A day with my parents | Ente Tharavadu | അച്ഛൻ്റെ വീടും നാട്ടിൻപുറവും

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • 🥳 Don't miss out on their current offers exclusively on Amazon- www.amazon.in/...
    👉🏻 Buy 2 get 5% off on Pre- makeup combo/DHC120ml
    👉🏻 5% direct discount on the pre-makeup combo
    Purchase the pre-makeup combo directly through this link - bit.ly/4dAXVDO
    🔹 Dermavive Hydra Cleanser
    🔹 Neutriderm Moisturising Lotion
    Ready to transform your skincare routine this monsoon? Shop now at Iberia Skinbrands, Amazon, Nykaa, or Neutriderm’s website! 🛒
    Contact for collaboration: tanimalayaliindia@gmail.com
    Contact for collaboration outside India : tanimalayali94@gmail.com
    Contact me : aiswaryar62@gmail.com

ความคิดเห็น • 866

  • @tanimalayali6919
    @tanimalayali6919  6 วันที่ผ่านมา +38

    🥳 Don't miss out on their current offers exclusively on Amazon- www.amazon.in/stores/page/085FB9FA-F898-4437-82AF-651B1A01F9E9?channel=Tani
    👉🏻 Buy 2 get 5% off on Pre- makeup combo/DHC120ml
    👉🏻 5% direct discount on the pre-makeup combo

    • @PraveenP-j2r
      @PraveenP-j2r 6 วันที่ผ่านมา +1

      Chechi happy onam 🥰🥰

    • @fathimaboutique80
      @fathimaboutique80 6 วันที่ผ่านมา

      @@tanimalayali6919 sry ayishu in poor girl . no money no Beauty pinnendina ithokke

    • @isasworld3635
      @isasworld3635 6 วันที่ผ่านมา

      Nte home changaramkulam aanu ❤

  • @SubajaK-ox4od
    @SubajaK-ox4od 6 วันที่ผ่านมา +144

    Nalla video ആയിരുന്നു അമ്മയ്ക്കും അച്ഛനും ടീച്ചറിന്റെ ലുക്ക്‌ ഉണ്ട് നാടും നാട്ടിൻ പുറവും നല്ല ഭംഗിയുണ്ട് കാണാനായി ഇപ്പോഴാണ് തനി മലയാളി ആയത്

    • @TMJM1
      @TMJM1 6 วันที่ผ่านมา +7

      Avar teachers aanu....

    • @Misty559
      @Misty559 5 วันที่ผ่านมา +3

      സ്വന്തം അമ്മയേക്കാളും ഐഷുന് വൈബ് വിഷ്ണുന്റെ അമ്മയാണ് 🥰

    • @palathumparayaam8205
      @palathumparayaam8205 4 วันที่ผ่านมา

      വളരെ ശരി. 👍🙂

  • @karthikaanoop4260
    @karthikaanoop4260 6 วันที่ผ่านมา +20

    പുറത്ത് പോയി ജീവിച്ചിട്ട് വരുമ്പോ നമ്മളൊക്കെ ഇങ്ങനെയൊക്കെ കാണുന്നത് സിനിമ യിലാണ്.... സൂപ്പർ നൊസ്റ്റു ❤❤

  • @revathymanju2399
    @revathymanju2399 6 วันที่ผ่านมา +143

    എന്ത് ഭംഗിയാ തറവാട് കാണാൻ. നല്ല ശാന്തമയ ഒരിടം.❤❤❤ 😊😊😊

    • @naadinteormakal4443
      @naadinteormakal4443 6 วันที่ผ่านมา +2

      Very beautiful place

    • @palathumparayaam8205
      @palathumparayaam8205 4 วันที่ผ่านมา +1

      തികച്ചും വാസ്തവം തന്നെ. 👍🙂

  • @shyjaviswanath1883
    @shyjaviswanath1883 6 วันที่ผ่านมา +18

    ഐശു super അവതരണം ❤ തറവാട് beautiful തറവാടും ,പറമ്പും,വയലും പണ്ടത്തെപോലെ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന അച്ഛനോട് അഭിമാനം തോന്നുന്നു ❤

  • @abhilash12a
    @abhilash12a 6 วันที่ผ่านมา +91

    എന്റെ അച്ഛനും അമ്മയും മലപ്പുറത്തു ടീച്ചേർസ് ആയിരുന്നു. ഞാനും ജനിച്ചതും വളർന്നതും ജീവിച്ചതും എല്ലാം മലപ്പുറത്താണ്.... മലപ്പുറം എനിക്കു ഒരു വികാരം ആണ്...

