അജ്മീർ ദർഗയ്ക്ക് കോടതിയുടെ നോട്ടീസ്| Ajmer Dargah

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 426

  • @ShaimaJabbar-no8ti
    @ShaimaJabbar-no8ti 3 วันที่ผ่านมา +110

    അല്ലാഹുവേ ഈ ദുഷ്ട്ടന്മാരെ പരാജയപ്പെടുത്തണേ അവർക്കെതിരെ യുദ്ധം ചെയ്യണേ

    • @georgevarghese2039
      @georgevarghese2039 2 วันที่ผ่านมา +1

      Aranne dushtare, manshiere kollunnaveo, atho vere aranne dustare?

    • @georam-jp4fd
      @georam-jp4fd 2 วันที่ผ่านมา +4

      😂😂😂😂 ജയ് ഹിന്ദു രാഷ്ട്ര

    • @NARASIMHA-w7l
      @NARASIMHA-w7l 2 วันที่ผ่านมา

      പൊടി പൂറെ

    • @movies842
      @movies842 2 วันที่ผ่านมา +1

      ഇന്ത്യൻ ഭരണഘടന അനുസരിച്ച് പള്ളിയിൽ ശിവലിംഗം കണ്ടെത്തിയാൽ ആ പള്ളി പൊളിച്ച് ക്ഷേത്രം പണിയാൻ പറ്റുമോ എന്ന ചോദ്യത്തിന് നേരിട്ടുള്ള ഉത്തരം, പറ്റില്ല എന്നതാണ്.
      ഈ വിഷയം വളരെ സങ്കീർണ്ണവും വിവാദപരവുമാണ്. ഇതിന് കാരണം, ഇതിൽ മതസ്വാതന്ത്ര്യം, നിയമവാഴ്ച, ചരിത്രപരമായ വസ്തുതകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.
      ഇതിന് കാരണങ്ങൾ:
      * മതസ്വാതന്ത്ര്യം: ഇന്ത്യൻ ഭരണഘടന ഓരോ വ്യക്തിക്കും തന്റെ മതം സ്വതന്ത്രമായി ആചരിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു. ഒരു ആരാധനാലയത്തെ തകർക്കുന്നത് ഈ അവകാശത്തെ ലംഘിക്കുന്നു.
      * നിയമവാഴ്ച: നിയമത്തിനു മുകളിൽ ആരും എന്ന തത്വം ഇന്ത്യൻ ഭരണഘടന പിന്തുടരുന്നു. നിയമവിരുദ്ധമായ ഒരു നടപടിയുടെ അടിസ്ഥാനത്തിൽ ഒരു ആരാധനാലയം നശിപ്പിക്കുന്നത് നിയമവാഴ്ചയ്ക്ക് വിരുദ്ധമാണ്.
      * ചരിത്രപരമായ വസ്തുതകൾ: ഒരു സ്ഥലത്ത് എന്ത് ആരാധനാലയമാണ് ഉണ്ടായിരുന്നത് എന്നതിനെക്കുറിച്ച് ചരിത്രപരമായ തെളിവുകളും പരിഗണിക്കേണ്ടതുണ്ട്. ഒരു ശിവലിംഗം കണ്ടെത്തുന്നത് തന്നെ അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവായി കണക്കാക്കാനാവില്ല.
      * നിയമപരമായ നടപടികൾ: ഒരു ആരാധനാലയത്തെ സംബന്ധിച്ച തർക്കങ്ങൾ നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാവൂ.
      അയോധ്യ വിധി:
      അയോധ്യയിലെ രാമക്ഷേത്ര വിവാദത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇതിന് ഒരു ഉദാഹരണമാണ്. ഈ വിധിയിൽ സുപ്രീം കോടതി പറഞ്ഞത്, ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള ഒരു തർക്കമായിട്ടാണ് ഈ വിഷയം പരിഗണിക്കേണ്ടതെന്നാണ്. അതായത്, ഒരു മതസ്ഥാപനത്തെ ലക്ഷ്യമാക്കിയുള്ള നടപടിയായി അല്ല.
      ഉപസംഹാരം:
      ഒരു ആരാധനാലയത്തിൽ ഒരു മതചിഹ്നം കണ്ടെത്തുന്നത് അത് മറ്റൊരു മതത്തിന്റെ ആരാധനാലയമായിരുന്നു എന്നതിന് തെളിവായി കണക്കാക്കാനാവില്ല. അത്തരം വിഷയങ്ങൾ നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാവൂ. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായി ഒരു ആരാധനാലയം നശിപ്പിക്കാൻ ആർക്കും അധികാരമില്ല.
      കൂടുതൽ അറിയാൻ:
      * ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദം
      * ഇന്ത്യൻ ഭരണഘടനയുടെ 14-ാം അനുച്ഛേദം
      Disclaimer:
      ഈ വിവരം ഒരു നിയമോപദേശമല്ല. കൂടുതൽ വിശദമായ വിവരങ്ങൾക്ക് ഒരു നിയമ വിദഗ്ധനെ സമീപിക്കുക.
      Note:
      If you have any more questions, feel free to ask.
      Would you like to know more about a specific aspect of this topic, such as the Ayodhya dispute, or the concept of secularism in India?

  • @Abusawlih1819
    @Abusawlih1819 3 วันที่ผ่านมา +177

    പള്ളികൾക്കും ദർഗകൾക്കും നോട്ടീസ് അയക്കുന്ന പണി മാത്രമാണോ ഇന്ത്യയിലെ ജഡ്ജിമാർക്ക് ഉള്ള ഏക പണി.

    • @secilkurian180
      @secilkurian180 3 วันที่ผ่านมา +5

      എല്ലാം അലവലാതികൾ ആണെന്ന്

    • @SHINEKumarMK
      @SHINEKumarMK 3 วันที่ผ่านมา

      മറ്റുള്ളവന്റെ തട്ടിയെടുക്കുബോൾ ഓർക്കണമായിരുന്നു

  • @muhammedmuhammed9582
    @muhammedmuhammed9582 3 วันที่ผ่านมา +119

    എന്ത് തോന്നിവാസം കാണിച്ചാലും കുട്ടു നിൽക്കാൻ കോടതിയും

    • @hamsamuhammad9348
      @hamsamuhammad9348 3 วันที่ผ่านมา

      Ethaane.sathiam

    • @BOSS-gh1cm
      @BOSS-gh1cm วันที่ผ่านมา

      Edh thottaaall vivaram ariyum njammall kattanda shekk thanne kattum

  • @Mia_the_sillycat
    @Mia_the_sillycat 2 วันที่ผ่านมา +42

    അജ്മീർ ഭാജാ തങ്ങളുപ്പാപ്പ നോക്കിക്കോളും 👍🌹🌹🌹

    • @kvashukkur6936
      @kvashukkur6936 2 วันที่ผ่านมา +4

      @@Mia_the_sillycat ഒരു ചുക്കും മൂപ്പർക്ക് ചെയ്യാനാവില്ല.അല്ലാഹു ഉദ്ദേശിച്ചതല്ലാതെ.

    • @muhammedhisham203
      @muhammedhisham203 2 วันที่ผ่านมา

      ​@@kvashukkur6936allahu അവർക്കു എല്ലാകഴിവുകളും കൊടുത്തിട്ടുണ്ട് അതിന് പറയുന്ന പേരാണ് karamathu

    • @shaheermuhammed5749
      @shaheermuhammed5749 2 วันที่ผ่านมา +1

      അനാ സാഗർ ൻ്റെ ചരിത്രം പടിക്കാത്തത് കൊണ്ടാണ്.

