കർക്കിടക കഞ്ഞി /മരുന്ന് കഞ്ഞി /Karkkidaka Kanji/Marunnu kanji

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 162

  • @bindugardenpalakkad8572
    @bindugardenpalakkad8572 3 ปีที่แล้ว +2

    ശ്രീ ഇതു എല്ലാം എനിക്ക് ഇവിടെ കിട്ടും.. ഞാൻ എല്ലാ വർഷവും പറമ്പിൽ നിന്ന് പറിച്ചു നീരെടുത്തു കഞ്ഞി വെക്കാറുണ്ട്

  • @CURRYwithAMMA
    @CURRYwithAMMA 4 ปีที่แล้ว +7

    Sree...ur channel is a treasure to get to know about the traditions and authentic food recipes
    Which are not known to the current gneration..real worth watching ur videos..tried ur unniappms...was super..expect more ....tc

  • @razakkarivellur6756
    @razakkarivellur6756 4 ปีที่แล้ว +8

    കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു, thank u, നല്ല അന്തരീക്ഷം, നല്ല അവതരണം. നിങ്ങളുടെ പറമ്പിൽ എല്ലാ ഔഷധ ചെടികളും ഉണ്ടോ......

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +2

      എല്ലാ ചെടികളും ഉണ്ട് 😊😊

  • @snehalathanair1562
    @snehalathanair1562 4 ปีที่แล้ว +1

    Nalla arogyathiney oru kanji.....traditional recipe marannu pogunna kalam....ingane or programme kollam

  • @ambikakumari530
    @ambikakumari530 4 ปีที่แล้ว +1

    Nice n nutritious oushadhakanji.

  • @krishnavenis9064
    @krishnavenis9064 4 ปีที่แล้ว +5

    Thank you for your valuable information 👍

  • @shinipavithran7369
    @shinipavithran7369 4 ปีที่แล้ว +1

    നന്നായി അവതരിപ്പിച്ചു ചില തെല്ലാം കിട്ടുന്നതാണ് എന്തായാലും ഉണ്ടാക്കുന്നുണ്ട്

  • @lakshmis9905
    @lakshmis9905 4 ปีที่แล้ว +2

    Undakkumo nn enik ariyilla. Pakshe kandappo velya sandosham ayi chechi.. Ur voice is soo humble.. 👍

  • @athulramesh6576
    @athulramesh6576 4 ปีที่แล้ว +1

    Thanks sreelakshmi . Njan enthayalum cheythu nokkum

  • @sreedevimenon5996
    @sreedevimenon5996 4 ปีที่แล้ว +1

    Hai Sree, Karkkidakathinulla Ella orukkagalum Vishdamayi paranjutharunnathil Valareyere Nandi.

  • @santhameledath8475
    @santhameledath8475 4 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് .

  • @binji4147
    @binji4147 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായി ഈ വീഡിയോ...👍👍

  • @ebulljet8246
    @ebulljet8246 4 ปีที่แล้ว +1

    ഞാൻ എല്ലാ കർക്കിടകത്തിലും ഇങ്ങനെ ചെയ്യാറുണ്ട്

  • @bakeboatfamily1274
    @bakeboatfamily1274 4 ปีที่แล้ว +1

    ശ്രീലക്ഷ്മി... നല്ല വീഡിയോ...

  • @ajithakumario4735
    @ajithakumario4735 4 ปีที่แล้ว +2

    Nalla arivu eth kazhikkumpo pathyam undo ashali evide kittum

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      ആശാളി മരുന്ന കടയിൽ, പിന്നെ ചില സൂപ്പർ മാർക്കറ്റിൽ കിട്ടും...മത്സ്യ മാംസം ഉപേക്ഷിക്കുന്നത് നന്നായിരിക്കും.. ഇത് കഴിക്കുമ്പോൾ 😊😊

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว +1

    thank you so much for the useful video. ethil sarkkara or karipetty cherth kazhikkamo.

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      Yes... അങ്ങിനെയും ചെയ്യാം

  • @sudhavenugopal6093
    @sudhavenugopal6093 4 ปีที่แล้ว +1

    Good 👍

  • @valsammadubai5702
    @valsammadubai5702 4 ปีที่แล้ว +1

    സൂപ്പർ

  • @babynair5362
    @babynair5362 4 ปีที่แล้ว

    സൂപ്പർ.. കാണുമ്പോ തന്നെ കഴിക്കാൻ തോന്നുന്നു

  • @balasreekumar1462
    @balasreekumar1462 4 ปีที่แล้ว +1

    Thank u so much for your detailed explanation Sree.

