ഇദ്ദേഹത്തെ ഉപദ്രവിക്കരുത്. നല്ല മനുഷ്യൻ ആണ്. സാധുവും ശുദ്ധനും ആണ്. എനിക്ക് വളരെ സ്നേഹവും ബഹുമാനവും ഉണ്ട്. ദൈവം അദ്ദേഹത്തിന് ആയൂരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ .
കുറാഫികളെ നിങ്ങൾ മനസ്സിലാക്കണം ചികിത്സ എന്ന് പറയുന്നത് ഇസ്ലാമിൽ ഉള്ളതല്ല ചികിത്സ ചെയ്യുന്ന സാഹിറിനെ വാളുകൊണ്ട് വെട്ടണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത് അവൻ മുസ്ലിമും അല്ല എന്നാണ് പറയുന്നത്
തങ്ങൾ ഉപ്പാപ്പ😂 ഞാൻ എന്നെ തന്നെ വിളിക്കുന്നത് തങ്ങൾഉപ്പാപ്പ എന്നാണെന്നു ഉപ്പാപ്പ 😂😂.. ഇങ്ങിനെ ഉള്ള പന്നികളെ താങ്ങാൻ കുറെ മോയന്ത് ആളുകൾ കൂടുതൽ താങ്ങി നടക്കേണ്ട അവസാനം പള്ളയിൽ ആയി..... തങ്ങൾ ഉപ്പാപ്പ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല 😂😂😂😂 ഈ പെണ്ണുങ്ങക്കൊന്നും ബോധം ഇല്ലേ
ആത്മീയ ചികിത്സകരെ അംഗീകരിക്കാത്ത ആളാണ് ഞാനും. പക്ഷേ ഇത്🙄.........അദ്ദേഹം എങ്ങനെയുള്ള ആളുമായ്ക്കൊള്ളട്ടെ.....അദ്ദേഹത്തോടുള്ള അവസാനത്തെ ചോദ്യം ചോദ്യകർത്താവിന്റെ നിലവാരത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് ആരുടെയും മുഖത്തു നോക്കി ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത് 🙏🙏🙏
പല ചോദ്യങ്ങൾക്കും തങ്ങൾക്ക് നല്ല വ്യക്തമായ മറുപടി പറയാൻ കഴിയുന്നില്ല ഉദാഹരണം ഈ ചികിത്സ അനുവദനീയമല്ല എന്ന് പറഞ്ഞത് ഈ ചികിത്സ അനുവദനീയമാണ് എന്ന് തെളിയിക്കലാണ് ഒരു ആത്മീയ ചികിത്സകന്റെ ബാധ്യത
അള്ളാഹു വിന്റെ റസൂൽ ജീവിതത്തിൽ ഒരു തെറ്റും ചെയ്തില്ല എന്നിട്ടും മക്കയിൽ നിന്നും ഹിജ്‌റ പോകേണ്ടി വന്നു മദീയിൽ ജീവിച്ചു അവിടെ അന്ത്യ വിശ്രമം അതുപോലെ യാണ് നല്ലത് ചെയ്യുന്നവരെ ആളുകൾ എതിർക്കും അല്ലാഹ് കാക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
*Good Morning🌻* *_ഈ ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം. അത് മനസ്സിലാകാൻ തൊട്ടടുത്തുള്ള ആശുപത്രികൾ ഒന്ന് കയറിയിറങ്ങിയാൽ മാത്രം മതി. നഷ്ടപ്പെട്ടാൽ ഒരുപക്ഷെ ഭൂമിയിലെ മുഴുവൻ സമ്പത്ത് ചിലവഴിച്ചാലും തിരിച്ച് ലഭിക്കണമെന്നില്ല💸💵. തനിക്ക് ലഭിച്ച ആരോഗ്യത്തെ സംരക്ഷിക്കുക,രോഗങ്ങളെ പ്രതിരോധിക്കുക. ആരോഗ്യമുള്ള മനുഷ്യരാണ് നാളെയുടെ കരുത്ത്!!_* Sheheer Wellness Advisor
അദ്ദേഹം തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അല്ലാഹ് അതിനു ശിക്ഷ കൊടുക്കും. അദ്ദേഹം തെറ്റുകാരൻ അല്ലെങ്കിൽ ഈ കമന്റ് ചെയ്യുന്നവർ എല്ലാം പടച്ചോന്റെ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരും.
താങ്കളുപ്പാനെ വിശ്വസിക്കുന്ന ഒരുപാട് ജനങ്ങൾ ഉണ്ട് അതിൽ ഞാനും ഒരാളാണ് അത്രയും മഹത്തായ ഒരു തങ്ങളോട് പെണ്ണ് പിടിയാനാണോ എന്ന് ചോദിച്ച താങ്കൾ ഒരു മനിഷ്യനാണോ ❓️❓️❓️
താങ്ങളെ പോലുള്ള വരാണ് ഇങ്ങനെ ഉള്ളവർക്കു വളം.. ഇസ്ലാമിനെ വിവേകത്തോടെ കാണൂ... മക്കത്തും. മദീന ത്തും.. തങ്ങമ്മാരും.. ബീവിമാരും. ഇല്ലേ... അവിടെ. എന്തെ. ഇത് പോലെ ഇല്ലാത്തത്.. ഒന്ന് ആലോചി ചൂടെ. കൗമേ
*يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَقُولُوا۟ قَوْلًۭا سَدِيدًۭا* --------------------*****-------------------- സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. *വിശുദ്ധ ഖുർആൻ (33:70)*
തങ്ങളുടെ പതിമൂന്നാമത്തെ വയസിൽ ഉപ്പ മരിച്ചു. പരമ്പര ചോദിച്ചു മനസിലാക്കാനും ഉള്ള പ്രായം ആയിട്ടില്ല. അവർ ബുദ്ധിമുട്ടുന്ന ചിലർക്കെങ്കിലും ആശ്വാസമാകുന്നെങ്കിൽ ആയിക്കോട്ടെ. ഒരാളെയും മുഖത്തു നോക്കി അപമാനിക്കരുത്
അപ്പോൾ അടുത്ത ഫേക്ക് ഐഡി കൂടി കണ്ടെത്തി നേരത്തെ ഉമ്മാക്ക് വിളിക്കാനും പുഴുത്തു പോകണേന്നു പ്രകാനും വേണ്ടി ഉണ്ടാക്കിയ നാറ്റകോയയുടെ ഫേക്ക് ഐഡി കയ്യോടെ പിടിച്ചതാ 😂😂
The last question you could have avoided as you have no right to ask such questions?? He is honestly giving you all the answers and you should not become a spokesperson of his critics.
