കർക്കിടകശീവോതി ആചാരാനുഷ്ഠാനങ്ങൾ, ശാസ്ത്രീയവും ആദ്ധ്യാത്മികവും ആരോഗ്യപരവുമായ വശങ്ങൾ /Shivothi

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 291

  • @girijac4415
    @girijac4415 4 ปีที่แล้ว +8

    വരും തലമുറക്ക് അറിയാതെ പോകുന്ന നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പറഞ്ഞു കൊടുക്കുന്നത് വളരെ നന്നായി.

  • @deepakramachandran8828
    @deepakramachandran8828 4 ปีที่แล้ว +29

    ചേച്ചി... ഇതുപോലൊരു വീഡിയോ ചെയ്തതിൽ വളരെ നന്ദി ഭഗവാന്റെ അനുഗ്രഹം എന്നും ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിനും ഉണ്ടാകട്ടെ....

  • @jasminrose958
    @jasminrose958 4 ปีที่แล้ว +35

    പുരാതന മായ ഒരു ആചാരം അതിന്റെ എല്ലാ പവിത്രത യോടും കൂടി അവതരിപ്പിച്ച ശ്രീയുടെ ഏടത്തി ക്കും ശ്രീ കുട്ടിക്കും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ

  • @aiswaryabijeesh3233
    @aiswaryabijeesh3233 4 ปีที่แล้ว +11

    എന്താ പറയണ്ടേ നേരിട്ടു കണ്ടിരുന്നെങ്കിൽ സന്തോഷം കൊണ്ട് കെട്ടി പിടിച്ചേനെ,,,,, ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം, ഇനി വരുന്ന തലമുറക് ഇതൊക്കെ പഠിക്കുവാൻ കഴിയട്ടെ ഞാൻ കർക്കിടക മാസത്തിൽ ശീവോതി ഉറപ്പായും വക്കും

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 ปีที่แล้ว +8

    ഇങ്ങനെയൊരു വീഡിയോ ചെയ്തിന് ഒരുപാടു നന്ദി, പ്രവാസ ജീവിതം തുടങ്ങിയതു മുതൽ ഈ കാര്യങ്ങളെല്ലാം മറന്നും തുടങ്ങിയിരുന്നു , വീണ്ടും ഇത് ഒന്ന് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @umakrishnan2396
    @umakrishnan2396 4 ปีที่แล้ว +5

    ഒരുപാട് ഇഷ്ടപ്പെട്ടു ഇൗ വീഡിയോ.. ഇതുപോലെ ഉള്ള ഒരു ആചാരം ഇന്ന് പലർക്കും അറിഞ്ഞുകൂടാത്ത ഒന്നാണ്... ഇൗ ആചാരം ഇൗ വരുന്ന കർക്കിടക മാസത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഒരുപാട് ഉപകാരപ്പെടും.. ഇതുപോലെ ഒക്കെ ഉള്ള പഴയ കാല ആചാരങ്ങളുടെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു..Thanks a lot 🙏♥️

  • @nishanthmukundan1413
    @nishanthmukundan1413 4 ปีที่แล้ว +7

    അന്യം നിന്നു പോകുന്ന ഇത്തരം ആചാരങ്ങൾ ഓർമ പ്പെടുത്തി പുതു തലമുറയിൽ എത്തിച്ച ശ്രീക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഗ്യം നേരുന്നു .

  • @jayashreepalliyil4209
    @jayashreepalliyil4209 4 ปีที่แล้ว +11

    We used to do this long time back. But after going away from Kerala , we could not continue this due to the unavailability of things. Thank you for taking us back to the old times.

  • @seethabala
    @seethabala 4 ปีที่แล้ว +7

    നമസ്കാരം...വളരെ നല്ല അറിവുകൾ പകർന്നു കൊടുക്കുന്ന മോൾക്ക്‌ നല്ലതു വരട്ടെ..

