ഇതൊക്കെ കണ്ടിട്ടും ആളുകൾ പോയി കുഴിയിൽ ചാടും😂..ഒരുപാട് ആളുകൾ ഇതു പോലെ അവർക്കുണ്ടായ bad experience പങ്കു വെച്ചിട്ടുണ്ട്...എന്നിട്ടും ആളുകൾ പിന്നാലെ പായുന്നില്ലേ..
അവരുടെ പാക്കിങ് ശ്രെദ്ധിക്കുക. ചുരുട്ടി കൂട്ടി വെച്ചിരിക്കുന്നു. Elentra ഡിസൈൻ, Lollypops, ഫ്ലോറെൻസാ ഇവർ സൂപ്പർ ആണ്, ഡ്രസ്സ് ആയാലും, കസ്റ്റമർ റിലേഷൻ ആയാലും. പറഞ്ഞ ടൈമിൽ പ്രോഡക്റ്റ് കയ്യിൽ കിട്ടും.
ഞാനും order ചെയ്തിരുന്നു ഇവരുടെ saree എന്നിട്ട് അതിന്റെ work cheyythathu stich വിടുന്നു. pinne product വരാൻ ഒത്തിരി late aayi. material um quality കുറവായിരുന്നു
Complaint സോഷ്യൽ മീഡിയ വഴി പറഞ്ഞതിന് ശില്പ രാഹുൽ എന്ന കുട്ടിയെ അവള് കോടതി കയറ്റി.കുറെ ഉപദ്രവിച്ചു.ഈ കോടതി കയറുന്ന സമയം മതി ഡ്രസ്സ് കറക്റ്റ് സമയത്തിന് അയക്കാൻ
Njan ivarde dress onnum try cheythittilla... But ea rate nu itrem work cheythu blouse piece um, stiched skirt um.. scalloped duppattayum.. nalla material il cheythal around etra rate aavum u can imagine.. rate kurayumbo quality um kurayum...ofcourse... Skirt nte length okke oru average alle vekkan pattu... Allenkil measurement koduthu stitch aakkiyathaavanam... I felt this way... Am a sewing Instructor .. in this field for around 20+ yrs..
ഞാൻ എന്റെ ബ്രദർൻറെ മാര്യേജ് നു ഇടാൻ ഒരു ഡ്രസ്സ് ഓർഡർ ചെയ്തു. മാര്യേജ് കഴിഞ്ഞു 4 months nu ശേഷം ആണ് ഡ്രസ്സ് കിട്ടിയേ.. ക്വാളിറ്റി വെറും മോശം. കളർ മാറി ആണ് വന്നത്. ആരും ഓർഡർ ചെയ്ത് പണി മേടിയ്ക്കണ്ട..
Njn ellavarodumai oru karym parayte..njn moongoddess dress kanarunde..athu athil order cheyathe athe model ningal vere ethelum boutique il cheythedukku njn angineya cheyunne
Avarde website lu prebook nn anallo kidakkunne. Appo thanne ariyallo book cheythu wait cheythallee item kittullunn. Pinne eee product display lu um dull anu, arinjond allle order koduthe. Anyway i am planning to order from them
Enikkum തോന്നി പിന്നെ എല്ലാ കാര്യങ്ങളും നമ്മൾ നെഗറ്റീവ് പറയുമ്പോൾ views തന്നെ വിചാരിക്കും ഞാൻ ഇവരെ മോശം ആയി കാണിക്കാൻ വേണ്ടി പറയുന്നത് ആണ് എന്ന്. ഇതിൻ്റെ മുന്നേ ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു അതുകൊണ്ട് തന്നെ ലേറ്റ് ആയൊണ്ട് ഞാൻ ചെറിയ കാര്യം പോലും പോയിൻ്റൗട്ട് ചെയ്ത് പറഞ്ഞാൽ എന്നെ തന്നെ എല്ലാവരും തെറ്റിദ്ധരിക്കും
Sathyam parayalo ee quality kandit entho pole. Entho ath kanumbozhe 100/- item pole. Aa muth muth work ahnelum entho vech adjust cheyth otticha pole. Oru neatness um ila.
