എത്ര ഉയരത്തിലെത്തിയാലും ഒരു ജാഡയുമില്ലാത്ത മിയയുടെ സംസാരം ഒരു നാടൻ പെൺകുട്ടി ഓർത്തോർത്ത് പറയുന്ന രീതി ഒരു പാട് ഇഷ്ടമായി. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.keep up ur simplicity. Luv u😍
ഇത്രയും സുന്ദരമായ ശാലീനമായ നിഷ്കളങ്കമായ ആ ചിരിയോടെ ..നമ്മുടെ ആ പഴയ കേരളാതനിമയോടെ ലാളിത്യത്തോടെ മുൻകൂട്ടി ഒരു സ്ക്രിപ്റ്റ് പോലും തയ്യാറാക്കാതെ ..എല്ലാം പച്ചയ്യായി ഓർത്തോർത്തു അതും വെറും പച്ച മലയാളത്തിൽ ഒരു കുഞ്ഞിനെ പോലെ തുറന്നുപറയുന്ന "പിന്നെ...എന്തുട്ടാ " ഒരു NewYork കാരിയെ ഒരു "Joicy" യെ ഞങ്ങൾ മലയാളികൾ ആദ്യമായിട്ടാ ഇങ്ങിനെ ഒരു പ്രോഗ്രാമിലൂടെ കാണുന്നത് ...എന്നും...എപ്പോഴും ഇങ്ങിനെ തന്നെയാവേണ്ണം .കാത്തുസൂക്ഷിക്കേണ്ണം എന്നും ആ simplicity....Mia kitchen...JOICY ..👍👍👍 Really Really Great . 👍
ചേച്ചിയുടെ നല്ല മനസ്സ് കൊണ്ട ദൈവം ഇവിടെ വരെ എത്തിച്ചത്, അതികം ഡിഗ്രീ അല്ല കാര്യം, നല്ല മനസ്സിന് ഉടമയാണ് അത് തന്നെ വലിയ കാര്യം. ഈ ലൈഫ് തന്നെ ആണ് ദൈവം അനുഗ്രഹിച്ച് തന്ന ജീവിതവും .. GOD BLESS YOU CHECHI
ചേച്ചി ആള് കിടു ആണ് ട്ടോ.... ഒത്തിരി ഇഷ്ടമായി ചേച്ചിയുടെ സംസാരം. ഒരു simple & humble lady.... ചേച്ചിയുടെ ഒരുപാട് നിഷ്കളങ്കമായ പെരുമാറ്റം ഒത്തിരി ഇഷ്ടമായി. ഞാനും ഒരു ചെറിയ ചാനൽ നടത്തുന്നു. ചേച്ചിയെ പോലുള്ളവരാണ് inspiration ട്ടോ... Love u chechi....
ചേച്ചിയെ കണ്ടുപഠിക്കു ഇത്രയും നാൾ അമേരിക്കയിൽ ജീവിച്ചിട്ടും എത്ര മനോഹരമായിട്ടാണ് മലയാളം പറയുന്നത് ഇവിടെ ഓരോരുത്തരുടെ ജാഡകണ്ടാൽ എന്റെ പൊന്നോ "എനിക്ക് മലയാളം കുരച്ചു കുരച്ചേ അരിയൂ....!"കേരളത്തിന് പുറത്തു പോയിട്ടില്ലാത്തവരാ. ഒട്ടും ജാഡ ഇല്ലാത്ത സത്യ സന്തമായ വീട്ടിയോ ആണ്നമ്മുടെ മിയചേച്ചിയുടേത് 👌👌👌🙌🙌🙌🙌🙌👍👍
അന്ന് pdc ജയിച്ചിരുന്നെങ്കിൽ ജീവിതം നായ നക്കിയേനെ... degree ഒകെ വാരി കൂട്ടിയിട്ട് ഒരു കാര്യം ഇല്ല. ജീവിതത്തിൽ വിജയിക്കുക ആണ് പ്രധാനം. അതിൽ മിയ ku phd ഉണ്ട് 💞💞💞
ചേച്ചിയുടെ വീഡിയോ ഒരു പ്രാവശ്യമെങ്കിലും നോക്കിയിട്ടുണ്ടെങ്കിൽ പാചകം അറിയാത്ത ആളാണെങ്കിലും എനിക്കും കൂടി ഒന്ന് ട്രൈ ചെയ്തു നോക്കാം എന്ന് തോന്നിപ്പോകും ഫുഡ് ഉണ്ടാക്കുന്ന കാര്യത്തിൽ എല്ലാവർക്കും ഒരു മാതൃകയാണ്
Don't ever change Mia... നമ്മുടെ നാട്ടിൽ നിന്നും മാറി നില്കുമ്പോളേക്കും സംസാരത്തിലും പെരുമാറ്റത്തിലും വല്ലാത്ത ജാഡ കാണിക്കുന്ന ഒരുപാട് പേരെ എനിക്ക് പരിചയം ഉണ്ട്... നിങ്ങൾ അതിൽ നിന്നും തികച്ചും വ്യത്യസ്‍തമാണ്.... We love ur simplicity....Mia യുടെ റെസിപ്പീസ് ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടം ആണുട്ടോ.... Stay Blessed n much Love from my whole family😘
ഇത്രയും സത്യസന്ധമായി ഒരു youtuberum കാര്യങ്ങൾ തുറന്നു പറയാറില്ല . വരുമാനത്തിന്റെ കാര്യം എത്തുമ്പോഴെങ്കിലും എല്ലാരും ഒഴിഞ്ഞു മാറും . ഹാറ്സ് ഓഫ് ചേച്ചി .ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ .lotz ഓഫ് love
ചേച്ചി സൂപ്പറാ !!!! ചേച്ചിയുടെ ഈ നിഷ്കളഗതയാണ് ഉയരങ്ങളിൽ എത്തിച്ചത് . ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിച്ചു കൊള്ളുന്നു, സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
പച്ചക്കറി കളുടെ തൊലി ചുരണ്ടുന്നതിന്..skin Remove എന്നു.പോലും. മംഗ്ലീഷിൽ അടിക്കുന്ന പല കൊച്ചമ്മ മാരുടെ പാചക വീഡിയോ കണ്ടിട്ടുണ്ട് ..പക്ഷെ ഇത്രയും നല്ല.മലയാളത്തിൽ.അമേരിക്കയിലിരുന്നു കൊണ്ട് വിവരണം ചെയ്യുന്ന മിയാ.ചേച്ചിയുടെ എല്ലാ ഉയരത്ഥിന്റയും.രഹസ്യം ആ സ്വഭാവവും...സംസാര രീതിയും. പൊങ്ങച്ചമില്ലായ്മയുമാണ്... അഭിനന്ദനങ്ങൾ...