  • @rafeekaboobacker876
    @rafeekaboobacker876 4 ปีที่แล้ว +1

    പുതിയ തലമുറ ക്ക് വേണ്ടി നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നത് വളരെ നല്ല കാരൃം

  • @seethabala
    @seethabala 4 ปีที่แล้ว +12

    വിഡിയോ കണ്ടു. ക്ഷേത്രത്തിലെ ആ സ്വരം കേട്ടപ്പോൾ ദേവിയുടെ മുമ്പിൽ തൊഴുതു നിൽക്കുന്ന ഒരു അനുഭൂതി.. സന്തോഷം...

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      🙏

    • @Sreemol-g4d
      @Sreemol-g4d 4 หลายเดือนก่อน

      Chechi koodeyulla chechi teacher aayirunno

  • @jayasreeramachandran8477
    @jayasreeramachandran8477 2 ปีที่แล้ว

    ഇങ്ങനെയുള്ള വീഡിയോ ചെയ്യാനുള്ള മനസ്സിന് നന്ദി പറയുന്നു. പുതിയ തലമുറ ഇതെല്ലാം മനസ്സിലാക്കി വളരട്ടെ.. !

  • @saraswathie6428
    @saraswathie6428 4 ปีที่แล้ว +7

    എന്റെ അമ്മ പണ്ട് രാമായണം. മുണ്ട് onakkalary നർക്കടം പൂവ് ithokkeye വേക്കുന്നുകണ്ടിട്ടുള്ളു ഇൗ vdo കൂടുതൽ informative anu tanks pinne ദശപുഷ്പങ്ങൾ vdo njankandu നന്നായി

  • @jayapanicker6012
    @jayapanicker6012 4 ปีที่แล้ว +2

    വളരെ നന്നായി ശ്രീ. എല്ലാവിധ ഐശ്വരൃങ്ങളും ഉണ്ടാകട്ടെ! 🙏

  • @amdeepa242
    @amdeepa242 4 ปีที่แล้ว +6

    ഇന്നത്തെ തലമുറക്ക് പുതിയ ഒരറിവ് പകർന്നു കൊടുത്ത ശ്രീക്ക് അഭിനന്ദനങ്ങൾ.

  • @sreedevimenon5996
    @sreedevimenon5996 4 ปีที่แล้ว +2

    Hai Sree, Valare,Valare Nannayito,Parayanvakkukalilla,Eadathiyammakkum,Sreekkum orupad,orupad Nandi.

  • @parvathyramanathan8256
    @parvathyramanathan8256 4 ปีที่แล้ว +7

    Shreeyum Ettathiyum valare nannayittu explain cheyyunnu. Very sincere effort 👌👍

  • @bhamicro409
    @bhamicro409 4 ปีที่แล้ว +1

    ഇന്ന് വീണ്ടും കണ്ടു. വളരെ നല്ല കാര്യമാണ് ശ്രീ ചെയ്യുന്നത് എന്ന് പറയാതെ വയ്യ.

  • @anupamasunilkumar7704
    @anupamasunilkumar7704 4 ปีที่แล้ว +1

    ശ്രീ വീഡിയോ കാണാൻ കുറച്ച് ലേറ്റ് ആയി, നമ്മുടെ നാട്ടിലെ അന്യമായി കൊണ്ടിരിക്കുന്ന ഒരു സംസ്കാരം എല്ലാവരിലും എത്തട്ടെ, ഇതൊക്കെ ഇവിടെ തന്ന്യ കാണാൻ പറ്റൂ, വളരെ നല്ല വീഡിയോ ആയിരുന്നു. ദേവിടെ അനുഗ്രഹത്താൽ ഉയരങ്ങളിൽ എത്തട്ടെ .
    അനുപമ സുനിൽ കുമാർ

    • @dasdas4762
      @dasdas4762 4 ปีที่แล้ว

      It’s still not late . If all the viewers do it in their home in the possible way , we can bring back all this culture in coming few years. Ladies at home play an important role in this 🙏

