Moongoddesscouture MY EXPERIENCE WITH PROOF PHONE RECORD📞🤬❌🚫

แชร์
ฝัง
  • เผยแพร่เมื่อ 1 เม.ย. 2024
  • moongoddesscouture experience with proof
    #moongoddesscouture
    #cheat
    #online
    #shopping
    #fake
    #review
    #geniunereview

ความคิดเห็น • 970

  • @nimishauday9737
    @nimishauday9737 2 หลายเดือนก่อน +155

    2000 rs vach minimum 1000 customers per month evark undenkl 2000000rs. E money 6months aanu evar hold chyunnath. Bank interst calculate chythal thanne evarde main business clothing alla enn common sense use chyth manasilakm.

    • @aesthetic_mist
      @aesthetic_mist 2 หลายเดือนก่อน +18

      Ys ys njan ith eppazhum alochikkum ivarde kayyil ninn vangunnath full mandhabudhikal aano ithrem cash oke veruthe masangal oke kodukan

    • @crazyraizy6759
      @crazyraizy6759 2 หลายเดือนก่อน +4

      Yes.njanum ee same karyam aalochichittund...🌫️

    • @aneeshababu7229
      @aneeshababu7229 2 หลายเดือนก่อน +2

      Sathyam

    • @JaydenJoseph-lf1tj
      @JaydenJoseph-lf1tj 3 วันที่ผ่านมา

      Thuni kaanich kothippikkuka ..thuni order cheythath kayyil kittumbol fashion kazhinjupokum

  • @AishaNajla-uk3ep
    @AishaNajla-uk3ep 2 หลายเดือนก่อน +657

    Moon goddess famous ആയത് തന്നെ അവരുടെ work കൊണ്ടല്ല , ഇത്രയും late ആവുന്നതുകൊണ്ടാ.. 😂😂😂

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +17

      Ath sheriya

    • @SafusCreation
      @SafusCreation 2 หลายเดือนก่อน +16

      Sathyam. Negative review kondu famous aya oru brand 😂😂

    • @jisnashibu
      @jisnashibu 2 หลายเดือนก่อน +2

      😂😂😂

    • @leeshu_art
      @leeshu_art 2 หลายเดือนก่อน +1

      😂😂😂😂😂😂

    • @enlilly2405
      @enlilly2405 2 หลายเดือนก่อน +1

      Athupole ee channelil viewership koottan vendi koodiyanu ee companiyil ninnum ivar ithu vangiyathu ennanu eniku thonniyathu.

  • @VinGrr
    @VinGrr 2 หลายเดือนก่อน +728

    ഇവരുടെ അടുത്തു നിന്ന് വാങ്ങാതെ ഇരിക്കുക. ഇത്രയും complaints വന്നിട്ട്, ഇത്രേം delay വരുന്ന ഇവരുടെ അടുത്തു നിന്ന് എന്തിനാണ് വാങ്ങുന്നത്
    Edit: കൃത്യമായ ഓൺലൈൻ തെളിവുകളുടെ, ഓഫ്‌ലൈൻ print out ഉൾപ്പെടെ എടുത്തു, Consumer Courtil പരാതി കൊടുക്കുക.

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +44

      Ellavarm oru vattam vaangunnath pottenn vekkam. Veendum veendum enthinaanavo vaangiyitt ivare okke ingane ahankaarikal aakkunnath ennaan enik manassilaavathad.

    • @sreerekha5058
      @sreerekha5058 2 หลายเดือนก่อน +6

      Sathyam✨

    • @randomthings6748
      @randomthings6748 2 หลายเดือนก่อน +1

      Correct

    • @user-ld7dh9ig9v
      @user-ld7dh9ig9v 2 หลายเดือนก่อน +1

      Sathyam

    • @enlilly2405
      @enlilly2405 2 หลายเดือนก่อน +2

      @@AzwasCreativeWorld ningal consumer courtil parathi koduku madam.

  • @snehaharikrishnan1425
    @snehaharikrishnan1425 2 หลายเดือนก่อน +319

    ഇത്രേയും പരാതികൾ ഇവർക്ക് എതിരെ social media ഉൾപ്പെടെ വന്നിട്ടും ഇവരുടെ products വാങ്ങുന്നവരെ പറഞ്ഞാൽ മതിയല്ലോ

    • @user-ec4mw2kg3i
      @user-ec4mw2kg3i 2 หลายเดือนก่อน +5

      Sathyam

    • @sanavava1236
      @sanavava1236 หลายเดือนก่อน

      Athu enganeya asvi Malayalam poleyulla youtubers munil ninnu promote cheyuvanu ivare . Anneram enth parayana fake anenn patayumpol oru kootam paid ayittula alkar vann parayum kittiyilla enn parayuna alukal fraud an. Avarde dress oke super anu . Eniyku kittiyitt ind en. Ithokke kanumpol engil .edicheykam enn ethengilum oru durabala nimishathil thonni pokum atheaye ullu

    • @josmyjacob4146
      @josmyjacob4146 18 วันที่ผ่านมา +1

      Njn order cheythath 45 days kond kittiyitund. Enik delay vannitilla. May be correct ay kittunna customers kanum

    • @gayathris1565
      @gayathris1565 12 วันที่ผ่านมา +1

      Njan orennam order cheyth ith vare kittillaa.. Order cheyyunnenu munb full kandath positive reviews aayirunnu😢ithrem negative review ipoozha kanunne

  • @VeggiesCorner
    @VeggiesCorner 2 หลายเดือนก่อน +128

    Ivare support cheyuna beauty bloggers um und. Asvi malayalam. Avarde frnd anu athu kond correct time nu kodukum. Promotion nu vendi. Better model ishtapetal ath photo edutj stitch cheypikuka. 1 month il namude karyam nadakum

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +3

      Ys👍

    • @asbypareeth622
      @asbypareeth622 2 หลายเดือนก่อน

      Ath kollam

    • @geethumanoj9708
      @geethumanoj9708 2 หลายเดือนก่อน +28

      Asvi loka udayipp aan. Ivlde costumes nte main model alle😂

    • @vidhunikhil8270
      @vidhunikhil8270 2 หลายเดือนก่อน +1

      Njan atha cheyyaru.. enik ishtaya dress ethelum kandal njn aa reference vech 3 dys kondu stich cheith idum.atre ullu. Athinu vendi matranu avare instayil follow cheyyunne

    • @nissin12
      @nissin12 หลายเดือนก่อน +5

      Asvi loga udayipp aanu😂😂

  • @user-py9ve8fh8y
    @user-py9ve8fh8y 2 หลายเดือนก่อน +217

    നാലു പേര് കൺസ്യൂമർ കോർട്ടിൽ പരാതി കൊടുത്തു കഴിയുമ്പോൾ ഇവരുടെ സൂക്കേട് തീരും. നമ്മുടെ നാട്ടിലുള്ളവർക്കറിയാത്തതാണോ എന്നറിയില്ല. അല്ലാതെ സോഷ്യൽ മീഡിയയിൽ വന്നു വിളമ്പിയിട്ട് വലിയ കാര്യമൊന്നുമില്ല. പിന്നെ ഇനി വാങ്ങാൻ ഇരിക്കുന്നവർക്ക് ഒരു ഇൻഫർമേഷൻ ആണ്. പക്ഷേ അതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് തോന്നില്ല. ചിലതൊക്കെ പരാതി തന്നെ കൊടുക്കണം.

