കുട്ടി കാലത്തേക്ക് കൂട്ടി കൊണ്ടു പോയി, ഇനിയും ഇങ്ങനത്തെ വീഡിയോകൾ വേണം ട്ടോ. നാടും കർക്കിടകവും എല്ലാം മിസ് ചെയ്യുന്നു 😔. ഈ വീഡിയോ 👌👌👌അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 🥰🥰
ശിവോതി വക്കുമ്പോൾ ദശപ്ഷ്പങ്ങൾ വീട്ടുമുറ്റത്തും ഒരു വലിയ മണ്ണുരുളയിലാക്കി തൊഴുത്തിന്റെ മുകളിലും വക്കാറുണ്ട്. ഇപ്പോൾ ദശപുഷ്പങ്ങളിൽ വിഷ്ണുക്രാന്തി കിട്ടാൻ വലിയ പ്രയാസമാണ്.
Beautiful ചിലത് വീട്ടിലുണ്ട് 10 എണ്ണവും നടുവാൻ തേടി നടക്കുന്നുണ്ട് തിരുതാളി ഇല്ല ഉള്ളതു പറയാം അതാ നല്ലത് കറുക മുക്കുറ്റി ചെറൂള നിലപ്പന പൂവാംകുറുന്നില കയ്യോന്നി ഉഴിഞ്ഞ ഇനി മൂന്നെണ്ണം കൂടി സംഘടിപ്പിക്കണം പഴമയുടെ എല്ലാ വീഡിയോയും നന്നാവുന്നുണ്ട്
Hai Sree,Valareyere gambheeramayi, Dashapushpagalekkurichulla song very nice, Sreeyano padiyath?Veendum Adutha video kanan kanankathirikkunnu,Thank you so much.
@@sreesvegmenu7780 Thank you.... ചേച്ചി ദശപുഷ്പങ്ങളെ കുറിച്ചുള്ള പാട്ട് വളരെ നന്നായിട്ടുണ്ട്... ആ കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് അത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് .....
ഇവിടെ ധനുവിൽ തിരുവാതിരക് പാതിരാപ്പൂച്ചോടൽ ടൈമിൽ പാടുന്ന ദശപുഷ്പപാട്ടല്ലേ?, വിഷ്ണു ക്രാന്തി, കൃഷ്ണക്രാന്തി രണ്ടും രണ്ടാണ്, ഇവിടെ കൃഷ്ണ ക്രാന്തി ഇല്ല, ഒരു തൈ kittirunenkil?
അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.....കാത്തിരിക്കുന്നു..ഓരോ വീഡിയോസിനും...thanx... ശ്രീ..😘😘😘
🙏😍
after a long time got this song.. thank you so much
Super .super .very good .
🥰🥰
Thank you madam
😍
പഴയ ഓർമ്മകൾ ഒന്ന് പുതുക്കിതന്നു thanks 🙏🙏🙏🙏🙏🙏
🙏😊
Moalu nalla swaram all the best
Very nice presentation. Thank you 🙏. Can you share the lyrics of the song please.
സൂപ്പർ ആയിട്ടുണ്ട്, നല്ല വിവരണം, മോളുടെ പാട്ടും നന്നായിരുന്നു 👍👍🙏🙏
Thankyouu
Very glad 2 listen to all 4gotten stuff 🤔😇😇
Useful video
നല്ല അറിവ് ആയിരുന്നു ഇതെല്ലാം സത്യം ആണ്
🙏🙏
Valare upakarapradamaya video.. 🥰👍
Thank you Mam 👏❤
❤
Excellent
very useful video.. pattu super aayirunnu tto. thanks
😊🙏😍
Excellent👍💯💯
Thankkyouuu
Hi ശ്രീക്കുട്ടി...
Hiii... 🙏
Dasapushpangal pattum (Valiamma padikettitiundu cherupathil)video nannayitundu
Thanks
Valare nalla arivu in u aarum parayatta video u r great thank you
Welcome🙏😊
ഒരുപാട് ഇഷ്ടപ്പെട്ടു ഇൗ വീഡിയോ....very informative 🙏😍
Thankyouuu
Chechi nalla information annu e videoil koode othiri ariyan pattiy
🙏
Ayurveda heritage of India
True😊😊
Arshasu roghathinu mukkutti Uthamam
നല്ല ഒരു അറിവ് തന്ന വീഡിയോ
സന്തോഷം... 🙏ശീവോതി വീഡിയോ ചെയ്യുന്നുണ്ട്.. കാണു..
