ഗ്രോ ബാഗിലെ ചേമ്പ് കൃഷി രീതി | Giant taro farming in container/colocasia cultivation in grow bag/

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #chillijasmine #chempu #terracefarming #pot #container #taro #colacasia #krishi #krishitips #best #farming #methods #usefultips
    #plantingcolocasiaingrowbag
    #plantingcolocasiaincontainer
    #taroincontainer
    #taroingrowbag
    #loosesoil #pottingmixingrowbag #usingdryleaves #pseudomonas #layeringsoil

ความคิดเห็น • 128

  • @sivaramkarumath7575
    @sivaramkarumath7575 2 ปีที่แล้ว +1

    ചേച്ചിയുടെ വിവരണം കേട്ടാൽ ചേമ്പ് നടാൻ ഇഷ്ടമീല്ലാത്ത വനും ചേമ്പ് നട്ട് പോകും അത്ര സൂപ്പർ വിവരണം താങ്ക്സ് ചേച്ചീ

  • @parlr2907
    @parlr2907 8 หลายเดือนก่อน +1

    ചേമ്പ് നടാൻ എനിക്കുംതാല്പര്യമില്ലായിരുന്നു ഇത് കണ്ടപ്പോൾ നടാൻ തോന്നുവാ ❤️🎉

  • @anandanpj2286
    @anandanpj2286 ปีที่แล้ว +3

    Hai,
    ബിന്ദു താങ്കളുടെ വിവരണം വളരെ clarity നിറഞ്ഞതും സാധാരണക്കാർക്കുപോലും മനസിലാകുന്ന തരത്തിലാണ്. അഭിനന്ദനാർഹം ആണ്. എന്റെ എല്ലാവിധ അഭിനന്ദനവും നേരുന്നു. നന്ദി. 🙏

  • @kunjumolsabu700
    @kunjumolsabu700 ปีที่แล้ว

    ചേച്ചിയുടെ വീഡിയോ കണ്ടാൽ മടുപ്പു തോന്നില്ല കെട്ടിരിക്കാൻ തോന്നും.... സൂപ്പർ വീഡിയോ കൾ ആണ്....

  • @exploringworld890
    @exploringworld890 2 ปีที่แล้ว +2

    Chechiyude videos ellam kanarund othiri ishtaman

  • @hemarajn1676
    @hemarajn1676 2 ปีที่แล้ว +13

    ഹായ് ബിന്ദു, നിങ്ങളുടെ അവതരണം എല്ലായ്പ്പോഴും മികച്ച നിലവാരം പുലർത്തുന്നുണ്ട്. കാര്യ കാരണ സഹിതം പറഞ്ഞു കൊണ്ടുള്ള ഡെമോ കൂടി ഉള്ളതു കൊണ്ട് ഒരു സംശയവും കൂടാതെ തന്നെ ആർക്കും ചേമ്പുകൃഷി ചെയ്യാൻ കഴിയും. വളരെ നന്ദി. ചെറു ചേമ്പിനും ഇതേ രീതിയിൽ ചെയ്താൽ മതിയോ?

  • @leelathmajaamma6746
    @leelathmajaamma6746 2 ปีที่แล้ว +1

    ഞാൻ 2 തവണ കേട്ടു മനസ്സിലാക്കി. ഞാനും ഇതേപോലെ നടാൻ തീരുമാനിച്ചു. ഈ രീതി എനിക്കിഷ്ടമായി. താങ്ക്സ് ടീച്ചറെ.

