Criminal mind ulla shilpa kkulla answer

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2023

ความคิดเห็น • 1K

  • @arjunkrishna-ed2wp
    @arjunkrishna-ed2wp 11 หลายเดือนก่อน +391

    13 വർഷങ്ങൾക്ക് ശേഷം ജനിച്ച എന്റെ ഇളയ മകനും ഇതേ പ്രശ്നമാണ്. ഒരുപാട് വിഷമിക്കുന്നു കരയാത്ത ദിവസമില്ല 😢. പക്ഷെ എന്റെ പൊന്നു മോൻ എന്റെ ജീവന്റെ ജീവനാണ്. ചികിത്സ പോലും തുടർന്നു കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. ചിലരുടെ നോട്ടം പോലും എന്നെ വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട് സഹായിക്കാൻ പോലും വരാത്തവരുമുണ്ട്. എന്തൊക്ക ആയാലും ഒരമ്മയേയും ഇങ്ങനെ വേദനിപ്പിക്കരുത്.. ഞങ്ങളെ പോലുള്ള അമ്മമാർക്ക് വേണ്ടി Mam സംസാരിക്കുക 🙏🙏🙏

    • @glitteryrxgirl
      @glitteryrxgirl 11 หลายเดือนก่อน +8

      ❤ninglkkoppm und....

    • @kalpanaselvin9065
      @kalpanaselvin9065 10 หลายเดือนก่อน +1

      Kripasanam

    • @mariyammakunju9146
      @mariyammakunju9146 10 หลายเดือนก่อน +2

      Entha monu vayyathathu... Ariyayhondane njan chothichathu

  • @hasnahasna8213
    @hasnahasna8213 ปีที่แล้ว +229

    സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും സർവോപരി ഒരു മനുഷ്യൻ എന്ന നിലയിലും full support 👍🏻👍🏻❤️❤️❤️❤️

  • @reeyakorah8154
    @reeyakorah8154 9 หลายเดือนก่อน +29

    ❤ അനിത താങ്കളുടെ പ്രതികരണം അതു തന്നെയാണ് ശെരി😊മറ്റേതൊരു രിതിയേക്കളും താങ്കളുടെ ഈ വഴിതനെയാണെ ശെരി.താങ്കൾ ഒരു നീറ്റ് ആയിട്ടുള്ള ലേഡിയും🙏 സ്നേഹ നിധയായ അമ്മയും അണ്.❤❤❤

  • @Dreamland516
    @Dreamland516 ปีที่แล้ว +1351

    അമ്മമാർ ആയാൽ ഇങ്ങനെ വേണം നിങ്ങളെ ഓർത്തു അഭിമാനം എനിക്ക് നേരിട്ട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്

    • @mathstos7770
      @mathstos7770 ปีที่แล้ว +10

      Is For cheating people

    • @Moongoddesscouturemadebyanitha
      @Moongoddesscouturemadebyanitha  ปีที่แล้ว +40

      Fake alla nu kanikkan atlest profile pic enkilum add cheyy

    • @mathstos7770
      @mathstos7770 ปีที่แล้ว +19

      I m not marketing my things to show any of my evidence
      Bt u market a cheap product by the name premium like so u have the answerable place
      Be a responsible person mam
      I m u r customer paid money for the worst product

    • @Moongoddesscouturemadebyanitha
      @Moongoddesscouturemadebyanitha  ปีที่แล้ว +34

      @@mathstos7770 ohh eppozhalle manasilayathu chechy um thunikkada nadthunathu anennu, vishamikkenda eniyum vila kurachu kodukkan pattiyal ethilum kurakkum dont worry
      Eshtam ellelum comments vayikkan chechy kanicha manasu Kanathe pokunulillaa

    • @jinc29786
      @jinc29786 ปีที่แล้ว +10

      ⁠@@MoongoddesscouturemadebyanithaAni could you share that video of her defaming your boy?I couldn’t even think of my kid hearing this.. # full support from a special need mom

  • @rasminarashid
    @rasminarashid 11 หลายเดือนก่อน +28

    Iam also a mom of 3 yr old boy. Avan bynkara skiny aahnn . Ofcrs palarum ennod athine patty chothikkum . Ath kelkkumbho thnhe enikk deshym varum. As a mom i can understand ur feeling . Ammamaar aayal inghne vennam ❤ ur great dear❤

  • @dhanyank3094
    @dhanyank3094 10 หลายเดือนก่อน +95

    നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു.... ഇതുതന്നെയാണ് ശെരിയായ പ്രതികരണം 👏🏻👏🏻

  • @aswathyr4218
    @aswathyr4218 11 หลายเดือนก่อน +93

    Good. ഞാനും ഒരു അമ്മയാണ് 👍നമ്മുടെ മക്കൾക്ക് വേണ്ടി സംസാരിക്കാൻ നമ്മളെക്കാൾ മുകളിൽ ആരും ഇല്ല.