    • @jijokg5414
      @jijokg5414 6 วันที่ผ่านมา +5

      അയിന്

    • @shant8693
      @shant8693 6 วันที่ผ่านมา

      ​@@jijokg5414 oru paniyum ilale

    • @ayanaanna660
      @ayanaanna660 5 วันที่ผ่านมา

      @@jijokg5414😂

  • @shinykesav9756
    @shinykesav9756 6 วันที่ผ่านมา +25

    പാവം അമ്മയെപ്പോലെയാണ് ഞാനും' ചിരി കുറവാണ്. പക്ഷെ മനസ് നിറയെ സ്നേഹമാണ്. ചിരിക്കാൻ പറ്റുന്നില്ല. ഐശുൻ്റെ അമ്മയും എന്നെപ്പോലെയാണെന്ന് തോന്നി. ടീച്ചർക്ക് പുറമെ കാണുന്ന ഗൗരവമേ കാണൂ.

    • @FabashiraMansoor-m6v
      @FabashiraMansoor-m6v 5 วันที่ผ่านมา

      Chemistry teacher aanu😊😊😊enne padippichittund

  • @nihaladairies5880
    @nihaladairies5880 6 วันที่ผ่านมา +20

    Aishu ഞാൻഐഷു ന്റെ വുഡിയോസ് സ്ഥിരമായി കാണാറുണ്ട് but comment ഒന്നും ഇടാറില്ല. but ഈ വീഡിയോ എനിക്ക് എന്തോ ബയങ്കര specialആയി തോന്നി. ഒരു നല്ല good feel . ആവീടും പരിസരവും ഒക്കെ ഇഷ്ടായി. My favourite video ❤❤❤❤

    • @palathumparayaam8205
      @palathumparayaam8205 4 วันที่ผ่านมา

      വാസ്തവം തന്നെ. 👍🙂

  • @sahlasahla1714
    @sahlasahla1714 6 วันที่ผ่านมา +12

    ഇയാളുടെ Amstrdm vedios കാണുമ്പോ ഇടക്ക് ചിന്തിക്കുമായിരുന്നു ചാനെലിന്റെ നെയിം (തനിമലയാളി ) എന്താ ഇങ്ങനെ ഇട്ടതെന്ന് ...ഇന്നതെ vedio അതിനു ansr ആയി ......പൊളിച്ചു ട്ടോ 😢😢😢 കുട്ടിക്കാലം miss ചെയ്തു

  • @mayajayasekharannair2353
    @mayajayasekharannair2353 6 วันที่ผ่านมา +20

    Aishuuuu❤❤❤❤❤❤ അച്ഛൻ അമ്മ ❤❤❤പാവം വിഷ്ണുവിനെ മിസ് ചെയ്യുന്നു❤❤. നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം. നല്ല കാഴ്ചകൾ ❤❤❤ വിഷമില്ലാത്ത ശുദ്ധമായ വായു ❤❤❤❤ നാട് മിസ് ചെയ്യുന്നു. ഒത്തിരി നല്ല പഴയ ഓർമകൾ തന്ന Aishuu വിന് നന്ദി❤❤❤❤

  • @Hanna-uu3hb
    @Hanna-uu3hb 2 วันที่ผ่านมา +3

    വട്ടംകുളത്ത് അച്ഛന്റെ വീട് എന്നത് പുതിയ ഒരു അറിവാണ്. എന്റെ വീട് എടപ്പാൾ കാവിലിപ്പടി. എന്താ അറിയില്ല നാട്ടുകാരന് എന്ന് അറിയുമ്പോൾ ഒരു പ്രത്യേക ഫീൽ വരും ❤❤❤ ദേവേട്ടന്റെ കട ഫേമസ് അല്ലേ. എന്റെ ഇക്കാ അവിടുത്തെ ചിക്കൻ ഭയങ്കര ഇഷ്ടമാണ്. ഞാൻ ചിക്കൻ ലവർ അല്ലാത്ത കാരണം എനിക്ക് അത്ര ഇഷ്ടമായില്ല. അപ്പ ചേച്ചി ഞങ്ങളുടെ നാട്ടിൽ വന്നു പോയി അല്ലേ. 🥰🥰🥰 ഈ വീഡിയോയിൽ അച്ഛൻ കാവിൽപ്പടി എന്ന് പറഞ്ഞു എന്റെ നാടാ എനിക്ക് ഭയങ്കര സന്തോഷമായി

  • @AnandhitaNandu
    @AnandhitaNandu 6 วันที่ผ่านมา +63

    അമ്മ epm സൂപ്പർ ആയല്ലോ camera noki ചിരികനും സംസാരിക്കാൻ ഒക്കെ തുടങ്ങീ 😂❤❤

    • @MRGROUP-n4x
      @MRGROUP-n4x 5 วันที่ผ่านมา

      55 വയസ്സ്

  • @aathizm
    @aathizm 6 วันที่ผ่านมา +54

    Njanipo UK aanu.. Ente nadum veedum njangale vittu poya achachan achamma ellavareyum enik vallathe miss cheyyunnu. Ee vlog enne orupad naal pirakilek kondupoyi ❤
    Orikkalum thirichu kittatha kure ormakal.

