Kayeecha keni vekkanam. Puzhu shalyathine gomoothram Kanthari misritham spray cheyyam. Pseudomonas spray cheithu oru azhcha kazhinju vilavedukkam.

    • @51envi38
      @51envi38 ปีที่แล้ว

      @@KeralaGreensbySreeSangari thanks dear..cow illa..so athu nadakkilla..vere??

  • @sangeethakp4466
    @sangeethakp4466 ปีที่แล้ว

    Video kollam pashe kambu chodhichal reply illa. Coverum stampum athinte vilayum ayachuthannal kambutharumengil this video useful otherwise veruthe video kanam thraye ullu. .

  • @user-ew3qq7vx5g
    @user-ew3qq7vx5g หลายเดือนก่อน

    കോവൽ നല്ല കമ്പ് നട്ടു .4ft. നീളം കഴിഞ്ഞു proon ചെയ്തിട്ടും ചുരുണ്ട ഇല വരും വളരുംന്നും ഇല്ല വളം നല്ലത് പോലെ ഇട്ടു.എന്ത് ചെയ്യണം madam

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  หลายเดือนก่อน

      Ee video kandu nokku th-cam.com/video/uvx51tZM8YI/w-d-xo.htmlsi=xl8ZEsOOdaKWf60k

  • @unni-mh-1234
    @unni-mh-1234 ปีที่แล้ว

    ഇതിന്റെ തണ്ട് അയച്ചു തരാൻ പറ്റുമോ?
    Dtdc vazhi?

  • @jessyjames9636
    @jessyjames9636 ปีที่แล้ว

    എന്റെ കോവക്കയിൽ നിറയെ പുള്ളി കുത്തി ഇരിക്കുന്നു.. എന്താ ചെയ്യേണ്ടത്

  • @binumtw
    @binumtw ปีที่แล้ว +2

    ഇലയിൽ വെള്ള കളറിൽ പൂപ്പൽ വരുകയാണ്...എന്താണ് പ്രതിവിധി എന്ന് പറയുവോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว

      Veppenna veluthulli misritham azhchayil oru thavana spray cheyyam. Pseudomonas spray cheyyam. Thadathil ozhikkam.

    • @binumtw
      @binumtw ปีที่แล้ว

      @@KeralaGreensbySreeSangari താങ്ക് യൂ

  • @girikjm
    @girikjm 9 หลายเดือนก่อน

    കോവലിൽ ആൺ ,പെൺ ചെടികൾ ഉണ്ടോ ? ഞാൻ നട്ട ചെടിയിൽ പൂ മാത്രമുണ്ട് , കായ ഉണ്ടാകുന്നില്ല.

  • @fruitsfarmer
    @fruitsfarmer ปีที่แล้ว

    എനിക്ക് oru കോവക്ക കമ്പ് അയച്ചു തരാമോ കോഴിക്കോട് ആണ്

  • @sudhamani8476
    @sudhamani8476 9 หลายเดือนก่อน

    Madam നിങ്ങൾ മെല്ലെ പറയുന്നത് കേൾക്കുന്നതാണ് നല്ലത് ചില സമയങ്ങളിൽ ഒച്ച വല്ലാതെ കൂടുന്നു

  • @rajakumarannair8977
    @rajakumarannair8977 9 หลายเดือนก่อน

    നിർമാർജനം ചെയ്യാൻ ഞാൻ പെട്ട പാട് എന്റെ പെങ്ങളെ !

  • @valsanmaroli340
    @valsanmaroli340 ปีที่แล้ว +1

    ,🙏🙏🙏👍👍👍

  • @anuthomas48
    @anuthomas48 ปีที่แล้ว

    Avda nnee koval thadd kettume

  • @kusumakumari4525
    @kusumakumari4525 8 หลายเดือนก่อน

    ഗോമൂത്രം മാത്രം മതി ഞാൻ അനുഭവസ്ത ഒന്നിടവിട്ട ദിനത്തിൽ ഞാൻ 10 kg വീതം പറിച്ചിട്ടുണ്ട്😅😅😅😅😅

  • @noorfathima5608
    @noorfathima5608 11 หลายเดือนก่อน

    ചേച്ചി
    വലിയ കള്ളി പ്ലാസ്റ്റിക് നെറ്റ്
    പിടിച്ചു പോകുന്നില്ല ല്ലോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  11 หลายเดือนก่อน

      Athinidayil koodi chana chakkinte nool ketti nokku. Valam koduthu nanakkanam.

  • @philipthomas9777
    @philipthomas9777 9 หลายเดือนก่อน +1

    കോവൽ തണ്ട് തടിച്ചുവീർത്ത് കൂമ്പ് മുരടിച്ചുപോകുന്നു 😌

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  9 หลายเดือนก่อน

      Veertha thandu cut cheithu neekkanam. Beauveria spray cheyyam. Veppenna veluthulli misritham spray cheyyam.

  • @balkrishnanib6181
    @balkrishnanib6181 7 หลายเดือนก่อน

    സഹോദരി തലയും മുരടും തെറ്റാതെ ശ്രദ്ധിക്കണം എന്ന് പറഞ്ഞാൽ മതി.