തങ്ങൾ നു ഒരു സംഭവം തന്നെ ഇല്ല !!! എന്താ പുളിച ചിരി !! ജനങ്ങളെ കബളിപ്പിക്കുന്ന പല തരം സംഘങ്ങലിൽ ,ദീനിന്റെ പേരിൽ കബലിപ്പിക്കുന്ന ഒരു സംഘം അതിലെ പുതിയ വേഴ്സൺ ആണ് നൂറേ ഹബീബ്
പ്രാർത്ഥിക്കാൻ അല്ലാഹുവിന്റെ ഇടയിൽ ഒരു ഇടനിലക്കാരന്റെ ആവിശ്യമില്ല ഇതുപോലത്തെ വിയർപ്പിന്റെ അസുഖമുള്ളയാളുകൾ അറിവില്ലാത്ത മുസിലുമുകളെ പറ്റിച്ചു വയർവീർപ്പിച്ചു നടക്കുന്നു ഇവനൊക്കെ അനുഭവിച്ചിട്ടേ കണ്ണടയൊള്ളു. ഇവനൊരു അസുഖം വന്നാൽ മറ്റൊരാളെ ആശ്രയിക്കുന്ന ഇവൻ എങ്ങനെ മറ്റുള്ളവരുടെ അസുഗം മാറ്റും. പോകുന്നവരും വിഡ്ഢികൾ അത്രേയൊള്ളൂ.... 😞
ഒരാളിന്റെ മുഖത്ത് നോക്കിയിട്ട് ഇങ്ങനെ ഉള്ള ചോദ്യാങ്ങൾ ചോതിക്കാൻ തോന്നുന്നു. ഈ ചോദിക്കുന്ന ആളിനോട് മറ്റ് ഒരാൾ ഇതു പോലെള്ള ചോദ്യാങ്ങൾ ചോതിക്കുമ്പോൾ വേദന മനസ്സിലാക്കും.
എന്റെ മോന് തല വലുതാവലായിരുന്നു. കള്ളൻ തോട് ഉസ്താഥിന്റെ അടുത്ത് പോയി. ഹോസ്പിറ്റലിൽ പോയി.. ഡോക്ടർമാർ പറഞ്ഞു . കുഞ് ബാക്കി ഉണ്ടാവുമോ അറീല പറഞ്ഞു. ഉസ്താഥ് തലയിൽ തൊട്ട് വലുതാവില്ല പറഞ്ഞു. ഇന്നന്റെ പൊന്നു മോന് ഒരു കുഴപ്പവും ഇല്ല. കുർആൻ എല്ലാത്തിനും ശിഫ നൽകും.. മനസ്സ് ഉരുകി ഓതിയാൽ അള്ളാഹു കേൾക്കും..
എന്ത് ചോദ്യമാണ് എല്ലാം അറിഞ്ഞു ലാസ്റ്റ് നിങ്ങളുടെ ചോദ്യം വളരെ മോശമായി. ആരെയും ഈ ലോകത്ത് ഞമ്മൾക് തായ്‌തി പറയരുത് 🙏🙏നാഥൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുംവനും ആണ്
ഹൈദർ മധുര ഇവൻറെ എല്ലാ പൊള്ളത്തരങ്ങളും ലൈവ് ആയിട്ട് വീഡിയോ കാണിച്ചു താകാസർഗോഡ് പോയിൻറ് കള്ളത്തരം നേരിട്ടു പിടിക്കുകയുംഇവൻ കല്യാണം കഴിച്ചിട്ടുണ്ട് ഓട്ടോ ഡ്രൈവർ ആയിരുന്നു ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട് പിന്നെ
ഇദ്ദേഹത്തെ ഉപദ്രവിക്കരുത്. നല്ല മനുഷ്യൻ ആണ്. സാധുവും ശുദ്ധനും ആണ്. എനിക്ക് വളരെ സ്നേഹവും ബഹുമാനവും ഉണ്ട്. ദൈവം അദ്ദേഹത്തിന് ആയൂരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ .
