ഒരു ഉഷാറ് പായസം ആയാലോ || അടിപൊളി രുചിയാണേ 😋

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2024
  • ഇന്നത്തെ നമ്മുടെ റെസിപ്പി ഒരു ഉഷാറ് പായസം ആണേ. ചവ്വരിയും കാരറ്റും കൊണ്ട് തയ്യാറാക്കിയതാണ്. പാചകത്തുടക്കകാർക്കും വളരെ എളുപ്പം ആയിരിക്കും. ഞാൻ ഇടുന്ന ഈ റെസിപികളൊന്നും വെറുതെ പറയുന്നതല്ലാട്ടോ നല്ല രുചിയാണ് എല്ലാം. സമയം ഒട്ടും കളയണ്ട ഉടനെ തന്നെ try ആക്കിക്കോളൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയതാട്ടോ. എല്ലാവർക്കും ഇഷ്ട്ടമാവുന്ന രുചിയാണ്. എല്ലാവരും
    വീഡിയോ കണ്ട് ഈ രീതിയിൽ ഒന്നു try ആക്കി നോക്കണം. എന്നിട്ട് അഭിപ്രായം അറിയിക്കാൻ മറക്കരുതേ കൂട്ടുകാരെ.....
    നമ്മുടെ ചാനലിലെ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ കാണാൻ മറക്കരുത് കൂട്ടുകാരെ... എന്റെ വീഡിയോ ഇഷ്ട്ടമായാൽ like ചെയ്ത്, ഒന്ന് കൂടെ കൂട്ടാൻ മറക്കല്ലേ.....😊

ความคิดเห็น • 9

  • @shincyvava7952
    @shincyvava7952 หลายเดือนก่อน

    😋😋😋😋😋

  • @faisalk9553
    @faisalk9553 หลายเดือนก่อน

    🤤🤤👌

  • @syedmakarim7700
    @syedmakarim7700 หลายเดือนก่อน

    Super ❤❤❤

  • @anaskanas323
    @anaskanas323 หลายเดือนก่อน

    പാലും അണ്ടിപ്പരിപ്പും മുന്തിരിയും കുറവാണ് പായസത്തിൽ

    • @sejilascookworld
      @sejilascookworld  หลายเดือนก่อน

      നട്ട്സ് പൊരിച്ചതും രാവയും ചേർത്തപ്പോൾ പാൽ കുറുകിയതാണ്

    • @anaskanas323
      @anaskanas323 หลายเดือนก่อน

      😁😋😋😋