  • @haneypv5798
    @haneypv5798 4 ปีที่แล้ว +2

    Thank you so much Sree👌👌👌

  • @PKsimplynaadan
    @PKsimplynaadan 4 ปีที่แล้ว +1

    Valuable video sister👌stay connected

  • @gayathrie4834
    @gayathrie4834 4 ปีที่แล้ว +1

    Karkkidakamasam ethra pravasyam kanji kudikkanam ennu parayamo

  • @sheelasreedhar4521
    @sheelasreedhar4521 4 ปีที่แล้ว

    വളരെ ഉപകാരം ആയി നന്ദി

  • @shaletthomas1807
    @shaletthomas1807 4 ปีที่แล้ว +1

    Very good try cheyyatto

  • @keviv5
    @keviv5 4 ปีที่แล้ว

    Thanks , undaki nauki,addipoly

  • @jayanthimenon9212
    @jayanthimenon9212 3 ปีที่แล้ว +1

    Please can you give all the name of the herbs in English so that we can find it online. For these are not available in cities.

    • @pgrgroup
      @pgrgroup 3 ปีที่แล้ว

      Yes..please!

  • @jacobarakkal2364
    @jacobarakkal2364 4 ปีที่แล้ว +2

    Sreeye video kandu njangalku e arayunna sadanamonnum kittulaa, ee chedigalum podigalum okke onnu ayachu taraavo Mysore lekku, adinu etra paisa ennuvecha paytm googlepe vazi ayachutaram, speed post engane ennu teermaanichu pareyanam,thank you

  • @anjanaprasad5496
    @anjanaprasad5496 4 ปีที่แล้ว +1

    Very useful information chechi!!!

  • @kanchankumar1000
    @kanchankumar1000 4 ปีที่แล้ว +1

    healthy

  • @sophyvasudevan6332
    @sophyvasudevan6332 4 ปีที่แล้ว

    Simple recipe and presentation

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 4 ปีที่แล้ว

    Thanks for the help full message.

  • @shyju823
    @shyju823 4 ปีที่แล้ว

    ആരോഗ്യത്തിന് ഏറെ നല്ലത്.

  • @ginita6139
    @ginita6139 4 ปีที่แล้ว

    Super.

  • @adv.rekharavindran656
    @adv.rekharavindran656 4 ปีที่แล้ว +2

    ഞങ്ങൾ ഈ കഞ്ഞിയിൽ ശർക്കരയും തേങ്ങാപ്പാലും ചേർത്ത് പായസം പോലെയാണ് കഴിക്കാറ്.

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      Angineyum cheyyum..ഞാൻ പായസം വേറെ ചെയ്തിരുന്നു 😊

  • @ravinadh1212
    @ravinadh1212 3 ปีที่แล้ว +1

    മോക്ഷ മി എവിടെ കിട്ടും. ബാക്കി എല്ലാം ഉണ്ട്. നന്ദി മാഡം.

  • @krishnaprinters8409
    @krishnaprinters8409 3 ปีที่แล้ว

    ദശപുഷ്പങ്ങൾ എല്ലാം വേണ്ടേ?

  • @vretna
    @vretna 4 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ട്ടോ

  • @geetham.s.7130
    @geetham.s.7130 3 ปีที่แล้ว

    👍👍👍

  • @lekshmipriya2505
    @lekshmipriya2505 4 ปีที่แล้ว +1

    Thank you so much 😊

  • @mansoormansoor4932
    @mansoormansoor4932 4 ปีที่แล้ว

    Madam karkkidaga kanhi packet ippol supermarketugalil varunnund...ath kayikkan pattumo

  • @jayasreemadhavan312
    @jayasreemadhavan312 4 ปีที่แล้ว

    Aushadakanjhi nannayitundu

  • @veenazveenaamrit2204
    @veenazveenaamrit2204 4 ปีที่แล้ว +1

    Ethu timilanu kazhikendathu

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      കർക്കിടക മാസത്തിൽ.. 7 ദിവസം എങ്കിലും കഴിക്കണം എന്നാണ്.. പക്ഷെ പറ്റുന്നപോലെ കഴിക്കാം 😊😊