ഇതാണ് മിയയുടെ ചാനൽ കാണാൻ എന്ന പ്രേരിപ്പിക്കുന്ന മെയിൻ ഘടകം . നിഷ്കളങ്കം ആയ സംസാരം ... നാടൻ രീതിയിയിൽ കാര്യങ്ങൾ അവതരിപ്പിക്കും.... ശെരിക്കും ഒരുപാദ് ഇഷ്ടം ഉള്ള ഒരു ചാനൽ ആണ് .... എപ്പോളും ഈ നിഷ്കളങ്കത. ഉണ്ടാവട്ടെ... എല്ലാ ഭാവുകങ്ങളും ❤️❤️😍
Economics നു fail aayinnokke innocent aayi parayunna new York ile malayalee veettamma... Alla njangalude priyappetta cheachykkutty..... Hats off chechy... Keep going..Stay blessed..Luv you.
നാട്ടിൽ നിന്ന് newyork ilekk വന്നപ്പോൾ സാധനങ്ങൾ ഷിഫ്റ്റ് cheythaplol oru ലോഡ് simplicity കൂടി ഉണ്ടാരുന്നു അതിൽ..... ചക്കര chechiiiiii😚😚😚😚😚😚😚😚😚👌👌👌👌👌👌😙😙😙😙😎😎👏👏👏👏👏 love uuuu
@mubeena latheef Mia always comes up with her own recipes with a twist not always a common one. But veenas curry world has common recipes and videos are very long with extra talking. But both are good in their own way.
ലളിതം ഈ ജീവിതം അല്ലേ മിയ.. എന്നും നന്നായി ഇരിക്കട്ടെ.. ജോലിയോടുള്ള ആത്മാർഥത മിയേനെ ഉയരങ്ങളിൽ എത്തിച്ചു.. എന്നെ പോലുള്ള ഒരുപാട് പേരുടെ cooking ടീച്ചർ ആയി......god bless u dear...
റെസിപ്പികളോ,വ്യത്യസ്തതയോ, മേക്കപ്പോ, സ്ക്രിപ്റ്റഡ് അവതരണമോ ഒന്നും അല്ല ,,അമേരിക്കയിലായാലും എവിടെയായാലും ഒരു തനിനാട്ടുമ്പുറത്തുകാരിയുടേതു പോലെ ഏച്ചുകെട്ടോ കൃത്രിമത്വമോ ഇല്ലാത്ത ചേച്ചിയുടെ സംസാരം ആണ് എന്നെ ഏറ്റവും ആകര്‍ഷിച്ചിട്ടുള്ളത്...എന്ന് ചേച്ചിയുടെ തുടക്കകാലം മുതലുള്ള ഒരു തൃശ്ശൂര്‍ക്കാരനായ പ്രേക്ഷകന്‍
പറയാൻ വാക്കുകൾ ഇല്ല ചേച്ചി സത്യം പറഞ്ഞാൽ കണ്ണിൽ വെള്ളം നിറഞ്ഞു ചേച്ചി ചേച്ചിക്കും മക്കളിലും കുടുംബത്തിലും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌷🌷🌷🌷🌷🌷🌷🌷🌷
Mia I see God’s grace on you and there is no jada at all. You are always working in garden and cleaning is done well no matter you are in new York or angamally. Such a down to earth individual. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
3 days out of station ayirunnond ipole kanan patiyullu. Cooking passion mathralla Mia special, you are so down to earth and humble. Mia kitchen the best in Malayalam cooking channels. Ente orupad friends nu nhan recommend cheythitund, ipo enthundakiyalum avar chodikum Mia anonnu
പാചകം ഒരു കീറാമുട്ടിയാണെന്ന് കരുതിയിരുന്ന ഒരുപാട് പേർക്ക് ഇത് ഇത്രേ ഉളളൂ എന്ന് കാണിച്ച് ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് നിങ്ങൾ.ഇതിന് ദൈവം നിങ്ങളെ പ്രത്യേകം അനുഗ്രഹിക്കും. മാത്രമല്ല ഏത് 'പോഷ്' ഭക്ഷണവും മനസ്സുണ്ടെങ്കിൽ എത്ര നിസ്സാരമായി ആർക്കും ഉണ്ടാക്കാമെന്നും പഠിപ്പിച്ചതിനും നന്ദി.
ചേച്ചി ചെയ്യുന്നത് എത്ര വലിയ പുണ്യ പ്രവർത്തി ആണെന് ചേച്ചിക്കും പോലും അറിയില്ല..ചേച്ചി കാരണം വായിക്കു രുചിയായി വല്ലോം കഴിച്ചു കിടക്കുന്ന ഒരു പാട് പ്രവാസികൾ ഉണ്ട് എന്നെ പോലെ .....
കല്യാണം കഴിച്ചിട്ടും നല്ല ഫുഡ് കഴിക്കാൻ ആഗ്രഹമുള്ള ഭർത്താക്കന്മാർ ഈ ഐഡിയ ഒന്ന് പരീക്ഷിച്ചു നോക്കുക... ഭാര്യയുടെ smartphone ഉണ്ടെങ്കിൽ ഭാര്യ അറിയാതെ youtube എടുത്തു Mias Kitchen subscribe cheythu ബെൽ icon press ചെയ്യുക. Next day മുതൽ വെറൈറ്റി recipe foods kitti തുടങ്ങും. പരീക്ഷിച്ചു വിജയം കണ്ട അനുഭവം..... !!! താങ്ക് യു മിയ ചേച്ചി...
ഞാൻ കുക്കിങ് പഠിച്ചത് ചേച്ചിയുടെ വീഡിയോസ് കണ്ടാണ് ഞാൻ മാത്രാ മല്ല ബാച്ചിലർ ആയി താമസിക്കുന്ന ഒട്ടുമിക്ക പ്രവാസികളും അങ്ങിനെ തന്നെ ആയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് . ഞാൻ പണ്ട് മുതലേ ചേച്ചിയുടെ വീഡിയോ കാണാറുണ്ടായിരുന്നു ഞാൻ ആദ്യമായി ഉണ്ടാക്കിയത് വറുത്തു അരച്ച മുട്ട കറി ആയിരുന്നു , പിന്നെ മീൻ കറി ഞാൻ നാട്ടിലെ ചെന്നു അമ്മക്ക് ഉണ്ടാക്കി കൊടുത്തു അമ്മക്ക് ഒരുപാട് ഇഷ്ടായി , വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിലെ രുചികൾ അറിഞ്ഞിരുന്ന ഞങളെ വര്ഷം മുഴുവനും നാട്ടിലെ രുചികളിലേക്കു തിരിച്ചു കൊണ്ട് പോയ മിയ ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും , എന്നെങ്കിലും കാണാനും ചേച്ചി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കഴിയും എന്നെ പ്രതീക്ഷയോടെ Thankyou
മിയ ......നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു.. നിങ്ങൾ നിങ്ങളുടെ കുറവുകൾ ഭംഗിയായി പറഞ്ഞു.. അതുകൊണ്ടുതന്നെ നിങ്ങളുടെ കഴിവുകൾ ഞങ്ങൾ സ്നേഹപൂർവ്വം അംഗീകരിക്കും. നിങ്ങൾക്കും കുടുംബത്തിനും സർവവിധ ആശംസകളും സ്നേഹപൂർവ്വം ഹൃദയപൂർവ്വം ആശംസിക്കുന്നു
ഇതാണ് മിയ ചേച്ചി.... നിഷ്കളങ്കമായ സംസാരം... കേട്ടിട്ട് മടിക്കുന്നില്ല... ഉള്ളത് പോലെ എല്ലാം പറയും.... തള്ളലില്ല... പൊങ്ങച്ചം ഇല്ല... വളരെ നല്ല സംസാരം... ഫാമിലിയെ കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അത് ഏതായാലും സാധിച്ചു...
