സമ്മർ ക്ലീനിങ് പിന്നേ കുറച്ചു ഷോപ്പിങ്ങും || Weekend Vlog Summer Cleaning, and Shopping

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 481

  • @kmrkmrkmrkmr3792
    @kmrkmrkmrkmr3792 5 ปีที่แล้ว +75

    ചേച്ചീ.. ചേച്ചീയെ സമ്മതിച്ചിരിക്കുന്നു.. ഒരു മടിയും കൂടാതെ ജോലി ചെയ്യുന്നതിന്.. Like അടിക്കാതെ വയ്യ

  • @masco711
    @masco711 5 ปีที่แล้ว +267

    അമേരിക്കയിൽ പോയി 6 മാസം കഴിയുമ്പോ മലയാളം മറക്കുന്നവരാണ് അധികോം. ഇപ്പോഴും നാടൻ മലയാളം പറയുന്നതിന്ന് hats off...

    • @shilnasooraj5452
      @shilnasooraj5452 5 ปีที่แล้ว +2

      Rajesh Menon sathyam

    • @abelcreations3359
      @abelcreations3359 5 ปีที่แล้ว +17

      അതിനേക്കാളും മലയാളം മറന്നു പോകുന്നത് northindia yil ജീവിക്കുന്ന മലയാളികൾ ആണ് .

    • @farahmeera8688
      @farahmeera8688 5 ปีที่แล้ว +1

      Makkal vare parayum pinnalle nammal.

    • @sreelathasunil9365
      @sreelathasunil9365 5 ปีที่แล้ว

      @@abelcreations3359 yes

    • @DeviPavilion
      @DeviPavilion 5 ปีที่แล้ว

      @@abelcreations3359 സത്യം

  • @suadasuadajaleel9400
    @suadasuadajaleel9400 5 ปีที่แล้ว +130

    ഏതു ജോലിയും ചെയ്യാനുള്ള മനസ്സ്. അതിന്നാവട്ടെ ഇന്നത്തെ ✌️

  • @beethuminnu8426
    @beethuminnu8426 5 ปีที่แล้ว +29

    എല്ലാത്തിലും ഉപരി നല്ലൊരു മനസാണ് എന്റെ മിയ ചേച്ചിക്ക്...
    Love you so much

  • @AehronandAhaanafunvibes
    @AehronandAhaanafunvibes 5 ปีที่แล้ว +87

    Hard worker...You are an amazing woman

  • @abdulkhadervilakeeri3771
    @abdulkhadervilakeeri3771 5 ปีที่แล้ว +243

    Hoooo...you are such an inspiring personality..ഇതൊക്കെ കണ്ടിട്ടെങ്കിൽം ഞാൻ ഒന്ന് നന്നായെങ്കിൽ 😍😍😍
    ഇതിനൊക്കെ dislike അടിച്ചവരോട് പുച്ഛം മാത്രം ...

  • @jacobmathew7824
    @jacobmathew7824 5 ปีที่แล้ว +45

    Hi Mia
    Please do upload more videos..we all are eagerly waiting to see, you hit 1000K

  • @arvisfoodcourt1825
    @arvisfoodcourt1825 5 ปีที่แล้ว +82

    ചേച്ചി നല്ലൊരു വീട്ടമ്മയാണ് നല്ലൊരു success fullwomen👍😁

  • @ramya9818
    @ramya9818 5 ปีที่แล้ว +19

    Great inspiration chechi l just switched off my tv and started doing my work.

    • @Miakitchen
      @Miakitchen  5 ปีที่แล้ว +9

      wow..orupaadu santhosham aayiito..tv kanunathil kuduthal santhosham jollikal cheyumpol kittum

    • @shamshinoushadshamshi4781
      @shamshinoushadshamshi4781 5 ปีที่แล้ว

      super

  • @shebeerchinchu4032
    @shebeerchinchu4032 5 ปีที่แล้ว +85

    Chettane e janmam kittiya eattavum valiya bhagyam chechine Poole oru bharya ye kittithaane👍👍👍👍👌👌👌💕💞

    • @rabinaayoob2702
      @rabinaayoob2702 5 ปีที่แล้ว +1

      Correct

    • @SaahisRecipes
      @SaahisRecipes 5 ปีที่แล้ว +1

      Ningallod njaanum yojikkunnu👍👍

    • @sonunazeer6899
      @sonunazeer6899 5 ปีที่แล้ว +3

      Her husband is very supportive. That’s why she is in this position. Many may not get such a chance. There are many like Mia around us. Lucky having such a family. Congrats Mia

    • @aleenajohn7122
      @aleenajohn7122 5 ปีที่แล้ว

      @@sonunazeer6899 correct.. Appreciate her husband.