    • @JAce-ud8uc
      @JAce-ud8uc 3 ปีที่แล้ว

      Samayamanu chodikkunnathu ennu thonnunnu

  • @sreeragmeledam2585
    @sreeragmeledam2585 4 ปีที่แล้ว +2

    👌👌👌👌

  • @minisoman982
    @minisoman982 4 ปีที่แล้ว

    Super

  • @girijaramachandran1527
    @girijaramachandran1527 4 ปีที่แล้ว

    Thanks

  • @sreejarajeesh7668
    @sreejarajeesh7668 4 ปีที่แล้ว

    Oru doubt ethu eathu timeil anu kazikende......Mrng or eveng........Pine orikal karkidakathil kazhichal ealla varshom kazikanmnundo

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      ഏതു കാലത്തും കർക്കിടക കഞ്ഞി കുടിക്കാം. എന്നാൽ കർക്കിടകത്തിൽ "മരുന്ന് കഞ്ഞി"ക്ക് ഗുണം വർദ്ധിക്കും.ഏഴുദിവസം എങ്കിലും കുടിക്കണം. ഏഴുദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കില്‍ പതിനാലു ദിവസം പഥ്യം പാലിക്കണമെന്നാണ്. ഔഷധക്കഞ്ഞി എപ്പോഴും അത്താഴമാക്കുന്നതാണ് നല്ലത്.

    • @sreejarajeesh7668
      @sreejarajeesh7668 4 ปีที่แล้ว

      @@sreesvegmenu7780 thanku dearrrr......Ealla varshom orikal kazichalvenona.....

    • @sreejarajeesh7668
      @sreejarajeesh7668 4 ปีที่แล้ว

      @@sreesvegmenu7780 pathyam enthokeya

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      പറ്റുമ്പോള് ഒക്കെ മതി.. ഒരു വർഷം കഴിക്കാൻ പറ്റിയില്ലെങ്കിൽ കുഴപ്പമില്യ

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      മത്സ്യം, മാംസ്യം...

  • @preethoos574
    @preethoos574 3 ปีที่แล้ว +1

    എന്തെങ്കിലും സ്കിപ് ചെയ്തത് കൊണ്ട് കുഴപ്പൊമുണ്ടോ

  • @rohithmatt
    @rohithmatt 4 ปีที่แล้ว +1

    Ethra divasam kazhikkanam?

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      Minimum 7 days... പിന്നെ പറ്റുന്നപോലെ ചെയ്യാം.. 😊😊😊

  • @radhakumar5546
    @radhakumar5546 4 ปีที่แล้ว

    Thanks for uploading sree really informative

  • @jyothikumar126
    @jyothikumar126 4 ปีที่แล้ว +2

    🙏

  • @jayasmitha7757
    @jayasmitha7757 4 ปีที่แล้ว

    നല്ല കാര്യം താല്പര്യം ഉള്ള വർക് ചെയ്യാൻ പറ്റും. താങ്ക്സ്

  • @pachamangakitchen9633
    @pachamangakitchen9633 4 ปีที่แล้ว +1

    തയ്യാറാക്കാം കൂട്ടായി ട്ടോ അങ്ങോട്ടും വര വരുമോ

  • @padmamaniyammamani5711
    @padmamaniyammamani5711 4 ปีที่แล้ว +1

    Thank u mole

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว

    thanks tto

  • @latakumari6501
    @latakumari6501 4 ปีที่แล้ว

    ഞാൻ തേങ്ങ പാൽ ചേർക്കാറുണ്ട് 👍👍

  • @vgtips4138
    @vgtips4138 4 ปีที่แล้ว +1

    ഓടിന്റെ ഉരുളിയിൽ അല്ലെ ഉണ്ടാക്കുക

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      ഓട്ടുരുളിയിലും ഉണ്ടാക്കാം 😊😊

  • @mumthase1382
    @mumthase1382 4 ปีที่แล้ว +3

    ഉപ്പ് ചേർത്താൽ ഈ കഞ്ഞിയുടെ ഗുണം കുറഞ്ഞു പോകും എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ ?അതു പോലെ തന്നെ ഈ കഞ്ഞി കഴിക്കാൻ പറ്റുന്ന ചൂടിൽ പചപ്ലാവില കൊണ്ട് കഴിക്കണം എന്നും കേട്ടിട്ടുണ്ട്. ശരിയാണോ? കർക്കിടക മാസത്തിൽ എത്ര ദിവസമാണ് ഔഷധകഞ്ഞികുടിക്കേണ്ടത്?