    • @ParambilRiyaaz
      @ParambilRiyaaz วันที่ผ่านมา +1

      Kalikale ajmeer vann ...vivaram arium

    • @Abdulhameed-mi6hr
      @Abdulhameed-mi6hr 9 ชั่วโมงที่ผ่านมา

      @@Mia_the_sillycat മരിച്ചു പോയവർ
      ബാർസക്കിലാണെന്ന് ഖുര്ആനിൽ
      ഖുര്ആൻ പഠിക്കാത്തവർക്കു
      മരിച്ചവർക്കുറിയും എന്ന വിശ്വാസം 😄

  • @ashrafqatar7472
    @ashrafqatar7472 2 วันที่ผ่านมา +14

    വോട്ടിംഗ് മെഷീൻ എതിരെ വാർത്തകൾ വരുമ്പോൾ ഇതുപോലുള്ള ന്യൂസുകൾ കൊണ്ടുവരുന്നത് അവരുടെ അജണ്ടയാണ്

  • @ShemiAmina
    @ShemiAmina 2 วันที่ผ่านมา +66

    കോവിഡിനെകാൾ മാരകമായ എന്തോ വരാൻ പോകുന്നു

    • @Mehrya-w3c
      @Mehrya-w3c 2 วันที่ผ่านมา

      @@ShemiAmina സംശയം ഇല്ല അതിനെക്കാൾ വരാൻപോകുന്നു എന്നർത്ഥം 👌

    • @SuhailaNajma
      @SuhailaNajma 2 วันที่ผ่านมา +3

      يومل قياما

    • @ShemiAmina
      @ShemiAmina 2 วันที่ผ่านมา +1

      @@Mehrya-w3c 👍

    • @ShemiAmina
      @ShemiAmina 2 วันที่ผ่านมา +1

      @@Mehrya-w3c 👍

    • @koyakuttyk5840
      @koyakuttyk5840 วันที่ผ่านมา

      എല്ലാംഒത്ത്കളി

  • @shafishafi3875
    @shafishafi3875 3 วันที่ผ่านมา +94

    ജഡ്ജി മാർക്ക്‌ പണി കിട്ടിക്കോളും. കാത്തിരുന്നോ 🔥🔥

    • @Aviloram
      @Aviloram 2 วันที่ผ่านมา +1

      എന്ത് , എം.പി സ്ഥാനം, ഗവർണർ

    • @muhammedcp6293
      @muhammedcp6293 2 วันที่ผ่านมา +1

      Alam baranasavedanavum barana muselim aderani bjp baranam ulladutholam kalam a muselim asetethum thondum

    • @movies842
      @movies842 2 วันที่ผ่านมา

      ഇന്ത്യൻ ഭരണഘടന അനുസരിച്ച് പള്ളിയിൽ ശിവലിംഗം കണ്ടെത്തിയാൽ ആ പള്ളി പൊളിച്ച് ക്ഷേത്രം പണിയാൻ പറ്റുമോ എന്ന ചോദ്യത്തിന് നേരിട്ടുള്ള ഉത്തരം, പറ്റില്ല എന്നതാണ്.
      ഈ വിഷയം വളരെ സങ്കീർണ്ണവും വിവാദപരവുമാണ്. ഇതിന് കാരണം, ഇതിൽ മതസ്വാതന്ത്ര്യം, നിയമവാഴ്ച, ചരിത്രപരമായ വസ്തുതകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.
      ഇതിന് കാരണങ്ങൾ:
      * മതസ്വാതന്ത്ര്യം: ഇന്ത്യൻ ഭരണഘടന ഓരോ വ്യക്തിക്കും തന്റെ മതം സ്വതന്ത്രമായി ആചരിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു. ഒരു ആരാധനാലയത്തെ തകർക്കുന്നത് ഈ അവകാശത്തെ ലംഘിക്കുന്നു.
      * നിയമവാഴ്ച: നിയമത്തിനു മുകളിൽ ആരും എന്ന തത്വം ഇന്ത്യൻ ഭരണഘടന പിന്തുടരുന്നു. നിയമവിരുദ്ധമായ ഒരു നടപടിയുടെ അടിസ്ഥാനത്തിൽ ഒരു ആരാധനാലയം നശിപ്പിക്കുന്നത് നിയമവാഴ്ചയ്ക്ക് വിരുദ്ധമാണ്.
      * ചരിത്രപരമായ വസ്തുതകൾ: ഒരു സ്ഥലത്ത് എന്ത് ആരാധനാലയമാണ് ഉണ്ടായിരുന്നത് എന്നതിനെക്കുറിച്ച് ചരിത്രപരമായ തെളിവുകളും പരിഗണിക്കേണ്ടതുണ്ട്. ഒരു ശിവലിംഗം കണ്ടെത്തുന്നത് തന്നെ അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവായി കണക്കാക്കാനാവില്ല.
      * നിയമപരമായ നടപടികൾ: ഒരു ആരാധനാലയത്തെ സംബന്ധിച്ച തർക്കങ്ങൾ നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാവൂ.
      അയോധ്യ വിധി:
      അയോധ്യയിലെ രാമക്ഷേത്ര വിവാദത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇതിന് ഒരു ഉദാഹരണമാണ്. ഈ വിധിയിൽ സുപ്രീം കോടതി പറഞ്ഞത്, ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള ഒരു തർക്കമായിട്ടാണ് ഈ വിഷയം പരിഗണിക്കേണ്ടതെന്നാണ്. അതായത്, ഒരു മതസ്ഥാപനത്തെ ലക്ഷ്യമാക്കിയുള്ള നടപടിയായി അല്ല.
      ഉപസംഹാരം:
      ഒരു ആരാധനാലയത്തിൽ ഒരു മതചിഹ്നം കണ്ടെത്തുന്നത് അത് മറ്റൊരു മതത്തിന്റെ ആരാധനാലയമായിരുന്നു എന്നതിന് തെളിവായി കണക്കാക്കാനാവില്ല. അത്തരം വിഷയങ്ങൾ നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാവൂ. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായി ഒരു ആരാധനാലയം നശിപ്പിക്കാൻ ആർക്കും അധികാരമില്ല.
      കൂടുതൽ അറിയാൻ:
      * ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദം
      * ഇന്ത്യൻ ഭരണഘടനയുടെ 14-ാം അനുച്ഛേദം
      Disclaimer:
      ഈ വിവരം ഒരു നിയമോപദേശമല്ല. കൂടുതൽ വിശദമായ വിവരങ്ങൾക്ക് ഒരു നിയമ വിദഗ്ധനെ സമീപിക്കുക.
      Note:
      If you have any more questions, feel free to ask.
      Would you like to know more about a specific aspect of this topic, such as the Ayodhya dispute, or the concept of secularism in India?

    • @Jafarijaz
      @Jafarijaz วันที่ผ่านมา

      @@shafishafi3875 അത് ഗ്യാരണ്ടീ... No doubt

  • @1maduhurasools89
    @1maduhurasools89 2 วันที่ผ่านมา +28

    ഇത് കാരണമായി മോദി ഭരണം അവസാനിക്കും INSHAALLAH ❤

  • @kamaloman1775
    @kamaloman1775 3 วันที่ผ่านมา +42

    മര്യാദയ്ക്ക് നിന്നാൽ എല്ലാവർക്കും നല്ലത്

    • @Don14-v3h
      @Don14-v3h 3 วันที่ผ่านมา +5

      അതാണ്‌... RSS karod parayan ഉള്ളത്...

    • @lionfromhind
      @lionfromhind 2 วันที่ผ่านมา +1

      അല്ലെങ്കിൽ ഷൂ നക്കികൊടുത്ത് അടിമത്വം പ്രഖ്യാപിക്കുമായിരിക്കും😂😂😂

    • @AshiqAshiq-gq3dw
      @AshiqAshiq-gq3dw 2 วันที่ผ่านมา

      ഇത് ഒരു താകീത് ആണെല്ലോ 🥰

  • @RIYASMSRSMYA
    @RIYASMSRSMYA 3 วันที่ผ่านมา +38

    ഇവർക്ക് തിരിച്ചും കൊടുക്കാമല്ലോ പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്നും പറഞ്ഞ് തിരിച്ചൊരു പെറ്റീഷന് കൊടുക്കാം

    • @chandran8602
      @chandran8602 2 วันที่ผ่านมา

      ലോകത്ത് എവിടെ എങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ല എവിടേ എന്ന് പറയാമോ. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളും ബുദ്ധമതക്കാരുടെ ക്ഷേത്രങ്ങളും മാത്രമേ നശിപ്പിച്ചിട്ടുള്ളൂ. അതിന് സെമറ്റിക് മതങ്ങളായ ഇസ്ലാമും ക്രിസ്ത്യനും ആണ്.

  • @SihabvikasVikas
    @SihabvikasVikas 3 วันที่ผ่านมา +34

    മക്കയും മദീനയും മസ്ജിദുൽ അഖ്സയും ഇന്ത്യയിൽ അല്ലാത്തത് ഭാഗ്യം തന്നെ ആയിരുന്നെങ്കിൽ വേറെ എന്തെങ്കിലും ക്ഷേത്രം ആയേനെ

    • @akhilgeorge673
      @akhilgeorge673 3 วันที่ผ่านมา

      മറ്റു മതസ്ഥരിൽ നിന്നും പിടിച്ചെടുത്തതും അടിച്ചു മാറ്റിയതും അല്ലാതെ മുസ്ലിംസിന് വേറെ എന്താണ് ഉള്ളത്....