Mia chechi....innanu ee video kandathu .....nala elima ulla samsarreethiyanutto chechide . ....recipes adipoli anu .....eniku bayankara ishtanu chechide recipesum samsara um .....💙💙❤❤
ഇന്നാണ് നിങ്ങളെ ഞാൻ സബ്സ്ക്രൈബ് ചെയ്തത്...പക്ഷെ എത്രയോ വിഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്...നിങ്ങളെ സബ്സ്ക്രൈബ് ത്തിനു കാരണം നിങ്ങളുടെ സത്യസന്ധത...വെരി ഗുഡ്...
Nice chechi.. ചേച്ചിന്റെ videos ഞാൻ കാണാറുണ്ട്.. എങ്കിലും ee video കണ്ടപ്പോൾ ഒത്തിരി ഇഷ്ടം തോന്നി..u r cute chechi.. ningalude സംസാരം അത് കേട്ടിരിക്കുവാൻ എന്റെ മോൾക്ക് ഇഷ്ടമാണ്.. ഞാൻ video kaanumbol അവൾ വന്നു അത്യാവശ്യം ചേച്ചിന്റെ സൗണ്ട് imitate ചെയ്യും.. thanks siz for ur nice videos
എത്ര ഉയരത്തിലെത്തിയാലും ഒരു ജാഡയുമില്ലാത്ത മിയയുടെ സംസാരം ഒരു നാടൻ പെൺകുട്ടി ഓർത്തോർത്ത് പറയുന്ന രീതി ഒരു പാട് ഇഷ്ടമായി. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.keep up ur simplicity. Luv u😍
അപ്പൊ അമേരിക്ക ആണ് ഏറ്റവും ഉയരത്തിൽ, ല്ലേ
@@_FRANK_LIN hehei
🤭
Ofcourse..she is very innocent
ശരിയാണ്.... വേറെ ഒരു ചാനൽ ഉണ്ടെല്ലോ ഒരു ദുബായ് ചേച്ചീടെ എന്റമ്മോ ജാഡ സഹിക്കാൻ പറ്റണില്ല ഞാൻ ഇപ്പൊ ആ ചാനൽ കാണാറേ ഇല്ല
ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു. പച്ച മനുഷ്യത്തി. ഒരു ജാടകളും ഇല്ലാതെ.. എല്ലാം വെട്ടിത്തുറന്നു പറയുന്ന... Mia ഇഷ്ടം.
Sanoj Subramanian athe sheriyaane... valara nishkalangam aaya avathranam☺️
Athe sathyam
ശരിയാണ്.. യുഎസ് ല്‍ ayit പോലും ആ ഒരു ഗമ Mia കാണിക്കാറില്ല... നല്ല ചേച്ചി
Very true
Sathyam
ആദ്യം തൊട്ടുള്ള കാര്യങ്ങൾ വളരേ സിമ്പിൾ ആയി മിയ പറഞ്ഞു... അമേരിക്കയിൽ ഇത്രയും നാൾ ജീവിച്ചിട്ടും ആ മലയാളി തനിമ വിട്ടു പോയിട്ടില്ലാ...very nice joicy
Ningalude vediosum ithe pole nostalgic feel aaanu
Yes 👍
Good
.
👍👍👍
ചേച്ചീടെ ആ നിഷ്കളങ്കമായ ചിരി അത് കാണാൻ ഒരു പ്രത്യേക ഭംഗിയാട്ടോ
ലളിത പാചകം. ലളിതമായ അവതരണം. ജാട തൊട്ടു തീണ്ടാത്ത സംസാരം..
എല്ലാ നന്മകളും !
ആത്മാർത്ഥതയോടെ സംസാരിച്ച സഹോദരീ താങ്കൾക്ക് വേണ്ടി ഈ സഹോദരൻ ആത്മാർത്ഥയോടെ ദൈവത്തോട് പ്രാർത്ഥിക്കാം
സത്യം പറഞ്ഞാൽ ഒരു മടിയും കൂടാതെ വളരെ വിനയത്തോടുകൂടി എല്ലാകാര്യവും തുറന്നു പറഞ്ഞ മിയ സൂപ്പർ
അമേരിക്കയിൽ ജീവിച്ചിട്ടും തനി മലയാളി തനിമ ഉള്ള മിയക്ക് അഭിനന്ദനങ്ങൾ.
🙏
🙏🙏🙏
ഇത് കണ്ടപ്പോഴാണ് ഒന്നുല്ലാങ്കിലും ഞാൻ എത്ര അഹങ്കാരി ആണെന്ന് മനസ്സിലായേ😁😁
Love Ur simplicity💞
Yes
😂😂😂
Nalla humour sense kto.. humour base cheyth oru channel thudangoo..👍🏻
@@NjanSree
അത്രക്കും വേണോ.. 🤐
😀😀
മിയ ചേച്ചി ജാഡയില്ലാതെ നിഷ്കളങ്കമായ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു. എന്നും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Very good
ഇത്രയും സുന്ദരമായ ശാലീനമായ നിഷ്കളങ്കമായ ആ ചിരിയോടെ ..നമ്മുടെ ആ പഴയ കേരളാതനിമയോടെ ലാളിത്യത്തോടെ മുൻകൂട്ടി ഒരു സ്ക്രിപ്റ്റ് പോലും തയ്യാറാക്കാതെ ..എല്ലാം പച്ചയ്യായി ഓർത്തോർത്തു അതും വെറും പച്ച മലയാളത്തിൽ ഒരു കുഞ്ഞിനെ പോലെ തുറന്നുപറയുന്ന "പിന്നെ...എന്തുട്ടാ " ഒരു NewYork കാരിയെ ഒരു "Joicy" യെ ഞങ്ങൾ മലയാളികൾ ആദ്യമായിട്ടാ ഇങ്ങിനെ ഒരു പ്രോഗ്രാമിലൂടെ കാണുന്നത് ...എന്നും...എപ്പോഴും ഇങ്ങിനെ തന്നെയാവേണ്ണം .കാത്തുസൂക്ഷിക്കേണ്ണം എന്നും ആ simplicity....Mia kitchen...JOICY ..👍👍👍 Really Really Great . 👍
അതെ
Correct 👍👍👍👍👍
അമേരിക്കയിൽ ജീവിച്ചിട്ടും ഒരു ജാഡ ഇല്ലാത്ത മിയ .very nice
മാഡം,
എന്റെ കുടുബം മുഴുവൻ താങ്കളുടെ ഫാനാണ് , താങ്കളുടെ സത്യസന്തമായ വ്യക്തിപരമായ വിവരണം താങ്കളോടുള്ള ബഹുമാനം കൂട്ടുന്നു.