  • @saflove1
    @saflove1 5 ปีที่แล้ว +19

    Down to earth person😍😍💕💕💕

  • @avinkrishnamp960
    @avinkrishnamp960 4 ปีที่แล้ว +1

    വീഡിയോ ഒക്കെ അടിപൊളി..... ഒരു ജാടേം ഇല്ല്ലാത്ത ചേച്ചി.... മലയാളം മറക്കാത്ത ചേച്ചി.... സപ്പോർട്ടിങ് ഫാമിലി.... (എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ട് ഞാൻ ആദ്യം ചേച്ചിടെ വീഡിയോസ് കാണുന്നെ ആ കുട്ടി പറഞ്ഞു എനിക്കും അതുപോലെയൊക്കെ ആവണമെന്ന്.. ശെരിക്കും കൊളളാംട്ടോ )
    SUGGESTION -(വീഡിയോ ഇടക്ക് ചില സ്ഥലങ്ങളിൽ സൈലെൻസ് ഇടുന്നതിനെക്കൾ നല്ലതു ലൈറ്റ് ആയ മ്യൂസിക് ഇടുന്നധയിരിക്കില്ലേ,........ live voice കൊടുക്കാൻ പാറ്റുവാണേൽ ബെസ്റ്റ് )

  • @alnoobvalnoob9093
    @alnoobvalnoob9093 5 ปีที่แล้ว +29

    ഇതാണ് മിയ .ജോലിക്കാരെ കൊണ്ട് ചെയ്യിപ്പിക്കാതെ എല്ലാം സ്വയം ചെയ്യുന്നു.എല്ലാവർക്കും follow ചെയ്‌യാൻ പറ്റിയ life👌👌👌👍👍👍👍👍👍👍👍👍

    • @miniraymond7231
      @miniraymond7231 5 ปีที่แล้ว

      q

    • @vavachi2381
      @vavachi2381 5 ปีที่แล้ว

      Americayil jolikkaro? :D

    • @princessanna3918
      @princessanna3918 5 ปีที่แล้ว

      Avide ellarum enthu joloyum thaniye aanu cheyyunnathu.karanam jolikkarkku bhayangara charge aanu.think cheyyan polum pattilla.athu kondalle chilar naattile appaneyum ammayeyum okke joli cheyyan kondu pokunnathu

  • @CraftswithSobha
    @CraftswithSobha 5 ปีที่แล้ว +3

    ഒത്തിരി ഇഷ്ട്ടായി ഞാനും ഇവിടെ ഖത്തറിൽ ഇതുപോലെ വെറുതെ ഇരിക്കില്ല ചെടികളും കിളികളും മീനുകൾ ഒക്കെ വളർത്തലും ഒക്കെ ചെയ്യാൻ എനിക്കും ഇഷ്ട്ടമാ മിയയുടെ ഓരോ വീഡിയോ കാണുമ്പോളും എനിക്കിഷ്ട്ടമാ എന്നും ഇതുപോലെ ചെയ്യാൻ കഴിയട്ടെ

    • @Miakitchen
      @Miakitchen  5 ปีที่แล้ว

      orupaadu santhosham sruthi

  • @sumikm669
    @sumikm669 5 ปีที่แล้ว +5

    പാല് ഐസ് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. മോള്ക്ക് ഒരുപാട് ഇഷ്ടായി

  • @soosangeorge7986
    @soosangeorge7986 4 ปีที่แล้ว +1

    Why don't you wear a mask when you clean the chicken coop?