  • @shirin6023
    @shirin6023 ปีที่แล้ว +201

    പ്രോഡക്റ്റ് , ബിസിനസ്‌ അതൊക്കെ സെക്കന്ററി ... അതൊക്കെ നല്ലതോ ചീത്തയോ എന്തോ ആയിക്കോട്ടെ ... But മക്കളെ തൊട്ടാൽ ഒരമ്മയും വെറുതെ ഇരിക്കില്ല ... ഇരിക്കരുത് 😡

  • @adameve628
    @adameve628 ปีที่แล้ว +46

    Personal vairagyam Kuttikalilekku veetukarilkekku oke athikramikkuvanu ee TH-cam Facebook mediasil...very good reaction from your side as a mother👏👏

  • @lillikuttybinu8885
    @lillikuttybinu8885 11 หลายเดือนก่อน +25

    കേരളത്തിലെ എല്ലാ അമ്മമാർക്കും താങ്കളെ പോലെ ഇത്തരം ചെറ്റകളോട് റിയാക്റ്റ് ചെയ്യാൻ ഇത് ഒരു മാതൃകയാക്കട്ടെ, keep it up dear, 🤝 👍

  • @marypyaritalkies4167
    @marypyaritalkies4167 7 หลายเดือนก่อน +17

    Hats off you ma'am..
    ma'am nte vakkukal okke bhayangara motivation aanu. Njan ma'am nte big fan aanu. As a mother you did great ma'am. Full support ⚡

  • @hannahanish5221
    @hannahanish5221 ปีที่แล้ว +107

    As a mother you did great...

  • @vijivvijayan3748
    @vijivvijayan3748 11 หลายเดือนก่อน +235

    Very Good... സോഷ്യൽ മീഡിയ എന്തോ ഒരു സംഭവം ആണെന്ന് വിചാരിച്ചു, ഒരു ബോധവും ഇല്ലാതെ വിരഹിക്കുന്ന എല്ലാ വിവരദോഷികൾക്കും ഇതു ഒരു പാഠം ആയിരിക്കണം.👍👍👍

  • @user-ly3sb7ho5d
    @user-ly3sb7ho5d 9 หลายเดือนก่อน +17

    അഭിമാനം ❤️❤️❤️.. അന്തസ്സുള്ള അമ്മ ❤️❤️❤️❤️.. നന്മകൾ അനിയത്തി 😘😘.. മോനോട് അന്വേഷണം പറയണേ 😘😘😘

  • @vinithajv
    @vinithajv ปีที่แล้ว +19

    Proud mother..Big salute❤

  • @reenafrancis2355
    @reenafrancis2355 10 หลายเดือนก่อน +54

    ദൈവമാണ് ജനിച്ചിരിക്കുന്ന്ത് ഇങ്ങനെയുള്ള കുടുംബങ്ങളിൽ..❤🙏

    • @dhanu1221
      @dhanu1221 9 หลายเดือนก่อน +4

      പറയാൻ കുറച്ചു വിഷമം ഉണ്ടെങ്കിലും മാതാപിതാക്കളുടെ ദുഷ്‌കർമഫലം ആണ് അത്തരം കുഞ്ഞുങ്ങളുടെ ജനനത്തിന് കാരണം. അങ്ങനെയുള്ള കുട്ടികളെ നോക്കി പരിപാലിക്കുന്നതിലൂടെ പുണ്യം വർധിക്കുകയും ദുഷ്‌കർമങ്ങളുടെ ഫലം കാലക്രമേണ കുറഞ്ഞു വരികയും ചെയ്യുന്നു. (Hate കമെന്റ് അല്ല, മുതിർന്നവർ പറഞ്ഞു കേൾക്കുന്ന കാര്യം പറഞ്ഞുവെന്നേയുള്ളു). 💫

    • @reenafrancis2355
      @reenafrancis2355 9 หลายเดือนก่อน +12

      @@dhanu1221 പറയാൻ എനിക്കും വിഷമം ഉണ്ട്..നിങ്ങളെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. E പറഞ്ഞ മുതിർന്നവർ ചത്ത് കെട്ട് പോയാലേ നിങ്ങളെപ്പോലെ ഉള്ളവരുടെ അന്ധവിശ്വാസവും അവസാനിക്കൂ..കഷ്ടം.

