അറിഞ്ഞില്ലെന്ന് മാത്രം പറയരുത്. അടുത്ത് ചിലപ്പോൾ നിങ്ങളാവാം | ഒരു മണിക്കൂറിൽ ഒരു സദ്യ | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Today we make a Sandhya in 1 hour with special tools and techniques. We visit the prestige store to explore the latest utensils and appliances. There are many attractive offers at the Prestige Xclusive stores which I have mentioned in the video. The Prestige showroom which we have visited is Pattom Xclusive Showroom, Pattom - Kesavadasapuram Road, near axis bank, Pattom, Trivandrum.
    Contest details:
    Step 1 - Visit PXL Stores in Kerala
    Customers must visit any PXL store in Kerala during the campaign period.
    Step 2 - Capture Content
    Use the Onam AR filter provided on our social media profiles and take a picture or video with any Prestige product in the store.
    Link for filter: / 1654266012087418
    Complete the sentence: "From the grand sadya to the evening pooja, [Product Name] is your kitchen's best friend this Onam."
    Step 3 - Share Content
    Upload the content to Instagram or Facebook Story using the mandatory hashtags #OnamInMyKitchen and #OnamWithPrestige.
    Tag TTK Prestige's social media handles (@ttkprestige).
    Incentives:
    All participants who complete the steps will receive a ₹200 extra discount voucher redeemable at PXL stores until December 30th, 2024.
    The 3 most engaging posts will win an amazing prizes.
    This is in partnership with TTK Prestige
    About : Salu Kitchen is a TH-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
    Mail me at: salukitchen@gmail.com for collaborations, business enquiries.

ความคิดเห็น • 211

  • @sakeerp5848
    @sakeerp5848 6 วันที่ผ่านมา +9

    സദ്യ എനിക്ക് ഭയങ്കര ഇഷ്ടമാണ്.പുളി, അവിയൽ, പച്ചടി, ഇതൊക്കെയാണ് ഏറ്റവും ഇഷ്ടം

  • @rahmathalisobha5467
    @rahmathalisobha5467 2 วันที่ผ่านมา +2

    ഇത്തമോൻ്റെ യാത്ര എളുപ്പവും സുഖവുമാക്കി കൊടുക്കട്ടെ അല്ലാഹു ഉദ്ദേശമെല്ലാം സാധിപ്പിച്ചു തരട്ടെ (ആമീൻ)

  • @fidudilufebi3131
    @fidudilufebi3131 6 วันที่ผ่านมา +5

    Sadhya vibavangal super
    Etha ubdakunnade pole mango
    ettittu njan aviyal undaki nalla taste undayirunnu
    Sadhya njangal de family il ellavarkum eshtamanu
    Pachadi vibangal um Aviyalum anu enikishtam

  • @ashinatkashina9562
    @ashinatkashina9562 6 วันที่ผ่านมา +5

    ഇത്താ സദ്യ വല്യ ഇഷ്ടം ആണ്. ഇഷ്ടമുള്ള ഐറ്റം കൂട്ടുകറി. അതും കൂടി കിട്ടിയിരുനെങ്കിൽ മിനി സദ്യ ഒന്നൂടെ പൊളിയെന്നും.......... എന്ധായാലും എല്ലാം കൂടി ഒറ്റ വീഡിയോയിൽ ഉൾപെടുത്തിയതിന് വളരെ നന്ദി ❤️

  • @jaseelamullungal.777
    @jaseelamullungal.777 6 วันที่ผ่านมา +1

    Mashallah 🥰.. സദ്യ കണ്ടിട്ട് തന്നെ കൊതിയാവുന്നു.. പായസം miss ആയി.. എനിക്ക് ഏറ്റവും ഇഷ്ടം അവിയൽ nd കൂട്ടുകറി ബാക്കിയുള്ളതും ഇഷ്ടമാണ്