    • @varnnak
      @varnnak 2 หลายเดือนก่อน +2

      True.kore perkk ithpole anubavm indayitnd.Case kodkanm aththanneya nallath

    • @sreelakshmi386
      @sreelakshmi386 หลายเดือนก่อน +2

      No use ...avarku oru koosalum illa ...oru laod case aayindavum...

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 หลายเดือนก่อน +1

      @@sreelakshmi386Nalla cash compensation kittan paakathine case vanna avarke koosal aayikolum

    • @anjanaar3860
      @anjanaar3860 หลายเดือนก่อน +2

      Consumer forum vazhi petition ayachu.But they didn't respond

    • @nishasanthosh1530
      @nishasanthosh1530 หลายเดือนก่อน +1

      ഓർഡർ ചെയ്യാനിരുന്നത് ആണ്... ഇനി ഇല്ല... 🙏🏻🙏🏻🙏🏻

  • @meettulakshmi7952
    @meettulakshmi7952 2 หลายเดือนก่อน +89

    ഈ തെളിവ് വെച്ചു consumer courtil പരാതി കൊടുത്തിരുന്നെങ്കിൽ നഷ്ടപരിഹാരം കിട്ടിയേനെ. മാത്രം അല്ല അവരുടെ ഈ ഉടായിപ്പ് പരിപാടിയും നിർത്തിച്ചേനേ...

  • @ilasworld
    @ilasworld 2 หลายเดือนก่อน +147

    മൊത്തം വന്ന ഓർഡർ ന്റെ dispatch ആണത്രേ കൊടുക്കുന്നത്. ഇതിപ്പോൾ ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ ഒരു കാര്യം തന്നെ അവർ പറയുന്നത്... നമ്മൾ എവിടെ ഓൺലൈൻ ചെയ്താലും അതിൽ നമ്മൾ ഓർഡർ ചെയ്ത പ്രോഡക്റ്റ് ന്റെ dispatch ഡേറ്റ് ആണ് കാണിക്കുക. അല്ലാതെ നാട്ടിലുള്ള എല്ലാവരുടേം ആണോ... എന്ത് തോന്നിയ വാസം ആണ് പറയുന്നത്. എന്നിട്ടും മോൾ ഇത്ര ക്ഷമയോടെ അവരോടു സംസാരിച്ചത് തന്നെ വലിയ കാര്യം.❤

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +5

      Athaan enikkum manassilaavathad. Njan ath avarod chodhikkan poyappo aan avar phone cut chythad. Ellaavarm react cheythaale avar padikku

    • @breeespeaks
      @breeespeaks 2 หลายเดือนก่อน +2

      Sathyam. Disconnect cheythapovayilot theriya varunath parayan. I had similar experience from zuhriyaa and stopped purchasing from people sell products cheap

    • @jisnashibu
      @jisnashibu 2 หลายเดือนก่อน +1

      സത്യം ഞാൻ ഒക്കെ ആണേൽ നല്ല റൈസ് ആയി വല്ലതും പറഞ്ഞു പൈസ നിങ്ങൾ തിന്നോ പറഞ്ഞു പോകുവെ ഉള്ളു 😂😂

    • @Megha_43
      @Megha_43 2 หลายเดือนก่อน +1

      Consumer court il case file chyyu dear​@@AzwasCreativeWorld

    • @VastraCouture
      @VastraCouture หลายเดือนก่อน +2

      Athe... Clothes Manufacturing time anennu😂... Ithrem valiya manufacturer kk ariyille ettavum moving aaya material ethanennu... Allathe order kittiyittano manufacturing ne patti alochikkunnathu😂

  • @jijuchandran276
    @jijuchandran276 2 หลายเดือนก่อน +37

    ആരും വാങ്ങാതെ ഈച്ച അടിച്ചു ഇരുന്നാൽ അവര് വല്ല ഏണിയും പാമ്പും കളിച്ചു ഇരിക്കില്ലേ. അവർക്ക് നിങ്ങളെല്ലാരും കൂടെ free time കൊടുക്കൂ. വെറുതെ ഇങ്ങനെ ഓർഡർ ചെയ്തു ബുദ്ധിമുട്ടിക്കാതെ

  • @pattalakarantepennmrssoldier
    @pattalakarantepennmrssoldier 2 หลายเดือนก่อน +164

    Da consumer courtil complaint koduk ...ketit thanne dheshyam varunnu

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +23

      Avar ee month kittum ennaan paranjath wait cheyth nokkatte. Nthaayalum njn complaint kodkkum

    • @DrBincy_Aneez
      @DrBincy_Aneez 2 หลายเดือนก่อน +2

      Product kittiyo ?

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +2

      No

    • @athulyaanilkumar4236
      @athulyaanilkumar4236 2 หลายเดือนก่อน

      Kittiyodaa

    • @justmethings
      @justmethings 2 หลายเดือนก่อน +10

      Raise a complient in consumer court.. if ny help needed
      Pin
      Me

  • @shiadesiningstudo
    @shiadesiningstudo 2 หลายเดือนก่อน +45

    ലേറ്റ് ആകുന്നതു പോട്ടെ..... വിളിക്കുമ്പോൾ ഇവര് ഫ്രീ ആയി തരുന്ന രീതിലുള്ള സംസാരം ആണ് സഹിക്കാൻ പറ്റാത്ത 🤮

  • @preethaprasad9161
    @preethaprasad9161 2 หลายเดือนก่อน +103

    Consumer courtil oru case koduku. You will get compensation

    • @sruthids4813
      @sruthids4813 หลายเดือนก่อน +5

      Yesterday i registered the complaint in consumer court.

    • @Maria-bv7zh
      @Maria-bv7zh 16 วันที่ผ่านมา

      Any update regarding the complaint? Because I had also done the same.​@@sruthids4813

  • @varshachooranolickal
    @varshachooranolickal 2 หลายเดือนก่อน +39

    File a case with consumer court they should be blocked no one should buy from them

  • @kavitha9161
    @kavitha9161 2 หลายเดือนก่อน +293

    ആരും വാങ്ങരുത് ... അപ്പോൾ അവരുടെ അഹങ്കാരം നിന്നോളും ..എത്രയോ ഷോപ്പ്കൾ ഉണ്ട് .