Thanks,
God bless you.
2014 ലാണ് എൻ്റെ പ്രവാസ ജീവിതം തുടങ്ങിയത്.അന്ന് ചിക്കൻ കറി വെക്കാൻ ചേച്ചിയാണ് പഠിപ്പിച്ചു തന്നത്.. നന്ദിയുണ്ട് ചേച്ചി😊😊
ജാടയില്ലാത്ത ഈ സ്വഭാവം കൊണ്ടാണ് എനിക്ക് മിയയെ ഇഷ്ടം....
super mia
Yanikummm
yes..enikkum
Athe
Enikkum
Congratulations mia
ഇനിയും ഒരു പാട് ഉയരങ്ങളില്ലെത്താൻ ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ .....
ഗ്രാമീണത തുളുമ്പുന്ന നിഷ്കളങ്കമായ സംസാരം..💐💐💐❤❤❤❤❤
Poovathuseri ആണെങ്കിലും നല്ലോരു തൃശ്ശൂർ style സംസാരം 😂
Redstaanly🎇🎇🎇
😍👍👍very nice🌹
സംസാരം കേൾക്കാൻ നല്ല രസമുണ്ട്.. PDC തോറ്റു എന്നു പറഞ്ഞത്.. ചേച്ചീടെ വലിപ്പം കൊണ്ടാണ്...good keep it
Athokke soaping
@@lijishalijisha445 മാനം കെടുത്തല്ലേ
lijiliji lijiliji kashtam
Pdc entha
lijisha lijisha please ishtapettillelum negative comments idalle daivathe orthu 🙏🏻🙏🏻
എല്ലാവർക്കും മാത്രക ആക്കാവുന്ന ഒരു നല്ല വെക്തിത്ത്വം....!
മലയാളി തനിമ മാറാതെ വളരെ ലളിതമായ സംസാരം...... ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് ഒത്തിരി സന്തോഷം.... ദൈവം അനുഗ്രഹിക്കട്ടെ
Mia chechi.. മുഴുവൻ കേട്ടു.. ഒന്നും പറയാൻ ഇല്ല.. സ്നേഹം മാത്രം... ❤
😍😍😍
God bless you...!!
ഇതൊക്കെ കേട്ടപ്പോ കൂടുതൽ ഇഷ്ടമായി.
പിന്നെ.... ഈ വേഷത്തിൽ ഒന്നു കൂടി സുന്ദരിയായി... ട്ടോ...!
Bun gg
പഠിച്ചു പറയാത്തതാണ് ജോയ്‌സിയുടെ വിജയം... ആത്മാർത്ഥമായ അവതരണം....
ഒരു ജാഡയുമില്ലാത്ത നിഷ്കളങ്കമായ അവതരണം.. വളരെ നല്ല കാര്യം... God Bless u
ചേച്ചിക് കോളേജിൽ പഠിക്കുന്ന മോൾ ഉണ്ടോ? എനിക് വിശ്വസിക്കാൻ പറ്റുന്നില്ല അങ്ങനെ വിശ്വസിക്കാൻ പറ്റാത്ത ആരെങ്കിലും ഉണ്ടോ ഇ ഫീൽ എനിക് മാത്രം ആണോ?
oru kaal kilo aa feel onnu koduthu vidu sabber. kallan aaane.
കൊക്കരക്കോ കൊ
ചേച്ചിയുടെ വീട് പൂവത്തുശ്ശേരി ആണോ ??എന്റെ വീട് അമ്പഴക്കാട് ആണ് .സത്യം പറഞ്ഞാ ചേച്ചിയാണ് എന്റെ പാചക guru😊
6
Chechye kandal oru 30-35 max thonnu 🙊🙊 college il padikunna molo
ചേച്ചിയുടെ ഈ നിഷ്കളഗതയാണ് ഉയരങ്ങളിൽ എത്തിച്ചത് . ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിച്ചു കൊള്ളുന്നു,
സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Vipin Sasi Ukraine j j Kipp up up the other p loo of poo poo p pop
Anikkum othiri kaanumbo kaanumbo njan ethu chinthikkum. Atra nishkalangatha. Annum chechide koode eswaran undakum.
പഠിക്കാൻ വിട്ട ടൈമിന് പഠിക്കാണ്ട് അന്നും ഫുഡിനോട് താൽപ്പര്യം കാണിച്ചതോണ്ട് ഞങ്ങൾക്ക് ഒരു ഫുഡ് ടീച്ചർനെ കിട്ടി 😍😍
"Computer On ആക്കാനും Off ആക്കാനും പഠിച്ചു" 👌👌👌☺️
എന്തൊരു നിഷ്കളങ്കത, അതും എറണാകുളത്തു നിന്നും തൃശ്ശൂർ വഴി ന്യൂയോർക്കിൽ എത്തിയ' മിയ' ചേച്ചിക്ക്
aa nishkalankathayaa enne ee miya kitchente subscriber aaki nirtiyirikunnatu
പൂവ്വതുശേരി (പൊത്തുശേരി ) തൃശൂർ ജില്ലയാണ്..
ചേച്ചിയുടെ നല്ല മനസ്സ് കൊണ്ട ദൈവം ഇവിടെ വരെ എത്തിച്ചത്, അതികം ഡിഗ്രീ അല്ല കാര്യം, നല്ല മനസ്സിന് ഉടമയാണ് അത് തന്നെ വലിയ കാര്യം. ഈ ലൈഫ് തന്നെ ആണ് ദൈവം അനുഗ്രഹിച്ച് തന്ന ജീവിതവും .. GOD BLESS YOU CHECHI
Verry good. God bless you !
നിഷ്കളങ്കയാണ് മിയ chechii തുറന്ന സംസാരം love u ചേച്ചി 😍😍
ചേച്ചി ആള് കിടു ആണ് ട്ടോ....