  • @anithajagan8107
    @anithajagan8107 7 วันที่ผ่านมา +6

    ഒന്നാശംസകൾ ഇത്ത ഓണ സദ്യ Super❤❤

  • @rahmathalisobha5467
    @rahmathalisobha5467 2 วันที่ผ่านมา +1

    അസ്സലാമു അലൈക്കും ഇത്ത എല്ലാം നന്നായീട്ടുണ്ട് എന്ത് ഭംഗിയായിട്ടാണ് ഇത്ത പാചകം ചെയ്യുന്നത് ഇത്ത ഉടുപ്പിൻ്റെ കൈ കയറ്റി വെച്ച് പാചകം ചെയ്യു പ്രവാകൻ പറഞ്ഞീട്ടുണ്ട് തെറി ക്കു ന്ന വെള്ളം നജ്സാണ് നജ് സ് വെച്ച് ഭക്ഷണംപാചകം ചെയ്യല്ലെ എനിക്ക് ഇത്താനെ ഒരു I പാടിഷ്ടമാണ് കാണാൻ തോന്നുന്നു.

    • @salukitchen
      @salukitchen  วันที่ผ่านมา

      Walaikumassalam. I Thank you 🙏

  • @shamnaishaque8544
    @shamnaishaque8544 6 วันที่ผ่านมา

    Enik sadya oru വികാരമാണ് my favourite എല്ലാ ഓണത്തിനും ഉണ്ടാക്കും my favourite പ്രഥമൻ പായസം,കൂട്ടുകറി, അവിയൽ,ബീറ്റ്‌റൂട്ട് പച്ചടി, മോര് കറി ❤❤❤

  • @Zahra-m1t
    @Zahra-m1t 6 วันที่ผ่านมา +2

    Anikkum sadhya eshtta😋
    Sambar,pachadi,koottcury,payasam edhokkeya eshttam❤

  • @renabeegam1282
    @renabeegam1282 6 วันที่ผ่านมา +2

    Hiii ithaaa how are you??ഇലയിൽ എങ്ങിനെ ചെറിയ കറികൾ മാത്രമായിട്ട് കഴിച്ചാൽ പോലും ഭയങ്കര രസാണ് സന്തോഷാണ് ..mini സദ്യ ആണെങ്കിൽ പോലും എല്ലാം കറികളും നന്നായിട്ടുണ്ട് ..ഇന്ന് ഞങ്ങൾ ഓഫീസിൽ നിന്നും എല്ലാവരും കൂടെ ഒരു big സദ്യ കഴിച്ചതേയുള്ളു ❤❤..

    • @salukitchen
      @salukitchen  6 วันที่ผ่านมา +1

      👍🥰🥰🥰

  • @mymoonakv2302
    @mymoonakv2302 6 วันที่ผ่านมา +1

    അസ്സലാമു അലൈകും സദ്യ സൂപ്പർ സദ്യ ഭയങ്കര ഇഷ്ടം ഇഷ്ടം ഉണ്ടായിട്ട് കാര്യമില്ല കിട്ടണ്ടേ എന്നാലല്ലേ കഴിക്കാൻ പറ്റൂ

  • @muthnabiisttam6584
    @muthnabiisttam6584 6 วันที่ผ่านมา +4

    പ്രെസ്റ്റീജ് നല്ല ബ്രാൻഡ് ആണ്.ഞാൻ ആ കുക്കർ ആണ് ഉപയോഗിക്കുന്നത്

  • @jayasreevs
    @jayasreevs 6 วันที่ผ่านมา +1

    സദ്യയിൽ പരിപ്പും പപ്പടവും വേണമായിരുന്നു എന്നാലും സാരമില്ല മിനി സദ്യ ആണല്ലോ. സൽമാൻ എന്ന് തിരിച്ചവരും ഇത്ത❤❤❤❤❤❤

    • @salukitchen
      @salukitchen  6 วันที่ผ่านมา

      Pappadam undellow

  • @NizamMohammed-n6s
    @NizamMohammed-n6s 6 วันที่ผ่านมา +5

    Stop this fake,misleading promotion video.