    • @dhanu1221
      @dhanu1221 9 หลายเดือนก่อน +5

      @@reenafrancis2355 ദൈവമാണ് ജനിക്കുന്നത് എന്ന് പറയുന്നതല്ലേ കൂടുതൽ അന്ധവിശ്വാസം. അപ്പോൾ നിങ്ങളെപ്പോലെ ഉള്ളവരും മരിച്ചുപോയാലേ ശരിയാവൂ എന്നാണോ. അങ്ങനെയുള്ള കുട്ടികൾ ദൈവം ആണ് എന്ന് പറയാൻ എങ്ങനെ കഴിയും. ദൈവത്തിന്റെ അനുഗ്രഹം ഉള്ളവരാണ് എന്ന് പറയാം. അതുകൊണ്ടാണ് വൈകല്യം ഉണ്ടായിട്ടും വയറ്റിൽ വെച്ച് അബോർഷൻ ആയി പോകാതെ ജനിച്ചു വരുന്നത്. പക്ഷെ അവരെ വളർത്തുക എന്നുള്ള മാതാപിതാക്കളുടെ നിയോഗം അവരുടെ കർമ തന്നെയാണ്. അവനവൻ പറയുന്നത് മാത്രം ശരി, ബാക്കി ഉള്ളവരുടേതെല്ലാം അന്ധവിശ്വാസം എന്നുള്ള ധാരണയാണ് ആദ്യം മാറേണ്ടത്.

    • @dp5030
      @dp5030 9 หลายเดือนก่อน +1

      ​@@dhanu1221shame on you lady.. mudirnnavaru vakathirivilladhe paladhum vishwasichirunnu.. but u shd have some sense

    • @dhanu1221
      @dhanu1221 9 หลายเดือนก่อน

      @@dp5030 മുതിർന്നവർ പറയുന്നത് എന്തും കണ്ണടച്ച് വിശ്വസിക്കുകയല്ല ചെയ്യുന്നത്. Based on my belief ഇങ്ങനെയാണ് കാര്യമെന്നേ പറഞ്ഞുള്ളു. ഞാൻ തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ല. ഞാൻ എന്ത് വിശ്വസിക്കണം എന്ന് നിങ്ങൾ എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല, മുതിർന്നവർ പറയുന്നത് കേട്ട് ജീവിച്ചതുകൊണ്ട് ഇന്നേവരെ എന്റെ ജീവിതത്തിൽ നല്ലതേ ഉണ്ടായിട്ടുള്ളൂ. നിങ്ങളുടെ കാഴ്ചപ്പാടുകൾ എന്റെതിൽ നിന്ന് വ്യത്യസ്തമായിരിക്കാം. ഞാൻ എന്റെ അഭിപ്രായം വളരെ സൗമ്യമായിട്ടാണ് പറഞ്ഞത്. ആരെയും കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്തില്ല. പബ്ലിക് കംമെന്റിന് മറുപടി ചെയ്യാൻ ഏതൊരാൾക്കും അവകാശമുണ്ട്. അതേ ഞാനും ചെയ്തുള്ളു. ആവശ്യമില്ലാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന സ്വഭാവം നിങ്ങൾ മാറ്റിയിട്ട് മറ്റുള്ളവരുടെ ശരി തെറ്റുകൾ കണ്ടുപിടിക്കു.

  • @renju2072
    @renju2072 ปีที่แล้ว +24

    Proud of you as a mother🙏

  • @krishnanandaps8705
    @krishnanandaps8705 11 หลายเดือนก่อน +40

    Hands off mam.... Ur son really deserve you actually every child deserve just a proud mother❤❤❤

  • @archanabalagopal3908
    @archanabalagopal3908 ปีที่แล้ว +8

    Adipoli chechii agane venam veruthe irikkunna karanam annu egane oke cheyunne enni kurachu nallu kodathi keri irangatte........hats of chechiii❤🥰🙏🏻

  • @AnnieBMathaiOman
    @AnnieBMathaiOman 10 หลายเดือนก่อน +27

    Proud of u as a enterprenuer. Jealousy is a big factor in every business..don't bother!!! Be happy and supportive to ur son..