    • @globaleena
      @globaleena 6 วันที่ผ่านมา +6

      Life is a long journey dear... Don't worry we all have to face such phases in life.. Be happy where you are... !! Enjoy.

  • @RinshaSham
    @RinshaSham 6 วันที่ผ่านมา +8

    Awww…. കണ്ടിട്ട് ആ വീട്ടിൽ താമസിക്കാൻ കൊതിയാവുന്നു 😍എന്തൊരു ഭംഗി 👌❤️

  • @shineyjimmy9126
    @shineyjimmy9126 6 วันที่ผ่านมา +36

    Your Mom’s hairstyle is super!!!👍🏻👍🏻 she’s so charming too😍 especially her smile 👍🏻👍🏻

  • @faleelakabeer8132
    @faleelakabeer8132 6 วันที่ผ่านมา +15

    വിഷ്‌ണു വിനെ ഓർമ്മിക്കാൻ അമ്മയുണ്ട്. വിഷ്ണുന്റെ അതെ പോലെ തന്നെയാ ക്യാമറ കാണുമ്പോൾ amma🤣

    • @geethakumari4934
      @geethakumari4934 5 วันที่ผ่านมา

      അച്ഛനേ കണ്ടാൽ45എ തോന്നൂ എന്നാൽ 60ാ० പിറന്നാൾ ആണ്

  • @Niha_Nawa
    @Niha_Nawa 6 วันที่ผ่านมา +6

    എനിക്ക് വലിയ ഇഷ്ട്ടമാ എല്ലാ വീഡിയോസ് കാണാറുണ്ട് കണ്ടം ഞങ്ങളും പറയാറ് പറമ്പ് എന്നും പറയും. 👍

  • @hafsahafi6072
    @hafsahafi6072 6 วันที่ผ่านมา +37

    Pand school nnu Ragu sir ne kaanumbozhe pedi aayirunnu... Bcs sir nalla strict aayirunnu school lu.. Enikkaanel maths ottum dahikkaatha subject aayirunnu.... Munne yetho oru video lu sir Aishun vendi curry veppila nulli vekkunna kandappo albudappett poyi.. Ann nizhal vettam kaanumbo odi olichirnna sir aano aa irunn veppila nullunne nn aaloich poyi 😁... video lu sir chirikkunne okke kaanumbo ippolum albhutham thonnunnu appo sir nu chirikkan okke ariya lle nn😊

  • @sreejar7996
    @sreejar7996 6 วันที่ผ่านมา +24

    Such wonderfully maintained house. So neat and clean. Aalthaamasam illa ennu vishwasikkaan pattunnilla.

  • @lakshmibinraj3361
    @lakshmibinraj3361 6 วันที่ผ่านมา +9

    Beautiful video loved it. Ithokke eppoyum kaanaan kittillaa so thank you for taking this video ❤😊

  • @faisalt9601
    @faisalt9601 6 วันที่ผ่านมา +25

    എൻറെ നാട്ടുകാരിയാണ് എൻറെ വീട് പുത്തനത്താണി ആണ് കാണാൻ നല്ല ആഗ്രഹമുണ്ട്

    • @Queen....609
      @Queen....609 6 วันที่ผ่านมา +1

      Kalpakanchry😊

  • @athira4204
    @athira4204 6 วันที่ผ่านมา +4

    ഭയങ്കര ഇഷ്ട.. അത്രയ്ക്ക് genuine character 😊first tym ആണ് കമന്റ്‌ ഇടുന്നത് ✨

  • @Jishanaduparambil
    @Jishanaduparambil 6 วันที่ผ่านมา +20

    ഞാൻ plustwo പഠിച്ചത് കുമാരനെല്ലൂർ ആണ്.. നീലിയാട്, വട്ടംകുളം ഒക്കെ അറിയാം.. എന്റെ friend priya യുടെ വീട് വട്ടകുളം ആയിരുന്നു അവളുടെ വീട്ടിലേക്കും പാടത്തേക്കും ഒക്കെ പോയിട്ടുണ്ട്...എനിക്കും ഒരുപാട് ഓർമ്മകൾ കിട്ടി ❤️

  • @shibucotom759
    @shibucotom759 6 วันที่ผ่านมา +36

    എന്നാലും വിഷ്ണുവിന്റെ അമ്മയാണ് സൂപ്പർ... ഐഷുവിന്റെ അമ്മയ്ക്ക് ഒന്നുകൂടി ഗൗരവം കുറക്കാം.. എന്തിനാ ഇങ്ങിനെ മസിൽ പിടിച്ചിരിക്കുന്നത്.... ബാക്കി എല്ലാരും സൂപ്പർ.. നല്ല നാട്.. പഴയ ഓർമ്മകൾ ❤❤