  • @bindupillai2747
    @bindupillai2747 5 วันที่ผ่านมา +1

    Best of luck to Salman for his new course. How long is the course?
    Happy onam to you all

    • @salukitchen
      @salukitchen  5 วันที่ผ่านมา

      Same to you.Happy onam

  • @thasleemathasli6474
    @thasleemathasli6474 6 วันที่ผ่านมา

    സദ്യ തന്നെ അടിപൊളി ആണ് 😉പുളി ഇഞ്ചി യും kutukaryum, അവിയലും ആണ് ഇഷ്ടം 😋

  • @sreedevijalaja7245
    @sreedevijalaja7245 6 วันที่ผ่านมา +1

    Hai ma'am
    I also like sadya
    Today's recipes I like tasty aviyal

  • @rajichandran6196
    @rajichandran6196 6 วันที่ผ่านมา +11

    സദ്യ സുപ്പർ ഒന്ന് രണ്ട് ഐറ്റം മം ക്രടി വേണമായിരുന്നു ഇഞ്ചി പുളി, ഓലൻ, കുട്ടുകറി പിറന്ന മിനി സദ്യയായാലും അടിപൊളി തന്നെ. എന്തായാലും ഓണ സദ്യനേരത്തെ കഴിച്ച പ്രതി തീ പായസം കണ്ടില്ല. ഇതെല്ലാം ഇനി തിരുവോണ ത്തിന് നോക്കാം അല്ലെ സദ്യ ഞാൻ Veg ആണ് അത് കൊണ്ട് സദ്യയും അതിലെ വിഭവങ്ങ ളും എനിക്ക് ഒരുപാട് ഇഷ്ടമാണ് സൽമാൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവാനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. സനമോളുടെ first ഓണം എല്ലാവർക്കും ഓണശംസകൾ സദ്യയിലെ ബാക്കി വിഭവവുമായി ഓണത്തിന് God bless🙏😋👍❤️😍

    • @shinys7639
      @shinys7639 6 วันที่ผ่านมา

  • @FasilaSabjan
    @FasilaSabjan 6 วันที่ผ่านมา +4

    Adipoli eesy sadya❤

  • @hazeenahazeena7331
    @hazeenahazeena7331 6 วันที่ผ่านมา +6

    Hajj cheithath enthina

  • @littleewaan622
    @littleewaan622 7 วันที่ผ่านมา +8

    Sadhya yil chiladh ishtalla... Aviyal pulinji kootukari ishtaanu pnne paayasavum👍🏻👍🏻

  • @nasiyamol6264
    @nasiyamol6264 7 วันที่ผ่านมา +5

    Sadhÿa🎉🎉❤super🎉🎉❤❤

  • @AnumariaJomon
    @AnumariaJomon 4 วันที่ผ่านมา +1

    Njn nigalude oru fan ane,, happy onam ithaa

  • @meharbana2937
    @meharbana2937 6 วันที่ผ่านมา +1

    മിനി ഓണ സദ്യ കൊള്ളാം, പായസം കൂടി വേണമായിരുന്നു, സൽമാൻ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ

  • @ambikaambika3445
    @ambikaambika3445 7 วันที่ผ่านมา +4

    എനിക്ക് സദ്യ ഇഷ്ടം

  • @snehachandran1988
    @snehachandran1988 4 วันที่ผ่านมา +1

    Take care ❤❤ all of you

  • @nancysamuel1978
    @nancysamuel1978 6 วันที่ผ่านมา +3

    എനിക്കെ ഇഷ്ടം സദ്യയിൽ അവിയൽ, പച്ചടി, കൂട്ടുകറി, പായസം, ശർക്കര വരട്ടി

  • @AyaanHashir
    @AyaanHashir 5 วันที่ผ่านมา +2

    Sadhya super

  • @honeymathew8035
    @honeymathew8035 6 วันที่ผ่านมา

    Anik aviyal eshtta. Kuruk kalan adipoli.. Sadthya 👌👌ayittund

  • @divyanair5560
    @divyanair5560 6 วันที่ผ่านมา +1

    Nic video beautiful ithaa happy onam ithaa and family 🥰🥰💖💖💖🌸

  • @SubiV-y5p
    @SubiV-y5p 7 วันที่ผ่านมา

    Enik orupad istaman ilayil sadya kayikan oru positive energy an

  • @anithag2740
    @anithag2740 5 วันที่ผ่านมา

    ഇഞ്ചി, നാരങ്ങ, മാങ്ങ എന്നിവ കൂടി വേണമായിരുന്നു സമീ.❤❤❤

  • @manjuraju1601
    @manjuraju1601 5 วันที่ผ่านมา +1

    ഞങ്ങൾ തൃശ്ശൂര്ക്കാര് ഇങ്ങനെയൊന്നുമല്ല കുറുക്ക്കാളൻ ഉണ്ടാകുന്നത്,പയറൊന്നും ഇടില്ല,ചേന & കായ ഇട്ടാണ് വെക്കുന്നത്