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +3

      Ys 👍

    • @praveens1279
      @praveens1279 2 หลายเดือนก่อน +2

      Athe

    • @induajay3822
      @induajay3822 2 หลายเดือนก่อน +10

      Really true . I ordered 2 Saries and a top . Received after 5 months . The quality was very very poor . The top cloth is same as like old sarie cloth . Please don’t waste your money . The lady( The owner) is just showing with nice materials to get the order . Once we ordered something, receiving the items after forgetting everything about the material and description. I think that their business trick . No one has time to go behind and search what we ordered and how it was in the description. I recommend to all , please please don’t waste your money . The products are not at all good.

    • @Greenlensview
      @Greenlensview 2 หลายเดือนก่อน +9

      Consumer court ill complaint kodukk.. proof indalooo

    • @Mandrek789
      @Mandrek789 2 หลายเดือนก่อน +1

      File a complaint in consumer Court..

  • @ardrasudeep5850
    @ardrasudeep5850 2 หลายเดือนก่อน +36

    Enikkum ithe avastha.... Ente 6 masam akarai vilichapol ithe answer.... Dispatch ചെയ്തു enthelum undel customer care complaint kodukkan.... Nthucheyyana kochinte birthday vangiyath adutha birthday kitiyal മതിയാരുന്നു... Venda venda വാങ്ങരുത് ennu പറഞ്ഞവരുടെയൊക്കെ മുന്നിൽ ipol🥰നാണം ketu നിൽക്കുന്നു atra thanne

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +2

      Social media vazhi react cheyyanam. Instagram l avarkkethire report cheyyanam. Ellaavarm react cheythaale avar padikku

    • @realmusing
      @realmusing 2 หลายเดือนก่อน +1

      Online aayi cheyyam consumer courtil complaint

    • @athirabaneesh924
      @athirabaneesh924 หลายเดือนก่อน

      Angane cheythavarkke ethire oru chechikk case koduthu.....​@@AzwasCreativeWorld

    • @sosanantony3911
      @sosanantony3911 2 วันที่ผ่านมา +1

      Channel report cheyyu avarude.palar report cheythal chanal pokkolum.

  • @cicysebastian5165
    @cicysebastian5165 2 หลายเดือนก่อน +31

    3.5 followers ഉണ്ട് പക്ഷെ പകുതിയിൽ അധികവും ഫേക്ക് profile ആണ്.. നോക്കിയാൽ മനസിലാകും

    • @dp5030
      @dp5030 9 ชั่วโมงที่ผ่านมา

      Fake avanam enilla. Design nokan aavum follow cheyunadhu.. budhi ullavar design noki purathe tailorsne kondu cheyikum

  • @sherinbasheer6138
    @sherinbasheer6138 2 หลายเดือนก่อน +59

    Never ever buy a product from them. Orupaadu negative feedback kannunudu, njnum product medikanam ennu vicharichuthanu, orupadu negative feedback karanam athu upeshichu😅

  • @deepthybilan8042
    @deepthybilan8042 2 หลายเดือนก่อน +72

    ഇവരുടെ അടുത്ത് നിന്ന് vaggan വട്ട് ഉണ്ടോ 5 മാസം ഒക്കെ കഴിഞ്ഞു കിട്ടും 🤣

  • @dichoos6398
    @dichoos6398 2 หลายเดือนก่อน +154

    Consumer courtil കേസ് file ചെയ്യുക. നഷ്ടപരിഹാരം സമയനഷ്ടം സഹിതം വാങ്ങി എടുക്കുക. ഇനി wait ചെയ്യേണ്ട ആവശ്യം ഇല്ല

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +4

      Finally I got my order

    • @faseelakakkateripootheri6675
      @faseelakakkateripootheri6675 2 หลายเดือนก่อน +11

      S, athan cheyyendath, അല്ലാതെ മോഡൽ പോയിട്ട് കിട്ടിയിട്ട് എന്ത് കാര്യം

    • @ANILASHOUKATH
      @ANILASHOUKATH 2 หลายเดือนก่อน +4

      Athu maatre ullu vazhi
      It's a kind of a scam
      They can roll these money for 3 months,

    • @Shas_ceaft_area
      @Shas_ceaft_area 2 หลายเดือนก่อน

      Eda nalla reedhiyil ulla nadttapariharam kittum court case kodk

    • @aesthetic_mist
      @aesthetic_mist 2 หลายเดือนก่อน

      Kitiyalum case kodukam ​@@AzwasCreativeWorld

  • @AzwasCreativeWorld
    @AzwasCreativeWorld  2 หลายเดือนก่อน +110

    Finally Enik nte dress kitti. April 10th n. Njan naattil illathad kond njan kandittilla. So njan vannathin shesham review parayaam🙂

    • @nannurn5743
      @nannurn5743 2 หลายเดือนก่อน +1

      Ningalku angane thanne😂 venam
      Vere pani onnum ille
      Vilakkuravu😂 kandal😂 enthu kachara sadanavum😂 vangum

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +25

      @@nannurn5743 2300 നിങ്ങളുടെ കണ്ണിൽ വിലകുറവ് ആയിരിക്കും. Bt എനിക്ക് അങ്ങനെ അല്ല.

    • @archie2515
      @archie2515 2 หลายเดือนก่อน +4

      Do add a comment on her TH-cam channel aswel she’s trying to fool people in her TH-cam shorts by putting positive comments from fake account . Let this be an awareness for innocent people . ✨

    • @gulnarjiyas
      @gulnarjiyas 2 หลายเดือนก่อน +1

      Sakhisewinstyle enna channel um angane thanne - njn thallukoodi refund venam enn paranjapo avar within a week enk pdt aych thannu - ennalum total 2 mnths pidichu nk kitaan

    • @rithikaaa23456
      @rithikaaa23456 2 หลายเดือนก่อน +1

      Njan Nov 21, 2021 order cheythit ithuvare kiteetila. Avare pala thavana contact cheythit valareee moshaittan behave cheythath.

  • @ashwin095
    @ashwin095 2 หลายเดือนก่อน +10

    Please go to consumer court and move legally. They should be sued.

  • @sanahzainab7863
    @sanahzainab7863 2 หลายเดือนก่อน +19

    Valare maryadayulla samsaraaam. Very good dear. Avar itra mosham aaayit avar paranjittum ur response is very decent. ❤

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +3

      Nammalk avare pole aavan kazhiyillallo.