ഒത്തിരി ഇഷ്ടമായി ചേച്ചിയുടെ സംസാരം. ഒരു simple & humble lady....
ചേച്ചിയുടെ ഒരുപാട് നിഷ്കളങ്കമായ പെരുമാറ്റം ഒത്തിരി ഇഷ്ടമായി.
ഞാനും ഒരു ചെറിയ ചാനൽ നടത്തുന്നു.
ചേച്ചിയെ പോലുള്ളവരാണ് inspiration ട്ടോ...
Love u chechi....
yy76८
ചേച്ചിയെ കണ്ടുപഠിക്കു ഇത്രയും നാൾ അമേരിക്കയിൽ ജീവിച്ചിട്ടും എത്ര മനോഹരമായിട്ടാണ് മലയാളം പറയുന്നത് ഇവിടെ ഓരോരുത്തരുടെ ജാഡകണ്ടാൽ എന്റെ പൊന്നോ "എനിക്ക് മലയാളം കുരച്ചു കുരച്ചേ അരിയൂ....!"കേരളത്തിന് പുറത്തു പോയിട്ടില്ലാത്തവരാ. ഒട്ടും ജാഡ ഇല്ലാത്ത സത്യ സന്തമായ വീട്ടിയോ ആണ്നമ്മുടെ മിയചേച്ചിയുടേത് 👌👌👌🙌🙌🙌🙌🙌👍👍
അന്ന് pdc ജയിച്ചിരുന്നെങ്കിൽ ജീവിതം നായ നക്കിയേനെ... degree ഒകെ വാരി കൂട്ടിയിട്ട് ഒരു കാര്യം ഇല്ല. ജീവിതത്തിൽ വിജയിക്കുക ആണ് പ്രധാനം. അതിൽ മിയ ku phd ഉണ്ട് 💞💞💞
Made my day
Sathyam
Sathyam degree and pg oke undayittu oru karyam illa
sathyam
Very perfectily correct 💪
ചേച്ചിയുടെ വീഡിയോ ഒരു പ്രാവശ്യമെങ്കിലും നോക്കിയിട്ടുണ്ടെങ്കിൽ പാചകം അറിയാത്ത ആളാണെങ്കിലും എനിക്കും കൂടി ഒന്ന് ട്രൈ ചെയ്തു നോക്കാം എന്ന് തോന്നിപ്പോകും ഫുഡ് ഉണ്ടാക്കുന്ന കാര്യത്തിൽ എല്ലാവർക്കും ഒരു മാതൃകയാണ്
God bless you
Cooking മാത്രം അല്ല... ഈ നല്ല സ്വഭാവവും ചേച്ചീക്കു കിട്ടിയ blessing ആണ്.. ഒരുപാട് ഒരുപാട് നല്ലത് ഉണ്ടാവട്ടെ...
Luv ur simplicity mia and ur cooking😍😍
Oh very nice
Njanithu eppozhum kanarillarunnu othiri channels undallo athukondu thanne, pinne ippo idakkidakku kanum , enthelum kandal pattunnathanel undakki nokkum angine undakkiyathanu nurukku gothambinte cutlet njanthathu ente nathunodum paranju...valare simple aya miyayodu othiri bahumanam thonnunnu, vacation tymil verengum povathe nadu enna concept , athu ellarkkum undavilla. Athinu kodukkanam oru👏👏👏. Ee vedeo palappozhum kandittu pinne nokkam ennu matti vachatha, valare simple ayi thonni, appo ella vidha bhavukangalum💅
ഇതാണ് മിയ. നിഷ്കളങ്കമായ സംസാരം. എളിമ. വിനയം.
ആര്യവേപ്പിലയിട്ട് കറി വെച്ച കഥ കേട്ടപ്പോൾ ഒരു പാട് ചിരിച്ചു ട്ടാ.
ജാടയില്ലാത്ത നിങ്ങളുടെ ഈ രീതി വളരെ നല്ലതാണ്.God bless u.പിന്നേ തടി കൂടുന്നു, സൂക്ഷിക്കണം.
correct
Natural aayittudu samsarm kelkkan...super...ellam open aayi thanne paranju...iniyum orupad uyarangalil ethatte...😊😍
മിയ, ഈ വീഡിയോ eniku ഒരുപാട് ഇഷ്ടം ആയി. വളരെ നിഷ്കളങ്കമായി എല്ലാം പറഞ്ഞു.. ഞാൻ കുറെയൊക്കെ കാണുമായിരുന്നു. ഇപ്പോൾ വീണ്ടും കാണും. വളരെ നല്ല videos ആണ്
Jaaada enthannu ariyatha chechy 😘😘enthu simple anu.... Ee character anu chechy de vijayam
Yes .America yil annu ennulla oru jadayum illa
Don't ever change Mia... നമ്മുടെ നാട്ടിൽ നിന്നും മാറി നില്കുമ്പോളേക്കും സംസാരത്തിലും പെരുമാറ്റത്തിലും വല്ലാത്ത ജാഡ കാണിക്കുന്ന ഒരുപാട് പേരെ എനിക്ക് പരിചയം ഉണ്ട്... നിങ്ങൾ അതിൽ നിന്നും തികച്ചും വ്യത്യസ്‍തമാണ്.... We love ur simplicity....Mia യുടെ റെസിപ്പീസ് ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടം ആണുട്ടോ.... Stay Blessed n much Love from my whole family😘
വേപ്പില ഇട്ടു കറി വെച്ച ചേട്ടൻ.എത്രയോ മഹാൻ കേരളത്തിന് അഭിമാനം . 😆😆
Arun E A o LP
Io
No
കിടു കമൻറ് ,
കറിയിൽ ഇട്ടലല്ലേ വേപ്പില കറിവേപ്പില ആകു....
😂😂😂
മിയ ചേച്ചി 👍🥰🥰🥰 ചേച്ചി സിംപിൾ ഗ്രേറ്റ് 🤝 സ്വന്തം ചേച്ചിയെ പോലെ തോന്നുന്നു 💞
ഓരോ ദിവസം കഴിയുംതോറും Mia യോ ടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു, എനിക്ക് ഇത്രയും ആരാധന film stars നോട് പോലും തോന്നിയിട്ടില്ല.
Salna Mol Ansari enikum
Miya chechine eniku Vadakara ishtanutto oru jadayum illa
Very true
@@mubarakkv374 Vadakara????
ഇത്രയും സത്യസന്ധമായി ഒരു youtuberum കാര്യങ്ങൾ തുറന്നു പറയാറില്ല . വരുമാനത്തിന്റെ കാര്യം എത്തുമ്പോഴെങ്കിലും എല്ലാരും ഒഴിഞ്ഞു മാറും . ഹാറ്സ് ഓഫ് ചേച്ചി .ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ .lotz ഓഫ് love
Veenas curry world nod aro chodichappo ozhinju marii 😀
@@latheefahmed3230 curry would mathram ala arum amt pareyarila.