  • @AmbikaHaridas-g7l
    @AmbikaHaridas-g7l 6 วันที่ผ่านมา

    Sadya super ente favorite ane aviyal pinappil pachadi

  • @radhamani1064
    @radhamani1064 7 วันที่ผ่านมา +7

    ഓണാശംസകൾ സമീറ ഫാമിലി ❤

  • @ameenabegum5829
    @ameenabegum5829 6 วันที่ผ่านมา

    Ittha assalamu alikum Onam food kandapol adipoli yanu salman ulpada ellarukum duwa seiyam 🤲🤲and ittha sanamol pole Engalukum Veela kuttda saptham Ketkan duwa seiyumo ☺️🤲 Karanam mon kalyam seven years aye kuduthal duwa venum🤲🤲❤️ inshallah 😊😊

  • @fousiyaummer6908
    @fousiyaummer6908 5 วันที่ผ่านมา

    എനിക്ക് സദ്യ ഒരുപാടിഷ്ടം ആണ് 😋😋😋

  • @Shemi-y1g
    @Shemi-y1g 6 วันที่ผ่านมา

    ഇഞ്ചിപ്പുളി ഏറ്റവും ഇഷ്ടം 😋

  • @shajnafaisal6038
    @shajnafaisal6038 5 วันที่ผ่านมา +1

    അടിപൊളി 👍❤️

  • @BeenaMathai-l4q
    @BeenaMathai-l4q 7 วันที่ผ่านมา +3

    AlltheBestSalman. HaiSanamole

  • @sahidakp9007
    @sahidakp9007 6 วันที่ผ่านมา

    സദ്യ സൂപ്പർ എനിക്ക് ഇഷ്ടം അവിയലാണ്

  • @priyacheriyan2954
    @priyacheriyan2954 2 วันที่ผ่านมา

    Is this contest only for prestige showrooms in Kerala?

  • @Muneera_Salam_
    @Muneera_Salam_ 3 วันที่ผ่านมา +2

    Ithaa njan 9th Aanuh padikkine mmachi kanubo njan kanalind but ippo ummanekkalum munbil njana

    • @salukitchen
      @salukitchen  3 วันที่ผ่านมา +1

      🥰🥰🥰

  • @jameelaali6534
    @jameelaali6534 6 วันที่ผ่านมา

    Sadaya super💕
    Happy and safe. Journey to Salman❤

  • @arifameenkk3762
    @arifameenkk3762 6 วันที่ผ่านมา

    എനിക്കും ഇഷ്ടമാണ് ഓണസദ്യ

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 6 วันที่ผ่านมา +1

    Salman ethu company annub

  • @divyanair5560
    @divyanair5560 6 วันที่ผ่านมา +1

    Congrats salman🥰🥰

  • @ushavijayakumar6962
    @ushavijayakumar6962 6 วันที่ผ่านมา

    Mini sadys adipoly aanallo etha.

  • @BindhuKK-df5nm
    @BindhuKK-df5nm 6 วันที่ผ่านมา

    Congratulations Salman good luck

  • @SujaKoshy-q2l
    @SujaKoshy-q2l 6 วันที่ผ่านมา +1

    Super!

  • @Sumanizar1705
    @Sumanizar1705 6 วันที่ผ่านมา +2

    Hi sami 😍sadya ishttam ❤️marriagenu pokumpol sadya kazhikkaru 👍🏻kittiyillankkil biriyani kazhikkum 😂 love from suma nizar ❤️❤️❤️

  • @afsaashraf3719
    @afsaashraf3719 7 วันที่ผ่านมา +2

    Hai itha,enikishttam aviyal,pinne salman nattil evideyanu work cheyyunnath,haj kazhinathinu sheshamulla oru vidiyoyil joli entho sheriyayittundennum pinneed. Parayamennum. Paranallo,athinu sheshham itha onnum paranillaveruthe chodichatha,thettidharichu pokaruth ,nighaleyellavareyom enik ishtaman

    • @salukitchen
      @salukitchen  6 วันที่ผ่านมา

      Salman Technopark ilaanu work cheyyunnathu

  • @raheemakmp7776
    @raheemakmp7776 6 วันที่ผ่านมา

    Sadhiyil onnum ozivaganilla itha❤️

  • @prasannanair1547
    @prasannanair1547 5 วันที่ผ่านมา +1

    Kurukku kalanu തൈരു cherkkille?