  • @ansarpsainudheen8296
    @ansarpsainudheen8296 4 ปีที่แล้ว +1

    മിയ ചേച്ചി കിളിക്കൂട് വാങ്ങി മരത്തിൽ വയ്ക്കുമ്പോൾ ഒരു നല്ല വെബ്ക്യാം കൂടി വെച്ചോളൂ നല്ല കിളികൾ വന്നു കൂട്ടിൽ ചേക്കേറുന്നത് കാണാൻ നല്ല രസം ഉണ്ടാകും

  • @ravindraneyyani3223
    @ravindraneyyani3223 5 ปีที่แล้ว +2

    Oru panium cheyathe eniku divasam muzhuvanjoliyane ennu paattupadunnavar miaye kandu padikkatte.god blessyou.ippol mia pokunna sthalangaloke enik um parichayamulla vazhikalai.adutha pachakam duck curry aayirikumalle.kathirikkunnu

  • @vineethanandakumar2354
    @vineethanandakumar2354 5 ปีที่แล้ว +10

    Couldn't resist me to put the comment... U r such a super lady mia. Hats off to u. 😍Love you

  • @ansuskitchen8597
    @ansuskitchen8597 5 ปีที่แล้ว +10

    സന്തോഷ്‌ ജോർജ് ന്റെ വീഡിയോ kandi aa newyork ആദ്യമായി കാണുന്നത്
    ഇപ്പോൾ mia ചേച്ചി യുടെയും

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 5 ปีที่แล้ว +1

    പൂക്കടയും കിളിക്കൂടും സ്ലൈറ്റ് എല്ലാം അടിപൊളി pinne കോഴിക്കൂടും ......

  • @remyagireeshkg7451
    @remyagireeshkg7451 5 ปีที่แล้ว +4

    Youtubil njan kandathil vachu the best channel

  • @വിനയകുമാർശ്യാമള
    @വിനയകുമാർശ്യാമള 5 ปีที่แล้ว +6

    വളരെ അഭിനന്ദനീയമായ ഒരു കാര്യം എല്ലാ കാര്യങ്ങളും നേരിട്ട് ചെയ്യുന്നുണ്ടല്ലോ അതുതന്നെ അഭിനന്ദനമർഹിക്കുന്നു നല്ല ഒരു വീഡിയോ ആയിരുന്നു നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @harifaahamed7357
    @harifaahamed7357 5 ปีที่แล้ว +20

    മിയാ നമിച്ചു പൊന്നെ🥰🥰🤝
    ഞാൻ പാൽ ഐസ്‌ ഉണ്ടാക്കി 🤤🤤അടിപ്പൊലി ആയിരുന്നു കെട്ടോ👌🏻ഇപ്പൊ മോൾക്ക്‌ ഇത്‌ തന്നെയാ പ്ണി😘😘

    • @Miakitchen
      @Miakitchen  5 ปีที่แล้ว

      👌🏼👌🏼😘😘😍😍😍

  • @SBTSYOUTUBE
    @SBTSYOUTUBE 5 ปีที่แล้ว +3

    You r great Mia. 😄
    May GOD bless u😊I love all ur videos

  • @mystudyroom3525
    @mystudyroom3525 5 ปีที่แล้ว +28

    Malayali thanima kalayatha nammude swantham mia chechy. Americayil poyittum muri englishum illa jadayum illa love you chechy.... God bless you...

  • @abhinavk.r3610
    @abhinavk.r3610 5 ปีที่แล้ว +1

    Hai mia njan pal ice undaki. Ellarkum eshtamayi. Thank u so much.

  • @DeviPavilion
    @DeviPavilion 5 ปีที่แล้ว +3

    അമേരിക്കയിലായാലും നാട്ടിലെപ്പൊലെ ജീവിക്കാൻ പറ്റണെ മഹാഭാഗ്യം

  • @sowmyazion
    @sowmyazion 5 ปีที่แล้ว +4

    Chechy you are amazing. God bless you

  • @priyasathyan6521
    @priyasathyan6521 5 ปีที่แล้ว +5

    We r in sc....so much impressed about your work..can u do a vlog about how u set up the cage and all....wht u do to prevent from snake attacks and all..