Hi,
Thank you very much for sharing.
Mumbai
🙏😊
1കറുക
2 ചെറൂള
3 വിഷ്ണുക്രാന്തി
4 പൂവാംകുറുന്നില
5 മുയൽചെവിയൻ
6 മുക്കുറ്റി
7 കഞ്ഞുണ്ണി
8 നിലപ്പന
9 ഉഴിഞ്ഞ
10 തിരുതാളി
ശരിയാണ് വിഷ്ണുക്രാന്തി ഇതാണ്
അടിപൊളി
Thanks😍😊
Adipoli......
🙏😊
കുട്ടി കാലത്തേക്ക് കൂട്ടി കൊണ്ടു പോയി, ഇനിയും ഇങ്ങനത്തെ വീഡിയോകൾ വേണം ട്ടോ. നാടും കർക്കിടകവും എല്ലാം മിസ് ചെയ്യുന്നു 😔. ഈ വീഡിയോ 👌👌👌അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 🥰🥰
ശീവോതി വിഡിയോ ചെയ്യുന്നുണ്ട്.. കാണണംട്ടോ
👍
നന്നായിട്ടുണ്ട് ശ്രീ.. ഇപ്പോഴത്തെ കുട്ടികൾക്കൊന്നും ദശപുഷ്പം എന്താണെന്നുപോലും അറിയില്ല👌
Athe.. 😊😊
Very informative 😊
Thank you 🙂
Useful video chechi
Thanks dear🥰
Very good attempt 👍👍👍
🙏😊
ചേച്ചീ...വളരെ നന്നായിട്ടുണ്ട്....ശീവോതിയുടെ വീഡിയോ കണ്ടു. സബ്സ്ക്രൈബ് ചെയ്തു👍
Thankyou
Supper
ദശപുഷ്പം തൈലം എങ്ങനെ ഉണ്ടാക്കാം
Thank you
നന്നായിട്ടുണ്ട് സൂപ്പർ
🙏
Good 👌👌
മുക്കുറ്റി താറാമുട്ടിയിൽ അരച്ചു കഴിക്കുന്നത് മൂലക്കുരു അഥവാ പൈൽസിനു നല്ലതാണ് പൂവാംകുരുനില തലമുടി പൊഴിച്ചിലിനു നല്ലതാണു
😊😊😊👍
thank u sree......homemade kanmashi video cheyyuuu
ശിവോതി വക്കുമ്പോൾ ദശപ്ഷ്പങ്ങൾ വീട്ടുമുറ്റത്തും ഒരു വലിയ മണ്ണുരുളയിലാക്കി തൊഴുത്തിന്റെ മുകളിലും വക്കാറുണ്ട്. ഇപ്പോൾ ദശപുഷ്പങ്ങളിൽ വിഷ്ണുക്രാന്തി കിട്ടാൻ വലിയ പ്രയാസമാണ്.
ശീവോതി വീഡിയോ ഉടനെ ഇടും..കാണണംട്ടോ 😊
Ingineyulla arivukal Valare nallathanu
സൂപ്പർ അമ്മു പാട്ട് നന്നായിട്ടുണ്ട് 🥰🥰🥰🥰🥰🥰🥰
🙏🙏🙏
Cheruthile ormakal...ellam poyi paricheduthu mudiyil vakkarundu..😍
😊😊
Beautiful
ചിലത് വീട്ടിലുണ്ട് 10 എണ്ണവും നടുവാൻ തേടി നടക്കുന്നുണ്ട് തിരുതാളി ഇല്ല ഉള്ളതു പറയാം അതാ നല്ലത് കറുക മുക്കുറ്റി ചെറൂള നിലപ്പന പൂവാംകുറുന്നില കയ്യോന്നി ഉഴിഞ്ഞ ഇനി മൂന്നെണ്ണം കൂടി സംഘടിപ്പിക്കണം പഴമയുടെ എല്ലാ വീഡിയോയും നന്നാവുന്നുണ്ട്
Hai Sree,Valareyere gambheeramayi, Dashapushpagalekkurichulla song very nice, Sreeyano padiyath?Veendum Adutha video kanan kanankathirikkunnu,Thank you so much.