  • @shafeenashefi6252
    @shafeenashefi6252 11 หลายเดือนก่อน +18

    Ente monum autism spectrum ullathanuu.anithayude monte athe prayam aanullath ningal cheythath nalla oru karyam aanu.hat's off anithaa

  • @sefiashir5943
    @sefiashir5943 ปีที่แล้ว +87

    Great mother.. hats of you Anitha❤

  • @swapnasarith0703
    @swapnasarith0703 11 หลายเดือนก่อน +52

    Anitha...Keep up the spirit..You set an example how strong should a woman have to be and moreover a mother ❤

  • @Glimpseofthelifebydivya07
    @Glimpseofthelifebydivya07 ปีที่แล้ว +131

    You are a role model of every woman, proud of You Mam 👏 🥰

  • @poojaraj5188
    @poojaraj5188 11 หลายเดือนก่อน +56

    More power to you ma'am!! As a woman, so proud of you! God bless you and your child❤

  • @abidaabi4633
    @abidaabi4633 9 หลายเดือนก่อน +8

    അടിപൊളി തീരുമാനം 🎉🎉🎉.
    സോഷ്യൽ മീഡിയ റീച്ച് ആണ്‌ പ്രദാനം ഈ കാലത്ത്. 🤲🤲🤲പ്രാർത്ഥന ഉണ്ട് കൂടെ ❤❤

  • @aminamohamed7766
    @aminamohamed7766 9 หลายเดือนก่อน +4

    Well-done moolu...may God bless you and your family. Keep going...you are a wonderful mother.❤

  • @user-wl3ft1ij4d
    @user-wl3ft1ij4d 8 หลายเดือนก่อน +8

    പ്രാർത്ഥന യുണ്ട് ഒപ്പം സപ്പോർട്ടും അമ്മയ്ക്കും മകനും ❤️

  • @RadhikaRajesh
    @RadhikaRajesh ปีที่แล้ว +7

    നന്നായിട്ടുണ്ട് ചേച്ചി വളരെ നല്ല രീതിയിൽ ഈ വിഷയം കൈകാര്യം ചെയ്തു.👍👍👍👍

  • @silpaspanappamkunnu7845
    @silpaspanappamkunnu7845 10 หลายเดือนก่อน +5

    Keep it up chechi ... Angna thanne venam.avare oru സ്ത്രീ ആയി പോലും കാണാൻ കഴിയില്ല... ചേച്ചിയെ കുറിച്ച് ഓർത്ത് അഭിമാനം തോന്നുന്നു...😘

  • @simisahadevan2149
    @simisahadevan2149 11 หลายเดือนก่อน +28

    Hats off you... Power of a Mother🔥

  • @ambikavysakh14
    @ambikavysakh14 ปีที่แล้ว +19

    Perfect lady. Perfect mom. Inganne avanam. Keep supporting

  • @dhanyadhan2478
    @dhanyadhan2478 ปีที่แล้ว +138

    As a mother you did great.. perfect mom

    • @rehanasvlogpk1031
      @rehanasvlogpk1031 ปีที่แล้ว +4

      Proud of you as mother..I could feel for you..be strong ..god is watching...

    • @shelgyxavier2502
      @shelgyxavier2502 10 หลายเดือนก่อน +1

      As a mother proud of you ma'am... god bless you and your child..(aven)

  • @lijinaishansajesh4875
    @lijinaishansajesh4875 ปีที่แล้ว +3

    ചേച്ചി നിങ്ങൾക്ക് ഇരിക്കട്ടെ ❤️❤️❤️❤️❤️❤️❤️👍🏻
    നന്നായി കേട്ടോ എനിക്കു ഇഷ്ട്ടപെട്ടു ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കൽ.