Shipping time avaruthanne parayunnundallo athraku long pattumenkil mathram purchase cheythal pore.. low budget il low quality alle kittullu athil maximum nalla reethiyil work cheythitund length um ind pinne entha.. ithrem wait cheyendi varunond njan ithuvare vangichittilla
Avar parayunna time period 90 working days allee. Athayath govt avadi ozhikayulle divasangal. Ee case il 7 month kazhinja kittiyathennu parayunnu. Ee 7 month il 90 working dayse ullo, ivarkku maathram entha ithra adikam holidays varunnath. Avarude maximum delivery time aanu 90 days. Ath kazhinjanu sadanam delivery cheythath engil case kodukkanulla ella right um customerinundu.
complaint ചെയ്യാനും react ചെയ്യാനും ഒന്നും ഞങ്ങളില്ല. കാരണം അവരുടെ video അടിപൊളി ആണ് , അറിഞ്ഞു കൊണ്ട് ഇതിൽ ഒക്കെ തലവച്ചു കൊടുക്കുന്നവർ തന്നെ react ചെയ്താൽ മതി, video കണ്ട് ഇഷ്ടപ്പെട്ടാൽ വേറെ എവിടെയെങ്കിലും കൊടുത്തു ചെയ്യിക്കാലോ
ഞാൻ 2 തവണ ഇവരുടെ പ്രോഡക്റ്റ് വാങ്ങിയിട്ടുണ്ട്. എനിക്കു നല്ല പ്രോഡക്റ്റ് ആണ് കിട്ടിയത്. പിന്നെ അവർ delivery time പറയുന്നുണ്ടല്ലോ 3 മാസം എടുക്കും കിട്ടാൻ.
വാങ്ങിച്ച നിനക്ക് ഭ്രാന്ത് ഉണ്ടായിരുന്നോ? ബാഡ് റിവ്യൂ ഇത്രയൊക്കെ കണ്ടിട്ടും 😂വീഡിയോ ചെയ്യാൻ വേണ്ടി മനഃപൂർവം പോയി വാങ്ങിയതാണോ. പരീക്ഷിച്ചു കളയാൻ ഇഷ്ടം പോലെ പണം കായ്ക്കുന്ന മരം നാട്ടിട്ടുണ്ടെന്ന് തോന്നുന്നു 😂😂😂
പിന്നെ 7 months കാത്തിരുന്ന് വാങ്ങാൻ ഇത് മനീഷ് മല്‍ഹോത്ര design ചെയതതാണോ. Its a scam
Model nokki നമ്മൾ cloth അടുത്ത് കൊടുത്തു stich cheyyipikanam. Naattil okke ഇവരേക്കാലും കഴിവ് ഉള്ള വീട്ടമ്മമാർ ഉണ്ട്.
Correct
Sathyam🤍
💯satyam aanu
Njan angane onn cheyyipichu.... Model kollam.... So nannayirunnu
But rate koodille
ഞാൻ ഇത്തരം ആൾക്കാരുടെന്നു വാങ്ങില്ല, എനിക്കിഷ്ടം ഇല്ല, അത്രയും സമയും വെയിറ്റ് ചെയ്യാനുള്ള ക്ഷമയും ഇല്ല ❤️
ഒട്ടും കൊള്ളില്ല ഡ്രസ്സ് 😢അവരുടെ കറങ്ങൽ കണ്ടാൽ തോന്നും...
സോഷ്യൽ മീഡിയയിൽ ഒരുപാട് പേർ അനുഭവം പറഞ്ഞിട്ടും പിന്നെയും അവരുടെ കെണിയിൽ വീണ്ടും ചെന്ന് ഒരുപാട് പേർ ചെന്ന് ചാടും.