അത് ഇവിടെയും പറഞ്ഞിട്ടില്ല :)
Paranjittundu OMKV fishing Unni George
Nice chechy
1 million subscribers ആയതിന് ശേഷം ഈ വീഡിയോ കണ്ടവർ
E vedio July 28 aanu kandathu. Pineapple city Vazhakkulam kerala
Mmm
Gkm elladavum kanarundalo
@@easypreventiveandsocialmed4358 yes 😁
I am
Ennum eppozhum ithu pole happy aairikkan sarveshvaran anugarahikatte🙏🙏
ചേച്ചി സൂപ്പറാ !!!! ചേച്ചിയുടെ ഈ നിഷ്കളഗതയാണ് ഉയരങ്ങളിൽ എത്തിച്ചത് . ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിച്ചു കൊള്ളുന്നു,
സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
Dona kitchen 👿👄💝💟💞
ഈ വീഡിയോ കൂടി കണ്ടപ്പോ, മിയ ചേച്ചിയെ പെരുത്ത് ഇഷ്ട്ടായി. 😄😄😄
Athe
പച്ചക്കറി കളുടെ തൊലി ചുരണ്ടുന്നതിന്..skin Remove എന്നു.പോലും. മംഗ്ലീഷിൽ അടിക്കുന്ന പല കൊച്ചമ്മ മാരുടെ പാചക വീഡിയോ കണ്ടിട്ടുണ്ട് ..പക്ഷെ ഇത്രയും നല്ല.മലയാളത്തിൽ.അമേരിക്കയിലിരുന്നു കൊണ്ട് വിവരണം ചെയ്യുന്ന മിയാ.ചേച്ചിയുടെ എല്ലാ ഉയരത്ഥിന്റയും.രഹസ്യം ആ സ്വഭാവവും...സംസാര രീതിയും. പൊങ്ങച്ചമില്ലായ്മയുമാണ്...
അഭിനന്ദനങ്ങൾ...
Keep going fast mia chechi. God loves ur innocent hear. So u will sour like an eagle
Read innocent heart
malayalam
Correct
ഒരാൾക്ക് ഇത്രേം simple ആവാൻ പറ്റുമോ എന്ന് സംശയമാണ്.........ചേച്ചീനെ നല്ല ഇഷ്ടാണ് ട്ടോ🥰🥰
എനിക്ക് മോളെ വളരെ ഇഷ്ടമായി. സ്നേഹത്തോടെ നേരുന്നു മോൾക്കും കുടുംബത്തിനും ഈശ്വരൻ എല്ലാ ഐശ്വര്യവും ആരോഗ്യവും തരട്ടെയെന്നു 😍😘🙌🙌🌹😊👍🏻
നിഷ്കളങ്കമായ സംസാരം.. Down to earth എന്നൊക്കെ പറയുന്നത് ഇതാണ്.. Love u chechee.. God Bless You...
Remya Narayan 👍🏻
ഇതാണ് മിയയുടെ ചാനൽ കാണാൻ എന്ന പ്രേരിപ്പിക്കുന്ന മെയിൻ ഘടകം . നിഷ്കളങ്കം ആയ സംസാരം ... നാടൻ രീതിയിയിൽ കാര്യങ്ങൾ അവതരിപ്പിക്കും.... ശെരിക്കും ഒരുപാദ് ഇഷ്ടം ഉള്ള ഒരു ചാനൽ ആണ് .... എപ്പോളും ഈ നിഷ്കളങ്കത. ഉണ്ടാവട്ടെ... എല്ലാ ഭാവുകങ്ങളും ❤️❤️😍
D
Adipoli
Hhv
Correct.mia chechi superr
ഒരു കൊച്ചു കുട്ടി സ്റ്റേജിൽ കേറി പറയുന്നത് പോലെ തോന്നി.നിഷ്കളങ്കമായ അവതരണം.ലവ് യൂ ചേച്ചി 😍😍
Priya Binoj sheryaane nishkalangam aayi orthe orthe parayunnathe pola unde.... 😍
Priya Binoj sathyam
അതെ..വളരെ നിഷ്കളങ്കമായ സംസാരം
@@ummarmalayil2903 Exactly.
Miya evideyanu thamasam ennariyanamennudayirunnu valare santhosham pinne miyayude recipie noki.mikathum cheyyarud ellam veetil sadharana udavarulla sadhanam kondullath ayathinal try cheyyarud thank u Miya
Economics നു fail aayinnokke innocent aayi parayunna new York ile malayalee veettamma... Alla njangalude priyappetta cheachykkutty..... Hats off chechy... Keep going..Stay blessed..Luv you.
നാട്ടിൽ നിന്ന് newyork ilekk വന്നപ്പോൾ സാധനങ്ങൾ ഷിഫ്റ്റ് cheythaplol oru ലോഡ് simplicity കൂടി ഉണ്ടാരുന്നു അതിൽ..... ചക്കര chechiiiiii😚😚😚😚😚😚😚😚😚👌👌👌👌👌👌😙😙😙😙😎😎👏👏👏👏👏 love uuuu
Athu maathramaanu mikyavarum ithupoleyulla placilek pokumbol edukaan marakunathum😊, pine language um, mia👍👌👌
Sathyam 😀
I love you chechi njn chechiyude pala recepy try cheythu super good god bless you
Ishtamanu miya yude vidio kal njan kanarund supperrr aanu
Nice to watch uuu 😄😄😄😍😍😍
ഞങ്ങളുടെ പൊന്നു ചേച്ചി...simple and humble..love uuu😍😘😘😘😘😘😘
ഹൃദയത്തിന്റെ ഭാഷയിൽ ഇത്രയും നിഷ്കളങ്കമായി സംസാരിച്ച എന്റെ ചുന്ദരി ചേച്ചീ............. ഒത്തിരി ഒത്തിരി ഇഷ്ടമായി ...... ഈ വീഡിയോ .......
എല്ലാ നല്ലകാര്യത്തിനും സപ്പോർട് ചെയ്യുന്ന ഭർത്താവ്!!അദ്ദേഹം തന്നെയാണ് മിയ ചേച്ചിയുടെ വിജയവും!!എല്ലാവിധ ആശംസകളും രണ്ടുപേർക്കും$മക്കൾക്കും😍😍
Good
Good
Hai chechii very simple person oru jaadayo onnum thonniyilla kaattikootalukal ella engane avanam eappozhum ethuvare anganethanneyanu 😍👍👍👍
Hi
@@rafeekmelmuri3217 😍😍😍
ആദ്യം ഒക്കെ വീണ ചേച്ചിയെ ആരുന്നു ഇഷ്ട്ടം. ഇപ്പോൾ മിയ ചേച്ചിയെയും ഒത്തിരി ഇഷ്ടം ആണ് 😍😍
Meenu Sanoop veenaz curry world um Mia kitchen um 2 druvam aanu kutty... Mia is such an AMAZING person... veena 👎🏽
Akshaya Lekshmi athentha angane
Super👌👍
@mubeena latheef Mia always comes up with her own recipes with a twist not always a common one. But veenas curry world has common recipes and videos are very long with extra talking. But both are good in their own way.