  • @thankuponnu6887
    @thankuponnu6887 4 ปีที่แล้ว +5

    ഇതുപോലുള്ള ആചാരങ്ങൾ ഉള്ള വീഡിയോ ഇനിയും ഇടണെ

  • @mayakn3180
    @mayakn3180 4 ปีที่แล้ว +5

    ശ്രീ യുടെ എല്ലാ വീഡിയോ കളും കാണാറുണ്ട്. ഇൗ വീഡിയോ ഒത്തിരി informative ആയി.
    ഇതു പോലെ ഒരുപാട് അനുഷ്ഠാന ങൾ ബ്രാഹ്മണരുടെ ഇടയിൽ ഉണ്ടല്ലൊ.ഞ്ങ്ങളും ബ്രാഹ്മിൻസ്സാണ്
    പക്ഷേ പലതും അറിയില്ല.പ്രായമായവർക്കും പറഞ്ഞു തരാൻ അറിയില്ല.ഇങ്ങനെയുള്ള വീഡിയോ സ് ഇനിയും ചെയ്താൽ ഒത്തിരി ഉപകാരപ്രദമായേനേ. ഇനിയുള്ള തലമുറയ്ക്ക് പറഞ്ഞു കൊടുക്കാമല്ലൊ.

    • @dasdas4762
      @dasdas4762 4 ปีที่แล้ว +1

      Paranju kodukkuka matram Alla , nammal aacharikkanam.. ennale next generation athu pinthudaroo .. let’s support Sree to bring all those values back in our life in her coming videos . 🙏

  • @babykumari4861
    @babykumari4861 4 ปีที่แล้ว +3

    വളരെ നല്ല വീഡിയോ ayirunnu

  • @mrinalinipadavarat5030
    @mrinalinipadavarat5030 4 ปีที่แล้ว +5

    Brought back lots of good memories related to my ammamma....! Thank you for uploading this video!

  • @PKsimplynaadan
    @PKsimplynaadan 4 ปีที่แล้ว +3

    ഇങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രദീഷിക്കുന്നു നലതുവര്തട്ടെ സഹോദരി 👍🙏
    Stay connected 😊

  • @healervipindas9355
    @healervipindas9355 4 ปีที่แล้ว +1

    valare nalla oru karyamanu amma ellavarilum etthichathu nandi

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว +1

    ellam valare visadamayittu thanne paranju. e acharanglokke ariyatha orupad perund. prathiakich puthiya thalamurakkar. pazhaya aacharangalokke ormikkan oru avasaram. ethil ellam chaiyyan. sadhikilla engilum chiladokke eppozhum palich porunnu. thanks for sharing the video.

  • @harae83
    @harae83 4 ปีที่แล้ว +3

    ശ്രീ, ഗംഭീരം 👏👏👏

  • @radhamani1064
    @radhamani1064 4 ปีที่แล้ว +1

    Ee vedieo kandappo manasu niranju vallathoru kulirma

  • @anandhuuthaman917
    @anandhuuthaman917 3 ปีที่แล้ว +1

    നല്ല വീഡിയോ. ഒത്തിരി ഇഷ്ടപ്പെട്ടു 🌿

  • @vivekmv2204
    @vivekmv2204 4 ปีที่แล้ว +2

    Thank you so much Chechi.....🙏🏼🙏🏼🙏🏼 Let us Bring back our traditions....

  • @subrusubramanyan7480
    @subrusubramanyan7480 4 ปีที่แล้ว

    എത്ര നല്ല ആചാരങ്ങൾ,, ഇതിന്റെയൊക്കെസൂക്ഷ്മ വശങ്ങൾ ഇപ്പഴാണറിയുന്നത് !

  • @smithakrishna5384
    @smithakrishna5384 4 ปีที่แล้ว

    Pazhaya kalathekki kondupoyi. Valare nannayi paranhu thannu. Thank u.