    • @VloggerSyed
      @VloggerSyed 2 วันที่ผ่านมา

      ഇപ്പോ തന്നെ കഅബ അവരുടെ ശിവക്ഷേത്രം ആയിരുന്നു എന്ന് അവകാശവാദം തുടങ്ങിയല്ലോ. പക്ഷേ അവിടെ ചെന്ന് പറയാൻ ധൈര്യമില്ല.

    • @tastyfood1248
      @tastyfood1248 2 วันที่ผ่านมา +3

      ​@@VloggerSyedനിങ്ങൾ കല്ലെറിയുന്നത് എവിടെയാണെന്ന് നിങ്ങൾക്കും എല്ലാവർക്കും അറിയാം

    • @akhilgeorge673
      @akhilgeorge673 2 วันที่ผ่านมา +1

      @@VloggerSyed ജെറുസലേംമിലെ Al Aqsa മോസ്ക് ഇരിക്കുന്ന സ്ഥലം യൂദന്മാരുടെ ദേവാലയം ഇരുന്ന സ്ഥലം ആണെന്ന കാര്യത്തിൽ വല്ല സംശയവും ഉണ്ടോ....

    • @remyanair5724
      @remyanair5724 วันที่ผ่านมา

      😂😂

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 3 วันที่ผ่านมา +54

    ഈ പോക്ക് അബകടം മോദിക്ക് ഓടേണ്ടി വരും ഇങ്ങനെ പോയാൽ

  • @noushadpoonthura592
    @noushadpoonthura592 3 วันที่ผ่านมา +92

    ശിവനും പാർവതി ശ്രീരാമൻ ഇങ്ങനെ എല്ലാവരും മുസ്ലിം പള്ളിയിൽ പോയി പെറ്റു 🤔 എന്തൊരു കഷ്ടം സ്വന്തം ആയി വീടും കുടിയും ഇല്ല

    • @juvyriyakp4316
      @juvyriyakp4316 3 วันที่ผ่านมา +13

      അവർ ചെയ്യുന്ന തെറ്റിന്, ദൈവങ്ങളെ പരിഹസിക്കരുത്. തെറ്റാണത്. ഇസ്ലാം അത് അനുവദിച്ചിട്ടില്ല എന്നറിയില്ലേ

    • @AbubakarAbu-b3o
      @AbubakarAbu-b3o 2 วันที่ผ่านมา +1

      🤣🤣🤣🤣

    • @HussainPk-f1y
      @HussainPk-f1y 2 วันที่ผ่านมา

      ഈ പറയുനന ഹിദു സംഗടനയുടെ അമമ യുടെ പൂറ് പൊളിച് നോകിയാല് മതി ശിവന്ടെ കുണണ അവിടെ കാണാം

    • @NARASIMHA-w7l
      @NARASIMHA-w7l 2 วันที่ผ่านมา

      ​​@@juvyriyakp4316കോപ്പാണ് ഇന്ത്യയും കേരളവും ഹിന്ദുരാഷ്ട്രമാണ് അത് ഒരിക്കലും തീവ്രവാദികൾക്ക് ഉള്ളതല്ല ഇവിടെ ഭരിച്ചിരുന്നത് ഹിന്ദുക്കളാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ലോകാവസാനം വരെയും

    • @chandran8602
      @chandran8602 2 วันที่ผ่านมา

      കയറിയതല്ലേ അവിടെപോയതല്ലല്ലോ

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 2 วันที่ผ่านมา +35

    അജ്മീർ,, തൊട്ടാൽ, അറിയും,,,,,,, തൊട്ട് നോക്കട്ടെ,,, ആൾ വേറെയാ അത്

    • @sajadbinshajahan8113
      @sajadbinshajahan8113 2 วันที่ผ่านมา +3

      സത്യം അതോടെ തീരും ബിജെപി

    • @SuhailaNajma
      @SuhailaNajma 2 วันที่ผ่านมา +6

      Crct. മുത്ത് നബിﷺ അല്ലെ ഈ ഹിന്ദ് (ഇന്ത്യ )മണ്ണിന്റെ സുൽത്താൻ ആയി അയച്ചത്

    • @yousufp
      @yousufp 2 วันที่ผ่านมา +2

      100% Correct 🤝,

  • @jaleelchand8233
    @jaleelchand8233 2 วันที่ผ่านมา +15

    അടുത്ത ഇലക്ഷൻ പുട്ടിനുള്ള തേങ്ങയാ ഈ ചിരവുന്നത്.😂 അല്ലാതെ ഭക്തിയ്ക്കും ദൈവത്തിനും വേണ്ടിയല്ല.

  • @pasamadntkl5446
    @pasamadntkl5446 3 วันที่ผ่านมา +71

    തീകൊള്ളി കൊണ്ട് തല ചൊറിയരുത്...

  • @Master80644
    @Master80644 2 วันที่ผ่านมา +1

    സർവത്ര ലിംഗമയം🙏
    ദേവീ....
    എൻ്റെ ലിംഗത്തെ കാത്തോളണേ...
    എൻ്റെ ലിംഗത്തിന് ഭൂമിയിലെ ഏറ്റവും അനുയോജ്യമായ ഇടം നൽകണേ ❤❤❤
    എൻ്റെ മരണശേഷം എൻ്റെ ലിംഗം ഇതുപോലെ ജെസിബി കൊണ്ട് മാന്തിയെടുക്കേണ്ട ഗതികേട് നീ വരുത്തല്ലേ
    അമ്മേ ദേവീ 🙏🙏

  • @mujeeburrahman1517
    @mujeeburrahman1517 3 วันที่ผ่านมา +54

    ദൈവം മുകളിൽ ആണ് എന്നതായിരുന്നു പഴയ വിശ്വാസം,
    ഇപ്പോൾ അത് മണ്ണിനടിയിൽ ആണ് എന്നായി മാറിയിരിക്കുന്നു,
    അതും പ്രത്യേകിച്ച് മുസ്ലിം പള്ളികളുടെയും ദർഗ്ഗകളുടെ അടിയിൽ,

  • @yoosufkmd3572
    @yoosufkmd3572 3 วันที่ผ่านมา +31

    അവിടുത്തെ ചരിത്രം പഠിക്കട്ടെ നിക്കറിൽ അറിയാത മുള്ളും അബ്രഹത്തും ആനയും വന്നപ്പോൾ അബാബീൽ പക്ഷികൾ വന്ന ചരിത്രം മറക്കണ്ട ഇത് കളി വേറയാ തീർച്ച❤ ബാബരി പള്ളിയിൽ വർഷ ങ്ങൾ നമസ്ക്കാരമില്ലാതായപ്പോൾ അല്ലാഹു നമുക്ക് നൽകികശിക്ഷയും പാം വുമാണ് പഴയ രാജാക്കൻമാർ ഓടിയ ചരിത്രം പറയും അജ്മീർ ❤❤❤

    • @truthvalley8007
      @truthvalley8007 2 วันที่ผ่านมา +1

      ചിലപ്പോൾ വർഗീയ ശക്തികൾ ഇതോടെ തകർനടിയും, അവിടത്തെ ആൾ വേറെ ലെവൽ, പ്രദാന മോണ്ടി 🫠ABCD...... 123.....പറഞ്ഞു ഇരിക്കും

    • @aboobackerayisha4747
      @aboobackerayisha4747 2 วันที่ผ่านมา

      മക്കളേ കളിമാറും

    • @aboobackerayisha4747
      @aboobackerayisha4747 2 วันที่ผ่านมา

      മക്കളേ കളിമാറും

    • @Abdulhameed-mi6hr
      @Abdulhameed-mi6hr วันที่ผ่านมา +1

      അല്ലാഹുവിനെ ആരാധിക്കുന്ന സ്ഥലം താവുക്കൽ ചെയ്യാം
      അള്ളാക്ക് പകരക്കാരെ ആരാധിക്കുന്ന സ്ഥലം എങ്ങനെയാണ് അല്ലാഹുവിൽ
      ഭരമേൽപ്പിക്കുന്നത്

    • @H_editzz_
      @H_editzz_ 10 ชั่วโมงที่ผ่านมา

      ​@@Abdulhameed-mi6hr താങ്കൾ സത്യം പറഞ്ഞു

  • @techteam565
    @techteam565 วันที่ผ่านมา +3

    അമ്പലങ്ങൾക്കടിയിൽ പള്ളിയുണ്ടെന്ന് പറഞ്ഞ് ഞാനും ഇറങ്ങുകയാണ്

  • @rafeequemanu8606
    @rafeequemanu8606 2 วันที่ผ่านมา +6

    പ്രതിപക്ഷകൂടി സപ്പോർട് ആണ്

  • @shamsudeenbeemapally7925
    @shamsudeenbeemapally7925 วันที่ผ่านมา +1

    അജമീർ തങ്ങളോട് ആണോ കളി നടക്കില്ല ഒരിക്കലും
    എല്ലാ പ്രധാന മന്ത്രികളും വന്നു ആശിർവാദം വേടിക്കുന്നു
    ഇന്ത്യയുടെ രാജാവ് ആണ് അജ്മീർ ഖാജാ (റ)❤🔥✨