Oru vattam vangiyavar pine vangilalo
ഇതൊക്കെ കണ്ടിട്ടും ആളുകൾ പോയി കുഴിയിൽ ചാടും😂..ഒരുപാട് ആളുകൾ ഇതു പോലെ അവർക്കുണ്ടായ bad experience പങ്കു വെച്ചിട്ടുണ്ട്...എന്നിട്ടും ആളുകൾ പിന്നാലെ പായുന്നില്ലേ..
Kaanunnavar arinjikond povumo🤔 nthaayaalm njn veenupoyathaan eny aarum veezhathirikkatte
Yaaa അറിഞ്ഞിട്ട് പോയതല്ലേ അപ്പൊ അനുഭവിക്കട്ടെ
ഓരോ മോഡൽ ഡ്രസ്സ് കാണുമ്പോൾ വാങ്ങണം എന്ന് തോന്നും but marippinu ഓർഡർ ചെയ്താൽ കിട്ടുന്നത് ആദ്യത്തെ ആണ്ടിനായിരിക്കും 🙄🙄🙄🙄
വർക് ചെയ്തിട്ടുണ്ട്.ക്വാളിറ്റി കുറഞ്ഞ മെറ്റീരിലുകൾ ആയത്കൊണ്ട് അതിൻ്റെ ഭംഗി ഇല്ല.
അറിഞ്ഞു കൊണ്ട് എന്തിനാ അവരുടെ പ്രോഡക്ട് വാങ്ങുന്നെ.. ആരും വാങ്ങരുത്
ഞാൻ ഓർഡർ ചെയ്തിട്ട് ഇതുവരെ കിട്ടിയില്ല. അവൾക് കസ്റ്റമേഴ്സ് നോട് മാന്യമായി പെരുമാറാൻ അറിയില്ല. ഞാൻ enquiry ചോദിച്ചപ്പോൾ അവൾ ചാടുവരുന്നു
ഇവര് ഇങ്ങനെ തന്നെ ആണെന്ന് അറിഞ്ഞും അവർക്ക് order കൊടുക്കുന്നവരെ സമ്മതിക്കണം
അവരുടെ പാക്കിങ് ശ്രെദ്ധിക്കുക. ചുരുട്ടി കൂട്ടി വെച്ചിരിക്കുന്നു.
Elentra ഡിസൈൻ, Lollypops, ഫ്ലോറെൻസാ ഇവർ സൂപ്പർ ആണ്, ഡ്രസ്സ് ആയാലും, കസ്റ്റമർ റിലേഷൻ ആയാലും. പറഞ്ഞ ടൈമിൽ പ്രോഡക്റ്റ് കയ്യിൽ കിട്ടും.
ഏതോ കാലത്ത് embroidery ചെയ്ത് എവിടെയോ ചുരുട്ടി കുട്ടി വെച്ചിരുന്ന തുണി. ഇതൊക്കെ വെട്ടി തയ്ക്കുന്നവർക്കെ അതിൻ്റെ പാട് അറിയൂ.
Ith normally chila shopsinte frontil display kk ittirikkunna dress pole thanne ndallo.Nki pine ithrem wait cheyynda karym koode illa..
Oru dress thaikkan 7 maasam veno.ethenna puzhu valarthi noolu undakki eduthu thuni aayi varutheettano dress thaikkane
🤣🤣
Eee comment ennik ishtayi😂😂😂
Ithippo rand coloraanallo photoyil muted purple/ lavender neritt vannappo dark purple
Social mediayil video ittittum kariyamayittu avarku onnum pattuvaan pokunilla
Avarude videosinu idunna comment okke avar delete aakukyanu nalla comments okke gane thanne edum baki negative comments dleete cheyum or hide
ഞാനും order ചെയ്തിരുന്നു ഇവരുടെ saree എന്നിട്ട് അതിന്റെ work cheyythathu stich വിടുന്നു. pinne product വരാൻ ഒത്തിരി late aayi. material um quality കുറവായിരുന്നു
കാണുമ്പോ തന്നെ അറിയാം meterialകൊള്ളില്ല എന്ന്
Athe,itavarkku MTR valla 10 or 20 rs nu kittunnathaavum.