  • @sandrakrishnan1998
    @sandrakrishnan1998 2 หลายเดือนก่อน +27

    കൊള്ളാം നമ്മൾ order ചെയ്യുന്ന oru productinte dispatched date ആണ് സാധാരണ കാണിക്കുന്നത് നാട്ടുകാരുടെ മൊത്തം ആണെന്ന് അറിയില്ലായിരുന്നു

    • @CROCHETLOVERS279
      @CROCHETLOVERS279 2 หลายเดือนก่อน +3

      Sadharana angane naatukaarude alla..namude svantham date aan kanikunga…avar patikaan parayunathaa..njaanum 8 years online business cheythirunath kond nanaayi ariyaam..pinee stop cheythuu…

    • @dp5030
      @dp5030 9 ชั่วโมงที่ผ่านมา

      Exactly .. ivarde shopnte dispatch kanakallello kanande.. ooro productintem date aanu aa clientnu kanandathu

  • @carecurehomoeopathy2374
    @carecurehomoeopathy2374 2 หลายเดือนก่อน +20

    നിങ്ങളുടെ batch ഉം rule ഉം ഓ ഒന്നും കസ്റ്റമേഴ്സ് നു അറിയേണ്ട കാര്യം ഇല്ല, ഒരാളുടെ ക്ഷമ പരീക്ഷിക്കുന്നതിനു ഒരു പരിധി ഉണ്ട്. ഒരു സാമാന്യ മര്യാദ പാലിക്കണം. ഇവരുടെ എടുത്ത് നിന്ന് ആരും ഓർഡർ ചെയ്യരുത് അപ്പൊ പഠിക്കും

  • @farsanagafoor6250
    @farsanagafoor6250 2 หลายเดือนก่อน +26

    പലരും complaint പറയുന്നത് കണ്ടിട്ടുണ്ട്.

  • @sruthys7135
    @sruthys7135 2 หลายเดือนก่อน +16

    Complaint to Consumer Court

  • @jomolrijo3391
    @jomolrijo3391 2 หลายเดือนก่อน +11

    avarude ahankaram kandal randennam pottikan thonnum nammude paisak oru vilayum tharatha oru GM daivam ellam kaanunnund thamasiyathe pani kittikolum logath engum kelkatha oru delivery time ente chechi pavam evarude chadiyil pettu chettante kure vazhakum kettu ivarude peru kelkumbol poyi randu pottikan thonnum

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +1

      Correct 💯 Nalla ahankarathila avarude reply

  • @aswanyjayachandran3328
    @aswanyjayachandran3328 2 หลายเดือนก่อน +7

    Enikum abadham pattiyatha oru vattam .. 6 months il kitty..kittiyath top loose um pants kalinte padhamthil kettan polum pattiyilla..
    Avaru @asvimalayalam pole ulla youtubers ne time il despatch cheyyu😂.. avarude video kandanu njn mediche..

  • @KavyaAR-sl7uk
    @KavyaAR-sl7uk 2 หลายเดือนก่อน +22

    Njanum ithu pole order cheythirunnu. October il aanu order cheythathu, kitiyathu March il aanu. Athokke pottennu vakkam ottum quality illatha product aanu. Engane react cheyyanamnnu polum ariyilla😤

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +3

      Aano.. ningal ath avarod paranjillee
      Ingane orupaad aalukal react cheyyathad kondaan avar ingane munnoott povunnath.

  • @SajnaChembakath
    @SajnaChembakath 2 หลายเดือนก่อน +8

    ആ താക്കോൽ ഇപ്പൊ എവിടെ... ആ അത് അവിടെ തന്നെ നിന്നോട്ടെ ഇപ്പൊ dispatch ചെയ്യണ്ട..... 😇😇😇😇

  • @douluvmee
    @douluvmee 2 หลายเดือนก่อน +8

    Never ever order anything from moon goddess! Veruthay anavaashya tension aanu. Waiting 7 months for a product is ridiculous!

  • @fathimashibila23
    @fathimashibila23 2 หลายเดือนก่อน +4

    Pattichathaa ettavum nallath consumer courtil povunnathaa.
    Avar apologize cheyythirunnangil kozhappalya.bt argue cheyyan attitude vallare mosham aayi.
    Nigal oru influencer alle thettu kandaal prathikarikannan ath baaki ullavark prajodhannam aavum

  • @riya9811
    @riya9811 2 หลายเดือนก่อน +23

    Orupad negatives kelkunnund evarepatti..vendum enthinanu evare nnu thanne ellarum order aaakunnath

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +1

      Order kodkkumbo arinjilla ivare Patti. Athin shesham aan arinjath

  • @archie2515
    @archie2515 2 หลายเดือนก่อน +6

    Case koodukanam imari things the owner is Anitha I gues she’s trying to white wash for this situation visit their store n make a complaint Eni ingane arodum Cheyan Padilla 🤬

  • @Piratesof5677
    @Piratesof5677 หลายเดือนก่อน +5

    ഞാൻ ആവും അവരുടെ ആദ്യ ഇര. ഞാൻ ഓർഡർ ചെയ്ത ടൈമിൽ അവർക്കെതിരെ നെഗറ്റീവ് കമന്റ്സും വിഡിയോസും ഇല്ലായിരുന്നു. ഞാൻ നോക്കുമ്പോ ഞാൻ മാത്രം നെഗറ്റീവ് കമന്റ്‌ ഇടുന്നത് കൊണ്ടു എന്നോട് മാത്രമാ ഇങ്ങനെ എന്ന് തോന്നി.അന്നെനിക്ക് 6 month എടുത്തെങ്കിലും ഒരുപാട് argue ചെയ്തിട്ടണേലും നല്ല products കിട്ടിരുന്നു. അന്ന് എന്നോട് സംസാരിച്ചത് അവരുടെ ഓണർ തള്ള ആയിരുന്നു. അവർ പറഞ്ഞത് ഒന്നും പുറത്ത് പറയാൻ കൊള്ളില്ല. ഞാനും നന്നായി പറഞ്ഞു. അതോണ്ട് എന്നെ ബ്ലോക്കും ആക്കി അവര്.

  • @Kannanderadha
    @Kannanderadha หลายเดือนก่อน +4

    Ethelam kanditum.. pine pine kore enam poi follow um support um kodukum.. vidikal

  • @Underrated_rosamma
    @Underrated_rosamma 2 หลายเดือนก่อน +3

    From any shopping online media, they prefer refund policy... Why moongodess doesn't have this policy?

  • @sneharaveendran9986
    @sneharaveendran9986 หลายเดือนก่อน +9

    Iha designs നിന്നും ഡ്രസ്സ്‌ വാങ്ങിയിരുന്നു.. Very bad quality.. ഓർഡർ ചെയ്ത് 2 months കഴിഞ്ഞാണ് ഡ്രസ്സ്‌ വന്നത്.. 1200 രൂപ ആയി plus shipping.. അടുക്കളയിൽ യൂസ് ചെയ്യുന്ന തുണിക്ക് ഇതിലും ക്വാളിറ്റി ഉണ്ടാവും.. അവരുടെ സ്റ്റാൻഡേർഡ് ഒക്കെ കണ്ട് ഓർഡർ ചെയ്തതാണ്.. Very bad എക്സ്പീരിയൻസ്

    • @shahinaabdulrasheed7522
      @shahinaabdulrasheed7522 หลายเดือนก่อน

      Avarde pagel videok product delay aayi kittiyadine comment ittu.2 times comment delet aakheet enne avare block cheidhu.