  • @ismailsaqafi3
    @ismailsaqafi3 3 วันที่ผ่านมา +25

    ചങ്ങലക്ക് ഭ്രാന്തായാൽ എന്ത് ചെയ്യും

  • @haseenasayyidabad9516
    @haseenasayyidabad9516 3 วันที่ผ่านมา +149

    അള്ളാഹ്.. എന്തൊരു അവസ്ഥയാണ് ഈ മോദിയുടെ ഭരണത്തിൽ നടക്കുന്നത്. പള്ളി പൊളിക്കാ എന്നു പറഞ്ഞാൽ കോടതി അവർക്ക് അനുകൂലവും എവട്യാ നീതി ആർക്കാ നീതി

    • @sunilsuni6089
      @sunilsuni6089 3 วันที่ผ่านมา +19

      നിങ്ങളോട് ഭാരതം എന്നും ഈ രീതിയിലെ പെരുമാറുള്ളു അതു ഇപ്പോൾ ഭരണം പോയാലും മാറ്റം ഉണ്ടാകില്ല. കയ്യിലിരുപ്പ് നന്നാവണം

    • @the_Ghost_of_Mars.
      @the_Ghost_of_Mars. 3 วันที่ผ่านมา

      ​@@sunilsuni6089 nee okke olathum kaathirunnu kndooodaa

    • @sunilkumar-co9bu
      @sunilkumar-co9bu 3 วันที่ผ่านมา

      Thallhoo mugalanmar ambalangala polichpol nite thallho ellyirunno thettanu chyunnathu ennu parayan poda panni nite thallhovineyum kondu

    • @jithu__1474
      @jithu__1474 3 วันที่ผ่านมา +11

      തൽക്കാലം ഇവിടെ മോഡിയെ കുറ്റം പറയാം, പക്ഷെ മറ്റുള്ള രാജ്യങ്ങളിലോ? അവിടെയും മോഡിയുടെ ആളുകൾ ആണോ ഇസ്‌ലാമിന് എതിരായിട്ട്. അതോ ഇനി ഇത് നിങ്ങളുടെ കുഴപ്പം കൊണ്ട് ആണോ

    • @ypcreatives
      @ypcreatives 3 วันที่ผ่านมา +8

      നിങ്ങള് വെക്ഫ് ആക്കിയതോ

  • @maheenpudusseryofficial435
    @maheenpudusseryofficial435 14 ชั่วโมงที่ผ่านมา

    ഇന്ത്യൻ മുസൽമാൻ മാരുടെ മക്ക എന്നറിയപ്പെടുന്ന അജ്മീർ അത് തൊട്ടാൽ കൈ പൊള്ളും ആരായാലും അത് വേറെ ലെവൽ ആണ്❤

  • @jabharkanhoor8355
    @jabharkanhoor8355 3 วันที่ผ่านมา +40

    ഈ ദൈവങ്ങളൊക്കെ പള്ളിയിൽ വന്നാണോ ഒളിച്ചിരിക്കുന്നത്

  • @ShihabS-z9q
    @ShihabS-z9q 2 วันที่ผ่านมา +1

    Allahuakkubar allahuakkubar allahuakkubar

  • @RaheemK-k2w
    @RaheemK-k2w 2 วันที่ผ่านมา +4

    ലിംഗം മാണ് പ്രശ്നം 🤔

  • @abdullatheef689
    @abdullatheef689 2 วันที่ผ่านมา +9

    അവരുടെ വാദം ഭീകര വാദമാണ്

  • @muhammedmusthafa8565
    @muhammedmusthafa8565 วันที่ผ่านมา +7

    അജ്മീർ തൊടാനൊന്നും ഒരുത്തനും ആയിട്ടില്ല. തൊട്ടാൽ തൊട്ടവൻ അറിയും ഖാജ ഖരീബ് നവാസ് സുൽത്താനുൽ ഹിന്ദ് മുഹ്‌യുദ്ധീൻ ചിസ്തി അജ്മീരീ ആരാണെന്നു. നിങ്ങൾക്ക് ആളുമാറി കൂട്ടരെ.

  • @KrGod-x6x
    @KrGod-x6x 2 วันที่ผ่านมา +1

    Honorable court will decide

  • @hashimsuper8048
    @hashimsuper8048 3 วันที่ผ่านมา +49

    ബാബരി പൊളിച്ച പോലെയാവില്ല വിവരമറിയും

    • @akhilgeorge673
      @akhilgeorge673 3 วันที่ผ่านมา +8

      വഖഫ് ആയി അങ്ങ് പ്രഖ്യപിക്ക്... അപ്പൊ എല്ലാം ഞമ്മന്റെ ആയല്ലോ

    • @ramvrtrivadrum2972
      @ramvrtrivadrum2972 3 วันที่ผ่านมา

      നീയൊക്കെ ഞൊട്ടും😂😂

    • @baburajck7926
      @baburajck7926 3 วันที่ผ่านมา +5

      നീ ഒലത്തും

    • @jaleelchand8233
      @jaleelchand8233 2 วันที่ผ่านมา

      ഇത് ഒലത്താനല്ല പുട്ടുണ്ടാക്കാനാ.അടത്ത ഇലക്ഷൻ പുട്ടിനുള്ള തേങ്ങയാഈ ചിരവുന്നത്.​@@baburajck7926

    • @renjithr2522
      @renjithr2522 2 วันที่ผ่านมา

      നീയൊക്കെ ഒരു കോപ്പും ചെയ്യില്ല 😂😂😂

  • @r_voice_media
    @r_voice_media 3 วันที่ผ่านมา +6

    ബിജെപി /rss കാർ ഹൈന്ദവരെ പോലും പരിഹാസ്യരാക്കി രാഷ്ട്രീയം കളിക്കുന്നു

  • @AnoopAnoop-rf4ew
    @AnoopAnoop-rf4ew 3 วันที่ผ่านมา +9

    Ajmeril thottal vivaram ariyum......nammal onnum cheyyandathilla👍🏻💯

  • @Richu-rayyu
    @Richu-rayyu 2 วันที่ผ่านมา +7

    നീതിദേവത കണ്ണുതുറന്നാൽ പള്ളി നിലനിൽക്കും അല്ലെങ്കിൽ 😮

  • @salammuttam1733
    @salammuttam1733 2 วันที่ผ่านมา +1

    അവരുടെ അവസാന വാദം ആണ് ഇത് insha alha 🤲👍

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 2 วันที่ผ่านมา +2

    എന്തെങ്കിലും ഒരു പ്രശ്നങ്ങൾ വരുമ്പോൾ
    ഇപ്പോൾ അദാനി
    പ്രധാനമന്ത്രി
    അമേരിക്ക എന്ന പ്രശ്നം നടക്കുകയാണ്
    അതിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ
    കണ്ടെത്തുന്ന വഴികൾ
    അതുകൊണ്ട് വർഗീയതയും ഉണ്ടാകുമോ
    ജനങ്ങൾ തമ്മിൽ തമ്മിൽ തല്ലും
    ഘട്ടം ഘട്ടം ഘട്ടമായി
    ഓരോ ഓരോ കാര്യങ്ങൾ അവർ കൊണ്ടുവരും
    അതിനു വൻശക്തി കോടതി അവരുടെ ആളുകളാണ്
    ദൈവത്തോട് പ്രാർത്ഥിച്ചിട്ട് ആണ്
    ബാബരി മസ്ജിദ് പ്രശ്നങ്ങൾ പോലുള്ള കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്
    പറഞ്ഞതുപോലെ ജഡ്ജി തന്നെയാണ്
    പിന്നെ ചോദിക്കേണ്ട ആവശ്യമുണ്ടോ
    ഓരോന്ന് ഓരോന്ന് ഓരോന്ന് ഓരോന്ന് കൊണ്ടുവരും അവർ
    അത് കൊടുക്കാനായി കാത്തിരിക്കുകയാണ് സ്വീകരിക്കാൻ കോടതി
    മുസ്ലീങ്ങളുടെ ഏത് സ്ഥാപനത്തിൻറെ വേലയും
    ബിജെപിക്കാർ എന്തെങ്കിലും പേപ്പർ കൊടുത്താൽ
    അത് അന്വേഷിക്കാനും കുഴിച്ചു നോക്കാനും
    ഒളിവിൽ അവിടെ ശിവലിംഗം കൊണ്ട് വെക്കാനും
    അവസരം ഒരുക്കി കൊടുക്കും
    ഒരു സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം തന്നെ വേണ്ടിവരും
    ഇതുപോലെ ഓരോ ഓരോ നിയമം വന്നതാണ്
    ബംഗ്ലാദേശിൽ
    പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന
    നാടുവിട്ട് ഓടേണ്ടി വന്നത്