  • @anushata1486
    @anushata1486 11 หลายเดือนก่อน +5

    U proved that u r a mother❤❤

  • @sajitharameshramesh7020
    @sajitharameshramesh7020 ปีที่แล้ว +6

    Sathyathil kannu nirayathe ee vedio kanan kazhinjilla. Enikku vendapetta oralude makan ithupoleyanu. Aa monuvendi ennum prardhikkunna oralanu njan. Oru sthree ottakku ee nilayil ethunnathinte asughamanu avalkku athonnum sradhikkan pokanda. Avalku kodukkenda shiksha ethra aayalum athu kittatte.sankadapettu irikkathe
    Ithrayum succes aayi oru sthapanam kondupokunnu. Ethrayo perku thozhil kodunnu. You are a success lady. 🥰🥰🥰

  • @remyabiju5258
    @remyabiju5258 ปีที่แล้ว +45

    As a mother iam proud of you and support you ❤

  • @reshmaretheesh6798
    @reshmaretheesh6798 ปีที่แล้ว +10

    As a mother proud of u dear❤

  • @busybee1000
    @busybee1000 ปีที่แล้ว +12

    കലക്കി മോളെ....നീയാണെടി പെണ്ണ്❤❤❤❤❤❤

  • @neerajasuresh100
    @neerajasuresh100 11 หลายเดือนก่อน +10

    Hai Anitha, a decent way of revenge. Superb. I have not taken any of your products. But i love the way u present your outputs. One day i will buy. Ningalude shop il nerit vannal vangan patto?

  • @ardrachippy3539
    @ardrachippy3539 ปีที่แล้ว +42

    Proud of you dear.... He is very lucky to have a mother like you. .. makanod anyeshichathayi parayanam...

  • @BinithaSunil-et7co
    @BinithaSunil-et7co 10 หลายเดือนก่อน +5

    ഇതിലും നല്ല മറുപടി ഇനി കൊടുക്കാനില്ല. 👏🏻👌🏻❤️

  • @chinnurobert1612
    @chinnurobert1612 11 หลายเดือนก่อน +2

    Congratulations ചേച്ചി അമ്മ എന്ന നിലയിൽ ഇങ്ങനെ വേണം മറുപടി കൊടുക്കാൻ 👍🏼👍🏼👍🏼 🤗🤗🤗🤗

  • @user-iq8vs2gk3m
    @user-iq8vs2gk3m 9 หลายเดือนก่อน +12

    അമ്മ ഒരു ലോകശക്തി യാണ്.❤

  • @aingela9257
    @aingela9257 ปีที่แล้ว +10

    I'm really Proud of this moment. You have done Great. And you said Right, from start to end. May God bless you dear. Keep going 💪.

  • @ancyrafeek8975
    @ancyrafeek8975 ปีที่แล้ว +16

    ഇങ്ങനാവണം ഒരമ്മ. മറ്റുള്ളവർ പലതും പറയുന്നത്‌ കേട്ടു ജീവിതകാലം മുഴുവൻ വിഷമിച്ചിരിക്കാതെ പ്രതികരിച്ചാൽ ഒരുപാട് പേർക്ക് പ്രജോദനം ആകും.

  • @Nafubabyofficial
    @Nafubabyofficial 10 หลายเดือนก่อน +3

    നന്നായി മോളെ ❤ ഒന്നും അറിയാത്ത കുഞ്ഞു മക്കളെ പറയുന്നവർക്ക്‌ ഇങ്ങനെതന്നെമറുപടികൊടുക്കണം😘😘

  • @deepthijoseph2386
    @deepthijoseph2386 ปีที่แล้ว +32

    Well said as a mother❤❤❤

  • @cakesbyashusmom
    @cakesbyashusmom 9 หลายเดือนก่อน +5

    Full support for this super mom❤

  • @rakhichandran291
    @rakhichandran291 ปีที่แล้ว +5

    Great Mom. Brave Lady. Hat'soff Mam.

  • @gayathrirajendran3111
    @gayathrirajendran3111 11 หลายเดือนก่อน +1

    Very good. Nobody is allowed to shame anyone else on social media. Here, it is a beautiful innocent child. Supporting your fight for justice.

  • @suhas5990
    @suhas5990 10 หลายเดือนก่อน +1

    Proud of u dear.
    Niyamaparamayi ellam cheyyanulla karuthu bagavan tharatte. 👏👏👏
    Parasyamayi maappu parayipikuka thanne venam..