Sheriyaa quality illa
Material
Complaint സോഷ്യൽ മീഡിയ വഴി പറഞ്ഞതിന് ശില്പ രാഹുൽ എന്ന കുട്ടിയെ അവള് കോടതി കയറ്റി.കുറെ ഉപദ്രവിച്ചു.ഈ കോടതി കയറുന്ന സമയം മതി ഡ്രസ്സ് കറക്റ്റ് സമയത്തിന് അയക്കാൻ
👍💯
Work നന്നായിട്ടുണ്ട് but material quality കൊള്ളൂല 🙄
ഈ 7 മാസം കൊണ്ട് തടി കുടുകയോ കുറയുകയോ ചെയ്താൽ... 😢
💯👍
മൂഞ്ചും
Shubham😂
Jeevan thanne poyaalo
Njan ivarde dress onnum try cheythittilla... But ea rate nu itrem work cheythu blouse piece um, stiched skirt um.. scalloped duppattayum.. nalla material il cheythal around etra rate aavum u can imagine.. rate kurayumbo quality um kurayum...ofcourse... Skirt nte length okke oru average alle vekkan pattu... Allenkil measurement koduthu stitch aakkiyathaavanam... I felt this way... Am a sewing Instructor .. in this field for around 20+ yrs..
ഞാനും ഓഡർ ചെയ്യാൻ ഇരിക്കുവായിരുന്നു. എന്തായാലും ഈ വീഡിയോ helpful ayii. ഇൻസ്റ്റയില്ല റിപ്പോർട്ട് ചെയ്യണം. 😡
Maximum share cheyyu. Eny aarkkum abadham pattathirikkatte
ഇതെന്തു പഴംതുണി പോലുണ്ടല്ലോ അടുത്തുള്ള ഷോപ്പിൽ പോയി കണ്ടു തൊട്ടു ഇഷ്ടപ്പെട്ടു വാങ്ങിക്കൂടെ
ഞാൻ എന്റെ ബ്രദർൻറെ മാര്യേജ് നു ഇടാൻ ഒരു ഡ്രസ്സ് ഓർഡർ ചെയ്തു. മാര്യേജ് കഴിഞ്ഞു 4 months nu ശേഷം ആണ് ഡ്രസ്സ് കിട്ടിയേ.. ക്വാളിറ്റി വെറും മോശം. കളർ മാറി ആണ് വന്നത്. ആരും ഓർഡർ ചെയ്ത് പണി മേടിയ്ക്കണ്ട..
എൻ്റെ പൊന്നേ എൻ്റെ product ഇത് വരെ കിട്ടിയില്ല. complaint koduth,call vilich maduth .kazhinja month last kittum ennu paranju.evide kittan
എംജി വീഡിയോ എല്ലാം കാണും. ഒന്നും വാങ്ങില്ല. അവർക്കിട്ടാൽ നല്ല ഭംഗിയാ
കിട്ടാൻ നല്ല താമസമാണ് but എനിക്ക് കിട്ടിയ പ്രോഡക്റ്റ് എല്ലാം നല്ലതാണ്
Ngn ivarude model nokkum .ennitt thaniye design cheyyaran .pathiv angane cheyyan nalladh ..
Meee also same experience, 6 months finished my order still pending, no replay from there
Next jan -27 th nu kittum
Njn ellavarodumai oru karym parayte..njn moongoddess dress kanarunde..athu athil order cheyathe athe model ningal vere ethelum boutique il cheythedukku njn angineya cheyunne
Low quality material ആണല്ലോ sis 🙄🙄 ഇതൊക്കെ എന്തൊരു തട്ടിപ്പാണ്. ഇവരോടൊക്കെ സാധനം വാങ്ങാൻ വീണ്ടും ആളുകൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ആണ് 🥴
Nte ponnoo 6 months kond oru top vann.... Mothathil oru vasapesak aana...... Lining nalla lengthil ond... But neck portion nte avide aavisyam olladath linginh ellaa handd work cheythekkana kond onnum cheyyanum pattillaa.... Avarde vdo il rate parayumbo valare kurava.... But check out cheyyumbo nalla kooduthal aa...