  • @khadeejanasrin8922
    @khadeejanasrin8922 ปีที่แล้ว

    Teacher de channel very use ful anu. Pinne oru doubt. "Smrudhi". Valam vegitable krishik use cheyyan patoo

  • @susheelammat7049
    @susheelammat7049 ปีที่แล้ว +1

    ഹായ്‌ ബിന്ദു അവതരണശൈലികൊൺട് അനുഗ്രഹീത യാണ്‌ ഠോ

  • @valsalanair3855
    @valsalanair3855 ปีที่แล้ว

    Bindu vintae vivaranam nannayittundu

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว +1

    Paranjappol thanne vaayil vellam varunnu mam👍🏻. Good video

  • @orupazhjanmam9894
    @orupazhjanmam9894 ปีที่แล้ว +1

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ താങ്ക്യൂ ചേച്ചി

  • @shankumarittammal130
    @shankumarittammal130 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ചേച്ചി ഇതുപോലെ ഞാനും നട്ടിട്ടുണ്ട്

  • @sheebay8224
    @sheebay8224 ปีที่แล้ว

    Super explanation mam. God bless you

  • @abdusalam1478
    @abdusalam1478 10 หลายเดือนก่อน

    ഈ ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.... കുറെ ടെൻഷനങ്ങു മാറിക്കിട്ടും 😂

  • @khadeejanasrin8922
    @khadeejanasrin8922 ปีที่แล้ว

    E samridhi valathil. Ellumpody, vepi pinnak, undennanu parayunadh. Edh engane yanu use cheyya

  • @ambikak2214
    @ambikak2214 ปีที่แล้ว

    Hai binhi teachere.orupaeshtamayi ketto

  • @ramaniissac1977
    @ramaniissac1977 8 หลายเดือนก่อน

    ഹായ് ബിന്ദു ഞാനും ചാക്കിൽ നട്ടിട്ടുണ്ട്

  • @jessyk5145
    @jessyk5145 8 หลายเดือนก่อน

    Very good work

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Supper video kealkkumbol thanne kothi varunnu 😋👍👍👍👍

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ചേമ്പ് നട്ടുപിടിപ്പിച്ചോ

  • @ksreekumarannair2462
    @ksreekumarannair2462 10 หลายเดือนก่อน

    ചേമ്പ് ഈ മാസം വിളവെടുത്തു. അതിൻ്റെ തള്ള ചേമ്പ് മുറിച്ചു ഉടനെ നടാമോ ?

  • @kuttoosan1112
    @kuttoosan1112 ปีที่แล้ว

    kaantharimulaku 4 ully8,.vaalan puli ithiri valiya nullu, cocconut oil valiya spoon ,uppu paakathinu, ellaam koodi mixil vennapole arachedukkuka . kappakku sooper

  • @meandibm
    @meandibm 2 ปีที่แล้ว

    Super madam. Chembu rhizomes is it available ? Thanks in advance

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Chembu rhysome sare harvested from December onwards

  • @rosilychrispen7660
    @rosilychrispen7660 ปีที่แล้ว

    Mam , വേപ്പിൻ പിണ്ണാക്ക് ചേർക്കണ്ടേ ? പൊട്ടിങ്ങ് മിഷ്രിതത്തിൽ എന്തെല്ലാം ചേരും

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      വീഡിയോയിൽ പറയുന്നുണ്ടല്ലോ.

  • @lillybiju3530
    @lillybiju3530 2 ปีที่แล้ว +2

    വളപ്രയോഗത്തിനു മാവിന്റെ ഇല ഉപയോഗിക്കാമോ മാഡം ..?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      ഉപയോഗിക്കാം.

  • @rosmy1096
    @rosmy1096 2 ปีที่แล้ว +1

    Chechy parambil chembu nadan pattunna month edanu

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇപ്പോഴാണ് സമയം.

  • @VargheseMm-cl2is
    @VargheseMm-cl2is 7 หลายเดือนก่อน

    😊

  • @suji84
    @suji84 ปีที่แล้ว +1

    ഇത് eppol വിളവെടുക്കാം engane നട്ട് കഴിഞ്ഞിട്ട് ..എത്ര മാസം ആണ് വേണ്ടത് വിളവെടുപ്പിന്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      8 - മാസം

    • @suji84
      @suji84 ปีที่แล้ว

      Njan abroad aanu eppo evide vegetables kittan ബുദ്ധിമുട്ടാണ്.so kurachu flower pot കിട്ടിയപ്പോൾ അതിൽ ഇഞ്ചി, പുധിന ടൊമാറ്റോ ചില്ലി ,കയപ്പ, ചേമ്പ് എന്നിവ നട്ട് വെച്ച് വളർന്നു വരുന്നുണ്ട് 2 months aayi .. kayappa ഉണ്ടാവാൻ എത്ര ടൈം വേണം ചേച്ചി