  • @abcdxyz1447
    @abcdxyz1447 3 วันที่ผ่านมา +1

    File a complaint in consumer court with all chats and bills. They will handle this issue. These days online sellers mainly focuses and n their profit. We are customers and have a the right to get the product on time and without any damage.

  • @user-bk6xh7uh5n
    @user-bk6xh7uh5n 2 หลายเดือนก่อน +4

    Njn dec 19n order cheythatha.. Innek apr 24 ayi... Product nde updation msg polum ivar enik ayachittilla... Ith kandapo ee adutha kalathonnum ath kittillann manassilayi... Ini athalla nde chash poinn aanel athkond nannavumenkil avar ankd nannavatte..

  • @SuryaGayatri-hk9df
    @SuryaGayatri-hk9df 2 หลายเดือนก่อน +8

    7മാസം 🙄 ഒരു dress വെയ്റ്റിംഗ്
    കഷ്ടം... ഇത് പോലെ കുറെ കംപ്ലയിന്റ് കണ്ടു ഇവരെ പറ്റി....

  • @garnettj3643
    @garnettj3643 9 วันที่ผ่านมา +2

    I dnt rhink she is dispatching according to order she is recieving. I think few she will semd after months. Rest willl wait and wait and forget.or think like let her eat that money. She is using this trick to get people money. There should be widespread awareness about this. Its high time.

  • @nimmymelbin220
    @nimmymelbin220 2 หลายเดือนก่อน +26

    Ithrem complaints undayitum enth veendum veendum order chyunu ........chilathoke nallathu anu..but chila reviews il ..product quality valare mosamanu kanditulath...enthinanu pine veendum ivarde brandine promote chyunath...ethre anubhavam undayalum alkar padikila ..pine ivarkenthanu prblm...they dnt care abt customers prblms .

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +1

      Ath thanne aan njanum parayunnath. AthikamAarum react chayyanum pollvilla,veendum veendum vangukayum cheyyum.

  • @pappusworld2869
    @pappusworld2869 2 หลายเดือนก่อน +4

    Ente sis ith pole evarude kayyinn dress order cheythu but sadhanam kittiyitilla avark cash kitti , avark aage online payment mathram ullu ath thanne entho Udayip aan ennit payment kazhiyumbo sadhanam tharunilla enthina engane aalkare pattikunne

  • @gowrij.r.2103
    @gowrij.r.2103 2 หลายเดือนก่อน +4

    Complain to the Consumer Court

  • @sreelakshmi386
    @sreelakshmi386 หลายเดือนก่อน +1

    Same here ..case kodukanel kodutgolan vare avar paranju.

  • @Mandrek789
    @Mandrek789 2 หลายเดือนก่อน +3

    File a complaint in consumer Court..

  • @zeemakeovers
    @zeemakeovers 2 หลายเดือนก่อน +24

    Case kodukku..kettit thanje deshyam varunnu..

  • @steffysebastian6191
    @steffysebastian6191 2 หลายเดือนก่อน +22

    This is unfair they have used your money for around 7 months without giving you the product. They should be punished

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +1

      Their insta account should be reported. They will learn account lockout

    • @sajnajasmine7304
      @sajnajasmine7304 2 หลายเดือนก่อน +2

      Why didn't you file a suit in consumer court😊

    • @aesthetic_mist
      @aesthetic_mist 2 หลายเดือนก่อน +1

      ​@@AzwasCreativeWorldcase must ayit kodukkanm ellarum

    • @blahblahblah1998
      @blahblahblah1998 2 หลายเดือนก่อน +1

      Athe.. insta account report adikane kaalum consumer court il case kodukunne aani better.. they should know the seriousness

  • @Shahil-ti1zn
    @Shahil-ti1zn 2 หลายเดือนก่อน +2

    Well done sis.ente familyeyum ivar kalippichaayirunnu.pinne njangal athre popular allathathu kond aarum mind cheythirunnilla.ningal nallath pole paranju😊😊

  • @remy2341
    @remy2341 2 หลายเดือนก่อน +2

    ithokke kettalum alkkaru veendum veendum medikunu... please aarum medikalle enthoram vere online shops undu ...

  • @athiravinod4970
    @athiravinod4970 2 หลายเดือนก่อน +19

    Oru complaint kodukkuka.... Nashtapariharam adakkam vanguka. 💯

  • @thecozyvibe0
    @thecozyvibe0 2 หลายเดือนก่อน +9

    Elarum ah insta account report adikuka continuous ayi report kitumbo ah ac close akm

  • @parvathyparu2000
    @parvathyparu2000 หลายเดือนก่อน +3

    enikkum pattittund payment chaiyth kazhinja evar mind chaiyyilla aah video il parayunna rate alla edukkunne cash poyi athinte purakil oodan vayya enikko patti daivathe oorth aarum pedalle anubhavam aann. Nov il order aakkiyatha adutha nov il engilum kittumenn prethishikkunn dress kollille refund um illa🙏 phone eduthath bhagyam cash koduthalle vangunne evar nth thatt keralaannu😢

  • @meenum588
    @meenum588 2 หลายเดือนก่อน +5

    How we know how many working days in a month for them.. there should be at least 20, right? then should get within 5 months maximum. But I don't think anyone getting the product within these timeline.if they are not mentioning their number of working days per month, then can extend the dispatch whatever they want. Also the product I got is entirely different what they showed in their video. The colour of the material, work , colour of the beeds everything was different.All of the above their attitude in calls and messages (if we enough lucky to connect or get reply) is unbearable.

  • @sreekuttyjeevan3598
    @sreekuttyjeevan3598 2 หลายเดือนก่อน +3

    Police complint kodukkanam kaashu vangi thinnittu kidannurulunnu. Late ayal refund tharande athum illaa .. Bad service

  • @sajinisajusaju6148
    @sajinisajusaju6148 2 หลายเดือนก่อน +7

    She is fake... Angane aanu TH-cam comments.. Fb comments kanunath✌🏻

  • @sdsrilekhsmi7988
    @sdsrilekhsmi7988 2 หลายเดือนก่อน +5

    E pagen dress vagathirikunatan nalath ,avar bio yil 90 working days ennoke kodithitondenkilum a days kayinjit dress kitathavar ond irritate aya kariyam enthan vechal respond cheyila chila samayath inst msg ayacha athunkanila enthelum paranja block aki kalaya ,ente frnd kayinja yr oru dress order cheyithatha e year marchilan athu kitiye 😬.avark orupad orders kitumayirikam ennal athin anusarich manage cheyan ariyande,work cheyuna alkare kuttano customer complaint pariharikan alkare set cheyano patile avark ,ithonum cheyan patilenkil enthina e pagemunot kondupone 😒,orupad per complaint paranjitim athu pariharikan sremikatha oru page .