ആമീൻ 🤲🏻🤲🏻🤲🏻
Ngangale naatukaren ivan kumbidiyaann manda😂
പക്ഷേ നല്ല ഉഡായിപ്പാൺ
Aameen 🤲 🤲 🤲
കുറാഫികളെ നിങ്ങൾ മനസ്സിലാക്കണം ചികിത്സ എന്ന് പറയുന്നത് ഇസ്ലാമിൽ ഉള്ളതല്ല ചികിത്സ ചെയ്യുന്ന സാഹിറിനെ വാളുകൊണ്ട് വെട്ടണം എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത് അവൻ മുസ്ലിമും അല്ല എന്നാണ് പറയുന്നത്
സങ്കടം തോന്നിയ പല ചോദ്യങ്ങളും ചോദിച്ചു തങ്ങൾ ഉപ്പാപ്പക്ക് ആരോഗ്യമുള്ള ആരോഗ്യവും ആഫിയത്തും ഉള്ളത് ദീർഘായുസ്സ് നൽകട്ടെ
🤣🤣🤣🤣
😂😂😂
😂
ഇദ്ദേഹത്തോട് സ്നേഹവും ബഹുമാനവും തോന്നുന്നു. തങ്ങളുപ്പാക്ക് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ - ആമീൻ
😂😂😂😂😂😂
Valare nalada
തങ്ങളെ കുറിച്ച് നമുക്ക് അറിവില്ലാത്തത് പറയരുത്...
അംഗീകരിക്കാൻ കഴിയാത്തവർ കുറ്റം പറയാൻ നിൽക്കരുത്..
മാധ്യമപ്രവർത്തകനാണെന്ന്കരുതി എന്ത്തോന്നിവാസവുംചോദിക്കാമെന്ന്കരുതരുത്.അദ്ദേഹം.ഒരുസാധുമനുഷ്യനായത്കൊണ്ടാണ്.അദ്ദേഹത്തിൻ്റെസ്ഥാനത്ത്മറ്റുവല്ലവരുമായിരുന്നുവെങ്കിൽചോദിച്ചവൻ്റെകരണംപുകച്ചേനെ
തങ്ങൾ ഉപ്പാനെ കുറ്റം പറയരുത്
ഇ ത് കേ ട്ട പ്പോ ൾ ഇ യാ ൾ ഒ ര് ത ട്ടി പ്പ് ആ ണ് എ ന്ന് ത ന്നെ യാ ണ്ണോ എ ന്ന് തോ ന്നു ന്നു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮
😂😂😂😂😂😂
അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് ആമിൻ,,തങളൂപാപാ,നൂറേ,ഹബിബ്,, മജ്ലിസ് വിജയിപികടെ,, മരണം വരെ,സലാതതൂൽ ഫാതതിഹ്, ബർകതതു കൊണ്ട് എല്ലാവരുടെയും ഹലാലായ മൂറാതൂകൾ ശിഫായാകി തരടെ ആമിൻ ആമീൻ ആമിൻ
.
തങ്ങൾ ഉപ്പാപ്പ😂 ഞാൻ എന്നെ തന്നെ വിളിക്കുന്നത് തങ്ങൾഉപ്പാപ്പ എന്നാണെന്നു ഉപ്പാപ്പ 😂😂..
ഇങ്ങിനെ ഉള്ള പന്നികളെ താങ്ങാൻ കുറെ മോയന്ത് ആളുകൾ
കൂടുതൽ താങ്ങി നടക്കേണ്ട അവസാനം പള്ളയിൽ ആയി..... തങ്ങൾ ഉപ്പാപ്പ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല 😂😂😂😂
ഈ പെണ്ണുങ്ങക്കൊന്നും ബോധം ഇല്ലേ
🤣
Vere paniyonnum ille? Swalathul Ibrahim nabi thangal padippich thanna swalathalle? Athinillaatha enth prathyekatha aanu ithinullath? Iyal thangal aanenn vaadhikkunna jaahilaanu. Hidhayathinu vendi dua cheyth allaahuvine pinpatti jeevikkaan shramikkoo. Allaahu ningalk hidhayath nalkatte aameen ya rabbal aalameen
Iyaal thangal alla enn AKSJA enna thanganmaarude community parasyamaayi Paranjathaa. Veendum iyaale pokki pidich nadakkunnu
സങ്കടം തോന്നിയ പല ചോദ്യം മാഷാ allah
എന്തിനാ അറിവ് ഈ തങ്ങൾ നല്ല മനുഷ്യൻ ആണ് ത്തരും ചൊറിയണ്ട അല്ലാഹു കൊടുത്ത വരമാണ് കൂടെ പാവങ്ങൾ രക്ഷപെടുന്നുണ്ട്🤲🤲🤲🤲💯💯💯💯💯👍👍👍👍👍🙏🙏🙏🙏🙏
തങ്ങളെ ദുഹാ ചെയണം പെറുക്കണം മനസ്സിൽ
😂😂😂
@@niflac.v2087porukkan iyalaru padachono?