    • @chinchugopal1658
      @chinchugopal1658 6 วันที่ผ่านมา +18

      എല്ലാവർക്കും ക്യാമറ യുടെ മുൻപിൽ ഒരുപോലെ active ആകാൻ കഴിയണമെന്നില്ല

    • @palathumparayaam8205
      @palathumparayaam8205 4 วันที่ผ่านมา

      ​@@chinchugopal1658അതും ശരിയല്ല. 👍🙂

  • @jeelujacob1378
    @jeelujacob1378 6 วันที่ผ่านมา +4

    Hats off to you Aishwarya inspite of the cold response from your mom you manage to carry of so well..

  • @Aneesa_aboobacker
    @Aneesa_aboobacker 6 วันที่ผ่านมา +7

    15:58 just lvd it😂❤amma bayankara sweet ahnttoo....and everyone is dffrnt athoonnd just oru 30 ,35 minutes video kandtt don't insult them by saying she is rude likee...ath kekkumbo i felts tooo baad🙃ellrm ore pole allallo....just think gyzz then comment dwn❤️

  • @anithaguptha1476
    @anithaguptha1476 6 วันที่ผ่านมา +11

    Aishu videos frequency daily aakkan pattuvo …. Notifications vallom undo nokki Njan tired aayi 😅

  • @SyamilyPk-k2s
    @SyamilyPk-k2s 6 วันที่ผ่านมา +9

    പാവം തോന്നുന്നു 😥ഐഷു അമ്മക്ക് ഓർമ ഉണ്ടോ അമ്മക്ക് ഓർമ ഉണ്ടോ ചോയ്ക്കുന്നത് 🥲അമ്മക്കാണെങ്കിൽ ഓർമേം ഇല്ല

  • @gokul2809
    @gokul2809 6 วันที่ผ่านมา +11

    ഇനി കുറച്ച് ചേച്ചിയുടെ കിന്നാരം കേൾക്കാം🤣❤️

  • @Craziesttt
    @Craziesttt 6 วันที่ผ่านมา +4

    തറവാട് കാണുമ്പോ മനസ്സിന് ഭയങ്കര കുളിർമ❤️

  • @nihalaressak1598
    @nihalaressak1598 6 วันที่ผ่านมา +7

    Neeliyadu veree sthala peerundo nalla naattu vaziyoke undallo avde nadakaan kodyavnu …
    Namde naadu is so refreshing

  • @sumayyashabeer1128
    @sumayyashabeer1128 6 วันที่ผ่านมา +13

    ഇപ്പൊ ആണ് തനിമലയാളി 😊

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 6 วันที่ผ่านมา +29

    Amma valre serious lady. Entha ethra serious. Onnu chirichoode molu ethra chill nnu

    • @thusharaunni7098
      @thusharaunni7098 6 วันที่ผ่านมา +9

      ടീച്ചർ പണ്ടേ അങ്ങനെ ആണ് thats her basic charecter

    • @chinchugopal1658
      @chinchugopal1658 6 วันที่ผ่านมา +2

      ഓരോ മനുഷ്യരും ഓരോപോലെ അല്ലെ?

  • @kavyakj4771
    @kavyakj4771 6 วันที่ผ่านมา +20

    Ayyodaa paavam amma.. Look at her little efforts ❤❤❤

    • @sonatejas7224
      @sonatejas7224 6 วันที่ผ่านมา +2

      True..introverts are always misunderstood

  • @anjalipajayakumar
    @anjalipajayakumar 4 วันที่ผ่านมา +1

    ഈ വീഡിയോ കണ്ടപ്പോൾ എനിക്കും ഒരുപാടു കുട്ടിക്കാല ഓർമകൾ വന്നു ♥️✨

  • @geethamenon7722
    @geethamenon7722 6 วันที่ผ่านมา +2

    Beautiful nostalgic place. But it saddens to think that the future generation may not have such beautiful memories as Aishu and her brother may not settle anywhere here

  • @thusharahari1194
    @thusharahari1194 4 วันที่ผ่านมา +1

    ഞാൻ ആദ്യമായാണ് comment ഇടുന്നത്. വളരെ വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ. 15 വയസ്സ് വരെ ഞാനും എന്റെ തറവാട്ടിൽ ആണ് താമസിച്ചത്. ഇത് പോലെ നെൽകൃഷിയും വാഴയും എല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ ആ വീടില്ല. അതെല്ലാം ഓർമ്മ വന്നു. Be happy always. God bless

  • @parvathys5071
    @parvathys5071 6 วันที่ผ่านมา +20

    Kanda thonula annalum 60 years celebration ayrkum❤😊

  • @usha8111
    @usha8111 6 วันที่ผ่านมา +10

    സുന്ദരി അമ്മ.
    നല്ല hair style and ചിരി.