    • @mathewp4206
      @mathewp4206 5 ปีที่แล้ว

      Dats a gud suggestion @priya

  • @sosammavarghese1652
    @sosammavarghese1652 5 ปีที่แล้ว

    Hi, Mia. Which lndian store you went?Pattelbrothers or Appana Bazar? I was there on Wend and Thurs for shopping 🛍 l went visit my friend to Long Island Hicksvill . I don’t have big lndian store here S l😘 my pepper plant is 3 weeks old l have a garden also 👍😀l like gardening 👍Thank you for sharing !God Bless You 👏🙏👏🙏👏🙏👏

  • @aneesaabdulla699
    @aneesaabdulla699 5 ปีที่แล้ว +2

    Chechi video iduna karanm America oke onnu Kanan Patty😄😄😍😍😘

  • @bhagyamramachandran6665
    @bhagyamramachandran6665 5 ปีที่แล้ว +3

    Hard working woman
    Very very good ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ciyathara
    @ciyathara 5 ปีที่แล้ว +2

    You are so inspirational..the dedication to even the smallest thing you do..it's amazing

    • @jameelapanthiyil3762
      @jameelapanthiyil3762 5 ปีที่แล้ว

      Amercayile pulnambinu polum America kkari yanenn gama
      Mia kk mathram jhan thank malayali anenn parayaan ishtam

  • @meenums1663
    @meenums1663 2 ปีที่แล้ว

    Hlooo chechi. Epozhanu chechide pandathea videos kaanunnath. Njn TH-cam kanduthudangittu korachunalayitollu. Adyam njn kanduthudangiyath chechide channel aanu pinnea continues aayikanarund. Love you chechiii 😍😍😍

  • @karim3894
    @karim3894 5 ปีที่แล้ว +1

    Go to Mithas next to Apna bazaar. Good food. North Indian food.

  • @aljoseph2176
    @aljoseph2176 5 ปีที่แล้ว +1

    Wow!!Your hard work...very much inspiring...

  • @ameeraaammu5716
    @ameeraaammu5716 5 ปีที่แล้ว +15

    ഒറിജിനൽ പൂവാണോ.. super vedio...... cleaning time mask use akane kto

  • @AdamsWorldbyfazmi
    @AdamsWorldbyfazmi 5 ปีที่แล้ว +75

    Njan ennum chechide channel kayari subscribers etra aayi ennu nokum..pettanu 1M aavatte😊😍

    • @jilan12
      @jilan12 5 ปีที่แล้ว +2

      Me too

    • @Hind0902
      @Hind0902 5 ปีที่แล้ว +11

      Yeah.. I do tht as well..miacheci is not keen on this number. Whereas the other lady competitor will do any foolishness jst to increase her subscribers..

    • @gracejohn7054
      @gracejohn7054 5 ปีที่แล้ว

      👌

    • @neelu2656
      @neelu2656 5 ปีที่แล้ว

      @@Hind0902 who's that competitor?

    • @venugopalck4280
      @venugopalck4280 5 ปีที่แล้ว

      @@Hind0902 seems like someone else is much more curious than both of em..and keen on spreading unwanted hatred than enjoying whatever they r getting online and rejecting the unwanted

  • @anitharajan587
    @anitharajan587 4 ปีที่แล้ว

    Mia this is my first comment. Really you are sincere and simple. Your cooking and presentations are very natural. So keep it up. I know you cannot change because this is mia. This I was watching for the last three months.💖💖💖

  • @planningLife
    @planningLife 5 ปีที่แล้ว +2

    No words to say how super you are.. Hats off to your simplicity

  • @sindhuthannduvallil8855
    @sindhuthannduvallil8855 5 ปีที่แล้ว +10

    Nattil ullavar onnu kandirunnenkil,veliyil jeevikkunnnavarekkal nattil ulllavarkkanu eppol ethokkechaiyan vaiyathath

  • @hafismuhammad2274
    @hafismuhammad2274 5 ปีที่แล้ว +2

    MottaKozhi valathunathineee kurichu oru vedio edumo pls

  • @kesiyasoni911
    @kesiyasoni911 5 ปีที่แล้ว +5

    Mia kitchen superb... Really appreciate your effort

  • @lijinaprabeesh6692
    @lijinaprabeesh6692 5 ปีที่แล้ว

    Hats off your simplicity chechi...Really amazing channel

  • @9895119855
    @9895119855 5 ปีที่แล้ว

    Chechi hats off, eniku orupad ishttamanu chechide recipes, kurachu recipe njn try cheythu nokkittum und, chechide mol ayitt janichamathiyayirunnu ennum variety fd kazikkalloo
    Chechiku saree, churidar allaa ithupolathe dress anu bangi, beautiful, luv u chechi☺️☺️