  • @MalluBeautyWorld
    @MalluBeautyWorld 3 วันที่ผ่านมา +11

    ശിവന് പള്ളിയാണ് ഇഷ്ടം😂

  • @nowshadadam538
    @nowshadadam538 วันที่ผ่านมา

    Inshaallah

  • @aboobakkarcm9510
    @aboobakkarcm9510 2 วันที่ผ่านมา +7

    നീദി ദേവദ ഇപ്പോൾ മോഡിയുടെ ഭാഗത്തു ആണ് അവിടെ യാ 2000രൂപ നോട്ട് നിർത്തി യത് അന്ന് മുതൽ ആണ് ഈ പ്രശ്നം ങ്ങൾ തുടങ്ങിയത്
    ഇത് എനി മനുഷ്യരുടെ കയ്യിൽ ഇല്ല റബ്ബിന്റെ അടുക്കൽ ആണ് എനി യുള്ള വിധി അവിടെ നിന്നും ആവട്ടെ. ആമീൻ

  • @Arigato087
    @Arigato087 2 วันที่ผ่านมา +5

    ലോകം മുഴുവനും ഇസ്ലാം ചെയ്തുകൂട്ടുന്നതിന്....കിട്ടും അതിന് മോങ്ങണ്ട.... 🚩🚩🚩

    • @SmilingAgilityPuppy-dy8vs
      @SmilingAgilityPuppy-dy8vs 2 วันที่ผ่านมา

      നിന്റെ അപ്പൻ ന്റെ അപ്പൻ ഏതാ ചോരണ്ടe നോക്കി പറഞ്ഞു താ പു മോനെ 😂

    • @remyanair5724
      @remyanair5724 วันที่ผ่านมา

      Sathyam

    • @muneermuhamed8151
      @muneermuhamed8151 20 ชั่วโมงที่ผ่านมา

      Enthaaanu chiythathu

  • @veerankuttyc4131
    @veerankuttyc4131 2 วันที่ผ่านมา +3

    മുലിം ജഡ്‌ജ്‌മാർ നിയമിക്കണം ഇങ്ങനെയുള്ള കേസ് എടുക്കണോ എടുക്കേണ്ടായെന്ന് തീരുമാനിക്കാൻ

  • @ismailkm8730
    @ismailkm8730 3 วันที่ผ่านมา +3

    കോടതിക്ക് ഇതെന്ത് പറ്റി

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 2 วันที่ผ่านมา +2

    പൂനാറ്റിലെ കോടതിയാണ്

  • @Jafarijaz
    @Jafarijaz 2 วันที่ผ่านมา +2

    അജ്മീർ ശരീഫ് പൊളിക്കാൻ ചങ്കൂറ്റമുണ്ടെങ്കിൽ പോയി പൊളിക്ക്... നീയൊക്കെ മനസ്സിൽ അത് plan ചെയ്യുമ്പോഴേക്കും അജ്മീർ ബാവ നിന്റെ അവസാനം കുറിക്കും. ബാബരി പൊളിച്ച പോലെ അല്ല... പിന്നെ നിന്റെയും നിന്റെ കുടുംബത്തെയും അസ്ഥിവാരം അജ്മീർ ബാവ തോണ്ടിയിരിക്കും. സ്വസ്ഥമായി ഉറങ്ങാൻ നിന്നെ ബാവ വിടില്ല...ധൈര്യമുണ്ടെങ്കിൽ പോയി പൊളിക്ക്

  • @naseerrizwy5364
    @naseerrizwy5364 2 วันที่ผ่านมา +1

    അങ്ങട്ട് ചെല്ല്, ഖ്വാജ ആരെണെന്ന് ശരിക്കും കാണിച്ചു തരും. അതോടെ ഇങ്ങളെ പൂതിയും തീരും...

  • @anwarcr7450
    @anwarcr7450 ชั่วโมงที่ผ่านมา

    Aa ❤dhargeyil ❤thota sangigale kai pollum thala urugum namuku ellarkum kanam ajimer qhaja uppapa namude changu❤❤❤❤❤❤❤☝️🤲☝️

  • @AboobackerPoozhithara
    @AboobackerPoozhithara 3 วันที่ผ่านมา +5

    ഇപ്പോഴും അവിടെ നടക്കുന്നത് സൃഷ്ടി ആരാധന തന്നെയല്ലേ?

    • @ashkarkv1576
      @ashkarkv1576 3 วันที่ผ่านมา +2

      വഹാബി.
      പൊളി മാർക്കറ്റിംഗ്

    • @0007muthu
      @0007muthu 3 วันที่ผ่านมา

      @@ashkarkv1576ദർഗ പൊളിയനം നിന്നെപോലെയുള്ള മൊണ്ണകൾ പോയി avide ആരാധന നടത്തരുത്

    • @sajidhaazeez-ls5xy
      @sajidhaazeez-ls5xy 2 วันที่ผ่านมา

      Valletta jathi vahabi

  • @alanp227
    @alanp227 2 วันที่ผ่านมา +1

    കോടതിയുടെ അടിയിൽ ലിംഗം ഉണ്ടെന്ന് പറഞ്ഞാല് എന്നും ഇത് പോലെ നോട്ടീസ് അയക്കുമോ അതോ മുസ്ലിം വിഭാഗത്തിൻ്റെ പ്രോപ്പർട്ടിക്ക് മാത്രമേ അയക്കൂ

  • @a.m.mhmmadshasha3972
    @a.m.mhmmadshasha3972 2 วันที่ผ่านมา +1

    ദുഷ്ട ശക്തികളുടെ അവസാനത്തിന്റെ ആരംഭം സമരം ഒന്നിനും പരിഹാരമല്ല.....

    • @remyanair5724
      @remyanair5724 วันที่ผ่านมา

      Ara ee parayunne😂😂

  • @1803hameed
    @1803hameed วันที่ผ่านมา

    അജ്മീർ തൊടുന്നതൊടെ ഇവരുടെ കാര്യം പോക്കാ അവർക്ക് അറിയില്ല അജ്മീർ ഔലിയയുടെ പവർ ഇത് നോട്ട് ചെയ്തോളു

  • @SatheeshKumar-mq3ls
    @SatheeshKumar-mq3ls วันที่ผ่านมา

    പണ്ട് തട്ടിപ്പറിച്ചു, ഇപ്പോൾതിരിച്ചുപിടിക്കും എന്ന് പറയുമ്പോൾ ഒച്ചയുണ്ടാക്കരുത് എന്റെ വീടിന്റെ അടുത്ത് സ്കൂളിന്റെ സ്ഥലം പള്ളിയാക്കിയിട്ടുണ്ട്.നാളെ പറയുമ്പോൾ വീണ്ടും നിങ്ങൾ ഒച്ചയുണ്ടാക്കും..

  • @Sresecondaccount
    @Sresecondaccount วันที่ผ่านมา +1

    Ente Priya petta Hindhu suhruthukkale, njnum oru hindhu aanu. Nighall oru kaaryam chinthikku nammude Guruvayur Ambalam Oru Muslim Palli Aanen paranju oru kootar Vann Ath Polich Muslim Pali Pani thaal nighall sahikumo, athupole Sabari mala Muslim Pali aanen paranju ath pwolich Muslim Pali aakiyaal priypetta hindhukkal nighall sahikumo, ath thanne aanu ipol Muslim suhruthukkal ipol anubavikunna ee Mano vishamam.... Mathath thinte peril yudham cheyth Mandanmaar aakaruth aarum, raajyathinte uyarchakaayi nalla kaaryaghal cheyyu.. Ee Palli Ambalam ithu thanne paranjondirikaathe.....

  • @salahsalahu8310
    @salahsalahu8310 2 วันที่ผ่านมา

    ദർഗ പോലെയും ഔലിയ കേന്ദ്രങ്ങളും പാട്ടും കൂത്തും ആദർശത്തിൽ വെള്ളം ചേർക്കുന്ന അനാചാരങ്ങൾ അവകാശ ത്തിൻറെ അവസരം അത് നടത്തുന്നവർ തന്നെ ഉണ്ടാക്കിയതാണ്

  • @Dftguff
    @Dftguff 2 วันที่ผ่านมา +1

    എല്ലാ ക്ഷേത്രങ്ങളും എന്ത് ഒഴുക്കിയാണോ പൊളിച്ചു കളഞ്ഞത് അത് ഒഴുക്കിതന്നെ പുനരുദ്ധാരണവും നടത്തട്ടെ....