  • @reenatitus56
    @reenatitus56 6 วันที่ผ่านมา +10

    Good to see your dad's tharavaad

  • @JaseelaJaseela-s8l
    @JaseelaJaseela-s8l 3 วันที่ผ่านมา +1

    ഐഷുവിന്റെ അമ്മയും അച്ഛനും എന്റെ അദ്ധ്യാപകരാണ് 👍👍😊

  • @mealex3988
    @mealex3988 วันที่ผ่านมา +1

    Mom has a beautiful smile, very sweet and elegant.

  • @Faseela-df3vh
    @Faseela-df3vh 6 วันที่ผ่านมา +9

    എന്റെ വീട് എടപ്പാൾ ആണ്

  • @aysharasheed6682
    @aysharasheed6682 6 วันที่ผ่านมา +4

    ടീച്ചർമുമ്പും കുറച്ചു സംസാരിക്കുകയുള്ളു. രഘു മാഷ് വൗ എന്തൊരു സ്നേഹമായിരുന്നു. മാത്‍സ് നന്നായി മനസിലാക്കി പഠിപ്പിക്കുമായിരുന്നു

  • @عاشقةالنور-ص4ن
    @عاشقةالنور-ص4ن 4 วันที่ผ่านมา +1

    അമ്മ സംസാരിക്കാത്തത് പണ്ടേ അറിയാം.. ബീന ടീച്ചർ കെമിസ്ട്രി വളരെ നന്നായി എടുക്കും, പിരിയോടിക് ടേബിൾ ഒക്കെ വെള്ളം വെള്ളം പോലെ പഠിപ്പിച്ചിരുന്നു.. എന്നാൽ ടീച്ചർ ക്ലാസ്സിൽ വല്ലാതെ സംസാരിക്കാറില്ല, നോട്ട്സ് ഒക്കെ തന്നിട്ട് ടീച്ചർ കസേരയിൽ ഇരിക്കും അന്നേരം ക്ലാസ്സ്‌ മൊത്തം സൈലന്റ് ആയിരിക്കും, ബാക്കി ഉള്ള ക്ലാസ്സിൽ കുട്ടികൾ അലമ്പ് കാണിച്ചാലും ടീച്ചറെ ക്ലാസ്സിൽ ഫുൾ ഡീസന്റ് ആവും 🤩.. എന്തോ ഇപ്പോ ടീച്ചർ ച്ചിരിക്കുന്നത് കാണുമ്പോളെ ആശ്ചര്യം 😍... 14 yr മുന്നേ ഉള്ള ഓർമകൾ ആണുട്ടോ 😌

  • @mishlaspullans2481
    @mishlaspullans2481 6 วันที่ผ่านมา +5

    Sleeve dress ittaal onnu koodi beautiful aavum chechi

  • @PK-fw1xl
    @PK-fw1xl 6 วันที่ผ่านมา +5

    You poor sweet mum trying so hard to be smiling, what a sweetheart

  • @t28vlog27
    @t28vlog27 3 วันที่ผ่านมา +1

    ഈ വീടും പാടവും ഇതുപോലെ നിലനിർത്തണം നിങ്ങളുടെ കാലത്തും നാട്ടിൽ ഇല്ലെങ്കിലും കേരളത്തിൻ്റെ തനിമ നിലനിർത്താൻ

  • @moidunniunni
    @moidunniunni วันที่ผ่านมา

    29:32 ഹായ് തനി മലയാളി, നിന്റെ അച്ഛൻ എന്റെ കൂട്ടുകാരൻ ആയിരുന്നു കുമരനല്ലൂർ സ്കൂളിൽ. വീഡിയോ നന്നായിട്ടുണ്ട്, all the best. ♥️

  • @ltfworld2754
    @ltfworld2754 2 วันที่ผ่านมา

    പഴയ വഴികളും, ഓർമകളും അത് വല്ലാത്ത ഒരു ഫീൽ തന്നെയാ 👍🏻❤

  • @AswathykprasadAswathyk
    @AswathykprasadAswathyk 6 วันที่ผ่านมา +10

    അച്ഛമ്മ എവിടെ

  • @lathak.s2949
    @lathak.s2949 6 วันที่ผ่านมา +1

    Smile baby.. you are not going to lose anything by giving a smile.. instead it makes others happy and makes you look beautiful