  • @sona-s2p3in5k
    @sona-s2p3in5k 11 หลายเดือนก่อน +14

    You are the such a powerful Mom🔥🔥🔥Hart's off Dear❤❤

  • @nandanaanil5580
    @nandanaanil5580 ปีที่แล้ว +10

    Proud of you ma'am ❤️

  • @renjinisajith1989
    @renjinisajith1989 ปีที่แล้ว +9

    Very good chechi , Amma aayal ingane venam . Ithanu amma,,🌹

  • @Flowers_world.....63
    @Flowers_world.....63 10 หลายเดือนก่อน +7

    ❤️‍🔥🥰Power of mother 🫴🥰♥️ perfect mom💞

  • @Paul-zg6is
    @Paul-zg6is 11 หลายเดือนก่อน +3

    Hats off😊 powerful mother and a lady😘😘

  • @Mrs.jiminpark
    @Mrs.jiminpark ปีที่แล้ว +43

    Hats off you ma'am❤
    Am not a mother but I am women ❤

  • @steffyanagha448
    @steffyanagha448 11 หลายเดือนก่อน +9

    As a mother you did great

  • @Destination10
    @Destination10 10 หลายเดือนก่อน +2

    Amma Enna nilayil u did a gr8 thing... Crisp and clear ....

  • @SHANI_HARI
    @SHANI_HARI ปีที่แล้ว +248

    Hat's off mam..ur a motivation for all upcoming entrepreneurs❤

    • @rishlarish1902
      @rishlarish1902 ปีที่แล้ว +3

      Really you are proud . Hats off you

  • @devipriya2417
    @devipriya2417 11 หลายเดือนก่อน +3

    Adipoli... Proud off you Anitha mam

  • @christymathew2880
    @christymathew2880 10 หลายเดือนก่อน +1

    Well done dear.... Also a great silent and cute message to all...

  • @tinted_tails
    @tinted_tails 11 หลายเดือนก่อน

    How beautifully you're speaking!!!😍😍😍😍😍

  • @sanithavp9676
    @sanithavp9676 ปีที่แล้ว +3

    You are great mother 👍❤❤

  • @poojarenkanath1090
    @poojarenkanath1090 ปีที่แล้ว +56

    As a mother am super proud of you❤😍

  • @ashasivakumar6504
    @ashasivakumar6504 10 หลายเดือนก่อน +1

    Well said you dear. Proud of you as a mother ❤❤

  • @Krishna-vi8wv
    @Krishna-vi8wv 11 หลายเดือนก่อน +2

    Ammamarkk oru abhimanam thane ningal proud of you ❤

  • @gayathrimohan8456
    @gayathrimohan8456 ปีที่แล้ว +7

    Salute u chechi🙏 great mom❤️

  • @sintajose5145
    @sintajose5145 ปีที่แล้ว +3

    Great chechi. Nalla marupadi annu koduthath. Go ahead iron lady, you have potential.👍

  • @neethupeter8642
    @neethupeter8642 11 หลายเดือนก่อน +1

    Wow, superb..adipoli.onnum parayanilla sis.ithonnum ottum kuranjupoyitilla go ahead ❤

  • @stenovalondon2018
    @stenovalondon2018 ปีที่แล้ว +2

    Very good ani.we all with you ❤❤❤

  • @12k44
    @12k44 ปีที่แล้ว +68

    Very nice. Social media ൽ ഇരുന്നു എന്തും വിളിച്ചു പറയാം എന്ന് കരുതുന്നവർക്ക് ഒരു താക്കീത് ആണിത്..

  • @THELASHONLINE
    @THELASHONLINE ปีที่แล้ว +9

    You did a great job..❤

  • @shaa__creationz
    @shaa__creationz 11 หลายเดือนก่อน +2

    Proud of u anitha 👍njanum abled aayittulla oru kunjinte ammayanu nammude makkalk vendi kai uyarthiyathil big salute 🙏🤝

  • @sojajohnson8499
    @sojajohnson8499 ปีที่แล้ว +1

    Sprr chechii.. With full support... ❤

  • @mv9587
    @mv9587 9 หลายเดือนก่อน +4

    Children are a blessing from Almighty, which ever form they arrive in...
    NO ONE... NO ONE HAS ANY RIGHT TO TALK ILL ABOUT CHILDREN...
    Applauding you for this👏👏👏... A mother should go to any extend to safeguard her children..
    I as a mother wont stand any atrocities against my children, however small it mit be..
    God bless you and your baby...