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +1

      💯 insta account l poyi Report adikkanam

  • @amruthaammu2010
    @amruthaammu2010 2 หลายเดือนก่อน +1

    Sarikum ingane patikunnavarude sthalath poyi avarude kada thallipolikuaanu... Vrithuketa janmangal matullavare patich jeevikunnu..

  • @parvathyks3865
    @parvathyks3865 2 หลายเดือนก่อน +9

    Asvi malayalam um chernnu aanu epo aalkkare patikkan erangiyelunne ?? Avare vachanallo promo full

    • @Hope4best17
      @Hope4best17 หลายเดือนก่อน

      I stopped watching Asvi after knowing their frndship.

  • @elizamol1683
    @elizamol1683 2 หลายเดือนก่อน +4

    Ithu complaint cheyanam apol court ilnnu compensation tharum😂

  • @anchithaa777
    @anchithaa777 2 หลายเดือนก่อน +2

    Please file a case in consumer court

  • @Dreamy36940
    @Dreamy36940 หลายเดือนก่อน +2

    Enthina engane cheyyane oru order cheyyumbol athu appo cheythu thodangiyaal aaa aalude dress cheythu koduthoode.enthina aa batch motham undaakkan enthina nikkunne.puthiyoro reethikala.

  • @TheKatChat47
    @TheKatChat47 2 หลายเดือนก่อน +6

    It is better to show their designs to your nearby tailor or designer.. one of my friend ordered dress from them and took a long period to receive.. I felt the quality of material is also not so good

  • @doc77712
    @doc77712 2 หลายเดือนก่อน +5

    I waited for 6 months and i got an unstitched torned material from them and when i complained they told me that , i did it purposefully out of grudge .! Enik enthina ivarod grudge enna enik manasilakathath ..!

  • @charismatic4326
    @charismatic4326 2 หลายเดือนก่อน +8

    Dispatch cheyyan ulla batchnu motham otta mailooo.. Athenthoru parachila... Appo single customer wise ivde oru valuem ille.. Orupad customers undavumbol workersne koottanam.. Customer service lum koottanam.. Allathe paisa kodukkunna aalukale ingne budhimuttikkukayalla vendath.. Oru batchnu motham otta mail ennu parayunnath thanne highly unprofessional aanu

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +2

      Athe . Avar 1 item kuree order vannale work start cheyyunnullu. Athaan batch vaise aayit dispatch cheyyunnad. Avarude labhathin veendi nammal saffer cheyyenda kaaryam illalo

    • @charismatic4326
      @charismatic4326 2 หลายเดือนก่อน

      @@AzwasCreativeWorld actually negatives kettittum njn order cheyyanam ennu vechirunnu.. Like u said, nalla dresses aanu avarudeth.. Bt ini illa.. Sister parnjathil oru thettumilla.. Ethrayo nalla samrambhakar und nammude naattil.. Follow up cheyyunnathokke ivar kand padikkanam.. Clientne respect cheyyanam aadhyam.. Kure per oru saadhanam order cheythaale avar work start cheyyu ennullath oru sheriyaya parupadi alla.. Aaavashyakkarkkum paisa kodukkumnavarkkum oru vilayum illa.. avarudr soukaryam nokki aano nammal sadhanam vangande

  • @gamingzoneun
    @gamingzoneun 2 หลายเดือนก่อน +2

    File a complaint in consumer court

  • @NithyaPrasannan
    @NithyaPrasannan 2 หลายเดือนก่อน +13

    Consumer court il complaint koduknm ee paripadikk

  • @fousiabu1699
    @fousiabu1699 2 หลายเดือนก่อน +6

    Consumer court ഇൽ complaint കൊടുക്കു

  • @thewomenshop
    @thewomenshop หลายเดือนก่อน +1

    One of my friend was ordered from that page. It took 7 to 8 months to receive the product.. And the main thing is the quality is also not good.

  • @Aleenabiya
    @Aleenabiya 2 หลายเดือนก่อน +2

    Do complaint to the consumer court

  • @kuttantepennu6480
    @kuttantepennu6480 2 หลายเดือนก่อน +10

    ഞാനും ഓർഡർ ചെയിതയിരുന്ന് .oct 23 aanu order കൊടുത്തത്.ഏപ്രിൽ 10 nu dispatch date but April 20 aayi എന്നോടും ഇങ്ങനെ തന്നെയാ പറഞ്ഞത് ബാച്ച് അനുസരിച്ച് ആണ് അയക്കുന്നത് എന്നാ പറഞ്ഞത് .ഇനി എന്ന് കിട്ടുമോ എന്തോ😢

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +4

      Avarude insta account report cheyyanam. Account poottipoyal avar padichoolum

  • @Devuooty1234
    @Devuooty1234 2 หลายเดือนก่อน +3

    Designer boutique please check fast delivery and low price high quality.ഇതുപോലെ പറ്റികില്ല.sure നിങ്ങൾക്കു ഒപ്പം

  • @asheenichu5788
    @asheenichu5788 2 หลายเดือนก่อน +2

    Same dress veroru kuttide vlogil kandirnn..after 5 month aanu avalk kittiye🤗ballatha jaathi..nnitum vangan ishtam pole aakkar undallo athanu comedy😂

  • @happy38375
    @happy38375 หลายเดือนก่อน +1

    എല്ലാം സൂപ്പർ..കൊതി തോന്നും ഇട്ടു നടക്കാൻ ..കാത്തിരുപ്പു ഭയങ്കരം. ഓർഡർ ചെയ്തിട്ട് ഏഴു മാസമായി സുഹൃത്തുക്കളെ ..ഇനി ഞാനില്ല..കിട്ടിയില്ല .... പോയി ..പുതിയ ആളുകൾ ആണ് വാങ്ങുന്നത് . നെഗറ്റീവ് comments അവർ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുന്നുണ്ട്

  • @homosapien1416
    @homosapien1416 2 หลายเดือนก่อน +148

    Njn 2023 Septemberil order cheytha oru top material eniki April 2024 last aanu kittyathu.. Eniki kittan late aayapol njn avrku consumer service il complaint cbeythu pakshe no response... Call cheythalum Instagramil msg ittalum no response.. Pinne nivarthi illatha njn avrde postukalde comment sectionil ente complaint paranju.. Appolanu avr ente messageinokke respond cheythathu... Pakshe avrde response valare mosham aayirunnu.. Ente mistake pole aanu avr samsarichathu.. Pinne njn online aayi consumer complaint register cheythu pakshe avrde details koduthathu shariyayilla ennu paranju athu reject aayi. Next complaint kodukkan irikkumbo sadhanam kitti.. Anyway eni orikkalum moongoddesscroture il ninnu dress edukkillannu urappichu