തങ്ങളുപ്പാക്ക് ദീർഖായുസും ആഫിയതും നൽകുമാറാവട്ടേ
ആ മീൻ
😂😂😂😂😂😂
ചോദ്യത്തിൽ ബഹുമാനമില്ല
തങ്ങളെ വേദനിച്ചറെ അള്ളാഹു വെറുതെ വിടില്ല. ഉറപ്പാണ് അത് സംഭവിച്ചിട്ടുണ്ട്. 👍👍👍
അള്ള ഭയങ്കരൻ തന്നെ പക്ഷേ ഇപ്പോ കെളവനാണ്
@@Unnimoyi-po2kxനിങ്ങൾ എന്തൊക്കെ ഈ പറയുന്നെ 🙄
തളർത്താൻ കുറെ പേരുണ്ടാവും.... തവക്കത്തു alallah ❤
🤲🏻തങ്ങൾ ഉപ്പ പാവമാണ് വിശോസിക്കുന്നവർ വിശ്വസിച്ചാൽ പോരെ എന്തിനാ കുറ്റം പറയുന്നത്
ചില മനുഷ്യർക്ക്. മറ്റുള്ളവരെ. വേദനിപ്പിക്കുന്നത്. ഒരു ഹരമാണ്. അതു വർഗിയ
ചിന്ത. ഉള്ളവരായൽ. ബഹു
കേമം തന്നെ. ആരോടാണ്
വിദ്വേഷം. സ്വന്തം. മനസിനോടോ
Ede പോലെ ഉള്ള ഉഡായിപ് arapugaloud🤣
ആത്മീയ ചികിത്സകരെ അംഗീകരിക്കാത്ത ആളാണ് ഞാനും. പക്ഷേ ഇത്🙄.........അദ്ദേഹം എങ്ങനെയുള്ള ആളുമായ്ക്കൊള്ളട്ടെ.....അദ്ദേഹത്തോടുള്ള അവസാനത്തെ ചോദ്യം ചോദ്യകർത്താവിന്റെ നിലവാരത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് ആരുടെയും മുഖത്തു നോക്കി ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത് 🙏🙏🙏
നിങ്ങൾ പറഞ്ഞത് 100% ശെരിയാണ്
ഇങ്ങിനെ വഞ്ചകരെ വളർത്തുന്നേ സമൂഹം
സത്യം
പല ചോദ്യങ്ങൾക്കും തങ്ങൾക്ക് നല്ല വ്യക്തമായ മറുപടി പറയാൻ കഴിയുന്നില്ല ഉദാഹരണം ഈ ചികിത്സ അനുവദനീയമല്ല എന്ന് പറഞ്ഞത് ഈ ചികിത്സ അനുവദനീയമാണ് എന്ന് തെളിയിക്കലാണ് ഒരു ആത്മീയ ചികിത്സകന്റെ ബാധ്യത
തങ്ങളുപ്പ്പക് അൽഹു ബർക്കത്ത് നൽഘട്ടെ 🤲🥺😍
എന്ത് mwyirene🤣
😂
Ninak barakathu vende thangalupapak mathram mathiya 😂
പെണ്ണുങ്ങൾ പോവാറുണ്ടോ
@@Its_bincy_j🙄
അള്ളാഹു വിന്റെ റസൂൽ ജീവിതത്തിൽ ഒരു തെറ്റും ചെയ്തില്ല എന്നിട്ടും മക്കയിൽ നിന്നും ഹിജ്‌റ പോകേണ്ടി വന്നു മദീയിൽ ജീവിച്ചു അവിടെ അന്ത്യ വിശ്രമം അതുപോലെ യാണ് നല്ലത് ചെയ്യുന്നവരെ ആളുകൾ എതിർക്കും അല്ലാഹ് കാക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
നബിയോട് ഉപമിക്കല്ലേ
പാവം തങ്ങൾ ഉസ്താദ് എന്തിനാ ഇങ്ങനെ എല്ലാവരെയും മനസ്സ് വേദനിപ്പിക്കുന്നത് 😢 അൽഹംദുലില്ലാഹ് 👍🤲🏻🤲🏻🤲🏻🤲🏻🤲🏻
😊😂
😰😰😰
E teetathina vadanipchitoo🤣🤣🤣🤣🤣😊
പല നാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും അതാണ് ഉസ്താദിന് സംഭവിച്ചത്
@@salafi-ek9exനിങ്ങൾ എന്താ ഇങ്ങനെ
അവസാനം ചോദിച്ചത്
അത് ആരോടും ചോദിക്കാൻ പറ്റാത്തതാണ്
രണ്ടാളും ഉഷാറായി അഭിനയിച്ചു..... ഇനി സിനിമയിൽ ചാൻസ്നോക്കാം.....
എല്ലാം ഹൈറാവേട്ടെ 🤲🏻🤲🏻🤲🏻🤲🏻
താങ്ങളുപ്പാപ്പ ഇനിയും uyarchayilethattey
Aameen
Ameen
അല്ലാഹു നൽകുന്ന അനുഗ്രഹത്തിന് . വിരുദം നേടണമെന്നില്ല
അല്ലാഹ് 😭
*Good Morning🌻*
*_ഈ ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം. അത് മനസ്സിലാകാൻ തൊട്ടടുത്തുള്ള ആശുപത്രികൾ ഒന്ന് കയറിയിറങ്ങിയാൽ മാത്രം മതി. നഷ്ടപ്പെട്ടാൽ ഒരുപക്ഷെ ഭൂമിയിലെ മുഴുവൻ സമ്പത്ത് ചിലവഴിച്ചാലും തിരിച്ച് ലഭിക്കണമെന്നില്ല💸💵. തനിക്ക് ലഭിച്ച ആരോഗ്യത്തെ സംരക്ഷിക്കുക,രോഗങ്ങളെ പ്രതിരോധിക്കുക. ആരോഗ്യമുള്ള മനുഷ്യരാണ് നാളെയുടെ കരുത്ത്!!_*
Sheheer
Wellness Advisor
റസൂൽ എത്ര സഹിച്ചു പരീക്ഷണങ്ങൾ കുറെ സഹിച്ചില്ലേ അതുപോലെ പരീക്ഷിക്കും അല്ലാഹു നാവിനെ എല്ലില്ലാത്തവരാണ്
ഞങ്ങളതങ്ങൾ ഉപ്പ യ ഒന്നും പറഞ്ഞു വിഷമപ്പി ക്ക ലും ഞങ്ങൾ സഹിക്കി ല്ല സഹോദര🤲🤲🤲🤲🤲
ചോദിക്കുന്നവൻസ്വന്തം വീട്ടിൽ ചോദിക്കുന്ന ചോദ്യമാണ് അവസാനമായി ചോദിച് തടിയുരിയത്
വേഗം ചാനൽ പൂട്ടി പോകട്ടെ
😂😂😂 കൊള്ളാം കേൾക്കാൻ നല്ല രസം 😂😂😂 എല്ലാരും വിശ്വസിച്ചു തങ്ങൾ ഉപ്പപ്പനെ 😂😂
*وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠*
--------------------*****--------------------
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്.