  • @semisemi2135
    @semisemi2135 3 ปีที่แล้ว

    മാസ്ക് ഇട്ടൂടെ ചേച്ചി...... എന്തായാലും ചേച്ചിയുടെ ഹാർഡ് വർക്കിന് ഒരായിരം അഭിനന്ദനങ്ങൾ 😍😍😍

  • @fathimaazhar40
    @fathimaazhar40 5 ปีที่แล้ว +1

    Ethra year aayi newyorkill

  • @satharkunchava3138
    @satharkunchava3138 4 ปีที่แล้ว

    Cheachiiiii nigella. Vishalamaya oru manassin oru Big salute 😍😍😍😍😍

  • @unnimonkt6144
    @unnimonkt6144 5 ปีที่แล้ว +6

    Enikk aadyam enganeyulla wrk cheyyunnathokke arappayirunnu ipo kozhi valaryhalum athu clean cheyyalum ellam njan thaniye cheyyum nammal ooronn cheythu sheelikumpozhe ella madiyum povollu vayyann vijarichal onnum nadakkilla ithokke ellarkum engane video cheythu kaanikumpo orupad perkk madimarum mia👍👍👍👍

  • @priyak.s6479
    @priyak.s6479 5 ปีที่แล้ว +2

    Hai Mia you are a super lady l love you dear this is my first comment

  • @josephcj.idukki3524
    @josephcj.idukki3524 5 ปีที่แล้ว +2

    ചേച്ചീടെ ട്രാവൽ ബ്ലോഗ് സൂപ്പറാട്ടോ. നഗര കാഴ്ചകൾ ഇനിയും പ്രതിക്ഷിക്കുന്നു

  • @dilnaanilkumar2332
    @dilnaanilkumar2332 4 ปีที่แล้ว

    Nja checheede oru newly subscriber anu. Checheede recipie mikkathum try cheyyum . chechi oru amazing house wife anu. All the best.

  • @hamsworld9375
    @hamsworld9375 5 ปีที่แล้ว +1

    Super chechi.God bless you.

  • @ThalasseryKitchen
    @ThalasseryKitchen 5 ปีที่แล้ว +12

    പാചക കാര്യത്തിൽ മാത്രമല്ല കൃഷിയിലും കോഴിവളർത്തലിലും ചേച്ചി ഒട്ടും പിന്നിലല്ല എനിക്കും ഇതൊക്കെ വളരെ ഇഷ്ടമാണ് ചെറുപ്പം മുതലേ ഇതൊക്കെ ചെയ്യാറുണ്ടോ?

  • @ranjinigovindan3797
    @ranjinigovindan3797 5 ปีที่แล้ว

    When Iam watching your video it's like as though Iam listening to my friend talk or Iam listening to my sister so close you have made yourself

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS 5 ปีที่แล้ว +1

    Hi Mia. Naatil thanne kozhi valarthan namalkke madiya. Ur awesome 👏🏻👍😀

  • @Driverlife-iy4ig
    @Driverlife-iy4ig 5 ปีที่แล้ว +23

    "എന്റെ മുത്തപ്പാ ഞാൻ ഇനി എന്തൊക്ക കാണണം"
    🐓🐓🐓

  • @rasheedasana170
    @rasheedasana170 5 ปีที่แล้ว

    Nangalkk enthayalum avide vann kananulla bagyamonnumella ennalu ella chchikanikkunnundalo athin orupad thanks und

  • @maneeshapraveen2582
    @maneeshapraveen2582 5 ปีที่แล้ว +6

    Down to earth personality
    , no family show off

    • @rohanbobyrohanboby1736
      @rohanbobyrohanboby1736 5 ปีที่แล้ว

      ചേച്ചിയെ ദെെവം അനുഗ്രഹിക്കട്ടെ.