Yenikennum miya chechi ne aanishtam kooduthal
മിയ ചേച്ചി ടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്.. 🥰ഒട്ടും ബോർ തോന്നുന്നില്ല.. കാണാനും അതെ 😍.. ❣️
ലളിതം ഈ ജീവിതം അല്ലേ മിയ.. എന്നും നന്നായി ഇരിക്കട്ടെ.. ജോലിയോടുള്ള ആത്മാർഥത മിയേനെ ഉയരങ്ങളിൽ എത്തിച്ചു.. എന്നെ പോലുള്ള ഒരുപാട് പേരുടെ cooking ടീച്ചർ ആയി......god bless u dear...
Mia =Simplicity with lot of Love
റെസിപ്പികളോ,വ്യത്യസ്തതയോ, മേക്കപ്പോ, സ്ക്രിപ്റ്റഡ് അവതരണമോ ഒന്നും അല്ല ,,അമേരിക്കയിലായാലും എവിടെയായാലും ഒരു തനിനാട്ടുമ്പുറത്തുകാരിയുടേതു പോലെ ഏച്ചുകെട്ടോ കൃത്രിമത്വമോ ഇല്ലാത്ത ചേച്ചിയുടെ സംസാരം ആണ് എന്നെ ഏറ്റവും ആകര്‍ഷിച്ചിട്ടുള്ളത്...എന്ന് ചേച്ചിയുടെ തുടക്കകാലം മുതലുള്ള ഒരു തൃശ്ശൂര്‍ക്കാരനായ പ്രേക്ഷകന്‍
മിയ ഒട്ടും ജാഡ ഇല്ലാത്ത sharing .ബഹുമാനം തോന്നുന്ന സംസാരം .Good. God Bless you.
നാടൻ പെൺകുട്ടി.വളരെ simple.God bless you Miya kutty( Joyce)
മിയ... വളരെ ജെനുവിനായിട്ടുള്ള സംസാരം.. 😘..എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ റെസീപ്പികൾ..
വളരെ നിഷ്കളങ്കത യോടെ സംസാരിക്കുന്നു. Very good
How innocent you're. Keep itup dear. God bless you and keep you. You look so beautiful today
പറയാൻ വാക്കുകൾ ഇല്ല ചേച്ചി സത്യം പറഞ്ഞാൽ കണ്ണിൽ വെള്ളം നിറഞ്ഞു ചേച്ചി ചേച്ചിക്കും മക്കളിലും കുടുംബത്തിലും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌷🌷🌷🌷🌷🌷🌷🌷🌷
Athe. Chechi nte vakkukal kettit..kannu niranju...enta ennariyilla..lv u chechi..
Good
@@priyaraju1560 eniqm..may God bless u mia chechy
Mia I see God’s grace on you and there is no jada at all. You are always working in garden and cleaning is done well no matter you are in new York or angamally. Such a down to earth individual. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
3 days out of station ayirunnond ipole kanan patiyullu. Cooking passion mathralla Mia special, you are so down to earth and humble. Mia kitchen the best in Malayalam cooking channels. Ente orupad friends nu nhan recommend cheythitund, ipo enthundakiyalum avar chodikum Mia anonnu
പാചകം ഒരു കീറാമുട്ടിയാണെന്ന് കരുതിയിരുന്ന ഒരുപാട് പേർക്ക് ഇത് ഇത്രേ ഉളളൂ എന്ന് കാണിച്ച് ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് നിങ്ങൾ.ഇതിന് ദൈവം നിങ്ങളെ പ്രത്യേകം അനുഗ്രഹിക്കും. മാത്രമല്ല ഏത് 'പോഷ്' ഭക്ഷണവും മനസ്സുണ്ടെങ്കിൽ എത്ര നിസ്സാരമായി ആർക്കും ഉണ്ടാക്കാമെന്നും പഠിപ്പിച്ചതിനും നന്ദി.
ചേച്ചി ചെയ്യുന്നത് എത്ര വലിയ പുണ്യ പ്രവർത്തി ആണെന് ചേച്ചിക്കും പോലും അറിയില്ല..ചേച്ചി കാരണം വായിക്കു രുചിയായി വല്ലോം കഴിച്ചു കിടക്കുന്ന ഒരു പാട് പ്രവാസികൾ ഉണ്ട് എന്നെ പോലെ .....
സൂപ്പർ
U r ryt bro
Ha. Ha. Ha. Ha
Athu kalakki🤣
Linju George I agree. She is a life saver
എത്ര നിഷ്കളങ്ക ആണ് മിയ ചേച്ചി. ചേച്ചിയുടെ ഈ നിഷ്കളങ്കതയാണ് ദൈവം തമ്പുരാൻ ഇത്രയും അനുഗ്രഹിച്ചത്.
ahankaaramillatha samsaaram i like it. adipoli
കല്യാണം കഴിച്ചിട്ടും നല്ല ഫുഡ് കഴിക്കാൻ ആഗ്രഹമുള്ള ഭർത്താക്കന്മാർ ഈ ഐഡിയ ഒന്ന് പരീക്ഷിച്ചു നോക്കുക... ഭാര്യയുടെ smartphone ഉണ്ടെങ്കിൽ ഭാര്യ അറിയാതെ youtube എടുത്തു Mias Kitchen subscribe cheythu ബെൽ icon press ചെയ്യുക. Next day മുതൽ വെറൈറ്റി recipe foods kitti തുടങ്ങും. പരീക്ഷിച്ചു വിജയം കണ്ട അനുഭവം..... !!! താങ്ക് യു മിയ ചേച്ചി...