Thankyouuu
nice1
🙏😊
👍👍
Super 👍👍👍👍
വിഷ്ണുക്രാന്തി തൈ തരാമോ sree
Adipoli chechi
Thanks da
Chechi. Karkidam anushtikenda reethiyum ramayanaparayanavum onnu paranj tharamo
Cheyyunundu.... 😊😊
Lovely video🥰🥰
Thanks dear
👏👏
🙏
@@sreesvegmenu7780 🙏
👍👍👍👍👍👍👍👍👍👍
😍🙏
Informative😍😍😍🙏keeps uploading such videos for the new generation...😍🙏
Sure
Ippozhanu neram kittiyath appozhekkum kazhcha mangi
തിരുതാളിയുടെ പൂവ് ഒന്ന് വീഡിയോ കാണിക്കാമോ
Super video! Karkidika kanji engane aanu prepare cheyyunnathu ennu karkidika maasam thudangathinu munb kanichu tharumo? Pinne kanmashi engane aanu ennum paranju tharane please!
ചെയ്യാം...
Krushnakranthi kuttam bhuddhimuttu
നമസ്തേ...ദശപുഷ്പം പാട്ടിൻറെ / കവിത യുടെ lyrics/ video യുടെ link തരുമോ?
Athe paattinte lyrics koodi add cheyyumo
Super.....
Welcome🙏😊
ശ്രീക്കു ഡാ മുത്തശിക്ക് കുഞ്ഞുങ്ങൾക്കുള്ള കണ്മഷി കൂട്ട് ഉണ്ടാക്കാൻ അറിയുമെങ്കിൽ ഒന്ന് വീഡിയോ ചെയ്യുമോ?
ചെയ്യാം
@@sreesvegmenu7780 👍
ആഹാ കൊള്ളാല്ലോ 😃
Sree ചേച്ചി നമസ്കാരം.... എന്റെ ഒരു അഭിപ്രായമാണ് ... ഡിസ്ക്രിപ്ഷൻ ബോക്സിൽ ഓർഡർ ആയിട്ട് ദശപുഷ്പങ്ങൾ എഴുതാമായിരുന്നു... ok
എഴുതാം
ചേർത്തിട്ടുണ്ട്..... kando? Pls do reply😊
@@sreesvegmenu7780 Thank you.... ചേച്ചി ദശപുഷ്പങ്ങളെ കുറിച്ചുള്ള പാട്ട് വളരെ നന്നായിട്ടുണ്ട്... ആ കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് അത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്
.....
Vishnukranthi and nilappana kittaeilla
Evideyum ipo kittan budhimuttanu
Mookutty thirutaly kadum parichu Patty tha!"
🥰
Kanmashi undakkunnath cheyyo
Cheyyam
👌🏻👌🏻👌🏻
ഞാൻ ദശപുഷ്പംചൂടുന്നതിന് വച്ച്പിടിപ്പിച്ചിട്ടുണ്ട് വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി)നഷ്ടപ്പെട്ടു ഇതിൽകണ്ടത് തന്നെയായിരുന്നു
Chechi thrikaka appane vekunna vedio ittitundo illenkil Ath onu Edo mune ittitundenkil link Onnu ayakyo
Cheyyam..
ഇവിടെ ധനുവിൽ തിരുവാതിരക് പാതിരാപ്പൂച്ചോടൽ ടൈമിൽ പാടുന്ന ദശപുഷ്പപാട്ടല്ലേ?, വിഷ്ണു ക്രാന്തി, കൃഷ്ണക്രാന്തി രണ്ടും രണ്ടാണ്, ഇവിടെ കൃഷ്ണ ക്രാന്തി ഇല്ല, ഒരു തൈ kittirunenkil?
Patheella enda
Chechi e songinte lines onnu edumo
Amma പറഞ്ഞിട്ടുണ്ടായിരുന്നു ഇതു ഒക്കെ ചേച്ചി പറച്ചു കൊണ്ട് പോയിട്ടുണ്ട് ennu
😊കുറെ കഷ്ട്ടപെട്ടു എല്ലാം കിട്ടാൻ..
Patty wyakthamavunnilla
സൂപ്പർ