Avarde website lu prebook nn anallo kidakkunne. Appo thanne ariyallo book cheythu wait cheythallee item kittullunn. Pinne eee product display lu um dull anu, arinjond allle order koduthe. Anyway i am planning to order from them
Njn eppo kittum ennokke avarod chodhichath aan 4mnth l kittum enn avar thanne aan paranjath. Kittiyath 7 month aayitt aan.
Njan october 21,2023 order cheythatha ithuvare kititila message okke reply onnumila ippo may aayi cash poyo enn oru pedi.
Ethraya rate
But enik time vaiki kittitundegilum quality undayirunnu
Enik kittiya dress ellam nalla quality ulla product ayirunnu. 45 days kond kitty. Stitching um nallathayirunnu.
Consumer court il complaint കൊടുക്കുന്നെ എങ്ങനെ ആണ്
Online aayitt kodkkam
Njan share chaiyellea. Arenju medichathalle. Ethilum supr dress broadwayil kettum.
പറഞ്ഞത് നല്ലകാര്യമാണ് വാങ്ങിക്കാൻ താല്പര്യം ഉണ്ടായിരുന്നു.ഏതാണ് വാങ്ങാൻ പറ്റിയ നല്ല page
ഞാൻ ആലോചിക്കുന്നത് ഇവർ എന്നും ഓരോ പുതിയത് ഇറക്കുന്നുണ്ടല്ലോ അതൊക്കെ ആരാ വാങ്ങുന്നെ എന്ന ഞാൻ ഫെബ്രുവരി 10ന് ഓർഡർ ചെയ്തത് ആണ് ഇന്നിപ്പോ may 26ആയി 🤦♂️
January 24 nu order cheyyhatha. Ithuvare kittiyilla. Njan vangiya products quality ullatharunnu. Athukonda order cheyyhath
എനിക്ക് sept 18 നു ഓർഡർ ചെയ്ത ഡ്രസ്സ് ഇപ്പോഴും കിട്ടീട്ടില്ല
Njan വാങ്ങാന്‍ erunnatha Thanks chechii 🙏🙏🙏🙏 ആരും കെണിയില്‍ pedathirikkattey🙏🙏👍👍
☺️
Material valare local aanu
Njn 5 dress order cheythirunu ororo masam oro dress, 8 masam oke gapil oronu kitumayirunullu, anveshichal reply tharilla, vilichal call kitila, comment ettu chodhichal apol thanne delete aki comments off aki edum valare kashtamayirunu, pine namal thanne alle purchase cheyth pani vangunne adhkond ah order kodukal nirthi😊👍
സാരമില്ല ഇനി ഇങ്ങനെ പറ്റിക്കപ്പെട്ടാതിരിക്കട്ടെ
Anik 6month kynjttann kityth!! pinna onum vangyillaaa mthiyayi🥲💔
👍
Report cheyyu
എന്തിനാണ് ഒരുപാട് ആളുകള്‍ വീഡിയോ ഇട്ടു പറഞ്ഞിട്ടും പിന്നെയും പോയി കേറി കൊടുക്കുന്ന,
അയ്യേ.. ഇത് കാണുമ്പോഴേ അറിയാം കൊള്ളില്ല എന്ന്
Ivrude models elam kollam... Athond ivde ulla chechimarekond aa models thayipichit njn thanne work cheyum... 😊😊
👍
Ivarde models onnum alla, pin interest poyi copy adikkunna aanu 😅😅
I have made a complaint recently through online portal. Ordered a dress in October 2023 no updates yet.
7 month kazhinjittum kittatha njan 😢
Ee 7 months kaathirunnitt kittiya dress ithaano😮😮😮
7 masam waitcheyumpazek fashion povum . Orazchakulil kitumathanenki vangiyapore
അവരുടെ vedeo ക്ക് താഴെ വളരെ മാന്യമായി ഒരു complaint പറഞ്ഞതിന് അവർ അതിന് കൊടുത്ത reply വളരെ മോശമായിരുന്നു.