    • @musthafatc7321
      @musthafatc7321 2 วันที่ผ่านมา

      പുനരുദ്ധാരണം ഇല്ലെങ്കിലും വേണ്ടില്ല. താങ്കൾ എന്ത് വിചാരിച്ചോ എത്രയും പെട്ടെന്ന് അതൊഴുക്കാം. അതിന് വേണ്ടിയാണല്ലോ ഈ കളികൾ.

  • @HopeandaFuture123
    @HopeandaFuture123 2 วันที่ผ่านมา

    കോടതി പോലും😢😢😢😢😢😢😢.

  • @SheenaBeevi-r1d
    @SheenaBeevi-r1d วันที่ผ่านมา

    യുദ്ധത്തിൽ. നേടിയെടുത്ത. സ്വത്തുക്കൾ. മുസ്ലീങ്ങൾ. വിട്ടു. കൊടുത്തില്ലേൽ. അവരെ. ഇങ്ങനെയൊക്കെ. ആവശ്യപ്പെടാം. പടച്ചവൻ. കാക്കട്ടെ. ആമീൻ.

  • @Aviloram
    @Aviloram 2 วันที่ผ่านมา +2

    1991 ലെ നിയമത്തിൽ വെള്ളം ചേർത്തതാരാണ്? പിന്നെന്തു സെക്യുലറിസം

  • @michoosmedia4338
    @michoosmedia4338 2 วันที่ผ่านมา

    രാജ്യത്തെ കോടതികൾ അവർക്ക് അടിമപ്പെടുന്ന അവസ്ഥ. എന്തൊരു അവസ്ഥയാണ് ഇത്

  • @EaswaranbE
    @EaswaranbE 2 วันที่ผ่านมา

    Ikka kalakki Ithaanu mathetharam

  • @AboobackerPk-jq1ik
    @AboobackerPk-jq1ik วันที่ผ่านมา

    കാജക്കൊന്നും ഒന്നും ചെയ്യാൻ
    പറ്റൂല, പറ്റുമെങ്കിൽ അവിടെ നടക്കുന്ന തോന്നിവാസത്തിനും ഭക്തരെ പറ്റിക്കുന്നതിനും വല്ലതും ചെയ്യണമായിരുന്നു

  • @jameslevi2350
    @jameslevi2350 3 วันที่ผ่านมา +5

    തുർക്കിയിലെ ഹാഫിയ സോഫിയപള്ളി മുസ്ലിം കൈവശപ്പെടുത്തിയില്ലെ.ഇത് അനീതിയല്ലേ ?ഉയരത്തിൽ ഒരു ന്യായാധിപതി ഉണ്ട് സമയമാകുമ്പോൾ സകലവും കണക്ക്തീർക്കും.
    (മതഭ്രാന്തും ആൾബലവും സൈന്യ ബലവും രാഷ്ട്രീയ ബലത്തിനും അർത്ഥം ഉണ്ടാവില്ല)

    • @mullanazrudheen4201
      @mullanazrudheen4201 3 วันที่ผ่านมา +6

      അത് അവർ വിറ്റതാടോ ഒന്നും അറിയാതെ ചിലക്കരുത്

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 3 วันที่ผ่านมา

      അതു ആ പേരിൽ സംരക്ഷിക്കുന്നു, പൊളിക്കലല്ല, അവിടെ ക്രിസ്ത്യൻ 0.3% മാത്രം അവർക്ക് സംരക്ഷിക്കാൻ കഴിയുമോ, അവർക്ക് വേണ്ടതാനും, കർത്താവിന്റെ ഇസ്രായേലിലും ക്രിസ്ത്യൻ 1%താഴെ ഇപ്പോൾ. അപ്പോൾ മുനമ്പം ആദ്യം ആരുടേതാണോ?

    • @CharlyThomas-e8d
      @CharlyThomas-e8d 2 วันที่ผ่านมา

      നീ ഇവിടത്തെ കാര്യം പറഞ്ഞാൽ മതി

    • @musthafatc7321
      @musthafatc7321 2 วันที่ผ่านมา +1

      പല യൂറോപ്യൻ രാജ്യങ്ങളിലും ചർച്ചുകൾ മുസ്ലിംകൾക്ക് ആരാധനക്ക് വാടകക്ക് കൊടുക്കുന്നു. അതെന്താ കാരണം

  • @nijamudeenm6664
    @nijamudeenm6664 3 วันที่ผ่านมา +1

    പള്ളികടിയിൽ മാതിരിമേ ഉണ്ടാകുമോ എന്നും,

  • @nunusvlog8040
    @nunusvlog8040 2 วันที่ผ่านมา +2

    ദജ്ജാലി ഇറങ്ങും അവസാനകാലം ആയില്ലേ ഖുർആനിൽ പറഞ്ഞതെല്ലാം ആയി 🤲🏻

  • @arkutyar1584
    @arkutyar1584 วันที่ผ่านมา

    Hoja shaik maqbara❤

  • @Ashrafma-l1d
    @Ashrafma-l1d 2 วันที่ผ่านมา

    ഇങ്ങിനെ പോയാൽ നമ്മുടെ ....... അവകാശവാതമമുന്നയിക്കുമാ

  • @mlpm3543
    @mlpm3543 วันที่ผ่านมา

    ശിവൻ്റെ മുട്ട ആര് പള്ളിക്കടിയിൽ വെച്ചു😂

  • @KASiraj-s8v
    @KASiraj-s8v 2 วันที่ผ่านมา

    Allah, ഈ, ദുനിയാവ്,നാശമടയാ, ൻ,പോവുകയാണോ,,,അങ്ങിനെ യാണെങ്ങ്,, എത്രയൂ ം,വേഗം

  • @kvashukkur6936
    @kvashukkur6936 3 วันที่ผ่านมา +17

    എല്ലാ ദർഗകളും വേണ്ടുന്നവർക്ക് കൊടുത്ത് ഏകനായ,സർവ ചരാചരങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്ന കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കൂ...

    • @VloggerSyed
      @VloggerSyed 2 วันที่ผ่านมา +3

      വഹാബി ഹാജറിട്ടല്ലോ.

    • @lionfromhind
      @lionfromhind 2 วันที่ผ่านมา

      ഇബ്നു അബ്ദിൽ വഹാബിനെ ആരാധികുന്നവർ മുഅ്‌മിനീങ്ങളുടെ കാര്യത്തിൽ ഇടപെടണ്ട.

    • @kvashukkur6936
      @kvashukkur6936 2 วันที่ผ่านมา

      @@VloggerSyed യഥാർത്ഥ തൌഹീദുകാർ അപ്പോൾ വഹാബികളാണല്ലേ.

    • @kvashukkur6936
      @kvashukkur6936 2 วันที่ผ่านมา

      @@VloggerSyed പരിശുദ്ധ ഖുർആൻ ജീവിതത്തിൽ ഒരു തവണയെങ്കിലും മുഴുവനായി അർത്ഥമൊന്ന് വായിച്ചു നോക്കണം സഹോദരാ..അപ്പോൾ മനസ്സിലാകും ദർഗയിൽ മരിച്ചു കിടക്കൂന്നവരോടാണോ അല്ലാഹുവോടാണാ തേടേണ്ടതെന്ന്.എന്താണ് ശിർക്കെന്ന്.

    • @shihabwandoor4799
      @shihabwandoor4799 2 วันที่ผ่านมา

      നിനക്ക് മനസ്സിലായ അർത്ഥമൊന്ന് പറയൂ..ഒരു ആയത്തിന്റേതെങ്കിലും...
      ദർഗ്ഗക്കെതിരായി... നോളയാവരുത്..വെറുതെ​@@kvashukkur6936

  • @nishpakshan2848
    @nishpakshan2848 3 วันที่ผ่านมา

    Baithul mukaddis shathrukkal kaikaaryam cheyyunnu athupole ellaam yiniyum thudarum kuraan vachanam aakhirsamaan. 🤲🤲🤲🤲🤲🤲🤲

  • @mehz_fyz_
    @mehz_fyz_ 2 วันที่ผ่านมา +1

    അജ്മീർ തൊട്ടു കളിച്ചാൽ പണി കിട്ടും kasnaam😅

  • @shamsiyak-mo8se
    @shamsiyak-mo8se 3 วันที่ผ่านมา +9

    വിട്ടുകൊടുക്കരുത്.. ഇനിയൊരു ബാബരി ഉണ്ടാവാൻ സമ്മതിക്കരുത്

  • @Hamsar.H
    @Hamsar.H 2 วันที่ผ่านมา +3

    ഈ രാജ്യത്തിന് ഇതെന്തു പറ്റി. ഈപോക്ക് സർവനാശത്തിലേക്ക്.