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +3

      ഇന്തുപ്പ് ചേർക്കണം.. അത് മരുന്നാണ്.. പ്ലാവില കൊണ്ട് കുടിച്ചാൽ കൂടുതൽ നല്ലതു.. 14 ദിവസം എന്ന് കണക്കുണ്ട്.. പക്ഷെ നമുക്ക് പറ്റുന്ന പോലെ ചെയ്യാം 😊😊

    • @sunisunil1030
      @sunisunil1030 4 ปีที่แล้ว

      ഇതിന് പഥ്യം ഉണ്ടോ?? മറുപഥ്യം ഉണ്ടോ? എങ്കിൽ എത്ര ദിവസം?

  • @lekshmyram3729
    @lekshmyram3729 4 ปีที่แล้ว

    God bless you

  • @najmasalim8487
    @najmasalim8487 4 ปีที่แล้ว +1

    Koovalam cherkkille?

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാവും.. കൂവളം ചേർക്കുന്നവരും ഉണ്ട് 😊😊😊

  • @VijayaLakshmi-qy7tj
    @VijayaLakshmi-qy7tj 4 ปีที่แล้ว

    Mokshami onnu kanichu tharumo

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      ദശപുഷ്പങ്ങൾ വീഡിയോ ഒന്ന് കാണുമോ... അതിൽ ഉണ്ട് 😊😊😊😊

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 4 ปีที่แล้ว

    Njan undakki..
    Elacharu koodippoyi.

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      നീര് കൂടിയാൽ മരുന്ന് ആണ്.. നല്ലതാണ്.. പക്ഷെ ചുവ ഉണ്ടാവും.. ഔഷധ കഞ്ഞിക്കു അൽപ്പം ചവർപ്പ് ഉണ്ടാവും.. ഇലയുടെ 😊😊😊😊

    • @rajalakshmigopakumar8187
      @rajalakshmigopakumar8187 4 ปีที่แล้ว

      Athe..kaippu thonni.

  • @ambikakamalamma6226
    @ambikakamalamma6226 4 ปีที่แล้ว

    Ashali ?

  • @kvmohanankvm518
    @kvmohanankvm518 4 ปีที่แล้ว

    Thank u

  • @ananthyjoseph6222
    @ananthyjoseph6222 4 ปีที่แล้ว

    Pl give English subtitles. I would like to make this but cannot understand the ingredients.

  • @vijigopal7131
    @vijigopal7131 4 ปีที่แล้ว

    ഉണക്കലരിക് പകരം navara അരി ഉപയോഗിക്കമോ

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      ഉപയോഗിക്കാം.. അതാണ് നല്ലതു.. പറയാൻ വിട്ടുപോയതാണ് 😊

    • @vijigopal7131
      @vijigopal7131 4 ปีที่แล้ว

      @@sreesvegmenu7780 thank u madam

  • @vijuvv584
    @vijuvv584 4 ปีที่แล้ว +1

    😍😍

  • @premav7205
    @premav7205 3 ปีที่แล้ว

    Hai

  • @Fantabulousbishraa
    @Fantabulousbishraa 4 ปีที่แล้ว

    മുക്കപിരിയൻ ചെടി കാണിക്കാമോ

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      ആദ്യം കാണിച്ചിട്ടുണ്ടല്ലോ 😊😊

  • @sreedevisasikumar2003
    @sreedevisasikumar2003 4 ปีที่แล้ว +1

    😍🙏🙏🙏😍❤

  • @pgrgroup
    @pgrgroup 3 ปีที่แล้ว

    Please show the leaves in closeup which will help us to find out the herb easily.we all are watching your videos without fail. Useful informations and interesting recipes you are giving.Thank you so much shree! Chitra shivakumar..Coimbatore.