  • @anniejacob9333
    @anniejacob9333 2 ปีที่แล้ว +1

    Good vedio

  • @kavithashabu8994
    @kavithashabu8994 2 ปีที่แล้ว

    Hai ചേച്ചി മുഴുവൻ കാണട്ടെ 🙏

  • @bindhubindhu2432
    @bindhubindhu2432 ปีที่แล้ว

    Thanks chechi🙏🙏🙏

  • @RoshniBanu-j1m
    @RoshniBanu-j1m 5 หลายเดือนก่อน

    Chembu ethusamayathum nadamo chechi

    • @ChilliJasmine
      @ChilliJasmine  5 หลายเดือนก่อน

      Mazhakkalamanu nallathu

  • @clementmv3875
    @clementmv3875 ปีที่แล้ว

    കൊള്ളാം.
    തോട്ടത്തിൽ പോഷകങ്ങളുടെ കലവറയായ കപ്പങ്ങ (pappaya) വളർത്തുന്നില്ലേ,

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      അത് പറമ്പിൽ നട്ടിട്ടുണ്ട്

    • @clementmv3875
      @clementmv3875 ปีที่แล้ว

      @@ChilliJasmine good. എന്നെങ്കിലും ഒരു വീഡിയോ ൽ കപ്പങ്ങാ ചെടി നട്ടുപരിപാലിക്കുന്ന രീതി ഉൾപ്പെടുത്തോ

  • @kenzamariyam2479
    @kenzamariyam2479 2 ปีที่แล้ว

    Hai ചേച്ചി വേഗം തന്നെ വീണ്ടും വീഡിയോ ചെയ്യാനേ കാത്തിരിക്കും

  • @AbdulJabbar-nc3ll
    @AbdulJabbar-nc3ll 2 ปีที่แล้ว +1

    ചേച്ചി സൂപ്പർ 🙏🏻

  • @radhamony124
    @radhamony124 ปีที่แล้ว

    Super video

  • @jedidiahgeorge1145
    @jedidiahgeorge1145 2 ปีที่แล้ว

    👍പാത്രത്തിന്റെ അടിയിൽ hole ന്റെ മുകളിൽ കല്ല് വെക്കുന്നത് എന്തിനാണ്, എല്ലാ pot ലും അങ്ങനെ വെക്കണോ? ഞാൻ ചാണകം വാങ്ങിയപ്പോൾ അതിൽ പുഴു ഉ ണ്ട് അത് ഉപയോഗിക്കാമോ?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      പച്ചച്ചാണകം ആയിരുന്നോ. holes ന്റെ മുകളിൽ കല്ലു വയ്ക്കുന്നത് മണ്ണ് വന്ന് hole അടഞ്ഞുപോയിട്ട് നീർവാർച്ച സൗകര്യം നഷ്ടപ്പെട്ടു പോകാതിരിക്കാനാണ്

    • @jedidiahgeorge1145
      @jedidiahgeorge1145 2 ปีที่แล้ว

      @@ChilliJasmineപച്ചച്ചാണകം അല്ല നല്ല dry ആയിട്ടില്ല, അത് മണ്ണിൽ mix ചെയ്തു 2weeks കഴിഞ്ഞു അതിൽ നടാമോ?

  • @muhammadabdul3014
    @muhammadabdul3014 2 ปีที่แล้ว +1

    Medatintea ella fruits plantum onnu koodi kaniqamo

  • @ramseenabasheer6336
    @ramseenabasheer6336 2 ปีที่แล้ว

    Hii chechi.....njn mulaku,thakkali,vazhuthana,ellam thay nattu.athinte ila ellam kozhi kothi thinnu.ippo thandu mathram nilkkunnund.cheriya ilayellam varunnund.ennqlum muradichu kondanu nilppu. athine ok aakkiyedukkan pattumo?enganeyennu cheya....plz riply chechi....athellam undayi kanan orupad kodhiyund athukonda....