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +3

      💯👍

    • @farzanahameed9594
      @farzanahameed9594 2 หลายเดือนก่อน +5

      Njanum sept il order cheythatha, ithuvare kityatila

    • @homosapien1416
      @homosapien1416 2 หลายเดือนก่อน +3

      Eppolelum kittum.. Eni kittilenki enthayalum customer courtil complaint cheyyanam.. Online aayittum complaint register cheyyam... Avre engane vittal shariyavillalo

    • @homosapien1416
      @homosapien1416 2 หลายเดือนก่อน +1

      Ee vedioyil phonil paranja pole thanneya ennodu Instagramil avr reply thannathu.. Athil avr ente product February il kittumennu paranju but April last aanu kittyathu... Feb kazhinju product kittanjappol njn vendum msg ittu appol again no reply.. Ennittanu njn case register cheyyan poyathu.. Avarde bagyathinu athu register aayilla.. Randamathu kodukkan poyappzhekkum product vannu

    • @homosapien1416
      @homosapien1416 2 หลายเดือนก่อน +1

      Reply onnum kittathondanu njn avrde reelsinte comment section il poyi complaint cheythathu.. Appolannu avr Instagramil msg reply thannanathu.. Eniki reply kittiyappol thanne njn comment delete cheyyan poyi.. Appozhekkum athu avr already delete cheythirunnu.. Ethupole Kore comments kittarundennum ath okke delete cheyyaranu ennum eniki appol manasilayi

  • @sreerekha5058
    @sreerekha5058 2 หลายเดือนก่อน +3

    Eth sitenu order cheyynathinu munbe aa boutique/site pateet review nokki thanne venam cheyyan... Especially expensive dresses.... 👍🏻❤...

  • @induajai6966
    @induajai6966 2 หลายเดือนก่อน +2

    Please file a complaint against them if possible.

  • @ammukalaikkansurendran5694
    @ammukalaikkansurendran5694 2 หลายเดือนก่อน +1

    Same experience enikum undayi, call Cherthapol oru customer manner ilathe ane perumariyathum

  • @dinoopjd
    @dinoopjd 2 หลายเดือนก่อน +3

    Ithrem online ayi avare contact cheythile...enth kond oru complaint consumer courtil register cheyanje?

  • @digitalfeedbyDilsha
    @digitalfeedbyDilsha 2 หลายเดือนก่อน +43

    ഇവരുടെ അടുത്തുന്നു ഒരിക്കലും ഓർഡർ ചെയ്യരുത് ഞാൻ സെപ്റ്റംബർ ലു ഓർഡർ ആക്കിയത് മാർച്ച്‌ ആയിട്ടും കിട്ടിയില്ല, അവരെ വിളിച്ചിട്ടും കിട്ടിയില്ല, ഇൻസ്റ്റ ലു ഒരുപാട് മെസ്സേജ് അയച്ചപ്പോൾ അവര് പറയുവാ ഓർഡർ ചെയ്ത പ്രോഡക്റ്റ് സ്റ്റോക്ക് ഇല്ല വേറെ പ്രോഡക്റ്റ് തരാമെന്നു

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน

      Avarod refund chodhichillé

    • @eshanyaalthaf
      @eshanyaalthaf 2 หลายเดือนก่อน +3

      Consumer court il complaint cheyyu.

    • @digitalfeedbyDilsha
      @digitalfeedbyDilsha 2 หลายเดือนก่อน +3

      റിഫണ്ട് കിട്ടി പിന്നെയും കുറേ ചോദിച്ചപ്പോൾ, ബട്ട്‌ 6 മാസം ക്യാഷ് വാങ്ങി കയ്യിൽ വെച്ചിട്ട് ലാസ്റ്റ് പ്രോഡക്റ്റ് ഇല്ല എന്ന് പറയുന്നത് മോശം അല്ലേ, മാർച്ച്‌ ലെ ഒരു function നു വേണ്ടി ആണ് ഓർഡർ ചെയ്തത്, ഇവർ പറയുന്ന 90 വർക്കിംഗ്‌ ഡെയ്‌സും അതിന്റെ ഇരട്ടിയും കഴിഞ്ഞിട്ടും പ്രോഡക്റ്റ് കിട്ടിയില്ല, function നു വേറെ ഡ്രസ്സ്‌ എടുത്തു, റിഫണ്ട് കിട്ടിയത് പോലും function നു ശേഷം ആണ്. ഫെബ്രുവരി ആയിട്ടും പ്രോഡക്റ്റ് കിട്ടാതെ ആയപ്പോൾ ആണ് ഞാൻ ഇവരെ കോൺടാക്ട് ചെയ്യാൻ നോക്കിയത് എനിക്ക് ഒരിക്കൽ പോലും ഇവരെ വിളിച്ചിട്ട് കിട്ടിയില്ല ഇൻസ്റ്റ ലു മെസ്സേജ് അയച്ചിട്ടും reply ഇല്ല, ലാസ്റ്റ് ഞാൻ ഇവരുടെ പോസ്റ്റ്‌ ലു കുറേ കമന്റ്‌ ഇട്ടു, അപ്പോൾ ആ കമന്റ്‌ delete ആക്കി, പിന്നെയും കമന്റ്‌ ഇട്ടു, അപ്പോഴാണ് അവർ റെസ്പോണ്ട് ചെയ്തത്, ഇനി ഒരിക്കലും ഇവരുടെന്നു ഓർഡർ ചെയ്യില്ല, ഇത്രയും മോശം കസ്റ്റമർ സർവീസ് വേറെ ഇല്ല. First and last order ever

  • @ranyamanesh3218
    @ranyamanesh3218 2 หลายเดือนก่อน +2

    Same anubhavan entea friendinum indayirunnu

  • @vinayavinod02
    @vinayavinod02 23 วันที่ผ่านมา +1

    Ivarude designs oke nallathanu athkond photo screen shot edkuka ennt nammal.thanne material.vangi namde natilulla shopsil thaykaan kodukkuka njn angane cheythitund 👍🏻

  • @div41
    @div41 หลายเดือนก่อน +17

    ഫ്രോഡ് ടീം ആണ്.. വെറുതെ പോയി ഓർഡർ ചെയ്ത് ക്യാഷ് കളയേണ്ട. നമ്മള് ഒരു ഡ്രസ്സ് ഓർഡർ ചെയ്യുന്നത് ഏതെങ്കിലും ഫംഗ്ഷനിൽ ഇടാൻ ആണല്ലോ aa ദിവസം കഴിഞ്ഞ് 6 മാസം aakumbole സാദനം കിട്ടു..അപ്പോളത്തേക്ക് ചിലപ്പോൾ സൈസ് മാറിയിട്ടും ഉണ്ടാകും 😂😂

  • @gopikatippu9812
    @gopikatippu9812 หลายเดือนก่อน +3

    Enteyum cash ethupole poyi..vilichitt phone polum yeduthilla...pinne nj kure thavana msg ayachappol avr yenne block cheyythu

  • @shutterbug1982
    @shutterbug1982 2 หลายเดือนก่อน +1

    Same here December il order chaitatanu oru updatum ella... Vere velloduttunnum chaita matiyarnnu....