  • @geethadinesh1944
    @geethadinesh1944 4 ปีที่แล้ว

    👌👌👌😍

  • @CatsAndDogs944
    @CatsAndDogs944 4 ปีที่แล้ว

    ആശാളി എന്താണ്

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      കണ്ടാൽ കടുകിന്റെ ആകൃതി ആണ്.. ഔഷധ ഗുണം ഒരുപാടുണ്ട്.. മരുന്ന് കടയിൽ ഒക്കെ കിട്ടും..

    • @CatsAndDogs944
      @CatsAndDogs944 4 ปีที่แล้ว

      @@sreesvegmenu7780 ok thank u

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 ปีที่แล้ว +1

    🌹🌹🌹🌹👍👍👍👍🌹🌹🌹🌹

  • @swarnaletha2125
    @swarnaletha2125 4 ปีที่แล้ว +3

    Hai, ഇതിൽ ഒരു ചെടി കാണിച്ചത് മുയൽ ചെവിയൻ ആണോ

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว +1

      അതെ.. മുയൽച്ചെവി / മോക്ഷമി

  • @ramakrishnan8069
    @ramakrishnan8069 4 ปีที่แล้ว +1

    ആശാളി 🤔

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      ഒരു മരുന്ന് ആണ്.. കടുക് പോലെ തോന്നും കണ്ടാൽ. വെള്ളത്തിൽ കുതിർത്തണം.. സൂപ്പർമാർകെറ്റിൽ / മരുന്ന് കടയിൽ കിട്ടും 😊

  • @krishnavenis9064
    @krishnavenis9064 4 ปีที่แล้ว +1

    Asali 🤔

  • @lakshmiskumar2557
    @lakshmiskumar2557 4 ปีที่แล้ว

    Thank you dear😍😍

  • @ammuammoos19
    @ammuammoos19 4 ปีที่แล้ว

    Hi sree chechi

  • @abhiramiarjun3309
    @abhiramiarjun3309 4 ปีที่แล้ว +1

    👌👌👌

  • @rajagopalanmenon804
    @rajagopalanmenon804 4 ปีที่แล้ว

    Thank u shree

  • @sheelasreedhar4521
    @sheelasreedhar4521 4 ปีที่แล้ว +1

    ആശാളി വേറെ പേര് ഉേണ്ടാ പറഞ്ഞു തരാമോ എവിടെയാണ് വാങ്ങിക്കാൻ കിട്ടുക

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      മരുന്ന് കടയിൽ / ചില സൂപ്പർ മാർക്കെറ്റിൽ കിട്ടും.. ഒരു മരുന്ന് ആണ്.. കടുക് പോലിരിക്കും കണ്ടാൽ.. വെള്ളത്തിൽ കുതിർത്തി എടുക്കണം.. വേറെ പേര് കേട്ടിട്ടില്ല

    • @sindhuthannduvallil8855
      @sindhuthannduvallil8855 4 ปีที่แล้ว

      @@sreesvegmenu7780 kandittu basil seedu pole

    • @najmasalim8487
      @najmasalim8487 4 ปีที่แล้ว

      @@sindhuthannduvallil8855 basil seed alla.

    • @kmjose1211
      @kmjose1211 3 ปีที่แล้ว

      Poppy seeds alle

  • @praseethavr2845
    @praseethavr2845 4 ปีที่แล้ว

    ആശാളി: റാഗി ആണോ

  • @sindhushaji2712
    @sindhushaji2712 4 ปีที่แล้ว

    ഗർഭിണികൾക്ക് കഴിക്കാമോ ഈ മുരുന്ന് കഞ്ഞി

  • @aswathydhanesh737
    @aswathydhanesh737 4 ปีที่แล้ว +1

    👌👌👌👌👌👌

  • @pachamangakitchen9633
    @pachamangakitchen9633 4 ปีที่แล้ว

    തയ്യാറാക്കാം കൂട്ടായി ട്ടോ അങ്ങോട്ടും വര വരുമോ

  • @nishavinu9438
    @nishavinu9438 4 ปีที่แล้ว

    ആശാളി എന്താണ്

    • @sreesvegmenu7780
      @sreesvegmenu7780  4 ปีที่แล้ว

      കണ്ടാൽ കടുക് പോലെ ഇരിക്കും, വെള്ളത്തിൽ കുതിർത്തി വേവിക്കാം.. മരുന്ന് ആണ്..