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      കോഴി ഇലകൾ തിന്നാതെ സൂക്ഷിക്കുക

    • @ramseenabasheer6336
      @ramseenabasheer6336 2 ปีที่แล้ว

      @@ChilliJasmine ila pettennu varan pattiya valam undoyennanu chodhichath

  • @helenummachan3717
    @helenummachan3717 ปีที่แล้ว

    Super

  • @vineethaabhilashvineethaab2854
    @vineethaabhilashvineethaab2854 2 ปีที่แล้ว +1

    Super chechi...🙏

  • @zajnarahman9135
    @zajnarahman9135 2 ปีที่แล้ว

    Ethra simple ayi paranju tharunnu.... Thanks....

  • @binnybinnyabraham4224
    @binnybinnyabraham4224 2 ปีที่แล้ว +1

    Thanku mam

  • @rajarajeswari83
    @rajarajeswari83 ปีที่แล้ว

    Sudomonocside illengil enthu cheyum

  • @ambilykrishnan7612
    @ambilykrishnan7612 2 ปีที่แล้ว +1

    ചേച്ചി എന്റെ കുറ്റി അമരയും തക്കാളിയും കുരിടുന്നു ഒരു പരിഹാരം പറഞ്ഞുതരുമോ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വെർട്ടി സീലിയം 20 ഗ്രാം വെള്ളത്തിൽ കലക്കി ചുവട്ടിലും ഇലകളിലും തളിച്ചു കൊടുക്കണം.

  • @sreeja.k.prajesh4233
    @sreeja.k.prajesh4233 2 ปีที่แล้ว

    Njaninnu natu chechi 😘😘

  • @vijayakumarvg7901
    @vijayakumarvg7901 2 ปีที่แล้ว

    Hai madam ഞാൻ വിജയകുമാർ thiruvananthapuram, ഞാൻ madathinte ഒരു സ്ഥിരം സ്റ്റുഡൻ്റ്.madathinu പകരം മറ്റൊരാളില്ല.

  • @zakirhafsa9740
    @zakirhafsa9740 2 ปีที่แล้ว

    ഇങ്ങനെ കണ്ടെയ്നറിലോ ്് ചാക്കിലോ ചേമ്പ്, കാച്ചിൽ ഒക്കെ നടുമ്പോൾ ദിവസവും വെള്ളം ഒഴിച്ച് കൊടുക്കണോ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ആഴ്ചയിൽ രണ്ടോ മുന്നോ

  • @jesmaajames
    @jesmaajames 2 ปีที่แล้ว

    Papaya terrace ill grow cheyaan patumo?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ചെയ്യുന്നവരുണ്ട്. ഞാൻ പപ്പായ ചെയ്തിരിക്കുന്നത് പറമ്പിലാണ്

  • @Sandy_____yt____007
    @Sandy_____yt____007 ปีที่แล้ว

    💞💞

  • @lathalatha1332
    @lathalatha1332 ปีที่แล้ว

    റബ്ബറിന്റെ കരിയില ഇട്ടാൽ കുഴപ്പമുണ്ടോ

  • @seenabasha5818
    @seenabasha5818 2 ปีที่แล้ว +1

    Nice👍👍👍👍

  • @anilochira7584
    @anilochira7584 2 ปีที่แล้ว

    Beautyful

  • @carefullcooking6875
    @carefullcooking6875 2 ปีที่แล้ว

    ചേച്ചി പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ സത്യമായിട്ടും വായിൽ വെള്ളം വന്നു. എന്തായാലും ഇതെ രീതിയിൽ ഇന്നുതന്നെ നട്ടു നോക്കും, തീർച്ച. ഇവിടൊക്കെ മണ്ണിൽ നേ രീട്ടു നടുന്ന രീതിയാണ് കുടുതലും. ഇതു കണ്ടപ്പോൾ ഈ രീതിയിൽ നടാൻ വല്യ ആഗ്രഹം. OK ചേച്ചി നമുക്കൊന്നിച്ചു വിളവെടുക്കാം.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      മണ്ണിൽ നടാൻ സൗകര്യം ഉണ്ടെങ്കിൽ അങ്ങനെ ചെയ്യാം.