  • @sreejavijay1392
    @sreejavijay1392 4 ปีที่แล้ว

    വലിയ ഉപകാരം ഇപ്പോ ആർക്കും ഇതൊന്നും പരിചയം ഇല്ല്യാത്ത കാര്യമാണ് ശീവോതി എന്നത് എന്താണ് എന്ന് ചോദിക്കുന്ന കുട്ടികളാണ് അവർക്കൊക്കെ ഉള്ളൊരു നല്ല മെസ്സേജ് ആണ് ഇത് ഒരുപാട് താങ്ക്സ് എന്റെ കുട്ടിക്കാലത്ത് ഇങ്ങനെ യൊക്കെ ഉണ്ടായിരിന്നു ഞാനിപ്പോഴും ചെയ്യാറുണ്ട് ചെയ്യാത്തവരും എന്റെ അറിവിലുണ്ട്

  • @padmajakp1303
    @padmajakp1303 4 ปีที่แล้ว +3

    Sreekkum edathikkum abhinandanagal

  • @snehalathanair1562
    @snehalathanair1562 4 ปีที่แล้ว +6

    Super...liked your video....we were never told why we did all these things .....so, many have gone to other religions ..thinking we are superstitious .....thank you for this video and the explanation....it should reach many

  • @momsview9880
    @momsview9880 4 ปีที่แล้ว +1

    Thank you so much chechi oro thivasavum thalennu ethokey Eduth vekkende Ari thalenathey Matti vekille

  • @happylifebynayana
    @happylifebynayana 3 ปีที่แล้ว

    വളരെ നന്ദി ചേച്ചി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ

  • @haneypv5798
    @haneypv5798 4 ปีที่แล้ว +2

    Thank you so much Sree and ettathi👌👌👌👌👌👌👌

  • @sumeeshkrishnamohan
    @sumeeshkrishnamohan 4 ปีที่แล้ว +4

    Interesting and very informative video ... Thank you for sharing all our cultures especially for the present generation who doesn't know exactly what is the importance and scientific values behind all these rituals... Keep on doing such informative videos....

  • @user-xr6ix4wj9s
    @user-xr6ix4wj9s 4 ปีที่แล้ว +1

    Nannayi

  • @sudhavakkiyil
    @sudhavakkiyil 4 ปีที่แล้ว +2

    Thk u mole .... good info for new genaration.......God bless u....

  • @saralasukumar1010
    @saralasukumar1010 4 ปีที่แล้ว

    വളരെ നന്ദിയുണ്ട്. പണ്ട് കാലത്തേക്ക് തിരിച്ചു പോയ പോലെ

  • @divakaran5030
    @divakaran5030 4 ปีที่แล้ว +2

    Very useful vedio.thank u. God bless you

  • @novel801
    @novel801 4 ปีที่แล้ว +1

    എന്തൊരു ഐശ്വര്യം.

  • @padmajamenon6063
    @padmajamenon6063 4 ปีที่แล้ว

    Tks. Valare nalla video.

  • @lasithamakkat4345
    @lasithamakkat4345 4 ปีที่แล้ว +2

    വളരെ നന്ദി 🙏

  • @sheejaroshni9895
    @sheejaroshni9895 4 ปีที่แล้ว

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി

  • @RathiT-m5z
    @RathiT-m5z 4 ปีที่แล้ว

    വളരെ നല്ല വിഡിയോ

  • @athulramesh6576
    @athulramesh6576 4 ปีที่แล้ว +1

    Super sreelakshmi 👌👌👌👍👍👍

  • @parvathydeviparvathy3052
    @parvathydeviparvathy3052 4 ปีที่แล้ว +1

    തനതായ പാരമ്പര്യ സമ്പ്രദായങ്ങൾനിലനില്ക്കുക തന്നെവേണം

  • @yonkoluffy4923
    @yonkoluffy4923 3 ปีที่แล้ว

    വളരെ നല്ല അവതരണം👍👍

  • @thristar4420
    @thristar4420 4 ปีที่แล้ว

    Super arivu thannathine

  • @KrishnaPrasad-kg8ni
    @KrishnaPrasad-kg8ni 4 ปีที่แล้ว +1

    Nalla video......