*വിശുദ്ധ ഖുർആൻ (33:67)*
മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യനാണ്
എല്ലാം വെട്ടിത്തുറന്നു പറയാനും മടിയില്ല
ലോക കള്ളൻ 🤣
അദ്ദേഹം തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ
അല്ലാഹ് അതിനു ശിക്ഷ കൊടുക്കും. അദ്ദേഹം തെറ്റുകാരൻ അല്ലെങ്കിൽ ഈ കമന്റ് ചെയ്യുന്നവർ എല്ലാം പടച്ചോന്റെ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരും.
Carect
Carect
ശിക്ഷിക്കാൻ ഇപ്പോൾ കെളവനായ അള്ളാ നെ കൊണ്ട് പറ്റൂല
Ameen❤❤
താങ്കളുപ്പാനെ വിശ്വസിക്കുന്ന ഒരുപാട് ജനങ്ങൾ ഉണ്ട് അതിൽ ഞാനും ഒരാളാണ് അത്രയും മഹത്തായ ഒരു തങ്ങളോട് പെണ്ണ് പിടിയാനാണോ എന്ന് ചോദിച്ച താങ്കൾ ഒരു മനിഷ്യനാണോ ❓️❓️❓️
*إِنَّ ٱللَّهَ لَعَنَ ٱلْكَٰفِرِينَ وَأَعَدَّ لَهُمْ سَعِيرًا*
--------------------*****--------------------
തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
*വിശുദ്ധ ഖുർആൻ (33:64)*
*وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠*
--------------------*****--------------------
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്.
*വിശുദ്ധ ഖുർആൻ (33:67)*
@@abduraheem1922😊😅
തപ്പി.തടഞ്ഞു. തങ്ങള്.എദ്ദെക്കെയോ.പറഞ്ഞ്.തങളാണെന്ന്.ഒപ്പിക്കുന്നു.ആർക്കും ഒന്നും.മനസിലായില്ല
തങ്ങളുപ്പ ഞങ്ങൾ ഉണ്ട് കൂടെ
തങ്ങൾ ഉപ്പാക്ക് അള്ളാഹു എന്തിനും നേരിടാൻ ഉള്ള മനസ് കൊടുക്ക അല്ലാഹ് പറയുന്നവർ പറയട്ടെ 😭
താങ്ങളെ പോലുള്ള വരാണ് ഇങ്ങനെ ഉള്ളവർക്കു വളം.. ഇസ്ലാമിനെ വിവേകത്തോടെ കാണൂ... മക്കത്തും. മദീന ത്തും.. തങ്ങമ്മാരും.. ബീവിമാരും. ഇല്ലേ... അവിടെ. എന്തെ. ഇത് പോലെ ഇല്ലാത്തത്.. ഒന്ന് ആലോചി ചൂടെ. കൗമേ
Thangal uppa ...swargathil povo ...sahodari...?
കഷ്ടം.. 😂
പിന്നെ
ഇയാൾ തങ്ങൾ അല്ല ദജാൽ aanu
ആദ്യം നിനക്ക് ബോധവും വിവരവും ഉണ്ടാവാൻ പ്രാർത്ഥിക്ക്....😂
*يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَقُولُوا۟ قَوْلًۭا سَدِيدًۭا*
--------------------*****--------------------
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക.
*വിശുദ്ധ ഖുർആൻ (33:70)*
ഓട്ടോ ഓടിക്കൽ മോശപ്പെട്ട ജോലിയല്ല
Kazhudha pani aduthu jeeviqunnu annaa arthamakiyadhu
ജോലി ചെയ്തത് തങ്ങളുടെ സഹോദരൻ മാരെ നോക്കണ്ടേ ബാപ്പ ചെറുപ്പത്തിൽ മരിച്ചില്ലേ 😢
ഞാന്‍ നിക്കണോ അതോ പോണോ? (രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന്?). അവസാനത്തെ ചോദ്യത്തിന്‍റെ ഉത്തരം കണ്ടില്ല്യാ.
😂🤣😅
കാമറ. പൊളിഞു കാണുo
*يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠*
--------------------*****--------------------
അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
*വിശുദ്ധ ഖുർആൻ (33:66)*
Allhau kair Aakkattye
എനിക്ക് വളരെ ഇഷ്ടപ്പെട്ട ആളാക്ക് ഇദ്ദേഹം. അടുത്ത് പെരുമാറുമ്പോൾ എല്ലാം മനസ്സിലാകും.
തങ്ങളുടെ പതിമൂന്നാമത്തെ വയസിൽ ഉപ്പ മരിച്ചു. പരമ്പര ചോദിച്ചു മനസിലാക്കാനും ഉള്ള പ്രായം ആയിട്ടില്ല. അവർ ബുദ്ധിമുട്ടുന്ന ചിലർക്കെങ്കിലും ആശ്വാസമാകുന്നെങ്കിൽ ആയിക്കോട്ടെ. ഒരാളെയും മുഖത്തു നോക്കി അപമാനിക്കരുത്
😂😂😂ഇങ്ങിനെയും കുറെ കൂറകൾ
ഇപ്പോളും ആയി ല്ലേ
എന്താണ് പരമ്പര ?
