സത്യം ഞാൻ ഇത് തന്നെ ആണ് ചിന്തിക്കുന്നത്....യൂട്യൂബിൽ നിന്നും വരുമാനം ഉണ്ടാകുവാൻ വേണ്ടി പുള്ളി എവിടാനൊക്കെ തപ്പി പിടിച്ചു വീഡിയോ ചെയ്യുകയാണ്..... ഡോക്ടർ എന്ന പേര് ഉള്ളത് കൊണ്ട് 99%ആളുകളും തെറ്റിത്തരിച്ചു ഇയാളെ വിശ്വസിക്കുന്നു. Lucy malayalam ത്തിൽ ഇയാളെ കുറിച് വീഡിയോസ് വന്നിട്ടുണ്ട്
Sir vitamin e capsule kazhikkunnath fattyliver kurakkummo
Sir, fibro scan kpa is 4.8 what it means? Do i have fatty liver?😢
periods late aayitt njn consult cheythu. fattyliver aanenn parannu
Same ente avastha
🙏
Sir,
Bilirubin high ആണെങ്കിൽ അത് കുറക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന് പറയാമോ
Yes enik by monthly Bilirubin koodi 1.5 aayi
@@sibia94ippol ok aayo
❤
ഫാറ്റി ലിവർ ഉണ്ടോ എന്ന് അറിയാൻ എന്തൊക്കെ ടെസ്റ്റ് നടത്തണം സാർ ?
അൾട്രാ സൗണ്ട് സ്‌കാൻ..
Use “uluva” in your daily diet.
Is this help to cure fatty liver?
@@Surya-nd6dl
Don’t expect to cure completely. It will gradually revive your liver health based on your diet henceforth
Dr ആണോ നിങ്ങൾ.....?
Homeopathic enth karyam...?? Vidditharam cheyyunnorde vakkukal engane viswasikkum..?
🙄🙄
സത്യം ഞാൻ ഇത് തന്നെ ആണ് ചിന്തിക്കുന്നത്....യൂട്യൂബിൽ നിന്നും വരുമാനം ഉണ്ടാകുവാൻ വേണ്ടി പുള്ളി എവിടാനൊക്കെ തപ്പി പിടിച്ചു വീഡിയോ ചെയ്യുകയാണ്..... ഡോക്ടർ എന്ന പേര് ഉള്ളത് കൊണ്ട് 99%ആളുകളും തെറ്റിത്തരിച്ചു ഇയാളെ വിശ്വസിക്കുന്നു. Lucy malayalam ത്തിൽ ഇയാളെ കുറിച് വീഡിയോസ് വന്നിട്ടുണ്ട്
@@sanjaybbma medical relative aayit nammal enth karyam serch cheythaalum iyaalde videos aanu aadhyam varunnath... sadharanakkark kelkkumbo sathyam aanenn thonnum... hospitalil polum pokaathe vtil irunn chikilsa nadathi apakadam varuthum... danger situation aakumbo mathram last hospitalil kerum...
@@Lithinvm
ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകുമോ sar.
Undaakum
Yes enikkund age 26 stage 1 aanu
ഹോമിയോ മെഡിസിൻ bhalaprayhamanno
Don't trust his medicine
👍👍👍