  • @aahilaachu9963
    @aahilaachu9963 5 ปีที่แล้ว +6

    ee veenas kitchenilum mia chechide channelilum njn idak nokarund but nth kondo veena chechide samsaram istpedunila but avrkan subscribes kooduthalum ..

  • @rifadkallaivideos7613
    @rifadkallaivideos7613 5 ปีที่แล้ว +10

    Video simple aaaan but views power full aaaanu 😎😍🤩😘👍

  • @anilayyappan762
    @anilayyappan762 5 ปีที่แล้ว +1

    So natural ! Anil kalpana from Dubai

  • @exploreruniverse3463
    @exploreruniverse3463 5 ปีที่แล้ว +5

    Kaattupoochaye pidichittu enthu cheythu?

    • @Vanaja-wg2ip
      @Vanaja-wg2ip 5 ปีที่แล้ว

      Miakke yathoru Pongacha Varthamanavum illa God bless U

  • @monakaripel5458
    @monakaripel5458 5 ปีที่แล้ว +3

    very hard working and down to earth girl

  • @pranavamonlinestore8874
    @pranavamonlinestore8874 5 ปีที่แล้ว

    Chechi e suggestion parayunnathukondu ishtakkedu thonnalle kurachu vannam koodiya pole thonnunnu adyathe pole slim beauty aayi kaanan aanishtam

  • @geethamarath1
    @geethamarath1 5 ปีที่แล้ว +2

    God, you are an awesome person, keep motivating us

  • @lailakokkath6354
    @lailakokkath6354 4 ปีที่แล้ว +1

    നല്ലൊരു വീട്ടമ്മ

  • @godfirst9502
    @godfirst9502 4 ปีที่แล้ว +1

    ഇവർ ആരാണ്. ആരാണ് ഇവരുടെ കുടുംബ കാര്യം ചോദിച്ചത്

  • @kannansugathan9783
    @kannansugathan9783 4 ปีที่แล้ว

    Inganulla videos iniyum pradeekshikkunnu chechi nalla video

  • @simmieb3635
    @simmieb3635 5 ปีที่แล้ว +1

    Very hardworking malayali veettamma.loved this video.thank you for taking outdoors.love you.

  • @sheltajosephp6696
    @sheltajosephp6696 5 ปีที่แล้ว +51

    കോഴികളെ കാണുമ്പോൾ എപ്പോഴും ചോദിക്കണം എന്നോർക്കും, ഇവരെ നാട്ടിൽ നിന്നും കൊണ്ടുവന്നതാണോ? അല്ലെങ്കിൽ അമേരിക്കൻ കോഴികൾ ആണോ എന്ന്.

  • @sherryskitchendiary7269
    @sherryskitchendiary7269 5 ปีที่แล้ว

    Nice vlog miachechy..... You are such an amazing person 😍💕

  • @vismayaneeyil2927
    @vismayaneeyil2927 4 ปีที่แล้ว +1

    Miyachachi.kanadil.kottiayam.manarukadu.palliuda.aduthulla.anta.familyi.orukutti.5divasamayi.podikan.vannittud.thirakillagil.onnu.kanuka

  • @raichaljohn5132
    @raichaljohn5132 5 ปีที่แล้ว +12

    Oru mask koody vaykamarunnu

  • @shintoalappatt2634
    @shintoalappatt2634 5 ปีที่แล้ว +1

    സിമ്പിൾ അവതരണം.... ❤❤👌👌👌👌

  • @sevinwilson2769
    @sevinwilson2769 5 ปีที่แล้ว +5

    chechiyude hard work oh.chechi the real women

  • @sree_991
    @sree_991 5 ปีที่แล้ว

    Chechi ku pattum Ethoke undakan... Really adorable women

  • @allin1adukkala_USA
    @allin1adukkala_USA 5 ปีที่แล้ว +1

    wow first adichallo.. super Mia chechi

  • @Bt234
    @Bt234 5 ปีที่แล้ว

    Njanum Americayil aanu . Ethellam kandittundu. Ennallum Miya yude video full kanum. Nalla rasamundu .Eniyum shops video more edamo.Home Depot, johaans, Macy’s, JC penny etc . Pinne pet shops .