adipoli
ചേച്ചി എന്റ വീട് അന്നമനടയാണ് പൂത്തുശ്ശേരി അടുത്തു തന്നാ
ഞാനും ആ Schoolila പഠിച്ചത്
Chechi, keep going 🙂 good presentation
ഹി ഹി ഹി ഹി
😁😁😁😁😁
Mia yude simplcity...athanu ellavarum ishtapedunnath😍
Chechi enthu rasamulla life anu 🥰🥰🔥🔥🥰🔥😍😍😍😍♥️♥️♥️♥️♥️♥️😍♥️🔥🔥❤️❤️ new York or any English countries il pokanam ennu agraham und but nadakumo god 😍
ഹായ് മിയ കുറെ വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് കുറെയൊക്കെ ഞാൻ പരീക്ഷിച്ചിട്ടുണ്ട് God bless you and your family
മിയ ചേച്ചി സൂപ്പർ...... എന്തോ ഒത്തിരി ഇഷ്ടം തോനുന്നു ചേച്ചിയോട്....... ലവ് u ചേച്ചി
മിയയുടെ അല്ല, ജോയ്സിക്കുട്ടീടെ വിശേഷങ്ങളറിഞ്ഞതിൽ വളരെ സന്തോഷം മോൾക്കു० കുടുംബത്തിനു० എല്ലാ നന്മയും നേരുന്നു
Adipoliitta corona vannathinushedhama njan mobil kooduthal chanal kandurhudangiyath athukonda ithoke vittupoyee . Nalla bhagitund ttoo iiveshathil kandapol
ഹായ് മിയാ എന്നാലും മിയാ എല്ലാവരേയുഠ വീട്ടിൽലേക് വരണം എന്നു പറഞ്ഞല്ലോ വിശേഷങൾ കേട്ട് ഇരിക്കയാണ് thanks
You are so genuine Mia... a truly deserving woman ....keep going
ഞാൻ കുക്കിങ് പഠിച്ചത് ചേച്ചിയുടെ വീഡിയോസ് കണ്ടാണ്
ഞാൻ മാത്രാ മല്ല ബാച്ചിലർ ആയി താമസിക്കുന്ന ഒട്ടുമിക്ക പ്രവാസികളും അങ്ങിനെ തന്നെ ആയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് .
ഞാൻ പണ്ട് മുതലേ ചേച്ചിയുടെ വീഡിയോ കാണാറുണ്ടായിരുന്നു
ഞാൻ ആദ്യമായി ഉണ്ടാക്കിയത് വറുത്തു അരച്ച മുട്ട കറി ആയിരുന്നു , പിന്നെ മീൻ കറി ഞാൻ നാട്ടിലെ ചെന്നു അമ്മക്ക് ഉണ്ടാക്കി കൊടുത്തു അമ്മക്ക് ഒരുപാട് ഇഷ്ടായി ,
വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിലെ രുചികൾ അറിഞ്ഞിരുന്ന ഞങളെ വര്ഷം മുഴുവനും നാട്ടിലെ രുചികളിലേക്കു തിരിച്ചു കൊണ്ട് പോയ മിയ ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും , എന്നെങ്കിലും കാണാനും ചേച്ചി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കഴിയും എന്നെ പ്രതീക്ഷയോടെ
Thankyou
സത്യം
ജോയ്സീ നീ ഒരു നാടൻ മലയാളിപ്പെണ്ണാണെന്ന് ഒരിക്കൽകൂടി പറഞ്ഞു വെച്ചു.കൈവിടരുത് ഈ ശാലീനതയും ലാളിത്യവും.ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
Very humble and simple
ഇനിയും ഒരുപാടു vedio ചെയ്യണം
നാട്ടിൻ പുറത്തു പോലും അന്യമായിക്കൊണ്ടിരിക്കുന്ന ലാളിത്യം
എല്ലാവിധ ആശംസകളും പ്രാത്ഥനകളും ......
മിയ ......നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു..
നിങ്ങൾ നിങ്ങളുടെ കുറവുകൾ ഭംഗിയായി പറഞ്ഞു.. അതുകൊണ്ടുതന്നെ നിങ്ങളുടെ കഴിവുകൾ ഞങ്ങൾ സ്നേഹപൂർവ്വം അംഗീകരിക്കും. നിങ്ങൾക്കും കുടുംബത്തിനും സർവവിധ ആശംസകളും സ്നേഹപൂർവ്വം ഹൃദയപൂർവ്വം ആശംസിക്കുന്നു
കുട്ടികളെ കാണിക്കു മിയ pls
Njan peramangalathanu..mundurinu valare aduth.munduril evideyanu veedu vachathu.
ഇതാണ് മിയ ചേച്ചി.... നിഷ്കളങ്കമായ സംസാരം... കേട്ടിട്ട് മടിക്കുന്നില്ല... ഉള്ളത് പോലെ എല്ലാം പറയും.... തള്ളലില്ല... പൊങ്ങച്ചം ഇല്ല... വളരെ നല്ല സംസാരം... ഫാമിലിയെ കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു അത് ഏതായാലും സാധിച്ചു...
Mia chechi....innanu ee video kandathu .....nala elima ulla samsarreethiyanutto chechide . ....recipes adipoli anu .....eniku bayankara ishtanu chechide recipesum samsara um .....💙💙❤❤
ജോയ്‌സി യുടെ . എളിമ യാണ് ഉയർന്ന നിലയിൽ എത്താൻ കാരണം അത് സംസാരത്തിൽ നിന്നും മനസിലായി
ഇന്നാണ് നിങ്ങളെ ഞാൻ സബ്സ്ക്രൈബ് ചെയ്തത്...പക്ഷെ എത്രയോ വിഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്...നിങ്ങളെ സബ്സ്ക്രൈബ് ത്തിനു കാരണം നിങ്ങളുടെ സത്യസന്ധത...വെരി ഗുഡ്...
Vryy true
Me too
Sathyam 👌❤
Me too...
True...
കാണാൻ വൈകിപ്പോയി എന്നു തോന്നുന്നവരുണ്ടോ?🥺
Nice chechi.. ചേച്ചിന്റെ videos ഞാൻ കാണാറുണ്ട്.. എങ്കിലും ee video കണ്ടപ്പോൾ ഒത്തിരി ഇഷ്ടം തോന്നി..u r cute chechi.. ningalude സംസാരം അത് കേട്ടിരിക്കുവാൻ എന്റെ മോൾക്ക് ഇഷ്ടമാണ്.. ഞാൻ video kaanumbol അവൾ വന്നു അത്യാവശ്യം ചേച്ചിന്റെ സൗണ്ട് imitate ചെയ്യും.. thanks siz for ur nice videos
The most innocent person i ve ever seen on youtube!!! ♥️
True
Sathyam
Very true
Satyam... blush with ash ne okke kaanumbole pranthavum... onninum kollilla verum blaah blaah blaah🙄😪😌
ചേച്ചി സംസാരിക്കുമ്പോൾ എനിക്ക് ടെൻഷൻ 😍😍😍ന്ത് പാവം ആണ് 😘😘എക്കണോമിക്സ് fail ആയിനൊക്കെ പറഞ്ഞതൊക്കെ cute aanu😍😍
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതിന് ചേച്ചിക്ക് അഭിനന്ദനങ്ങൾ
Mia vegetables cut ചെയ്യുന്ന കാണാൻ നല്ല രസമാണ്... 👌