  • @JasminKottarath
    @JasminKottarath 6 วันที่ผ่านมา +1

    ❤supper

  • @rexxongaming2281
    @rexxongaming2281 7 วันที่ผ่านมา +1

    ഇത്ത നികളുടെ വീട്ടിൽ കിണർ ഉണ്ടോ.
    നിങ്ങൾ ഏത് വെള്ളം ആണ് കുടിക്കുന്നത്. ഫിൽറ്റർ ചെയ്ത വെള്ളം ആണോ കുടിക്കുന്നത്.

  • @saranyasundar4017
    @saranyasundar4017 7 วันที่ผ่านมา

    I love sadhya in sadhya I love pulinji, pachadi,kalan not koothu kalan
    Happy journey

  • @venimenon4116
    @venimenon4116 6 วันที่ผ่านมา

    🙏.First like sanamol First onam 🌼🌼🌻🌻🌻🌻❤😘.onam All food Adipoli payasam 👌👌👌Happy onam sanakutty 😍💖😃👍

  • @user-ze6jr3wb3y
    @user-ze6jr3wb3y 6 วันที่ผ่านมา

    ഇത്താ ഇഞ്ചി പുളി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയിരുന്നു

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 6 วันที่ผ่านมา

    Mole vallaathe miss cheyyum..

  • @minidavis4776
    @minidavis4776 6 วันที่ผ่านมา

    Congratulations🎉🎉

  • @chandraachary1257
    @chandraachary1257 6 วันที่ผ่านมา

    Congrats Salman 💐👏

  • @magymol1
    @magymol1 6 วันที่ผ่านมา

    Enthina veruthe pokki parayunnathu? Ellam use cheythu nokkiyittano ee parayunnathu?

  • @Mj_soccer10
    @Mj_soccer10 6 วันที่ผ่านมา +1

    Super 👌

  • @AnjuKrishna-t5e
    @AnjuKrishna-t5e 4 วันที่ผ่านมา

    Njangalkk acharum payasavum ill a the sadhya illa itha

  • @geeta3474
    @geeta3474 6 วันที่ผ่านมา

    Congratulations Salman 😊

  • @nasilahamza4796
    @nasilahamza4796 7 วันที่ผ่านมา +3

    Ithayude videosellam special aanu njn Karunagappalli KMML (Titanium)aduthanu...Itha undakkunna dishesokke njn athpole vaykkarund....supperanu...😋....❤❤❤Kunjava ishttamm 😘🥰😍