Enittum ipolum order cheyunundallo aalkaru!!!
Packaging mosham ayi enik thonni. Ithrem expensive also clothes ayond box il velom venarnu
Enikkum തോന്നി പിന്നെ എല്ലാ കാര്യങ്ങളും നമ്മൾ നെഗറ്റീവ് പറയുമ്പോൾ views തന്നെ വിചാരിക്കും ഞാൻ ഇവരെ മോശം ആയി കാണിക്കാൻ വേണ്ടി പറയുന്നത് ആണ് എന്ന്. ഇതിൻ്റെ മുന്നേ ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു അതുകൊണ്ട് തന്നെ ലേറ്റ് ആയൊണ്ട് ഞാൻ ചെറിയ കാര്യം പോലും പോയിൻ്റൗട്ട് ചെയ്ത് പറഞ്ഞാൽ എന്നെ തന്നെ എല്ലാവരും തെറ്റിദ്ധരിക്കും
Sathyam parayalo ee quality kandit entho pole. Entho ath kanumbozhe 100/- item pole. Aa muth muth work ahnelum entho vech adjust cheyth otticha pole. Oru neatness um ila.
💯👍
Thank you. Njan order cheyyanirunnatha. Rakshapettu
👍
ഇവരുടെ ഇൻസ്റ്റാഗ്രാം പേജ് ഇപ്പൊ കാണുന്നില്ല
ഇപ്പഴും ഉണ്ട്
2year aavn povunu zuhriya Instagram pagel dress order cheithit ithuvare no reply.. Around 3k dress
പഴയ തുണി പോലെ തോന്നുന്നു ..ഗുണ മേന്മ ഇല്ലാത്ത സാദനം എന്നത് വ്യക്തം
Njaan youtube il report cheythitundu
Ivarekurichu kooduthal perum mosam commentum video okke chiythittind. Pinnem nthina avarde kail poi pedaney. A ladyde samsaram valare rude anu.
But enthannariyoo pullikarthide channel full positive comments anu. Why
Enneyum ethupole pattichund ee boutique alla Bella vita boutique anu. Instayil prebooking anu paranju avar oru dress ittu athu njan October order cheyithu mayil kitti. Vannappo order cheyithathu dress allayrunnu athu etho pazaya dress athu parayan msg idan nokiyappol instayilum wtsupilum avar enne block cheyithu. Njan dress varan late ayathinu msg ittrunnu. Athinu pakaram veeiyapole ayrunnu.
Consumer court il online cheyyaan pattum
വളരെ മോശം ആണ് പ്രോഡക്റ്റ്.1000 കൊടുത്തു വാങ്ങിയ ചുരിദാർ ഇപ്പോൾ തറാതുടക്കാൻ ഉപയോഗിക്കുന്നു
Case kodukku
🤭🤭🤭അവളുടെ വീഡിയോ കാണാറുണ്ട് പച്ച പാവാട ആണ് അവളുടെ മുദ്ര 😂
6 months kazhinju enik idh vare kitiyilla
Annathe model ipo engum kanan illa
Ningalokke order koduthittalle...