എങ്ങനെ ഖബീലപരമ്പര എഴുതിക്കാം
മാതാവിന്‍റെ പരമ്പര
പിതാവിന്‍റെ പരമ്പര
പൂര്‍വ്വികര്‍ ആര് വഴി ആര് വരെ
ആരോട് ചോദിക്കാം
ആര് പറയും
എന്താ അതൊരു ജോലിയല്ലേ ഓട്ടോ ഓടി ജീവിക്കുന്നത് നല്ലതല്ല എല്ലാ ജോലി നല്ലതാണ്
ഒടുവിലത്തെ ചോദ്യം വേണ്ടിയിരുന്നില്ല. അല്പം കൂടി ദയ കാട്ടാമായിരുന്നു.
ഇദ്ദേഹം ഒരു പാവം ആണ്. നല്ല മനുഷ്യൻ ആണ്. ശുദ്ധനും ആണ്
Thangal paranjath 100 %correct.
😂😂😂😂
ചില്ലറ കിട്ടണമെന്ന് മാത്രം
അപ്പോൾ അടുത്ത ഫേക്ക് ഐഡി കൂടി കണ്ടെത്തി നേരത്തെ ഉമ്മാക്ക് വിളിക്കാനും പുഴുത്തു പോകണേന്നു പ്രകാനും വേണ്ടി ഉണ്ടാക്കിയ നാറ്റകോയയുടെ ഫേക്ക് ഐഡി കയ്യോടെ പിടിച്ചതാ 😂😂
അതെ ശുദ്ധ തട്ടിപ്പൻ😜
Arivum parichayavum illa kettarivu maathram Allahu kaakkatte aayussum aarogyavum kodukkatte
മറുനാടനെകൊണ്ടെ ഇതൊക്കെ (ഇത്തരം ഇന്റർവ്യൂ )സാധ്യമാകൂ 👍
The last question you could have avoided as you have no right to ask such questions??
He is honestly giving you all the answers and you should not become a spokesperson of his critics.
മലയാളം ഉപഗോഗിക്കൂ.
ഇതൊക്ക paid ആണ് സഹോദരാ വെളുപ്പിച്ചെടുക്കൽ
Ath arum avattay... Oru maadhyama prevarthakanu chothikkavunnathil paruthi illayo... Kurachukude maniyamaya rethiyil samsarikk...ennitt athinoru BGM. Oru maadhyama prevarthakan ithra nilavatam illathavan avaruth sahodhara...
രണ്ടു പേരും നന്നായ് അഭിനയിച്ച് തകർത്തു.....
ENIKU VISVASAMANU ENTA MOLUDE ASUGAM MARI ORALUDE MUGATHU NOKI EGANE CHODIKARUD MOSAM MOSAM KASTTAM
ഒരുപാട് ആളുകൾക്കു ഓരോ കാര്യങ്ങൾ സാധിച്ചിട്ടുണ്ട് 👍👍👍
@Khadheeja-bw9oj
*إِنَّ ٱللَّهَ لَعَنَ ٱلْكَٰفِرِينَ وَأَعَدَّ لَهُمْ سَعِيرًا*
--------------------*****--------------------
തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
*വിശുദ്ധ ഖുർആൻ (33:64)*
Noorey Habeeb Thangal 🌹🌹👍👍🤲🤲🤲🤲
*إِنَّ ٱللَّهَ لَعَنَ ٱلْكَٰفِرِينَ وَأَعَدَّ لَهُمْ سَعِيرًا*
--------------------*****--------------------
തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
*വിശുദ്ധ ഖുർആൻ (33:64)*
തങ്ങൾ നു ഒരു സംഭവം തന്നെ ഇല്ല !!!
എന്താ പുളിച ചിരി !!
ജനങ്ങളെ കബളിപ്പിക്കുന്ന പല തരം സംഘങ്ങലിൽ ,ദീനിന്റെ പേരിൽ കബലിപ്പിക്കുന്ന ഒരു സംഘം
അതിലെ പുതിയ വേഴ്സൺ ആണ് നൂറേ ഹബീബ്
ഉസ്താദേ ക്കൂലി പണിയ്ക്ക് പോകുന്നത് എത്ര മോശപ്പെട്ട കാര്യമില്ല
തങ്ങൾ അല്ലാതെ തങ്ങൾ എന്ന് അദ്ദേഹം പറയില്ല. അവതാരകൻ വളരെ നന്നായിരുന്നു പക്ഷെ അവസാനത്തെ ചോദ്യം വേണ്ടായിരുന്നു.
സമസ്ത സർട്ടിഫിക്കറ്റ് നൽകിയാൽ പിന്നെ ഒന്നും പേടിക്കേണ്ട. അണികൾ അങ്ങനെയല്ലേ?
😡😡😡
💯 paid
ഖുർആനിക ചികിൽസ സത്യമാണ്.❤മാശാ അല്ലാഹ്...
Sathym
Athemmeya usthaadmare ningal Paisa koduth valartharuth aa paisak swantham kutiyolk valthum vangi koduku
Islaminee vitt cash udakkunnavan
Maana saandharam undaavunnadh yedhu tharakkarkum yedhu samayathum undaavaam adheham nalladhalle parayunnadh.