  • @sumangalanair1693
    @sumangalanair1693 4 ปีที่แล้ว

    Mukkuti chand kuri vrkum Nlla nostalgic 👌👌👌👌🙏🙏🙏😊😊

  • @SivaSree-siva
    @SivaSree-siva 4 หลายเดือนก่อน +1

    Ithupole ula hindu acharanustangal kuduthal arrivukal varum thalamurai ku vendi kuduthal pangiduka vedio cheyyuka valare vekthmaittum

  • @nadashaamal4983
    @nadashaamal4983 4 ปีที่แล้ว +3

    Very informative video 😊🙏

  • @vikasn777
    @vikasn777 4 ปีที่แล้ว +1

    Feeling blessed to hear in detail about this ritual. Informative one. Keep doing the same. Best wishes!

  • @ushaj5192
    @ushaj5192 4 ปีที่แล้ว +1

    Pls share such informative videos.thanku

  • @sharanyasb6400
    @sharanyasb6400 4 ปีที่แล้ว +1

    Oru paatu oru patu ishtappetta video

  • @laijujose9697
    @laijujose9697 4 ปีที่แล้ว +1

    Nice information ,all should appreciate & practice all rituals that's fading.....🙏🙏👌

  • @dhanya3492
    @dhanya3492 4 ปีที่แล้ว

    Valare upakaram Chechi.. chechikkum familykkum nallath varum

  • @user-iw4cs1xs7o
    @user-iw4cs1xs7o 4 ปีที่แล้ว +1

    കൊള്ളാം പൊളി

  • @blackaryan7265
    @blackaryan7265 4 ปีที่แล้ว +57

    ചേട്ട പോട്ടെ, ചേട്ട പോട്ടെ, ചേട്ട പോട്ടെ, ചേട്ട പോട്ടെ, ചേട്ട പോട്ടെ, ചേട്ട പോട്ടെ, ചേട്ട പോട്ടെ, ചേട്ട പോട്ടെ, .... 🌂💦
    ഈ കലാപരിപാടി ഓർമ ഉള്ളവർ like തരും 👍
    ശ്രീപോതിയുടെ തലേനാൾ വീട്ടിലുള്ള കുട്ടികളും ജോലിക്കാരും ചേർന്ന് ചെട്ടഭാഗവതിയെ പടി വരെ ചൂലുകൊണ്ട് ഓടിച്ചു വിടുന്ന ഒരു ചടങ്ങ് ഉണ്ടാർന്നു.

    • @radhakoramannil8264
      @radhakoramannil8264 4 ปีที่แล้ว +5

      ചേട്ടേ പോ, ശിവോതി വാ, ചേട്ട പുറത്ത്, ശിവതി അകത്ത് , ചേട്ടയൂടേ പിന്നാലെ കിണ്ടിയം വെള്ളവും കൊണ്ടോടുന്ന ഓർമ്മ കൂടി.

    • @dasdas4762
      @dasdas4762 4 ปีที่แล้ว

      Ha ha ... I still remember 😆

  • @rajeswaritm9680
    @rajeswaritm9680 4 ปีที่แล้ว +2

    Thank you very much.

  • @sreedevimenon6427
    @sreedevimenon6427 4 ปีที่แล้ว +2

    Thanku

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 ปีที่แล้ว +2

    Very good information 🙏🙏 .

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 ปีที่แล้ว

    Hi Sree very nice video thanks for sharing 👌 🙏👍

  • @ebulljet8246
    @ebulljet8246 4 ปีที่แล้ว +2

    ഇത് കണ്ടപ്പോൾ വല്ലാതെ പോസിറ്റിവ് എനർജി തോന്നി നല്ല അവതരണം

  • @ambishiva
    @ambishiva 3 ปีที่แล้ว +1

    very informative

  • @ambipadmanabhan
    @ambipadmanabhan 4 ปีที่แล้ว +1

    Very nice presentation. God bless you molae.