Kandale ariyam quality illa
Shipping time avaruthanne parayunnundallo athraku long pattumenkil mathram purchase cheythal pore.. low budget il low quality alle kittullu athil maximum nalla reethiyil work cheythitund length um ind pinne entha.. ithrem wait cheyendi varunond njan ithuvare vangichittilla
Please watch previous video
എന്റെ ഫ്രണ്ട്സിനും പണി കിട്ടി മോശം ഡ്രസ്സ് ആണ്
I got dress late but good dress
അവര്‍ ഇട്ടു കാണിക്കുന്ന പോലെ ano evar അയക്കുന്നത്
Avar athil ithre tym kazhinje kittullu enn parayunnundallo.. vangan aarem nirbhandhikkunnum illa. Pinne nthinu case kodukkanam.nammade ishtathinu vangit nthina avark ethire case kodukkunne?njnum oreder cheythit und and 6 months aay kittit illa. But athil onnum cheyyan pattilla kaaranam avar clearly mentioned that ithre tymile kittunn
Avar nnod January l kittum enn paranjathaan. Nntt April aan kittiyath athin nthenkilm parayan undo
Avar parayunna time period 90 working days allee. Athayath govt avadi ozhikayulle divasangal. Ee case il 7 month kazhinja kittiyathennu parayunnu. Ee 7 month il 90 working dayse ullo, ivarkku maathram entha ithra adikam holidays varunnath. Avarude maximum delivery time aanu 90 days. Ath kazhinjanu sadanam delivery cheythath engil case kodukkanulla ella right um customerinundu.
Kaaryangal manassilaakkathe aan chila aalukal comment idunnad
Nammal kaanunna materialinte quality nammuk kittunnathinu illenkil case kodukalo. Avr nalla material use cheyth sample cheythit custumersinu kodukunnath valare cheap qualityil ulla material aanallo viashvasavanjanayalle ath
@@aswathyanagha7009 theerchayaayum
Cheap quality
Cheap meterial ever
100 rupees saree il embroidery 😂
Fashion week കട്ടപ്പന ഓർഡീർ കൊടുത്താൽ പിറ്റെ ദിവസം വീട്ടിലെത്തും...നല്ല qualitiyumyum
Insta report ചെയ്യണം
Sep njan book cheyithatha.ithuvare kittela
Eniku innale kitti
8masagalku shesham
Ivarude designs kollam nthinu vangunnu aaa design Eduth ningalk vere thuni vangi stitching chaith edukalo
Avar enne block cheythirikkuva 😂😂
ഞാൻ നവംബർ 30 ന് ബുക്ക് ചെയ്തിട്ട് ഇത് വരെ കിട്ടിയില്ല
Meterial kollilla
Ente product ithuvare kittityillaa
Ithu avare vilichu choidkkan number um illlaa
8139014865 ee nmbr l aan njan avare vilichad
Report cheyyu
Ithre complaint parajite alarum vendum vangune anthina
complaint ചെയ്യാനും react ചെയ്യാനും ഒന്നും ഞങ്ങളില്ല. കാരണം അവരുടെ video അടിപൊളി ആണ് , അറിഞ്ഞു കൊണ്ട് ഇതിൽ ഒക്കെ തലവച്ചു കൊടുക്കുന്നവർ തന്നെ react ചെയ്താൽ മതി, video കണ്ട് ഇഷ്ടപ്പെട്ടാൽ വേറെ എവിടെയെങ്കിലും കൊടുത്തു ചെയ്യിക്കാലോ
Customer court ൽ case കൊടുക്കണം
ഈ തുണിക്ക് ആണോ ഇത്രേം ക്യാഷ് 🙏
I ordered 4 times...3 times the dress was superb..
ഞാൻ 2 തവണ ഇവരുടെ പ്രോഡക്റ്റ് വാങ്ങിയിട്ടുണ്ട്. എനിക്കു നല്ല പ്രോഡക്റ്റ് ആണ് കിട്ടിയത്. പിന്നെ അവർ delivery time പറയുന്നുണ്ടല്ലോ 3 മാസം എടുക്കും കിട്ടാൻ.
Enik 7 masam edthu kittan
Ninakku onum nanamille ... 7 masam eduthenn parayunpol 3 month kond kitty avarude description nok enn parayan . Enthoram perk 2 year ayittum dress kittathe enn ariyuo . Aval nyayeekarich mezhukan vanneykunu .. thuu
Video muzhuvan kandile......7 maasam ningalku 3 maasam aano?😂
❤❤❤❤
ഈ മാട്ട തുണിക്ക് വേണ്ടിയാണോ ഇത്രയും വെയിറ്റ് ചെയ്തത് 😂😂
Athe 😣