No1 FRAUD 😡
ഇവൻ തങ്ങളെ അല്ലഇവൻ നടത്തുന്നത് ദുർമന്ത്രവാദംഒന്നാന്തരം ദുർമന്ത്രവാദംഎന്നിട്ട് അവൻ മറക്കാൻ വേണ്ടി കള്ളത്തരം പറയാ
Nna ഇജ് poy തുറന്നു കാണിച്ച കൊടുക്ക് ellrkm പറഞ്ഞ porallo🌝തെളിവ് അല്ലെ 🤔വേണ്ടേ ഇജ് പ്രൂഫ് tha വിശ്വസിച്ചു tharam 🤭🤭
കാട്ടുകോഴിക്കെന്ത് ചങ്കരാന്തി എന്ന് പറഞ്ഞത് പോലെ ഇത് ചോദിച്ച ചെങ്ങായിക്ക് എന്ത് തങ്ങൾ 😂
അത് crct😍🥰🥰🥰
എന്താ ചേത്തി യം 😭😭ഇത് ശ രി യ ല്ല 🤲🤲🤲
തങ്ങളുടെ തൊണ്ടയ്ക്ക് ചികിത്സ ആവശ്യമായി തോന്നിയിട്ടില്ലേ,,,,,,
Undankil sahichotto
ഓട്ടോ ഓടിച്ചു ജീവിക്കുന്ന ഒരുപാട് തങ്ങൾ മാരുണ്ട്..... എന്താ ഓട്ടോ ജോലി മോശമാണോ ❓️❓️❓️എത്രയോ ആളുകൾ നന്നായി ജീവിക്കുന്നു ഓട്ടോ ഓടിച്ചു
ലോക നേതാവ് ആട്ടിടയാനായിരുന്നു
¹
@@ZainabaEdakkandan
മറുനാടൻ വേശ്യവൃത്തിക്കാര
നോ അല്ലേ ....???
Natta koya ellavarkum nattamann
@@abdulrahmanelliyan7562😊.
Njan inte muth rasooline snehikunnu muth rasool oripad sahichu ath poley thanghaleyum vishavasikunnu 😊
തങ്ങൾ മാരെ ആരും അവർ തെറ്റ് ചെയ്‌താൽ പോലും കുറ്റം പറയരുത് അവർ തെറ്റ് ചെയ്‌താൽ അതിനുള്ളത് അവർ ക്ക് പടച്ചോൻ കൊടുത്തോളും
തങ്ങൻമാരെ മാത്രമല്ല ഒരു മുസ്ലിമിനേയും കുറ്റം പറയാൻ മുസൽമാന് പാടില്ല.
മറ്റുള്ളവർക്കെല്ലാം രക്ഷയുംശിക്ഷയുമൊക്കെകൊടുക്കുന്നത് വേറെയാരെങ്കിലുമാണോ
Thangaluppapakke dheergaayuss nalkane allahhhhh
ലാസ്റ്റ് ചോദ്യം എന്റെ ഹൃദയത്തെ വേദനിപ്പിച്ചു.. തങ്ങളുപ്പാവിഷമിക്കരുത്.,
Ok Jameela 😂😂😂😂
kopppp anu.. udayipukale suport cheyunu
Ever onnum Muslim alla....
Islaaminay business aki maati koodikal
Sambathikunna shikhunamaar arum
Muslim alla.. aver shiya juuthan maar anu...
ജമീല പള്ളിയിൽ ആക്കി തരും തങ്ങൾഉപ്പാപ്പ.... നല്ല കളിക്കാരൻ ആണെന്നാ കേട്ടത്😂😂😂വേഗം പൊയ്ക്കോ
എടൊ എന്ത് വിവരക്കേടടോ താൻ വന്നു ചോതിക്കുന്നെ ഭാര്യ മാർ undanki🥲 അനതകളെയൊക്ക സഹായിക്കാൻ ഈ usthathinn🥰 കഴിയോ
തങ്ങള് ഉപ്പാ മുന്നോട്ട് പോകണം പറയുന്നവൻ പറയട്ടെ 🤲
അല്ലാഹുവിന്റെ. അനുഗ്രഹം.. തങ്ങൾക്ക്. ഉണ്ടാകട്ടെ.. ദുഹയിൽ. Ulpeduttane
EYAL.PINNOT.POOVAN.KUYI.AaNA.YANOO.
പ്രബുദ്ധ മലയാളിക്ക് പറ്റിയ സാധനം തന്നെയാണ് കൂടെക്കൂടെ
അവതരിക്കുന്നത്!!
നൂറ് ഹബീബേ എന്ന പരിപാടി എന്താണ് തെറ്റ് നൂറു ഹബീബേ പരാജയപ്പെടുത്തുന്നവരെ തിരിച്ചു പരാജയപ്പെടുത്തുക
റബ്ബ് എപ്പോഴാണ് ഹിദായത്ത് നൽകുക എന്ന് പറയാൻ പറ്റൂല
ജോലി ചെയ്തു എന്നതാണോ തെറ്റ്, ആട്ടൊ ഡ്രൈവർക്ക് എന്താ കുഴപ്പം അതും നല്ല ജോലി തന്നെയാണ്
അത് നല്ല ജോലി ആണ് ഇപ്പൊ ഉള്ളതാണ് പ്രശ്നം
തങ്ങളുപ്പാ തളരരുത് . വിമർഷനങ്ങൾ ഉണ്ടാവും.