  • @yusnishafeeque954
    @yusnishafeeque954 6 วันที่ผ่านมา +1

    എടാ എന്തു രസാ തറവാടും തന്റെ കുടുംബവും ,നാട്ടിൻ പുറവും ,വല്ലാത്തൊരു ഭംഗി

  • @TerrainsAndTraditions
    @TerrainsAndTraditions 6 วันที่ผ่านมา +6

    അമ്മയുടെ മുടി വെക്കുന്നത് കാണിക്കേണ്ടിയിരിന്നില്ല ☺️പാവം

  • @nivyakritheesh638
    @nivyakritheesh638 5 วันที่ผ่านมา +6

    എടപ്പാളൂക്കാരിയായ ഞാൻ ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം

  • @crafty_gurls_
    @crafty_gurls_ 6 วันที่ผ่านมา +2

    Chechi njn 8th standardil padikunna oru kocha nn enik chechidea videos kanumbo entha nn arayila oru energy evadanoke varunath pole chechidea routine okke kanumbo nalla oru ntha paraya... mind nn coolness pole ❤❤

  • @GreenPepper1944
    @GreenPepper1944 6 วันที่ผ่านมา +14

    പനി പിടിച് കെടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ 😂

  • @sahlasahla1714
    @sahlasahla1714 6 วันที่ผ่านมา +6

    ഇപ്പോ നമുക്ക് എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടായാലും പണ്ടത്തെ കാലം അതൊന്ന് വേറെ തെന്നെ

  • @ranimerin1725
    @ranimerin1725 6 วันที่ผ่านมา +2

    I burst into laughter after your dialogue about the kids asking to achan that is he the father of tani malayali!! Achante feeling enthano entho..pillerayond achan kshamichu..

  • @fasnuz
    @fasnuz 4 วันที่ผ่านมา

    Chachi കാണാൻ നല്ലആഗ്രഹം ഉണ്ട്..❤❤ എൻ്റെ വീട് കുറ്റിപ്പുറം ആണ്.. നമ്മുടെ നാട് അടുത്തും ആണ് 😊🎉🎉

  • @EronEji-qm6bw
    @EronEji-qm6bw 5 วันที่ผ่านมา +3

    Promotion skip cheythavarrrr😂😂

  • @minnusworld9130
    @minnusworld9130 4 วันที่ผ่านมา

    എടപ്പാൾ ഉള്ളഞാൻ UAE ഇരുന്ന് ഇത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം
    എന്റെ ഐഷു കുട്ടി തൊട്ട നാട്ടുകാരിയാണല്ലോ...
    മോള് പഠിച്ച ഐഡിയൽ സ്കൂൾന്റെ ഒരു വീഡിയോ ചെയ്യാമോ 🥰

  • @thamsithamzzz563
    @thamsithamzzz563 6 วันที่ผ่านมา +2

    Aishu...achanod aa nws ezudhicha rzn choichillallo...nxt vdio il pradheekshikkunnundtta😅😅

  • @user-ep2ty3fj5v
    @user-ep2ty3fj5v 6 วันที่ผ่านมา +4

    Chechi 13 nu njangade school kk varunund yooo💃🏻🎉💥
    Waiting❤

    • @Wa2788
      @Wa2788 6 วันที่ผ่านมา

      Which school?

  • @sheena7278
    @sheena7278 23 ชั่วโมงที่ผ่านมา

    Ee tharavadu ithra beautiful aayi maintain cheyyunath aaranu. ❤loved

  • @vijilavijayan523
    @vijilavijayan523 6 วันที่ผ่านมา +9

    Oh God..! Was touching..I. Could just go through my childhood memories..Lot of innocence in it..Thank you Aishu❤

  • @shahanasv.v1760
    @shahanasv.v1760 6 วันที่ผ่านมา +3

    Achammayude brothers sisters veetil okke poyi but achammane kandillallo

  • @reshmas1000
    @reshmas1000 4 วันที่ผ่านมา

    വയലും തറവാടും nostu feeling.... Missed that old golden days😔😔😔😔Super video....👌👌അച്ഛന് 50+ പറയും 😄😄

  • @dearlyme-if6sv
    @dearlyme-if6sv 5 วันที่ผ่านมา

    Njn ee channel 1k subscrubers ullappo thotte und...annu thottu innu vere bhayankara ishtama aisunem aisunte samsaravum❤

  • @muneeramohadali5539
    @muneeramohadali5539 6 วันที่ผ่านมา +2

    ❤❤yenik vidio kandeppo toniyad tanimalayalam vidio edaan yenna ❤adipoliyaayittund molu❤molundaayadukoldaan ethokke kanaan pattunnad❤

  • @TechRagaFusion
    @TechRagaFusion 4 วันที่ผ่านมา

    Hi
    It's truly amazing to see how deeply you're connected with your roots while thriving as a popular TH-camr! I really resonate with your content, as we share a similar upbringing grounded in our rich cultural values. Watching your videos reminds me how important it is to stay connected with our heritage, something that unfortunately my kids, growing up in London, and many others struggle to appreciate or explore.
    Your ability to celebrate and share our culture makes your content truly unique. It's refreshing to see that, even as an engineer, I find myself drawn more to the softer side of life-your work really captures that balance.
    Keep up the great work!