  • @Tharadhithy
    @Tharadhithy 6 หลายเดือนก่อน

    ❤❤❤❤❤🎉🎉🎉🎉🎉

  • @meenakshyrajesh2093
    @meenakshyrajesh2093 2 ปีที่แล้ว +1

    Hi

  • @sindhus4781
    @sindhus4781 2 ปีที่แล้ว +1

    👍

  • @mini-123._
    @mini-123._ ปีที่แล้ว

    ഹോൾ അടച്ചു കൊടുക്കുന്നത് എന്തിനാണ്?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      മണ്ണൊഴുകി നഷ്ടപ്പെടാതിരിക്കാനാണ്

  • @hasenaparpa3385
    @hasenaparpa3385 2 ปีที่แล้ว

    👌👌

  • @sadiqclappana5930
    @sadiqclappana5930 2 ปีที่แล้ว +1

    സുണോ മോണാസ് എന്താണെന്ന് മനസിലായില്ല

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഞാനതിന്റെ ഒരു ലിങ്കിടാം ഒന്നു കണ്ടു നോക്കൂ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      th-cam.com/video/cfD57ADY1dY/w-d-xo.html

  • @rosammagracious483
    @rosammagracious483 2 ปีที่แล้ว

    ഇതിന്റെ ബാക്കി ഭാഗവും കാണിക്കണേ.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      തീർച്ചയായും

  • @beneaththegreenery1453
    @beneaththegreenery1453 2 ปีที่แล้ว

    👍👍👏👏

  • @meeraramakrishnan4942
    @meeraramakrishnan4942 ปีที่แล้ว

    Are you a teacher??

  • @niranjanakasi9728
    @niranjanakasi9728 2 ปีที่แล้ว

    🥰🙏❤️😘

  • @BTS.2013OT7
    @BTS.2013OT7 2 ปีที่แล้ว

    തീർച്ചയായും തുടർന്നുള്ള കാര്യങ്ങൽ കൂടി കാണിക്കനെ

  • @mohammedkoya5712
    @mohammedkoya5712 2 ปีที่แล้ว

    Chachi. Super

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว

    ❤👌

  • @sandhyaramesh9644
    @sandhyaramesh9644 2 ปีที่แล้ว

    Eppazhokke aanu vellam ozhikkendathu

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ആഴ്ചയിലൊന്ന് അല്ലെങ്കിൽ രണ്ട്

  • @amrithaajith726
    @amrithaajith726 2 ปีที่แล้ว

    ചേമ്പ് എത്ര മാസം കൊണ്ട് വിളവ് എടുക്കാം

  • @jasmi1415
    @jasmi1415 ปีที่แล้ว

    ഇന്ന് കൃഷി ഓഫീസിൽ നിന്നും ഇടവിള കിറ്റ് കിട്ടി. അതു നടുന്നത് നോക്കാൻ വന്നതാ 😂

  • @rejaniem4805
    @rejaniem4805 2 ปีที่แล้ว +1

    Njan Nikki irikuvarunnu

  • @sadhiya__sithu7481
    @sadhiya__sithu7481 2 ปีที่แล้ว

    സൂ പ്പ ർ

  • @sreebala8182
    @sreebala8182 2 ปีที่แล้ว

    Kannan thudangiyathae ullu

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      കണ്ടാൽ മാത്രം പോരാ ഏതെങ്കിലും ഒക്കെ നട്ടുവളർത്തുകയും വേണം'

  • @suvarnasoman9427
    @suvarnasoman9427 2 ปีที่แล้ว

    Whtsapp group enthelum indo?

  • @valsalanair3855
    @valsalanair3855 ปีที่แล้ว

    Bindu vintae vivaranam nannayittundu

  • @kavithasaji2730
    @kavithasaji2730 2 ปีที่แล้ว

    Super

  • @aneeshkambolath178
    @aneeshkambolath178 2 ปีที่แล้ว

    Super

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว

    Super