എന്താ ജമീല നീ തീട്ടം ആണോ തിന്നാർ
😂
പ്രാർത്ഥിക്കാൻ അല്ലാഹുവിന്റെ ഇടയിൽ ഒരു ഇടനിലക്കാരന്റെ ആവിശ്യമില്ല ഇതുപോലത്തെ വിയർപ്പിന്റെ അസുഖമുള്ളയാളുകൾ അറിവില്ലാത്ത മുസിലുമുകളെ പറ്റിച്ചു വയർവീർപ്പിച്ചു നടക്കുന്നു ഇവനൊക്കെ അനുഭവിച്ചിട്ടേ കണ്ണടയൊള്ളു. ഇവനൊരു അസുഖം വന്നാൽ മറ്റൊരാളെ ആശ്രയിക്കുന്ന ഇവൻ എങ്ങനെ മറ്റുള്ളവരുടെ അസുഗം മാറ്റും. പോകുന്നവരും വിഡ്ഢികൾ അത്രേയൊള്ളൂ.... 😞
ജമലുല്ലൈലി എന്ന് കേട്ടിട്ടുണ്ട് ലൈല എന്ന് interview ചെയ്യുന്ന ആളുടെ കണ്ടു പിടുത്തം ആണ് 😄
ഒരാളിന്റെ മുഖത്ത് നോക്കിയിട്ട് ഇങ്ങനെ ഉള്ള ചോദ്യാങ്ങൾ ചോതിക്കാൻ തോന്നുന്നു. ഈ ചോദിക്കുന്ന ആളിനോട് മറ്റ് ഒരാൾ ഇതു പോലെള്ള ചോദ്യാങ്ങൾ ചോതിക്കുമ്പോൾ വേദന മനസ്സിലാക്കും.
എന്റെ മോന് തല വലുതാവലായിരുന്നു. കള്ളൻ തോട് ഉസ്താഥിന്റെ അടുത്ത് പോയി. ഹോസ്പിറ്റലിൽ പോയി.. ഡോക്ടർമാർ പറഞ്ഞു . കുഞ് ബാക്കി ഉണ്ടാവുമോ അറീല പറഞ്ഞു. ഉസ്താഥ് തലയിൽ തൊട്ട് വലുതാവില്ല പറഞ്ഞു. ഇന്നന്റെ പൊന്നു മോന് ഒരു കുഴപ്പവും ഇല്ല. കുർആൻ എല്ലാത്തിനും ശിഫ നൽകും.. മനസ്സ് ഉരുകി ഓതിയാൽ അള്ളാഹു കേൾക്കും..
മാഷാ അല്ലാഹ്
Ippo. Aa ushadh illallo...marichille. Njan poyirunnu.angottu
Masha allah
നിങ്ങളുടെ കോൺടാക്ട് chyan പറ്റുമോ ഇത് സത്യം ആണോ അറിയാൻ ആണ്
Masha allah
ഹദർ മൗത്ത് എവിടെ എന്ന് അറിയില്ലേ ? (യമൻ )
ഏ ത്തി മക്കളെ സം ര സ്സകുനു അ ത് മതി 🤲അള്ളഹു നല്ല മനസ് ആണ്
ഏതാ ഈ പൊട്ടി
Endaadi
@@AskarnN ariyilla
നല്ല അറിവുള്ള കുട്ടി
ഇയാളെ കൊണ്ട് ഒന്നും ഒരുലക്കയും ചെയ്യാൻ കഴിയില്ല ഡയറക്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുക
Ameen🌙🌙🌙
ഈ ചങ്ങാതിക്ക് ഒരു ചുക്കും അറിയില്ല.
😡😡😡😡😡
ശരി തങ്ങളെ...
എന്ത് ചോദ്യമാണ് എല്ലാം അറിഞ്ഞു ലാസ്റ്റ് നിങ്ങളുടെ ചോദ്യം വളരെ മോശമായി. ആരെയും ഈ ലോകത്ത് ഞമ്മൾക് തായ്‌തി പറയരുത് 🙏🙏നാഥൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുംവനും ആണ്
ചിന്തിക്കുന്നവർ ചോദിച്ചുകൊണ്ടേയിരിക്കും അതവർക്കുണ്ടാവുന്നരു രോഗമാണിത് ആ രോഗത്തിന് ശൈത്താൻ മരുന്ന് കൊടുത്താൽ പോലും മാറില്ല
എന്താണ് ശെരി എന്താണ് തെറ്റ് എന്ന് എനിക്ക് അറിയില്ല അത്കൊണ്ട് അനുകൂലിക്കാനും വിമർശിക്കാനും കഴിയില്ല, الله اعلم
Yes
തങ്ങൾമാർ ഈ നാട്ടിൽ വന്നത് സൗദിയിൽ നിന്നല്ല, മക്കത്ത് നിന്നല്ല, യമനിൽ നിന്നാണ്, ഇവർ യമൻകാരാണ്, സ്ത്രീകൾ കേരളീയരും
Ayin
Shiya juuthen maar anu.... Ever
Muslim allah...
നിലവാരമില്ലാത്ത ചോദ്യങ്ങൾ. ചോദ്യക ർത്താ വ്
ഇയാൾ എവിടെ ഒക്കെ പഠിച്ചു ഏതൊക്കെ കിതാബ് ഓതി എന്ന് വിവരിക്കാമോ
പ്രബുദ്ധ മലയാളി... Thfuuu....
ഹൈദർ മധുര ഇവൻറെ എല്ലാ പൊള്ളത്തരങ്ങളും ലൈവ് ആയിട്ട് വീഡിയോ കാണിച്ചു താകാസർഗോഡ് പോയിൻറ് കള്ളത്തരം നേരിട്ടു പിടിക്കുകയുംഇവൻ കല്യാണം കഴിച്ചിട്ടുണ്ട് ഓട്ടോ ഡ്രൈവർ ആയിരുന്നു ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട് പിന്നെ
കല്യാണം... കഴിക്കുക അതാണ് ഞമ്മടെ ഹോബി