  • @tiptalk6095
    @tiptalk6095 วันที่ผ่านมา

    അജ്മീർ ദർഗയെ തൊട്ടു കളിച്ചാൽ.... അവർക്കുള്ളത് കിട്ടും.....

  • @elluellias6476
    @elluellias6476 วันที่ผ่านมา

    എന്റെ തുണിയുടെ അടിയിലുണ്ട്.. ഒരുലിങ്കം... അത് വേണോ

  • @XxneonxX_2
    @XxneonxX_2 2 วันที่ผ่านมา +4

    അജ്മീർ ദർഗ യൂം ശിവ ക്ഷേത്രവും തമ്മിൽ വലിയ വ്യത്യാസം ഇല്ല. രണ്ടും നരകത്തിലേക്ക് നയിക്കും

  • @asharafmoosa7742
    @asharafmoosa7742 3 วันที่ผ่านมา +3

    Ajay. Chakravartiyuda. Charitram. Padikkanam. Judge. Engilum padikkanam.

  • @shakirshaki5283
    @shakirshaki5283 3 วันที่ผ่านมา +1

    നോക്കിക്കോ എന്തോ ഒരു ദുരന്തം ഇന്ത്യയെ കാത്തിരിക്കുന്നു 😅😅

  • @mohammedsihabbapputti234
    @mohammedsihabbapputti234 3 วันที่ผ่านมา +4

    അതൊക്കെ ബെർതേ പറയാണ് എന്ന് പറഞ്ഞിരുന്ന ഇഞ്ചി ഷാജി എവിടെ

  • @yoonus4191
    @yoonus4191 2 วันที่ผ่านมา +5

    Alhamdhulillah 🤲🏻
    അവരത് പൊളിച്ചു മാറ്റട്ടെ 💯% ഞാൻ യോജിക്കുന്നു. പ്രത്യേകം പുണ്യം ഉദ്ദേശിച്ച് അവിടെ പോകുന്നത്. ജാറ മൂടുന്നതും മഖ്ബറ ഉണ്ടാക്കുന്നതെല്ലാം മുസ്ലിം സമുദായത്തിൽ അത് വളരെ വലിയ തെറ്റാണ്. അത് അല്ലാഹുവിൽ പങ്കു ചേർക്കുന്നതിന് തുല്യമാണ്
    അബൂ സഈദിൽ ഖുദ്രി (റ)ൽനിന്നു നിവേദനം നബി (സ)പറഞ്ഞു : എൻ്റെ ഈ പള്ളി (മസ്ജിദുന്നബവി) മസ്‌ജിദുൽ അഖ്സാ, മസ്‌ജിദുൽ ഹറാം എന്നീ മൂന്നു പള്ളികളിലേക്കല്ലാതെ പ്രത്യേക പുണ്യം ഉദ്ദേശിച്ചു യാത്ര ചെയ്യരുത്
    [ബുഖാരി - മുസ്ലിം - ]
    ജാബിർ യിൽ നിന്ന് നിവേദനം,
    അദ്ദേഹം പറഞ്ഞു:
    'അല്ലാഹുവിൻ്റെ റസൂൽ ഖബറിൻ്റെ (അകത്തോ പുറമയോ) കുമ്മായം തേക്കുന്നതും, അതിന്മേൽ ഇരിക്കുന്നതും, ഖബർ കെട്ടിപ്പൊക്കുന്നതും വിലക്കിയിരുന്നു."
    *[സ്വഹീഹു മുസ്‌ലിം (970)]
    അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിങ്ങള്‍ ഏഴ് നാശകരങ്ങളായ വൻപാപങ്ങളെ വെടിയുക , അവർ (സ്വഹാബികൾ) ചോദിച്ചു : ഏതാണവ ? അവിടുന്ന് പറഞ്ഞു : 1) അല്ലാഹുവിൽ പങ്ക്ചേർക്കൽ (ശിർക്ക്‌) (2) സിഹ്‌ർ (മാരണം) ചെയ്യൽ (3) അല്ലാഹു നിഷിദ്ധമാക്കിയ ആത്മാക്കളെ അന്യായമായി കൊല്ലൽ (4) പലിശ ഭക്ഷിക്കൽ (5) അനാഥയുടെ ധനം തിന്നൽ (6) യുദ്ധത്തില്‍ സൈന്യങ്ങൾ അന്യോന്യം കണ്ടുമുട്ടുമ്പോൾ തിരിഞ്ഞോടൽ (7) വിശ്വാസികളും ചാരിത്രവതികളുമായ സ്ത്രീകളെ കുറിച്ച്‌ (സമൂഹത്തിൽ) അപവാദം പറയൽ എന്നിവയാണവ. (ബുഖാരി:6857)
    എല്ലാവർക്കും നാഥാ നീ നല്ല ദീൻ മനസ്സിലാക്കി ജീവിക്കാൻ തൗഫീഖ് നൽകണമേ അള്ളാ 🤲🏻

    • @hafeelafathima8519
      @hafeelafathima8519 2 วันที่ผ่านมา

      തനിക്ക് ജാറം വന്നാൽ കുഴപ്പം അമ്പലം വന്നാൽ കുഴപ്പമില്ലാലെ ഒരു മുസ്ലിം ആണോ താൻ

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 2 วันที่ผ่านมา +1

      Yedo..Manda..Ninnay..Uolamparaile...Kondettaal..Ninak..Sugamaaum..Viddi.👅👅👅👅👅👎👎👎👎☝🏼☝🏼☝🏼☝🏼☝🏼

    • @kvashukkur6936
      @kvashukkur6936 2 วันที่ผ่านมา

      @@yoonus4191 ആമീൻ

  • @jaleelchand8233
    @jaleelchand8233 2 วันที่ผ่านมา +1

    ഇവിടെ ഭക്തി ന്യായം ദൈവം എന്നതിനേക്കാൾ വേർതിരിവ് ഉണ്ടാക്കാൻ ഉരു ഉപാധി എന്ന നിലയിലാണ് ബിജെപി ഇതിനെ കാണുന്നത്.ഇവിടെ പ്രസ്നങ്ങളില്ലാതെ സമാധാനമായിരുന്നാൽ വേർതിവ് ഉണ്ടാവില്ല.ഇവിടെ പ്രസ്നങ്ങൾ ഉണ്ടാവണം അതിന് ഓരോ ഉപാധികൾ കണ്ടെത്തുകയാണ് ഇത്തരം ഭ്രാന്തൻ ചിന്തകളിലൂടെ അവർ ചെയ്യുന്നത്.രാമഷേത്രം ആയിരുന്നു ഇതുവരെ ഇതിനുവേണ്ടി കണ്ടുപിടിച്ച ഒരു ഉപാധി.അത് കഴിഞ്ഞു.ഇനിയം അടുത്ത ഇലക്ഷൻ വരുബോൾ പ്രസ്നം വേണമല്ലൊ.അതിനുവേണ്ടിയാണ് ഇത്തരം മേച്ചിൽ പുറങ്ങൾ കണ്ടെത്തുന്നത് അല്ലാതെ ഭക്തി മൂത്തിട്ടല്ല.കഴിഞ്ഞ തിരഞ്ഞെടുകൾക്ക് മൻപ്പൊക്കെ ഇവർ ഇവിടെ എത്ര കലാപങ്ങാണ് ഉണ്ടാക്കിയത്?എത്ര നാശനഷ്ടങ്ങൾ ഉണ്ടാക്കി? ട്രയിൻ കത്തിക്കൽ നിടകം വരെ നടത്തിയില്ലെ? ഇവിടെ കേരളത്തിൽ വയനാട്ടിൽ ഇത്രയും വലിയൊരു അത്യാഹിതം സംഭവിച്ച കേരളം ശ്വാസം അടക്കിപ്പിടിച്ച് നിൽക്കുമ്പോൾ നമ്മുടെ കോഴിയണ്ണൻ പ്രസ്ഥാപിക്കുന്നത് അടുത്ത പൂരം പൂർവാധികം കേമമാക്കണം എന്നല്ലെ? അങ്ങിനെ പൂരം നല്ല രീതിയിൽ നടക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു മനുഷ്യന് പൂരം കലക്കിയത് എന്തിനാണ്? അതാണ് ഞാൻ പറയുന്നത് ഇവിടെ ഭക്തിയും ദൈവങ്ങളും വെറും നാടകം കളിക്കാനുള്ള ഉപകരണങ്ങൾ മാത്രമാണ്.