  • @ZeraZera-gn1kn
    @ZeraZera-gn1kn 11 หลายเดือนก่อน +11

    Salute to this lady..im a great great fan of u as a person..u are a great motivation to many

  • @san2san
    @san2san 9 หลายเดือนก่อน +1

    Perfect mom.. njnum oru ammayanuuu makal kazhijeeee oru ammakk enthum undakoluuuu….. makaleee thottalll oru ammayum silent avan padilaaa…. U are a perfect example

  • @SumayyaSiya
    @SumayyaSiya 6 หลายเดือนก่อน +1

    Polichu❤❤❤❤❤ingane venam...nammade makkale thottu kalichal ath ethu kombathe aal aayalum pani kodukkuka thanne venam 🥰🥰🥰🥰🥰

  • @hasnisalam4962
    @hasnisalam4962 11 หลายเดือนก่อน +13

    Proud of u chechii...full support ❤

  • @fathimaitthu6930
    @fathimaitthu6930 11 หลายเดือนก่อน +2

    Perfect mom..... ❤Hats off..... Keep going

  • @nayananayu6998
    @nayananayu6998 ปีที่แล้ว +2

    Great mother. 🥰Njnum oru ammayanu.. Evalepole ullavrku ethu thanne kodukanm..

  • @binsa5370
    @binsa5370 11 หลายเดือนก่อน +1

    Nanayi chechi.. Ingne thane kodukanam.. Ee vdo kandapo thane njn anelum avrde vdo keri noki... Avr reach nn vendi chyunathan.. Keep going chechi❣️

  • @nishakt
    @nishakt 10 หลายเดือนก่อน +9

    ഇങ്ങനെ ആവണം മക്കളെ സ്നേഹിക്കുന്ന ഓരോ അമ്മമാരും,പലർക്കും ഇല്ലാത്ത ചങ്കൂറ്റം ഉണ്ട് നീയാകുന്ന അമ്മക്ക് അഭിമാനിക്കുന്നു നിന്നെ ഓർത്ത്

  • @CR-cs7yp
    @CR-cs7yp ปีที่แล้ว +5

    Hats off chechy ❤

  • @Annmathew_20
    @Annmathew_20 11 หลายเดือนก่อน +1

    I support you..and you have an brave girl go ahead 🥳👏🏻 avale verutheeee vidaruthhhhh please. 🙏🏼

  • @swathimk6265
    @swathimk6265 7 หลายเดือนก่อน

    Matured way of dealing with such issues. Ideal👍👍

  • @reshmajoy8163
    @reshmajoy8163 ปีที่แล้ว +3

    Did a great job chechi

  • @myparadise4584
    @myparadise4584 11 หลายเดือนก่อน +6

    Great mother ❤

  • @aleenaabraham6534
    @aleenaabraham6534 ปีที่แล้ว +1

    Poli chechi.... 🙌 God bless you❤

  • @ryansautismspectrum
    @ryansautismspectrum 10 หลายเดือนก่อน +2

    Well done, Anitha❤️ More power 💪 💯 % support 🤝

  • @chithrachandran4275
    @chithrachandran4275 ปีที่แล้ว +5

    Proud of you 👏 ❤❤❤

  • @Sreekku106
    @Sreekku106 11 หลายเดือนก่อน +3

    Great mother 🤝🤝👏👏😍

  • @Pinkiizzz
    @Pinkiizzz 11 หลายเดือนก่อน +2

    Well-done mam... Proud of u🌹

  • @NijiAnup
    @NijiAnup 11 หลายเดือนก่อน +1

    Power of a mother 👍🏻👏🏻.. Hattsoff dear

  • @user-ln3pz9ep8c
    @user-ln3pz9ep8c 11 หลายเดือนก่อน +5

    Proud of you ani❤

  • @jamsshrif1755
    @jamsshrif1755 9 หลายเดือนก่อน +5

    Proud of you mam.. u r a wonderful mom god bless u❤

  • @amrutharajeshamrutharajesh8962
    @amrutharajeshamrutharajesh8962 10 หลายเดือนก่อน +2

    Proud of you👍,.. അമ്മയാണേൽ ഇങ്ങനാവണം ✨

  • @crazydudes4702
    @crazydudes4702 10 หลายเดือนก่อน

    Proud of you dear❤...go ahead full support ❤❤❤