  • @divyanair5560
    @divyanair5560 6 วันที่ผ่านมา

    Enik sadya orupade eshtem 🥰🥰🥰💖

  • @krishnaprasad2695
    @krishnaprasad2695 5 วันที่ผ่านมา +1

    ഹായ് ഇത്താ
    എനിക്ക് അവിയൽ ❤പച്ചടി

  • @rehnas8789
    @rehnas8789 7 วันที่ผ่านมา +2

    Sadya kazhikkunnath kanikkamayirunno

  • @falahmp6444
    @falahmp6444 5 วันที่ผ่านมา

    Super sadhya

  • @mak.585
    @mak.585 6 วันที่ผ่านมา

    masha allah
    may allah subahanuvathalla bless my dear Salman

  • @subisvlog4441
    @subisvlog4441 5 วันที่ผ่านมา

    അവിയൽ ന് കുറച്ചു കൂടി കനം ഇല്ലാതെ cut ചെയ്യേണ്ടേ

  • @shajimols4717
    @shajimols4717 6 วันที่ผ่านมา

    അവിയൽ എനിക്കിഷ്ടം

  • @shamlavh5393
    @shamlavh5393 6 วันที่ผ่านมา

    സദ്യ സൂപ്പർ 👌❤️

  • @binduradhakrishnan2877
    @binduradhakrishnan2877 6 วันที่ผ่านมา

    സൂപ്പർ സദ്യ❤❤

  • @nancysamuel1978
    @nancysamuel1978 6 วันที่ผ่านมา

    Wish you you Happy Oman Salu kichen and family ♥️

  • @sindhubaburaj3991
    @sindhubaburaj3991 7 วันที่ผ่านมา +3

    കുറുക്കു കാളൻ ഇങ്ങനെ അല്ല പച്ചക്കായ. ചേന തൈര് ഒഴിച്ച് കുറുക്കണം എരിവിന് കുരുമുളക് പൊടി ആണ് ചേർക്കുക.
    പയർ ഇടുമ്പോൾ എരിശ്ശേരി ആവും അതും കടുക് പൊട്ടിച്ചു നാളികേരം വറുത്തു ചേർക്കണം മലപ്പുറത്തു ഇങ്ങനെ ആണ് ഉണ്ടാക്കാറുള്ളത്

    • @semeenasemi9340
      @semeenasemi9340 6 วันที่ผ่านมา +1

      Athe kalan ചേനയും കായയും തൈരും ചേർത്ത് കുറുകി എടുക്കണം

  • @ajilalm
    @ajilalm 7 วันที่ผ่านมา +3

    Happy ഓണം itha❤❤

  • @shaalushaan861
    @shaalushaan861 7 วันที่ผ่านมา

    Assalamu alaikum itha nte ummane pole thanne ithaneyu ennik veliya ishtaan ithayude familiesineyu veliya ishtaan

    • @salukitchen
      @salukitchen  6 วันที่ผ่านมา

      Walaikumassalam

  • @shehanathajudeen
    @shehanathajudeen 6 วันที่ผ่านมา

    Sadya ishtaman njan undakkum

  • @hajeevibappu9184
    @hajeevibappu9184 6 วันที่ผ่านมา

    എനിക്കിഷ്ടമായി❤❤

  • @Ziah-km6cs
    @Ziah-km6cs 6 วันที่ผ่านมา

    Enik ellam eshtam❤

  • @shamnasherin540
    @shamnasherin540 6 วันที่ผ่านมา

    Enik masala curry aanu ishttam❤

  • @sheejau.a7223
    @sheejau.a7223 6 วันที่ผ่านมา

    Paayasom evide ithaa

  • @muhammedrk1819
    @muhammedrk1819 6 วันที่ผ่านมา

    Sadhya super ❤❤

  • @shajimols4717
    @shajimols4717 6 วันที่ผ่านมา

    ഹാപ്പി ഓണം❤️

  • @AbdulAzeez-ko8tr
    @AbdulAzeez-ko8tr 6 วันที่ผ่านมา +2

    സമീറ മോളോട് പറയേണ്ടത് എങ്ങനെ മുടി കെട്ടരുത്

  • @ziyazannoos3449
    @ziyazannoos3449 6 วันที่ผ่านมา +1

    Masha Allah

  • @AyshussHub6321
    @AyshussHub6321 6 วันที่ผ่านมา

    Masha Allah Super

  • @rahanamahamood6237
    @rahanamahamood6237 6 วันที่ผ่านมา

    സൂപ്പർ 🤗💞💞👍🏻

  • @babysurya4179
    @babysurya4179 6 วันที่ผ่านมา

    Baby Suriya Palakkad Itha sadhya eshttam painapple pachady eshttam 😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @fiya786
    @fiya786 5 วันที่ผ่านมา

    Sadya sooper

  • @deepadharmadas4699
    @deepadharmadas4699 6 วันที่ผ่านมา

    All the best salman

  • @sudhavarrier6978
    @sudhavarrier6978 6 วันที่ผ่านมา

    Happy Onam

  • @haseenaabdulla9830
    @haseenaabdulla9830 6 วันที่ผ่านมา

    sadya. super

  • @NizamMohammed-n6s
    @NizamMohammed-n6s 6 วันที่ผ่านมา +1

    Prestige paid advt

  • @AyoobmM-hp5tc
    @AyoobmM-hp5tc 6 วันที่ผ่านมา

    Hello Shamita how are you very nice

  • @reginamathew9290
    @reginamathew9290 7 วันที่ผ่านมา

    God bless u all❤♥️🌹🔥

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 6 วันที่ผ่านมา +1

    അടിപൊളി❤❤❤😂