  • @sureshnair791
    @sureshnair791 4 ปีที่แล้ว +18

    നോൺവെജജ് പൂർണ്ണമായും ഒഴിവാക്കിയാൽ തന്നെ വീട്ടിനുള്ളിൽ ഐശ്വര്യവും ശ്രീ ഭഗവതീ കടാക്ഷവും ഉണ്ടാവും, പിന്നെ ഇത്തരം ആചാരാനുഷ്ടാനങ്ങൾകൂടിയാവുമ്പോൾ തീർച്ചയായും.

    • @chandrasekharankv7577
      @chandrasekharankv7577 4 ปีที่แล้ว +1

      Correct

    • @Pachu94-n9q
      @Pachu94-n9q 3 ปีที่แล้ว +1

      True

    • @Lakshmi-dn1yi
      @Lakshmi-dn1yi 4 หลายเดือนก่อน

      പണ്ട് കാലങ്ങളിൽ പല ബ്രഹ്മണ ഇല്ലങ്ങളും ദാരിദ്ര്യത്തിൽ ആണ്. അവർ നോൺ കഴിക്കുന്നില്ല എന്നിട്ട് എന്താണ് ഐശ്വര്യം വരാതെ പട്ടിണി ആയി പോയത്

    • @usharaman4850
      @usharaman4850 4 หลายเดือนก่อน

      തീർച്ചയായും 🪷🪷🪷

  • @neethuwilson5346
    @neethuwilson5346 4 ปีที่แล้ว

    Enikkithellam kekkan valya ishtamanu

  • @renukan5835
    @renukan5835 4 ปีที่แล้ว +2

    Good information

  • @rajagopalanmenon804
    @rajagopalanmenon804 4 ปีที่แล้ว

    Nalla information helpful for new generation

  • @radhakoramannil8264
    @radhakoramannil8264 4 ปีที่แล้ว +22

    എന്റെ വീട്ടിലും പണ്ട് കർക്കടക സംക്രാന്തിടന്ന്, സന്ധ്യക്ക് ചേട്ടയെ കളഞ്ഞ് മച്ചിൽ പലകയിട്ട് ശീവോതി വക്കുമായിരുന്നു. കർക്കടകമാസം മുഴുവനും രാവിലെ കുളിച്ച് ശീവോതിക്ക് വിളക്കു വച്ച് നാമം ജപിക്കുമായിരുന്നു. ചേട്ടയെ കളഞ്ഞ് കഴിഞ്ഞ് സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ കയ്യിലും കാലിലും മൈലാഞ്ചിയും മഞ്ഞളൂം കൂടിയരച്ച് ഇടുമായിരുന്നു. കർക്കടക മാസത്തിൽ എല്ലാദിവസവും രാവിലെ കുളി കഴിഞ്ഞാൽ ദശപൂഷ്പം ചൂടുക, പെൺകൂട്ടികൾ പൂവാങ്കുരുന്നിലയും ചന്ദനവും ചേർത്ത് ചേർത്തരച്ച പച്ചക്കുറി തൊടുക, മൂക്കറ്റിച്ചാന്ദു തൊടുക എല്ലാം ചെയ്യുമായിരുന്നു. ഇപ്പൊൾ ഞാൻ നാട്ടിലല്ലെങ്കിലും എല്ലാം ഓർക്കും.