  • @Anjana-Nair388
    @Anjana-Nair388 6 วันที่ผ่านมา +1

    വീടിന്റെ ഉള്ള് കണ്ടപ്പൊ വല്ലാത്തൊരു ഫീൽ🥰 💕

  • @beenabenny7354
    @beenabenny7354 2 วันที่ผ่านมา

    ശ്വാസം എടുക്കുന്നതുപോലെ ഭക്ഷണം കഴിക്കുന്നതു പോലെ പ്രധാനപ്പെട്ട കാര്യമാണ് വാർത്തകൾ അറിയുക എന്നത് ലോകത്തിലെമ്പാടു മുള്ള മനുഷ്യർ എങ്ങനെയാണ് ചിന്തിക്കുന്നത് ?,- ജീവിക്കുന്നത് എന്നെല്ലാം അറിഞ്ഞു ജീവിക്കുമ്പോൾ നമ്മൾ ലോകത്തിൻ്റെ ഭാഗമായി ഉയരും. ഇല്ലെങ്കിൽ വീടിൻ്റെ ഭാഗം മാത്രമായി ചുരുങ്ങും.പത്രം വായന പ്രാഥമിക കാര്യമാണ്. തുടക്കം കിട്ടിയാൽ അറിയാനുള്ള ത്വര ഉണ്ടാകും. ബാക്കി അറിവുകൾ പല മാധ്യമങ്ങളിലൂടെ നാം തേടിപ്പൊയ്ക്കോളും. വിദേശരാജ്യ ങ്ങളെ അപേക്ഷിച്ച്നമ്മുടെ നാടിൻ്റെ ഒരു ഭാഗ്യമായുള്ളത് വാർത്താ മാധ്യമങ്ങൾ വളരെ തുച്ഛമായ ചെലവിൽ എല്ലാവർക്കും ലഭിക്കും എന്നതാണ്.

  • @sageeranazar5816
    @sageeranazar5816 6 วันที่ผ่านมา +1

    തനിക്കുട്ടി...അമ്മയോട് ഓരോ സംശയങ്ങൾ ചോദിക്കുമ്പോ ,ഞാൻ ശ്വാസം പിടിച്ചു നോക്കിയിരിക്ക്യ അമ്മ റിപ്ലൈ ചെയ്യുന്നതും നോക്കി 😅അച്ഛനും ,അമ്മയും ആ ടീച്ചർ life അങ്ങട് വിട്ടിട്ടില്ല ,പിന്നേം പിന്നേം ചോദിക്കുമ്പോ ആ വെയ്‌ലിമെന്ന് വടി ഒടിച്ചു ഒന്ന് തരുമെന്ന് വിചാരിച്ചു 😅😅
    last ആയപ്പോ അമ്മ better ആയി ..next വീഡിയോയിൽ നോക്കിക്കോ അമ്മ തകർക്കും 😍😍❤️

  • @ridhinandn.r9579
    @ridhinandn.r9579 5 วันที่ผ่านมา

    എന്ത് ഭംഗി ആണ് ❤നല്ല neataayi വച്ചിട്ടുണ്ട്. ആരും താമസിക്കാത്ത entha

  • @divyadivakaran5215
    @divyadivakaran5215 6 วันที่ผ่านมา +1

    Amma vlog last okke ayappo kurachoodi active ayi..
    Vishnu chettante amma nalla thug amma aanu.

  • @Shahina-v9i
    @Shahina-v9i 6 วันที่ผ่านมา +3

    Achan 50 vayass thonnum😂
    Sheriyanenkil like

  • @aysharasheed6682
    @aysharasheed6682 6 วันที่ผ่านมา +1

    നമ്മുടെ KR ബേക്കസിൽ വെച്ച് കണ്ടു. ടീച്ചർ ഉണ്ടായിരുന്നു എന്തോ ഒരു പേടി

  • @noorjahanpalayil5650
    @noorjahanpalayil5650 6 วันที่ผ่านมา +1

    When visited last time there was peoples in that tharavadu.where are they?and you are not mentioning about why no one is there.but still maintaining the house like someone is living in it.