  • @Ami-io1cb
    @Ami-io1cb 5 ปีที่แล้ว +1

    Bhayankara ishtamayi sherikkum joysi chchi rocks

  • @jahanajouhara3496
    @jahanajouhara3496 4 ปีที่แล้ว

    Oru madiyum ellathe joli chayuunnadallo super samsaram kalkkan nallam rasamunde malayalam parunnandallo 👍👍👍🥰🥰

  • @angelangel1769
    @angelangel1769 5 ปีที่แล้ว

    Ipozhathe kaalathu ingane adwanikunavar churukamayirikum God bless u

  • @HomemadeYummies
    @HomemadeYummies 5 ปีที่แล้ว +1

    Really hardworking... 👍

  • @ayishausman8980
    @ayishausman8980 5 ปีที่แล้ว +3

    Iഈ ആരോഗ്യം എന്നും നില
    നിൽക്കട്ടെ എന്ന് പ്രാസ്ഥിക്കാം

  • @jeseenashameejkolkkattil2615
    @jeseenashameejkolkkattil2615 5 ปีที่แล้ว +1

    Chechi allegilum sprr

  • @praseethakp7562
    @praseethakp7562 5 ปีที่แล้ว +4

    Chechi nallaoru veettamma thanne.... God bless you..

  • @meenaperumal264
    @meenaperumal264 5 ปีที่แล้ว

    You are such a amazing and hardworking person ma. God bless you.

  • @binduprasad2887
    @binduprasad2887 5 ปีที่แล้ว +3

    അമേരിക്കാൻ കാഴ്ചകൾ കാണാനും, നല്ല പാചകം കാണാനും കുറേ നാളായി കൂട്ടത്തിൽ കൂടിയിട്ട്.

    • @Miakitchen
      @Miakitchen  5 ปีที่แล้ว

      orupaadu santhosham

  • @titusjohn4029
    @titusjohn4029 5 ปีที่แล้ว +1

    Chuluvil americayude kurachu bhaganagal kannama.superrrr

  • @gangadhar5218
    @gangadhar5218 5 ปีที่แล้ว

    Wow endoru hard working person aane Mia ..... 👏👏🙏🙏Naatilanengil koolikalevechane ellam cheyyunade 😳😳 muttipalaka.... Slate and pencil ippol evideyum kaanan kittarillya ..... Ellam nostalgic ormagal mathram.

  • @neen036
    @neen036 5 ปีที่แล้ว

    Chechi, Hicksville il anno pokunne? Indian shoppil?

  • @jayathomas2737
    @jayathomas2737 5 ปีที่แล้ว +4

    Awesome 👍

  • @letsdancevlog9716
    @letsdancevlog9716 4 ปีที่แล้ว

    Amma ipol chechyde halwa make cheythomd irikva😘.. After result idatto😘

  • @praveenviswanath7640
    @praveenviswanath7640 5 ปีที่แล้ว

    Mask use cheyamayirunnu Mia chechi... Chechi good hardworker.. superb. am your big fan

  • @bichukalathingal3779
    @bichukalathingal3779 5 ปีที่แล้ว +1

    അവിടെ നാട്ടിലെ പോലെ "വിഷമടിച്ച പച്ചക്കറിയും fruits. ഉം കിട്ട്വോ.?

  • @sukanyabanu6785
    @sukanyabanu6785 5 ปีที่แล้ว

    Hi Chechi, Can u please name the farm from where u got the fresh duck .. we are staying in Plainview .. so planning to make a visit..Thank u

    • @Miakitchen
      @Miakitchen  5 ปีที่แล้ว

      m.yelp.com/biz/bello-poultry-market-holbrook

    • @sukanyabanu6785
      @sukanyabanu6785 5 ปีที่แล้ว

      Mia kitchen thank you 😊👍🏻

  • @bennykonnoth7015
    @bennykonnoth7015 5 ปีที่แล้ว +1

    U r great

  • @rajulareju1014
    @rajulareju1014 5 ปีที่แล้ว

    All in all miachechi😍... Great.. Hardworker.. Simple.. Humbled.. Cuteee.. Vakkukalk adeethamanu chechi❤️❤️❤️❤️

  • @sindhuabhilash1909
    @sindhuabhilash1909 5 ปีที่แล้ว +1

    U r greate...ottum jadayila. Love u chechy...