  • @user-uz8yv7hx8q
    @user-uz8yv7hx8q 2 หลายเดือนก่อน +2

    Consumer court l urappayum complaint cheyyanam.. Aarum complaint cheyunnile ithonnum🙄

  • @soumyasoumya1085
    @soumyasoumya1085 2 หลายเดือนก่อน +47

    സത്യമാണ്... മാനസികമായി തകർന്നു പോകും... പറ്റിച്ചു ജീവിക്കുന്നത് കുറെയെണ്ണം ഉണ്ട്.. Refund ചോദിച്ചാൽ തരില്ല... എവിടെയെങ്കിലും ഇവർക്കെതിരെ complaint cheyyan പറ്റുമോ 🤔

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +7

      Consumer court l complaint cheyyam

    • @arushi8984
      @arushi8984 2 หลายเดือนก่อน +1

      ​@@AzwasCreativeWorldchechi complaint cheytharnno

  • @divyaprasoon580
    @divyaprasoon580 2 หลายเดือนก่อน +4

    ഞാനും ഓർഡർ ചെയ്തു നവംബർ ഇൽ, ഇതുവരെ കിട്ടിയില്ല, അടുത്ത മാസം കിട്ടുമെന്ന് പറഞ്ഞു.

  • @naveenameenakshik1441
    @naveenameenakshik1441 2 หลายเดือนก่อน +2

    Ente abiprayam case kodukknm ennaan eth aarum case kodukkaandirunnl pnnem pinnem eth avare cheyyaan ulla liscence aaville ethinu oru marupadi epoll thanne koduthaal pnne a pani avar pnne cheyoola ennaan ente abiprayam 🔥👍

  • @StoriesOfLiyaJoseph
    @StoriesOfLiyaJoseph 2 หลายเดือนก่อน +2

    Online ആയിട്ട് consumer courtil namik complaint kodukkam... Just onnu athil ivarude name allel everything under one k അങ്ങനെ ഒക്കെ pages ഉണ്ട് ഇതിന്റെ ഒക്കെ name search cheythathal complaints kaanam Ivark ethire ullath

  • @kavyans7147
    @kavyans7147 2 หลายเดือนก่อน +3

    Same ... 6 months kazhynj wrong product cheythu... Kure msg cheythitt last anu wrong product ayach thannath.
    Cheap qualityum.

  • @nasrinusman5395
    @nasrinusman5395 2 หลายเดือนก่อน +32

    njan 2 years munb order cheythathaan 2 saree athil one vannu the other one ith vere vanitilla njan avanre contact cheytha po they said it’s dispatchedi never received it 🥲

    • @vidyavichuzz1836
      @vidyavichuzz1836 2 หลายเดือนก่อน +3

      Njngalum dress oder cheyth 1500 online paymentum cheythe dress kittiyilla ithevare.oder cancel akki paisa refund cheyyan paranjapol avare paranju 1 months kazinje refund kittum enne ipo 2 month kazinje dressum illa paisayum illa ipol chothichappol parayua oru website vazhiyane paisa adakandathe enne.vere evdelum oder cheythite avarode chilakandanne. Athinte screen shot ellam undenne paranje njn comment ittapol avar athe delete aaki

    • @aneettajoy1853
      @aneettajoy1853 2 หลายเดือนก่อน +6

      Consumer court il case file cheyy...ithupole ullavare veruthe vidaruth

    • @anjaly2805
      @anjaly2805 2 หลายเดือนก่อน +1

      Wot🙄🙄🙄

  • @ajiharan
    @ajiharan 2 หลายเดือนก่อน +27

    E udayip page allathe vere onum kitile

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน +1

      Arinjilla ithra udayip aanenn
      Ningalk enthenkilm anubhavam undo?

    • @ajiharan
      @ajiharan 2 หลายเดือนก่อน +5

      @@AzwasCreativeWorld bhangi kand vangan noki review nokiyapol nalla negative. Oru udayip idea aanu avarude 90 working days. Arum ath sredhikila kittathe varumpol enquiry cheyumpol aanu ellavarum ariyune. 90 working days etra venokilum avam

    • @AzwasCreativeWorld
      @AzwasCreativeWorld  2 หลายเดือนก่อน

      Yes 👍

    • @sonadominic7986
      @sonadominic7986 2 หลายเดือนก่อน +1

      Aathee

  • @haritharekha1423
    @haritharekha1423 4 วันที่ผ่านมา +1

    Ee same grievance olla aalkar onnich kond consumer courtil case kodtha theeravunna prashname ollo. Aarum athu chyilla.

  • @roshnij4897
    @roshnij4897 หลายเดือนก่อน +2

    I also made the same mistake last year... similar situation...got mine after 6 months...

  • @athiravk5152
    @athiravk5152 2 หลายเดือนก่อน +3

    Njanum orikkal order 2tops but deliver cheythitte illee ippo avarumayi contact cheythit no reply cash refundum cheythittillaa. Very bad almost 3month kazhinju

  • @2-tq7lx
    @2-tq7lx 2 หลายเดือนก่อน +3

    Njn oru maternity wear order cheythirunnu..... kittan orupad delay aayi... Serikkum athinte use kazhinjappolaanu kittunnathu.

  • @millushajahan1807
    @millushajahan1807 17 วันที่ผ่านมา +1

    Consumer courtil knd case file cheyyado. Ettavum relief anu avdunnum kittunath 4 perk compensation kittikazhiyumbol nirthikolum e ppd. Athinu shesham thattippinum koode koduk ith thattipalle nadathunne baakki ullavarde paisa medich kayyil bech avarde avishyam kaanunne. a paisa bankil ittal 7 monthinte interest alle pokunne avark alle prayojanam. Nammalk allalo. thattipp anu ivar nadathunne

  • @ammu_994
    @ammu_994 2 หลายเดือนก่อน +2

    Ith pole paranja samayath tharaathe complaints ullavar consumer courtil complaint cheythal avar nashta pariharam tharendi varum.... because nammude avashyathinu kitathe nammude money waste aavumbol namuk avar cash tharendi varum...so consumer courtil chelluka...angane pokatha dhairyam aanu ivarkoke