  • @jedidiahgeorge1145
    @jedidiahgeorge1145 ปีที่แล้ว

    👌thankyou, എന്റെ കോവൽ നിറയെ ഇല ഉണ്ട്, പൂവുണ്ടാവുന്നില്ല, 1 year ഇൽ കൂടുതലായി, അതെന്താ?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว +1

      Masathil orikkal oru pidi ellu podiyum veppin pinnakkum kodukkam. Muradicha vallikal cut cheyyam. Ee video kandu nokku th-cam.com/video/L0XvPRO6zPE/w-d-xo.html

    • @user-pe7kb4jz3e
      @user-pe7kb4jz3e 11 หลายเดือนก่อน +1

      നൈട്രജൻ വളങ്ങൾ കൂടിപ്പോയാൽ ഇല നിറയും എന്നാൽ ഒറ്റക്കാര്യം കാണില്ല
      എന്നാൽ 2 സ്പൂൺ ചാരം വീതം ഏഴുദിവസം ഏഴുദിവസം കൂടുമ്പോൾ ചെടിക്ക് കൊടുത്താൽ കായിഫലം വർദ്ധിക്കുന്നതായി കാണാം
      അതുപോലെതന്നെ 10ഗ്രാം പൊട്ടാഷ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നത് നല്ലതാണ് ഇത് പത്തു ദിവസത്തിൽ ഒരിക്കൽ കൊടുക്കുന്നതാണ് ഏറ്റവും നല്ലത്
      അതുപോലെതന്നെ മണ്ണിൽ ബോറാക്സിന്റെ അളവ് കുറഞ്ഞു പോയാലും ഇത് സംഭവിക്കും
      ഇത് ബുദ്ധിമുട്ടാണെങ്കിൽ ശീമക്കൊന്ന് ഇല ചെടിയുടെ ചുവട്ടിൽ ഇട്ടുകൊടുക്കുന്നത് മണ്ണിൽ പൊട്ടാസ്യത്തിന്റെ അളവു കൂട്ടും
      ജൈവകൃഷിയാണ് ചെയ്യുന്നത് എങ്കിൽ പൊട്ടാസ്യം സൾഫേറ്റ് നമുക്ക് വളക്കടകളിൽ കിട്ടും ഇതും 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ചെടിക്ക് എന്ന കണക്കിൽ ഒഴിച്ചു കൊടുക്കാം

    • @sangarirajesh7356
      @sangarirajesh7356 9 หลายเดือนก่อน

      ​@@user-pe7kb4jz3ethanks dear ❤️

  • @shylavarghese2872
    @shylavarghese2872 9 หลายเดือนก่อน

    എന്റെ കോവലിൽ കായ ഉണ്ടാക്കുന്നുണ്ട് പക്ഷെ കൊഴിഞ്ഞുപോകുന്നു ഒരു കയപോലും പിടിക്കുന്നില്ല

  • @fathima8206
    @fathima8206 ปีที่แล้ว

    Ma'am... കോവലിനു net കെട്ടുന്നത് എങ്ങിനെയാ ഒന്നു കാണിക്കാമോ

  • @saranyadevi5278
    @saranyadevi5278 7 หลายเดือนก่อน

    ഇതിന്റെ കമ്പ് അയച്ചു തരാൻ പറ്റുവോ,

  • @kusumakumari4525
    @kusumakumari4525 8 หลายเดือนก่อน

    ഗോമൂത്രം മാത

  • @thomassajan6781
    @thomassajan6781 9 หลายเดือนก่อน

    റ പോലെ നടാൻ തലയും ചുവടും അടയാളപ്പെടുത്തുന്നത് എന്തിനാണ് ചേച്ചി

  • @ousephkoratty1478
    @ousephkoratty1478 ปีที่แล้ว

    all good but talks slowly it is too loud

  • @sasidharanmadhavan3646
    @sasidharanmadhavan3646 หลายเดือนก่อน

    0:29 pattikkale mole

  • @healthandfit8536
    @healthandfit8536 ปีที่แล้ว +2

    ഒരു മാസം കൊണ്ട് കോവൽ കായിക്കുമോ

  • @muraleedharan903
    @muraleedharan903 2 หลายเดือนก่อน

    ഇതിൻ്റെ വള്ളിയാണ് നടുന്നത്- കമ്പല്ല - അതു പോലും അറിയില്ല😢😢😂😂

  • @jayendrannarayanan924
    @jayendrannarayanan924 9 หลายเดือนก่อน +1

    കോവക്കാ മലപോലെയായാൽ എടുത്ത് കൊണ്ട് പോകാൻ പറ്റില്ല സഞ്ചിയിലും കൊട്ടയിലും വയ്ക്കാനും പറ്റില്ല

  • @malayalimannan9080
    @malayalimannan9080 ปีที่แล้ว

    ✋✋✋✋✋✋✋✋✋✋✋

  • @user-nd9oi5sc6w
    @user-nd9oi5sc6w 7 หลายเดือนก่อน

    😂

  • @madhudamodarannair6526
    @madhudamodarannair6526 ปีที่แล้ว +2

    എല്ലാ കമന്ഡുകളും കണ്ടു,,,, നടീൽ വസ്തു ആവശ്യപ്പെടുന്നവർക്ക് മാത്രം റിപ്ലൈ ഇല്ലാ,,,, ബാക്കി എല്ലാത്തിനും ഉണ്ട്,,, യെസ് ഓർ നോ എന്ന ഒറ്റ റിപ്ലൈ എങ്കിലും കൊടുക്കുക,,,, സാമാന്യ മര്യാദ,,,, എന്നൊന്നില്ലേ പെങ്ങളെ,,, അതോ ലൈക്കും സസ്ക്രൈബ്യും,,, മാത്രം മതിയോ

  • @lalsy2085
    @lalsy2085 ปีที่แล้ว

    എന്റെ കോവൽ നശിച്ചുപോയി 😔

  • @balkrishnanib6181
    @balkrishnanib6181 7 หลายเดือนก่อน

    ചാക്കിൽ ആദ്യം ചമ്മല നിറക്കുക എന്ന് പറഞ്ഞാൽ മതി.

  • @rarilakshmi136
    @rarilakshmi136 9 หลายเดือนก่อน

    തണ്ട് kitumo