  • @muhammedsalim2500
    @muhammedsalim2500 2 วันที่ผ่านมา

    Kallla himaar. Anuvikkuuum.

  • @sainudheenck5328
    @sainudheenck5328 วันที่ผ่านมา

    കോടതി ജഡ്ജിമാരെ ആദ്യം ഇവർ തീരുമാനിക്കുന്നു. 25 വർഷം പിന്നിട്ട rss അജണ്ട നടപ്പിലാക്കുന്നു.......... ഇനിയും പലതും ഉണ്ടാകും. ദുആ ചെയ്യുക. അല്ലാഹു എല്ലാം അറിയുന്നവനാണ്. കാണുന്നവനാണ്.

  • @Ashraftk-c1u
    @Ashraftk-c1u 2 วันที่ผ่านมา

    യൂനുസ് മന്ദബുദ്ധിക്ക് എന്തെങ്കിലും തിരിഞ്ഞിട്ടുണ്ടോ

  • @mehz_fyz_
    @mehz_fyz_ 2 วันที่ผ่านมา +2

    അവിടെ കിടക്കുന്നത് ആരാണെന്ന് അവര്ക് മനസ്സിലായിട്ടില്ല പോങ്ങന്മാർ

  • @ramshadmeenangadi6135
    @ramshadmeenangadi6135 2 วันที่ผ่านมา

    ഇനി തുരു തുരാ കേസ് തിരിച്ചും കൊടുക്കണം...
    ഒരു ക്ഷേത്രവും പിടിച്ചെടുക്കാൻ വേണ്ടിയല്ല , കേസ് കൊടുക്കുന്ന സംഖികൾക്ക് ഉള്ള ഒരു കൊട്ട് മാത്രം ഉദ്യേഷം...

  • @Sinan-j9g
    @Sinan-j9g 2 วันที่ผ่านมา

    Sdpi baranathil varanam allam sheriyavum❤❤

  • @mohammednazeer2305
    @mohammednazeer2305 3 วันที่ผ่านมา +4

    ഇവന്മാർക്ക് ഭ്രാന്താണ്.

  • @KizhakkeAshraf
    @KizhakkeAshraf 2 วันที่ผ่านมา

    ഈ സാധനം അമ്പലങ്ങൾ ഉണ്ടാക്കാൻ മാത്രം ഉപയോഗിക്കാനുള്ളതാണോ
    സാധാരണ മനുഷ്ക്കുഞ്ഞുങ്ങളെ ഉണ്ടാക്കാറാണ് എല്ലാവരും 😂

  • @SidheekArakal
    @SidheekArakal 3 วันที่ผ่านมา +5

    അവിടുത്തെ വരുമാനം കൊണ്ട് കുറെയെണ്ണം തിന്നു കുടിച്ചു നടപ്പുണ്ട് അവർക്കെല്ലാം ഇതൊരു വലിയ അടി ആവും

    • @iqbal9141
      @iqbal9141 3 วันที่ผ่านมา

      Yes

    • @ashkarkv1576
      @ashkarkv1576 3 วันที่ผ่านมา

      ചലപി

  • @sethunairkaariveettil2109
    @sethunairkaariveettil2109 วันที่ผ่านมา

    ഒരുപാടു ക്ഷേത്രങ്ങൾ മുസ്ലിം അധിനിവേശക്കാർ തകർത്തിട്ടുണ്ട്, കൊള്ളയടിച്ചിട്ടുണ്ട് എന്നത് സത്യമാണെന്ന് അംഗീകരിക്കാമോ?

  • @abdu5031
    @abdu5031 2 วันที่ผ่านมา

    കുഴപ്പം കോടതിക്കാണോ

  • @islamictipsmedia2260
    @islamictipsmedia2260 2 วันที่ผ่านมา

    India full shivan aano

  • @shaheermuhammed5749
    @shaheermuhammed5749 2 วันที่ผ่านมา

    ശിവൻ്റെ ലിംഗമൊന്താ കൃഷി ചെയ്യുകയാണോ?
    വളപട്ടണം പുഴയുടെ നടുക്ക് കണ്ടിരുന്നു. ഒരു വലിയ ലിംഗം.

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 วันที่ผ่านมา

    മൊത്തം പൊളിച്ചോ 😂😂😂,,,, കഅബ യും പൊളിക്കുമല്ലോ 😭🤲🕋🕋🕋🕋🕋 😢😢😢പിന്നെ ഇതാണ് ലോകാവസാനം അതിനു മുൻപ് റബ്ബേ ഞങ്ങളെ അങ്ങ് വിളിക്കണേ 😭😭🤲🤲🕋🕋

  • @snehakood-mi7sr
    @snehakood-mi7sr 3 วันที่ผ่านมา +1

    ആ നോട്ടീസ് കിട്ടിയ ഉടനെ വലിച്ചു കീറണ്ടേ 😂😂😂😂

  • @vasudevan4136
    @vasudevan4136 3 วันที่ผ่านมา +6

    ഒരു തെളിവും ഇല്ലാതെ എല്ലാം വകഫ് ആകുകയല്ലേ. അപ്പോൾ ഹിന്ദുക്കളും വെറുതെ ഇരിക്കില്ല. നിങ്ങളെ മാതിരി വെറുതെ പറയില്ല. തെളിവുമായി വന്നാൽ കൊടുക്കുക തന്നെ വേണം. സുപ്രീം കോടതി വരെ വകഫായില്ലേ. വെറുതെ ചൊറിയാൻ പോയിട്ടല്ലേ..

    • @MuhammedameenPk
      @MuhammedameenPk 3 วันที่ผ่านมา

      ആയി നല്ല കാര്യം ബിജെപി ഭരികുമ്പോ ഇതൊക്കെ തന്നെ നടക്കൊള്ളൂ , nalu വോട്ട് ബിജെപി കിട്ടിയാൽ പിന്നെ എന്തും ആവാം

    • @muhammedpengat7301
      @muhammedpengat7301 3 วันที่ผ่านมา

      നിന്നെ പോലുള്ള എമ്പോകികൾ കുരച്ചാൽ ഭയപ്പെടുന്നവരല്ല ഇന്ത്യൻ മുസ്ലിങ്ങൾ ഞങ്ങൾ എന്നും സമാദാനം കാംഷിക്കുന്നവരാണണ്

    • @tastyfood1248
      @tastyfood1248 2 วันที่ผ่านมา +1

      ​@@MuhammedameenPk60 കൊല്ലം ഖാൻഗ്രസ് ഭരിച്ചിട്ട് വഖഫിൻ്റെ പേരിൽ ഇന്ത്യ ഭൂരിഭാഗവും കൈയ്യടക്കിയില്ലേ😅😅

    • @kannur29
      @kannur29 2 วันที่ผ่านมา

      നീയൊക്കെ ആദ്യം പോയി വഖ്അഫ്‌ എന്താണെന്ന് പഠിക്കൂ,കീടമേ

    • @Aviloram
      @Aviloram 2 วันที่ผ่านมา

      വയെഫ് ബോർഡിന് സ്ഥലം മുസ്ലിംകൾക്ക് എന്ത് കിട്ടും?

  • @lovemykeralam8722
    @lovemykeralam8722 3 วันที่ผ่านมา +1

    കോടതിയുടെ ഒരു ഗതികേട്

  • @AmeerKa-t3k
    @AmeerKa-t3k 2 วันที่ผ่านมา

    ഇവർ ക്ക് ഒന്നും ആയുസ് കൊടുക്കല്ലേ അലാ 👍

  • @jessyvlogs7627
    @jessyvlogs7627 2 วันที่ผ่านมา

    ഒരു തെറ്റും ഇല്ല യഥാർത്ഥ ഇസ്ലാം അല്ല ഇപ്പൊ ഇതൊക്കെ നടത്തുന്നത് ദർഗ വന്നു പണം കൊയ്യുന്നത് കണ്ടു ആണ് ഇപ്പൊ ഇങ്ങനെ തുടങ്ങിയത് യഥാർത്ഥ പള്ളിയിൽ നിസ്കാരം ഖുർആൻ ഓതൽ മാത്രം ആണ് ഇസ്ലാം നടത്തുന്നത് ഇവിടെ ഒക്കെ അനാചാരം നടത്തുന്നത് പടച്ചോൻ തന്നെ തടയുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹ് അക്ബർ