  • @balaramanab4554
    @balaramanab4554 4 ปีที่แล้ว +1

    Excellent

  • @jayasreemadhavan312
    @jayasreemadhavan312 4 ปีที่แล้ว +1

    Pazhaya acharangalum anushtanslangalum ippol oru orma mathramayi marunadan malayaleeku any way ithra nalla video ittatinu orayiam nanni

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 3 ปีที่แล้ว

    💕💕ശ്രീ 👌👌

  • @ALIF-pi2sx
    @ALIF-pi2sx 3 ปีที่แล้ว

    Ente naatile nalla easwara vishvaasamulls oru hindu kudumbampoale nalla oru kudumbam valare santhoasham thoani ellaa nanmakalim daivam nalkatte ellaa mathathilum oaroa aajaarangalund ava murapoale nadathanam enik ottiri ishtapettu karkidaka kanji noaki u tubil keriyatha santhoashamaayi💔💔💔💔

  • @chirichiri5067
    @chirichiri5067 4 ปีที่แล้ว +1

    Thank uu

  • @pattathilsasikumar1391
    @pattathilsasikumar1391 2 ปีที่แล้ว

    A nice video for new generation . Your sister has really explained it which will be appreciated.
    Hope it was the same video you posted last year

  • @lakshmiskumar2557
    @lakshmiskumar2557 4 ปีที่แล้ว +1

    Informative vedio👏🙏

  • @saraswathie6428
    @saraswathie6428 4 ปีที่แล้ว +1

    Very informative tnk u sree

  • @spnandusp2465
    @spnandusp2465 4 ปีที่แล้ว

    Thankyou for the information

  • @ajithaanilkumar3382
    @ajithaanilkumar3382 4 ปีที่แล้ว

    Very good

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 ปีที่แล้ว

    Innanu kandath Sreeee....thanks

  • @suseelavasudevan5439
    @suseelavasudevan5439 4 ปีที่แล้ว

    Informative and very nice narration

  • @suvarnaprakasan2007
    @suvarnaprakasan2007 4 ปีที่แล้ว

    Super video

  • @ambikakumari530
    @ambikakumari530 4 ปีที่แล้ว

    Nicely presented.

  • @jishatk1765
    @jishatk1765 2 ปีที่แล้ว

    Thanks sree...🙏

  • @syamalas9116
    @syamalas9116 4 ปีที่แล้ว +1

    Sreeyude amme kondu രാമായണത്തിന്റെ ഓരോ ഭാഗവും വായിച്ചു കർക്കിടകം 1 മുതൽ upload ചെയ്യണം കർക്കിടകം 31 വരെ

  • @sandhyavision2090
    @sandhyavision2090 4 ปีที่แล้ว

    Namaste.... All the very best

  • @athirajithurajjithuraj8494
    @athirajithurajjithuraj8494 2 ปีที่แล้ว

    Relative marichu valayma undenkil ethokke cheyamo karkkidakam 5vare valayma und...

  • @ginita6139
    @ginita6139 4 ปีที่แล้ว +1

    Thank you so much sree 🙏🙏🙏🙏

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 4 ปีที่แล้ว +7

    പത്തിലക്കറി ഏതോക്കെയാണ് എന്ന് ഒന്നു കാണിക്കാമോ?

  • @rekhapm3219
    @rekhapm3219 4 ปีที่แล้ว +1

    Njangal ithellam ithellam cheythirunnu. Ennal ippoll dasa pushpam kittuvan prayaasamaanu. Veendum nattu valrthi cheyyanam ennu vichaarikku nu. Pinne kanmashi natural aayi undakkunnna reethi onnu upload cheyyamo. Ithellam valare nalla information aanu puthiya thalamurakku. Keep it up

  • @padmamaniyammamani5711
    @padmamaniyammamani5711 4 ปีที่แล้ว

    Sreekuttymole thank u da.

  • @lighthouse2561
    @lighthouse2561 4 ปีที่แล้ว

    Randuperudeyum mukham, nalla aishwaryamulla mukham. ☺️☺️ (keep it up, may god bless)

  • @dasdas4762
    @dasdas4762 4 ปีที่แล้ว +2

    Sree, pathram mooriyo 😁😁
    It’s so nice to hear our old slangs ..
    Very nice video. We use to do this at home during Karkadakam. Thank you for your efforts 🙏
    Expecting more videos like this 😊

  • @shirlyk9436
    @shirlyk9436 4 ปีที่แล้ว +1

    👏👏