  • @HamnahNiyas-zg6km
    @HamnahNiyas-zg6km 5 วันที่ผ่านมา +1

    On regard of people who doesn’t know your language ( malayalam ig ) ,
    Please we need Eng subtitles atleast . Personally love your vedios but at some point I really needed to understand what you are expressing through , hope you would consider this kind request. 😇😇

  • @Noushi-Shemi
    @Noushi-Shemi 6 วันที่ผ่านมา +3

    അമ്മ ചിരിച്ചാൽ നല്ല ഭംഗിയാ

  • @riyapv9480
    @riyapv9480 6 วันที่ผ่านมา

    മേടം വളാഞ്ചേരി സ്കൂളിൽ വരുന്നുണ്ട് അല്ലേ കാണാൻ നല്ല ആഗ്രഹം അന്ന് നേരിൽ കാണാം ഇയാളുടെ അമ്മ എന്റെ മോളെ പഠിപ്പിച്ച ടീച്ചർ ആണ്

  • @J_1960
    @J_1960 6 วันที่ผ่านมา +1

    Great to get in touch with the roots periodically.....❤

  • @user-lu6jo4zg2u
    @user-lu6jo4zg2u 6 วันที่ผ่านมา

    16:03 ഈ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു സൂപ്പർ അമ്മ ❤👍

  • @AjsalAju-o7r
    @AjsalAju-o7r 5 วันที่ผ่านมา +1

    എന്റെ മാഷും ടീച്ചറും ആയത് കൊണ്ടാണ് വീഡിയോ കാണുന്നത്

  • @jishavinod4738
    @jishavinod4738 6 วันที่ผ่านมา +3

    Edappal ill ninn aano food kazhich ath ayishu...❤

  • @shananiya1321
    @shananiya1321 6 วันที่ผ่านมา +3

    Smoothy videos kandithudangitha eppol njan eyalude big fan annu

  • @JoJo-gv3ec
    @JoJo-gv3ec วันที่ผ่านมา

    Missing vishnu enna comment undo ennu nokunna njn😂😂.....aishu sondham family koode and feiends koode time kurach day spend cheyumbozhum qthinte adiyil vannu iganathe comment kanuna njn enthanoo igane😂

  • @swathit6915
    @swathit6915 6 วันที่ผ่านมา +3

    Aishu you have to post your video daily basis ❤love to watch your video ❣️

  • @bloggerbeeepathu1129
    @bloggerbeeepathu1129 6 วันที่ผ่านมา

    ഒരിക്കലെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങൾ 🥰

  • @mawnaragam
    @mawnaragam 6 วันที่ผ่านมา +5

    മനോഹരമായ വീട്

  • @ADHUSEE-l2j
    @ADHUSEE-l2j 6 วันที่ผ่านมา +1

    നല്ല കിടിലൻ തറവാട് ❤❤❤❤എന്ത് ഭംഗിയാ 🥰🥰💞💞💞... ഇവിടെ ഒക്കെ അടുത്ത മാസത്തോടെ കൊയ്ത് തുടങ്ങുട്ടോ (വടക്കെഞ്ചേരി .. പാലക്കാട്‌ )

    • @palathumparayaam8205
      @palathumparayaam8205 4 วันที่ผ่านมา

      വാസ്തവം തന്നെ 👍🙂

  • @rinim415
    @rinim415 6 วันที่ผ่านมา +2

    All of your vedios are refreshing and inspiring Aishu..❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 วันที่ผ่านมา +1

    *no one can replace aishu💯🔥*

  • @SaidMuhammed-b8m
    @SaidMuhammed-b8m 5 วันที่ผ่านมา +1

    അഞ്ചു പേജ് എഴുതിച്ചത് കയ്യക്ഷരം നന്നാവാനും........ അങ്ങനെയെങ്കിലും പത്രം വായിക്കട്ടെ എന്ന് കരുതിയും ആവും.......

  • @HakeemjamshiHakeemjamshi
    @HakeemjamshiHakeemjamshi 6 วันที่ผ่านมา +1

    teachere ithiloode kaanaan pattiyath valare santhosham .ente chemistry teacher aan

  • @allumariya8367
    @allumariya8367 6 วันที่ผ่านมา

    Now iam very happy to watch your videos. Not new ones, your old videos. Everyday i watch it, when i see you cleaning your home, its really an inspiration. പിന്നെ ചെയ്യാം എന്ന് കരുതിയ പല കാര്യങ്ങളും അപ്പൊ തന്നെ ചെയ്ത് വീട് set ആക്കാൻ njan പഠിച്ചു. Dont think that iam a small girl. Older than uuu😅😅

  • @chachumon2949
    @chachumon2949 6 วันที่ผ่านมา

    Aishu last paranja refreshment enikkum thonnitoo ❤ njan natil poi kazhinja week thirich ethyathe ollu. Allelum nammal pravasikalkk natile kazhchakal kanaaan aahn kooduthal ishatam 🫰🏻

  • @meeramenon5517
    @meeramenon5517 6 วันที่ผ่านมา +1

    ഈ മോളെ അമ്മ എന്തിന് ആണ് വഴക്ക് പറയുന്നത്.? നല്ല മോൾ!❤️

  • @devadaya1234
    @devadaya1234 6 วันที่ผ่านมา

    ഞങ്ങളും ഈ ചിക്കൻ item try ചെയ്തു നോക്കാറുണ്ട്.. ഇന്നേവരെ ആ taste കിട്ടിയില്ല.. 😍